1. മഴത്തുള്ളികള്‍ has left a new comment on your post "ഏകാന്തത.":

അശരീരികളായ
ആയിരം ശബ്ദങ്ങള്‍ കൊണ്ടും
അസ്പര്‍ശങ്ങളായ
ആയിരംവിരല്‍ത്തുമ്പുകള്‍കൊണ്ടും....ഒത്തിരി ഇഷ്ടപ്പെട്ടു ആ ആശയം..അപരിചിതമായ ശബ്ദങ്ങളായി എത്തുന്ന ഏകാന്തത. ശബ്ദത്തില്‍ നിന്നുത്ഭവിച്ച പ്രപഞ്ചം അതിന്റെ ആത്മാവില്‍ സൂക്ഷിക്കുന്ന ഒളിയംബുകളില്‍ ഒന്ന്-ഏകാന്തത.ഇനിയും എഴുതൂ ഇതുപോലെ നല്ല കവിതകള്‍..ആശംസകള്‍



Posted by മഴത്തുള്ളികള്‍ to കാളിന്ദി at June 11, 2010 6:44 PM

2. നനവ് has left a new comment on your post "ലങ്കോട്ടിമുക്ക്":

തകർപ്പൻ...ചിരിച്ചു ചിരിച്ചു ...ഓരോ വരിയിലും നർമ്മംചാലിച്ച് എഴുതാനുള്ള കഴിവ് അപാരംതന്നെ..



Posted by നനവ് to കുമാര സംഭവങ്ങള്‍ at June 12, 2010 7:02 AM

3. അനില്‍കുമാര്‍. സി.പി. has left a new comment on your post "സൈബര്‍ ക്രൈം- ഇതൊന്നും എനിക്കറിയില്ലാരുന്നു..........":

നര്‍മത്തില്‍പ്പൊതിഞ്ഞു അവതരിപ്പിച്ച കാര്യങ്ങള്‍ വിജ്ഞാനപ്രദം തന്നെ. ഇനിയിപ്പോള്‍ കമന്റ്‌ എഴുതുന്നതിനും വല്ല പൊല്ലാപ്പുമുണ്ടാകുമോ എന്തോ... അതിനാല്‍ കൂടുതല്‍ ഒന്നും എഴുതുന്നില്ല.പിന്നെ ഇവിടുത്തെ വെല്ലുവിളി കണ്ടില്ലയെന്ന് നടിക്കാനും വയ്യ,കാരണം കുടുംബത്തില്‍ പിറന്നവനായിപ്പോയില്ലേ....



Posted by അനില്‍കുമാര്‍. സി.പി. to വാസുവിന്‍റെ വിലാപങ്ങള്‍ at June 11, 2010 6:01 PM

4. അനില്‍കുമാര്‍. സി.പി. has left a new comment on your post "ഒടുവില്‍ എന്‍റെ പാസ്‍വേഡും...........":

മുപ്പത്തി മുക്കോടി അക്കൌണ്ടുകളും പല പല പാസ്സ്‌വേര്‍ഡുകളും...ഇതെല്ലം എപ്പോഴും മറന്നു പോകുന്ന ഞാന്‍ ഈ സൂത്രപ്പണി എന്തായാലും ഒന്നു നോക്കട്ടെ!



Posted by അനില്‍കുമാര്‍. സി.പി. to വാസുവിന്‍റെ വിലാപങ്ങള്‍ at June 11, 2010 6:08 PM

5. സത്യാന്വേഷി has left a new comment on your post "ബുദ്ധമത ക്ഷയം.. അംബേദ്കര്‍ ഇങ്ങനെയും പറഞ്ഞിരുന്നു":

ഇസ്ലാമിനോടുള്ള കീഴാള സമീപനം



Posted by സത്യാന്വേഷി to വിഹഗ വീക്ഷണം at June 11, 2010 7:00 PM

6. CA. Ranjith Jayadevan has left a new comment on your post "3 വ്യവസായശാലകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും":

see, all i did was ask a question : what were the reasons for closing down the factories. i askd so coz i dont know the reasons. simple. did u get tht? i thot u knew the answer for tht. now its clear that u dont know.
abt taking over loss making companies. its good. very good on paper. but will those companies be efficiently managed so that they can repay the debts and make prrofits and run without govt aid. i asked whether any project reports or feasibility study was conducted. once again, iasked coz i DONT KNOW. so how the hell can i answer?



Posted by CA. Ranjith Jayadevan to ജാഗ്രത at June 12, 2010 8:03 AM

7. CKLatheef നിങ്ങളുടെ പോസ്റ്റ് "യുക്തിവാദികളുടെ ലൈംഗികസദാചാരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിഷയത്തെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കിലേ കമന്റ് നല്‍കാവൂ എന്ന് ഒരിക്കല്‍ കൂടി ഉണര്‍ത്തുന്നു. രൂപ് എന്നയാള്‍ക്ക്
പോസ്റ്റിനോടും ഇവിടെ പകരം വെക്കുന്ന ധാര്‍മികസദാചാരത്തോടുമുള്ള വെറുപ്പും മനസ്സിലാക്കുന്നു. അതിനാവശ്യമായ കമന്റുകള്‍ നല്‍കപ്പെട്ട സ്ഥിതിക്ക് സ്ഥിരം യുക്തിവാദി തെറി ഒഴിവാക്കുന്നതായിരിക്കും നന്നായിരിക്കുക. അത്തരം ഒരു കമന്റ് നീക്കം ചെയ്തിക്കുന്നു.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 12 8:14 am ന് പോസ്റ്റ് ചെയ്തത്

8. നനവ് has left a new comment on your post "മഴ പെയ്തപ്പോൾ കുമിളുകൾ വരവായി":

മിനിടീച്ചറേ,നല്ല ഭംഗിയുണ്ട്...



Posted by നനവ് to മിനി ചിത്രശാല 'photos' at June 12, 2010 7:04 AM

Reply via email to