1. Abraham Lincoln has left a new comment on your post "It is Raining .......":

I do like your water drops and reflections in the water.

Sometimes it is possible to see your friends in a drop of water. I enjoyed your post today.



Posted by Abraham Lincoln to നീലാംബരി at June 11, 2010 4:08 PM

2. Anonymous has left a new comment on your post "മലങ്കര വര്‍ഗീസ്‌ വധം: കുറ്റപത്രം സമ്പൂര്‍ണമല്ലെന്ന...":

Ithu HB Thomas Bavayude athisaamarthyam kondu sambhavicchathano? Pulliye ellam elpichu kodithirikkunnu ennau kettathu. murder avide puthariyallalo! Enthayalum jacobites nirasayilanu



Posted by Anonymous to വിശ്വാസ പാലകന്‍ at June 11, 2010 2:46 PM

3. nishad has left a new comment on your post "അമ്മദിനം":

nice one



Posted by nishad to ! Murivukal മുറിവുകള്‍ ! at 14:35

4. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ഓളവും തീരവും..!":

ഒരു refreshing പടം :-)



Posted by വരയും വരിയും : സിബു നൂറനാട് to പിക്സെല്‍‌സ്::PIXELS at June 11, 2010 2:21 AM

5. INTIMATE STRANGER has left a new comment on your post "മറക്കാം":

ee kadha thangalude blogil nerathe vaayichathaanu...nannayittund...aashamsakal



Posted by INTIMATE STRANGER to ഋതു - കഥയുടെ വസന്തം at June 11, 2010 2:30 PM

6. INTIMATE STRANGER has left a new comment on your post "വ്യഭിചാരിണി":

nannayittund tto...



Posted by INTIMATE STRANGER to ഋതു - കഥയുടെ വസന്തം at June 11, 2010 2:38 PM

7. Sirjan has left a new comment on your post "ഓർമ്മയിൽ ഒരു മുണ്ടിനീര് !":

അമ്മായിയോട് ചികുൻ ഗുനിയാക്ക് ഇത് പോലെ വല്ല മരുന്നും ഉണ്ടൊ എന്നു ചോദിക്കുമൊ ?.



Posted by Sirjan to ഓര്‍മ്മകള്‍ at Friday, June 11, 2010

8. Kiran has left a new comment on your post "വേനല്‍മഴ":

ഉം.. ഒന്നില്‍ നിന്നു തുടങ്ങട്ടെ..!!
കുറെ മുന്‍പ് തുടങ്ങിയിട്ടുണ്ടല്ലോ അല്ലെ.. ഈ blogging

ഒരു പെണ്‍കുട്ടി എങ്ങനെ ഇങ്ങനെ എഴുതി എന്നോര്‍ത്ത് അതിശയിക്കുന്നു ഞാന്‍.!



Posted by Kiran to എന്റെ ഉപാസന || Ente Upasana at June 11, 2010 3:19:00 PM GMT+05:30

9. സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama) has left a new comment on your post ""തീരെ ചെറിയ കാര്യങ്ങള്‍.."":

nice sharing.. :)



Posted by സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama) to ഋതു - കഥയുടെ വസന്തം at June 11, 2010 3:23 PM

10. Sukanya has left a new comment on your post "ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും .......":

നല്ല സമയത്ത് ഇത് പോസ്റ്റ്‌ ചെയ്തിരിക്കുന്നു. കേരളം കൊതുകുവളര്‍ത്തുകേന്ദ്രം ആവാന്‍ നമ്മളും കാരണക്കാരാണ്



Posted by Sukanya to സ്മൃതി at Fri Jun 11, 12:08:00 AM

11. അപ്പൂട്ടന്‍ നിങ്ങളുടെ പോസ്റ്റ് "യുക്തിവാദികളുടെ ലൈംഗികസദാചാരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലതീഫ്‌,
നന്ദിയുണ്ട്‌, മറ്റുള്ളവരുടെ ചിന്താഗതികളോടുള്ള താങ്കളുടെ മനോഭാവം വ്യക്തമായി പ്രകടിപ്പിച്ചതിന്‌.



അപ്പൂട്ടന്‍ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 11 3:43 pm ന് പോസ്റ്റ് ചെയ്തത്

12. A.FAISAL നിങ്ങളുടെ പോസ്റ്റ് "“ഹൈ ഹീൽ”" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nice narration..!!
ശരിക്കും ഒരു ' ഹൈഹീല്‍' കഥ.



A.FAISAL , നിശാഗന്ധി ലേക്ക് 2010, ജൂണ്‍ 11 12:44 pm ന് പോസ്റ്റ് ചെയ്തത്

13. നിസ്സഹായന്‍ നിങ്ങളുടെ പോസ്റ്റ് ""അവന്‍ മുസ്ലീമാ, ഞാന്‍ അവന്റെ കൂടെ കളിക്കാന്‍ പോകി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സ്വന്തം മതത്തില്‍ നല്ല വിശ്വാസവും അന്യമതത്തില്‍ വിശ്വാസമില്ലെങ്കിലും അതിനോട് ഭയങ്കര ബഹുമാനവും ഉണ്ടാകുന്ന അത്യുന്നത മനോഭാവത്തിന്റെ രഹസ്യം
ആരെങ്കിലും വെളിപ്പടുത്തുമോ!?



നിസ്സഹായന്‍ , ഉമിക്കരി ലേക്ക് 2010, ജൂണ്‍ 11 2:42 am ന് പോസ്റ്റ് ചെയ്തത്

14. പ്രകാശേട്ടന്റെ ലോകം has left a new comment on your post "KUDAYUNDO MAASHE ?":

MAZHAKKALAMAAYI. ORU KUDA KITTIYAAL KOLLAMAAYIRUNNU.



Posted by പ്രകാശേട്ടന്റെ ലോകം to prakashettan at June 11, 2010 3:11 AM

15. പ്രതി has left a new comment on your post "ദാല്‍ തടാകം - കാശ്മീര്‍":

Excellent Frame.



Posted by പ്രതി to OUT OF FOCUS at June 11, 2010 12:18 PM

16. Aadhila has left a new comment on your post "കാത്തിരിപ്പ്":

" ഇനി കാത്തിരിപ്പ്,
നീണ്ട വിരഹമായ കാത്തിരിപ്പ്.
അറയ്ക്കകത്തെ ഇരുട്ടിലേക്ക്,
ഊളിയിടാനായി ഇത്തിരി നേരം കാത്തിരിപ്പ്" :(



Posted by Aadhila to മര്യാദാമുക്ക് || Maryadamukke at June 11, 2010 3:14 PM

17. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "ഇടതുസര്‍ക്കാരിന്റെ നാലുവര്‍ഷത്തെ നേട്ടങ്ങള്‍":

ശങ്കര്‍, ബാക്കിയൊക്കെ നല്ല കാര്യങ്ങളാണെന്ന് സമ്മതിക്കുന്നുണ്ട് അല്ലേ?? സന്തോഷം.



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to ജാഗ്രത at June 11, 2010 3:42 PM

18. Sankar has left a new comment on your post "ഇടതുസര്‍ക്കാരിന്റെ നാലുവര്‍ഷത്തെ നേട്ടങ്ങള്‍":

തിരുവനന്തപുരം സിറ്റിയിലും കൊച്ചിയിലും ലോ ഫ്ളോര്‍ ബസ്സുകള്‍ ആരംഭിച്ചു
this is not done by KSRTC. These buses are the part of a National project.
so it will be better to remove this one.

ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സ്കീം ആരംഭിച്ചു.
This a good one. But wont work most of the time and the site has to maintain well.

ധൂര്‍ത്തും അഴിമതിയും ഇല്ലാതാക്കി
cant agree

സ്ത്രീകള്ക്കെതികരായ അതിക്രമങ്ങള് തടയുന്നതിന് പഞ്ചായത്ത്-മുനിസിപ്പല്-കോര്പ്പറേഷന് തലത്തിലും ജില്ലാതലത്തിലും ജാഗ്രതാ സമിതികള് രൂപീകരിക്കുന്നതിനുള്ള നടപടികള് സ്വീകരിച്ചു.
Is it working?



Posted by Sankar to ജാഗ്രത at June 11, 2010 3:01 PM

19. യരല‌വ has left a new comment on your post "Gaúcho":

പല്ല് കുറച്ചുകൂടെ പുറത്തോട്ട് തള്ളണമായിരുന്നു; എങ്കില്‍ ഒരു കുട്ടിച്ചാത്തന്റെ രൂപം കിട്ടിയേനെ, പെയിന്റിങ്ങ് പ്രാന്തിളകി എന്ന് കേട്ടപ്പോള്‍ ഇത്ര നിരീച്ചില്ല.

ഉള്ളിവെട്ടാനറിയോ കൈപ്സേ.



Posted by യരല‌വ to കൈപ്പള്ളി (PhotoBlog) at 1:48 PM, June 11, 2010

20. CKLatheef നിങ്ങളുടെ പോസ്റ്റ് "യുക്തിവാദികളുടെ ലൈംഗികസദാചാരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പദാര്‍ഥവാദികള്‍ എന്തൊക്കെ പറഞ്ഞാലും നമ്മുടെ അറിവിന്റെ വലിയ ഒരു ഭാഗം വിശ്വാസമാണെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ല. അത് സയന്‍സ് ജേര്‍ണലാകട്ടെ, പത്രമാസികകളാകട്ടെ, റേഡിയോയും ടി.വിയുമാകട്ടെ എല്ലാം തൊട്ടറിഞ്ഞേ അംഗീകരിക്കൂ എന്ന് ആര്‍ക്കും വാശിപിടിക്കാനാവില്ല. എങ്കില്‍ അയാള്‍ ഒരു ഭ്രാന്തന്‍മാത്രമാകും. ഓരോ രംഗത്തും നാം ചിലരെ ചിലതിനെ വിശ്വസിക്കുകയാണ്. ചിലര്‍ മതബ്ലോഗില്‍ എത്ര വിശദീകരിച്ചാലും അതിന് പുല്ലുവില നല്‍കില്ല. എന്നാല്‍ ഇതിനെ എതിര്‍ക്കുന്ന ബ്ലോഗുകളില്‍ വല്ലതും കേട്ടാല്‍ അത് സത്യമെന്നനിലയില്‍ കണ്ടിടത്തൊക്കെ അതെടുത്ത് പേസ്റ്റാന്‍ തുടങ്ങും. അതും അടിസ്ഥാനപരമായി വിശ്വാസ്യതയുടെ പ്രശ്‌നമാണ്. മതബ്ലോഗില്‍ ഒരു മതഗ്രന്ഥത്തിന്റെ അടിമയായിനിന്നാണ് സംസാരിക്കുന്നതെന്നും അതിനാല്‍ സത്യം അറിഞ്ഞിട്ടും അത് കണ്ടില്ലെന്ന് നടിച്ച് നിസ്സഹായനായി എഴുതുകയാണെന്നും എന്നെക്കുറിച്ച് പലതവണ ആരോപണങ്ങള്‍ കണ്ടിട്ടുണ്ട് അത് വിശ്വസിക്കുന്നവര്‍ ഇതിനെതിരായി യുക്തിവാദ ബ്ലോഗുകളില്‍ കാണുമ്പോഴേക്ക് അതാണ് സത്യംമെന്ന് തീരുമാനിക്കുന്നു. ഈ വിശ്വാസത്തിന്റെ കളിയില്‍നിന്ന് ആരും മുക്തരല്ല. ഒരു മതവിശ്വാസി ചെയ്യുന്നത് തനിക്ക് സ്വന്തമായി കണ്ടെത്താന്‍ കഴിയാത്ത ചില അഭൗതിക യാഥാര്‍ഥ്യങ്ങളെക്കുറിച്ച് അതിന് കഴിവ് നല്‍കപ്പെട്ടവരില്‍നിന്ന് ലഭ്യമായ കാര്യങ്ങളില്‍ വിശ്വസിക്കുകയാണ്. ഇക്കാര്യത്തിലുള്ള വിശ്വാസ്യതയുടെ അടിസ്ഥാനം അത് പറയുന്നവരുടെ സത്യസന്ധതയിലുള്ള വിശ്വാസമാണ്.

അല്‍അമീന്‍ (വിശ്വസ്തന്‍) എന്ന നാമത്തില്‍ ജീവിതകാലത്ത് അറിയപ്പെട്ട വ്യക്തിത്വം ജീവിതത്തിലൊരിക്കലും സ്വന്തത്തിന് വേണ്ടി ഒരു കളവും പറയാത്ത ശുദ്ധമനസ്സ്. തനിക്ക് ദിവ്യജ്ഞാനം ലഭിക്കുന്നുണ്ടെന്നും. അതിതാ കേട്ടോളൂ എന്ന് പറഞ്ഞ് മനുഷ്യരുടെ ഇടയില്‍ ജീവിച്ചു. ആയിരങ്ങള്‍ അതിന് സാക്ഷിയായി. അതേ ഗ്രന്ഥവും അദ്ദേഹത്തിന്റെ ചരിത്രവും നമ്മുക്ക് ലഭ്യമായി. ഒരു മനുഷ്യന് അസാധ്യമായ അനുഗ്രഹീതമായ ഒരു സമ്പൂര്‍ണ ജീവിത പദ്ധതി അവതരിപ്പിച്ച ആ ലോകവ്യക്തിത്വത്തെ അവിശ്വസിക്കാന്‍ ഒരു ന്യായവും ഞങ്ങള്‍ കാണാത്തതിനാല്‍ അദ്ദേഹത്തിന്റെ പ്രവാചകത്വം ഞങ്ങള്‍ അംഗീകരിച്ചു. അദ്ദേഹത്തിന്റെ നിയമവ്യവസ്ഥകള്‍ പാലിച്ചിടത്തൊക്കെ അദ്ദേഹം വാഗ്ദാനം ചെയ്ത സല്‍ഫലങ്ങള്‍ ഞങ്ങള്‍ ദര്‍ശിച്ചു. അതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ നാശത്തിന്റെ ചളിക്കുണ്ടിലേക്കാണ് മനുഷ്യസമൂഹത്തെ നയിക്കുന്നതെന്ന് തിരിച്ചറിഞ്ഞു.

ഇതില്‍ പാദാര്‍ഥവാദിയുടെയും ദൈവവാദിയുടെയും വിശ്വാസങ്ങള്‍ വലിയ അന്തമില്ലെങ്കിലും അവര്‍ നേടുന്നതിലും നഷ്ടപ്പെടുത്തുന്നതിലും വലിയ അന്തരമുണ്ട്. ബുദ്ധിയും യുക്തിയുമുള്ളവര്‍ ഇതില്‍ ഏത് തെരഞ്ഞെടുക്കണം എന്നതാണ് സുപ്രധാനമായ ചോദ്യം.

ഈ സത്യസന്ദേശം ഉള്‍കൊള്ളാന്‍ തയ്യാറില്ലാത്തവര്‍ എക്കാലത്തും സ്വീകരിച്ച തത്വം ഇവിടെ യുക്തിവാദികളെന്നും ദൈവനിഷേധികളെന്നും പറയുന്നവര്‍ സ്വീകരിക്കുന്നു:

"എന്നിട്ടു നെറ്റി ചുളിക്കുകയും മുഖംകോട്ടുകയും ചെയ്തു. പിന്നെ പിന്തിരിഞ്ഞ്, ഗര്‍വിഷ്ഠനായി. ഒടുവില്‍ ജല്‍പിച്ചു: `ഇത് പരമ്പരാഗതമായി നടന്നുവരുന്ന ആഭിചാരമല്ലാതൊന്നുമല്ല. ഇതൊരു മനുഷ്യവചനം മാത്രം." (Quran 74:22)



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 11 3:38 pm ന് പോസ്റ്റ് ചെയ്തത്

21. ചാര്‍ളി[ Cha R Li ] has left a new comment on your post "സ്റ്റോം വാണിംഗ്‌ - 48":

ഹി ഹി..അങ്ങനെ വീണ്ടും വെള്ളിയാഴ്ച ആയി..
ഇനി ഫോളോഅപ്പ് എന്നും പറഞ്ഞു ചെന്നാല്‍ വിനുവേട്ടനെന്നെ കുനിച്ചു നിറുത്തി ഇടിക്കും.
തല്‍ക്കാലം ഒരിടി കൊള്ളാനുള്ള ആരോഗ്യമില്ലാത്തതിനാല്‍
അടുത്ത വിസിറ്റ് അടുത്ത വെള്ളിയാഴ്ച മാത്രം..



Posted by ചാര്‍ളി[ Cha R Li ] to സ്റ്റോം വാണിംഗ്‌ at June 11, 2010 11:48 AM

22. Kiran has left a new comment on your post "രാധക്ക് സ്നേഹപൂര്‍വം....!!!!":

ഒരു കഥയാണെന്ന് പറഞ്ഞത് അതിശയോക്തി പോലെ തോന്നി...
അത് വേണ്ടായിരുന്നു...



Posted by Kiran to എന്റെ ഉപാസന || Ente Upasana at June 11, 2010 3:34:00 PM GMT+05:30

23. CKLatheef നിങ്ങളുടെ പോസ്റ്റ് "യുക്തിവാദികളുടെ ലൈംഗികസദാചാരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ അപ്പൂട്ടന്‍ ,

താങ്കള്‍ ഇത്രയും ഉപന്യസിച്ചതില്‍നിന്നും, ഇനി ഇതുപോലെ ഒരു പത്ത് കമന്റിട്ടാലും പറഞ്ഞുവരുന്നതിന്റെ ചുരുക്കം, ഞാന്‍ നേരത്തെ സൂചിപ്പിച്ചത് തന്നെ. അവര്‍ പറയുന്നു, താങ്കള്‍ അത് വിശ്വസിക്കുന്നു. അതില്‍ ആയിരങ്ങള്‍ പങ്കാളിയായാലും ഓരോ കണ്ടുപിടുത്തത്തിന് പിന്നിലും ആയിരം കൊല്ലത്തെ ശ്രമമുണ്ടെന്ന് പറഞ്ഞാലും ആറ്റത്തിന്റെ ഘടന തൊട്ട് പരിണാമം വരെ വിശ്വസിക്കുകയാണ് ചെയ്യുന്നത്. താങ്കള്‍ ഇവിടെ ഉരുട്ടിപ്പറഞ്ഞതും അതുതന്നെയല്ലേ.

പിന്നെ താങ്കളെപ്പോലെത്തന്നെ ചിലര്‍, തങ്ങള്‍ ഇവിടയൊന്നും കമന്റാന്‍ മാത്രം നിസ്സാരരല്ല; മറിച്ച് വലിയ സംഭവങ്ങളാണ് എന്ന നാട്യത്തില്‍ ഒഴിഞ്ഞ് മാറി പോകുന്നതില്‍ ഒരു പരിഭവവുമില്ല. ചിലഭൗതികതക്കപ്പുറം ചിന്തിക്കാനോ മനക്കണ്ണ് തുറക്കാനോ കഴിയാത്തവര്‍ എഴുതിവിടുന്ന വിഢിത്തം ന്യായീകരിക്കാന്‍ ശ്രമിച്ച് സ്വയം വിഢിയാകേണ്ടന്ന് കരുതിയാണ് യുക്തിവാദികള്‍ ഇവിടെ നേരിട്ടിടപെടാത്തത് എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്.

യുക്തിവാദികളുടെ ഇക്കാര്യത്തിലുള്ള നിസ്സാഹായവസ്ഥയും നാട്യവും ഇവിടെ വന്ന് വെളിപ്പെടുത്തിയതിന് നന്ദി.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 11 3:14 pm ന് പോസ്റ്റ് ചെയ്തത്

24. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "ARE U READY FOR THE KICK OFF ??":

ARE U READY FOR D KICK OFF?

YES WE ARE READY. SINCERE CLUB IS MEETING AT 6 PM FOR WARM UP



Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Fri Jun 11, 02:20:00 AM

25. A.FAISAL has left a new comment on your post "മഴ പെയ്തപ്പോൾ കുമിളുകൾ വരവായി":

ഇനിയും മരിക്കാത്ത ഭൂമി..!!
മഴ തോര്‍ന്ന പുലരിയിലെ മനോഹര കാഴ്ച..!!



Posted by A.FAISAL to മിനി ചിത്രശാല 'photos' at June 11, 2010 2:50 PM

26. Kichu $ Chinnu | കിച്ചു $ ചിന്നു നിങ്ങളുടെ പോസ്റ്റ് "ഓന്ത് |Chameleon" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം



Kichu $ Chinnu | കിച്ചു $ ചിന്നു , വർണ്ണചെപ്പ് ലേക്ക് 2010, ജൂണ്‍ 11 4:05 pm ന് പോസ്റ്റ് ചെയ്തത്

27. മാറുന്ന മലയാളി has left a new comment on your post "വരുന്നോ.....എന്റെ ഗ്രാമത്തിലേക്ക്..?":

ഈ ഗ്രാമവിശേഷത്തിന് നന്ദി......



Posted by മാറുന്ന മലയാളി to സെന്‍റര്‍കോര്‍ട്ട് at June 11, 2010 3:07 AM

28. CKLatheef നിങ്ങളുടെ പോസ്റ്റ് "യുക്തിവാദികളുടെ ലൈംഗികസദാചാരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Apputen said..

>>> ചർച്ചയിൽ പറയുന്ന കാര്യങ്ങൾക്ക്‌ കൃത്യമായി മറുപടി പറയാതെ blanket statement-ൽ മാത്രം ശ്രദ്ധയർപ്പിക്കുന്ന ഈ പരിപാടിയിൽ കൂടുതലൊന്നും കൂട്ടിച്ചേർക്കാൻ എനിക്ക്‌ സമയവുമില്ല ക്ഷമയുമില്ല.

താങ്കളുടെ ബ്ലോഗിൽ ഞാൻ കമന്റിടാത്തതിനും കാരണം അതുതന്നെയാണ്‌. <<<

ഈ വരികളില്‍ താങ്കള്‍ പ്രകടിപ്പിക്കുന്ന വികാരം എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞെത് താങ്കളുടെ Superiority complex ആണ്. അതാകട്ടെ ഇവിടെ കമന്റിട്ട ബൂലോകത്തെ മാന്യതയുള്ള വ്യക്തിത്വങ്ങളെ അപമാനിക്കുന്ന തരത്തിലുമായി. അതിന് ഞാന് അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ അവര്‍ക്ക് സ്വയം പ്രതിരോധിക്കാനുള്ള അവസരം ഞാന്‍ നല്‍കേണ്ടിവരും അതൊരു പക്ഷെ ഇതിനേക്കാള്‍ തീവ്രമായിരിക്കാം. അതുകൊണ്ടാണ് ഞാന്‍ ഇത്രയെങ്കിലും പറഞ്ഞത്:

'പിന്നെ താങ്കളെപ്പോലെത്തന്നെ ചിലര്‍, തങ്ങള്‍ ഇവിടയൊന്നും കമന്റാന്‍ മാത്രം നിസ്സാരരല്ല; മറിച്ച് വലിയ സംഭവങ്ങളാണ് എന്ന നാട്യത്തില്‍ ഒഴിഞ്ഞ് മാറി പോകുന്നതില്‍ ഒരു പരിഭവവുമില്ല.'

കൂടിപ്പോയെങ്കില്‍ ക്ഷമിക്കുക. മാന്യമായി വിയോജിച്ചവരോട് ഞാനൊരിക്കലും ഒറ്റവാക്കില്‍ പോലും അതിര് കടന്നിട്ടില്ല എന്നതിന്‍ എന്റെ ഒരു വര്‍ഷത്തെ കമന്റുകള്‍ സാക്ഷി.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 11 4:00 pm ന് പോസ്റ്റ് ചെയ്തത്

29. kavala has left a new comment on your post "സൈബര്‍ ക്രൈം- ഇതൊന്നും എനിക്കറിയില്ലാരുന്നു..........":

anna eeee theateril poyi pandu nooon show kandathinu entelum case undakumo bhaviyil???



Posted by kavala to വാസുവിന്‍റെ വിലാപങ്ങള്‍ at June 11, 2010 2:58 AM

30. MMP has left a new comment on your post "ചൂണ്ടുപലക കാണാത്തവര്‍":

എഴുതിയ ആളുടെ ആവശ്യപ്രകാരമാണ് comment ഡലീറ്റ് ചെയ്തത്



Posted by MMP to മാഷ് at June 11, 2010 2:24 PM

31. Sirjan has left a new comment on your post "അമ്പാടി തന്നിലൊരുണ്ണീ....[ഗാനം]":

വൃന്ദാവനം. നല്ല പേര്. എന്റെ ഹൃദയത്തിൽ ഈ പേരിനുള്ള സ്ഥാനം വളരെ വലുതാണ്.. ഒരിക്കൽ ഞാൻ അവിടെ പോകും..



Posted by Sirjan to വൃന്ദാവനം at 11 June 2010 03:19

32. മാറുന്ന മലയാളി has left a new comment on your post "വ്യഭിചാരിണി":

വ്യത്യസ്തമായ രീതിയില്‍ പറഞ്ഞ ഇത്തരം ഒന്ന് ഞാന്‍ വായിക്കുന്നത് ഇതാദ്യം........



Posted by മാറുന്ന മലയാളി to ഋതു - കഥയുടെ വസന്തം at June 11, 2010 3:43 PM

33. Shebu നിങ്ങളുടെ പോസ്റ്റ് "യുക്തിവാദികളുടെ ലൈംഗികസദാചാരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@പള്ളിക്കുളം, സംഗതി ചില്ലറ പുലിവാലൊന്നുമല്ല യുക്തിവാദികള്‍ക്കുള്ളത്. യുക്തിവാദിയായ ഒരു പെണ്ണിനെ ഇണയായി കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എത്ര കാലം പൂഴ്ത്തി വെക്കാനാകും മാനുഷികമായ വികാരങ്ങളൊക്കെ. അപ്പൊ 'തുറന്ന' സമീപനം തന്നെ നല്ലത്. അത് നാട്ടാരറിയാതിരിക്കാന്‍ ഗര്‍ഭ ചിദ്രവും പെണ്ണിന്റെ 'അവകാശമാക്കി' അവതരിപ്പിക്കുക, ആ ചെലവില്‍ കാര്യം നാലാളറിയാതെ നോക്കാമല്ലോ!



Shebu , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 11 3:58 pm ന് പോസ്റ്റ് ചെയ്തത്

34. വാസു has left a new comment on your post "സൈബര്‍ ക്രൈം- ഇതൊന്നും എനിക്കറിയില്ലാരുന്നു..........":

അന്നത്തെ സിനിമാ ടിക്കറ്റു വല്ലതും എക്സിബിറ്റ് നമ്പര്‍ റ്റുവായി സമര്‍പ്പിച്ചു നോക്ക്...



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at June 11, 2010 3:04 AM

35. Prasanth Iranikulam has left a new comment on your post "ദാല്‍ തടാകം - കാശ്മീര്‍":

Good one!
nice example for a frame within a frame !



Posted by Prasanth Iranikulam to OUT OF FOCUS at June 11, 2010 1:07 PM

36. നന്ദകുമാര്‍ has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 9":

എപ്പൊഴും വന്ന ‘അസൂയപ്പെടുന്നു’ എന്നൊന്നും പറയാന്‍ പറ്റില്ല. ഈ പോസ്റ്റിനും ഇനി വരാനിരിക്കുന്നതിനും അസൂയയോടെ വായിക്കാന്‍ കാത്തിരിക്കുന്നു എന്നു പറയട്ടെ. :)

ഈ ചിത്രങ്ങള്‍ അമൂല്യ നിധികളാണ്.

ഇനിയുള്ള കിടിലന്‍ തുടരനുകള്‍ക്കു വേണ്ടി....



Posted by നന്ദകുമാര്‍ to നമ്മുടെ ബൂലോകം at June 11, 2010 2:15 PM

37. Thadhagadhan has left a new comment on your post "ബുദ്ധമത ക്ഷയം.. അംബേദ്കര്‍ ഇങ്ങനെയും പറഞ്ഞിരുന്നു":

ice post. thanks



Posted by Thadhagadhan to വിഹഗ വീക്ഷണം at June 11, 2010 3:39 AM

38. A.FAISAL has left a new comment on your post "ഓളവും തീരവും..!":

ഹരിതം, മനോഹരം



Posted by A.FAISAL to പിക്സെല്‍‌സ്::PIXELS at June 11, 2010 2:11 AM

39. വരയും വരിയും : സിബു നൂറനാട് has left a new comment on your post "വുവുസേല...ജബുലാനി!":

കിക്ക് ഓഫ്‌ അസ്സലായി... :-D



Posted by വരയും വരിയും : സിബു നൂറനാട് to വര@തല=തലവര at June 11, 2010 2:59 PM

40. nishad has left a new comment on your post "അമ്മദിനം":

nice one



Posted by nishad to ! Murivukal മുറിവുകള്‍ ! at 14:35

41. F A R I Z നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഏറെയൊന്നും ആരും പറയാതിരുന്ന,പറയാന്‍ അറച്ചുനിന്ന ഒരു വിഷയം,വായനക്കാരില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രതികരണങ്ങള്‍ ഉള്കൊണ്ടുതന്നെ,ശാന്ത ചിത്തനായി മനോരാജ് പുതുമയുള്ള ഈ വിഷയം പറഞ്ഞവതരിപ്പിച്ചി രിക്കുന്നു. വിഷയം തിരഞ്ഞെടുതതിലുള്ള തന്റേടം,ഇക്കിളിസ്പര്‍ശന ത്തിന് ഏറെ സാധ്യതകളുള്ള വിഷയം ,വളരെ ശാന്തമായും, പക്വമായും കൈകാര്യം ചെയ്തിരിക്കുന്നു ഈ എഴുത്തുകാരന്‍.ഒറ്റപ്പെട്ടു നില്‍കുന്ന, ഓര്‍ത്തു വെക്കാനൊരു വിഷയം നല്‍കി,കാച്ചിക്കുറുക്കിയ വാക്കുകളിലോതുക്കി
നല്ലൊരു വായനാ സുഖം നല്‍കിക്കൊണ്ട് "ഹരിചന്ദനം" വായനക്കാരന്റെ മനസ്സ് കുളിര്‍പ്പിക്കുന്നു എന്ന് തന്നെ പറയാം.

അഭിനന്ദനങ്ങള്‍
--- ഫാരിസ്‌



F A R I Z , തേജസ്‌ ലേക്ക് 2010, ജൂണ്‍ 11 3:48 pm ന് പോസ്റ്റ് ചെയ്തത്

42. നിരാശകാമുകന്‍ has left a new comment on your post "പ്രിയബ്ലോഗുകളെ പിന്തുടരാം - Follow a blog":

ഭാഷ ഇംഗ്ലീഷ് എന്ന് സെറ്റ് ചെയ്തപ്പോള്‍
ഫോളോ എ ബ്ലോഗ്‌ എന്ന ഗാഡ്ജറ്റ് കിട്ടുന്നുണ്ട്..എന്നാല്‍ അങ്ങനെ ചെയ്ത ശേഷം വീണ്ടും ഭാഷ മലയാളം എന്ന് സെറ്റ്‌ ചെയ്യാന്‍ നോക്കുമ്പോള്‍ നിങ്ങള്‍ മലയാളത്തിലേക്ക് മാറിയാല്‍ ഈ ഗാഡ്ജറ്റ് നഷ്ടമാവും എന്നൊരു അറിയ്യിപ്പും കണ്ടു.ഒന്ന് ട്രൈ ചെയ്യാമെന്ന് കരുതി മലയാളം ആക്കിയപ്പോള്‍ ആ ഗാഡ്ജറ്റ് പോവുകയും ചെയ്തു...
അപ്പോള്‍ മാഷെ മലയാളം സെറ്റ്‌ ചെയ്തു കൊണ്ട് ഈ ഗാഡ്ജറ്റ് കിട്ടാന്‍ എന്തെങ്കിലും വഴി ഉണ്ടോ.?
അതോ എന്നും ഇംഗ്ലീഷ് തന്നെ വേണോ..?



Posted by നിരാശകാമുകന്‍ to ആദ്യാക്ഷരി at 11 June 2010 14:40

43. Thadhagadhan has left a new comment on your post "ബുദ്ധമത ക്ഷയം.. അംബേദ്കര്‍ ഇങ്ങനെയും പറഞ്ഞിരുന്നു":

Good post.Thanks



Posted by Thadhagadhan to വിഹഗ വീക്ഷണം at June 11, 2010 3:40 AM

44. പട്ടേപ്പാടം റാംജി has left a new comment on your post "ഏകാന്തത.":

പിടിച്ചെടുക്കലിന്റെ ധാര്‍ഷ്ട്യം
എവിടെയും പിന്തുടരുന്നു,



Posted by പട്ടേപ്പാടം റാംജി to കാളിന്ദി at June 11, 2010 2:13 AM

45. SimhaValan has left a new comment on your post "ബുദ്ധമത ക്ഷയം.. അംബേദ്കര്‍ ഇങ്ങനെയും പറഞ്ഞിരുന്നു":

The Rise of Islam in South-Asia

The initial entry of Islam into South Asia came in the first century after the death of the Prophet Muhammad. The Umayyad caliph in Damascus sent an expedition to Baluchistan and Sindh in 711 led by Muhammad bin Qasim. He captured Sindh and Multan. Three hundred years after his death Sultan Mahmud of Ghazni, the ferocious leader, led a series of raids against Rajput kingdoms and rich Hindu temples, and established a base in Punjab for future incursions. In 1024, the Sultan set out on his last famous expedition to the southern coast of Kathiawar along the Arabian Sea, where he sacked the city of Somnath and its renowned Hindu temple.

അവലംബം
http://india.gov.in/knowindia/medieval_history2.php



Posted by SimhaValan to വിഹഗ വീക്ഷണം at June 11, 2010 2:12 AM

Reply via email to