1. രഞ്ജിത് വിശ്വം I ranji has left a new comment on your post "കടലില്‍ മെല്ലെ താഴുമ്പോള്‍":

ജിമ്മി നന്ദേട്ടാ.. ചെരിവ് മാറ്റീട്ടുണ്ട് :-)



Posted by രഞ്ജിത് വിശ്വം I ranji to ചിത്രരേഖ at June 10, 2010 5:42 AM

2. Kalavallabhan has left a new comment on your post "ഉപ്പു തൊട്ടു കര്‍പ്പൂരം വരെ മലയിറക്കും കപ്പല്‍":

കഥ പോലെ വായിച്ചു.
ഇന്ന് നാട്ടിലാർക്കും പണിയെടുക്കാൻ കഴിയില്ല.
മാറ്റങ്ങളൊന്നും പ്രശ്നമല്ല.

പിന്നെ പല വാക്കുകൾക്കും അർത്ഥം കൂടിയെഴുതാമായിരുന്നു.



Posted by Kalavallabhan to മോഹപ്പക്ഷി at June 10, 2010 4:18:00 PM GMT+05:30

3. Pottichiri Paramu has left a new comment on your post "ഓർമ്മകളെ താലോലിച്ച്..":

"നിന്ന നില്പിൽ മായാവിയെപ്പോലെ അദ്രശ്യനാകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ വെറുതേ ആശിച്ചു"
ഒത്തിരി ചിരിപ്പിച്ചു....വളരെ വളരെ നല്ല അവതരണം..
ഒറ്റ ഇരുപ്പിനു മുഴുവന്‍ വായിച്ചു.



Posted by Pottichiri Paramu to അടിവരകൾ at June 10, 2010 2:31 PM

4. രുക്കു has left a new comment on your post "ഒരു ‘ഇറക്കി’ന്റെ കഥ...!!":

“ഇടിവെട്ട്” പോസ്റ്റ് ചേട്ടാ :)



Posted by രുക്കു to എന്റെ കഥകള്‍ at June 10, 2010 4:46 AM

5. siya has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 9":

അച്ചായാ ..അമിതാഭില്‍ നിന്നും ഇപ്പോള്‍ സുരേഷ് ഗോപി ആയോ?ഈ പോസ്റ്റ്‌ നു എല്ലാം കൊണ്ടും ഒരു തിളക്കം ഉണ്ട് ..ആ യാത്രയിലും ,നമ്മുടെ നാടും വീടും ഒക്കെ ആയി വളരെ .നന്നായി എന്ന് ഞാന്‍ പറയുന്നു .,”നമ്മള്‍ അനുഭവിക്കാത്ത ജീവിതമെല്ലാം നമുക്ക് കെട്ടുകഥകളാണ് '..അത് ഇവിടെ ഞാന്‍ മാറ്റി പറയുന്നു .. അച്ചായന്‍ ആ ഏലച്ചെടിയുടെ കൂടെഓടി നടന്നപോലെ ഇപ്പോള്‍ ലോകം മുഴുവനും ഓടി നടക്കുന്നതും ഒരു ഭാഗ്യം അല്ലേ ?അപ്പോള്‍ യാത്ര തുടരട്ടെ .ബാക്കി സ്റ്റോറി ഐ വില്ല് ടെല്‍ യൂ ലേയ്റ്റര്‍"



Posted by siya to നമ്മുടെ ബൂലോകം at June 10, 2010 4:44 PM

6. മരഞ്ചാടി has left a new comment on your post "കുറ്റവാളികളെ സ്വതന്ത്രരാക്കൂ..":

രാജ്യത്തെ നടുക്കിയ ഭീകരാക്രമപങ്കാളിയായ കസബിനു തക്ക ശിക്ഷതന്നെ വിധിക്കപ്പെടണം... റേഡിയോ അവതാരകന്‍ പറഞ്ഞപോലെത്തന്നെ നമ്മള്‍ ചിന്തിച്ചുപോകും കാരണം നമ്മുടെ സുരക്ഷയെത്തന്നെ വെല്ലുവിളിക്കുംവിധമുള്ള സംഭവങ്ങളായിരുന്നല്ലൊ അന്നു സംഭവിച്ചത് ....

എങ്കിലും ശ്രീയുടെ കമന്റും ഇവിടെ വളരെ പ്രസക്തമാണ്‍് കാരണം കുറ്റവാളികളെ ശിക്ഷിക്കാനുള്ള അവകാശം പൊതുജനത്തിനുവിട്ടുകൊടുത്താല്‍ എന്തായിരിക്കും നമ്മുടെ രാജ്യത്തിന്റെ അവസ്ഥ?



Posted by മരഞ്ചാടി to ബഷീറിയന്‍ നുറുങ്ങുകള്‍ at 10 June, 2010

7. Minesh R Menon has left a new comment on your post "ബഹറിന്‍ ബ്ലോഗ്ഗേഴ്‌സ് മീറ്റിംഗ്‌":

മീറ്റില്‍ ഞാനുമുണ്ടേ ! പേര് മിനേഷ് . ബ്ലോഗ്‌ രവം :)



Posted by Minesh R Menon to ബഹറിന്‍‍ ബൂലോഗം at June 10, 2010 3:29 PM

8. siya has left a new comment on your post "ഗബ്രിയേലയുടെ നവരസങ്ങള്‍":

എല്ലായിടത്തും വരാന്‍ ഞാന്‍ താമസിച്ചു ..ഗബ്രിയേല യുടെ ഫോട്ടോസ് കലക്കി ട്ടോ ..ഇവിടെ വന്നപ്പോള്‍ കുടുംബത്തോടെ പരിചയപെടാനും സാധിച്ചു ..ഇനിയും ഇത് വഴി വരാം .ആശംസകള്‍ ...



Posted by siya to ....മൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍‍..... at Thursday, June 10, 2010 3:05:00 PM

9. 不倫 has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

あなたの人生が大きく変わります!薔薇色の不倫であなたの望む不倫体験ができる!割り切り~契約型など、あなたの理想を現実に変える!当サイト独自システムだから誰にもばれずに、安心してご利用頂けます



Posted by 不倫 to ദൃഷ്ടിദോഷം at Thursday, June 10, 2010

10. ജനശക്തി has left a new comment on your post "ഇടതുസര്‍ക്കാരിന്റെ നാലുവര്‍ഷത്തെ നേട്ടങ്ങള്‍":

രാമചന്ദ്രന്‍ വെട്ടിക്കാട്ട് പറഞ്ഞതാണു കാര്യം..



Posted by ജനശക്തി to ജാഗ്രത at June 10, 2010 5:37 PM

11. പുള്ളിപ്പുലി has left a new comment on your post "London Zoo-Meerkat":

നൈസ് ഷോട്ട്



Posted by പുള്ളിപ്പുലി to പ്രതിഫലനങ്ങള്‍ at 5:31 AM

12. അനില്‍@ബ്ലോഗ് has left a new comment on your post "ഓർമ്മകളെ താലോലിച്ച്..":

സ്കൂള്‍ കാലത്തിന്റെ ഓര്‍മകള്‍ വരുന്നു.



Posted by അനില്‍@ബ്ലോഗ് to അടിവരകൾ at June 10, 2010 3:29 PM

13. അപ്പൂട്ടന്‍ has left a new comment on your post "മെസ്സി നോവെന*":

അവർ ഒരു പോസ്റ്റിൽ ഗോളടിച്ചാൽ നിങ്ങൾ (ഹാഫ്‌ ടൈം കഴിഞ്ഞ്‌) മറുപോസ്റ്റും തുറന്നുകൊടുക്കുക.
നിന്റെ ഗോളുകൾ പോലെ നിന്റെ എതിരാളിയുടെ ഗോളിനേയും സ്നേഹിക്കുക.

ലോകകപ്പാ സമസ്താ ഗോളിനോ ഭവന്തു. (കെടക്കട്ടെ ഒരു ആർഷനും)

ഫ്രീക്കിക്‌ ദുഖമാണുണ്ണീ, പെനാൽറ്റിയല്ലോ സുഖപ്രദം.



Posted by അപ്പൂട്ടന്‍ to തുമ്പപ്പൂ റീലോഡഡ് at June 10, 2010 6:02 AM

14. A.K. Saiber has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

എന്റെ പുതിയ ബ്ലോഗിലെ പോസ്റ്റിന്റെ തലക്കെട്ടല്ല ജാലകത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് ബ്ലോഗിന്റെ പേരാണ്. എന്താണൊരു പരിഹാരം?
http://valavukal.blogspot.com/



Posted by A.K. Saiber to സൈബർ ജാലകം at June 10, 2010 4:39 AM

15. ea jabbar has left a new comment on your post " ജമാ അത്തെ ഇസ്ലാമി ആര്‍ എസ്സ് എസ്സിന്റെ പ്രതിരൂപം ...":

“സവര്‍ണ ഫാസിസ”ത്തെ തൊലിയുരിക്കാനാണു പലരും ഇസ്ലാം ഫാസിസ്റ്റുകളുടെ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്.
ഹിന്ദു മതത്തിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും നിന്ദ്യമായി പരിഹസിക്കാന്‍ ഈ വര്‍ഗ്ഗീയ മാധ്യമങ്ങള്‍ ഒട്ടും മടി കാണിക്കാറുമില്ല. എന്നിട്ടും മതേതരര്‍ക്ക് അവിടെ അന്തിയുറങ്ങാന്‍ മടി കാണുന്നില്ല. അതാണു പറഞ്ഞത്.



Posted by ea jabbar to സംവാദം at June 10, 2010 5:17 AM

16. ഭ്രാന്തന്‍ has left a new comment on your post "ബക്കര്‍ വിവേകാനന്ദനെ കണ്ട പോലെ...":

ബക്കര്‍ പറഞ്ഞതും ഈ വായുജിത്‌ പറയുന്നതും വിവേകാനന്ദന്‍ തന്നെയാണോ പറഞ്ഞത്‌..

ഭ്രാന്ത്‌ ആര്‍ക്കാണ്‌ .. !!!!



Posted by ഭ്രാന്തന്‍ to വിഹഗ വീക്ഷണം at June 10, 2010 3:55 AM

17. ചെറുവാടി has left a new comment on your post "വരുന്നോ.....എന്റെ ഗ്രാമത്തിലേക്ക്..?":

വരുന്നോ.....എന്റെ ഗ്രാമത്തിലേക്ക്..?



Posted by ചെറുവാടി to ബഹറിന്‍‍ ബൂലോഗം at June 10, 2010 3:10 PM

18. കുരുത്തം കെട്ടവന്‍ നിങ്ങളുടെ പോസ്റ്റ് "യുക്തിവാദികളുടെ ലൈംഗികസദാചാരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

യുക്തിവാദികള്‍! ഹ ഹ!! വാദങ്ങള്‍ക്ക്‌ ഒരു യുക്തിയുമില്ലാത്തവരെയാണോ, യുക്തിവാദികള്‍ എന്ന് പറയുന്നത്‌?!!
ആശംസകള്‍.......



കുരുത്തം കെട്ടവന്‍ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 10 5:31 pm ന് പോസ്റ്റ് ചെയ്തത്

19. Ragam has left a new comment on your post "ചൂണ്ടുപലക കാണാത്തവര്‍":

I feel time has reached to think and work beyond political group..Irrespective pary values have lost among youth itself nad these ppl only contribute to parties.We should start the change from family itself,that is only thing we can do.It is difficult to convince grown up..Let that generation g..Atleast we should teach our kids principles of life and compassion towards fellow beings ..Every party or religion is formed for the betterment of humans and when the time reaches for its expiry we should think beyond the fences and see the ultimate aim and new means (ofcourse something good)to achieve it...



Posted by Ragam to മാഷ് at June 10, 2010 5:07 PM

20. വാസു has left a new comment on your post "ഒടുവില്‍ എന്‍റെ പാസ്‍വേഡും...........":

ഇത്രേം നേരം ഒരു കമന്‍റുപോലും കിട്ടാതെ വിഷമിച്ചിരിക്കുവാരുന്നു... ഒരു വേള എന്‍റെ അനോണി ഐഡികളില്‍ നിന്നൊരെണ്ണം പൂശാമെന്ന് വിചാരിച്ചതാ..:) നന്ദി രഘൂ.. നന്ദി



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at June 10, 2010 5:19 AM

21. Raman has left a new comment on your post "അവര്‍ വരുന്നു, കാലുകളാല്‍ കവിത വിരിയിക്കാന്‍":

Avar Varunnu veendum oru mamaankathinaayi.



Posted by Raman to Ramavicharam at June 10, 2010 3:55 AM

22. അനില്‍@ബ്ലോഗ് has left a new comment on your post "സങ്കര ചരിതം ! / Sankara Charitham !":

ഭായ്, കലക്കന്‍ എഴുത്ത് .
ലണ്ടന്‍ മലയാളികളുടെ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ച ആവുകയാണ് എല്ലാ കഥകളും കൂടി.



Posted by അനില്‍@ബ്ലോഗ് to BILATTHIPATTANAM at 10 June 2010 05:10

23. പാവപ്പെട്ടവന്‍ has left a new comment on your post "അപ്പോള്‍ ആഗസ്റ്റ്‌ 8 തൊടുപുഴ":

ഈ ബ്ലോഗ്ഗിന്റെ ശിപ്പി ആരാണ് ?തുടുപപുഴ മീറ്റിനു വേണ്ടി ഒരു ബ്ലോഗ്‌ നിലവില്‍ ചെയ്തിട്ടുണ്ട് അത് നാളെ ചിന്ത അഗ്രികേറ്ററില്‍ വരും



Posted by പാവപ്പെട്ടവന്‍ to ബൂലോഗരുടെ സംഗമം at June 10, 2010 5:31 PM

24. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "വിനയാന്വിതനായ മനുഷ്യസ്നേഹി":

തന്നെക്കുറിച്ചും തന്റെ മനുഷ്യസ്നേഹി ജീവിതത്തെക്കുറിച്ചും കുറച്ചുമാത്രം പരാമര്‍ശിക്കുകയും തനിക്കു ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ കൂടുതലായി പങ്കുവയ്ക്കുകയും ചെയ്യുന്ന സവിശേഷമായ ആത്മകഥയാണ് സാനുമാഷ് എഴുതിയ കര്‍മഗതി. ഇ എം എസ് ആത്മകഥ എഴുതിയപ്പോള്‍ ഇതില്‍ എവിടെയാണ് ഇ എം എസ് എന്ന വ്യക്തി എന്ന് പലരും ചോദിക്കുകയുണ്ടായി. ആത്മപ്രശംസക്കുള്ള ഉപകരണമായി ആത്മകഥാരചനയെ കാണുന്ന ഭൂരിപക്ഷ ശീലത്തില്‍നിന്നും മൌലികമായി വേറിട്ടുനില്‍ക്കുന്ന കൃതിയായിരുന്നു അത്. ആത്മകഥകളെ സംബന്ധിച്ച് ആധികാരികമായ പഠനം നടത്തുകയും ഗവേഷണപ്രബന്ധം തയ്യാറാക്കുകയും ചെയ്ത അനുഭവങ്ങള്‍ ലവലേശമില്ലാത്ത ഒരു സാധാരണ വായനക്കാരന്റെ നിഗമനം മാത്രമാണിത്. താന്‍ വ്യത്യസ്തനാണെന്ന കാര്യം തിരിച്ചറിയുന്നുവെന്നതാണ് ആത്മകഥ രചിക്കുന്നതിനു തന്നെ പ്രേരിപ്പിച്ച ന്യായം എന്നു മാഷ് തുറന്നു പറയുന്നുണ്ട്. തനിക്കു തിരിച്ചറിയാന്‍ കഴിയാത്ത തന്റെതന്നെ സവിശേഷമായ ചില അംശങ്ങളുടെ സ്വയം അന്വേഷണം ആത്മകഥയിലൂടെ സാധ്യമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവയ്ക്കുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 10, 2010 5:50 PM

25. നന്ദകുമാര്‍ has left a new comment on your post "കടവ്":

ഹൂ!! എന്തൊരു ഫീല്‍!!
ഗംഭീര ടോണ്‍



Posted by നന്ദകുമാര്‍ to നീലാംബരി at June 10, 2010 4:46 PM

26. jyo has left a new comment on your post "ഞാനൊരു തരം...":

നല്ല കവിത‍-ഒരു ചെടിയെങ്കിലും നടാന്‍ ഓരൊരുത്തരും മനസ്സുവെച്ചാല്‍ ലോകം ഹരിതമോഹനമാകും.



Posted by jyo to തണല്‍ at 10/6/10 2:09 PM

27. ea jabbar has left a new comment on your post " ജമാ അത്തെ ഇസ്ലാമി ആര്‍ എസ്സ് എസ്സിന്റെ പ്രതിരൂപം ...":

പൊതുവ്യക്തിത്വങ്ങളെ തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ വേദികളിലേക്കു കൂട്ടിക്കൊണ്ടു വരുന്നതും ഇത്തരം നല്ല സര്‍ട്ടിഫിക്കറ്റുകള്‍ സൂത്രത്തില്‍ ഒപ്പിച്ചെടുക്കാന്‍ ഉദ്ദേശിച്ചാണ്. ജമാ അത്ത് ഇപ്പോള്‍ പയറ്റുന്ന പ്രധാന തന്ത്രങ്ങളിലൊന്നും അതു തന്നെ !



Posted by ea jabbar to സംവാദം at June 10, 2010 5:31 AM

28. SULFI has left a new comment on your post "ചില നേരങ്ങളിൽ അങ്ങിനെയാണു.ചില കാഴ്ചകൾ, വാക്കുകൾ, അ...":

കംബാരെ. അങ്ങിനെയാ തുടക്കം അല്ലെ.
ഉം..... കൊള്ളാം. ഇവിടെ ആരും കമന്റിയില്ലയിരുന്നോ.
നല്ല വാക്കുകളാണല്ലോ. സാഹിത്യ പ്രയോഗം വശമുണ്ടാല്ലേ. ഇത്തിരി പഠിപ്പിച്ചു തരണേ.



Posted by SULFI to അടിവരകൾ at June 10, 2010 3:07 PM

29. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ആഗസ്റ്റ്‌ 8 തൊടുപുഴ":

മീറ്റാനും ഈറ്റാനും ഞാനുണ്ടേ ... :)



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ബൂലോഗരുടെ സംഗമം at June 10, 2010 5:25 PM

30. nishad has left a new comment on your post "ഒരു ‘ഇറക്കി’ന്റെ കഥ...!!":

Thalle preyogam yenikkum angu digest ayilla mashe



Posted by nishad to എന്റെ കഥകള്‍ at June 10, 2010 5:29 AM

31. ചെറുവാടി has left a new comment on your post "ബഹറിന്‍ ബ്ലോഗ്ഗേഴ്‌സ് മീറ്റിംഗ്‌":

ആശംസകള്‍.



Posted by ചെറുവാടി to ബഹറിന്‍‍ ബൂലോഗം at June 10, 2010 2:54 PM

32. ജനശക്തി has left a new comment on your post "ഹൃദയം തുളുമ്പി ലോകം; പന്തുരുളുകയേ വേണ്ടൂ":

ലോകത്തിനു വിരുന്നൊരുക്കി ഇതാ ദക്ഷിണാഫ്രിക്ക. സുവര്‍ണനഗരിയെന്നറിയപ്പെടുന്ന ജൊഹനസ്ബര്‍ഗിലെ സോക്കര്‍സിറ്റി സ്റ്റേഡിയത്തില്‍ ലോകകപ്പ് ഫുട്ബോളിന്റെ പത്തൊമ്പതാം പതിപ്പിന് വെള്ളിയാഴ്ച പന്തുരുളുകയേ വേണ്ടൂ. ഒരു പന്തില്‍ കണ്ണും മനസ്സുമര്‍പ്പിച്ച് ശതകോടിക്കണക്കിനു മനുഷ്യര്‍ ഇനി ആഫ്രിക്കന്‍ വന്‍കരയുടെ തെക്കേ മുനമ്പിലേക്ക്. സംഗീതവും നൃത്തച്ചുവടുകളും നിറയുന്ന ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങ് മാനവികതയുടെ മഹാനായ പുത്രന്‍ നെല്‍സ മണ്ടേലയുടെ സാന്നിധ്യത്താല്‍ ധന്യമാവും. ഇരുളിന്റെ ആഴങ്ങള്‍ വിട്ടുണരുന്ന ആഫ്രിക്കയ്ക്ക് ഇത് കാലത്തിന്റെ പ്രണാമമാണ്. വര്‍ണവെറിയുടെ വേലികള്‍ ഭേദിച്ചുമുന്നേറിയ ദക്ഷിണാഫ്രിക്ക ലോകത്തെയാകെ ഒരു മനസ്സായി സ്വീകരിക്കുന്നത് മനുഷ്യാവസ്ഥയുടെ വിജയപ്രഖ്യാപനംതന്നെ. ഫുട്ബോളിനായി ഒഴുകിയെത്തുന്ന മനുഷ്യരാശിയെ വര്‍ണ, വംശ ഭേദമില്ലാതെ വരവേല്‍ക്കുന്ന മണ്ടേലയുടെ നാട് ലോകത്തിനുമേല്‍ ഹൃദയത്തിന്റെ കയ്യൊപ്പു ചാര്‍ത്തുന്നു.



Posted by ജനശക്തി to ജാഗ്രത at June 10, 2010 5:43 PM

33. അരുണ്‍ ‍/arun has left a new comment on your post "മെസ്സി നോവെന*":

ബ്രഹ്മമുരാരി സുരാര്‍ചിത സാംബ
നിര്‍മല ഭാസിത ശോഭിത സാംബ
ജന്മജദുഃഖ വിനാശച സാംബ
തസ്മരമാമി സദാ ജയ സാംബ



Posted by അരുണ്‍ ‍/arun to തുമ്പപ്പൂ റീലോഡഡ് at June 10, 2010 6:05 AM

34. ഹരീഷ് തൊടുപുഴ has left a new comment on your post "തമസ്സില്‍ നിന്നും പ്രകാശശോഭയേറ്റ് വളര്‍ന്നവര്‍..!!...":

പ്രതികൂല സാഹചര്യങ്ങളോട് നിരന്തരം പടപൊരുതി..
ഉദിച്ചുയര്‍ന്നവര്‍..!!



Posted by ഹരീഷ് തൊടുപുഴ to ഗുൽമോഹർ at June 10, 2010 4:29 PM

35. SULFI has left a new comment on your post "എത്തിസലാത്ത്‌ പരസ്യത്തില്‍ എത്തി!!":

അത് കലക്കി കേട്ടോ. അഭിനന്ദനങ്ങള്‍.

കേരളമെന്നു കേട്ടാലോ അഭിമാന പൂരിതമാകണം അന്ത രംഗം.
ഏറനാടനെന്നു കേട്ടാല്‍ തിളക്കണ ചോര തന്നുള്ളില്‍. (എടുത്തു അടിക്കെടാ ആ ഏറനാടനെ. ഇവനിങ്ങനെ വിലസണ്ട)
അസൂയ + കുശുമ്പ് + കുന്നായ്മ = സുല്‍ഫി. (അതാ സംഭവം. ഇയാലങ്ങു ക്ഷമിച്ചേക്ക് ട്ടോ)



Posted by SULFI to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at June 10, 2010 4:29 PM

36. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "യുക്തിവാദ ‘യുക്തി‘ക്ക് അടിസ്ഥാനമുണ്ടോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശാസ്ത്രത്തെ യുക്തിയുടെ ആധാരമായി സ്വീകരിക്കുന്നവര്‍ക്ക് ഒരിക്കലും ഇന്നത്തെ യുക്തിരഹിത യുക്തിവാദത്തൈന്റെ ആളുകളെ പോലെ ചിന്തിക്കാന്‍ കഴിയില്ല.



ചിന്തകന്‍ , ലോക വിചാരം ലേക്ക് 2010, ജൂണ്‍ 10 4:39 am ന് പോസ്റ്റ് ചെയ്തത്

37. രഘുനാഥന്‍ has left a new comment on your post "ഒടുവില്‍ എന്‍റെ പാസ്‍വേഡും...........":

കുടുംബത്തില്‍ പിറന്നവന്‍ ആയതു കൊണ്ട് പറയുകയാ വാസുവേ....സംഗതി കലക്കന്‍...



Posted by രഘുനാഥന്‍ to വാസുവിന്‍റെ വിലാപങ്ങള്‍ at June 10, 2010 5:14 AM

38. A.K. Saiber has left a new comment on your post "1981 ലെ “നാന” മുഖപ്രസംഗം":

വേനല്‍ക്കാലാവധിക്ക് നാട്ടിലെത്തിയപ്പോള്‍ തട്ടിന്‍പുറത്തിരുന്ന പഴയ വീക്കിലികള്‍ മറിച്ചുനോക്കി. 1981 ലെ “നാന”യില്‍ കണ്ട മുഖപ്രസംഗം വായിച്ചപ്പോള്‍ ചിരിച്ചുപോയി. തലമുറകള്‍ വന്നുപോകുന്നെങ്കിലും പരതികള്‍ക്കും കുറ്റമ്പറച്ചിലുകള്‍ക്കും അന്നും ഇന്നും ഏകരൂപം.



Posted by A.K. Saiber to valavukal at June 10, 2010 3:56 AM

39. Rakesh has left a new comment on your post "മെസ്സി നോവെന*":

:)
മെസ്സി വാഴ്ക



Posted by Rakesh to തുമ്പപ്പൂ റീലോഡഡ് at June 10, 2010 6:17 AM

40. A.K. Saiber has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

എന്റെ പുതിയ ബ്ലോഗിലെ പോസ്റ്റിന്റെ തലക്കെട്ടല്ല ജലകത്തില്‍ കാണിക്കുന്നത്, ബ്ലോഗിന്റെ പേരാണ്. എന്തുകൊണ്ടാന്ണിത്? ഒന്ന് സഹായിക്കുമോ!
http://valavukal.blogspot.com/



Posted by A.K. Saiber to സൈബർ ജാലകം at June 10, 2010 4:42 AM

41. നന്ദകുമാര്‍ has left a new comment on your post "കടലില്‍ മെല്ലെ താഴുമ്പോള്‍":

ആഹാ സുന്ദരം

(ആ ചെരിവ് ഒന്നു നേരേയാക്കാമായിരുന്നു)



Posted by നന്ദകുമാര്‍ to ചിത്രരേഖ at June 10, 2010 4:44 AM

42. അല്‍ത്വാഫ് ഹുസൈന്‍ നിങ്ങളുടെ പോസ്റ്റ് "കള്ളന്‍ കൊണ്ട് പോയ ലോകകപ്പ് !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഫുട്ബാള്‍ ക്വിസ്



അല്‍ത്വാഫ് ഹുസൈന്‍ , വിജ്ഞാന കൗതുകം ലേക്ക് 2010, ജൂണ്‍ 10 6:14 pm ന് പോസ്റ്റ് ചെയ്തത്

43. കെ.കെ.എസ് has left a new comment on your post "കാലത്തിനോട് രണ്ട് കുത്തുവാക്കുകള്‍":

പുതച്ചും പുതപ്പിച്ച്ചും കാലം കടന്നു പോകുന്നു....
മുഖങ്ങള്‍ മാറുന്നു ,പക്ഷെ കഥയെന്നും പഴയത് തന്നെ .....
വാക്കുകള്‍ മാറുന്നു ,പക്ഷെ നമുക്കെന്നും പറയാനുള്ളത് ഒന്ന് തന്നെ...
വില്‍സണ്‍ നല്ല കവിത....ആശംസകളോടെ.....r



Posted by കെ.കെ.എസ് to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 4:57 AM

44. jyo has left a new comment on your post "അനുഭവം":

ആത്മവിശ്വാസം കൈവിടരുത്-ധാരാളം എഴുതുക.
പ്രാര്‍ത്ഥനയോടെ



Posted by jyo to ഉള്‍ക്കാഴ്ച at Thursday, June 10, 2010 4:28:00 PM

45. ea jabbar has left a new comment on your post " ജമാ അത്തെ ഇസ്ലാമി ആര്‍ എസ്സ് എസ്സിന്റെ പ്രതിരൂപം ...":

പുറത്തുനിന്നുള്ള സര്‍ട്ടിഫിക്കറ്റുകളും ചീട്ടുകളും പൊക്കിപ്പിടിച്ചുകൊണ്ട് പ്രചാരണം നടത്തുന്നവര്‍ സ്വയം പരിഹാസ്യരാവുകയേയുള്ളു. ഏതെങ്കിലുമൊരു പ്രത്യേക ചടങ്ങിലോ സന്ദര്‍ഭത്തിലോ ഒരു നല്ല അഭിപ്രായം ആരെപ്പറ്റിയും ഏതു പ്രസ്ഥാനത്തെപറ്റിയും പറയാത്തവര്‍ ചുരുക്കമായിരിക്കും. അത് ചരമക്കുറിപ്പിലോ അനുശോചനയോഗത്തിഒലോ എതിരാളികള്‍ പോലും പരേതനെ കുറിച്ചു നല്ല അഭിപ്രായം പറയുന്നതു പോലെയേ കാണേണ്ടതുള്ളു. ജീവിച്ചിരുന്നപ്പോള്‍ കുറ്റം മാത്രം പറഞ്ഞിരുന്ന പ്രതിപക്ഷ നേതാക്കള്‍ പോലും ഒരു നേതാവു മരിച്ചാല്‍ നല്ലതു മാത്രമേ പറയാറുള്ളു. അത്തരം വാക്യങ്ങള്‍ അച്ചടിച്ച് സര്‍ട്ടിഫിക്കറ്റാക്കി എഴുന്നള്ളിക്കുന്ന വിഡ്ഡികള്‍ സഹതാപമേ അര്‍ഹിക്കുന്നുള്ളു.



Posted by ea jabbar to സംവാദം at June 10, 2010 5:28 AM

46. അനില്‍@ബ്ലോഗ് has left a new comment on your post "ബൂട്ട് മെനു എഡിറ്റ്":

പോസ്റ്റ് എഡിറ്റ് ചെയ്തിട്ടുണ്ട്.



Posted by അനില്‍@ബ്ലോഗ് to ഉബുണ്ടു പരീക്ഷണങ്ങള്‍ at June 10, 2010 5:27 PM

47. മരഞ്ചാടി has left a new comment on your post "മൊഴിമുത്തുകൾ -43":

ആശംസകള്‍



Posted by മരഞ്ചാടി to മൊഴി മുത്തുകള്‍ at June 10, 2010 2:45 PM

48. A.K. Saiber has left a new comment on your post "1981 ലെ “നാന” മുഖപ്രസംഗം":

വേനല്‍ക്കാലാവധിക്ക് നാട്ടിലെത്തിയപ്പോള്‍ തട്ടിന്‍പുറത്തിരുന്ന പഴയ വീക്കിലികള്‍ മറിച്ചുനോക്കി. 1981 ലെ “നാന”യില്‍ കണ്ട മുഖപ്രസംഗം വായിച്ചപ്പോള്‍ ചിരിച്ചുപോയി. തലമുറകള്‍ വന്നുപോകുന്നെങ്കിലും പരതികള്‍ക്കും കുറ്റമ്പറച്ചിലുകള്‍ക്കും അന്നും ഇന്നും ഒരേരൂപം.



Posted by A.K. Saiber to 1981 ലെ “നാന” മുഖപ്രസംഗം at June 10, 2010 4:14 AM

49. Vayady has left a new comment on your post "Common Hawthorn Flower":

എന്തൊരു ചന്തം!



Posted by Vayady to പിക്സെല്‍‌സ്::PIXELS at June 10, 2010 4:50 AM

50. SULFI has left a new comment on your post "വരുന്നോ.....എന്റെ ഗ്രാമത്തിലേക്ക്..?":

ചെറുവാടി, എനിക്കറിയാം. ഒരുപാട് എഴുതുകാരുള്ള ഗ്രാമം ആണത്.
വന്നിട്ടുണ്ട് അവിടെ പല തവണ. ഇഷ്ടായി. കണ്ടതിനേക്കാള്‍ നന്നായി ഈ വിവരണങ്ങള്‍. ഇനിയും വരാം ഈ വഴി. ഗ്രാമ കാഴ്ചകള്‍ അറിയാനും കാണാനും.



Posted by SULFI to സെന്‍റര്‍കോര്‍ട്ട് at June 10, 2010 4:56 AM

51. kaithamullu : കൈതമുള്ള് has left a new comment on your post "ആഗസ്റ്റ്‌ 8 തൊടുപുഴ":

നാ‍ട്ടിലുണ്ടെങ്കില്‍ അവിടെയെത്താം!
(ഗല്‍ഫന്മാരുടെ കാര്യല്ലേ!)



Posted by kaithamullu : കൈതമുള്ള് to ബൂലോഗരുടെ സംഗമം at June 10, 2010 5:58 PM

Reply via email to