1. mini//മിനി has left a new comment on your post "ഇത്യാദി മനുഭാവപുരാണം":

പിറന്നാൾ ആശംസകൾ,,, ബ്ലോഗിന്, മനുവിന്, പിന്നെ അരുണിനും.



Posted by mini//മിനി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 18, 2010 6:43 AM

2. poor-me/പാവം-ഞാന്‍ has left a new comment on your post "ദേശീയപാതാവികസനവും കേരളവും - 1":

വീതിയിലുള്ള സൌകര്യമുള്ള വഴികളും സ്ഥലം നഷ്ടപ്പെടുന്നവറ്ക്ക് മാന്യമായ നഷ്ട പരിഹാരവും എന്ന വിഷയത്തിലേക്ക് ചര്‍ച്ച വഴി മാറട്ടെ...



Posted by poor-me/പാവം-ഞാന്‍ to ഏ ക പ ത്ര ങ്ങ ള്‍ at June 17, 2010 6:49 PM

3. poor-me/പാവം-ഞാന്‍ has left a new comment on your post "my jr model !":

പടങളിലധികവും ഈ ഭിക്ഷക്“ സ്ട്രീറ്റില്‍ നിന്നായതിനാല്‍ ഒരു സംശ്യം “എന്ത പണി?”



Posted by poor-me/പാവം-ഞാന്‍ to OUT OF FOCUS at June 18, 2010 4:15 AM

4. സുശീല്‍ കുമാര്‍ പി പി has left a new comment on your post "യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നുവോ?":

ശ്രീ (sreyas.in) said...
"ഈ ബ്ലോഗ്‌ ചര്‍ച്ചയിലെങ്കിലും ദൈവം നേരിട്ട് പ്രത്യക്ഷപ്പെട്ട് മലയാളത്തിലോ ഹീബ്രൂവിലോ അറിബിയിലോ സംസ്കൃതത്തിലോ 'ഈ വിശ്വാസികളും യുക്തിവാദികളും പറയുന്നതൊന്നുമല്ല ഞാന്‍' എന്നെങ്കിലും ഒരു കമന്റ് എഴുതിയിരുന്നെങ്കില്‍... എന്ന് ഞാന്‍ ആശിച്ചാല്‍ അതും ചിലപ്പോള്‍ തെറ്റാകും, കാരണം പ്രത്യക്ഷപ്പെടുന്നവനായോ എഴുതുന്നവനായോ സൃഷ്ടിക്കുന്നവനായോ നശിപ്പിക്കുന്നവനായോ രണ്ടാമതോരുത്തനായോ ഒരു ദൈവം ഉള്ളതായി എനിക്കറിയില്ല"

>>>>> ശ്രീ മുന്നോട്ടു വെയ്ക്കുന്ന ദൈവ സങ്കല്പത്തെക്കുറിച്ച് അദ്ദേഹവുമായി പലപ്പോഴും സംവാദത്തില്‍ ഏര്‍പ്പെട്ട ഒരാളാണ്‌ ഞാന്‍. അദ്ദേഹം അവതരിപ്പിക്കുന്ന "പ്രത്യക്ഷപ്പെടുന്നവനായോ എഴുതുന്നവനായോ സൃഷ്ടിക്കുന്നവനായോ നശിപ്പിക്കുന്നവനായോ രണ്ടാമതോരുത്തനായോ ഒരു ദൈവം ഉള്ളതായി എനിക്കറിയില്ല"എന്ന ദൈവ സങ്കല്പ്പം ഒരു യുക്തിവാദിയും വിരോധിക്കുമെന്നും തോന്നുന്നില്ല; എന്നാല്‍ ഇത്തരമൊരു ദൈവത്തെ ചര്‍ച്ചയ്ക്കെടുക്കുകയും ഒപ്പം തന്നെ 'ഹൈന്ദവര്‍' ക്ഷേത്രങ്ങല്‍ കെട്ടി പൂജിച്ചുവരുന്ന 'ക്ഷിപ്രപ്രസാദിയും, ക്ഷിപ്രകോപിയും, പൂജാദ്രവ്യങ്ങള്‍ സ്വീകരിച്ചും വഴിപാടിന്റെ അളവു നോക്കിയും പ്രസാദിക്കുന്ന' മറ്റൊരു ദൈവ സങ്കല്പ്പത്തെ ന്യായീകരികുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ്‌ അദ്ദേഹം നടത്തിവരുന്നത്. (ശ്രീ ഇത് ആക്ഷേപിക്കാന്‍ പറഞ്ഞതല്ല; ഞാന്‍ മനസ്സിലാക്കിയ കാര്യം തുറന്നു പറഞ്ഞതാണ്‌. ) നിര്‍ഗുണമെന്ന് നിര്വചിക്കുന്നതിനെ സഗുണാരാധന ചെയ്യുന്ന ഇരട്ടത്താപ്പിനെ 'അച്ഛന്‍റ്റെ കൂടെ പോകുകയും വേണം, അമ്മയുടെ കൂടെ കിടക്കുകയും വേണം' എന്ന പഴമൊഴിയില്‍ ഞാന്‍ അവതരിപ്പിച്ചപ്പോള്‍ അതിനെ ഭാര്യയുടെ കൂടെ കിടക്കുന്നതുമായി കൂട്ടിക്കുഴച്ച്‌ അദ്ദേഹം ആക്ഷേപിച്ചുകളഞ്ഞു ഒരിക്കല്‍.

ഇനിയൊരിക്കലും അദ്ദേഹവുമായി സംവദിക്കാതിരിക്കണം എന്ന് കരുതിയതാണെങ്കിലും ഈ ചര്‍ച്ചയിലും അദ്ദേഹം അതേ പ്രശ്നം ഉദ്ധരിച്ചു കണ്ടപ്പോല്‍ ഇടപെട്ടുവെന്നേ ഉള്ളു. മറ്റു പൊസ്റ്റുകളില്‍ ചര്‍ച്ചചെയ്യുന്നതിനിടെ തന്റെ പോസ്റ്റിലേക്ക് ക്ഷണിക്കുകയും അവിടെ തനിക്കിഷ്ടമില്ലാത്തതെന്തെങ്കിലും പറഞ്ഞാല്‍ ആക്ഷേപിക്കുകയും ചെയ്യുക അദ്ദേഹത്തിന്റെ രീതിയാണ്‌( എന്റെ അനുഭവമാണ്‌) യുക്തിവാദത്തെ 'യുക്തിവാത'മാക്കി പരിഹസിച്ച അദ്ദേഹവുമായി തുടര്‍ ചര്‍ച്ചയ്ക് എനിക്ക് താല്പര്യമില്ല, എങ്കിലും മറ്റു സുഹൃത്തുക്കളുടെ അറിവിലേക്കായി ഇവ്വിഷയസംബന്ധമായ എന്റെ അഭിപ്രായം രേഖപ്പെടുത്തിയെന്നേ ഉള്ളു.



Posted by സുശീല്‍ കുമാര്‍ പി പി to ചിന്താശകലങ്ങൾ at June 18, 2010 8:10 AM

5. Anonymous has left a new comment on your post "ജൂണ്‍ 19, അവള്‍ക്കു ഒരു വയസാവും.":

Advance Happy Bit=rthday wishes...



Posted by Anonymous to .......:: മിഴികള്‍!!!! at June 17, 2010 7:05 PM

6. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "പ്രണയത്തിന്റെയും ഒറ്റപ്പെടലിന്റെയും സിനിമ":

ഒറ്റപ്പെടലിന്റെ ധ്യാനാത്മകതയില്‍ നിന്ന് പ്രണയത്തിലേക്കും അവിഹിതമായ ആസക്തിയിലേക്കും സഞ്ചരിക്കുന്ന ആണ്‍ കഥാപാത്രത്തെ സ്‌പാനിഷ് ചലച്ചിത്രകാരനായ പെദ്രോ അല്‍മൊദോവാറിന്റെ ടോക്ക് ടു ഹെര്‍(അവളോട് സംസാരിക്കൂ-2002) എന്ന സിനിമയിലേതു പോലെ എവിടെയും ഒരു പക്ഷെ നിങ്ങള്‍ക്ക് കണ്ടു മുട്ടാനാവില്ല. രാഷ്‌ട്ര നിര്‍മ്മിതികളും സദാചാര മഹാഖ്യാനങ്ങളും കടുത്ത തോതില്‍ വിലക്കിയിട്ടുള്ള നിരോധനമരുപ്പച്ചകളിലേക്കാണ് അല്‍മൊദോവാര്‍ മിക്കപ്പോഴും തന്റെ ആഖ്യാന/ഇതിവൃത്ത സാഹസികതകളെ കൊണ്ടു ചെന്നെത്തിക്കാറുള്ളത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 18, 2010 7:50 AM

7. poor-me/പാവം-ഞാന്‍ has left a new comment on your post "അനന്തശയനം":

നിശാ ഗന്ധി പൂക്കുമ്പോള്‍ യക്ഷികള്‍ വരുമെന്നൊക്കെ കേട്ടിട്ടുണ്ട്..അന്ന് അന്ധ വിശ്വാസമാണെന്നാണ് കരുതിയിരുന്നത്...“പഷ്ക്കെ” ഇപ്പോള്‍ അത് സത്യമാണെന്ന് മനസ്സിലായി!!!!
ചിത്രങള്‍ക്ക് നന്ദി,വിവരണങള്‍ക്കും...



Posted by poor-me/പാവം-ഞാന്‍ to മിനി ചിത്രശാല 'photos' at June 18, 2010 7:37 AM

8. Manoj മനോജ് നിങ്ങളുടെ പോസ്റ്റ് "ഞാൻ ഒരു നീർ ചാൽ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആ തണുപ്പ് ഇപ്പോഴും തോന്നുന്നു... ഇന്ന് കാണുവാന്‍ പോലും ഇല്ല... തോടുകള്‍ വീതി കുറഞ്ഞ കാനകളായി, സ്ലാബുകള്‍ അവയ്ക്ക് മീതെയും....



Manoj മനോജ് , sheriffkottarakara ലേക്ക് 2010, ജൂണ്‍ 17 6:33 pm ന് പോസ്റ്റ് ചെയ്തത്

9. ത്രിശ്ശൂക്കാരന്‍ has left a new comment on your post "വയസ്സൊത്തിരിയായി":

ചിത്രമെടുക്കുന്നതിനിടയില്‍ തലയില്‍ കയറിയിരിയ്ക്കുക, ട്രൈപ്പോഡ് കുലുക്കുക ഇത്യാദി കലാപ്രിപാടികള്‍ സ്ഥിരമായി തുടരുന്നതിനാല്‍ Remote release മകനെയേല്‍പ്പിച്ചിരിയ്ക്കുകയാണ്. അവനാണ് മൂന്നാമത്തെ ചിത്രം ക്ലിക്കിയത്. If you can't beat them, join them.
അതെടുത്ത് കഴിഞ്ഞുള്ള ചിരി - അത് priceless.



Posted by ത്രിശ്ശൂക്കാരന്‍ to നീലാകാശവും സ്വപ്നങ്ങളും at June 18, 2010 6:40:00 AM GMT+05:30

10. mini//മിനി has left a new comment on your post "വയസ്സൊത്തിരിയായി":

മൂന്നാമത്തെ ചിത്രം ഉഗ്രൻ!!!



Posted by mini//മിനി to നീലാകാശവും സ്വപ്നങ്ങളും at June 18, 2010 7:42:00 AM GMT+05:30

11. メル友 has left a new comment on your post "ചരിത്രം":

全国からメル友募集中の女の子達が、あなたとのであいを待ってるよ!無料エントリーで自由な恋愛を楽しんじゃお



Posted by メル友 to സകലം-VAIKOM at June 18, 2010 4:24 AM

12. poor-me/പാവം-ഞാന്‍ has left a new comment on your post "20. Bonsai Trees in Kannur Exhibition(ബോണ്‍സായ് മര...":

രാഷ്ട്രിയത്തില്‍ ഇത് വളരെ അധികം കണാന്‍ പറ്റും!!!



Posted by poor-me/പാവം-ഞാന്‍ to മിനി ചിത്രശാല 'photos' at June 18, 2010 6:42 AM

13. poor-me/പാവം-ഞാന്‍ has left a new comment on your post "കൃഷ്ണേട്ടനും മദ്യക്കോളയും":

പ്പൊ ഒരു സംശ്യം കൃഷ്ണേട്ടന്‍ തലമുടി വെട്ടണ ആളോ, തല വെട്ടണ ആളോ?



Posted by poor-me/പാവം-ഞാന്‍ to തൃശൂര്‍ വിശേഷങ്ങള്‍ at Friday, June 18, 2010 4:59:00 AM

14. Abdulkader kodungallur has left a new comment on your post "Please tell her, how to select the best?":

wow this is the real story of without story. usages are funny it self.



Posted by Abdulkader kodungallur to manjaly-halwa at June 17, 2010 10:40 PM

15. Abdulkader kodungallur has left a new comment on your post "അവരെന്‍റ്റെ കരം പിരിച്ചൂന്നെ!":

കളിയിലെ കാര്യം രസായിട്ടോ.... നര്‍മ്മം നന്നായി ചേരുണൂ.....കരം ്‌പിരി ഇങ്ങിനെയാണെങ്കില്‍ പിന്നെ പോക്കുവരവെന്തായിരിക്കും . കൊള്ളാം



Posted by Abdulkader kodungallur to മാഞ്ഞാലിനീയം manjalyneeyam at 17 June 2010 23:13

16. mini//മിനി has left a new comment on your post "മേജര്‍ à´¶à´¶à´¿.":

മേജർ തന്നെ.



Posted by mini//മിനി to നീര്‍വിളാകന്‍ at 17 June 2010 19:17

17. Manoj മനോജ് has left a new comment on your post "വയസ്സൊത്തിരിയായി":

ആ ചിരി കൂടി ഒന്ന് ഇട്ടിരുന്നുവെങ്കില്‍ :)



Posted by Manoj മനോജ് to നീലാകാശവും സ്വപ്നങ്ങളും at June 18, 2010 6:52:00 AM GMT+05:30

18. poor-me/പാവം-ഞാന്‍ has left a new comment on your post "മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു !":

Just pick the kannada ,yaar and march ahead...



Posted by poor-me/പാവം-ഞാന്‍ to ഛായാഗ്രഹണം at June 18, 2010 4:36 AM

19. Manoj മനോജ് has left a new comment on your post "ചിദംബരാ, ഇവരോ മാവോയിസ്റ്റു ഭീകരര്‍!!":

നേതാക്കള്‍ കാടിന് നടുവിലാണത്രേ... ഒന്നിനെയെങ്കിലും കിട്ടിയ സന്തോഷം!!!



Posted by Manoj മനോജ് to രാജീവ്‌ ചേലനാട്ട്‌ at June 18, 2010 5:34 AM

Reply via email to