1. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "പ്ലം കേക്ക്":

കൊതിപ്പിക്കാന്‍ ഉറപ്പിച്ചിറങ്ങിയതാ അല്ലെ. നന്നായിട്ടുണ്ട് ചിത്രം.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to ചില്ലുജാലകത്തിനപ്പുറം at June 16, 2010 3:27 PM

2. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "എന്റെ ആദ്യഗാനം!":

വളരെ മനോഹരവും ഭക്തിരസം നിറഞ്ഞുനില്‍ക്കുന്നതുമായ ഗാ‍നം. ആശംസകള്‍.

തുമ്പിമുഖേശ്വര ആണോ കുംഭിമുഖേശ്വര ആണോ ശരി. അതോ രണ്ടും ശരിയാണോ?



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to ചെറിയനാടൻ (വി)കൃതികൾ at June 16, 2010 10:21 PM

3. കണ്ണൂരാന്‍ / Kannooraan has left a new comment on your post "ച്ഛാ; ഇങ്ങട് കേറിക്കോ. നനയണ്ടാ":

നല്ല കാഴ്ച.



Posted by കണ്ണൂരാന്‍ / Kannooraan to ഗുൽമോഹർ at June 17, 2010 1:08 AM

4. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ഓടപ്പൂവും ... കൊട്ടിയൂര്‍ ഉത്സവവും":

ചിത്രങ്ങൾക്ക് നന്ദി.. ആദ്യമായിട്ടാണു ഓടപ്പൂവിനെക്കുറിച്ചു കേൾക്കുന്നത്. ഒരെണ്ണം എനിക്കും വാങ്ങിയേരെ...

:)



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to chithrakaran:ചിത്രകാരന്‍ at June 17, 2010 12:27 AM

5. Anonymous has left a new comment on your post "ഹദീല്‍ സ്വര്‍ഗ്ഗത്തിന്റെ പടവുകളില്":

A gink begins sneering his discernment teeth the earliest chance he bites on holiday more than he can chew.



Posted by Anonymous to മുന്നൂറാന്‍ at June 16, 2010 11:12 PM

6. lekshmi. lachu has left a new comment on your post "വിധിക്കപ്പെട്ട വര്‍ഗ്ഗം":

ശെരിയാണ്,വിവാഹം കഴിയുന്നതോടെ
സ്ത്രീയും പുരുഷനും ധരിക്കുനത്‌
ഒന്നു മാത്രം..ഇവള്‍ എന്‍റെ മാത്രം..
തിരിച്ചും അതുപോലെ..വിശ്വാസം
അതല്ലേ പ്രധാനം..
ആ വിശ്വാസത്തിന്റെ പുറതലേ ഓരോ കുടുംബജീവിതവും
നിലനില്‍ക്കുനത്‌



Posted by lekshmi. lachu to VINAYAYUTE LOKAM ... വിനയയുടെ ലോകം at June 16, 2010 1:19 PM

7. Jijo നിങ്ങളുടെ പോസ്റ്റ് "ന്യുട്രിഷ്യണല്‍ ഇമ്യൂണിറ്റി." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രോഗികൾക്ക് ആവശ്യത്തിന് ഇരുമ്പ് കൊടുക്കുന്നത് രോഗാണുക്കൾ ആവശ്യത്തിനുള്ളത് കഴിച്ച് അവറ്റകൾ വേഗം തിണ്ണ കാലിയാക്കിക്കോട്ടേ എന്ന് വിചാരിച്ചായിരിക്കും.



Jijo , bright ലേക്ക് 2010, ജൂണ്‍ 17 4:05 am ന് പോസ്റ്റ് ചെയ്തത്

8. നാടകക്കാരൻ has left a new comment on your post "വയല്‍ വരമ്പും കടന്ന്..":

mukthaar valare nannayittundu



Posted by നാടകക്കാരൻ to muktharts | മുഖ്‌താറിയന്‍ വരകള്‍ at June 17, 2010 2:16 AM

9. പാവപ്പെട്ടവന്‍ has left a new comment on your post "പശു":

അങ്ങനെയും പറയാം ....പശു കവിത എഴുതുകയാണ് ഇങ്ങനെയും



Posted by പാവപ്പെട്ടവന്‍ to ഋതുഭേദങ്ങള്‍ at 5:55 PM

10. കണ്ണൂരാന്‍ / Kannooraan has left a new comment on your post "വയല്‍ വരമ്പും കടന്ന്..":

നന്നായിട്ടുണ്ട്. ഇങ്ങനെയൊക്കെ വരക്കുമല്ലേ..
ആശംസകള്‍.



Posted by കണ്ണൂരാന്‍ / Kannooraan to muktharts | മുഖ്‌താറിയന്‍ വരകള്‍ at June 17, 2010 1:13 AM

11. നാടകക്കാരൻ has left a new comment on your post "അനന്തശയനം":

എന്റെ വീട്ടിൽ ധാരാളം ഉണ്ടായിരുന്നചെടിയാണിത് ഇപ്പൊ ഒന്നു പോലും കാണാനില്ല എന്തായാലും അടിപൊളിയായിട്ടുണ്ട്



Posted by നാടകക്കാരൻ to മിനി ചിത്രശാല 'photos' at June 17, 2010 2:30 AM

12. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "മഞ്ഞുകൊണ്ടൊരു വീട്":

മനോഹരം



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to ചില്ലുജാലകത്തിനപ്പുറം at June 16, 2010 3:26 PM

13. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM നിങ്ങളുടെ പോസ്റ്റ് "അഭിമാനക്കൊലപാതകങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനസ്സാക്ഷിയുള്ളവര്‍ക്കെല്ലാം ഒരു ഞെട്ടലോടെയല്ലാതെ കാണാന്‍ കഴിയാത്ത ഇത്തരം വാര്‍ത്തകള്‍ കേട്ട് ഹര്‍ഷപുളകിതരാകുന്നവരുടെ ഒരു സമൂഹം നമുക്കിടയില്‍ ഉണ്ട് എന്ന് പേടിയോടെയാണ് നാം മനസ്സിലാക്കുന്നത്. ഇതാണ് നമ്മുടെ ചിന്തകളിലേക്ക് കനലുകള്‍ വാരിയിടുന്നത്. ജാതി മത ഭ്രാന്തിന്റെ ബീഭത്സമായ മറ്റൊരു മുഖം അതിനൂതനമെന്ന് നാം വിശേഷിപ്പിക്കുന്ന ഈ കാലത്തിലും നമ്മുടെ മുഖങ്ങള്‍ക്കു പിറകില്‍ ഒളിച്ചിരിപ്പുണ്ട്.



MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM , തൂ ണീ രം | thooneeram ലേക്ക് 2010, ജൂണ്‍ 17 1:11 am ന് പോസ്റ്റ് ചെയ്തത്

14. ജിപ്പൂസ് has left a new comment on your post "ചതി, ചതി മാത്രം":

മികച്ച ലേഖനം രാജീവ് ഭായ്.പൊറാട്ട് നാടകത്തിലെ അടുത്ത എപ്പിസോഡ് ഇതാ."ഭോപ്പാല്‍: പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ധേശം."

ഇല്ലെങ്കില്‍ ഒറ്റയെണ്ണത്തിന്‍റേം തല ഉടലിന്മേല്‍ ചിരിച്ചോണ്ടിരിക്കില്ലാന്ന്.ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് ഫെയിം ചിദംബരസ്വാമികള്‍ അവര്‍കളാണ് അധ്യക്ഷന്‍.മറ്റൊരു പുലി കമല്‍നാഥുമുണ്ട് 'സ്പെഷ്യല്‍ ഇന്‍‌വെസ്റ്റിഗേഷന്‍' ടീമില്‍.എന്തൊക്കെയായാലും 'ഡോ കെമിക്കല്‍സുമായി' സ്വാമികള്‍ക്കും കമല്‍നാഥ് ജി ക്കും 'ബസ്റ്റാന്‍ഡില്‍ വെച്ച് കണ്ട പരിചയം' പോലുമില്ലാത്തതിനാല്‍ 'റിപ്പോര്‍ട്ട്' കലക്കനാവും.സംശ്യല്ല.(കോണ്‍ഗ്രസ്സ് വക്താവ് അഭിഷേക് സിംഗ്‌വി ഡോ കെമിക്കല്‍സിന്‍റെ ലീഗല്‍ റപ്രസന്‍റേറ്റീവ് ആണെന്നൊക്കെ പറയുന്നത് തത്ക്കാലം കാര്യാക്കേണ്ട.)

മറ്റൊന്ന് ഹെഡ്‌ലി വിഷയത്തില്‍ ഇവരുടെയൊക്കെ ഇഛാശക്തി നാം നേരിട്ടറിഞ്ഞതാണല്ലോ.റിപ്പോര്‍ട്ട് മേശപ്പുറത്തെത്തേണ്ട താമസമേയൊള്ളൂ.ആന്‍ഡേഴ്സനെ തൂക്കിയെടുത്ത് ഭോപ്പാലില്‍ കൊണ്ട് വന്ന് മൂക്ക് കൊണ്ട് 'ക്ഷ' വരപ്പിക്കുമെന്നും 101 ഏത്തമിടുവിപ്പിക്കുമെന്നും ശേഷം നമ്മുടെ പോലീസിന്‍റെ ഫേവറേറ്റ് ഇനമായ കുനിച്ച് നിര്‍ത്തിയുള്ള കൂമ്പിനിടി അരങ്ങേറുമെന്നും ന്യായമായും പ്രതീക്ഷിക്കാം.



Posted by ജിപ്പൂസ് to rajeevcoup at June 17, 2010 2:10 AM

15. ചിരാത്‌ has left a new comment on your post "ജനാതിപത്യവും മതേതരത്വവും":

മാതൃഭൂമി ലക്കം 88:4 ല്‍ എം.എന്‍.കാക്കശ്ശേരി എഴുതിയ 'ജനാതിപത്യവും മതേതരത്വവും' എന്ന ലേഖനം വായിച്ചു.



Posted by ചിരാത്‌ to ചിരാത്‌ at June 16, 2010 10:22 PM

16. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "untitled":

Great..!



Posted by പകല്‍കിനാവന്‍ | daYdreaMer to of facts and fables at June 17, 2010 1:44 AM

17. ചിരാത്‌ has left a new comment on your post "പി.രാമനും,എസ്സ്.ജോസഫും":

മാതൃഭൂമി ലക്കം 88:4 ല്‍ പി.രാമന്‍ എഴുതിയ ലേഖനമാണ് ഇങ്ങനെയൊരു കുറിപ്പിന് കാരണം.



Posted by ചിരാത്‌ to ചിരാത്‌ at June 16, 2010 10:31 PM

18. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "വിദ്യാഭ്യാസ ഇരട്ടത്താപ്പുകള്‍":

സ്കൂള്‍ പ്രവേശനവും പ്രീ-പെയ്ഡ് വാര്‍ത്തകളും എന്ന പോസ്റ്റ് നോക്കുമല്ലോ.



Posted by വര്‍ക്കേഴ്സ് ഫോറം to അനുഭവങ്ങള്‍ പാളിച്ചകള്‍ at June 17, 2010 1:14 AM

19. കണ്ണൂരാന്‍ / Kannooraan has left a new comment on your post "സവാരി...ഗിരി...ഗിരി...!":

കുതിരകള്‍..



Posted by കണ്ണൂരാന്‍ / Kannooraan to പിക്സെല്‍‌സ്::PIXELS at June 16, 2010 12:36 PM

20. പാവപ്പെട്ടവന്‍ has left a new comment on your post "സ്വപ്നഭുമിയിലേക്ക്.....( 22 )":

എന്താണ് പരിപാടി മെഗാ സീരിയല്‍ പോലെ ആക്കാനാണോ ?



Posted by പാവപ്പെട്ടവന്‍ to ചിന്നുവിന്റെ നാട് at 17/06/2010 01:51

21. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "സ്കൂള്‍ പ്രവേശനവും പ്രീ-പെയ്ഡ് വാര്‍ത്തകളും":

ഈ വര്‍ഷത്തെ സ്കൂള്‍പ്രവേശനത്തിന്റെ കണക്കുകള്‍ പുറത്തുവന്നതോടെ മുഖ്യധാരാമാധ്യമങ്ങള്‍ ആഘോഷത്തിലാണ്. ഒരുലക്ഷത്തിപതിനയ്യായിരത്തിലധികം കുട്ടികള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍നിന്നു കൊഴിഞ്ഞുപോയി എന്നാണു മുഖ്യപ്രചാരണം. കേരളാ സിലബസ് മോശമായതുകൊണ്ട് കുട്ടികള്‍ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിലേക്കു കൂട്ടത്തോടെ മാറിയെന്നും കേരളസര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ച് കുട്ടികളും രക്ഷിതാക്കളും പൊതുവിദ്യാഭ്യാസ മേഖലയെ കൈയൊഴിഞ്ഞു എന്നുമാണ് പലരും നിരീക്ഷിക്കുന്നത്. വിദ്യാഭ്യാസക്കച്ചവടക്കാരും അവരുടെ വക്താക്കളും നടത്തുന്ന ഈ പ്രചാരണങ്ങളില്‍, ചില അധ്യാപകസംഘടനാ നേതാക്കളും പങ്കുചേരുന്നുണ്ട്. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന അത്തരക്കാരെക്കുറിച്ച് സഹതപിക്കാനേ നിവൃത്തിയുള്ളൂ.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 17, 2010 1:12 AM

22. മാണിക്യം has left a new comment on your post "പ്രേതമാണെങ്കില്‍ സോറി, പ്രവേശനമില്ല":

ദിലീപ് വായിക്കാന്‍ രസമായിരുന്നു
തിരികെ ബൂലോകത്ത് വന്നുകണ്ടതില്‍
അത്യധികമായ സന്തോഷം
സ്കൂളിലും കോളജിലും ധാരാളം കുണ്ടറ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു അന്ന് പറഞ്ഞിരുന്നു കുണ്ടറബുദ്ധി എന്ന് !
എന്നിട്ടും ഇത്രയും പ്രതീക്ഷിച്ചില്ല ബെസ്റ്റ്!!
എന്നിട്ട് ആ സിനിമാ ഉടന്‍ പ്രതീക്ഷിപ്പിന്‍
ലിസ്റ്റില്‍ ആണോ ഇപ്പോഴും?



Posted by മാണിക്യം to കുണ്ടറ വിളംബരം at June 16, 2010 6:13 PM

23. നാടകക്കാരൻ has left a new comment on your post "chef":

സുഭാഷ് ചന്ദ്ര ഷെഫ്



Posted by നാടകക്കാരൻ to fade in at 17 June 2010 00:50

24. Joy Palakkal has left a new comment on your post "ഒറ്റക്കൊരു അമ്മ...":

അതെ..
ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോകുന്ന എല്ലാ സുമനസ്സുകള്‍ക്കും ഞാനീ കഥ സമര്‍പ്പിക്കുന്നു...
ഹൃദയം നിറഞ്ഞ ആശംസകള്‍!!!



Posted by Joy Palakkal to neelambari at June 16, 2010 3:01 PM

25. കണ്ണൂരാന്‍ / Kannooraan നിങ്ങളുടെ പോസ്റ്റ് "സകല നിരാശകാമുകന്മാര്‍ക്കും...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പോയവള്‍ പോയി.
അവള്‍ കല്ലിവല്ലി.
പുതിയതിന്റെ പിറകെ പോകൂ..
ആശംസകള്‍.



കണ്ണൂരാന്‍ / Kannooraan , കാമുകവിലാപം ലേക്ക് 2010, ജൂണ്‍ 17 12:56 am ന് പോസ്റ്റ് ചെയ്തത്

26. Jijo നിങ്ങളുടെ പോസ്റ്റ് "ന്യുട്രിഷ്യണല്‍ ഇമ്യൂണിറ്റി." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"ഏറ്റവും അവസാനം ഒരു നിസ്സാര പനി വന്നത് ചുരുങ്ങിയത് പതിനേഴു കൊല്ലം മുന്‍പണ്." - ഞാനും വേറെ ചിലരുമൊക്കെ കരുതിയത് ശരിയാണെന്ന് തോന്നുന്നു. ബ്രൈറ്റ് അന്തിക്രിസ്തു ആണല്ലേ? :)



Jijo , bright ലേക്ക് 2010, ജൂണ്‍ 17 3:56 am ന് പോസ്റ്റ് ചെയ്തത്

27. നാടകക്കാരൻ has left a new comment on your post "മഞ്ഞുകൊണ്ടൊരു വീട്":

ആ ഹാ പണ്ടു വീടൂകളിൽ ചുമരുകളിൽ ഒട്ടിച്ചിരിക്കുന്ന്തേ കണ്ടിട്ടുള്ളൂ ഇതു പോലുള്ള ചിത്രങ്ങൾ



Posted by നാടകക്കാരൻ to ചില്ലുജാലകത്തിനപ്പുറം at June 16, 2010 3:48 PM

28. lekshmi. lachu has left a new comment on your post "വര നിയമം":

hahahaha...kalkkii



Posted by lekshmi. lachu to VINAYAYUTE LOKAM ... വിനയയുടെ ലോകം at June 16, 2010 1:22 PM

29. പാഞ്ചാലി :: Panchali has left a new comment on your post "ആദിബ്ലോഗൻ":

ഹേയ് ഇതു വിശാലനാവില്ല. വിശാലൻ പല്ലൊക്കെ തേയ്ക്കും. :)



Posted by പാഞ്ചാലി :: Panchali to കൈപ്പള്ളി (PhotoBlog) at 12:33 AM, June 17, 2010

30. കണ്ണൂരാന്‍ / Kannooraan നിങ്ങളുടെ പോസ്റ്റ് "സകല നിരാശകാമുകന്മാര്‍ക്കും...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പോയവള്‍ പോയി.
അവള്‍ കല്ലിവല്ലി.
പുതിയതിന്റെ പിറകെ പോകൂ..
ആശംസകള്‍.



കണ്ണൂരാന്‍ / Kannooraan , കാമുകവിലാപം ലേക്ക് 2010, ജൂണ്‍ 17 12:56 am ന് പോസ്റ്റ് ചെയ്തത്

31. lekshmi. lachu has left a new comment on your post "വലുത്‌":

evide aadyamaayi ethi pettu..
aashamasakal.



Posted by lekshmi. lachu to VINAYAYUTE LOKAM ... വിനയയുടെ ലോകം at June 16, 2010 1:11 PM

32. kaazhchathattu has left a new comment on your post "റൌണ്ടിലെ സിഗ്നലുകള്‍":

pora suhrathe.. 1st and 3rd para is not matching.. but u concluded well.



Posted by kaazhchathattu to വെള്ളിനക്ഷത്രം at June 16, 2010 12:15 PM

33. പാവപ്പെട്ടവന്‍ has left a new comment on your post "ചീനച്ചട്ടിയിലേക്കൊരെത്തിനോട്ടം":

ചട്ടിയില്‍ പിടിച്ചുതു പടമാക്കി



Posted by പാവപ്പെട്ടവന്‍ to ഗുൽമോഹർ at June 17, 2010 4:15 AM

Reply via email to