1. ഹേമാംബിക has left a new comment on your post "ഹാപ്പി മദേഴ്‌സ് ഡേയ്!":

അതെ, അമ്മമാര്‍ക്ക് അത്രേ വേണ്ടു, മക്കള്‍ എവിടെയായാലും നന്നായി ഇരുന്നാല്‍ മതി. അമ്മയുടെ സ്നേഹത്തിനു തുല്യമായ ഒന്നും ഈ ലോകത്തില്‍ എവിടേം ഇല്ല. ലോകത്തിലെ എല്ലാ അമ്മമാരും ഒരു പോലെ തന്നെ..



Posted by ഹേമാംബിക to മാണിക്യം at June 10, 2010 2:40 PM

2. പാഞ്ചാലി :: Panchali has left a new comment on your post "ദാല്‍ തടാകം - കാശ്മീര്‍":

WOW!
:)



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at June 11, 2010 2:35 AM

3. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "യുക്തിവാദികളുടെ ലൈംഗികസദാചാരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

യുക്തിസഹമായ എന്തെങ്കിലും ബദൽ ഉണ്ടായിരുന്നെങ്കിൽ എന്നേ അവർ സമർപ്പിക്കുമായിരുന്നു. ഇവർ ചുമ്മാ വെള്ളം തിളപ്പിക്കുകയേ ഉള്ളൂ. കഴുകിയിടാനുള്ള അരി അവരുടെ കയ്യിലില്ല. പിന്നെങ്ങനെ സമൂഹത്തെ ഊട്ടും?

പള്ളിക്കുളം പറഞ്ഞതാ അതിന്റെ ശരി.. മതങ്ങള്‍ക്ക് പിന്നാലെ യുക്തിയളക്കാന്‍ നടക്കുന്നവര്‍ക്ക് അവരുടെ യുക്തിയുടെ അടിസ്ഥാനം എന്തെന്ന് തന്നെയറിയില്ല.

എല്ലാം പദാര്‍ത്ഥതലത്തില്‍ വിലയിരുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് എങ്ങിനെ ആത്മാവിന്റെ തലങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയും. സദാചാരം സനേഹം കാരുണ്യം എന്നിവ ആത്മാവുമായി ബന്ധപെട്ടതാണെന്നു പറയുമ്പോള്‍, അവര്‍ പറയും അത് തലച്ചോറിന്റെ എന്തോ ‘സുഡോള്‍ഫിക്ക‘ ആണെന്ന്.

പദാര്‍ത്ഥ വാദത്തിന്റെ അടിസ്ഥാനത്തില്‍ യുക്തിവാദിയായ ഒരാള്‍ക്ക് എന്തെങ്കിലും മൂല്യങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അത് മതങ്ങള്‍ക്കിടയില്‍ അവര്‍ ജീവിക്കുന്നത് കൊണ്ട് മാത്രമാണ്. അല്ലാത്ത പക്ഷം തികച്ചും അരാജകത്വം നിറഞ്ഞ ഒരു ജീവിതത്തിലായിരായിക്കും അവര്‍ ഉണ്ടായിരിക്കുക. മനുഷ്യ സ്വഭാവത്തെ മനസ്സിലാക്കുന്നതില്‍ അവരുടെ യുക്തിവാദ യുക്തി പൂര്‍ണമായ പരാജയം തന്നെയാണ്.



ചിന്തകന്‍ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 11 3:08 am ന് പോസ്റ്റ് ചെയ്തത്

4. ജോയ്‌ പാലക്കല്‍ നിങ്ങളുടെ പോസ്റ്റ് "ജോക്കര്‍ നീയല്ല മോനേ, പൊതുജനമല്ലേ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതേ പൊതുജനം കഴുതയാണ്
വിദേശ ബഹിഷ്കരണം ഗാന്ധിയന്മാര്‍ പോലും കൈവിട്ടല്ലോ
അതെ..അങ്ങനെത്തന്നെ!!!!

എല്ലാ ഭവുകങ്ങളും!



ജോയ്‌ പാലക്കല്‍ , ചാര്‍ളിത്തരങ്ങള്‍ ലേക്ക് 2010, ജൂണ്‍ 10 11:50 am ന് പോസ്റ്റ് ചെയ്തത്

5. ജോയ്‌ പാലക്കല്‍ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 48":

ഗെറിക്ക്‌ ഫാന്‍സിനേയും, ജാനെറ്റ്‌ ഫാന്‍സിനേയും, ഒരുപോലെ വിഷമിപ്പിയ്ക്കുന്ന പോസ്റ്റായിപോയി..
ആഖ്യാനമികവ്‌ നിറഞ്ഞു തുളുമ്പുന്ന ഒരു എപ്പിസോഡ്‌!!!
ആശംസകളോടെ..



Posted by ജോയ്‌ പാലക്കല്‍ to സ്റ്റോം വാണിംഗ്‌ at June 10, 2010 9:45 PM

6. ജോയ്‌ പാലക്കല്‍ has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

മദ്ധ്യവേനലവധിക്കാലം എന്നും മനസ്സിലൊരു കുളിര്‍മ്മയായിരുന്നു..

നന്നായി എഴുതിയതിന്‌ ഏറേ അഭിനന്ദനങ്ങളും!!



Posted by ജോയ്‌ പാലക്കല്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at June 11, 2010 12:41 AM

7. Renjith has left a new comment on your post "ചിരി വേണോ ?":

പുണ്യാളന്‍ മാഷേ നല്ല ചിത്രം



Posted by Renjith to OUT OF FOCUS at June 10, 2010 10:05 PM

8. ചെറുവാടി has left a new comment on your post "സിംഗം":

യോഗ ചെയ്യുവാന്നാ തോന്നണേ ...



Posted by ചെറുവാടി to പൈങ്ങോടന്‍സ് പടംസ് at June 10, 2010 10:31 PM

9. വരയും വരിയും : സിബു നൂറനാട് has left a new comment on your post "എല്ലാം ഒരു ശ്വാസം":

"എല്ലാം ഒരു ശ്വാസം"
അതാണ്‌ ഒരാശ്വാസം..!!



Posted by വരയും വരിയും : സിബു നൂറനാട് to ആത്മവ്യഥകള്‍ . at June 10, 2010 12:03 PM

10. ഏ.ആര്‍. നജീം has left a new comment on your post "മുടിയനായ പുത്രൻ":

വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിപ്പോയ മകന്‍ കുറെ ദിവസത്തിന് ശേഷം അപ്രതീക്ഷിതമായി ഒരു അര്‍ദ്ധരാത്രി തിരികെ വന്നു. അവന്റെ വൃദ്ധമാതാവ് ഒരു പിണക്കവും കാണിക്കാതെ സ്നേഹത്തോടെ ചോദിച്ചു..
നീ വല്ലതും കഴിച്ചോട മോനെ..?
ഇല്ലെന്ന മട്ടില്‍ അവന്‍ തലയാട്ടിയപ്പോള്‍ അടുക്കളയില്‍ കൊണ്ട് പോയി ആ അമ്മ അവനു കഞ്ഞി വിളമ്പി കൊടുത്തു..
കഞ്ഞി കുടിച്ചു വിശപ്പടങ്ങിയ ശേഷം അവന്‍ അമ്മയോട് ചോദിച്ചു..
അമ്മ കഴിച്ചോ..?
ഹൂം..
അല്ല അമ്മ ഇത് പിന്നെ ആര്‍ക്കായിരുന്നു വിളമ്പി വച്ചിരുന്നത്..?
മോനെ ഞാന്‍ എല്ലാ ദിവസവും കഴിച്ചു കഴിയുമ്പോള്‍ നിന്നെ ഓര്‍ക്കും നീ പാതിരാത്രി വിശന്നു കേറി വന്നപോയാല്‍ ഞാന്‍ എന്ത് ചെയ്യും എന്നോര്‍ത്ത് എല്ലാ ദിവസവും അല്പം ഭക്ഷണം നിനക്കായ്‌ കരുതി വയ്ക്കാറുണ്ടായിരുന്നു.. അതാ..

**************************


അമ്മയുടെ സ്നേഹം നന്നായി ഈ കഥയില്‍ അറിയുന്നു.. പക്ഷെ പലരും പറഞ്ഞത് പോലെ തമാശയുടെ മേമ്പൊടി ചേര്‍ക്കേണ്ട ഒരു തീം ആയിരുന്നില്ല ഇത്...

ആശംസകള്‍..



Posted by ഏ.ആര്‍. നജീം to മിനി കഥകള്‍ at June 11, 2010 1:58 AM

11. ഷിബു ചേക്കുളത്ത്‌ has left a new comment on your post "മെസ്സി നോവെന*":

പിതാവായ മറഡോണയുടെയും പുത്രനായ മെസ്സിയുടെയും പരിശുദ്ധാര്‍ജണ്റ്റീനയുടെയും നാമത്തില്‍ ആമേന്‍



Posted by ഷിബു ചേക്കുളത്ത്‌ to തുമ്പപ്പൂ റീലോഡഡ് at June 10, 2010 3:01 PM

12. ഹേമാംബിക has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

ഞാന്‍ കുറെ വൈകി..എന്നാലും അവസാനം എത്തി. അപ്പൊ ശ്രീയൊരു ക്രിക്കറ്റര്‍ കൂടി ആണല്ലേ..



Posted by ഹേമാംബിക to നീര്‍‌മിഴിപ്പൂക്കള്‍‌ at June 11, 2010 3:01 AM

13. സുനില്‍ ‍‍‍പെരുമ്പാവൂര്‍ നിങ്ങളുടെ പോസ്റ്റ് "സെക്കന്റ് ഷോ." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു കൊന്നപ്പൂമരം കണ്ണില്‍ കൊരുത്ത്
അതിനാലൊരു വിഷുവുണ്ട്..
പരസ്യത്തിലെ പച്ചപ്പിലൂടെ
പാടത്തേക്കിറങ്ങി.......
ഈ ഊഷരതയില്‍ നിന്നും ഉര്‍വ്വരതയിലേക്ക് നിനക്ക് എങ്ങിനെ പോകാനാകുന്നു...
നീ ഒരു ധാരാളിയാണ്, അഹങ്കാരിയും
അല്ലെങ്ങില്‍ എങ്ങിനെ ഇവ്വിധം കാണാനാവും ...
( എനിക്ക് സാധിക്കുന്നില്ലല്ലോ ...അത് കൊണ്ടാ )



സുനില്‍ ‍‍‍പെരുമ്പാവൂര്‍ , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ജൂണ്‍ 10 3:49 pm ന് പോസ്റ്റ് ചെയ്തത്

14. വായുജിത് has left a new comment on your post "ബുദ്ധമത ക്ഷയം.. അംബേദ്കര്‍ ഇങ്ങനെയും പറഞ്ഞിരുന്നു":

“ഭാരതത്തിലെമ്പാടും ബുദ്ധിസ്റ്റുകള്‍ ആയിരുന്നെങ്കില്‍ എന്ത് നന്നായിരുന്നു. പാവങ്ങള്‍ “ബുദ്ധം ശരണം ഗഛാമി “അഹിംസ “എന്നൊക്കെ പറഞ്ഞിരിക്കും .നമ്മള്‍ക്കു കാര്യങ്ങള്‍ വളരെ എളുപ്പം !.“



Posted by വായുജിത് to വിഹഗ വീക്ഷണം at June 10, 2010 1:01 PM

15. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "തൂമ്പാപ്പണിയും ബ‌ര്‍മ്മുഡയും തമ്മിലുള്ള ബന്ധം [എന്...":

ഇടയ്യ്ക്ക് ഒക്കെ പറമ്പ് കിളയ്യ്ക്കുന്നത് നല്ലതാ



Posted by അനൂപ്‌ കോതനല്ലൂര്‍ to നിഷ്കള‌ങ്കന്‍‍|Nishkkalankan at June 10, 2010 12:59 PM

16. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "‘ജുബുലാനി’ ഉരുണ്ടു തുടങ്ങുമ്പോള്‍....":

മാഷേടേ നാട്ടിലാണെന്ന് തോന്നുന്നു ഏറ്റവും വലിയ ലഹരി.കേരളത്തിലെ ഫുട്ബോളിന്റെ മണ്ണ് തന്നെ മലപ്പുറം അല്ലെ>



Posted by അനൂപ്‌ കോതനല്ലൂര്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, June 11, 2010 12:16:00 AM

17. സലാഹ് has left a new comment on your post "സങ്കര ചരിതം ! / Sankara Charitham !":

സങ്കരചരിതം ഇഷ്ടായി. കൂടുതല് വിശേഷങ്ങളുമായി എത്തുമല്ലോ, ബിലാത്തിയില്നിന്ന്



Posted by സലാഹ് to BILATTHIPATTANAM at 10 June 2010 11:49

18. ഹേമാംബിക has left a new comment on your post "സംഗീതത്തെ അഗാധമായി സ്നേഹിക്കുന്നവള്‍.":

ഭീതിയോ ? എന്തിനു ? അയ്യേ മോശം മോശം..
എല്ലാം അങ്ങട് പോരട്ടെ, പാട്ടും, എഴുത്തും , പിന്നെ തോന്നുന്നതെല്ലാം .. ബൂലോകം മൊത്തം അറിയട്ടെ
ഈ പുതിയ എഴുത്ത് കാരിയെ. അപ്പൊ തുടങ്ങുകല്ലേ ?



Posted by ഹേമാംബിക to ലാസ് വെഗാസ് വെര്‍ഗ് at June 11, 2010 1:10 AM

19. Renjith has left a new comment on your post ""look ! ഇതാണ് മില്‍മ "":

നല്ല തലക്കെട്ട്‌



Posted by Renjith to OUT OF FOCUS at June 10, 2010 10:04 PM

20. വരയും വരിയും : സിബു നൂറനാട് has left a new comment on your post "മാരാരി ബീച്ച് ,ഒരു ആശ്ചര്യം !":

ആ മൊട്ട വെയിലത്ത്‌ കടാപ്പുറതതൂടെ നടന്നു 'മൊട്ട' ഇട്ടു കാണുമല്ലോ..!! :-D



Posted by വരയും വരിയും : സിബു നൂറനാട് to ആത്മവ്യഥകള്‍ . at June 10, 2010 1:24 PM

21. വരയും വരിയും : സിബു നൂറനാട് has left a new comment on your post "Common Hawthorn Flower":

പൂവ് ഉണങ്ങി കരിഞ്ഞു നിക്കുവാണെങ്കിലും പടം കലക്കി :-)



Posted by വരയും വരിയും : സിബു നൂറനാട് to പിക്സെല്‍‌സ്::PIXELS at June 10, 2010 1:30 PM

22. ശ്രീനാഥന്‍ has left a new comment on your post "പ്രവാസത്തിന്റെ ഉഷ്ണജലപ്രവാഹങ്ങള്‍":

പ്രമോദ്, മുകുന്ദന്റെ നോവലുകളെക്കുറിച്ചും, പ്രേംനസീറിന്റെ സിനിമകളെക്കുറിച്ചും, അഭിപ്രായം ചോദിക്കരുത് എന്ന് ടി. ആർ. മറ്റേ ബ്ലോഗിലെ ചുവന്ന തൂവാ‍ല നന്നായിട്ടുണ്ട്. തൂവാലയും കഥയെഴുത്തും കളയണ്ട.



Posted by ശ്രീനാഥന്‍ to നെല്ലും പതിരും at June 10, 2010 5:00 PM

23. Renjith നിങ്ങളുടെ പോസ്റ്റ് "കണ്ണെഴുതാത്ത ശംഖുപുഷ്പം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ലൈറ്റിങ്ങ്:)



Renjith , വാലായ്മ........... ലേക്ക് 10.6.10 ന് പോസ്റ്റ് ചെയ്തത്

24. siya has left a new comment on your post "പ്രായോജകര്‍":

വളരെ ചെറുതും ..നല്ലതുമായ ഒരു പോസ്റ്റ്‌ .എന്തൊക്കെ പറഞ്ഞാലും ഒരു ആർച്ചീസിന്റെ കാര്‍ഡ്‌ എന്ത് കൊണ്ടും അടിപൊളി ആണ് .അത് കിട്ടുമ്പോള്‍ ഒരു സന്തോഷം തന്നെ ..ഈ ലണ്ടന്‍ മുഴുവന്‍ ഞാന്‍ തപ്പിയാലും ആർച്ചീസിന്റെ കാര്‍ഡ്‌ ടെ അത്രയും നല്ല words ഉള്ള ഒരു കാര്‍ഡ്‌ കിട്ടാന്‍ എന്ത് പ്രയാസം ആണെന്നോ ?ഇനിയും ഇത് വഴി വരാം ...ആശംസകള്‍



Posted by siya to ശ്യാമം.. at 2:18 PM

25. Anonymous has left a new comment on your post "രാജ്നീതി എന്ന കൂതറ അവിയല് : ഒരു പാചക കുറിപ്പ്":

“കളഞ്ഞു പോയ കുട്ടിയെ വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചറിയാന്‍ ഉപകരിക്കുന്ന തുണി : മുപ്പതുകൊല്ലം പഴക്കമുള്ള, ചുവപ്പ് നിറത്തിലുള്ളതു ഒന്ന്“

ഹഹഹഹ് ഇതാണ്, ഇതു തന്നെയാണ് അതിലെ മഹാ(പാരത)സമ്പവം :D



Posted by Anonymous to സിനിമയുടെ സ at June 10, 2010 1:54 PM

26. Renjith has left a new comment on your post "ലങ്കോട്ടിമുക്ക്":

കുമാറേട്ടാ ഇവിടെ വരുവാന്‍ താമസിച്ചു
ക്ലിച്ചോ കഥ നന്നായിട്ടുണ്ട്



Posted by Renjith to കുമാര സംഭവങ്ങള്‍ at June 11, 2010 1:26 AM

27. Renjith has left a new comment on your post "മനസ്സ് പ്രക്ഷുബ്ധമാണ്..":

"ഹും! ഞാന്‍ എത്രയോ പുതിയ ഡ്രസ്സിട്ടിരിക്കുന്നു.അന്നൊന്നും നിങ്ങളിത് പറഞ്ഞിട്ടില്ലല്ലോ?"
അരുണ്‍ കൊള്ളാട്ടോ :)



Posted by Renjith to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 11, 2010 1:29 AM

28. വരയും വരിയും : സിബു നൂറനാട് has left a new comment on your post "അവര്‍ വരുന്നു, കാലുകളാല്‍ കവിത വിരിയിക്കാന്‍":

ഒരിക്കല്‍ നാട്ടിലെ ക്ലബ്ബില്‍ കളി കാണാന്‍ ഇരിക്കുമ്പോള്‍ 'സോമന്‍ കൊച്ചേട്ടന്‍', "ഇടത്ത് കൊടുക്കെടാ..... പാസ്‌...പാസ്‌....ലെഫ്റ്റ് വിംഗ്..."ന്നു ആവേശം മൂത്തപ്പോള്‍..

പിന്നാമ്പുറത്ത് നിന്നൊരു കമന്റ്‌ : "സോമാ, കളി പറഞ്ഞു കൊടുക്കല്ലേ....കളി പറഞ്ഞു കൊടുക്കല്ലേ...."



Posted by വരയും വരിയും : സിബു നൂറനാട് to Ramavicharam at June 10, 2010 1:54 PM

29. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "ഭോപാല്‍ നീതിന്യായവ്യവസ്ഥയിലെ കളങ്കം":

എന്നിട്ടും അർഹതപ്പെട്ട ഒരു ശിക്ഷ അവർക്ക് കിട്ടിയില്ലല്ലോ



Posted by അനൂപ്‌ കോതനല്ലൂര്‍ to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 11 June 2010 01:16

30. ഏ.ആര്‍. നജീം has left a new comment on your post "പശു ഒരേനിറം ആയാലും പാലിന് പലനിറം":

ഓ..ഹിന്ദു വീട്ടില്‍ വളര്‍ത്തിയത് എന്നല്ലേ പറഞ്ഞുള്ളൂ.. സാരമില്ല..
കമ്മ്യൂണിസ്റ്റു കളറായ ചുവപ്പ് ചോരയില്ലാത്ത മുസ്ലിം ലീഗിന്റെ പച്ച പുല്ലു തിന്നാത്ത പശുവിന്റെ പാലു വേണം എന്ന് ആഗ്രഹിച്ചിരുന്നെങ്കില്‍ എന്ത് ചെയ്തേനെ..



Posted by ഏ.ആര്‍. നജീം to മിനിലോകം at June 11, 2010 1:11 AM

31. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "വരുന്നോ.....എന്റെ ഗ്രാമത്തിലേക്ക്..?":

ഇത്രയും സുന്ദരമായിരുന്നോ നിങ്ങളുടെ ചെറുവാടി.



Posted by അനൂപ്‌ കോതനല്ലൂര്‍ to ബഹറിന്‍‍ ബൂലോഗം at June 10, 2010 10:04 PM

32. Renjith has left a new comment on your post "London Zoo-Meerkat":

നല്ല ചിത്രം



Posted by Renjith to പ്രതിഫലനങ്ങള്‍ at 12:43 PM

33. പാഞ്ചാലി :: Panchali has left a new comment on your post "പനക്കാട്‌":

:)



Posted by പാഞ്ചാലി :: Panchali to Punya Bhoomy at June 11, 2010 2:36 AM

34. Renjith has left a new comment on your post "നിഴലോളം വളരും ഞാന്‍ ..":

:)



Posted by Renjith to OUT OF FOCUS at June 10, 2010 10:06 PM

35. http://abebedorespgondufo.blogs.sapo.pt/ നിങ്ങളുടെ പോസ്റ്റ് "“ഹൈ ഹീൽ”" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Very Good.



http://abebedorespgondufo.blogs.sapo.pt/ , നിശാഗന്ധി ലേക്ക് 2010, ജൂണ്‍ 10 10:15 pm ന് പോസ്റ്റ് ചെയ്തത്

36. ലാസ് വെഗാസ് വെര്‍ഗ് നിങ്ങളുടെ പോസ്റ്റ് "വ്യഭിചാരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നാണം ആവുന്നു. എന്താന്നറിയില്ല.



ലാസ് വെഗാസ് വെര്‍ഗ് , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ജൂണ്‍ 10 4:42 pm ന് പോസ്റ്റ് ചെയ്തത്

37. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "സിംഗം":

ആ സിങ്കം പൈങ്കോടനെ കണ്ട് പേടിച്ചിട്ടുണ്ടാകും.
]



Posted by അനൂപ്‌ കോതനല്ലൂര്‍ to പൈങ്ങോടന്‍സ് പടംസ് at June 10, 2010 7:38 PM

38. Renjith has left a new comment on your post "ദാല്‍ തടാകം - കാശ്മീര്‍":

മനോഹരം



Posted by Renjith to OUT OF FOCUS at June 10, 2010 10:03 PM

39. അനൂപ്‌ കോതനല്ലൂര്‍ നിങ്ങളുടെ പോസ്റ്റ് "കണ്ണെഴുതാത്ത ശംഖുപുഷ്പം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശംഖു പുഷ്പം കണ്ണെഴുതുമ്പോൾ.



അനൂപ്‌ കോതനല്ലൂര്‍ , വാലായ്മ........... ലേക്ക് 10.6.10 ന് പോസ്റ്റ് ചെയ്തത്

40. ഹംസ നിങ്ങളുടെ പോസ്റ്റ് "യുക്തിവാദികളുടെ ലൈംഗികസദാചാരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒന്നാം വാര്‍ഷികത്തിന് ആശംസകള്‍



ഹംസ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 11 1:13 am ന് പോസ്റ്റ് ചെയ്തത്

Reply via email to