1. ഒഴാക്കന്‍. നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു കളക്ഷന്‍ തന്നെ എന്‍റെ കയ്യില്‍ ഉണ്ട് എങ്കിലും നന്നായിരിക്കുന്നു അവതരണം



ഒഴാക്കന്‍. , തേജസ്‌ ലേക്ക് 2010, ജൂണ്‍ 15 9:09 pm ന് പോസ്റ്റ് ചെയ്തത്

2. SULFI നിങ്ങളുടെ പോസ്റ്റ് "കാമുക വിലാപങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എനിക്ക് നഷടപ്പെട്ടത് ഒരിക്കലും എന്നെ സ്നേഹിക്കാന്‍ കഴിയാത്ത ഒരാളെയാണ്...എന്നാല്‍ അവള്‍ക്കു നഷ്ടപ്പെട്ടതു അവളെ ജീവനെക്കാളെരെ സ്നേഹിക്കുന്ന ഒരാളെയും...."
നല്ല വാക്ക്. ഇതെങ്കിലും അവള്‍ക്കു എഴുതി കൊടുത്തു കൂടായിരുന്നോ?
ഇനി ഇപ്പോള്‍ എന്ത് ചെയ്യാം. ലോകത്തെ കോടാനു കോടി നിരാശ കാമുകന്മാരുടെ കൂടെ ഞാനും കൂടുന്നു.

താഴെയുള്ള ഈ ലിങ്ക് താങ്കള്‍ക്കു ഇത്തിരി എങ്കിലും ആശ്വാസം പകരുമെങ്കില്‍ ഞാന്‍ ധന്യനായി.
http://puramlokam.blogspot.com/2010/06/blog-post.html

ഇനിയും വരാം ഈ വഴികളില്‍.



SULFI , കാമുകവിലാപം ലേക്ക് 2010, ജൂണ്‍ 15 9:04 pm ന് പോസ്റ്റ് ചെയ്തത്

3. ഒഴാക്കന്‍. നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എല്ലാവരും പറഞ്ഞത് ഞാന്‍ വീണ്ടും എടുത്തു പറയുന്നില്ല എങ്കിലും ആ എഴുത്തിന്റെ ശൈലി കിടിലന്‍

തോന്യാസം ആകാവുന്ന ഒന്നിനെ വളരെ കരുതലോടെ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു



ഒഴാക്കന്‍. , തേജസ്‌ ലേക്ക് 2010, ജൂണ്‍ 15 9:08 pm ന് പോസ്റ്റ് ചെയ്തത്

4. ബിന്ദു കെ പി has left a new comment on your post "വെഞ്ചരിപ്പൊന്നു കഴിയുമ്പോള്‍....":

സ്വന്തമായി ഒരു വീട് പണിയിക്കൽ ഇതുവരെ ഉണ്ടായിട്ടില്ലാത്തതുകൊണ്ട് പ്രത്യേകിച്ച് അനുഭവങ്ങൾ ഒന്നും പറയാനില്ല. എന്നാൽ മുടക്കുമുതൽ തീരെ ആവശ്യമില്ലാത്ത ആ പരിപാടിയുണ്ടല്ലോ-സ്വപ്നം കാണൽ- അത് തകൃതിയായി നടക്കുന്നുമുണ്ട്.

ഇപ്പോഴുള്ള വീട് എന്റെ അച്ഛന്റെ സ്വപ്നസാക്ഷാത്കാരമാണ്. വീടിന്റെ തറപണി തുടങ്ങിയപ്പോൾ മുതൽ ഓരോ ദിവസവും രാവിലെ 8 മണിക്കുതന്നെ പണിസ്ഥലത്തെത്തി, ചുട്ടുപൊള്ളുന്ന വെയിൽ വകവയ്ക്കാതെ പണിക്കാരോടൊപ്പം നിന്ന്, വീടിന്റെ ഓരോ ഇഷ്ടികയും വയ്ക്കുന്നത് കണ്ട് ആസ്വദിച്ചിരുന്നു അച്ഛൻ.



Posted by ബിന്ദു കെ പി to മാഞ്ഞാലിനീയം manjalyneeyam at 15 June 2010 21:04

5. കണ്ണനുണ്ണി has left a new comment on your post "ച്ഛാ; ഇങ്ങട് കേറിക്കോ. നനയണ്ടാ":

അച്ഛനെ.. കൊടെ കേറ്റൂലല്ലോ... എന്നും ആവാം ക്യാപ്ഷന്‍



Posted by കണ്ണനുണ്ണി to ഗുൽമോഹർ at June 15, 2010 9:40 PM

6. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ലൌദാ ഫ്രം ഹരിഹര്‍നഗര്‍":

അരുണെ ഞാന്‍ ആ മാസം തെരക്കില്‍ ആയിപ്പോയതുകൊഅണ്ടായിരിക്കും ഇതന്നു മിസ്സായിപ്പോയിരുന്നു.
ഇപ്പൊഴാ വയിച്ചത് എന്റമ്മോ ചിരിച്ചു ചിരിച്ചു ചത്തു



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 15, 2010 8:59 PM

7. ചെറിയനാടൻ has left a new comment on your post "à´¡à´¿.പ്രദീപ്‌‌കുമാറിന്റെ അച്ഛന്‍ കെ.ദാമോദരന്‍ അന്തരി...":

പരേതാത്മാവിന് നിത്യശാന്തി നേരുന്നു... കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു....
നിശി



Posted by ചെറിയനാടൻ to കേരള ബ്ലോഗ് അക്കാദമി at 15 June 2010 09:32

8. അനില്‍@ബ്ലോഗ് നിങ്ങളുടെ പോസ്റ്റ് "സ്ക്രീനില്‍ തോക്കു ചൂണ്ടി നില്‍ക്കുന്ന നായകന്‍......." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചുമ്മാതൊരു പോസ്റ്റ് .



അനില്‍@ബ്ലോഗ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂണ്‍ 15 8:46 pm ന് പോസ്റ്റ് ചെയ്തത്

9. ഒഴാക്കന്‍. has left a new comment on your post "മിസ്ഡ്‌കോള്‍":

പൊട്ടനും കാമുകനും ഒരിക്കലും വിവരം വരില്ല മരണം വരെ :)



Posted by ഒഴാക്കന്‍. to എന്റെ മനോവിചാരങ്ങള്‍ at June 15, 2010 7:14 PM

10. ബിന്ദു കെ പി has left a new comment on your post "കടലായിരംബിവരൂ നീയെന്‍ കടലക്കറി,നിന്നിലലിയാനായെന്‍...":

കടലക്കറിയിൽ മാത്രം അലിയുന്ന ജന്മമാണോ ഇത്? :) :)



Posted by ബിന്ദു കെ പി to വിചിത്രചിത്രം/vichithrachithram at 15 June 2010 21:11

11. mini//മിനി has left a new comment on your post "കൊല്ലുന്ന ടീച്ചർ":

jayanEvoor-, ശിവ/kumar-, കൂതറHashim-, Aadhila-,
Janardhanan c m-, vasanthalathika-, വിശദമായി അടുത്ത കമന്റിൽ എഴുതാം. അഭിപ്രായത്തിനു നന്ദി. ഈ പോസ്റ്റുകളിൽ

1, http://mini-minilokam.blogspot.com/2009/08/29.html
2, 1, http://mini-minilokam.blogspot.com/2009/06/24-dogs.html
Aadhila, vasanthalathika, എന്നിവരുടെ സംശയം മാറും.



Posted by mini//മിനി to മിനിലോകം at June 15, 2010 8:55 PM

12. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "ച്ഛാ; ഇങ്ങട് കേറിക്കോ. നനയണ്ടാ":

nice click....supreb!!



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to ഗുൽമോഹർ at June 15, 2010 8:45 PM

13. Anoop has left a new comment on your post "Kawkaban- Yemen":

wonderful.thanks for sharing this snap..



Posted by Anoop to OUT OF FOCUS at June 15, 2010 5:56 PM

14. സജി നിങ്ങളുടെ പോസ്റ്റ് "ന്യായമാകുന്ന ചില നരഹത്യകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനില്‍ ഭായ്,
അയല്‍‌വക്കത്തെ വീടിനു പിന്നില്‍ ഒളിഞ്ഞിരുന്നു രഹസ്യം പിടിക്കുന്നവനെ കൈയ്യില്‍ കിട്ടിയാല്‍ എല്ലാവരും ഒരു കൈ വയ്ക്കും.
പക്ഷേ തൊട്ടടുത്ത രാജ്യത്തില്‍ ഒളിച്ചിരുന്നു വിവരങ്ങള്‍ ശേഖരിക്കുന്നവനെ രാജ്യം ആദരിക്കും.
അത്തരം പ്ര്വൃത്തിക്ക് ഔദ്യോകിക വിഭാഗം തന്നെയുണ്ട് എല്ലാ രാജ്യങ്ങള്‍ക്കും.

തൊട്ടടുത്ത വിട്ടിലെ ഒരാളെ കൊന്നാല്‍ തൂക്കു കയറ് കിട്ടും. ആരോ നിശ്ചയിച്ച അതിര്‍ത്തിക്കപ്പുറത്തുള്ള ഒരുവനെ വധിച്ചാല്‍ വീര്‍ ചക്ര കിട്ടും!

ഈ രണ്ടു നീതി ബോധവും തമ്മില്‍ വലിയ അന്തരമുണ്ട്, സത്യത്തില്‍ അതുണ്ടാവാന്‍ പാടില്ലാത്തതാണ്

സീസറിനുള്ളത്- ദൈവത്തിനുള്ളത് എന്ന തിരുവാണ് പ്രശ്നം



സജി , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂണ്‍ 15 10:09 pm ന് പോസ്റ്റ് ചെയ്തത്

15. മോഹനം has left a new comment on your post "ഒരു ചോദ്യം..":

എനിക്കും ശരിക്കറിയില്ല, എന്നാലും രണ്ട് സംശയം
ഒന്ന്: മീനമാസത്തിലെ തിരുവാതിര
രണ്ട്: ശിവരാത്രി

ആരും ഇതേവരെ ഉറപ്പിച്ചു പറയാത്തിടത്തോളം ഇതിനെ തീരാത്ത സംശയത്തില്‍ പെടുത്താം



Posted by മോഹനം to മോഹനം at June 15, 2010 9:24 AM

16. Sandeep has left a new comment on your post "ഹിമാലയ യാത്ര - PART 4":

Dear Saji,

I can understand your feelings for your friend. Since this is your blog, you have every right to put a stop to a discussion that you feel is improper.
But regarding this- "പറഞ്ഞു വന്നതിന്റെ സാരം, Both of you, made your points and it is very clear"

I am very sorry to point out that this is a complete untruth. It should be very clear to readers ( like the gentleman who gave his comment before me) that only one person in this discussion was being 'clear' in his views.

I have not (till now) accused of any agenda. But now you have told me that you have a "strict" "spiritual" line , I will take a look at your other blog also. But that is not our current point of discussion.

In your travelogue, you had informed your readers about one 'unique' institution. I, (who had the chance to read the history of such institutions) pointed out that this was not the case. You in turn very correctly replied that you will revert to your friends who have first hand information regarding this institution and would put in your comments after that.

I am sorry to say that I have not seen this happening here.

Now as a writer I believe, it becomes your duty to read the history ( which by your admission you were unaware of till now) and update this blog. This will be beneficial for yourself as well as for us.



Posted by Sandeep to നമ്മുടെ ബൂലോകം at June 15, 2010 8:24 PM

17. അനില്‍@ബ്ലോഗ് has left a new comment on your post "നമ്മുടെ ദുരന്തങ്ങള്‍":

ഇന്ത്യയിലെ തകര്‍ന്നടിയാന്‍ പോകുന്ന സാമൂഹിക സുരക്ഷയുടെ ഒരു സെക്ഷനാണ് ഭോപ്പാല്‍. ആണവ സുരക്ഷാ കരാറും മറ്റും നടപ്പാക്കാന്‍ അഹോരാത്രം പണിയെടുക്കുന്ന മന്മോഹന്‍ജി സ്വപ്നം കാണുന്നതും ഇത്തരം ഒരു ഇന്ത്യാ രാജ്യം തന്നെയാവണം, എന്നിട്ടു വേണം എല്ലാവര്‍ക്കും ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്താനും അതിന് സായിപ്പിനെ ചുമതലപ്പെടുത്താനും.



Posted by അനില്‍@ബ്ലോഗ് to രാജീവ്‌ ചേലനാട്ട്‌ at June 15, 2010 7:26 PM

18. രവി നിങ്ങളുടെ പോസ്റ്റ് "സകല നിരാശകാമുകന്മാര്‍ക്കും...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

..
കോയാ ഞ്ഞി ബേശാറാവല്ല്.
ഓള് പോയാ ബേറോള് ബരും..
..



രവി , കാമുകവിലാപം ലേക്ക് 2010, ജൂണ്‍ 15 9:10 pm ന് പോസ്റ്റ് ചെയ്തത്

19. ബോണ്‍സ് has left a new comment on your post "ച്ഛാ; ഇങ്ങട് കേറിക്കോ. നനയണ്ടാ":

:)



Posted by ബോണ്‍സ് to ഗുൽമോഹർ at June 15, 2010 9:49 PM

20. cALviN::കാല്‍‌വിന്‍ has left a new comment on your post "ഉമ്മകളിലൂടെ കടലോളം പോന്ന ആഴങ്ങള്‍ അവളെന്നോട്‌ പറഞ...":

vinus : തേങ്ങക്ക് നന്ദി

എതിരന്‍ജി : ഇതിലും ഭേദം എന്നെയങ്ങ് മരിക്കുന്നതായിരുന്നു.

സു: ഭാഷയറിയാത്തിടത്തെത്തുമ്പോഴാണ് വാക്കുകളില്ലാത്ത മറുഭാഷകളുടെ സൗന്ദര്യം നമ്മളറിയുന്നതല്ലേ :)

ഹാഫ് : നീ പോടാ ;)

കുക്കു :)

സന്ദീപ് : നന്ദി :)



Posted by cALviN::കാല്‍‌വിന്‍ to തുമ്പപ്പൂ റീലോഡഡ് at June 15, 2010 11:26 AM

21. ബിന്ദു കെ പി has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 10":

അച്ചായാ,
ഈജിപ്ത് യാത്രാവിവരണം ഒന്നു പോലും വായിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്നാണ് എല്ലാം കൂടി വായിച്ചത്. ഒരുമിച്ച് വായിച്ചതുകൊണ്ട് വല്ലാത്തൊരു ഹാങ്ങ് ഓവർ! ഇന്നത്തെ ഉറക്കത്തിലെ സ്വപ്നങ്ങളിൽ മുഴുവൻ ഈജിപ്തായിരിക്കും...

ഇതിൽ ഞാൻ ഏറ്റവുംസമയം കൊടുത്ത് വായിച്ചത് പിരമിഡുകളെപറ്റിയുള്ള ഭാഗമാണ്. കാരണം, പിരമിഡുകൾ കാണുക എന്നത് എന്റെ ജീവിതാഭിലാഷങ്ങളിൽ ഒന്നാണ്. ഞങ്ങളുടെ വലിയൊരു സ്വപ്നമായ ഈജിപ്ത് യാത്ര പല പ്രാവശ്യം പ്ലാൻ ചെയ്തിട്ടും അവിചാരിതമായ കാരണങ്ങൾ കൊണ്ട് നടക്കാതെ പോയതിന്റെ നിരാശ കുറേയൊക്കെ ഇപ്പോൾ മാറിക്കിട്ടി. :)

ഒന്നുകൂടി: നൂബി ഗ്രാമത്തിനേക്കുറിച്ചുള്ള ഈ പോസ്റ്റ് ഏറെ വ്യത്യസ്തവും കൗതുകമുണർത്തുന്നതുമായി.



Posted by ബിന്ദു കെ പി to നമ്മുടെ ബൂലോകം at June 15, 2010 9:48 PM

22. purakkadan has left a new comment on your post "അവള്‍ (മിനിക്കഥ )":

എണ്റ്റെ കവിതകള്‍ വായിച്ച്‌ എന്നെ ആശ്വസിപ്പിച്ച ആളല്ലേ.. അനുഭവിക്കു.. അന്നേ ഞാന്‍ പറഞ്ഞതാ പെണ്ണു ചതിക്കുമെന്ന്...



Posted by purakkadan to പാഠഭേദം at June 15, 2010 5:49 PM

23. അലി has left a new comment on your post "ച്ഛാ; ഇങ്ങട് കേറിക്കോ. നനയണ്ടാ":

നല്ലൊരു നാട്ടുകാഴ്ച!



Posted by അലി to ഗുൽമോഹർ at June 15, 2010 8:33 PM

24. കൂതറHashimܓ has left a new comment on your post "ഓന്തപ്പന്‍.":

ഓന്തപ്പന് എന്താ ഇത്ര നാണം



Posted by കൂതറHashimܓ to Chithralekha at June 15, 2010 7:58 PM

25. Nileenam has left a new comment on your post "വയല്‍ വരമ്പും കടന്ന്..":

വാഹ്! അടിപൊളി



Posted by Nileenam to muktharts | മുഖ്‌താറിയന്‍ വരകള്‍ at June 15, 2010 9:57 PM

26. walk2write has left a new comment on your post "Fragrance of Love":

Oh, but it is divine! Please don't edit the post. I like it as it is.



Posted by walk2write to Vanity Moments at June 15, 2010 7:49 AM

27. Ajith has left a new comment on your post " ജമാ അത്തെ ഇസ്ലാമി ആര്‍ എസ്സ് എസ്സിന്റെ പ്രതിരൂപം ...":

an article worth going through


Column title : മാധ്യമം നമ്പൂതിരിയുടെ കുത്തിക്കുറിപ്പുകള്‍


Link:
http://hameedchennamangaloor.in/?p=644#more-644



Posted by Ajith to സംവാദം at June 15, 2010 7:50 AM

28. Muhammed Shan നിങ്ങളുടെ പോസ്റ്റ് "ന്യായമാകുന്ന ചില നരഹത്യകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചുമ്മാതൊരു പോസ്റ്റ്‌
പക്ഷെ ആളുകള്‍ ചിന്തിക്കേണ്ട ഒരു വിഷയം ......



Muhammed Shan , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂണ്‍ 15 9:49 pm ന് പോസ്റ്റ് ചെയ്തത്

29. പട്ടേപ്പാടം റാംജി has left a new comment on your post "സ്വപ്നഭുമിയിലേക്ക്.....( 22 )":

ഹൂം.... എനിക്കറിയില്ലെ ഹിന്ദികളെ ...!!!”

ഇത്തരം ചില തുരുപ്പ് ചീട്ടുകളാണ് നമ്മെ നിശബ്ദരാക്കുന്നത്

ഇനി സസ്പ്പെന്സു തുറന്നിട്ട്.



Posted by പട്ടേപ്പാടം റാംജി to ചിന്നുവിന്റെ നാട് at 15/06/2010 19:09

30. അനില്‍@ബ്ലോഗ് has left a new comment on your post "ച്ഛാ; ഇങ്ങട് കേറിക്കോ. നനയണ്ടാ":

ചിത്രവും കാപ്ഷനും നന്നായി.



Posted by അനില്‍@ബ്ലോഗ് to ഗുൽമോഹർ at June 15, 2010 8:52 PM

31. Nileenam has left a new comment on your post "ച്ഛാ; ഇങ്ങട് കേറിക്കോ. നനയണ്ടാ":

കണ്‍നിറയെ കണ്ടേന്‍...



Posted by Nileenam to ഗുൽമോഹർ at June 15, 2010 9:07 PM

32. കാണാക്കുയില്‍ നിങ്ങളുടെ പോസ്റ്റ് "ന്യുട്രിഷ്യണല്‍ ഇമ്യൂണിറ്റി." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മലയാളിയുടെ പോഷകാവേശം കെടുത്താന്‍ ഒരു മരുന്നില്ല. മരുന്നാണന്നു പറഞ്ഞാല്‍ ഏതു പാഷാണവും അവന്‍ കഴിക്കും.



കാണാക്കുയില്‍ , bright ലേക്ക് 2010, ജൂണ്‍ 15 8:34 pm ന് പോസ്റ്റ് ചെയ്തത്

33. Prashin has left a new comment on your post "ലങ്കോട്ടിമുക്ക്":

നന്നായി ചിരിപ്പിച്ചു ട്ടോ ...



Posted by Prashin to കുമാര സംഭവങ്ങള്‍ at June 15, 2010 8:20 PM

34. കുഞ്ചുമ്മാന്‍ has left a new comment on your post "Kawkaban- Yemen":

its awsome...am like addict to u blog...the first blog i check when am online...always wondering abt how u post pic from around the world..feels jealousy sometimes...



Posted by കുഞ്ചുമ്മാന്‍ to OUT OF FOCUS at June 15, 2010 6:51 PM

35. mini//മിനി has left a new comment on your post "കൊല്ലുന്ന ടീച്ചർ":

jayanEvoor-,
താങ്കളുടെ കമന്റ് വായിച്ചപ്പോൾ എന്റെ അദ്ധ്യാപനത്തിന്റെ ആദ്യകാലം(1981) ഓർത്തുപോയി. ഡിഗ്രി കഴിഞ്ഞ ഉടനെ ജോലിയിൽ പ്രവേശിച്ച എന്റെ ഒരു സഹപ്രവർത്തകയെ {അക്കാലത്ത് ‘സംവരണ അദ്ധ്യാപകരുടെ’ കുറവ് ഉണ്ടായിരുന്നതിനാൽ B.Ed ഇല്ലാതെ ജോലി ലഭിച്ചതാണ്} അപമാനിച്ച പത്താം ക്ലാസ്സിലെ ‘മുതിർന്ന ഇരട്ടകളെ’ ഭീഷണിപ്പെടുത്തി പറഞ്ഞയച്ച ശേഷം നമ്മുടെ സീനിയർ പറഞ്ഞു, “ആ പിള്ളേർക്ക് ടീച്ചറെക്കാൾ പ്രായമുണ്ട്, ടീച്ചർക്ക് 21 വയസ്, അവർക്ക് 22 വയസ്”. ഇന്ന് രക്ഷിതാക്കളുടെ സമീപനവും വീട്ടിലെ സാഹചര്യങ്ങളും വളരെ മാറിയതിനാൽ സജേഷിനെ പോലുള്ള ഒരുത്തനെ കാണുക പ്രയാസമാണ്. … അഭിപ്രായത്തിനു നന്ദി.
siva/കുമാർ-,
ഈ "ടോട്ടോച്ചാൻ" വികടബുദ്ധിയാ. അഭിപ്രായത്തിനു നന്ദി.
കൂതറHashim-,
ജീവിതത്തിൽ സജേഷ് വിജയിക്കും. എന്നാൽ അതേ പുനരധിവാസ കോളനിയിൽ താമസിക്കുന്ന ഒരു പെൺ‌കുട്ടി എസ്.എസ്.എൽ.സി പരീക്ഷയിൽ നമ്മുടെ സ്ക്കൂളിൽ ഒന്നാമതായി. സാമ്പത്തികമായി ധാരാളം സഹായങ്ങൾ ലഭിച്ച് ഉന്നതപഠനം നടത്തി. എങ്കിലും കൂലിവേല ചെയ്തു ജീവിക്കുന്ന ആ കുട്ടിയുടെ ദയനീയ ദൃശ്യം ഞാൻ കണ്ടു. അതാണ് സാഹചര്യം. അഭിപ്രായത്തിനു നന്ദി.
കമ്പർ-,
അവൻ ജീവിച്ച സാഹചര്യത്തിൽ അദ്ധ്യാപകർ അവർക്ക് ആരുമല്ല. അക്കാലത്ത് പി.ടി.എ മീറ്റിംഗിനു വന്ന പുരുഷ രക്ഷിതാക്കളുടെ ഭാഗത്തുനിന്നും രൂക്ഷഗന്ധം ഉണ്ടാവും (മദ്യം). പിന്നെ പുകവലിക്കുന്നവരോട് പുറത്തുപോകാൻ ഇടയ്ക്കിടെ പറയേണ്ടിയും വരും. അത്തരം മുതിർന്ന ആളുകളെ മാത്രം പരിചയപ്പെട്ട സജേഷ് അദ്ധ്യാപകരോട് ഒരിക്കലും ബഹുമാനം കാണിക്കുകയില്ല.
ആറു വർഷം മുൻപ് എട്ടാം ക്ലാസ്സിൽ പഠനം നിർത്തിയ ഒരു പയ്യൻ ഇന്നലെ എന്റെ വീട്ടിൽ വന്നു. കോളിംഗ് ബെൽ കേട്ട് വാതിൽ തുറന്ന എന്റെ ഭർത്താവിനോട് അവൻ പറഞ്ഞു, “എന്റെ ടീച്ചർ ഇവിടെയുണ്ട്, ഞാൻ ടീച്ചറെ ഒന്ന് കാണാൻ വന്നതാ” തുടർന്ന് അവനും ഞാനും അര മണിക്കൂർ സംസാരിച്ചു. ചെറുപ്പത്തിലെ അവന്റെ അമ്മ മരിച്ചതാണ്. സഹോദരിമാർ വിവാഹിതരായപ്പോൾ വീട്ടിൽ അച്ഛനും മകനും മാത്രം. കൂലിവേല ചെയ്ത് ജീവിക്കുന്ന അവനിപ്പോൾ നല്ലൊരു തുക ബാങ്ക് ബാലൻസിന്റെ ഉടമയാണ്. അവന്റെ ഭാവിജീവിതത്തിന്റെ പ്ലാൻ വിവരിച്ചപ്പോൾ അതും എന്റെ ശിഷ്യനാണല്ലൊ എന്ന് ഓർത്തുപോയി. അഭിപ്രായത്തിനു നന്ദി.
Aadhila-,
ഇത് എന്റെ ആദ്യകാല അനുഭവം മാത്രമാണ്. ഈ ബ്ലോഗിൽ ‘വിദ്യാലയ വിശേഷങ്ങൾ’ എന്ന പേരിൽ പോസ്റ്റ് ചെയ്തതെല്ലാം കുട്ടികളുമായി ചേർന്ന അനുഭവങ്ങളാണ്. സജേഷ് താമസിക്കുന്ന വെറും ഓലകൊണ്ട് മറച്ച ചുമരുകളില്ലാത്ത കോളനിയിലെ വീടുകളിൽ ശിഷ്യന്മാരെ തിരക്കി എത്രയോ തവണ പോയിട്ടുണ്ട്. നാട്ടിൽ മോഷണം നടന്നാൽ കള്ളനെ അന്വേഷിച്ച് പോലീസുകാർ ആദ്യം വരുന്ന ചില കൊളനികളിൽ ഒന്നാണിത്. മുതിർന്ന ചിലരാണ് അവിടെയുള്ള കുട്ടികളെ നിയന്ത്രിക്കുന്നതും വഴി തെറ്റിക്കുന്നതും. സ്ലം ഡോഗ് മില്ല്യനിയർ സിനിമയിൽ കാണുന്ന രംഗം.
ആദിലയുടെ പോസ്റ്റ് വായിച്ചു. അനുഭവം പങ്ക് വെച്ചതിനു നന്ദി. അതുപോലുള്ള ഒരു സംഭവം link മുൻ‌കമന്റിൽ ഉണ്ട്.



Posted by mini//മിനി to മിനിലോകം at June 15, 2010 9:01 PM

36. കാക്കര kaakkara has left a new comment on your post "കഴുകന്‍ കണ്ണും - അന്തം കമ്മികളും":

ജോക്കർ... എന്റെ മുൻകമന്റിൽ വ്യക്തമായി എഴുതിയിട്ടുണ്ടല്ലൊ ഈ യുദ്ധങ്ങളിൽ അമേരിക്കയ്‌ക്ക്‌ സാമ്പത്തികലാഭമുണ്ടെന്ന്‌. അല്ലാതെ എവിടെയാണ്‌ കാക്കര അമേരിക്കയെ ന്യായികരിച്ചത്‌, യുദ്ധങ്ങളെ പോസീറ്റീവ്‌ ആയി കണ്ടത്‌?

ഈ വക കാര്യങ്ങളിൽ ഒരു വാശിയുമില്ല! മുൻകൂർ അനുമതിയും വേണ്ട... അല്ലാ ഒന്ന്‌ ചോദിക്കട്ടെ ഇങ്ങനെയൊക്കെയെഴുതാൻ എന്റെ കമന്റിലെന്താണുള്ളത്‌?

യുദ്ധത്തെ പറ്റി അനിൽ പറഞ്ഞതിനോട്‌ കാക്കരയും യോജിക്കുന്നു, അപ്പോഴും ഫ്ലൈറ്റ് ഇടിച്ചിറക്കിയത്‌ ബാക്കി നിൽക്കുന്നു...



Posted by കാക്കര kaakkara to സര്‍ക്കസ്സും പോരാട്ടവും at June 15, 2010 7:28 PM

37. കുമാരന്‍ | kumaran has left a new comment on your post "സ്വപ്നഭുമിയിലേക്ക്.....( 22 )":

കഥ എന്തായി എന്നറിയാന്‍ കാത്തിരിക്കുന്നു.



Posted by കുമാരന്‍ | kumaran to ചിന്നുവിന്റെ നാട് at 15/06/2010 19:43

38. ശാന്ത കാവുമ്പായി has left a new comment on your post "ഓന്തപ്പന്‍.":

ഓന്തപ്പന്‍ സുന്ദരനാണല്ലോ..കണ്ണെടുക്കാന്‍ തോന്നുന്നില്ല.



Posted by ശാന്ത കാവുമ്പായി to Chithralekha at June 15, 2010 6:01 PM

39. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "കളമെഴുത്ത് | kalamezhuthu | Kerala Tourism":

അഭിനന്ദനങ്ങള്‍



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to കേരളപ്പെരുമ at June 15, 2010 8:41 AM

40. NPT has left a new comment on your post "ച്ഛാ; ഇങ്ങട് കേറിക്കോ. നനയണ്ടാ":

നന്നായിട്ടുണ്ട്



Posted by NPT to ഗുൽമോഹർ at June 15, 2010 8:32 PM

41. മോഹനം has left a new comment on your post "പാട്ടുകാര്‍..":

ഇവിടെ മൂന്നുഗായകര്‍ പാടിയിട്ടുണ്ട്‌, ആരൊക്കെയെന്ന്‌ പറയാമൊ.. ?



Posted by മോഹനം to മോഹനം at June 15, 2010 9:37 AM

42. mini//മിനി has left a new comment on your post "കൊല്ലുന്ന ടീച്ചർ":

Janardhanan c m -,
Maths Blog ൽ താങ്കൾ എഴുതിയത് ഞാൻ വായിച്ചിരുന്നു. കുട്ടികൾ പാവങ്ങളാണ്; ‘അവർ മാതൃകയാക്കുന്ന, അവരെ വഴിതെറ്റിക്കുന്ന’ മുതിർന്നവരെ മാത്രം പരിചയമുള്ള വിദ്യാർത്ഥികൾ, അദ്ധ്യാപകർ പറയുന്നത് അവഗണിക്കുന്നു. പുറം‌പോക്കിൽ അലഞ്ഞു നടക്കുന്നവരെ താമസിപ്പിച്ച പുനരധിവാസ കോളനികളിലുള്ള സജേഷിനെ പോലെയുള്ളവരെ മര്യാദക്കാരാക്കാൻ അന്നത്തെ മന:പാഠം പഠിച്ചെഴുതുന്ന വിദ്യാഭ്യാസ രീതിക്ക് കഴിയുകയില്ല. ഇന്നത്തെ രീതിയിൽ അവനെ നന്നാക്കിയെടുക്കാൻ കഴിയും. അഭിപ്രായത്തിനു നന്ദി.
vasanthalathika-,
വിദ്യാലയ അനുഭവങ്ങൾ ധാരാളം എഴുതുന്ന കൂട്ടത്തിൽ ഇതും എഴുതേണ്ടത്, ആവശ്യമാണെന്ന് എനിക്ക് തോന്നി. ഞാൻ ആ സ്ക്കൂളിൽ ചേർന്ന കാലത്ത് വെറും 22% SSLC വിജയം മാത്രമായിരുന്നു. ഇപ്പോൾ 8 വർഷത്തോളമായി 100% വിജയം നിലനിർത്തുന്ന മെച്ചപ്പെട്ട സർക്കാർ വിദ്യാലയമാണ്. റിസൽട്ട് വർദ്ധിച്ചത് എന്റെ മാത്രം കഴിവല്ല. കുട്ടികൾ മാറി, രക്ഷിതാക്കളുടെ സ്വഭാവം മാറി, അദ്ധ്യാപകരുടെ രീതിയും മാറി. സംഭവം നടന്നത് ഇപ്പോഴല്ല; പഠനം ഒരു അനാവശ്യമാണെന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും തോന്നുന്ന കാലത്താണ്. പിന്നെ എനിക്ക് ദേഷ്യം വന്നത് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായതു കൊണ്ടല്ല; ആ ക്ലാസ്സ് എല്ലാവരും കാണുന്ന സ്റ്റേജിലാണ്(സ്ക്കൂൾ ഓഫീസിനടുത്ത്). അവൻ കറങ്ങുന്നതും ടീച്ചേർസിനെ വട്ടം കറക്കുന്നതും കാണുന്ന നാട്ടുകാരടക്കം എന്നെ കുറ്റപ്പെടുത്തും. വിദ്യാലയവിശേഷങ്ങളുടെ ആദ്യകാല പോസ്റ്റുകളിൽ ഇതുപോലുള്ള പലതും എഴുതിയിട്ടുണ്ട്. മുൻ കമന്റിലെ ലിങ്ക് തുറന്ന്
നോക്കിയാൽ കാണാം. അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനിലോകം at June 15, 2010 9:06 PM

43. ഒഴാക്കന്‍. നിങ്ങളുടെ പോസ്റ്റ് "സകല നിരാശകാമുകന്മാര്‍ക്കും...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രണയിക്കണം പക്ഷ പ്രണയിചൂടരുത്!



പ്രണയം ഒരു സ്വപ്നമാണ്, കാമുകിയും. കാലവും സാഹചര്യവും ചില സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യം ആക്കും ചിലതിനെ സ്വപ്നമായും വിടും.



നിരാശ കാമുകന്‍ എന്ന വാക്കിനോട് ഒരിക്കലും ഞാന്‍ യോജിക്കില്ല നമ്മെ വേണ്ടാതെ നമുക്ക് വേണ്ടാത്ത ഒന്നിനോട് നിരാശയല്ല പുച്ഛം ആണ് വേണ്ടത്!

ഇതൊക്കെ പറയുന്ന ഞാന്‍ ആരെയും പ്രേമിക്കുന്നില്ല
കേട്ടോ അങ്ങനെ തെറ്റ് ധരിക്കണ്ട



ഒഴാക്കന്‍. , കാമുകവിലാപം ലേക്ക് 2010, ജൂണ്‍ 15 8:50 pm ന് പോസ്റ്റ് ചെയ്തത്

44. ബിന്ദു കെ പി has left a new comment on your post "വന്നാട്ടെ, ബിജാപ്പൂരിലേക്ക് !":

നല്ല പോസ്റ്റ്...ബിജാപൂരിനെകുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം..



Posted by ബിന്ദു കെ പി to വിചിത്രചിത്രം/vichithrachithram at 15 June 2010 21:23

45. shajiqatar has left a new comment on your post "ച്ഛാ; ഇങ്ങട് കേറിക്കോ. നനയണ്ടാ":

അച്ഛനെത്ര മഴ കണ്ടതാ!!



Posted by shajiqatar to ഗുൽമോഹർ at June 15, 2010 10:02 PM

Reply via email to