1. SULFI has left a new comment on your post "പൈവളികെ...":

എന്തായിത്. കുറച്ചു കര്‍ണാടക വിശേഷം കേള്‍കാം എന്ന് കരുതി ഓടി വന്നതാ.
എന്ത് പറ്റി? വിളംബൂ. ഇലയുമായി ഞങ്ങളിതാ കാത്തിരിക്കുന്നു. ആ വഴിയൊക്കെ ഒന്ന് എത്തി നോക്കണേ.



Posted by SULFI to കര്‍ണാടകവിശേഷങ്ങള്‍ at June 12, 2010 2:52 PM

2. ഗോപീകൃഷ്ണ൯.വി.ജി has left a new comment on your post "അമ്മദിനം":

ഒരുപാട് ഇഷ്ടമായി കവിത. ഇതാണ് ഇന്നത്തെ ലോകം അല്ലെ hAnLLaLaTh



Posted by ഗോപീകൃഷ്ണ൯.വി.ജി to ! Murivukal മുറിവുകള്‍ ! at 01:53

3. SULFI has left a new comment on your post "ആടുകളിലേക്കുള്ള ദൂരം":

ഏറക്കാടന്‍ വഴിയാ ഇവിടെ എത്തിയത്.
പിന്തുടര്‍ന്നിട്ടുണ്ട്. ഇനിയും വരാം ട്ടോ .



Posted by SULFI to രവം at June 12, 2010 1:24 PM

4. വായുജിത് has left a new comment on your post "ബുദ്ധമത ക്ഷയം.. അംബേദ്കര്‍ ഇങ്ങനെയും പറഞ്ഞിരുന്നു":

വാലിദ് ഖലീദ്

ആമേന്‍ ...
:)

ഇടയ്ക്കൊക്കെ ഒന്നു ശ്വാസം വിടാം കേട്ടോ..
വായുമുട്ടിനു നല്ലതാ.

പോസ്റ്റില്‍ പറഞ്ഞതിനെ പറ്റി വല്ലതും പറയാനുണ്ടെങ്കില്‍ പറഞ്ഞിട്ടു പോ ആശാനെ



Posted by വായുജിത് to വിഹഗ വീക്ഷണം at June 12, 2010 12:31 PM

5. മയിൽ പീലി has left a new comment on your post "അടുത്ത ബെല്ലിനു നാടകം.....":

“സ്വന്തമാകാത്തപ്പോഴെന്തു സുഖം.
സ്വന്തമായാല്‍ പിന്നെയെന്തു സുഖം...
മനുവെട്ടാ.........കണ്ണ്നിരഞ്പൊയി
ശരിക്കും മനസ്സിൽ തട്ടി അവസനഭാഗം



Posted by മയിൽ പീലി to ::ബ്രിജ്‌ വിഹാരം:: at 13 June 2010 01:04

6. ഹരിയണ്ണന്‍@Hariyannan has left a new comment on your post "ആഗസ്റ്റ്‌ 8 തൊടുപുഴ":

ഞാനും വരുന്നുണ്ട്.

ആഗസ്റ്റ് 8 തൊടുപുഴക്ക്.



Posted by ഹരിയണ്ണന്‍@Hariyannan to ബൂലോഗരുടെ സംഗമം at June 13, 2010 1:45 AM

7. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "മഴ; സര്‍വ്വത്ര മഴ മയം..!!":

ഒരുകാര്യം വിട്ടുപോയി, വയല്‍ക്കുരുവിന്റെ. അഭിനന്ദനങ്ങള്‍.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to ഗുൽമോഹർ at June 13, 2010 12:33 AM

8. വേനല്‍ മഴ has left a new comment on your post "ഒരു മഴയുടെ നൊബരം.":

മഴയില്‍ നിന്ന് രക്ഷ പെട്ട് ഒരു പെണ്‍കുട്ടി എന്റെ കാഴ്ചക്ക് മറയായ്‌ അകത്തേക്ക് കയറി, അവള്‍ ആകെ നനഞ്ഞിരുന്നു. മുഖത്തേക്ക് വീണു കിടന്ന നനഞ്ഞ മുടി അവള്‍ ഭംഗിയായി ഒതുകി വച്ചു. കണ്‍ പീലികളില്‍ തങ്ങിനിന്ന മഴതുളികള്‍ വൈരം പോലെ തിളങ്ങുന്നുണ്ടായിരുന്നു.........



Posted by വേനല്‍ മഴ to വേനല്‍ മഴ at June 12, 2010 11:54 AM

9. beena has left a new comment on your post "ഒരു മഴയുടെ നൊബരം.":

kollaam, nannayittundu.



Posted by beena to വേനല്‍ മഴ at June 12, 2010 1:03 PM

10. റ്റോംസ് കോനുമഠം has left a new comment on your post "Farmhouse":

where it is..?
Nice



Posted by റ്റോംസ് കോനുമഠം to മിഴിച്ചെപ്പ് | GLIMPSES at June 13, 2010 1:54 AM

11. കമ്പർ നിങ്ങളുടെ പോസ്റ്റ് "ആദിത്യന്റെ ബ്ലോഗ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അഭിനന്ദനാർഹം ഈ കാൽ വെപ്പുകൾ..



കമ്പർ , കല്ലുവയ്ക്കാവുന്ന നുണകള്‍ ലേക്ക് 2010, ജൂണ്‍ 13 3:56 am ന് പോസ്റ്റ് ചെയ്തത്

12. Anonymous has left a new comment on your post "ബെര്‍മിങ്‌ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന്‍ ആരു...":

Hi im new here. I came accross this chat board I have found It positively accessible and it's helped me out a great deal. I hope to contribute & aid other users like its helped me.

Cheers, See You About.



Posted by Anonymous to പിപ്പിള്‍സ്‌ ഫോറം. at June 12, 2010 1:12 PM

13. വായുജിത് has left a new comment on your post "ബുദ്ധമത ക്ഷയം.. അംബേദ്കര്‍ ഇങ്ങനെയും പറഞ്ഞിരുന്നു":

ജഗദീഷ്

കമ്മന്റിനു നന്ദി . ബുദ്ധമത ക്ഷയത്തിനു ഒരു പാടുകാരണങ്ങള്‍ ഉണ്ട്. അതിലെ ഒരു കാരണം മറ്റുള്ളവരാരും സൂചിപ്പിച്ചിട്ടില്ല എന്നതു കൊണ്ട് മാത്രം പോസ്റ്റ് ആക്കിയതാണ്. അല്ലാതെ ബുദ്ധമതക്ഷയത്തിനു കാരണം ഈ പോസ്റ്റില്‍ എഴുതിയിരിക്കുന്നത് മാത്രമാണെന്ന് ഞാന്‍ എവിടെയും പറഞ്ഞില്ല .

അപ്പോള്‍ ഒരു കാരണം മാത്രം പറയുന്നത് ചരിത്രത്തെ വികലമാക്കുകയാണ്. അതു തന്നെയാണു ഞാനും ഉദ്ദേശിച്ചത് .



Posted by വായുജിത് to വിഹഗ വീക്ഷണം at June 12, 2010 12:27 PM

14. രവി നിങ്ങളുടെ പോസ്റ്റ് "ആദിത്യന്റെ ബ്ലോഗ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

..
ആ വഴി നീങ്ങിയിട്ടുണ്ട്.
സമയക്കുറവ് കാരണം പിന്നെ നോക്കാം :)

ആദ്യത്തെ കവിത ഒന്നോടിച്ച് നോക്കി..
..



രവി , കല്ലുവയ്ക്കാവുന്ന നുണകള്‍ ലേക്ക് 2010, ജൂണ്‍ 13 2:04 am ന് പോസ്റ്റ് ചെയ്തത്

15. SULFI has left a new comment on your post "പ്രണയഗംഗ":

ഇവിടെയും പുതിയതൊന്നുമില്ലേ.
എന്തെ ശൂന്യത തോന്നുന്നുവോ?



Posted by SULFI to മൈലാഞ്ചി at 13 June 2010 5:04 AM

16. ഗോപീകൃഷ്ണ൯.വി.ജി has left a new comment on your post "എം.എഫ് ഹുസൈന്‍ ഇന്ത്യവിടുമ്പോള്‍":

പഥികന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.നന്നായിരിക്കുന്നു.



Posted by ഗോപീകൃഷ്ണ൯.വി.ജി to പഥികചിന്തകള്‍ at June 13, 2010 12:55 AM

17. Anonymous has left a new comment on your post "ബെര്‍മിങ്‌ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന്‍ ആരു...":

Sup im new to this, I came accross this message board I have found It absolutely accessible and its helped me alot. I hope to give something back & assist other people like its helped me.

Cheers, See You Around



Posted by Anonymous to പിപ്പിള്‍സ്‌ ഫോറം. at June 12, 2010 3:56 PM

18. പൊട്ടക്കണ്ണ് നിങ്ങളുടെ പോസ്റ്റ് ""അവന്‍ മുസ്ലീമാ, ഞാന്‍ അവന്റെ കൂടെ കളിക്കാന്‍ പോകി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മതം മനുഷ്യനെ മണ്ണാക്കുന്നു എന്തായോചിക്കുന്നുവോ?



പൊട്ടക്കണ്ണ് , ചാറ്റല്‍ മഴ ലേക്ക് 2010, ജൂണ്‍ 12 2:42 pm ന് പോസ്റ്റ് ചെയ്തത്

19. idikkula has left a new comment on your post "ലങ്കോട്ടിമുക്ക്":

ക്ലിച്ചോ..സൂപ്പര്‍ പേര്..അതിന്റെ പിന്നിലെ വാസ്തവം അറിഞ്ഞതും..പൊട്ടി ചിരിച്ചു പോയി



Posted by idikkula to കുമാര സംഭവങ്ങള്‍ at June 13, 2010 4:22 AM

20. ഹംസ has left a new comment on your post "പിന്നെ ഒരു ഇടവപ്പാതിയില്‍":

കഥ ഇഷ്ടമായി..



Posted by ഹംസ to രവം at June 12, 2010 12:52 PM

21. ബിക്കി has left a new comment on your post "Farmhouse":

nice frame..........
wer is dis........



Posted by ബിക്കി to മിഴിച്ചെപ്പ് | GLIMPSES at June 12, 2010 10:45 PM

22. Vayady has left a new comment on your post "സൂര്യായനം":

ഋതുഭേദങ്ങളെ നല്ല ഭംഗിയായി വര്‍ണ്ണിച്ചിരിക്കുന്നു..
നല്ല കവിത.



Posted by Vayady to ചന്ദ്രകാന്തം at June 13, 2010 3:57 AM

23. Vayady നിങ്ങളുടെ പോസ്റ്റ് "''അനുരാഗിണീ ഇതായെന്‍..'' -re post" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ പോസ്റ്റ് വായിച്ചപ്പോള്‍ എവിടെയോ കണ്ടു മറന്ന ഒരു പെണ്‍കുട്ടിയുടെ മുഖം മനസ്സില്‍ തെളിഞ്ഞു.



Vayady , വസന്തലതിക ലേക്ക് 2010, ജൂണ്‍ 12 3:38 pm ന് പോസ്റ്റ് ചെയ്തത്

24. KANARAN has left a new comment on your post "പുഴ പോലെ .......":

very good- picture with difference....



Posted by KANARAN to OUT OF FOCUS at June 12, 2010 10:12 PM

25. രവി has left a new comment on your post "മമ്മൂട്ടിയോ ബെര്‍ളിയോ...?":

,,
അപ്പോള്‍ ഈ സിനിമയിലൊക്കെ അഭിനയിക്കുന്നത് ആരാ???
,,



Posted by രവി to കല്ലുവെച്ച നുണകള്‍ at June 13, 2010 2:13 AM

26. SULFI has left a new comment on your post "ഒരു തുലാവര്‍ഷ രാത്രിയില്‍":

അത് കലക്കി.
അങ്ങിനെ സ്വന്തം ജന്മവും ആഖൊഷിച്ചു. കൊച്ചു കള്ളന്‍. ഇനി എന്തുണ്ട് കയ്യില്‍?
അതോ പാണന്മാര്‍ക്ക് പാടി നടക്കാന്‍ ഇനിയും ഉണ്ടോ വീര കഥകള്‍?



Posted by SULFI to രവം at June 12, 2010 1:08 PM

27. SULFI നിങ്ങളുടെ പോസ്റ്റ് "“ഹൈ ഹീൽ”" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹൈ ഹീല്‍ ആഗ്രഹം കൊള്ളാം. അറബികളും ഫിലിപൈനികളെയും പോലെ മലയാളികള്‍ക്ക് "ആത്മ വിശ്വാസം" പോര കേട്ടോ.
ചിലരുടെ അതിമോഹങ്ങള്‍ കാണുമ്പോള്‍... ചിരിയും സങ്കടവും തോന്നാറുണ്ട്. കിട്ടേണ്ടത് കിട്ടിയപ്പോള്‍ പഠിക്കെണ്ടവര്‍ പഠിച്ചു.



SULFI , നിശാഗന്ധി ലേക്ക് 2010, ജൂണ്‍ 13 1:07 am ന് പോസ്റ്റ് ചെയ്തത്

28. ബോണ്‍സ് has left a new comment on your post "മഴ; സര്‍വ്വത്ര മഴ മയം..!!":

നല്ല പടം...മഴ കണ്ടിട്ട് കൊതിയാവുന്നു...വെള്ളപൊക്കം ഉണ്ടോ? വയല്‍ക്കുരു മൊത്തകച്ചവടം തുടങ്ങുന്നുണ്ടോ?



Posted by ബോണ്‍സ് to ഗുൽമോഹർ at June 13, 2010 1:03 AM

29. SULFI has left a new comment on your post "പിന്നെ ഒരു ഇടവപ്പാതിയില്‍":

കൊള്ളാം മാഷെ.
നര്‍മം തുടങ്ങി. പൊട്ടി ചിരിക്കാനുള്ള വകുപ്പില്ലെങ്കിലും, ചിലയിടങ്ങളില്‍ അത് നന്നായി എഴുതി.
ഉണ്ണിക്കുട്ടന്റെ ലീലാ വിലാസങ്ങള്‍ ഇനിയും തുടരട്ടെ. കാത്തിരിക്കുന്നു.



Posted by SULFI to രവം at June 12, 2010 1:00 PM

30. റ്റോംസ് കോനുമഠം has left a new comment on your post "ദൂരെ..... ദൂരെ...... ഇങ്ങടുത്ത് !!":

how far its, you taken the same from very long . its nice.



Posted by റ്റോംസ് കോനുമഠം to വേറിട്ട കാഴ്ചകൾ...... at June 13, 2010 3:29 AM

31. Anonymous has left a new comment on your post "പുഴ പോലെ .......":

NICE



Posted by Anonymous to OUT OF FOCUS at June 12, 2010 10:30 PM

32. leelamchandra has left a new comment on your post "കളമെഴുത്ത് | kalamezhuthu | Kerala Tourism":

അറിയാതെ പോകുന്ന ഇത്തരം വിജ്ഞാന പ്രദമായ പോസ്റ്റുകള്‍ തീര്‍ച്ചയായും നഷ്ടബോധം ഉണ്ടാക്കുന്നത് തന്നെ.
വിഷമമില്ല. ലിങ്ക് തന്നതില്‍ സന്തോഷം മാത്രം നീര്‍വിളാകത്തിന്റെ പുത്രന് അഭിനന്ദനങ്ങള്‍.!



Posted by leelamchandra to കേരളപ്പെരുമ at June 12, 2010 12:15 PM

33. SULFI has left a new comment on your post "ഇല്ലിനി വിലാപങ്ങള്‍....":

വിലാപങ്ങള്‍ ഇനിയും ഉണ്ടായിക്കൊണ്ടെയിരിക്കും.
ഇനിയും കോടതിയില്‍ നിന്നും ജയില്‍ ശിക്ഷകളില്‍ നിന്നുമൊക്കെ ഒരുപാട് പേര്‍ രക്ഷപെട്ടെതും.
ഒടുക്കം വിലപിചിട്ടെന്തു കാര്യം. സഹതപിക്കാം അത്ര മാത്രം.
നന്നായി പറഞ്ഞു. ചിലയിടങ്ങളില്‍ വല്ലാതെ വലിച്ചു നീട്ടിയോ എന്നെനിക്കും തോന്നി.
ആശംസകള്‍.



Posted by SULFI to maithreyi at 6/13/10 4:16 AM

34. SULFI has left a new comment on your post "ഒരു തുലാവര്‍ഷ രാത്രിയില്‍":

അത് കലക്കി.
അങ്ങിനെ സ്വന്തം ജന്മവും ആഖൊഷിച്ചു. കൊച്ചു കള്ളന്‍. ഇനി എന്തുണ്ട് കയ്യില്‍?



Posted by SULFI to രവം at June 12, 2010 1:07 PM

35. കമ്പർ has left a new comment on your post "വെറുതെ ഒരു സ്വപ്നം":

വാഹ്...സൂപ്പർ,..
പോരട്ടേ ഇനിയും ബാക്കിയുള്ളവയെല്ലാം..
അഭിനന്ദനങ്ങൾ



Posted by കമ്പർ to നീലാകാശവും സ്വപ്നങ്ങളും at June 13, 2010 3:32:00 AM GMT+05:30

36. അലി has left a new comment on your post "മഴ; സര്‍വ്വത്ര മഴ മയം..!!":

ഇവിടത്തെ കത്തുന്ന ചൂടിലും ഈ മഴചിത്രം കാണുമ്പോൾ കുളിരുന്നു.



Posted by അലി to ഗുൽമോഹർ at June 13, 2010 4:06 AM

37. അലി has left a new comment on your post "മാക്സിക്കാരന്‍.. (റീപോസ്റ്റ്‌)":

രണ്ടായിരത്തിയൊന്നിലെ കഥ... വർഷമെത്ര കഴിഞ്ഞാലും സൌകര്യങ്ങളെത്ര കിട്ടിയാലും പ്രവാസത്തിന്റെ ആത്യന്തികമായ ലാഭനഷ്ടങ്ങളിൽ മാറ്റമുണ്ടാ‍കുന്നില്ല. കഥാപാ‍ത്രങ്ങളും വേദികളും മാറുമ്പോഴും കെട്ടിയാടുന്നത് ഒരേ വേഷങ്ങൾ! ആർക്കുവേണ്ടിയാണോ ജീവിക്കുന്നത് അവരിൽനിന്നുള്ള ഈ അകൽച്ച തന്നെയാണ് പ്രവാസത്തിന്റെ നൊമ്പരപ്പാടുകളിലൊന്നാമത്.



Posted by അലി to തണല്‍ at 13/6/10 1:23 AM

38. ഉമ്മുഅമ്മാർ has left a new comment on your post "പിന്നെ ഒരു ഇടവപ്പാതിയില്‍":

വേറിട്ടൊരു ശൈലി അഭിനന്ദനങ്ങൾ.... ഇനിയും എഴുതാൻ കഴിയട്ടെ ധാരാളം ഭാവുകങ്ങൾ...



Posted by ഉമ്മുഅമ്മാർ to രവം at June 12, 2010 12:26 PM

39. റ്റോംസ് കോനുമഠം has left a new comment on your post "മഴ; സര്‍വ്വത്ര മഴ മയം..!!":

ഹരീഷേട്ടാ,
അഭിനന്ദനങ്ങള്‍.
മഴ കണ്ടിട്ട് കൊതിയാവുന്നു.



Posted by റ്റോംസ് കോനുമഠം to ഗുൽമോഹർ at June 13, 2010 3:34 AM

40. കുഞ്ഞൂസ് (Kunjuss) has left a new comment on your post "എച്ച്മുവോട് ഉലകം":

എച് ച്മുവോട് ഉലകം ഈയിടെയാണ് വായിക്കാന്‍ തുടങ്ങിയത്. അനുഭവങ്ങളുടെ കരുത്തുള്ള, ശക്തമായ ഭാഷയാണ് എച്ച്മുവിന്റെത്.ആരെയും പിടിച്ചിരുത്തുന്ന രചനയും.
എച്ച്മു അയച്ചു തന്ന ലിങ്കിലൂടെയാണ് ഇവിടെയെത്തിയത്, മൈത്രേയിയേയും പരിചയപ്പെടാന്‍ സാധിച്ചതില്‍ വളരെ സന്തോഷം!

എച്ച്മുവിനും മൈത്രേയിക്കും ആശംസകള്‍!



Posted by കുഞ്ഞൂസ് (Kunjuss) to ബ്ലോഗുലകം at June 13, 2010 2:15 AM

41. റ്റോംസ് കോനുമഠം has left a new comment on your post "വെറുതെ ഒരു സ്വപ്നം":

ya dear am waiting for the new snaps.



Posted by റ്റോംസ് കോനുമഠം to നീലാകാശവും സ്വപ്നങ്ങളും at June 13, 2010 3:28:00 AM GMT+05:30

42. കമ്പർ has left a new comment on your post "ഒരു മഴയുടെ നൊബരം.":

കൊള്ളാം..ഇത്തിരി വാക്കുകളിൽ ഒത്തിരികാര്യങ്ങൾ..
അഭിനന്ദനങ്ങൾ.



Posted by കമ്പർ to വേനല്‍ മഴ at June 12, 2010 3:16 PM

43. സാബിറ സിദ്ധീഖ് has left a new comment on your post "ലങ്കോട്ടിമുക്ക്":

ഹഹഹ കുമാരാ...........
എഴുത്ത് തകര്‍പ്പന്‍
നന്നായി ചിരിപ്പിച്ചു.



Posted by സാബിറ സിദ്ധീഖ് to കുമാര സംഭവങ്ങള്‍ at June 13, 2010 3:18 AM

Reply via email to