1. വിജയലക്ഷ്മി has left a new comment on your post "കൊട്ടേഷൻ":

nalla katha...ezhutthinte shaili ishtappettu.



Posted by വിജയലക്ഷ്മി to പ്രവാസഭൂമി at June 16, 2010 2:52 PM

2. കമ്പർ has left a new comment on your post "untitled":

എന്റമ്മോ..
ഉരുണ്ട് കൂടി വരുന്ന ആ മേഘക്കൂട്ടങ്ങൾ കാണുമ്പോൾ പേടിയാകുന്നു..
നല്ല ചിത്രം..
ഒരു ടൈറ്റിൽ ഇടാമായിരുന്നു..



Posted by കമ്പർ to of facts and fables at June 16, 2010 4:18 PM

3. Anonymous has left a new comment on your post "കോതമംഗലം മാര്‍ത്തോമ്മാ ചെറിയ പള്ളി: മലങ്കര ഓര്‍ത്ത...":

Jacobite leaders know they are losing ground. Will we ever take this opportunity the innocent followers of BH Thomas?



Posted by Anonymous to വിശ്വാസ പാലകന്‍ at June 16, 2010 5:55 PM

4. Manoraj നിങ്ങളുടെ പോസ്റ്റ് "ഗാന്ധർവ്വമോക്ഷം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Aadhila എന്താ ഞാൻ പറയുക. സത്യത്തിൽ എനിക് ഒന്നും പറയാൻ കഴിയുന്നില്ല. അത്രക്കധികം താങ്കൾ എന്റെ മനസ്സുമായി, അല്ലെങ്കിൽ ഈ ഒരു കഥ ഞാൻ എഴുതുമ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്ന വികാരങ്ങളുമായി, ഞാൻ ഉദ്ദേശിച്ച രീതിയിൽ താദാത്മ്യം പ്രാപിച്ചു. പറഞ്ഞത് പോലെ നമുക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യാം.. നന്ദി..



Manoraj , തേജസ്‌ ലേക്ക് 2010, ജൂണ്‍ 16 5:34 pm ന് പോസ്റ്റ് ചെയ്തത്

5. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "രാത്രി മഴക്ക് ശേഷം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിത്രം വലുതാക്കാന്‍ എനിക്കു അറിയില്ല എന്നു അറിയാവുന്ന ഒരേ ഒരു ആള്‍ കൊട്ടോടി മാത്രമാണു. പിന്നെങ്ങിനെയാ ഞാന്‍ ചിത്രം വലുതാക്കുന്നതു..അതും ഒന്നു പഠിച്ചു നോക്കണം......



sherriff kottarakara , sheriffkottarakara ലേക്ക് 2010, ജൂണ്‍ 16 4:42 am ന് പോസ്റ്റ് ചെയ്തത്

6. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "ചക്കപ്പപ്പടം":

ഉള്ള ചക്കയോക്കെ ഞങ്ങള്‍ കയറ്റി അയച്ചു . എന്നിട്ട് അവര്‍ അത് ജാം ,സ്ക്വാഷ് മുതലായവ ആക്കി നമുക്ക് കൂടിയ വിലക്ക് തരുന്നു. ഇനി നാട്ടില്‍ ചക്കയില്ല. ഉണ്ടെങ്കില്‍ തന്നെ കയ്യില്‍ അതിന്റെ പശ ഒട്ടുന്നത് ഞങ്ങള്‍ക്കിഷ്ടം അല്ല.



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to അടുക്കളത്തളം at June 16, 2010 4:55 PM

7. jyo has left a new comment on your post "മറയൂർ ശർക്കര":

ബിന്ദു,വിവരണവും,ചിത്രങ്ങളും നന്നായി-കണ്ടിട്ട് കൊതി വന്നു.



Posted by jyo to ദൃശ്യശേഖരം at June 16, 2010 4:54 PM

8. വിജയലക്ഷ്മി has left a new comment on your post "ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം":

ho valare nannaayittundu..ormmayude thilakkam ottum mangaathe pakartthiyittundu..



Posted by വിജയലക്ഷ്മി to നീര്‍‌മിഴിപ്പൂക്കള്‍‌ at June 16, 2010 5:13 PM

9. മനോഹര്‍ മാണിക്കത്ത് has left a new comment on your post "നക്സലൈറ്റാകാത്തവര്‍":

നിശ്ശബ്ദതക്ക് വിധിക്കപ്പെട്ട
ഒരു ജനതയെ
പേരിട്ടും, പേരിടാതേയും
ക്രൂശിലേറ്റപ്പെടുമ്പോള്‍

ഫൈസലേ..
നമുക്ക് വിദേശികളെ വിരുന്നൂട്ടാം.
അല്ലാ.. പിന്നെ..



Posted by മനോഹര്‍ മാണിക്കത്ത് to ഗുരുവായൂര്‍ /-:)(:-\ faizal at June 16, 2010 6:04 PM

10. ツイッター has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

ツイッターから始まる人間関係!今話題のツイッターなら新しい出逢いがすぐに見つかります



Posted by ツイッター to ദൃഷ്ടിദോഷം at Wednesday, June 16, 2010

11. Manoraj has left a new comment on your post "ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം":

ശ്രീ, കുറേ നാളുകൾക്ക് ശേഷം ഒരു പോസ്റ്റ്. വളരെ നന്നായി. പഴയ കൂട്ടുകാരോടൊത്തുള്ള കൂടിച്ചേരൽ എന്നും മധുരമായ ഓർമ്മകൾ സമ്മാനിക്കാറുണ്ട്. ഞങ്ങൾ വീണ്ടും പഴയ കൂട്ടായ്മ പൊടിതട്ടിയെടുക്കാൻ ഒരു ഗ്രൂപ്പ് മെയിലും കോമണായി എല്ലാവർക്കും ആക്സെസ് ചെയ്യാവുന്ന ബ്ലോഗും സ്റ്റാർട്ട് ചെയ്തതേ ഉള്ളൂ. നാടോടുമ്പോൾ നടുവേ ഓടണമല്ലോ?

എനിക്ക് ഒരു സംശയം. എന്റെ വായനയുടെ കുഴപ്പമാണോ എന്നറിയില്ല. കാരണം വേറെയാരും ചോദിച്ചുകണ്ടില്ല. എങ്കിലും ചോദിക്കുകയാണ്.
“ഇപ്പോള്‍ ആലോചിയ്ക്കുമ്പോള്‍ എന്തൊക്കെയോ നഷ്ടബോധം. സുധിയപ്പന്‍ മാത്രം നമ്മളില്‍ നിന്നും ഏറെ അകലെ... അതിന് മന:പൂര്‍വ്വമല്ലെങ്കിലും ഞാനും കൂടി കാരണമല്ലേ എന്നൊരു തോന്നല്‍.“
പക്ഷെ ഈ പോസ്റ്റിൽ ഒരിടത്തും സുധിയപ്പൻ എങ്ങിനെ അകന്നു എന്ന് പറഞ്ഞ് കണ്ടില്ല. അടുത്ത പോസ്റ്റ് ആയി പ്രതീക്ഷിക്കാമോ?

പിന്നെ, ബിലാത്തിമാഷ് സൂചിപ്പിച്ച കാര്യം പരിഗണിക്കാട്ടോ... ഒരു സദ്യ ഉണ്ണാല്ലോ എന്ന് കരുതിയാ :)



Posted by Manoraj to നീര്‍‌മിഴിപ്പൂക്കള്‍‌ at June 16, 2010 5:49 PM

12. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "അഴിക്കോട് മുനക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ 2009 ഡിസംബ...":

'പിരി'കള്‍ ഉള്ള നാട്ടിലേക്ക് നുമ്മ ഇല്ല ...



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to പിരിക്കുട്ടി at June 16, 2010 4:29 AM

13. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "അക്ക":

നല്ല എഴുത്ത്,അവതരണം .
ഒപ്പം നല്ല നീളവും..



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to എന്റെ ഉപാസന || Ente Upasana at June 16, 2010 4:51:00 PM GMT+05:30

14. കൂതറHashimܓ has left a new comment on your post "അനന്തശയനം":

ആഹാ നന്നായിട്ടുണ്ട്, ഇഷ്ട്ടയി



Posted by കൂതറHashimܓ to മിനി ചിത്രശാല 'photos' at June 16, 2010 4:18 PM

15. kaalan has left a new comment on your post "ബയോഡാറ്റ എങ്ങിനെ തയ്യാറാക്കാം":

ഒന്ന് രണ്ടു ഫോര്‍മാറ്റുകള്‍ അയച്ചു കിട്ടിയാല്‍ ഉപകാരം...



Posted by kaalan to മലബാര്‍ എക്സ്പ്രസ്സ് at June 16, 2010 4:21 PM

16. സുന്ദരന്‍ has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

itheppo ezhuthi...paranjillaallo



Posted by സുന്ദരന്‍ to ::ബ്രിജ്‌ വിഹാരം:: at 16 June 2010 16:30

17. കമ്പർ has left a new comment on your post "മിണ്ടാട്ടം":

വിരലില്ലാതെ തൊടും,
ഒച്ചയില്ലാതെ മിണ്ടും,
നീയും ഞാനുമറിയില്ല.
എന്തേ എന്ന് തിരിഞ്ഞ് നീയും
എന്തോ എന്ന് കേട്ട് ഞാനും

ഇത് പ്രണയം തന്നെ..



Posted by കമ്പർ to . at June 16, 2010 3:50 AM

18. Rakesh | രാകേഷ് has left a new comment on your post "ദേശീയ പാതവികസനം: ഇരകളെ ഗുണഭോക്താക്കളാക്കുക":

അത് ഇവിടെ കൂടി ഒന്നു പോസ്റ്റ് ചെയ്യുമോ?



Posted by Rakesh | രാകേഷ് to വായന‌ at Wednesday, June 16, 2010 5:35:00 PM GMT+05:30

19. Anonymous has left a new comment on your post "കോതമംഗലം മാര്‍ത്തോമ്മാ ചെറിയ പള്ളി: മലങ്കര ഓര്‍ത്ത...":

Congratulations to the members of Kothamangalam Church. this is a victory for peace.



Posted by Anonymous to വിശ്വാസ പാലകന്‍ at June 16, 2010 5:40 PM

20. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. നിങ്ങളുടെ പോസ്റ്റ് "വ്യഭിചാരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



രാമചന്ദ്രന്‍ വെട്ടിക്കാട്ട്. , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ജൂണ്‍ 16 2:48 pm ന് പോസ്റ്റ് ചെയ്തത്

21. പുള്ളിപ്പുലി has left a new comment on your post "untitled":

തകർപ്പൻ എന്തിനാ മഴ കാണുന്നത് ഇത് മാത്രം പോരേ



Posted by പുള്ളിപ്പുലി to of facts and fables at June 16, 2010 6:02 PM

22. കമ്പർ has left a new comment on your post "SOUR CHERRY":

വാഹ്... കണ്ടിട്ട് വായിൽ വെള്ളം നിറയുന്നു..
നല്ല ചിത്രം.



Posted by കമ്പർ to പിക്സെല്‍‌സ്::PIXELS at June 16, 2010 5:32 AM

23. സുനിൽ പണിക്കർ has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 10":

ഗംഭീരം...
ആദ്യ ഭാഗങ്ങളിൽ പലതും വായിക്കാനുണ്ട്‌.



Posted by സുനിൽ പണിക്കർ to നമ്മുടെ ബൂലോകം at June 16, 2010 6:00 PM

24. jyo has left a new comment on your post "അടുക്കള മാഹാത്മ്യം.":

cooking എന്റെ ഒരു ഹോബി ആണ്-ഈ ബ്ലോഗുകളെല്ലാം പരിചയപ്പെടുത്തിയതില്‍ സന്തോഷം.



Posted by jyo to ബ്ലോഗുലകം at June 16, 2010 5:00 PM

25. jyo has left a new comment on your post "ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം":

ശ്രീ-ഒരുമിച്ചു പഠിച്ച കൂട്ടുകാരുമായുള്ള ഒത്തു ചേരല്‍-
എന്തു രസമായിരിക്കുമെന്നൂഹിക്കാം.
പലപ്പോഴും കുടുംബഭാരങ്ങള്‍ക്കിടയില്‍ സുഹൃത്ബന്ധങ്ങള്‍ മങ്ങി മങ്ങി ഇല്ലാതാകുന്നു.
നന്നായി എഴുതി.



Posted by jyo to നീര്‍‌മിഴിപ്പൂക്കള്‍‌ at June 16, 2010 4:35 PM

26. Maneesh has left a new comment on your post "തലവര":

Comment ezhuthiya ellarkkum nandi.
:-)

@Asha and Liju: Upama koodathe nokkam. Thanks for the valuable comment



Posted by Maneesh to Maneesh S at June 16, 2010 5:23 AM

27. Mohan Mathew has left a new comment on your post "കോതമംഗലം മാര്‍ത്തോമ്മാ ചെറിയ പള്ളി: മലങ്കര ഓര്‍ത്ത...":

Orthodox Church lost many cases in the past due to mismanagement.

We should establish our legal and media offices in Kochi under separate heads.

Wev failed mostly because of not thinking beyond Kottayam. Will the Sabha leadership take someinitiative?



Posted by Mohan Mathew to വിശ്വാസ പാലകന്‍ at June 16, 2010 5:54 PM

28. Ravi Menon has left a new comment on your post "താഴമ്പൂമണമുള്ള പാട്ടുകള്‍":

nandi james. kizhakke malayile paraamarshichittundu...



Posted by Ravi Menon to പാട്ടെഴുത്ത് at June 16, 2010 5:41 PM

29. ചിതല്‍/chithal has left a new comment on your post "ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം":

ഞാന്‍ സത്യസന്ധമായ അഭിപ്രായം പറയട്ടെ? എന്നെ ഏറ്റവും ആകര്‍ഷിച്ചത് ഇതിലുള്ള ആത്മാര്‍തതയാണ്. കഥക്ക് സത്യം പറഞ്ഞാല്‍ ഒരു ലക്ഷ്യമില്ല. അലസമായി നടക്കുന്ന ഒരു നാടോടിയെ മാതിരി. പക്ഷെ അതില്‍ സത്യമുണ്ട്. അത് മതിയല്ലോ!



Posted by ചിതല്‍/chithal to നീര്‍‌മിഴിപ്പൂക്കള്‍‌ at June 16, 2010 5:31 PM

30. ശ്രീ has left a new comment on your post "ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം":

Domy ...
ആദ്യ കമന്റിനു നന്ദി. ആ വാലിനും :)

ramanika...

ഈ കമന്റ് കാണുമ്പോള്‍ സന്തോഷം തോന്നുന്നു മാഷേ. എന്റെ ഒരു സന്തോഷം പകര്‍ത്തുന്നതിനായി മാത്രമെഴുതിയ പോസ്റ്റാണ്. സുഹൃത്തുക്കള്‍ ഒത്തു കൂടുന്നതിന്റ ത്രില്‍ പകര്‍ന്നു തരാന്‍ സാധിയ്ക്കുന്നുവെങ്കില്‍ അതു തന്നെയാണ് ഏറ്റവും സന്തോഷം.

ബിലാത്തിപട്ടണം / BILATTHIPATTANAM. ...
ഹ ഹ. സൂചിപ്പിച്ചത് മനസ്സിലായി. ഉടനെ അങ്ങനെ ഒരു പ്ലാനൊന്നുമില്ല മാഷേ :)

Naushu...
സ്വാഗതം. സന്ദര്‍ശനത്തിനു നന്ദി

ശ്രീക്കുട്ടന്‍...
വലരെ സന്തോഷം മാഷേ. ഇത്രയും എഴുതിയത് ബോറായോ എന്ന സന്ദേഹം ഇപ്പഴുമുണ്ട്.

കമ്പർ ...
ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. ഒപ്പം സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണാനുള്ള വരവിനു ആശംസകളും :)

വിനയന്‍...
ബോറടിപ്പിച്ചില്ല എന്നറിഞ്ഞതില്‍ വളരെ സന്തോഷം.

സൂവേച്ചീ...
അങ്ങനെ ഒരവസരം ഉണ്ടാകണേ എന്ന് തന്നെയാണ് എന്റെയും പ്രാര്‍ത്ഥന. എല്ലാവരും തിരക്കുകളില്‍ നിന്നും തിരക്കുകളിലേയ്ക്ക് നീങ്ങിക്കൊണ്ടിരിയ്ക്കുകയല്ലേ?
പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം.

ബഷീര്‍ക്കാ...
ഇടവേളയ്ക്കു ശേഷമാണെങ്കിലും വന്നതില്‍ സന്തോഷം. :)

Sukanya ചേച്ചീ...
ഈ കമന്റുകള്‍ വളരെ പ്രോത്സാഹനം തരുന്നു. നന്ദി ചേച്ചീ.

jyo ചേച്ചീ...
വളരെ ശരിയാണ്. ഇന്നത്തെ കാലത്ത് ബന്ധങ്ങള്‍ അകന്നകന്നു പോയിക്കൊണ്ടിരിയ്ക്കുകയാണ്. ഞങ്ങളുടെ സൌഹൃദവും എന്നെന്നും നില നില്‍ക്കട്ടെ എന്നാണ് ഞങ്ങളുടെയും പ്രാര്‍ത്ഥന.



Posted by ശ്രീ to നീര്‍‌മിഴിപ്പൂക്കള്‍‌ at June 16, 2010 5:05 PM

31. മനോഹര്‍ മാണിക്കത്ത് has left a new comment on your post "പശു":

എഴുത്തുകള്‍
കെട്ട്പൊട്ടിക്കട്ടെ...!!



Posted by മനോഹര്‍ മാണിക്കത്ത് to ഋതുഭേദങ്ങള്‍ at 6:38 AM

32. ചിതല്‍/chithal has left a new comment on your post "അച്ഛനും മകനും പിന്നെ പ്രകാശേട്ടനും":

അമറന്‍! ഇതുപോലെ 2 സംഭവങ്ങള്‍ എനിക്കറിയാം.
ഒന്ന് സാക്ഷാല്‍ വി കെ എന്നിന്റെ പയ്യന്‍ കഥകളില്‍ ഉള്ളത്. പിന്നൊന്ന് പണ്ട് തൃശൂര്‍ മെഡിക്കല്‍ കോളേജ് എടുത്ത നാടകം. പക്ഷെ അത് പാര്‍ട്ട് ഓഫ് ദി ഷോ ആയിരുന്നു.
ഫോളോ ചെയ്യാന്‍ അനുവദിച്ചാലും!



Posted by ചിതല്‍/chithal to വര്‍ഷ ഗീതം at June 16, 2010 5:42 PM

33. ശ്രീനാഥന്‍ has left a new comment on your post "ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം":

ഒരു ബോറടിയുമില്ല ശ്രീ, ഇതൊക്കെ പങ്കു വെക്കാനല്ലേ ബ്ലോഗ്? നന്നായി. രണ്ടാഴ്ച്ച മുമ്പ് ഒരു രാത്രിയിൽ പിറവം പള്ളിയിൽ ഒരു സുഹൃത്തിന്റെ മകളുടെ കല്ല്യാണത്തിന്റെ മധുരം വെപ്പിനു ഞങ്ങൾ കുറെ പഴയ കൂട്ടുകാർ ഒത്തു ചേർന്നതോർത്തു പോയി.



Posted by ശ്രീനാഥന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at June 16, 2010 5:39 PM

34. അപ്പു has left a new comment on your post "ഒരു പൊന്‍തൂവല്‍ കൂടി":

അവസരോചിതം. നല്ല പോസ്റ്റ്‌. കുറെയേറെ വിവരങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു. മുരളിയേട്ടാ, തിരിച്ചു വരവിനു നന്ദി. ഇനിയും ഇവിടെ ഉണ്ടാവുമല്ലോ അല്ലെ. :-)



Posted by അപ്പു to കോമരം kOmaram at 16/6/10 4:56 PM

35. Captain Haddock has left a new comment on your post "ഉമ്മകളിലൂടെ കടലോളം പോന്ന ആഴങ്ങള്‍ അവളെന്നോട്‌ പറഞ...":

അന്ന് വായിച്ചു.
ഇന്ന് ഒന്നും കൂടെ വായിച്ചു.
ഇനി വായിക്കുമ്പോ കമന്റ്‌ ഇടാം.
എന്നാല്‍ അന്ന് കമന്റ്‌ ഇടാതിരിയ്ക്കുന്നതലേ നല്ലത്.



Posted by Captain Haddock to തുമ്പപ്പൂ റീലോഡഡ് at June 16, 2010 6:15 AM

36. sUniL has left a new comment on your post "chef":

portrait of a chef!



Posted by sUniL to fade in at 16 June 2010 16:14

37. കൂതറHashimܓ has left a new comment on your post "സവാരി...ഗിരി...ഗിരി...!":

കറുപ്പ് ഗിരി...യും രോസ് ഗിരി...യും കാണാന്‍ നല്ല രസം :)



Posted by കൂതറHashimܓ to പിക്സെല്‍‌സ്::PIXELS at June 16, 2010 3:53 AM

Reply via email to