1. വാസു has left a new comment on your post "സൈബര്‍ ക്രൈം- ഇതൊന്നും എനിക്കറിയില്ലാരുന്നു..........":

ഉണ്ടാവണം...ഉണ്ടാവുവോ..? ഉണ്ടായിരിക്കും....



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at June 11, 2010 11:23 AM

2. പട്ടേപ്പാടം റാംജി has left a new comment on your post "പ്രവാസി സുഹൃത്തുക്കളേ നിങ്ങള്‍ക്കിതാ ...":

അങ്ങനെ പ്രവാസികളായ ഞങ്ങളും രക്ഷപ്പെട്ടു.....!!!



Posted by പട്ടേപ്പാടം റാംജി to ആത്മവ്യഥകള്‍ . at June 11, 2010 11:03 AM

3. ഒഴാക്കന്‍. നിങ്ങളുടെ പോസ്റ്റ് "പൊടിയച്ചന്റെ " റീ "" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പൊടിയച്ചന്റെ റീ ഒന്നോടെ പറഞ്ഞാല്‍ പൊ "ടിയച്ചന്റെ" റീ. കലക്കി പട്ടാളം



ഒഴാക്കന്‍. , പട്ടാളക്കഥകള്‍ ലേക്ക് 2010, ജൂണ്‍ 11 10:31 pm ന് പോസ്റ്റ് ചെയ്തത്

4. CA. Ranjith Jayadevan has left a new comment on your post "ഇടതുസര്‍ക്കാരിന്റെ നാലുവര്‍ഷത്തെ നേട്ടങ്ങള്‍":

again, nice evasion technique. if i remember correctly, when UDF came into power in 2001, there were bans on treasury payments coz there were almst nothing to pay!! now, this may all be "MADHYAMA SRISHTI" like the fever my friend has. i dunno. thats y i asked u. sorry for asking!



Posted by CA. Ranjith Jayadevan to ജാഗ്രത at June 11, 2010 11:52 PM

5. സി.കെ.എസ്, has left a new comment on your post "ഭോപ്പാലിന്റെ ദുര്‍‌'വിധി'!":

കള്ളന്‍ കപ്പലില്‍ തന്നെ



Posted by സി.കെ.എസ്, to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 11, 2010 10:58 AM

6. sankar has left a new comment on your post "സ്വാശ്രയ കോളേജ് ഫീസ് വാര്‍ത്തകള്‍":

*സുപ്രീം കോടതി വിധിയും കേന്ദ്രനിയമവും എതിരായിട്ടും സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളില്‍ 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസ് ഏര്‍പ്പെടുത്താന്‍ കഴിഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തി കൊണ്ടാണെന്ന് മന്ത്രി എം എ ബേബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു*.

ഇത് എവിടെ ആര് നടപ്പാകി?വെക്തമാക്കിയാല്‍ കൊള്ളം...
ഇത് പോലെ തന്നെ ആണ് അല്ലെ ഈ ബ്ലോഗിലെ മറ്റു പോസ്റ്റുകളും ....
നല്ല പ്രചാരണം .....



Posted by sankar to ജാഗ്രത at June 11, 2010 10:17 PM

7. Thommy has left a new comment on your post "ഭോപ്പാല്‍ : കണ്ണ് കാണാനാവാത്ത ഇരകളും കണ്ണ് കാണാത്...":

Thank you, Saju....
Pl. get in touch.



Posted by Thommy to Innocent Lines™ at June 11, 2010 10:05 AM

8. സത്യാന്വേഷി has left a new comment on your post "സ്വത്വബോധവും സ്വത്വ രാഷ്ട്രീയവും":

സ്വത്വരാഷ്ട്രീയം-ദലിതര്‍ക്കും ചിലതുപറയാനുണ്ട്.



Posted by സത്യാന്വേഷി to ജാഗ്രത at June 11, 2010 10:18 PM

9. ഹരീഷ് തൊടുപുഴ has left a new comment on your post "ഭീകരന്‍":

sathyam..
oru bheekara look



Posted by ഹരീഷ് തൊടുപുഴ to നീലാകാശവും സ്വപ്നങ്ങളും at June 11, 2010 10:22:00 PM GMT+05:30

10. വെള്ളെഴുത്ത് has left a new comment on your post "നീ ചിരിക്കുന്ന ഒരു പിയാനോവാണ്..*":

@vinayan
http://en.wikipedia.org/wiki/Aurora_%28astronomy%29



Posted by വെള്ളെഴുത്ത് to വെള്ളെഴുത്ത് at June 11, 2010 11:23 PM

11. ജനശക്തി has left a new comment on your post "3 വ്യവസായശാലകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും":

രഞ്ജിത് തന്നെ കണ്ടുപിടിക്കുക.എന്നിട്ട് ഇവിടെ പോസ്റ്റ് ചെയ്യുക. നമുക്ക് ചര്‍ച്ച ചെയ്യാം.



Posted by ജനശക്തി to ജാഗ്രത at June 11, 2010 11:42 PM

12. CA. Ranjith Jayadevan has left a new comment on your post "3 വ്യവസായശാലകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും":

my question was: what were the reasons for CLOSING DOWN these factories?



Posted by CA. Ranjith Jayadevan to ജാഗ്രത at June 11, 2010 11:23 PM

13. ഒഴാക്കന്‍. has left a new comment on your post "ബിവ‌റേജസ് കോര്‍പ്പറേഷന്റെ ബ്രാന്‍ഡ് അംബാസഡ‌ര്‍":

:)



Posted by ഒഴാക്കന്‍. to നിഷ്കള‌ങ്കന്‍‍|Nishkkalankan at June 11, 2010 10:02 AM

14. sm sadique നിങ്ങളുടെ പോസ്റ്റ് "“ഹൈ ഹീൽ”" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പൊട്ടിയ വള്ളിചെരുപ്പ്…..;



sm sadique , നിശാഗന്ധി ലേക്ക് 2010, ജൂണ്‍ 11 8:47 pm ന് പോസ്റ്റ് ചെയ്തത്

15. Zuhairali നിങ്ങളുടെ പോസ്റ്റ് "ജമാഅത്തെ ഇസ്ലാമി ഒറ്റപ്പെട്ട സംഘടന?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

http://www.jihkerala.org/PDF/T_ArifAli_to_MatrubhumiWeekly.pdf



Zuhairali , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ജൂണ്‍ 11 11:08 am ന് പോസ്റ്റ് ചെയ്തത്

16. ganesh malayath has left a new comment on your post "അന്ധത":

മനോഹരമായിരിക്കുന്നു :)



Posted by ganesh malayath to ലുത്തിന ഹാലിട്ട ലുത്താപ്പോ at June 11, 2010 10:47 PM

17. Areekkodan | അരീക്കോടന്‍ has left a new comment on your post "‘ജുബുലാനി’ ഉരുണ്ടു തുടങ്ങുമ്പോള്‍....":

അനൂപ്...അതെ എന്റെ മലപ്പുറം തന്നെ ഈ ലഹരിയില്‍ മുന്നില്‍.

ഹാറൂണ്‍ക്ക...ഐ ലീഗ് കണ്ടു, മുസ്ലീം ലീഗും കണ്ടു!!

കണ്ണനുണ്ണീ...അതെന്നെ

ഒഴാക്കാ...അപ്പോ അതാണ് പുതിയ പേര്‍ അല്ലേ?

കൂതറേ...അസൂയക്കും എന്റെ തലക്കും മരുന്നില്ല!!

സലാഹ്...അത് ശരിയാ.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, June 11, 2010 11:48:00 PM

18. sm sadique has left a new comment on your post "ഏകാന്തത.":

എന്നോടൊത്ത് മരിക്കുന്ന ചില ഓർമകളും ഏറെ ആഗ്രഹങ്ങളും പേറി ഞാൻ. അവിടെ, എന്റെ നിഴലിനൊട് കലഹിച്ചും കഥപറഞ്ഞും….. ഞാൻ അറിയുന്നു ഏകാന്തത ഒരു അധിനിവേശമെന്ന്. മാത്രമല്ല, ബഹളമയമായ അവ്സ്തക്ക് നടുവിലും എന്നെ ചൂഴ്ന്ന് നിൽക്കുന്ന ഏകാന്തതയെ ഞാൻ സ്നേഹിക്കുന്നു.



Posted by sm sadique to കാളിന്ദി at June 11, 2010 10:17 AM

19. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "പ്രവാസി സുഹൃത്തുക്കളേ നിങ്ങള്‍ക്കിതാ ...":

നടപ്പാക്കിയാൽ നന്നായിരുന്നു



Posted by അനൂപ്‌ കോതനല്ലൂര്‍ to ആത്മവ്യഥകള്‍ . at June 11, 2010 11:17 AM

20. Rainbow has left a new comment on your post "രാജ്നീതി എന്ന കൂതറ അവിയല് : ഒരു പാചക കുറിപ്പ്":

:),well done !



Posted by Rainbow to സിനിമയുടെ സ at June 11, 2010 11:06 AM

21. CA. Ranjith Jayadevan has left a new comment on your post "3 വ്യവസായശാലകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും":

so am thnking u dont know the answer. i dont know the reasons, thts y i asked u since u were writing with authority on this matter.



Posted by CA. Ranjith Jayadevan to ജാഗ്രത at June 11, 2010 11:47 PM

22. sm sadique has left a new comment on your post "Adobe Illustrator Quick Tricks 3 - 3D Film Strip":

എനിക്കൊന്നും തെറിയാത്



Posted by sm sadique to tmziyad.com at June 11, 2010 11:25 PM

23. ജനശക്തി has left a new comment on your post "ഇടതുസര്‍ക്കാരിന്റെ നാലുവര്‍ഷത്തെ നേട്ടങ്ങള്‍":

രഞ്ജിത് തന്നെ കണ്ടു പിടിക്കുക. താരതമ്യപ്പെടുത്തുക.



Posted by ജനശക്തി to ജാഗ്രത at June 11, 2010 11:40 PM

24. ആളവന്‍താന്‍ has left a new comment on your post "ഒറ്റക്കൊരു അമ്മ...":

നീല ചേച്ചീ, വായിച്ചു തുടങ്ങുമ്പോള്‍ ഒരുപാട് കേട്ട ഒരു വിഷയം വീണ്ടും വീണ്ടും വായിക്കുന്നു എന്നായിരുന്നു മനസ്സില്‍. പക്ഷെ വളരെ നന്നായി അവതരിപ്പിച്ചു. ഒടുവില്‍ കരയിച്ചു, ഇത്തിരി നേരം. സമയം ഇവിടെ ഇപ്പൊ 9:40 അതായത് നാട്ടില്‍ 12 കഴിഞ്ഞു. നല്ലൊരു ഉറക്കത്തിന്റെ സുഖത്തിലേക്ക് വഴുതിയിട്ടുണ്ടാവും എന്‍റെ അമ്മ ഇപ്പൊ. എന്തിന്റെ പേരിലായാലും അമ്മയെ ഇപ്പൊ ഈ നേരത്ത് വിളിച്ചുണര്‍ത്താന്‍, അമ്മയെ എന്‍റെ ജീവനേക്കാള്‍ സ്നേഹിക്കുന്ന എനിക്ക് പറ്റുന്നില്ല. ഇനിയൊന്നു ചോദിക്കട്ടെ ചേച്ചീ, ഈ കഥയിലെ ആ അമ്മയെ നമുക്കാര്‍ക്കും ഒരു പരിചയവുമില്ല. എന്നിട്ടും നമ്മുടെ മനസ്സ് പിടഞ്ഞു. ആ അവസ്ഥ ഓര്‍ത്ത്‌. വന്ന കമന്റ്സില്‍ നിന്നും ഒന്ന് വ്യക്തം- നമ്മളെല്ലാരും അമ്മമാരെ ഒരുപാട് സ്നേഹിക്കുന്നെന്ന്. എന്നിട്ടുമെന്തേ ഇങ്ങനെയുള്ള അമ്മമാര്‍ വീണ്ടും വീണ്ടും? ഇങ്ങനെയുള്ള കഥകള്‍ വീണ്ടും വീണ്ടും? ഹും......



Posted by ആളവന്‍താന്‍ to neelambari at June 11, 2010 11:27 AM

25. krishnakumar513 has left a new comment on your post "ഭീകരന്‍":

ശരിക്കും!!



Posted by krishnakumar513 to നീലാകാശവും സ്വപ്നങ്ങളും at June 11, 2010 10:28:00 PM GMT+05:30

26. shajiqatar has left a new comment on your post "സൈബര്‍ ക്രൈം- ഇതൊന്നും എനിക്കറിയില്ലാരുന്നു..........":

തമാശയില്‍ കൂടി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.നന്നായിട്ടുണ്ട്.കമന്റ്‌ ചെയ്യുന്നതിനെ പറ്റി ഐടി ആക്ടില്‍ വല്ലതും പറഞ്ഞിട്ടുണ്ടോ വാസു.ഒരു ചെറിയ ഭയം ഉണ്ടേ കുഞ്ഞുകുട്ടി പരാധീനകാരനാണെ.



Posted by shajiqatar to വാസുവിന്‍റെ വിലാപങ്ങള്‍ at June 11, 2010 11:11 AM

27. ഷെൽജ നിങ്ങളുടെ പോസ്റ്റ് "യുക്തിവാദികളുടെ ലൈംഗികസദാചാരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സ്വന്തം പോസ്റ്റായ പോസ്റ്റ് മുഴുക്കെ അറേബിയൻ പഴമ്പുരാണകെട്ടുകഥകൾ കുത്തിനിറച്ച് ഇടക്കുംതലക്കും പേഗൻ പേഗൻ എന്നു കുരച്ചു കുരച്ചു പാഗലായ വിശുദ്ധഖുറാന്റെ പേരിൽ ഇല്ലാക്കഥകൾ ആരോപിച്ച് പാഗലായ ഒരുതാടിക്കാരൻ സദാചാരകൊലാകാരനെയാണ് രൂപത്തിന്റെ രൂപത്തിൽ കാണുന്നത്.
മദ്യമയക്കുമരുന്നാൺപെൺ വ്യഭിചാരസ്വവർഗ്ഗരതി
പ്രൊമൊട്ടറായഅതേ പണംവാങ്ങിപ്പിമ്പിനെത്തന്നെയാണുദ്ദേശിച്ചത് രൂപത്തിനു താടിവെച്ചാലും ആണാകില്ല.പക്ഷെ,ആൾ രൂപമാക്കാൻ കഴിയും.ആണുമ്പെണ്ണൂംകെട്ടരൂപവുമാക്കാനും കഴിയും.പണത്തിനുവേണ്ടി പടച്ചവനെ തള്ളിപ്പറയുന്നവന്റെ രൂപക്കു വേണ്ടിയുള്ള രൂപ്.



ഷെൽജ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 12 12:10 am ന് പോസ്റ്റ് ചെയ്തത്

28. SAMAD IRUMBUZHI has left a new comment on your post "ഭോപ്പാലിന്റെ ദുര്‍‌'വിധി'!":

ഭോപാല്‍ കേസ്സിലെ ഒന്നാം പ്രതി "വാറന്‍ ആണ്ട്യൂസന്‍", സംഭവം നടന്ന് നാലാം ദിവസത്തികം ഇന്ത്യയില്‍ നിന്ന് രക്ഷപെട്ടത് എങ്ങനെ എന്ന സത്ത്യം അറിയാന്‍ പാവം ഇന്ത്യന്‍ ജനതയ്ക്ക് ഇരുപത്തഞ്ചു വര്‍ഷം കാത്തിരിക്കേണ്ടി വന്നു.,

ജൂണ്‍ ഏഴാം തിയതി ഭോപ്പാല്‍ കേസ്സ് വിധിയോടെ വാറന്‍ ആണ്ട്യൂസന്‍, എങ്ങനെ രക്ഷപെട്ടു എന്ന ചോദ്യത്തിലേക്ക് ശ്രദ്ധ വീണപോഴാണ് ആ സത്ത്യത്തിന്റെ ചുരുള്‍ അഴിഞ്ഞത്.

ആന്ധ്രാപ്രദേശിന്റെ ഔദ്യോകിക വിമാനം മുഖ്യമന്ത്രിയുടെ ഒഫീസില്‍നിന്നുമുള്ള ഫോണ്‍ വിളിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വിമാനത്താവളത്തില്‍ കാത്തിരുന്നുവത്രെ. ഭോപ്പാല്‍ ജില്ലാ കളക്ടറുടെയും, പോലീസ് സുപ്രണ്ടിന്റെയും അകമ്പടിയോടെ അയാള്‍ വിമാനതാവളത്തില്‍ വന്നു എന്നത് ഇന്ത്യന്‍ ജനതയെ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തതന്നെ .



Posted by SAMAD IRUMBUZHI to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 11, 2010 10:19 AM

29. എന്‍.ബി.സുരേഷ് has left a new comment on your post "ഏകാന്തത.":

ഏകാന്തത ഒരു അധിനിവേശ ശക്തി ആണോ?
അത് പുറത്തു നിന്നു വരുന്നതാണോ?

ഇരുട്ട് പുറത്തു നിന്നു വ്വരുന്നതാണോ?
അത് പ്രപപഞ്ചത്തിൽ തന്നെയുള്ളതല്ലെ.

അതുപോലെ ഏകാന്തത നാംകാത്തുസൂക്ഷിക്കുന്ന ഒരു ആ‍ായുധമല്ലേ?

ചിലപ്പോൾ നമ്മെ കണ്ടുപിടിക്കാനുള്ള ഒരു മാർഗ്ഗം.
യഥാർത്ഥത്തിൽ നമ്മൾ അത് കൊതിക്കുന്നില്ലേ

ഏകാന്തതയെ ആരാണ് തള്ളിപ്പറയുക?

ഏകാന്തത ഒരു തടവുമുറിയാണ്
നിങ്ങളെ ലോകത്തു നിന്നും രക്ഷിക്കുന്ന സ്വാതന്ത്ര്യം.

ഏകാന്തത ഒരു പലായനമാണ്
ഒരുവന് ഒച്ചയിൽ നിന്നും ഒളിച്ചോടാനുള്ള
ദ്വീപ്.
ഏകാന്തത ഒരു ആയുധമാണ്
ഒരുവന് നിശബ്ദമായി പറയാനുള്ള തീർപ്പ്.

ഏകാന്തത നമ്മൾ തീർക്കുന്ന മതിലാണ്
ഓരോ മനുഷ്യനും ഓരൊ ലോകത്തിലേക്കുള്ള ഗോവണി.

ഏകാന്തത ഒരു സ്വപ്നമാണ് ഒരിക്കലും പൂർണ്ണമായി സാക്ഷാത്കരിക്കാനാകാത്ത ഒരു
വർണ്ണലോകം.

ഏകാന്തത ഒരു ഒറ്റക്കൽ ശില്പമാണ്
ഒരാൾ ആരോരുമറിയാതെ കൊത്തുന്ന
അവനവന്റെ രൂപം.



Posted by എന്‍.ബി.സുരേഷ് to കാളിന്ദി at June 11, 2010 10:45 AM

30. CKLatheef നിങ്ങളുടെ പോസ്റ്റ് "യുക്തിവാദികളുടെ ലൈംഗികസദാചാരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബഹൂഭാര്യത്വത്തെക്കുറിച്ച ചര്ച ഇവിടെ



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 11 10:21 pm ന് പോസ്റ്റ് ചെയ്തത്

31. jikku has left a new comment on your post "തൊടുപുഴ മുഖം മിനുക്കുന്നു":

kollada nice work



Posted by jikku to ബ്ലോത്രം at Friday, June 11, 2010

32. കുട്ടന്‍ has left a new comment on your post "വെളുക്കാന്‍ തേച്ചത് പാണ്ടായി ന്നു പറഞ്ഞാല്‍ മതിലോ....":

വിഷമം ണ്ട് അതോണ്ട് തന്യ ഇത്രയൊക്കെ പറയാം ന്നു തോന്നിയെ...............



Posted by കുട്ടന്‍ to കുട്ടനും അന്തമില്ലാത്ത കുറെ ചിന്തകളും at June 11, 2010 10:17 AM

33. സജി കറ്റുവട്ടിപ്പണ has left a new comment on your post "വര്‍ഗചിന്തയുടെ വിനിമയമൂല്യം ":

".....തീരുമാനങ്ങളും പരിപാടികളും കടലാസുകളില്‍ ഉറങ്ങുകയും ജനനം മുതല്‍ മരണം വരെ വ്യക്തിജീവിതം സാക്ഷ്യം വഹിക്കുന്ന സകല ചടങ്ങുകളും സവര്‍ണത ചിട്ടപ്പെടുത്തിയ ആചാരങ്ങളനുസരിച്ച് അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ ദളിതന്റെ സ്വത്വബോധത്തെ പുച്ഛിക്കാനും പരിഹസിക്കാനും അണിനിരക്കുമ്പോള്‍ ഒട്ടും മടിക്കാതെ അവരോട് ചോദിക്കുക........"



Posted by സജി കറ്റുവട്ടിപ്പണ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, June 11, 2010

34. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ആദിവാസികളുടെ അവകാശങ്ങള്‍":

ആദിവാസികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് 12നും 13നും ഡെല്‍ഹിയില്‍ നടക്കുന്ന ദേശീയ കണ്‍‌വന്‍ഷനില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 230 പ്രതിനിധികള്‍ പങ്കെടുക്കും. ചെറുത്തുനില്‍പ്പിന്റെയും പോരാങ്ങളുടെയും അനുഭവങ്ങള്‍ പങ്കിടാനും അടിയന്തരാവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ഭാവിപരിപാടി ആവിഷ്കരിക്കാനുമാണ് കണ്‍‌വന്‍ഷന്‍. ആദിവാസി സമൂഹത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ഏകോപിപ്പിക്കാനുമുള്ള നടപടികളും ചര്‍ച്ചചെയ്യും. ഇന്ത്യയിലെ ആദിവാസിസമൂഹത്തിന്റെ മുന്നേറ്റത്തിനും ദേശവ്യാപകപോരാട്ടങ്ങള്‍ക്കുമായി "ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച്'' എന്ന സംഘടനയുടെ രൂപീകരണവും കണ്‍‌വന്‍ഷന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കര്‍ഷകരുടെയും തൊഴിലാളികളുടെയും ജന്മിത്വവിരുദ്ധ, മുതലാളിത്തവിരുദ്ധ സംഘടിത പ്രസ്ഥാനങ്ങള്‍ക്കുള്ള പ്രാധാന്യം ആദിവാസിസമൂഹത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനുമുണ്ട്. തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും സാമൂഹ്യ-സാമ്പത്തിക സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ താരതമ്യംചെയ്യുമ്പോഴും ആദിവാസി സ്ത്രീകളും യുവാക്കളും വിദ്യാര്‍ഥികളും പട്ടികവിഭാഗങ്ങളില്‍തന്നെ ഏറ്റവും താഴ്ന്ന ശ്രേണിയിലാണ്. ആദിവാസിസമൂഹം ഇന്ന് നേരിടുന്ന കടന്നാക്രമണങ്ങള്‍ മനസിലാക്കാനുള്ള അവസരം സൃഷ്ടിക്കാനായി ഈ വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനകളുടെ പ്രതിനിധികളെയും കണ്‍‌വന്‍ഷനിലേക്ക് ക്ഷണിച്ചിട്ടുണ്ട്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 11, 2010 11:31 PM

35. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "രാത്രി മഴക്ക് ശേഷം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇവീടെ സന്ദര്‍ശിച്ചവര്‍ക്കു നന്ദി.



sherriff kottarakara , sheriffkottarakara ലേക്ക് 2010, ജൂണ്‍ 11 10:54 am ന് പോസ്റ്റ് ചെയ്തത്

36. രാമൊഴി has left a new comment on your post "ഇരുപത്തിയഞ്ചാം മണിക്കൂര്‍.":

നല്ല കവിത..



Posted by രാമൊഴി to കാളിന്ദി at June 11, 2010 10:57 AM

37. വായുജിത് has left a new comment on your post "ബുദ്ധമത ക്ഷയം.. അംബേദ്കര്‍ ഇങ്ങനെയും പറഞ്ഞിരുന്നു":

രണ്ടു കാര്യങ്ങളിലും സന്തോഷിക്കാന്‍ വരട്ടെ സത്യാന്വേഷീ..

താങ്കളെ ഓര്‍ത്തെന്ന് എങ്ങനെ തോന്നി . “എന്നെ കണ്ടാല്‍ കിണ്ണം കട്ടവനെ പോലെ “എന്നുള്ള ചിന്ത എന്തിന് ??

ബാബാ സഹേബിനെ പറ്റി സത്യാന്വേഷി മാത്രമേ വായിച്ചിട്ടുള്ളൂ എന്നും കരുതരുത് ദയവായി

പിന്നെ സനാതനക്കാരെ പറ്റി പറഞ്ഞ കാര്യം .അംബേദ്കര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് നാഴികയ്ക്കു നാല്പത് വട്ടം വിളിച്ചു പറയുന്നവര്‍ ഇനിയിപ്പൊ പുതിയത് എന്തോന്നു പറയാന്‍..

എന്തായാലും അംബേദ്കര്‍ ഈ പറഞ്ഞ കാര്യം സത്യാന്വേഷി ആദ്യമായിട്ടല്ലെ അറിയുന്നത് . അതറിഞ്ഞതില്‍ വേണമെങ്കില്‍ സന്തോഷത്തിനുള്ള വകുപ്പ് ഉണ്ട്.

അല്ല സത്യാന്വേഷീ . താങ്കള്‍ ഒരു ദളിത്-ബുദ്ധിസ്റ്റ് എഴുത്തുകാരന്‍ അല്ലേ . ബാബാസഹേബിന്റെ എഴുത്തുകളെ ബഹുമാനിക്കുന്ന ആള്‍ . അദ്ദേഹത്തിന്റെ കുറച്ച് വരികള്‍ ഒരു പോസ്റ്റാക്കി ഇട്ടു എന്നു വെച്ച് “ഞാനിപ്പം സനാതനക്കാരെ പറ്റി പറഞ്ഞത് എഴുതിക്കളയും“ എന്നു ഭീഷണിപ്പെടുത്തുന്നത് എന്തിന് ?

താങ്കള്‍ക്ക് ഇഷ്ടപ്പെടാത്തത് എന്തെങ്കിലും ബാബാ സാഹെബ് പറഞ്ഞ വരികളിലുണ്ടോ ???? :)



Posted by വായുജിത് to വിഹഗ വീക്ഷണം at June 11, 2010 10:19 AM

38. Pd has left a new comment on your post "ഒടുവില്‍ എന്‍റെ പാസ്‍വേഡും...........":

ഹും...



Posted by Pd to വാസുവിന്‍റെ വിലാപങ്ങള്‍ at June 11, 2010 11:41 AM

39. കമ്പർ has left a new comment on your post "ആഗസ്റ്റ്‌ 8 തൊടുപുഴ":

ചലോ ചലോ തൊടുപുഴ..,



Posted by കമ്പർ to ബൂലോഗരുടെ സംഗമം at June 12, 2010 12:00 AM

40. സത്യാന്വേഷി has left a new comment on your post "വര്‍ഗചിന്തയുടെ വിനിമയമൂല്യം ":

സ്വത്വരാഷ്ട്രീയം-ദലിതര്‍ക്കും ചിലതുപറയാനുണ്ട്.



Posted by സത്യാന്വേഷി to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, June 11, 2010

41. CA. Ranjith Jayadevan has left a new comment on your post "ഇടതുസര്‍ക്കാരിന്റെ നാലുവര്‍ഷത്തെ നേട്ടങ്ങള്‍":

in 2001, when UDF came into power, what was the position of State Finances?can u explain that?

Dont tell abt KSRTC, it takes them 3-4 years to pay off PF and Gratuity dues. Pension itself was delayed last month.



Posted by CA. Ranjith Jayadevan to ജാഗ്രത at June 11, 2010 11:23 PM

42. sankar has left a new comment on your post "നാണംകെട്ട ഹര്‍ത്താല്‍":

what right u guys have to speak against Harthaal????



Posted by sankar to ജാഗ്രത at June 11, 2010 11:38 PM

43. ജീവി കരിവെള്ളൂര്‍ has left a new comment on your post "സങ്കര ചരിതം ! / Sankara Charitham !":

"ഇവിടെ പിന്നെ ജാതി,മതം,കൊതം,ദേശം,വർഗ്ഗമൊന്നുമില്ലാത്തതുകൊണ്ട്" - ഇതറിഞ്ഞ് അല്പം സന്തോഷം തോന്നാതിരുന്നില്ല ;ഇവിടെ അവകാശങ്ങള്‍ പോലും ഇതൊക്കെ പറഞ്ഞാലെ കിട്ടൂ എന്നാ നേതാക്കന്മാര്‍ പറയുന്നത് .

ഇവിടെ മലയാളം അന്യമായാലും ലോകത്തിന്റെ മറ്റു കോണുകളില്‍ ഇങ്ങനെ എന്നും ക്ലാസിക്കായി നിലനില്‍ക്കാനെങ്കിലും മലയാളത്തിനു കഴിയട്ടെ .ഇവിടെ മലയാളക്കരയില്‍ പ്രതീക്ഷക്ക് വകയുണ്ടെന്ന് തോന്നുന്നില്ല .

സൈറക്കും ആദിത്യക്കും ലാല്‍ സലാം .

ഈസ്റ്റ് ഹാം ബോളിയനിൽ നടക്കുന്നപരിപാടിക്ക് ആശംസകള്‍ .വരാനൊക്കുമെന്ന് തോന്നുന്നില്ല .അഥവാ വരികയാണെങ്കില്‍ വിമാനത്താവളത്തൂന്ന് മുരളിയേട്ടന്‍ പിക്കി താമസ സൌകര്യം തരാക്കുമല്ലോ അല്ലേ .

സങ്കര ചരിതം നന്നായീട്ടോ .



Posted by ജീവി കരിവെള്ളൂര്‍ to BILATTHIPATTANAM at 11 June 2010 10:04

44. വാസു has left a new comment on your post "സൈബര്‍ ക്രൈം- ഇതൊന്നും എനിക്കറിയില്ലാരുന്നു..........":

വെട്ടിക്കണ്ടിച്ച് സാമ്പാറുണ്ടാക്കാന്‍ ഇടാം അല്ലേ കൂതറേ..

കൂടുതലു പറയണമെന്നുണ്ട്...പക്ഷേ പറയില്ല... പറഞ്ഞാല്‍ അകത്തുകിടക്കും...

വെറുതയല്ലടോ..ഫോര്‍ മള്‍ട്ടിഫേറിയസ് ചാര്‍ജ്ജസ് .ദാറ്റിസ്..ഫോര്‍ ഡ്രൈവിംഗ് അണ്ടര്‍ ദ ഇന്‍ഫ്ലുവന്‍സ് ഓഫ് ആല്‍ക്കഹോള്‍.. സെക്ഷന്‍ 185 മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട്..പണിഷബിള്‍ ആക്ട് പെര്‍ സെക്ഷന്‍ 279 ഒഫ് ദ ഇന്‍ഡ്യന്‍ പീനല്‍ കോഡ്...
(ദ കിംഗില്‍ മമ്മൂട്ടി പറയുന്ന ഡയലോഗാണേ....)



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at June 11, 2010 10:03 AM

45. ganesh malayath has left a new comment on your post "മറക്കാം":

മനോഹരമായിരിക്കുന്നു :)



Posted by ganesh malayath to ഋതു - കഥയുടെ വസന്തം at June 11, 2010 11:08 PM

46. Pd has left a new comment on your post "സൈബര്‍ ക്രൈം- ഇതൊന്നും എനിക്കറിയില്ലാരുന്നു..........":

മനുഷ്യനെ ഒരു തരത്തിലും ജീവിക്കാന്‍ സമ്മതിക്കില്ലാന്നു വച്ചാല്... എന്താ ചെയ്ക -- ഛായ് കഷ്ടം.

ഇതിന് മുമ്പ് ഒരു കമ്മെന്റ് പോസ്റ്റീരുന്നു അതെവിടെ പോയോ അവോ.. ഇനി സ്ഥലം മാറി പൊസ്റ്റിയൊ അവോ ഈ സ്കോച്ചിന്റെ ഒരു കാര്യം, അപ്പോ ഞാന് പറഞ്ഞ് വന്നത് നറ്മ്മംഅത്തിന്റെ സ്ടോക്ക് കയ്യിലുണ്ടല്ലോ ആവശ്യത്തിലധികം ഹാക്കിങ്ങ് ഡെഡിക്കേഷന് മാറ്റി വേറെ ലൈനിലേക്ക് എടുത്ത് പൂശെന്റെ വാസുവേ



Posted by Pd to വാസുവിന്‍റെ വിലാപങ്ങള്‍ at June 11, 2010 11:39 AM

Reply via email to