1. SAJAN S has left a new comment on your post "നെല്ലറയുടെ പുറം ആട്ടക്കാര്‍.":

thanks



Posted by SAJAN S to sam-sa-ra at June 12, 2010 8:26 PM

2. ജോ l JOE has left a new comment on your post "മനസ്സ് പ്രക്ഷുബ്ധമാണ്..":

ഫോര്‍വേഡ് ആണ് ആദ്യം കിട്ടിയത്. പ്രോഡക്റ്റ് മനസ്സിലായപ്പോള്‍ നേരെ ഈ ബ്ലോഗിലേക്ക് വന്നു....ഇതിലെ ഒട്ടു മിക്ക കഥാ പാത്രങ്ങളെയും നേരില്‍ പരിചയം ഉള്ളത് കാരണം വിഷ്വലൈസ് ചെയ്താ വായിച്ചു തീര്‍ത്തത്. പതിവ് പോലെ ഓര്‍ത്തോര്‍ത്തു ചിരിച്ചു. ....... ഗായത്രി ..സോറി ദീപ നാട്ടില്‍ പോയോ ? ഇത് വായിച്ചുവോ ?



Posted by ജോ l JOE to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 12, 2010 8:34 PM

3. Joymon | ജോയ് മോന്‍ | जोय मोन | ஜோய் மோன் has left a new comment on your post "ഒരു ഭയങ്കര ഇന്‍വെസ്റ്റ്മെന്‍റ്":

കാട്ടറബി എന്ന് ഓമനപ്പേരുള്ള ടിയാന്‍റെ മറ്റു തമാശകള്‍ ഡേ താഴെ കിടക്കുന്നു.
http://friendsbytes.wordpress.com/2010/04/20/%E0%B4%AA%E0%B4%B0%E0%B5%8B%E0%B4%AA%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF-%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%80%E0%B4%B5%E0%B5%8D/

http://friendsbytes.wordpress.com/2010/03/31/%E0%B4%A8%E0%B5%8D%E0%B4%AF%E0%B5%82%E0%B4%B8%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D%E0%B4%A1%E0%B5%8D%E2%80%8C/

http://friendsbytes.wordpress.com/2010/03/31/%E0%B4%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%B8%E0%B5%82%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D/

http://friendsbytes.wordpress.com/2010/03/31/statue-of-liberty/



Posted by Joymon | ജോയ് മോന്‍ | जोय मोन | ஜோய் மோன் to എന്‍റെ ബ്ലോഗാന്വേഷണ പരീക്ഷണങ്ങള്‍ at June 12, 2010 9:32 AM

4. Manoraj has left a new comment on your post "അക്ക":

നല്ല ശൈലി സുനിൽ.. നന്നായെഴുതി.



Posted by Manoraj to എന്റെ ഉപാസന || Ente Upasana at June 12, 2010 9:49:00 PM GMT+05:30

5. Pottichiri Paramu has left a new comment on your post "സൈബര്‍ ക്രൈം- ഇതൊന്നും എനിക്കറിയില്ലാരുന്നു..........":

:)



Posted by Pottichiri Paramu to വാസുവിന്‍റെ വിലാപങ്ങള്‍ at June 12, 2010 8:06 AM

6. poor-me/പാവം-ഞാന്‍ has left a new comment on your post "കടലായിരംബിവരൂ നീയെന്‍ കടലക്കറി,നിന്നിലലിയാനായെന്‍...":

ഒരു നാള്‍ അവള്‍ ഒരു കടലായ്(കടലക്കറിയായി) അലറി വന്നെനിലലിഞു ചേരുമെന്ന ആശയോടെ...സ്വന്തം അപ്പേട്ടന്‍



Posted by poor-me/പാവം-ഞാന്‍ to വിചിത്രചിത്രം/vichithrachithram at 12 June 2010 21:19

7. കണ്ണൂരാന്‍ / Kannooraan has left a new comment on your post "അമേരിക്കാ അമേരിക്കാ - ഇമ്പ്രഷന്‍സ്‌ 3":

അമേരിക്ക കല്ലിവല്ലി..
താന്കള്‍ നീണാള്‍ വാഴ്ക.
ആശംസകള്‍.



Posted by കണ്ണൂരാന്‍ / Kannooraan to കുട്ടിച്ചാത്തവിലാസങ്ങള്‍ at 9:24 PM

8. ദീപാങ്കുരന്‍ has left a new comment on your post "മഴക്കാല ചിന്തകള്‍ (ഒരു പ്രണയകവിത)":

വൈകി വന്ന എന്റെ പ്രണയമേ,
ദൂരെയിരുന്ന് നീ കാണുന്നില്ലേ...
നാമൊരുമിച്ചു നനയാന്‍
കൊതിച്ച ഈ മഴക്കാലം.


ho.... ente oru karyam....hihihiih
kollam... nalla kavitha



Posted by ദീപാങ്കുരന്‍ to നിറം.... at June 12, 2010 8:15 PM

9. poor-me/പാവം-ഞാന്‍ has left a new comment on your post "അര്‍ജെന്റീനയോ, ക്യാനഡയോ കിനാലൂരില്‍ വിജയിക്കുക?":

ജമാ‍അത്ത്-എ-ഇസ്ലാമിക്കാരനായലും, ആറെസ്സെസ് കാരനായാ‍ലും കൊമ്മുനിസ്റ്റ്കാരനായാലും കിനാലൂരില്‍ അപ്പത്തിനു കടല തന്നെയെന്ന കാര്യത്തില്‍ തറ്ക്കമുണ്ടാകില്ല!!!



Posted by poor-me/പാവം-ഞാന്‍ to മാഞ്ഞാലിനീയം manjalyneeyam at 12 June 2010 21:30

10. ആയിരത്തിയൊന്നാംരാവ് has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

ഇതു ഫുട്ബാള്‍ കാലം



Posted by ആയിരത്തിയൊന്നാംരാവ് to നീര്‍‌മിഴിപ്പൂക്കള്‍‌ at June 12, 2010 8:30 PM

11. Dethan Punalur നിങ്ങളുടെ പോസ്റ്റ് "രാത്രി മഴക്ക് ശേഷം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു നിശ്ചമില്ലയൊന്നിനും... എന്നാണല്ലൊ കവി വാക്യം..!



Dethan Punalur , sheriffkottarakara ലേക്ക് 2010, ജൂണ്‍ 12 7:50 am ന് പോസ്റ്റ് ചെയ്തത്

12. അപ്പു has left a new comment on your post "മഴ; സര്‍വ്വത്ര മഴ മയം..!!":

ഹരീഷേ, ചിത്രം ഇഷ്ടമായി. മഴയുടെ കുളിര് ചിത്രത്തിലുണ്ട് മഴത്തുള്ളികള്‍ അത്ര വ്യക്തമല്ല - ഒറിജിനല്‍ പടം അയച്ചുതരാമോ? ഒരു കൈ നോക്കാം.



Posted by അപ്പു to ഗുൽമോഹർ at June 12, 2010 9:58 PM

13. ഗീത has left a new comment on your post "പ്രിയപ്പെട്ട അമ്മക്ക് - ചൊല്‍ക്കവിത":

“സ്വന്തം ശബ്ദവും” നാടകക്കാരന്റെ “കോലാഹലവും” കൂടി ചേര്‍ന്നപ്പോള്‍ കവിത ഉഗ്രുഗ്രന്‍ !

ഇത് നേരത്തേ കേട്ടിട്ടുണ്ട്.
ഹരിയണ്ണാ നന്നായിരിക്കുന്നു. ഇനി ബാക്കിയുള്ള കവിതകളും കൂടി ചൊല്ലി കേള്‍പ്പിക്കൂ.



Posted by ഗീത to മരുന്ന് at Saturday, June 12, 2010 8:35:00 AM

14. അപ്പു has left a new comment on your post "കുന്നിന്‍ചരുവിലേക്ക്...":

Great shot !



Posted by അപ്പു to ചില്ലുജാലകത്തിനപ്പുറം at June 12, 2010 11:36 AM

15. ഹരീഷ് തൊടുപുഴ has left a new comment on your post "മഴ; സര്‍വ്വത്ര മഴ മയം..!!":

ബ്ലോഗ് മീറ്റ് നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിനു 100 മീറ്റെര്‍ മുന്‍പുള്ള സ്ഥലം..

ഇന്നു നല്ല മഴയാണു തൊടുപുഴയില്‍..
ഉരുള്‍ പൊട്ടിയേക്കാമെന്നു പ്രവചിച്ചിരുന്നു..
ഉച്ചക്കതും സംഭവിച്ചു..
മൂലമറ്റത്ത്..
പിന്നെ തൊടുപുഴയാറ് പാപ്പൂട്ടി ബാറിലേക്കു കയറിയിട്ടുമുണ്ട്..
കണ്ടങ്ങളായ കണ്ടങ്ങളില്ലാം ഊത്ത കയറീട്ടുണ്ട്..
എല്ലായിടത്തും മീന്‍ പിടിക്കാനുള്ള ആഘോഷതിമിര്‍പ്പുകള്‍..
എനിക്കും കിട്ടി 1 കിലോ “കുറുവ” എന്ന ആറ്റു മീന്‍..!!

ഇതാ ഒരു മഴചിത്രം..
ബാക്കിയുള്ളതു പുറകേ..

ഒരു സന്തോഷം കൂടിയുണ്ട്..
എന്റെ ‘വയല്‍ക്കുരു’ അന്‍പതിനായിരത്തിലേക്കു അടുക്കാന്‍ പോകുന്നു..
‘പോട്ട’ ത്തില്‍ പതിനായിരത്തിലേക്കും..

നന്ദി..
എന്റെ എല്ലാ അഭ്യുദയാകാംക്ഷികള്‍ക്കും..
:-)



Posted by ഹരീഷ് തൊടുപുഴ to ഗുൽമോഹർ at June 12, 2010 10:04 PM

16. കൂതറHashimܓ has left a new comment on your post "പ്രിയപ്പെട്ട അമ്മക്ക് - ചൊല്‍ക്കവിത":

കവിതാ‍ വായിക്കന്‍ എനിക്കറിയില്ലാ, കേള്‍ക്കാന്‍ അറിയാം..
കേട്ടു, ഇഷ്ട്ടായി



Posted by കൂതറHashimܓ to മരുന്ന് at Saturday, June 12, 2010 8:03:00 AM

17. കൊല്ലേരി തറവാടി has left a new comment on your post "കൃഷ്ണേട്ടനും മദ്യക്കോളയും":

മദ്യ മഹാതിരഥന്‍ കൃഷ്ണേട്ടന്‌ ലാല്‍ സലാം........ കൃഷ്ണേട്ടന്‍ സിന്ദാബാദ്‌.......



Posted by കൊല്ലേരി തറവാടി to തൃശൂര്‍ വിശേഷങ്ങള്‍ at Saturday, June 12, 2010 6:45:00 PM

18. മത്താപ്പ് has left a new comment on your post "ആര്‍.എം.പി.സുരേഷ് വിത്ത് ലോക്കല്‍ ടാക്സസ് എക്സ്ട്ര...":

ഹ ഹ ഹാ‍!!!!!!
എന്റെ നന്ദേട്ടാ,
നിങ്ങളെ എന്ത് ചെയ്യണം????? ;) ;-))



Posted by മത്താപ്പ് to നന്ദപര്‍വ്വം at June 12, 2010 8:32 PM

19. SAJAN S നിങ്ങളുടെ പോസ്റ്റ് "പഴയ ഒരു ത്രിമാനചിത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nice!!



SAJAN S , ത്രിമാന ചിത്രങ്ങള്‍ ലേക്ക് 2010, ജൂണ്‍ 12 6:53 pm ന് പോസ്റ്റ് ചെയ്തത്

20. പട്ടേപ്പാടം റാംജി has left a new comment on your post "കൃഷ്ണേട്ടനും മദ്യക്കോളയും":

ശരിക്കും നമ്മളൊക്കെ സാധാരണ കണ്ട് പോകറുള്ള ഒരു കൃഷ്ണേട്ടനെ അതേപടി പകര്‍ത്തി വെച്ചിരിക്കുന്നു.
എഴുത്ത് ഇഷ്ടായി.



Posted by പട്ടേപ്പാടം റാംജി to തൃശൂര്‍ വിശേഷങ്ങള്‍ at Saturday, June 12, 2010 7:39:00 PM

21. കൂതറHashimܓ has left a new comment on your post "മിസ്ഡ്‌കോള്‍":

പൊട്ടന്‍



Posted by കൂതറHashimܓ to എന്റെ മനോവിചാരങ്ങള്‍ at June 12, 2010 7:56 PM

22. ഹംസ has left a new comment on your post "പ്രവാസി സുഹൃത്തുക്കളേ നിങ്ങള്‍ക്കിതാ ...":

അപ്പോള്‍ ഇനി ഇലക്ഷ്നാവുമ്പോള്‍ എന്‍റെ അപരനും പോളിങ്ബൂത്തില്‍ ഉണ്ടാവുമോ? കണ്ടാല്‍ ഒന്നു പറയണേ എന്‍റെ രൂപ സാദൃശ്യമുള്ളവരെ കാണാന്‍ എനിക്ക് ഭയങ്കര പൂതിയ....



Posted by ഹംസ to ആത്മവ്യഥകള്‍ . at June 12, 2010 9:06 AM

23. Dethan Punalur has left a new comment on your post "കെറി, ഒരു വാരാന്ത്യത്തിന്റെ ഓര്‍മ്മയ്ക്ക്":

കൊള്ളാം..രണ്ടാമത്തെ പനോരമവ്യൂ വളരെ നന്നായി.



Posted by Dethan Punalur to നീലാകാശവും സ്വപ്നങ്ങളും at June 12, 2010 8:27:00 PM GMT+05:30

24. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "രാത്രി മഴക്ക് ശേഷം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നാടകക്കാരന്‍, ദത്തന്‍ പുനലൂര്‍,
അഭിപ്രായങ്ങള്‍ക്കു നന്ദി.
നാടകക്കാരന്‍,ചിത്രം വലുതാക്കി പോസ്റ്റു ചെയ്യുന്നതു പഠിക്കാന്‍ ശ്രമിക്കുന്നു.



sherriff kottarakara , sheriffkottarakara ലേക്ക് 2010, ജൂണ്‍ 12 9:15 am ന് പോസ്റ്റ് ചെയ്തത്

25. ഉപാസന || Upasana has left a new comment on your post "അക്ക":

നന്ദി മനോരാജ്

ഇത്ര പെട്ടെന്നുതന്നെ എത്തുമെന്നു കരുതിയില്ലാ
:-)
ഉപാസന



Posted by ഉപാസന || Upasana to എന്റെ ഉപാസന || Ente Upasana at June 12, 2010 9:55:00 PM GMT+05:30

26. ഉപാസന || Upasana has left a new comment on your post "അക്ക":

കന്നഡ വാക്കുകളുടെ തര്‍ജ്ജമ

യേനു ബേക്കു = എന്തു വേണം
യാക്കെ അലൂദു = എന്തിനാണ് കരയുന്നത്
ബന്നി = വരൂ
ചുര്‍ക്കിദിയ = മിടുക്കന്‍

:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന



Posted by ഉപാസന || Upasana to എന്റെ ഉപാസന || Ente Upasana at June 12, 2010 9:43:00 PM GMT+05:30

27. ഉപാസന || Upasana has left a new comment on your post "അക്ക":

പരാജയപ്പെ(ടുത്തപ്പെ)ട്ട ഒത്തിരി അവസരങ്ങള്‍. ആറ്റിക്കുറുക്കി പരീക്ഷിക്കുന്ന പരം‌പൊരുളിനുനേരെ ഇനിവയ്യെന്നു പറഞ്ഞു കൈകൂപ്പിനിന്ന

ഒത്തിരി അവസരങ്ങള്‍. അത്തരത്തിലൊന്ന്.

പ്രമേയപരമായി മറ്റൊരു വില്‍ക്കാന്‍ വച്ചിരിക്കുന്ന സ്വപ്നം!

എല്ലാ സുഹൃത്തുക്കളും വായിക്കുക, അഭിപ്രായമറിയിക്കുക
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന



Posted by ഉപാസന || Upasana to എന്റെ ഉപാസന || Ente Upasana at June 12, 2010 9:43:00 PM GMT+05:30

28. അപ്പു has left a new comment on your post "അങ്കം തുടങ്ങി..!":

നല്ല ചിത്രം. ആട്ടെ, ഇതാരാ കക്ഷി?



Posted by അപ്പു to പിക്സെല്‍‌സ്::PIXELS at June 12, 2010 9:40 AM

29. Pottichiri Paramu has left a new comment on your post "മിസ്ഡ്‌കോള്‍":

അയ്യോ..കഷ്ടം....



Posted by Pottichiri Paramu to എന്റെ മനോവിചാരങ്ങള്‍ at June 12, 2010 7:11 PM

30. Dethan Punalur has left a new comment on your post "മഴ പെയ്തപ്പോൾ കുമിളുകൾ വരവായി":

കൊള്ളാം നന്നായിട്ടുണ്ടു്‌...

ഇതിപ്പോൾ വയലുകൾ നിരത്തി കോൺക്രീറ്റ് വീടുകൾ മുളച്ചു വരുന്നതുപോലെയാണല്ലോ ഒരു മഴയ്ക്ക് കൂണുകൾ പൊന്തിവന്നിരിക്കുന്നതു്‌ ? (മുമ്പ് ഈ പ്രസ്താവന തിരിച്ചായിരുന്നു പറയാറ്..)



Posted by Dethan Punalur to മിനി ചിത്രശാല 'photos' at June 12, 2010 8:24 PM

31. ഹംസ has left a new comment on your post "വെളുക്കാന്‍ തേച്ചത് പാണ്ടായി ന്നു പറഞ്ഞാല്‍ മതിലോ....":

സംഗതിയൊക്കെ ശരിയാ....പക്ഷെ സ്വന്തം കുഞ്ഞുങ്ങളെ വെച്ച് ആരും പരീക്ഷണം നടത്താന്‍ മുതിരില്ല.



Posted by ഹംസ to കുട്ടനും അന്തമില്ലാത്ത കുറെ ചിന്തകളും at June 12, 2010 8:49 AM

32. ജാദൂഗര്‍ has left a new comment on your post " ജമാ അത്തെ ഇസ്ലാമി ആര്‍ എസ്സ് എസ്സിന്റെ പ്രതിരൂപം ...":

എലിക്കെണിയിലോട്ടു പെട്ടു പോകുന്നവരെ മാത്രമെ ഷെബുവിനറിയൂ എന്നു തോന്നുന്നു.പുറത്തുചാടി രക്ഷപ്പെട്ടവരെ അറിയാന്‍..
http://www.faithfreedom.org/



Posted by ജാദൂഗര്‍ to സംവാദം at June 12, 2010 8:15 AM

33. Anonymous has left a new comment on your post "സംഗീതത്തെ അഗാധമായി സ്നേഹിക്കുന്നവള്‍.":

hello good



Posted by Anonymous to ലാസ് വെഗാസ് വെര്‍ഗ് at June 12, 2010 7:02 PM

34. 宝塚記念 has left a new comment on your post "സൃഷ്ടിപുരാണം":

第51回 宝塚記念 2010 予想データを完全攻略!出走馬 枠順などからはじきだすデータは文句なし!これで平成22年の宝塚記念はもらったも同然!波乱の展開もあり



Posted by 宝塚記念 to കുറുമാന്റെ കഥകള്‍ at 12/6/10 6:51 PM

35. പാട്ടോളി, Paattoli has left a new comment on your post "ദൂരെ..... ദൂരെ...... ഇങ്ങടുത്ത് !!":

ദൂരെ..... ദൂരെ...... ഇങ്ങടുത്ത് !!

തമിഴ്‌നാടിന്റെ ഒരു വിഹഗ വീക്ഷണം!
രാമക്കൽമേടിൽ നിന്നുള്ള ഒരു കാഴ്ച.
ഇവിടെനിന്ന് ഏകദേശം നൂറൂ കിലോമീറ്റർ എങ്കിലും കാണാം !!



Posted by പാട്ടോളി, Paattoli to വേറിട്ട കാഴ്ചകൾ...... at June 12, 2010 10:10 PM

36. krishnakumar513 has left a new comment on your post "മഴ; സര്‍വ്വത്ര മഴ മയം..!!":

കുറുവ പടവും വേഗം തരൂ...



Posted by krishnakumar513 to ഗുൽമോഹർ at June 12, 2010 10:13 PM

37. ആയിരത്തിയൊന്നാംരാവ് has left a new comment on your post "ലങ്കോട്ടിമുക്ക്":

തകര്‍പ്പന്‍ മണ്ണാര്‍ക്കാട് പൂരം പോലുണ്ട്



Posted by ആയിരത്തിയൊന്നാംരാവ് to കുമാര സംഭവങ്ങള്‍ at June 12, 2010 8:34 PM

38. ആയിരത്തിയൊന്നാംരാവ് has left a new comment on your post "വഴിപിഴയ്ക്കുന്ന പുതു തലമുറ":

ഞാനും മാര്‍ക്കിടാം (സ്കൂള്‍ മാഷാണ് ) 100



Posted by ആയിരത്തിയൊന്നാംരാവ് to കല്ലുവെച്ച നുണകള്‍ at June 12, 2010 8:32 PM

39. പറയാതെ വയ്യ. has left a new comment on your post "ഏകാന്തത.":

"പിടിച്ചെടുക്കലിന്റെ ധാര്‍ഷ്ട്യം
എവിടെയും പിന്തുടരുന്നു,
ഒരിക്കലും, ഒരിക്കലും
തനിച്ചു വിടാതെ."

പിടിച്ചെടുക്കുക തന്നെ ചെയ്യും. തനിച്ചു വിടാതെ. കാരണം, ഏകാന്തതയ്ക്കും വേണ്ടെ ഒരു കൂട്ട്?



Posted by പറയാതെ വയ്യ. to കാളിന്ദി at June 12, 2010 8:11 AM

40. poor-me/പാവം-ഞാന്‍ has left a new comment on your post "the story of a baby-bather":

മേരിക്ക് നമോവാകം!!!
അവരുടെ കയ്യിലെ കുഞുങള്‍ക്കായി പ്രാറ്ത്ഥനയും...



Posted by poor-me/പാവം-ഞാന്‍ to പ്രദക്ഷിണം at June 12, 2010 9:04 AM

41. ആയിരത്തിയൊന്നാംരാവ് has left a new comment on your post "തൊടുപുഴ മീറ്റ് : ബ്ലോഗർ അലി പങ്കെടുക്കില്ല.":

ഒബാമയുടെ ഭാഗ്യം



Posted by ആയിരത്തിയൊന്നാംരാവ് to മഴതുള്ളികിലുക്കം at June 12, 2010 2:48 PM

42. jayanEvoor has left a new comment on your post "മാക്സിക്കാരന്‍.. (റീപോസ്റ്റ്‌)":

2001 ലെ കഥയല്ലേ...
ഇന്നണെങ്കിൽ ഇത് ഇങ്ങനെ സംഭവിക്കുമോ എന്നു പറയാനാവില്ല. ഇന്റർനെറ്റും വീഡിയോ ചാറ്റും, മെയിലിലൂടെയുള്ള ഫോട്ടോ ഷെയറിംഗും ഒക്കെയായി കാലമേറേ മാറി.

എങ്കിലും പ്രവാസിയുടെ മനോവ്യഥ ഇന്നും തുടരുന്നു, പണ്ടത്തെപ്പോലെ തന്നെ!

ആശംസകൾ!



Posted by jayanEvoor to തണല്‍ at 12/6/10 7:05 PM

43. poor-me/പാവം-ഞാന്‍ has left a new comment on your post "മമ ചട്ട്ണീ നീ എന്നു വരും എന്‍ മാറില്‍ വന്നണയും?":

ചട്ട്ണിയുടെ പാദ സ്വരങള്‍ക്കായി കാതോര്‍ത്തിരിക്കുന്ന എതാനും അപ്പങളുടെ കരുണരസം കര കവിയുന്ന കദന കഥ...



Posted by poor-me/പാവം-ഞാന്‍ to വിചിത്രചിത്രം/vichithrachithram at 12 June 2010 21:08

44. കൂതറHashimܓ has left a new comment on your post "മാക്സിക്കാരന്‍.. (റീപോസ്റ്റ്‌)":

വായിച്ചിരുന്നു മുമ്പ്
നല്ല കഥ



Posted by കൂതറHashimܓ to തണല്‍ at 12/6/10 6:48 PM

45. Dinu has left a new comment on your post "മഴക്കാല ചിന്തകള്‍ (ഒരു പ്രണയകവിത)":

ഈ പേമാരി കാറ്റില്‍
ഓര്‍മകളെ പറത്തികളയുക
വാര്‍ത്ത വായിച്ചില്ലേ,
നാട്ടില്‍ ഉരുള്‍ പൊട്ടുന്നു
പ്രണയും ആ ഒഴുക്കിന്റെ വഴിയില്‍ വലിച്ചെറിയുക

പിന്നെ വര്‍ഷത്തിലൊരിക്കല്‍, ആലുവ മണപ്പുറത്ത്, ഒരുമിച്ചു ബലിയിടാന്‍ പോകുക ..



Posted by Dinu to നിറം.... at June 12, 2010 8:23 PM

Reply via email to