1. Mukil നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എഴുതിക്കൊണ്ടിരിക്കൂ മനോരാജ്. കൂടുതൽ തെളിയും.



Mukil , തേജസ്‌ ലേക്ക് 2010, ജൂണ്‍ 15 10:41 pm ന് പോസ്റ്റ് ചെയ്തത്

2. മോഹനം has left a new comment on your post "ആനപ്പാറ":

പണ്ടെങ്ങോ ആരുടെയെങ്കിലും ശാപം കിട്ടി പാറയായി പോയതായിരിക്കും

(വേറൊരു ആഗിളില്‍ നിന്നും ഒന്നെടുത്തു നോക്കാമായിരുന്നില്ലേ, അല്ലെങ്കില്‍ കുറച്ചുകൂടി ക്ലോസായി, അപ്പോള്‍ ശരിക്കും ആനയെ തിരിച്ചറിയാന്‍ പറ്റിയേക്കും.0



Posted by മോഹനം to പൈങ്ങോടന്‍സ് പടംസ് at June 15, 2010 4:53 PM

3. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM has left a new comment on your post "അപകട ചിറകുള്ള വിമാനങ്ങള്‍":

കൊള്ളാം. ഏതായാലും ആ കൂട്ടിവായിക്കല്‍ നന്നായി. വായിച്ചു വന്നപ്പോഴുണ്ടായ ചങ്കിടിപ്പ് കുറക്കാന്‍ അതു സഹായിച്ചു.

പിന്നെ അപകടങ്ങള്‍ എവിടെ നോക്കിയാലും കാണാം. ഒരൊറ്റ ധൈര്യത്തിനങ്ങ് പോകുന്നു എന്നല്ലാതെ, ഒരു വാഹനത്തിലും കയറാതെ തെരുവോരത്തു കൂടെ നടന്നു പോകുന്നവനും ബസ്സിടിച്ചോ, ലോറി കയറിയോ മരിക്കും. പുറകില്‍ നിന്നും വാഹനം വല്ലതും ഇടിക്കാന്‍ വരുന്നുണ്ടോ എന്നു തിരിഞ്ഞു നോക്കി നടക്കാമെന്നു വച്ചാലോ, മുന്നില്‍ മുനിസിപ്പാലിറ്റിക്കാര്‍ തുറന്നു വച്ച ഡ്രെയിനേജില്‍ വീണു മരിക്കും. ഈശ്വരോ രക്ഷതു!



Posted by MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM to നാട്ടുവഴി at June 15, 2010 11:42 AM

4. മോഹനം has left a new comment on your post "sharing is caring":

ഒരു വെടിക്കു മൂന്നു പക്ഷി എന്നു പറയുമ്പോലെ



Posted by മോഹനം to നീലാകാശവും സ്വപ്നങ്ങളും at June 15, 2010 10:41:00 PM GMT+05:30

5. പുള്ളിപ്പുലി has left a new comment on your post "മറയൂർ ശർക്കര":

മറയൂർ ശർക്കരയേ പറ്റി കേട്ടിട്ടുണ്ടെങ്കിലും കാണുന്നത് ഇതാദ്യമായിട്ടാ!!! പതിവ് പോലേ നല്ല വിവരണവും ചിത്രങ്ങളും.



Posted by പുള്ളിപ്പുലി to ദൃശ്യശേഖരം at June 15, 2010 11:46 PM

6. ചിത്രഭാനു has left a new comment on your post "യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നുവോ?":

ബോസോണുകളും ആന്റി ബോസോണുകളും!!!! ഹഹഹഹ. സുഹ്രുത്തേ ആന്റി പാർട്ടിക്കിൾ എന്നു പറഞ്ഞാൽ സാത്താനൊന്നുമല്ല. ഇലക്ട്രോണിന്റെ ആന്റി പാർട്ടിക്കിളായ പോസിട്രോൺ എന്നത് അതേ മാസും പോസിറ്റിവ് ചാർജ്ജുമുള്ള കണമാണ്. ആന്റി ബോസോൺ എന്നത് ആദ്യമായി കേൾക്കുകയാണ്. ഇന്റിജെർ സ്റ്പിൻ ഉള്ള പാർട്ടിക്കിളുകളാണിവ. പ്രകാശ കണങ്ങൾ (ഫോട്ടോൺസ്) ഉദാഹരണം. ഫോട്ടോണീനു ആന്റി പാർട്ടിക്കിൾ ഇല്ല. ആന്റി പാർട്ടിക്കിൾ എന്നാൽ സ്പിൻ കൊണ്ടോ ചാർജ്ജ് കൊണ്ടോ ആങ്കുലാർ ആക്കത്തിന്റെ (momentum) ദിശകൊണ്ടോ വ്യത്യസ്തമാവുകയും അതേസമയം മറ്റെല്ലാം കൊണ്ടൂം സമമാവുകയും ചെയ്യുന്ന കണങ്ങളാണ്.



Posted by ചിത്രഭാനു to ചിന്താശകലങ്ങൾ at June 15, 2010 11:11 PM

7. പാമരന്‍ നിങ്ങളുടെ പോസ്റ്റ് "ന്യായമാകുന്ന ചില നരഹത്യകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Agreed.



പാമരന്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂണ്‍ 15 11:02 pm ന് പോസ്റ്റ് ചെയ്തത്

8. കണ്ണനുണ്ണി has left a new comment on your post "പീപ്പി പിടിച്ച പുലിവാൽ... അഥവാ കൊച്ചമ്മ്യോ ഹെൽ‌പ്പ...":

ഓര്‍മ്മകള്‍ക്കെന്തു സുഗന്തം....
ഫ്ലോവേര്‍ഷോടെ ഓര്‍മ്മ അല്ലെ അതാവും



Posted by കണ്ണനുണ്ണി to എന്റെ കഥകള്‍ at June 15, 2010 10:27 AM

9. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "അമേരിക്കയ്‌ക്ക് വേണ്ടാത്തത് ഇന്ത്യക്ക്":

നല്ല ഉദ്ദേശ്യത്തോടെയാണ് നടപ്പാക്കിയതെങ്കിലും ബേ-ഡോള്‍ ആൿട് പ്രാബല്യത്തില്‍ വന്നതിനെത്തുടര്‍ന്ന് അമേരിക്കയിലെ സര്‍വകലാശാല ഗവേഷണവും ഗവേഷണഫലങ്ങളുടെ വാണിജ്യവല്‍ക്കരണവും നിരവധി പ്രതിസന്ധികളെ നേരിട്ടു തുടങ്ങി. സര്‍വകലാശാലകള്‍ പേറ്റന്റെടുത്തു കഴിഞ്ഞാലും അവയുടെ ഫലമായി ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വില്‍ക്കാനുള്ള ലൈസന്‍സ് കുത്തകക്കമ്പനികള്‍ക്ക് നല്‍കുകയാണ്. കമ്പനികളാവട്ടെ വന്‍ വിലയ്‌ക്കാണ് ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുക. ഔഷധവ്യവസായ രംഗത്താണ് ഇത് വലിയ പ്രത്യാഘാതങ്ങള്‍ക്കു കാരണമായത്. അമേരിക്കയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതു സ്ഥാപനങ്ങളിലെ ഗവേഷണഫലമായാണ് പല നവീന ഔഷധങ്ങളും കണ്ടുപിടിച്ചത്. എയ്‌ഡ്‌സിനുള്ള സിഡുവിഡിന്‍, സ്‌തനാര്‍ബുദത്തിനുള്ള ടാക്സോള്‍ തുടങ്ങിയ മരുന്നുകള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സറിലാണ് വികസിപ്പിച്ചെടുത്തിട്ടുള്ളതും. ഇവ മാര്‍ക്കറ്റ് ചെയ്യാന്‍ ലൈസന്‍സ് നേടിയ ബ്രിസ്റ്റോള്‍ മേയര്‍ തുടങ്ങിയ കമ്പനികളുടെ മരുന്നുകള്‍ സമ്പന്ന അമേരിക്കക്കാര്‍ക്കുപോലും താങ്ങാനാവാത്ത വിലയ്‌ക്കാണ് വിറ്റുവരുന്നത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 15, 2010 11:14 PM

10. സജി has left a new comment on your post "അപകട ചിറകുള്ള വിമാനങ്ങള്‍":

ഇനിയെങ്ങിനെ വിമാനത്തില്‍ കയറും?
ആകെ പേടിപ്പിച്ചു കളഞ്ഞല്ലോ!



Posted by സജി to നാട്ടുവഴി at June 15, 2010 10:29 AM

11. Areekkodan | അരീക്കോടന്‍ has left a new comment on your post "‘ജുബുലാനി’ ഉരുണ്ടു തുടങ്ങുമ്പോള്‍....":

ചെറുവാടീ...അതാണ് മലബാര്‍

നിയാസ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.എനിക്ക് കളിയില്‍ നല്ല താല്പര്യമുണ്ട്.ഈ ബ്ലോഗ് ഒന്ന് നോക്കൂ.www.abidt.blogspot.com

തെച്ചിക്കോടാ..സെവന്‍സ് എന്നാല്‍ ഒരു ഒന്നൊന്നര കളി തന്നെയാണ്.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, June 15, 2010 10:25:00 PM

12. കമ്പർ നിങ്ങളുടെ പോസ്റ്റ് "വീട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കലക്കൻ ചിത്രങ്ങൾ..
എനിക്കും ഒരെണ്ണം എന്നാണാവോ സ്വന്തമാകുന്നത്..



കമ്പർ , ത്രിമാന ചിത്രങ്ങള്‍ ലേക്ക് 2010, ജൂണ്‍ 15 10:17 pm ന് പോസ്റ്റ് ചെയ്തത്

13. മോഹനം has left a new comment on your post "മഴക്കളികള്‍":

മഴ കാണുമ്പോള്‍ , എനിക്കു വയ്യ



Posted by മോഹനം to ഗുൽമോഹർ at June 15, 2010 10:35 PM

14. Anuraj has left a new comment on your post "ആടു ജീവിതം - കഥാപാത്രവും നോവലിസ്റ്റും കുഴൂര്‍ വിത്...":

halo vhetta ....ormayundo?
this is anuraj cartoonist....
[email protected]



Posted by Anuraj to ഞാൻ ഇരിങ്ങൽ at 1:38 AM

15. പട്ടേപ്പാടം റാംജി has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

ഫോളോ ഇല്ലാത്തതു കൊണ്ട് പലപ്പോഴും ഞാനിവിടെ വന്നു നോക്കാറുണ്ട്.
വെറുതെ ഇവിടെ വന്നപ്പോള്‍ ഒന്ന് കമന്റിയതാണ്.



Posted by പട്ടേപ്പാടം റാംജി to നീര്‍‌മിഴിപ്പൂക്കള്‍‌ at June 15, 2010 10:29 PM

16. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "സ്വയം കുഴിതോണ്ടുന്ന മുതലാളിത്തം":

ഭരണകൂടവുമായി പൊരുത്തപ്പെടാന്‍ കഴിയാതെ വരുമ്പോള്‍ ആ രാജ്യത്തില്‍നിന്ന് മൂലധനവുമായി പലായനം ചെയ്യുന്നതിലൂടെ മാത്രമല്ല ആഗോളവല്‍ക്കൃത ധനമൂലധനത്തിന് കെയ്ന്‍സിന്റെ ശൈലിയിലുള്ള സര്‍ക്കാര്‍ ഇടപെടലിനോട് കലഹിക്കാന്‍ കഴിയുന്നത്. അതിനേക്കാള്‍ മോശമായ കാര്യങ്ങള്‍ ധനമൂലധനത്തിന് ചെയ്യാന്‍ കഴിയും. വായ്‌പ വാങ്ങുന്നതില്‍നിന്ന് സര്‍ക്കാരിനെ തടയാനും അതിന് കഴിയും. രാഷ്‌ട്രത്തിനുള്ളില്‍ നിലനില്‍ക്കുന്ന 'വിശ്വാസ'ത്തെ അട്ടിമറിക്കാനും അതിന് കഴിയും. ക്രഡിറ്റ് റേറ്റിങ് ഏജന്‍സികളെ ഉപയോഗപ്പെടുത്തുക എന്ന ലളിതമായ ഉപായത്തിലൂടെ ഒരു രാഷ്‌ട്രത്തെ വായ്‌പ കൊടുക്കാന്‍ കൊള്ളാത്തതാണെന്ന് വരുത്തിത്തീര്‍ക്കാനും അതിന് കഴിയും. ('സബ്പ്രൈം' പ്രതിസന്ധിയിലൂടെ കുപ്രസിദ്ധമായിത്തീര്‍ന്ന അവ വീണ്ടും ബഹുമാന്യത തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്. പരമാധികാര രാഷ്‌ട്രങ്ങള്‍ എന്നു വിളിക്കാവുന്ന രാജ്യങ്ങളുടെ വിധി നിര്‍ണയിക്കുന്ന സര്‍വ്വശക്തരായ മധ്യസ്ഥന്മാരുടെ നിലയിലേക്ക് അവര്‍ വീണ്ടും തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്). മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) 13 ശതമാനം ധനകമ്മിയുള്ള ഗ്രീസിനെ കടംകൊടുക്കാന്‍ കൊള്ളാത്ത രാജ്യമായി പ്രഖ്യാപിച്ചതിലെന്താണ് തെറ്റ് എന്ന് ശുദ്ധാത്മാക്കള്‍ കരുതുന്നുണ്ടാവാം. എന്നാല്‍ 6 ശതമാനം മാത്രം ധനക്കമ്മിയുള്ള എസ്ത്തോണിയക്കും അതേ വിധി വരുന്നതെങ്ങനെ എന്ന് വിശദീകരിക്കാന്‍ അവര്‍ പാടുപെടേണ്ടിവരും.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 15, 2010 11:09 PM

17. മോഹനം has left a new comment on your post "പോപ്പികള്‍-2":

എനിക്കും എന്തോ ഒരു പിശകു തോന്നി

ഔട്ട് ആയതുപോലെ

സീന്‍ കൊള്ളാം



Posted by മോഹനം to നീലാകാശവും സ്വപ്നങ്ങളും at June 15, 2010 10:33:00 PM GMT+05:30

18. സെറീന has left a new comment on your post "Kawkaban- Yemen":

കാണാത്ത നാടുകള്‍,
കാണാത്ത ജീവിതങ്ങള്‍
യാത്രയില്‍ നിന്ന് യാത്രയിലേയ്ക്ക്
വളരുന്ന കാഴ്ച യുടെ ആഴം..
അതാണ്‌ ഈ ബ്ലോഗിനെ എനിക്ക്
ഇത്രയും പ്രീയപ്പെട്ടതാക്കുന്നത്..



Posted by സെറീന to OUT OF FOCUS at June 15, 2010 8:46 PM

19. മയൂര has left a new comment on your post "പശു":

പശു!



Posted by മയൂര to ഋതുഭേദങ്ങള്‍ at 12:27 PM

20. shajiqatar has left a new comment on your post "യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നുവോ?":

അപ്പൂട്ടന്‍ വായിച്ചു,ചര്‍ച്ച വീക്ഷിക്കുന്നു.



Posted by shajiqatar to ചിന്താശകലങ്ങൾ at June 15, 2010 11:41 PM

21. കമ്പർ has left a new comment on your post " à´¡à´¿.പ്രദീപ്‌‌കുമാറിന്റെ അച്ഛന്‍ കെ.ദാമോദരന്‍ അന്...":

പരേതന്റെ ആത്മാവിനു നിത്യശാന്തി നേർന്നു കൊള്ളുന്നു..,
ഡി.പ്രദീപ് കുമാറിന്റെയും കുടുംബാംഗങ്ങളുടേയും ദുഖത്തില്‍ പങ്ക് ചേരുന്നു..



Posted by കമ്പർ to Malayalam Blog Council at June 15, 2010 11:17 PM

22. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

A man begins scathing his perceptiveness teeth the earliest without surcease he bites off more than he can chew.



അജ്ഞാത , പട്ടാളക്കഥകള്‍ ലേക്ക് 2010, ജൂണ്‍ 15 11:12 pm ന് പോസ്റ്റ് ചെയ്തത്

23. Siddhy has left a new comment on your post "ജീവനകലയും ഒരു നാടൻപട്ടിയും":

ഇന്നത്തെ യാന്ത്രികജീവിതത്തിൽ ആത്മീയതയും ആത്മശന്തിയുമെല്ലാം ചൂടുള്ള കച്ചവടവസ്തുക്കളാണ് ഓരോ ആള്‍ദൈവങ്ങളും അതിന്റെ ഏജന്റുമാർ മാത്രമാണ്.. മനുഷ്യർ അവരുടെ ജീവിതത്തേയും പ്രവർത്തിയെയും സ്വയം തിരിച്ചറിയാത്ത പക്ഷം ഇത്തരക്കാർ സമൂഹത്തിന് ശാപമായ് എക്കാലവും വളർന്ന്കൊണ്ടേയിരിക്കും.....



Posted by Siddhy to ഉള്‍ക്കാഴ്ച at Tuesday, June 15, 2010 10:54:00 PM

24. bipin kuruvila has left a new comment on your post "ഇന്ന് മൂന്നു കരുത്തരുടെ മത്സരങ്ങള്‍ - ബ്രസില്‍, പോ...":

supppperrrr...
keep blogging!!!



Posted by bipin kuruvila to ബ്ലോത്രം at Tuesday, June 15, 2010

25. മോഹനം has left a new comment on your post "പാലപ്പൂവേ......നിന്‍ തിരു മംഗല്യം.....":

സഗീറേ ഇതല്ലേ സംഭവം



Posted by മോഹനം to ഛായാഗ്രഹണം at June 15, 2010 7:58 PM

26. സ്വപ്നാടകന്‍ has left a new comment on your post "പാട്ടുകാര്‍..":

സതീഷ് ബാബു.യേശുദാസ്..സുനന്ദ എന്നിവര്‍..ശരിയല്ലേ..?അപ്പോ എട് മോഹനേട്ടാ സമ്മാനം..



Posted by സ്വപ്നാടകന്‍ to മോഹനം at June 15, 2010 10:14 AM

27. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "ന്യായമാകുന്ന ചില നരഹത്യകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതൊരു വല്ലാത്ത പോസ്റ്റാണല്ലോ !!
പോലീസ് സ്റ്റേഷനിലേക്ക് ഏതു കാല് ആദ്യം തൊഴുതു വെച്ചു കയറണം എന്ന സന്ദേഹം ഉളവാക്കുന്ന രീതിയിലുള്ള പോസ്റ്റ്..



ഹരീഷ് തൊടുപുഴ , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂണ്‍ 15 10:18 pm ന് പോസ്റ്റ് ചെയ്തത്

28. Naushu has left a new comment on your post "ച്ഛാ; ഇങ്ങട് കേറിക്കോ. നനയണ്ടാ":

മനോഹരമായ ചിത്രം..



Posted by Naushu to ഗുൽമോഹർ at June 15, 2010 10:51 PM

29. shajiqatar has left a new comment on your post "യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നുവോ?":

അപ്പൂട്ടന്‍ വായിച്ചു,ചര്‍ച്ച വീക്ഷിക്കുന്നു.



Posted by shajiqatar to ചിന്താശകലങ്ങൾ at June 15, 2010 11:41 PM

30. വീ കെ has left a new comment on your post "സങ്കര ചരിതം ! / Sankara Charitham !":

പ്രിയ ബിലാത്തി, സങ്കര ചരിതം കലക്കീട്ടോ...!!
‘ചോനും ജോനോത്തിയും ചേർന്നാൽ തേനും പാലും ഒഴുകി..’അടി പൊളി ഡൈലോഗ്.

മലയാളത്തെ രക്ഷിക്കാൻ മലയാളിയേക്കൊണ്ടാവൂല്ല.....!!
അതിനൊരു പുതിയ ഗുണ്ടർട്ട് സായിപ്പ് വരേണ്ടി വരും....!!?



Posted by വീ കെ to BILATTHIPATTANAM at 15 June 2010 10:49

31. Mukil നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എഴുതിക്കൊണ്ടിരിക്കൂ മനോരാജ്. കൂടുതൽ കൂടുതൽ തെളിഞ്ഞുവരട്ടെ. ആശംസകൾ.



Mukil , തേജസ്‌ ലേക്ക് 2010, ജൂണ്‍ 15 10:46 pm ന് പോസ്റ്റ് ചെയ്തത്

32. ജനശക്തി has left a new comment on your post "രാജ്‌ഭവനില്‍ ഗവായിയുടെ രാഷ്ട്രീയക്കളി":

സംസ്ഥാന ഭരണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ ഗവര്‍ണര്‍ ആര്‍ എസ് ഗവായിയുടെ നിരന്തരമായ ഇടപെടല്‍. ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കും അന്തഃസത്തയ്ക്കും നിരക്കാത്ത ഗവര്‍ണറുടെ നടപടികള്‍ ഗവര്‍മെന്റിന് വലിയ തലവേദന സൃഷ്ടിക്കുന്നു. മന്ത്രിസഭ നല്‍കുന്ന ശുപാര്‍ശകളില്‍ യഥാസമയം തീരുമാനമെടുക്കാതെ അടയിരിക്കുകയോ സംശയങ്ങള്‍ ഉന്നയിച്ച് കാലതാമസം സൃഷ്ടിക്കുകയോ ആണ് ഗവായ് ചെയ്തുകൊണ്ടിരിക്കുന്നത്.



Posted by ജനശക്തി to ജാഗ്രത at June 15, 2010 10:26 PM

33. മോഹനം has left a new comment on your post "ച്ഛാ; ഇങ്ങട് കേറിക്കോ. നനയണ്ടാ":

പടത്തിനു ചെറിയൊരു ചരിവുണ്ടോ ?



Posted by മോഹനം to ഗുൽമോഹർ at June 15, 2010 10:40 PM

34. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

As your faith is strengthened you will tumble to that there is no longer the requisite to take a meaning of control, that things will stream as they at one's desire, and that you drive course with them, to your monstrous gladden and benefit.



അജ്ഞാത , പട്ടാളക്കഥകള്‍ ലേക്ക് 2010, ജൂണ്‍ 15 10:55 pm ന് പോസ്റ്റ് ചെയ്തത്

35. സജി has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 10":

മാണിക്യാമ്മേ,
മറുപടിക്കു വാക്കുകള്‍ നഹി.

സിയ,
വേണ്ട, കൂടെ വരേണ്ട.ഈജിപ്റ്റിനു വന്നാല്‍ പിന്നെ സ്കോറ്റ്ലാന്റിനു ആരു കൊണ്ടു പോകും?

യാത്രികന്‍,
ഇതല്ലേ യാത്രയ്ക്കുള്ളില്‍ യാത്രകള്‍!

കൃഷ്ണകുമാര്‍,
യേസ്. എന്നു പറയാം.

ഹാഷിം,
നേരില്‍ കണ്ടാല്‍ ജയന്‍ പോലും ഓടും ഹാഷിം

ബി.കെ.പി.
ടിക്കറ്റിന്റെ പകുതി കാശ് തരണം. ഞാന്‍ ഇന്‍‌വൊയിസ് അയക്കും.



Posted by സജി to നമ്മുടെ ബൂലോകം at June 15, 2010 10:26 PM

36. Mukil നിങ്ങളുടെ പോസ്റ്റ് "സകല നിരാശകാമുകന്മാര്‍ക്കും...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

“ഊണില്ല, ഉറക്കമില്ല..” എത്ര തീവ്രപ്രണയം എന്നു പറഞ്ഞാലും, എനിക്കിതു മാത്രം മനസ്സിലാകുന്നില്ല. ഈ symptoms കൂ‍ടുതലും പുരുഷന്മാർക്കാണെന്നു തോന്നുന്നു. എന്തായാലും, പോ‍ട്ടെ..സാരല്ല്യ.



Mukil , കാമുകവിലാപം ലേക്ക് 2010, ജൂണ്‍ 15 11:03 pm ന് പോസ്റ്റ് ചെയ്തത്

37. sm sadique has left a new comment on your post "സുഗന്ധവ്യഞ്ജനങ്ങളും ആസിയാനും":

നമ്മുടെ കഴിവുകേടോ അതോ അവരുടെ ആക്രാന്തമോ?
പണ്ട് കാലം മുതൽ പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറി കവാത്ത് നടത്തുകയുമായിരുന്നല്ലോ അവരുടെ പതിവ്?
ഇന്നും തുടരുന്നു മറ്റ് പല തരത്തിൽ.



Posted by sm sadique to കാർഷിക കാഴ്ചകൾ at June 15, 2010 10:05 AM

38. ഗോപീകൃഷ്ണ൯.വി.ജി has left a new comment on your post "ച്ഛാ; ഇങ്ങട് കേറിക്കോ. നനയണ്ടാ":

മനോഹരം



Posted by ഗോപീകൃഷ്ണ൯.വി.ജി to ഗുൽമോഹർ at June 15, 2010 11:32 PM

39. പട്ടേപ്പാടം റാംജി has left a new comment on your post "ബാരാചുകിയിലെ വെള്ളച്ചാട്ടം (ദര്‍ഗാ)":

കുറച്ചുകൂടി ചിത്രങ്ങളും ഒരു ചെറു വിവരണവും കൂടി ആക്കാമായിരുന്നല്ലൊ ശ്രീ.
നല്ല സ്ഥലം...



Posted by പട്ടേപ്പാടം റാംജി to ശ്രീ ചിത്രജാലകം at June 15, 2010 10:05 AM

40. Crazy Head has left a new comment on your post "Merging of the Mani & Joseph groups of Kerala Cong...":

thanks for reading my blog and leaving a good comment.. you seem to be a gifted cartoonist.. loved ur cartoons esp. the one with hungry kids in africa asking if the World Cup would satiate their hunger bodies... good thought!



Posted by Crazy Head to Innocent Lines™ at June 15, 2010 10:34 AM

41. നിഷ്കളങ്ക൯ has left a new comment on your post "നിങ്ങളുടെ ആദ്യഭാര്യയുടെ സ്ഥിതിയെന്ത്‌?":

എനിക്കിത് വായിച്ചപ്പോ തോന്നിയത് അല്ലാഹുവിന്റെ മഹത്തായ വചനമാണ്...
ادعو الى سبيل ربك بالحكمة و الموعظة الحسنة
നന്നായി ഹബീബ്.....
അല്ലാഹു നിങ്ങളെ ഇരുലോകത്തും വിജയിപ്പിക്കട്ടെ..



Posted by നിഷ്കളങ്ക൯ to നിലാവ്‌ at 15 June 2010 20:54

42. PS has left a new comment on your post "പശു":

ayavirakki kondirikkunnu...
kayaru pottichillengilum,kutti parichillengilum kavitha ishtappettu...'pasu' ennathinu pakaram title mattonnakamayirunnu ennorabhiprayamundu...



Posted by PS to ഋതുഭേദങ്ങള്‍ at 1:06 PM

43. perooran നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

prakruthy niyamathe marikatakkan manushyarkkakilla mashe.anyway nice



perooran , തേജസ്‌ ലേക്ക് 2010, ജൂണ്‍ 15 11:07 pm ന് പോസ്റ്റ് ചെയ്തത്

44. Naushu has left a new comment on your post "sharing is caring":

മനോഹരം...



Posted by Naushu to നീലാകാശവും സ്വപ്നങ്ങളും at June 15, 2010 11:01:00 PM GMT+05:30

Reply via email to