1. mini//മിനി നിങ്ങളുടെ പോസ്റ്റ് "കണ്ണെഴുതാത്ത ശംഖുപുഷ്പം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇനി കണ്ണഴുതി പൊട്ട് തൊടാം.



mini//മിനി , വാലായ്മ........... ലേക്ക് 10.6.10 ന് പോസ്റ്റ് ചെയ്തത്

2. jayanEvoor has left a new comment on your post "ഒരു ‘ഇറക്കി’ന്റെ കഥ...!!":

ജ്യോ

കുട്ടൻ

രുക്കു

നിഷാദ്

വിനുവേട്ടൻ

‘ജസ്റ്റു ഫോർ ഹൊറർ’ഇവിടെ വന്നുപോയ എല്ലാവർക്കും നന്ദി!

‘ഇടിവെട്ട്’
‘ഉസ്ത്’
‘ഓഞ്ഞ’
തുടങ്ങിയ പ്രയോഗങ്ങളും 1990 മുതൽ ഹോസ്റ്റലിൽ നിലവിലുണ്ടായിരുന്നു. ഇടിവെട്ട് ഇറങ്ങിയകാലത്തു തന്നെയായിരുന്നു ‘അടിപൊളി’യും ‘കിടില’വും ഇറങ്ങിയത്.അതുകൊണ്ടാവും അത് ക്ലച്ചുപിടിച്ചില്ല.

ഉസ്തല്ലേ മോനേ
ഓഞ്ഞ മോന്ത
തുടങ്ങിയവയും അഖിലകേരള പ്രശസ്തിയിലേക്കുയർന്നില്ല!



Posted by jayanEvoor to എന്റെ കഥകള്‍ at June 10, 2010 5:52 PM

3. maithreyi has left a new comment on your post "ഇല്ലിനി വിലാപങ്ങള്‍....":

ദിയ അമ്മയായി, ഹേമ മകളും.......വെര്‍ജീനിയാ വൂള്‍ഫ് പറഞ്ഞതു പോലെ 'അഗാധവും സങ്കീര്‍ണ്ണവുമായ സ്ത്രീ ജീവിത'ത്തിന്റെ മറ്റൊരു വേഷപ്പകര്‍ച്ച......



Posted by maithreyi to maithreyi at 6/11/10 7:05 AM

4. അശ്വതി233 has left a new comment on your post "ദാല്‍ തടാകം - കാശ്മീര്‍":

great colourz!!!!!!superb frame as usual!



Posted by അശ്വതി233 to OUT OF FOCUS at June 11, 2010 5:28 AM

5. NPT has left a new comment on your post "ദാല്‍ തടാകം - കാശ്മീര്‍":

നന്നായിരിക്കുന്നു മാഷേ



Posted by NPT to OUT OF FOCUS at June 11, 2010 5:26 AM

6. അശ്വതി233 has left a new comment on your post ""look ! ഇതാണ് മില്‍മ "":

))



Posted by അശ്വതി233 to OUT OF FOCUS at June 11, 2010 5:29 AM

7. ഒരു നുറുങ്ങ് has left a new comment on your post "‘ജുബുലാനി’ ഉരുണ്ടു തുടങ്ങുമ്പോള്‍....":

കാലിപോസ്റ്റിലേക്ക് ഒരു ‘ജുബുലാനി ഗോള്‍‘..!
ഇയാള്‍ക്കും ലജ്ജ തന്നെ തോന്നീത്,പക്ഷെ അത്
70കാരന്‍റെ കളിപറച്ചില്‍ കേട്ടപ്പോഴല്ല!
എന്തായാലും മാഷക്ക് ‘ഐ ലീഗ്’കാണാന്‍
പോയി കാട് കണ്ട പ്രതീതിയെങ്കിലും ലഭിച്ചില്ലേ!



Posted by ഒരു നുറുങ്ങ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, June 11, 2010 6:22:00 AM

8. ഒരു നുറുങ്ങ് has left a new comment on your post "‘ജുബുലാനി’ ഉരുണ്ടു തുടങ്ങുമ്പോള്‍....":

കാലിപോസ്റ്റിലേക്ക് ഒരു ‘ജുബുലാനി ഗോള്‍‘..!
ഇയാള്‍ക്കും ലജ്ജ തന്നെ തോന്നീത്,പക്ഷെ അത്
70കാരന്‍റെ കളിപറച്ചില്‍ കേട്ടപ്പോഴല്ല!
എന്തായാലും മാഷക്ക് ‘ഐ ലീഗ്’കാണാന്‍
പോയി കാട് കണ്ട പ്രതീതിയെങ്കിലും ലഭിച്ചില്ലേ!



Posted by ഒരു നുറുങ്ങ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, June 11, 2010 6:22:00 AM

9. NPT has left a new comment on your post "ഒറ്റയ്ക്ക് ..":

നന്നായിട്ടുണ്ട്



Posted by NPT to OUT OF FOCUS at June 11, 2010 5:31 AM

10. Manoj മനോജ് has left a new comment on your post "ബുദ്ധമത ക്ഷയം.. അംബേദ്കര്‍ ഇങ്ങനെയും പറഞ്ഞിരുന്നു":

ശങ്കരാചാര്യര്‍ മരിക്കുന്നത് 825 സി.ഇ.
മുസ്ലീം അധിനിവേശം ഇന്ത്യയില്‍ 1100 കളില്‍ സി.ഇ.
ഹിന്ദുമതം ഇന്ത്യയില്‍ പന്തലിക്കുന്നത് എന്ന് പൊതുവേ പറയുന്നത് 600നും 1000ത്തിനും ഇടയില്‍ :)

ഈ ലേഖനം വായിച്ചാല്‍ കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് ബുദ്ധമതക്കാരെ ഓടിക്കാനല്ല മറിച്ച് അവിടത്തെ മുസ്ലീംങ്ങളെ ഓടിക്കാനായിരുന്നു എന്ന് മനസ്സിലാക്കാം അല്ലേ :)



Posted by Manoj മനോജ് to വിഹഗ വീക്ഷണം at June 10, 2010 6:04 PM

11. Anonymous has left a new comment on your post "ആദ്യത്തെ കുറി വടക്ക് കിഴക്ക്":

[URL=""



Posted by Anonymous to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 11, 2010 7:05 AM

12. വഷളന്‍ | Vashalan has left a new comment on your post "മഴ പെയ്തപ്പോൾ കുമിളുകൾ വരവായി":

എന്ത് നല്ല കോണ്ട്രാസ്റ്റ്... വെള്ള നിറം അസ്സലായി എടുത്തു കാണുന്നുണ്ട്.

മൂന്നാമത്തെ പടം കണ്ടിട്ട് ദോശ ചുട്ടു വച്ചത് പോലെ



Posted by വഷളന്‍ | Vashalan to മിനി ചിത്രശാല 'photos' at June 11, 2010 6:47 AM

13. അശ്വതി233 has left a new comment on your post "ചിരി വേണോ ?":

ഈ ചിരി നിങ്ങള്‍ക്കായി സമര്‍പ്പിച്ചത്)



Posted by അശ്വതി233 to OUT OF FOCUS at June 11, 2010 5:31 AM

14. ബിന്ദു കെ പി has left a new comment on your post "ആഗസ്റ്റ്‌ 8 തൊടുപുഴ":

ഇത്തവണ പങ്കെടുക്കാൻ കഴിയില്ലെന്ന് ഖേദപൂർവ്വം അറിയിക്കുന്നു....
മീറ്റിന് ആശംസകൾ...



Posted by ബിന്ദു കെ പി to ബൂലോഗരുടെ സംഗമം at June 11, 2010 8:04 AM

15. maithreyi has left a new comment on your post "ഇല്ലിനി വിലാപങ്ങള്‍....":

ദിയ അമ്മയായി, ഹേമ മകളും.......വെര്‍ജീനിയാ വൂള്‍ഫ് പറഞ്ഞതു പോലെ 'അഗാധവും സങ്കീര്‍ണ്ണവുമായ സ്ത്രീ ജീവിത'ത്തിന്റെ മറ്റൊരു വേഷപ്പകര്‍ച്ച......



Posted by maithreyi to maithreyi at 6/11/10 7:08 AM

16. സാബിറ സിദ്ധീഖ് നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വ്യത്യസ്തമായ വിഷയം
നന്നായി പറഞ്ഞിരിക്കുന്നു.മനോരാജ്
അഭിനന്ദനങ്ങള്‍.....



സാബിറ സിദ്ധീഖ് , തേജസ്‌ ലേക്ക് 2010, ജൂണ്‍ 11 6:22 am ന് പോസ്റ്റ് ചെയ്തത്

17. അരുണ്‍ കായംകുളം has left a new comment on your post "ആദ്യത്തെ കുറി വടക്ക് കിഴക്ക്":

test



Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 11, 2010 7:50 AM

18. ബിന്ദു കെ പി has left a new comment on your post "ആഗസ്റ്റ്‌ 8 തൊടുപുഴ":

ഇത്തവണ പങ്കെടുക്കാൻ കഴിയില്ലെന്ന് ഖേദപൂർവ്വം അറിയിക്കുന്നു....
മീറ്റിന് ആശംസകൾ...



Posted by ബിന്ദു കെ പി to ബൂലോഗരുടെ സംഗമം at June 11, 2010 8:04 AM

19. Anonymous has left a new comment on your post "കട്ടന്‍ചായയുടെ രാഷ്ട്രീയ വിവക്ഷകള്‍":

[URL=""



Posted by Anonymous to ജനശക്തി ന്യൂസ്‌ at 5:58 AM, June 11, 2010

Reply via email to