1. Sirjan has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

നല്ല രസമുണ്ടായിരുന്നു വായിക്കാൻ. ഞങ്ങളുടെ ടീമിൽ ഇതുപോലെ ഒരു സബ്സ്റ്റിറ്റ്യൂട്ട് ഉണ്ടായിരുന്നു. അതെ എന്റെ എറ്റവും ഇളയ അനിയൻ തന്നെയാണ്. എന്തായാലും ഇപ്പൊ അതെ ടീമിൽ ഞാനായി സബ്സ്റ്റിറ്റ്യൂട്ട്.



Posted by Sirjan to നീര്‍‌മിഴിപ്പൂക്കള്‍‌ at June 11, 2010 8:06 PM

2. Anonymous has left a new comment on your post "പരീക്ഷാഫലങ്ങളിലെ ലിംഗവിവേചനം ?":

yes.. right...
this is how these "Ideological State Apparatus" work na?
by dhanesh



Posted by Anonymous to കിഴക്കുനോക്കിയന്ത്രം at June 11, 2010 6:47 PM

3. SAMAD IRUMBUZHI has left a new comment on your post "ഭോപ്പാലിന്റെ ദുര്‍‌'വിധി'!":

ഇന്ത്യക്കാരുടെ ജീവനും ആരോഗ്യവും നിസ്സാരമാണെന്ന അമേരിക്കന്‍- സാമ്രാജ്യ ശക്തികളുടെ ധിക്കാരമാണ് ലോകം കണ്ട ഏറ്റവും വലിയ വ്യവസായ ദുരന്തത്തിന് കാരണമായത്.
"ഭോപാലിന്‍റെ രോദനം"



Posted by SAMAD IRUMBUZHI to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 11, 2010 7:33 AM

4. mini//മിനി has left a new comment on your post "മഴ പെയ്തപ്പോൾ കുമിളുകൾ വരവായി":

വഷളൻ|vasahalan-,
അഭിപ്രായത്തിനു നന്ദി.
prasanth.s-,
ഏതാനും ദിവസം മുൻപ് നല്ല മഴയും ഇടിയും ഉണ്ടായിരുന്നു. അഭിപ്രായത്തിനു നന്ദി.
അഭി-,
അഭിപ്രായത്തിനു നന്ദി.
കൂതറHashim-,
ഇവിടെ നാട്ടിൻപുറത്തുകാർ കുമിൾ എന്നാണ് പറയുന്നത്. അഭിപ്രായത്തിനു നന്ദി.
ബിജുകുമാർ-,
അപൂർവ്വമായി ഇപ്പോഴും കൂണുകൾ കാണും. എന്നാൽ അവയൊന്നും ഭക്ഷിക്കാറില്ല. വിഷക്കൂൺ ആയിരിക്കുമോ എന്ന് പേടിയാ, പിന്നെ കൂൺകൃഷി ചെയ്തത് വാങ്ങാറുണ്ട്. അഭിപ്രായത്തിനു നന്ദി.
A.FAISAL-,
അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at June 11, 2010 7:25 PM

5. ഒഴാക്കന്‍. has left a new comment on your post "ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണ...":

ചങ്കരാ, കഥ കലക്കി



Posted by ഒഴാക്കന്‍. to ചക്കിയുടെ സ്വന്തം... at June 11, 2010 6:50 AM

6. വിജയലക്ഷ്മി has left a new comment on your post "പി.എ.അനിഷ്":

mone,novinaal manassine thottunartthiya varikalkku -enthuttharam nalkum njan?
manoharam athimanoharam



Posted by വിജയലക്ഷ്മി to പുതുകവിത at June 11, 2010 6:07 AM

7. Manoraj has left a new comment on your post "ഭോപ്പാലിന്റെ ദുര്‍‌'വിധി'!":

Tracking



Posted by Manoraj to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 11, 2010 7:24 AM

8. Anonymous has left a new comment on your post "പരീക്ഷാഫലങ്ങളിലെ ലിംഗവിവേചനം ?":

yes.. right...
this is how these Ideological State Apparatus" work na?



Posted by Anonymous to കിഴക്കുനോക്കിയന്ത്രം at June 11, 2010 6:46 PM

9. അപ്പു നിങ്ങളുടെ പോസ്റ്റ് "ഒരു പാവം പെണ്‍കുട്ടി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൌമാര പ്രണയങ്ങളില്‍ ഇങ്ങനെ എന്തെല്ലാം അനുഭവങ്ങള്‍. ഏതായാലും ആ പ്രണയത്തിന്റെ പേരില്‍ അവിവേകം ഒന്നും കാട്ടിയല്ലല്ലോ ആ കുട്ടി മരിച്ചത് എന്ന് ആശ്വസിക്കാം. കാമുകന്‍ നന്നായി എഴുതിയി കേട്ടോ. അഭിനന്ദനങ്ങള്‍.



അപ്പു , കാമുകവിലാപം ലേക്ക് 2010, ജൂണ്‍ 11 7:10 pm ന് പോസ്റ്റ് ചെയ്തത്

10. vasanthalathika has left a new comment on your post "വ്യഭിചാരിണി":

കഥ കൊള്ളാം.



Posted by vasanthalathika to ഋതു - കഥയുടെ വസന്തം at June 11, 2010 8:04 PM

11. Kannan has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

Manuji,
Your readers say you made them all laugh. I think they are all ashamed to admit that they cried also!
Even when I read the humorous part (typically the beginning to mid of your blog), what hit my heart is pain. That I think is largely due to the fact that the perfect way you express a comedy highjacks the comedy itself.

Really a very nice blog..Keep going

Kannan



Posted by Kannan to ::ബ്രിജ്‌ വിഹാരം:: at 11 June 2010 18:16

12. SAJAN S has left a new comment on your post "സംഗീതത്തെ അഗാധമായി സ്നേഹിക്കുന്നവള്‍.":

ബൂലോകത്തേക്ക് സ്വാഗതം!!



Posted by SAJAN S to ലാസ് വെഗാസ് വെര്‍ഗ് at June 11, 2010 4:51 PM

13. Rebecca has left a new comment on your post "Living on the Edge":

Your blog is beautiful. I love you photos. Thanks for stopping by mine.



Posted by Rebecca to നീലാംബരി at June 11, 2010 6:49 PM

14. Sarin has left a new comment on your post "ദാല്‍ തടാകം - കാശ്മീര്‍":

brilliant catch as usual...



Posted by Sarin to OUT OF FOCUS at June 11, 2010 4:12 PM

15. ടോട്ടോചാന്‍ (edukeralam) has left a new comment on your post "പരീക്ഷാഫലങ്ങളിലെ ലിംഗവിവേചനം ?":

ധനേഷ് നന്ദി... തീര്‍ച്ചയായും...



Posted by ടോട്ടോചാന്‍ (edukeralam) to കിഴക്കുനോക്കിയന്ത്രം at June 11, 2010 7:19 PM

16. റഫീഖ് നടുവട്ടം has left a new comment on your post "കൊട്ടേഷൻ":

കഷ്ടപ്പാടുകളില്‍ നിന്ന് കരകയറാന്‍ ഇഷ്ടക്കേടുള്ള ജോലികളിലേക്ക് ജീവിതം തിരിച്ചു വിട്ട അനേകം പേരുടെ പ്രതിനിധിയാണ് കഥയിലെ വേണു. ചിന്ത കൊണ്ട് നിര്‍മലനായ ഇദ്ദേഹത്തിന്‍റെ കഥക്ക് ആധുനിക കാലത്തിന്‍റെ ഒരു രാക്ഷസീയ പദം തന്നെ ശീര്‍ഷകമായി നല്‍കരുതായിരുന്നു.



Posted by റഫീഖ് നടുവട്ടം to പ്രവാസഭൂമി at June 11, 2010 4:22 PM

17. ധനേഷ് മാങ്കുളം has left a new comment on your post "പൊതു വിഷയങ്ങള്‍...":

really nice



Posted by ധനേഷ് മാങ്കുളം to കിഴക്കുനോക്കിയന്ത്രം at June 11, 2010 7:00 PM

18. റഫീക്ക് കിഴാറ്റൂര്‍ has left a new comment on your post "കിനാ­ലൂര്‍ നി­രീ­ക്ഷ­ണ­ങ്ങളും നിര്‍­ദ്ദേ­ശ­ങ്ങ­ളും...":

കി­നാ­ലൂര്‍ എ­സ്റ്റേ­റ്റ് സം­ഭ­വ­ത്തില്‍ ശാ­സ്­ത്ര­സാ­ഹി­ത്യ പ­രിഷ­ത് കോ­ഴി­ക്കോ­ട് ജില്ലാ­കമ്മ­റ്റി ന­ടത്തി­യ പഠ­ന വി­വ­ര­ങ്ങളും നിര്‍­ദ്ദേ­ശ­ങ്ങ­ളും അ­റ്റാ­ച്ച് ചെ­യ്­തി­രി­ക്കു­ന്ന ല­ഘു­ലേ­ഖ­യില്‍ വാ­യി­ക്കാം.



Posted by റഫീക്ക് കിഴാറ്റൂര്‍ to പരിഷത്ത് വിശേഷങ്ങള്‍ at 11 June 2010 7:54 PM

19. rafeeQ has left a new comment on your post "കൊട്ടേഷൻ":

കഷ്ടപ്പാടുകളില്‍ നിന്ന് കരകയറാന്‍ ഇഷ്ടക്കേടുള്ള ജോലികളിലേക്ക് ജീവിതം തിരിച്ചു വിട്ട അനേകം പേരുടെ പ്രതിനിധിയാണ് കഥയിലെ വേണു. ചിന്ത കൊണ്ട് നിര്‍മലനായ ഇദ്ദേഹത്തിന്‍റെ കഥക്ക് ആധുനിക കാലത്തിന്‍റെ ഒരു രാക്ഷസീയ പദം തന്നെ ശീര്‍ഷകമായി നല്‍കരുതായിരുന്നു.



Posted by rafeeQ to പ്രവാസഭൂമി at June 11, 2010 4:25 PM

20. റഫീക്ക് കിഴാറ്റൂര്‍ has left a new comment on your post "കിനാ­ലൂര്‍ നി­രീ­ക്ഷ­ണ­ങ്ങളും നിര്‍­ദ്ദേ­ശ­ങ്ങ­ളും...":

anonikku sahikkunnilla alle...?



Posted by റഫീക്ക് കിഴാറ്റൂര്‍ to പരിഷത്ത് വിശേഷങ്ങള്‍ at 11 June 2010 8:11 PM

21. ടോട്ടോചാന്‍ (edukeralam) has left a new comment on your post "അവന്‍ തീ കണ്ടുപിടിക്കുമ്പോള്‍ അവള്‍ എന്തെടുക്കുകയാ...":

കാക്കര, സാദിക്ക്, ധനേഷ്
നന്ദി..
ട്വിസ്റ്റ് കുഴപ്പമില്ല. പക്ഷേ കണ്ടുപിടിച്ചത് മനുഷ്യനാണ് എന്നായിരിക്കും കൂടുതല്‍ നല്ലത്,
സിദിക്ക്,
ആനക്കാര്യമൊന്നുമല്ല ഈ എഴുതിയത്, വളരെ ലളിതമായ ചിന്തകള്‍ മാത്രം...
സ്ത്രീമേധാവിത്വകാലത്തിലേക്കുള്ള സഞ്ചാരവും ശരിയല്ല. മനുഷ്യന്‍ എന്നു മനുഷ്യനായാല്‍ മതി..



Posted by ടോട്ടോചാന്‍ (edukeralam) to കിഴക്കുനോക്കിയന്ത്രം at June 11, 2010 7:15 PM

22. സലാഹ് has left a new comment on your post "‘ജുബുലാനി’ ഉരുണ്ടു തുടങ്ങുമ്പോള്‍....":

കവലയില് തൊപ്പിതുന്നിയും കുറ്റംപറഞ്ഞിരിക്കുന്നതിനേക്കാളും നന്ന്.



Posted by സലാഹ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, June 11, 2010 7:32:00 PM

23. Anonymous has left a new comment on your post "കിനാ­ലൂര്‍ നി­രീ­ക്ഷ­ണ­ങ്ങളും നിര്‍­ദ്ദേ­ശ­ങ്ങ­ളും...":

തന്നോട് പറഞ്ഞിട്ടുള്ളതല്ലേ തന്റെ ഇത്തരം വളിപ്പുകള് ഇവിടെ പോസ്റ്റ് ചെയ്യരുതെന്ന്. ത്ഫൂ ഫൂ ഫ്ഫു.



Posted by Anonymous to പരിഷത്ത് വിശേഷങ്ങള്‍ at 11 June 2010 8:04 PM

24. അപര്‍ണ..... has left a new comment on your post "മഴ പെയ്തപ്പോൾ കുമിളുകൾ വരവായി":

കൊള്ളാം ..നല്ല ചിത്രം ... :)



Posted by അപര്‍ണ..... to മിനി ചിത്രശാല 'photos' at June 11, 2010 7:48 PM

25. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ഏകാന്തത.":

വളരെ സത്യം. ഏകാന്തത ഒരു വല്ലാത്ത അവസ്ഥ തന്നെ.
പക്ഷെ ചിലപ്പോള്‍ ഓര്‍മകളുടെ സുഖമുള്ള ചിറകുകളില്‍ പറക്കാനും...



Posted by വരയും വരിയും : സിബു നൂറനാട് to കാളിന്ദി at June 11, 2010 6:44 AM

26. മുക്കുവന്‍ has left a new comment on your post "പകര്‍ച്ചപ്പനിയും ആയുധമോ?":

മഴക്കാലം പൊതുവെ കേരളത്തില്‍ പകര്‍ച്ചപ്പനി ശക്തിപ്പെടുന്ന കാലമാണ്. വൈറസുകള്‍ ശക്തി പ്രാപിക്കുന്നതും മനുഷ്യരുടെ പ്രതിരോധശക്തി കുറയുന്നതുമാണ് ഇതിന് കാര... ഇങ്ങനെ തന്നെ എന്നും പറയണേ!



Posted by മുക്കുവന്‍ to ജാഗ്രത at June 11, 2010 7:43 PM

27. モバゲー has left a new comment on your post "സൃഷ്ടിപുരാണം":

モバゲータウンに出会い専用BBSが完成!!誰もが望んでいたこのBBSで出会いをみつけてみませんか?素敵な出会いからちょっとエッチな出会いまで幅広い出会いを提供しています



Posted by モバゲー to കുറുമാന്റെ കഥകള്‍ at 11/6/10 6:37 PM

28. ധനേഷ് മാങ്കുളം has left a new comment on your post "അവന്‍ തീ കണ്ടുപിടിക്കുമ്പോള്‍ അവള്‍ എന്തെടുക്കുകയാ...":

nalla KANAKKAN chinthakal..... gambheeram.....



Posted by ധനേഷ് മാങ്കുളം to കിഴക്കുനോക്കിയന്ത്രം at June 11, 2010 6:56 PM

29. അപ്പു has left a new comment on your post "It is Raining .......":

നന്ദന്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. ആദ്യ ചിത്രം ക്യാമറയുടെ ലിമിറ്റേഷന്‍ ആണെന്ന് കരുതുന്നു.



Posted by അപ്പു to നീലാംബരി at June 11, 2010 7:32 PM

30. SAMAD IRUMBUZHI has left a new comment on your post "ഭോപ്പാലിന്റെ ദുര്‍‌'വിധി'!":

ഇന്ത്യക്കാരുടെ ജീവനും ആരോഗ്യവും നിസ്സാരമാണെന്ന അമേരിക്കന്‍- സാമ്രാജ്യ ശക്തികളുടെ ധിക്കാരമാണ് ലോകം കണ്ട ഏറ്റവും വലിയ വ്യവസായ ദുരന്തത്തിന് കാരണമായത്.
"ഭോപാലിന്‍റെ രോദനം"



Posted by SAMAD IRUMBUZHI to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 11, 2010 7:32 AM

31. അപര്‍ണ..... has left a new comment on your post "മഴ പെയ്തപ്പോൾ കുമിളുകൾ വരവായി":

കൊള്ളാം ..നല്ല ചിത്രം ... :)



Posted by അപര്‍ണ..... to മിനി ചിത്രശാല 'photos' at June 11, 2010 7:47 PM

32. Venu has left a new comment on your post "ബുദ്ധമത ക്ഷയം.. അംബേദ്കര്‍ ഇങ്ങനെയും പറഞ്ഞിരുന്നു":

ആരൊക്കെ എന്തൊക്കെ വരുത്തിത്തീര്‍ക്കാന്‍ നോക്കിയാലും ഹിന്ദൂയിസം ഒരിക്കലും മറ്റൊരു മതത്തിനെയും സംസ്കാരത്തിനെയും അക്ക്രമിച്ചതായി ആരോപണം പോലുമില്ല. ഭക്തിപ്രസ്ഥാനം ജനങ്ങളില്‍ ആഴ്ന്നിറങ്ങിയത് പണം കൊടുത്തോ, വാള്‍ മുനയില്‍ നിര്‍ത്തിയോ ഒന്നുമല്ലല്ലോ. അല്ലെങ്കില്‍ തന്നെ ബുദ്ധമതം ഹൈന്ദവ സംസ്കാരത്തിന്റെ ഉള്ളില്‍ വരുന്ന ഒന്ന് മാത്രമായിട്ടാണ് മനസ്സിലാക്കിയിട്ടുള്ളത്.



Posted by Venu to വിഹഗ വീക്ഷണം at June 11, 2010 5:53 AM

33. സ്വപ്നാടകന്‍ has left a new comment on your post "ഓളവും തീരവും..!":

പച്ചയ്ക്ക് അസാധ്യ റിഫ്രെഷിംഗ് എഫ്ഫക്റ്റാണു..
ഓളം..?? :)



Posted by സ്വപ്നാടകന്‍ to പിക്സെല്‍‌സ്::PIXELS at June 11, 2010 7:09 AM

34. Micky Mathew has left a new comment on your post "തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല..!!":

Athi manoharam, supper



Posted by Micky Mathew to ഗുൽമോഹർ at June 11, 2010 7:08 PM

35. സലാഹ് has left a new comment on your post "വരുന്നോ.....എന്റെ ഗ്രാമത്തിലേക്ക്..?":

എന്റെ ഗ്രാമവും



Posted by സലാഹ് to ബഹറിന്‍‍ ബൂലോഗം at June 11, 2010 5:00 PM

36. മുക്കുവന്‍ has left a new comment on your post "കേരളം നിക്ഷേപ സൌഹൃദസംസ്ഥാനം":

കേരളം നിക്ഷേപ സൌഹൃദസംസ്ഥാനം: ക്രിസ് ഗോപാലകൃഷ്ണന്‍... പക്ഷേ ഇവന്‍ ഇപ്പോഴും ഇന്‍ഫൊസിസിന്റെ നല്ലൊരു യൂണിറ്റ് കൊച്ചിയില്‍ കൊണ്ടുവരില്ലാ.. എന്തെ? ഇന്‍ഫോസിസ് ഈ വര്‍ഷം 25,000 പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നു... കേരളത്തില്‍ ഇപ്പോഴത്തെ യൂണിറ്റില്‍ എത്ര ജനം ഉണ്ടാവോ? “കേരളം നിക്ഷേപ സൌഹൃദസംസ്ഥാനം“ ആര്‍ക്ക്????



Posted by മുക്കുവന്‍ to ജാഗ്രത at June 11, 2010 7:48 PM

37. SULFI നിങ്ങളുടെ പോസ്റ്റ് "''...ഇലത്തുമ്പില്‍ നിന്നും..''" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ട്ടോ . ഞാന്‍ തന്നെ ആയ്കോട്ടെ തേങ്ങ ഉടക്കുന്നത്.
വളരെ നല്ല ചിത്രം. ഒന്നും കൂടെ ക്ലാരിറ്റി ആവാമായിരുന്നു എന്ന് തോന്നി. സൂം ചെയ്തു എടുത്തതാണോ?
ഫോളോ ചെയ്യാനുള്ള ഓപ്ഷന്‍ കാണുനില്ലല്ലോ



SULFI , വസന്തലതിക ലേക്ക് 2010, ജൂണ്‍ 11 7:41 am ന് പോസ്റ്റ് ചെയ്തത്

38. വാസു has left a new comment on your post "സൈബര്‍ ക്രൈം- ഇതൊന്നും എനിക്കറിയില്ലാരുന്നു..........":

:)



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at June 11, 2010 6:13 AM

39. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ഇല്ലിനി വിലാപങ്ങള്‍....":

ജീവിതം...കണ്ട വഴികള്‍ എത്ര...കാണാത്തത് ഇനിയുമെത്ര...!!



Posted by വരയും വരിയും : സിബു നൂറനാട് to maithreyi at 6/11/10 7:46 PM

40. പുള്ളിപ്പുലി has left a new comment on your post "Gaúcho":

കിടിലൻ വര



Posted by പുള്ളിപ്പുലി to കൈപ്പള്ളി (PhotoBlog) at 4:49 PM, June 11, 2010

41. Anonymous has left a new comment on your post "സൈബര്‍ ക്രൈം- ഇതൊന്നും എനിക്കറിയില്ലാരുന്നു..........":

ഹ ഹ , എന്‍റെ ഉപദേശം കേട്ട പലരും ഇപ്പോള്‍ പല അമ്മായി വീടുകളിലും ഉണ്ട് , ഞാന്‍ അവരെ വസുവിനു പരിജയപെടുത്തി തരാം ( just jocking, )



Posted by Anonymous to വാസുവിന്‍റെ വിലാപങ്ങള്‍ at June 11, 2010 5:56 AM

42. Marar has left a new comment on your post "അച്ഛനും മകനും പിന്നെ പ്രകാശേട്ടനും":

രസായിട്ടുണ്ട് ഉണ്ണ്യേ....
തിരക്കിനിടയിലും ഓടിയെതിയല്ലോ....



Posted by Marar to വര്‍ഷ ഗീതം at June 11, 2010 8:09 PM

Reply via email to