1. യരല‌വ has left a new comment on your post "യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നുവോ?":

>>>യരലവ ഉപമിച്ച ഒരു “ഉന്നുവടിയായെങ്ങിലും” ദൈവം എന്റെ മനസ്സിൽ നിലനിൽക്കുന്നുണ്ട്. <<<<

പ്രിയ കാക്കരെ:

സാമൂഹ്യജീവിയായ നാം ‘ഊന്നുവടി’ യായി ‘നിർഗ്ഗുണനിരാകാരപരബ്രഹ്മമായ’ ദൈവത്തില്‍ അഭയം കണ്ടെത്തുന്നത് കീഴടങ്ങലാണ്. നമ്മുടെ മനസ്സ് ബലഹീനമാകുന്നതിന്റെ കാരണമന്വേഷിക്കേണ്ടിയിരിക്കുന്നു.

ദൈവവിചാരവും മതചിന്തയും നമ്മെ നമ്മളാകുന്നതില്‍ നിന്ന് തടയുന്നുണ്ടോ ?

എപ്പോഴാണ് ദൈവത്തില്‍ അവിശ്വസിക്കുന്നത് പാപമായത് ?

താങ്കളില്‍ “ജീവിതരിതി മാത്രമായി അവശേഷിക്കുന്ന“ മതം എപ്പോഴാണ് നിര്‍ബന്ധിത അനുഷ്ഠാനങ്ങളിലേക്കും സാമൂഹത്തിലിടപെടാനും തുടങ്ങിയത് ?



Posted by യരല‌വ to ചിന്താശകലങ്ങൾ at June 17, 2010 8:11 PM

2. ഉപാസന || Upasana has left a new comment on your post "അക്ക":

‘അക്ക’യ്‌ക്കു നല്ല വരവേല്‍പ്പു തന്ന എല്ലാ വായനക്കാര്‍ക്കും പ്രണാമം.

മനോരാജ് : ആദ്യവായനക്കു നന്ദി :-)

നിഗില്‍ : സഹയാത്രികരുടെ അഭിപ്രായങ്ങള്‍ക്കു എന്നും എന്തോ പ്രത്യേകത പോലെ തോന്നുന്നു. ഹരീഷും ജീവരാജും രവിയും മറ്റുള്ള പോളി/കോളേജ് സുഹൃത്തുക്കള്‍ അഭിപ്രായം പറയുമ്പോള്‍ കൂടുതല്‍ ആവേശം തോന്നാറുണ്ട്. ഇപ്പോഴും അങ്ങിനെ തന്നെ. ആദ്യകമന്റിനു പ്രണാമം.

സുനില്‍ ഭായ് : ജയമില്ല, പരാജയമേ ഉള്ളൂ. ;-) എങ്കിലും കൊച്ചുകൊച്ചു ജയങ്ങള്‍ സംഭവിക്കാറുണ്ടെന്നത് സത്യമാണ്. അത് ബ്ലോഗിലുമാണ്!!
ആദ്യവരവിനു നന്ദി :-)

മത്താപ്പ് : നീ കമന്റ് എഴുത്ത് നിര്‍ത്തൂ. കരയാതിരിക്കാനാ. നല്ല കമന്റ്, രണ്ടാം പാര്‍ട്ട് ഒഴിച്ച് ;-)

ഗൂഗിള്‍ : ഗോകുല്‍. കുറച്ചു വിശദമായി കമന്റടാ. നന്ദി :-)

സുകുമാര്‍ജി : ഹിന്ദി അറിയാം. എന്റെ കന്നഡ മോശമാണ്. ആദ്യവരവിനു നന്ദി :-)

ഗോപീകൃഷ്ണന്‍ : ഇനിയും വരുമെന്നതില്‍ സന്തോഷം :-)

എല്ലാവര്‍ക്കും കൂപ്പുകൈ
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന



Posted by ഉപാസന || Upasana to എന്റെ ഉപാസന || Ente Upasana at June 17, 2010 7:56:00 PM GMT+05:30

3. Anonymous has left a new comment on your post "ചിദംബരാ, ഇവരോ മാവോയിസ്റ്റു ഭീകരര്‍!!":

മുതലാളിത്തഭീകരതക്കൊരു സവർണ്ണകൂട്ടികൊടുപ്പു പ്രതീകം.
വേദാന്തക്കാരന്റെ പച്ചമനുഷ്യവേട്ടയെന്ന ഗ്രീൻഹണ്ട് നരനായാട്ട്.
ജിജി.



Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at June 17, 2010 6:35 PM

4. Anonymous has left a new comment on your post "മലങ്കര വര്‍ഗീസ്‌ വധക്കേസ്‌ പ്രതി ഫാ. തെക്കേക്കര കീ...":

Media is very important. All these years we had believed jacobite leaders would come to their senses. Now that is not gong to work.

1. Tighten our belt and seek justice through peaceful means.

2. Never resort to violence. Violence has failed jacobite leaders and now they have lost their face.

3. respect the law of the land.

4. Strengthen our presence in online media with podcast etc.

5. We should also know that other churches who are jealous towards us help the jacobite leaders. Expose them.



Posted by Anonymous to വിശ്വാസ പാലകന്‍ at June 17, 2010 6:29 PM

5. പട്ടേപ്പാടം റാംജി has left a new comment on your post "ഓണം":

ഒന്നും കഴിക്കാന്‍ പറ്റാതായി അല്ലെ...



Posted by പട്ടേപ്പാടം റാംജി to *നൈദാഘം at 6/17/2010

6. sheelajohn നിങ്ങളുടെ പോസ്റ്റ് "എനിക്കിത് കിട്ടണം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹാ.. നിന്നെ പോലുള്ള @#...@$@% മക്കളാടാ എന്നെ തെണ്ടിത്തിന്നാൻ ശീലിപ്പിച്ചേ.. ഫൂ.. കള്ള നായിന്റെ മോൻ" -

അത് കലക്കി.. അപ്പോള്‍ ഇത് പോലുള്ള തെറിയും തമാശ എഴുതാന്‍ വഴി ഒരുക്കും അല്ലെ...ഇടയ്ക്കു അതിനുള്ള സാഹജര്യങ്ങള്‍ ഉണ്ടാവട്ടെ... ആശംസകള്‍..



sheelajohn , തേജസ്‌ ലേക്ക് 2010, ജൂണ്‍ 17 7:02 pm ന് പോസ്റ്റ് ചെയ്തത്

7. NITHYAN has left a new comment on your post "അര്‍ജുനനോ ഭേദം ആന്‍ഡേഴ്‌സണോ?":

തൊണ്ണൂറിന്റെ ഇരുളിലുള്ള ആന്‍ഡേഴ്‌സനെ തപ്പി ഇനി കടലുകടക്കുന്നതിലും ഭേദം സ്ഥിരബുദ്ധിക്ക്‌ തുരുമ്പെടുത്താത്ത സിങ്ങിനെ എത്രയും വേഗം വിചാരണചെയ്‌ത്‌ പത്തുനാളെങ്കിലും ബുദ്ധിസ്ഥിരതയോടെ ജയിലിലിടുകയാണ്‌. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാജ്യദ്രോഹി ആന്‍ഡേഴ്‌ണല്ല. സിങ്ങടക്കം മറ്റു പലരുമാണ്‌.



Posted by NITHYAN to നിത്യനിരീക്ഷണങ്ങള്‍ at June 17, 2010 6:31 PM

8. Anonymous has left a new comment on your post "മലങ്കര വര്‍ഗീസ്‌ വധക്കേസ്‌ പ്രതി ഫാ. തെക്കേക്കര കീ...":

Soochi savadhanam irangunntha nallathu. nammal pressure cheluthi kondirunnilla enkil case thanutthu pokum.

Ivanmar neethikettavar aanu. enthu vritthiketta paniyum cheyyum. Nammude amrgavum lakshyavum visuddhamanengile ee samarathil vijayikkoo.. Athinal neethi bodhathode pravarthikkan ella viswasikaleyum ahvanam cheyyunnu.



Posted by Anonymous to വിശ്വാസ പാലകന്‍ at June 17, 2010 6:21 PM

9. OAB/ഒഎബി has left a new comment on your post "വഴിപിഴയ്ക്കുന്ന പുതു തലമുറ":

സ്വന്തം വീട്ടില്‍ നിന്നാണെല്ലാത്തിന്റെയും തുടക്കം.
അതായത് ഒരു കാര്യത്തെക്കുറിച്ച് എപ്പോഴും ഉപ്പയുമുമ്മയും ബന്ധുക്കളും സംസാരിച്ച് കൊണ്ടിരുന്നാല്‍ അതിനനുബന്ധമായ ഹോര്‍മോണ്‍ ശരീരത്തില്‍ ഉല്പാദനം കൂടുമെന്നും അപ്പോള്‍ ആ വിഷയത്തോട് അവനും/ള്‍ക്കും കൂടുതല്‍ ആകര്‍ഷണീയത
തോന്നുമെന്നും ചിന്തിച്ചാല്‍ നമുക്ക് മനസ്സിലാക്കാം ഉദാ:- നിങ്ങളുടെ മകനോട്/ളോട് കല്ല്യാണം കഴിക്കുന്നതിനെ കുറിച്ച് എപ്പോഴും സംസാരിച്ച് നോക്ക്. കൂടുതല്‍ പേരും ആയിട്ടില്ല എന്ന് ആ‍ദ്യം പറയുമെങ്കിലും പിന്നീട് സമ്മദിക്കാറാണ് പതിവ്.
അതു പോലുള്ള കാര്യങ്ങള്‍ ഇപ്പോല്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തു എന്ന് മാത്രം.
പിന്നെ ജോലിത്തിരക്കും മറ്റുമായി കുട്ടികളോട് സംസാരിക്കാന്‍ വീട്ടുകാര്‍ക്ക് ഇന്നൊഴിവില്ലല്ലൊ. ഉള്ള സമയം ആ കുന്തത്തിന്റെ മുമ്പിലല്ലെ.

ദൃശ്യമാധ്യമങ്ങള്‍ ആവാം.
നീ പോയി പഠിക്ക് എന്ന് പറഞ്ഞ് രക്ഷിതാക്കള്‍ അതിന്റെ മുന്നിലിരുന്നാല്‍ മാത്രം മതി ആ കുട്ടി പിന്നെ ശരിയാവുമെന്ന് തോന്നുന്നില്ല.

അത് കൊണ്ട് മുന്നേ കൂട്ടി പേറങ്ങ് ഇങഗളണ്ടിലാക്കണ്ട.

നല്ല ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
{കൊണ്ടോട്ടി ഞാനും തിരക്കിലാ}



Posted by OAB/ഒഎബി to കല്ലുവെച്ച നുണകള്‍ at June 17, 2010 6:45 PM

10. അലി has left a new comment on your post "ചീനച്ചട്ടിയിലേക്കൊരെത്തിനോട്ടം":

തൊടുപുഴ മീറ്റിനുള്ള പാചക പരീക്ഷണം?



Posted by അലി to ഗുൽമോഹർ at June 17, 2010 7:11 PM

11. Pottichiri Paramu has left a new comment on your post "ഇത്യാദി മനുഭാവപുരാണം":

പാളങ്ങളില്ലാതെ, അതിര്‍വരമ്പുകളില്ലാതെ ഈ ലോകം മുഴുവന്‍ ഓടുന്ന കായംകുളം സൂപ്പര്‍ഫാസ്റ്റ്...ഇതില്‍ ഇടയ്ക്കു വെച്ചു കയറിയ ഒരു യാത്രക്കാരനാണ് ഞാന്‍..ഇപ്പൊ ഇറങ്ങാന്‍ തോന്നുന്നുമില്ല. എന്തു ചെയ്യും.
ഒരുപാട് ഒരുപാട് ആശംസകള്‍



Posted by Pottichiri Paramu to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 17, 2010 7:06 PM

12. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "മഹദ് വ്യക്തി പറയുന്നത്":

:)



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to സഹയാത്രികര്‍ at June 17, 2010 6:41 AM

13. Jishad Cronic™ has left a new comment on your post "ജീവനകലയും ഒരു നാടൻപട്ടിയും":

ആസാമിജീ കീ ജയ്



Posted by Jishad Cronic™ to ഉള്‍ക്കാഴ്ച at Thursday, June 17, 2010 6:16:00 PM

14. prathi has left a new comment on your post "ഒറ്റ സ്നാപ്പില്‍ ഒതുക്കാവതല്ല................":

kollam. adyathe randu varikal avasanam ezuthiyirunnengil kurachu kude punch undayene.

alla paranjunne ollu...

nanayittundu.



Posted by prathi to മൈലാഞ്ചി at 17 June 2010 7:50 PM

15. ചെക്കന്‍ has left a new comment on your post "ആഗസ്റ്റ് 8; തൊടുപുഴ മീറ്റിലേക്ക് ഏവര്‍ക്കും സ്വാഗത...":

ചെറായി മീറ്റ് ശരിക്കും നമ്മുടെ ഭൂ‍ലോഗത്തിന്റെ കൈയിലായിരുന്നല്ലോ... ഈ മീറ്റ് ബ്ലോത്രം വകയാണോ? എവിടേയും ഹരീഷ് ഒരു കഥാപാത്രമാണല്ലോ? പഴയ കൂട്ടരൊക്കെ എവിടെപ്പോയി ഇപ്പോള്‍? ഇങ്ങളൊരു സംഭവം തന്നെ. ഓരോ മീറ്റിനും ഓരോ കമ്പനി. ചെറായിയില്‍ ഭൂലോഗം ഈത്തവണ ബ്ലൊത്രം & പാവപ്പെട്ടവന്‍. അടുത്ത തവണ ആരാണോ?

ചരിത്രം ആവര്‍ത്തിച്ചാല്‍ പഴയ പത്രം മീറ്റിനു കെണിയാകും. ചെറായിക്ക് അന്നത്തെ പത്രങ്ങളെതിരായില്ലേ?



Posted by ചെക്കന്‍ to കല്യാണസൌഗന്ധികം at June 17, 2010 7:45 PM

16. കാക്കര kaakkara has left a new comment on your post "നേരറിയാന്‍ ദേശാഭിമാനി":

പോസ്റ്റിന്റെ ലേബൽ എനിക്കിഷ്ടപ്പെട്ടു... അരാഷ്ട്രീയം!

കേരളത്തിൽ അരാഷ്ട്രീയ ചിന്ത വളർത്തുന്നതിൽ അക്രമരാഷ്ട്രീയമാണ്‌ മുൻപന്തിയിൽ...



Posted by കാക്കര kaakkara to ചിന്തകള്‍ at 6/17/2010 08:04:00 PM

17. Anonymous has left a new comment on your post "മലങ്കര വര്‍ഗീസ്‌ വധക്കേസ്‌ പ്രതി ഫാ. തെക്കേക്കര കീ...":

Rigt. When some unbelivers hear our ways, he should alod feel that these people are tru christians. So we should not hate jacobite brothers but expose the misdeeds of jacobite leaders



Posted by Anonymous to വിശ്വാസ പാലകന്‍ at June 17, 2010 6:23 PM

18. Siddhy has left a new comment on your post "ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം":

നന്നായി..വാ‍യിച്ചു കഴിഞ്ഞപ്പോൾ നിങ്ങളിലൊരാളായപോലെ..സുഹൃത് ബന്ധങ്ങൾ തന്നെയാണ് ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടത്...



Posted by Siddhy to നീര്‍‌മിഴിപ്പൂക്കള്‍‌ at June 17, 2010 6:38 PM

19. Anonymous has left a new comment on your post "കോതമംഗലം മാര്‍ത്തോമ്മാ ചെറിയ പള്ളി: മലങ്കര ഓര്‍ത്ത...":

Jacobite leadeship is in a state of confusion. Their strategy of manipulation seems to fail with media now. Mathrubhoomi wrote about Thekkekkara Achan 'IYAAL. But they will not say a word about Mathrubhoomi.
That is their strategy. 'Their aim is only to force Manorama into their line.'



Posted by Anonymous to വിശ്വാസ പാലകന്‍ at June 17, 2010 6:36 PM

20. vrajesh has left a new comment on your post "ശ്വാസത്തിന്റെ കലയും രതിയുടെ ഗുരുവും":

ഇതില്‍
കമന്റിട്ട ഫ്ലെവിജ് രണ്ട് ദിവസം മുമ്പ് നമ്മളോട് വിട
പറഞ്ഞു.ആയുര്‍‌വേദത്തില്‍ രണ്ട് മാസം മുമ്പ് ബിരുദം പൂര്‍ത്തിയാക്കിയ അദേഹം
സുള്ളിയയിലെ ഒരു നഴ്‌സിങ്ങ് ഹോമില്‍ ജോലി ചെയ്തു വരികയായിരുന്നു.വൈകിട്ട്
ജോലിക്ക് ശേഷം വീട്ടിലേക്ക് മോട്ടോര്‍ സൈക്കിളില്‍ മടങ്ങിയ അദ്ദേഹത്തെ
അതിവേഗത്തില്‍ വന്ന ഒരു ബസ് ഇടിക്കുകയായിരുന്നു.
ഫ്ലെവിജ് മലയാളം ബ്ലോഗിങ്ങിലേക്ക് പ്രവേശിച്ചിട്ടേയുള്ളൂവായിരുന്നെങ്കിലും
ഏറെക്കാലമായി ഇംഗ്ലീഷില്‍ ബ്ലോഗ് ചെയ്യുന്നുണ്ടായിരുന്നു.മലയാളം ബ്ലോഗുകള്‍
അദ്ദേഹം സ്ഥിരമായി പിന്തുടരാറുണ്ടായിരുന്നു.
ധാരാളം സാമുഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായിരുന്നു ഫ്ലെവിജ്.see
http://flevij.blogspot.com/



Posted by vrajesh to at June 17, 2010 6:46 PM

21. Anonymous has left a new comment on your post "കോതമംഗലം മാര്‍ത്തോമ്മാ ചെറിയ പള്ളി: മലങ്കര ഓര്‍ത്ത...":

Mr Mohan

Our Church leaders should realise the importance of Kochi. The bst way to defend our Church is to build our Fort in Kochi. jacobites wil jump into Arbian sea ( Arabikalude valu anallo avar)



Posted by Anonymous to വിശ്വാസ പാലകന്‍ at June 17, 2010 6:39 PM

22. SMASH നിങ്ങളുടെ പോസ്റ്റ് "'God! Not enough evidence ?'" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാവം ശ്രീബുദ്ധനൊക്കെ നരകത്തില്‍ കിടന്ന് ഇപ്പ എന്തായോ എന്തൊ!!



SMASH , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 17 7:56 pm ന് പോസ്റ്റ് ചെയ്തത്

23. സുമേഷ് | Sumesh Menon നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോരാജ്,
അഭിനന്ദനത്തിന്റെ ആയിരം പൂച്ചെണ്ടുകള്‍... കൂടുതലൊന്നും പറയുന്നില്ല..



സുമേഷ് | Sumesh Menon , തേജസ്‌ ലേക്ക് 2010, ജൂണ്‍ 17 6:43 pm ന് പോസ്റ്റ് ചെയ്തത്

24. Anonymous has left a new comment on your post "മലങ്കര വര്‍ഗീസ്‌ വധക്കേസ്‌ പ്രതി ഫാ. തെക്കേക്കര കീ...":

Today the war on information war. But Truth triumph. jacobite lost because of spreading lies.



Posted by Anonymous to വിശ്വാസ പാലകന്‍ at June 17, 2010 6:30 PM

25. പാട്ടോളി, Paattoli has left a new comment on your post "മാനം മുട്ടെ, മേഘം മുട്ടെ.....":

മാനം മുട്ടെ, മേഘം മുട്ടെ.....

പഞ്ഞി പുതച്ച പാറക്കെട്ടുകൾ !

ഒരു ഹൈറേഞ്ച് കാഴ്ച !!



Posted by പാട്ടോളി, Paattoli to വേറിട്ട കാഴ്ചകൾ...... at June 17, 2010 7:53 PM

26. hackingtom has left a new comment on your post "നീലച്ചിത്രങ്ങളുടെ പിന്നാമ്പുറക്കഥകള്‍":

എ.വി.എന്‍. അവാര്‍ഡിനെ കൂടി പരാമര്‍ശിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. ഈയിടെ ആണ് എ.വി.എന്‍. അവാര്‍ഡിനെ പറ്റി അറിയാന്‍ ഇടയായത്. 1984 -ല്‍ ആണ് അഡല്റ്റ് വീഡിയോ ന്യൂസ് എന്ന ഈ പ്രസ്ഥാനം അവാര്‍ഡ് കൊടുക്കാന്‍ തുടങ്ങിയത്. വിക്കി ഒന്ന് നോക്കിയാല്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടും.
പിന്നെ നമ്മുടെ ഒരു ഇന്ത്യാക്കാരി കൂടി അമേരിക്കയില്‍ ഈ പണിയില്‍ ഉണ്ട്. പ്രിയ റായി എന്നാണ് പേര്.
എന്തായാലും പോസ്റ്റ്‌ ഗംഭീരം. ഗുഡ് റിസര്‍ച്ച്. റിയലി ഗുഡ്.



Posted by hackingtom to കൃഷ്ണ.തൃഷ്ണ at June 17, 2010 3:56 PM

27. Jishad Cronic™ നിങ്ങളുടെ പോസ്റ്റ് "“ഹൈ ഹീൽ”" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആഗ്രഹം കൊള്ളാം.



Jishad Cronic™ , നിശാഗന്ധി ലേക്ക് 2010, ജൂണ്‍ 17 3:47 pm ന് പോസ്റ്റ് ചെയ്തത്

28. സമാന്തരന്‍ has left a new comment on your post "ചീനച്ചട്ടിയിലേക്കൊരെത്തിനോട്ടം":

ഹരീഷ് ഭായ്..
നല്ല വൃത്തിയുള്ള സ്റ്റൌ.



Posted by സമാന്തരന്‍ to ഗുൽമോഹർ at June 17, 2010 7:22 PM

29. OAB/ഒഎബി has left a new comment on your post "ഒരുകൂട്ടം ചോദ്യങ്ങൾ":

യൂണിഫോമൊക്കെ ഇട്ട് വല്ല്യ കുട്ട്യായില്ലെ..
ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടേയിരിക്കണം ട്ടൊ.



Posted by OAB/ഒഎബി to കുഞ്ഞന്റെ ഡയറി at June 17, 2010 6:24 PM

30. കാക്കര kaakkara has left a new comment on your post "നേരറിയാന്‍ ദേശാഭിമാനി":

പോസ്റ്റിന്റെ ലേബൽ എനിക്കിഷ്ടപ്പെട്ടു... അരാഷ്ട്രീയം!

കേരളത്തിൽ അരാഷ്ട്രീയ ചിന്ത വളർത്തുന്നതിൽ അക്രമരാഷ്ട്രീയമാണ്‌ മുൻപന്തിയിൽ...



Posted by കാക്കര kaakkara to ചിന്തകള്‍ at 6/17/2010 08:04:00 PM

31. പട്ടേപ്പാടം റാംജി has left a new comment on your post "ഇത്യാദി മനുഭാവപുരാണം":

രണ്ടാം വാര്‍ഷിക ആശംസകള്‍...
ഇനിയും ഒരുപാടൊരുപാട് വാര്ഷികങ്ങളിലെക്ക് സൂപ്പറായി കുതിക്കട്ടെ.



Posted by പട്ടേപ്പാടം റാംജി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 17, 2010 7:44 PM

32. Villagemaan has left a new comment on your post "കാലഹരണപ്പെട്ടവര്‍ !!":

ഈ ഓര്‍മ്മപെടുതലിനു നന്ദി !

ടൈപ്പ് ചെയ്യാന്‍ പഠിപ്പിച്ച ...അകാലത്തില്‍ വിട്ടുപിരിഞ്ഞ ഞങ്ങളുടെ പ്രിയ "മാഷിനെ" ഒന്നുകൂടി ഓര്‍ക്കാന്‍ ഈ ചിത്രം കാരണമായി ഹരീഷ്!
സ്നേഹപൂര്‍വ്വം

വില്ലജ്മാന്‍



Posted by Villagemaan to ഗുൽമോഹർ at June 17, 2010 7:02 PM

33. ആയിരത്തിയൊന്നാംരാവ് has left a new comment on your post "ഇത്യാദി മനുഭാവപുരാണം":

വാര്‍ഷിക ആശംസകള്‍ .................നൂറാം വാര്‍ഷികത്തിന് നമുക്ക് കലക്കാം



Posted by ആയിരത്തിയൊന്നാംരാവ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 17, 2010 7:39 PM

34. Akbar has left a new comment on your post "അമൃതക്കാര്‍ക്ക് ജീവിതവും ഒരു റിയാലിറ്റി ഷോ!":

അനില്‍ കുമാറും ഗീതയും തമ്മിലുള്ള ''അവിഹിത'' പ്രശ്നങ്ങള്‍ "ലോകം മുഴുവന്‍" അറിഞ്ഞു ആരെങ്കിലും കത്തിലൂടെ പരഹാരം നിര്‍ദേശിച്ചു അവരുടെ ദാമ്പത്യം വീണ്ടും പുഷ്പിച്ചാല്‍ അതൊരു നല്ല കാര്യമല്ലേ. ഇനി അത് നടന്നില്ലെങ്കിലും ടി വി യിലൊന്നു മുഖം കാണിക്കാമല്ലോ. ഇക്കാലത്ത് ഇങ്ങള്‍ ഒരു നല്ല കാര്യം ചെയ്യാനും സമതിക്കൂലെ ഹേ.



Posted by Akbar to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 17, 2010 7:12 AM

35. ചാർ‌വാകൻ‌ has left a new comment on your post "വര്‍ഗചിന്തയുടെ വിനിമയമൂല്യം ":

സത്യാന്വേക്ഷി തന്ന ലിങ്ക് കണ്ടിരുന്നുവോ.ഞാനും ചിലതു കുറിച്ചിട്ടുണ്ട്.



Posted by ചാർ‌വാകൻ‌ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Thursday, June 17, 2010

36. hackingtom has left a new comment on your post "നീലച്ചിത്രങ്ങളുടെ പിന്നാമ്പുറക്കഥകള്‍":

എ.വി.എന്‍. അവാര്‍ഡിനെ കൂടി പരാമര്‍ശിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. ഈയിടെ ആണ് എ.വി.എന്‍. അവാര്‍ഡിനെ പറ്റി അറിയാന്‍ ഇടയായത്. 1984 -ല്‍ ആണ് അഡല്റ്റ് വീഡിയോ ന്യൂസ് എന്ന ഈ പ്രസ്ഥാനം അവാര്‍ഡ് കൊടുക്കാന്‍ തുടങ്ങിയത്. വിക്കി ഒന്ന് നോക്കിയാല്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടും.
പിന്നെ നമ്മുടെ ഒരു ഇന്ത്യാക്കാരി കൂടി അമേരിക്കയില്‍ ഈ പണിയില്‍ ഉണ്ട്. പ്രിയ റായി എന്നാണ് പേര്.
എന്തായാലും പോസ്റ്റ്‌ ഗംഭീരം. ഗുഡ് റിസര്‍ച്ച്. റിയലി ഗുഡ്.



Posted by hackingtom to കൃഷ്ണ.തൃഷ്ണ at June 17, 2010 3:58 PM

37. OAB/ഒഎബി has left a new comment on your post "വഴിപിഴയ്ക്കുന്ന പുതു തലമുറ":

sorry, കൊട്ടോട്ടി :>)



Posted by OAB/ഒഎബി to കല്ലുവെച്ച നുണകള്‍ at June 17, 2010 7:45 PM

38. Anonymous has left a new comment on your post "കോതമംഗലം മാര്‍ത്തോമ്മാ ചെറിയ പള്ളി: മലങ്കര ഓര്‍ത്ത...":

Ivarude kashta kalathinanu Ivar malankara varghesene konnathu. Ippo vellam kudikkunnu.



Posted by Anonymous to വിശ്വാസ പാലകന്‍ at June 17, 2010 6:45 PM

39. സത്യാന്വേഷി has left a new comment on your post "രണ്ടാമൂഴം..":

Rajeev Sankaran has written a post on same subject.Pl read:
മല്‍ഗോണ്ടയും മോഡിയും മഅ്‌ദനിയും



Posted by സത്യാന്വേഷി to സര്‍ക്കസ്സും പോരാട്ടവും at June 17, 2010 5:56 PM

40. Anonymous has left a new comment on your post "മല്‍ഗോണ്ടയും മോഡിയും മഅ്‌ദനിയും":

ബോംബെറിഞ്ഞ് കാലുതകർത്ത് നിത്യരോഗാവസ്ഥയിലാക്കിയ ശേഷം നീണ്ടപത്തുവർഷങ്ങൾ ഒരു മനുഷ്യനെ,അതും കെട്ടിച്ചമച്ച കള്ളക്കേസിൽ
ജയിലില് അടക്കുക.
പത്തുവർഷത്തോളം വിചാരണനടത്താതെ ജാമ്യം പോലും നിഷേധിച്ച് ജയലിലടക്കാനുള്ള നിയമം ലോകത്തൊരു രാജ്യത്തുമുള്ളതായറിവില്ല. പത്തുവർഷം കള്ളക്കേസു നിർമ്മാതാക്കളുടെ തടവറയിലായിരുന്നിട്ടും കോടതിയെ ബോദ്ധ്യപ്പെടുത്താനുള്ള തെളിവിന്റെ ഒരുകണികപോലും കള്ളക്കേസുനിർമ്മാതാക്കൾക്കുണ്ടാക്കാൻ കഴിയാതിരിക്കുക.
ഭീകരരെ സ്രു ഷ്ടിക്കുന്ന മുതലാളിത്തഭീകരതയാണിത്.മുതലാളിത്തഭീ

കരതയുടെ കുടിലകുതന്ത്രങ്ങൾ തിരിച്ചറിയാൻ, സർവ്വശക്തനായ ദൈവം! മാനവമനസ്സുകളിൽ കനിവു ചൊരിയട്ടെ! എന്നു പ്രാർത്ഥിക്കുന്നു.

ഭീകരരെ ഉല്പാദിപ്പിക്കാനും വളർത്താനുമുള്ള മുതലാളിത്ത ജനവിദ്ധ്വംസകതയുടെ നൂതനമാർഗ്ഗമാണിത്. പ്രലോഭനങ്ങളുടേയും പ്രതീക്ഷകളുടേതുമല്ലാത്ത തികച്ചും വിഭിന്നമായ അതിനൂതന ഭീകരനിർമ്മാണരീതിയാണ് അമർഷഹേതുക കുടിലതന്ത്രങ്ങളിലൂടെ പ്രകോപനഭീകരത ഉല്പാദിപ്പിച്ചു വളർത്തുക എന്ന അതിഭീകരതന്ത്രം.

ഭരണകൂടങ്ങളിലും നിയമവ്യവസ്ഥിതിയിലും പ്രതീക്ഷയും പ്രത്യാശയും വിശ്വാസവും നഷ്ടപ്പെടുത്തപ്പെട്ട അസംത്ര് പ്ത അമർഷ വിഭാഗങ്ങളുടെ സമൂഹ മിശ്രണമില്ലായ്മ മുതലാളിത്തചൂഷണത്തിന്റെയും ജനവഞ്ചകരാഷ്ട്രീയത്തിന്റെയും നിലനില്പിന്ന് അത്യന്താപേക്ഷിതമാണ്.ജനഭിന്നതക്കു കാരണമാക്കാവുന്ന അനിവാര്യതയാണത്.
മുതലാളിത്ത ഉല്പപന്നങ്ങളും ഉപഭോക്താക്കളുമാകാതെ നിലനിൽക്കാൻ കഴിയുന്നവരാണ് ചൂഷകമുതലാളിത്തഭീകര കാലഘട്ടങ്ങളിൽ ദൈവാനുഗ്രഹിതർ.

ജിജി



Posted by Anonymous to rajeevcoup at June 17, 2010 5:42 PM

41. Anonymous has left a new comment on your post "കോതമംഗലം മാര്‍ത്തോമ്മാ ചെറിയ പള്ളി: മലങ്കര ഓര്‍ത്ത...":

Viswasa samrakshakan manoramaye theri parayunnathu thudangi. Engan enkilum Manoramaye bheeshanippeduthi line-l akkanam. Athanu lakshyam. Athinanu Mathrubhoomiye koottu pidikkunathu. Allathe Mathrubhoomiyude circulation sahayikkanalla. Ivanmaril 50 peru polum nokkatha pathram anu Mathrubhhomi



Posted by Anonymous to വിശ്വാസ പാലകന്‍ at June 17, 2010 6:43 PM

42. ശ്രീ has left a new comment on your post "പശു":

ഞാനൊന്നൂടെ അയവിറക്കി നോക്കട്ടെ...



Posted by ശ്രീ to ഋതുഭേദങ്ങള്‍ at 3:37 AM

43. അനസ് മാള has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

ente puthiya blog register cheythath Englishil aanu. change cheyyan pattumo?



Posted by അനസ് മാള to സൈബർ ജാലകം at June 17, 2010 12:33 AM

44. രഘുനാഥന്‍ has left a new comment on your post " ":

ആഹാ... ആല്‍ത്തറയില്‍ ഇപ്പോള്‍ പരസ്യവും ഇട്ടു തുടങ്ങിയോ?



Posted by രഘുനാഥന്‍ to ആല്‍ത്തറ at June 17, 2010 4:21 AM

Reply via email to