1. mayflowers has left a new comment on your post "ജീവനകലയും ഒരു നാടൻപട്ടിയും":

സാദിക്കിന്റെ ഉള്‍ക്കാഴ്ച ശരിക്കും ഉള്ളില്‍ത്തട്ടിയുള്ള ചിന്തകള്‍ തന്നെ.
ഇനിയും എഴുതൂ..
ഭാവുകങ്ങള്‍.



Posted by mayflowers to ഉള്‍ക്കാഴ്ച at Friday, June 18, 2010 8:51:00 AM

2. mayflowers നിങ്ങളുടെ പോസ്റ്റ് "“ഹൈ ഹീൽ”" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

''പൊക്കമില്ലായ്മയാനെന്റെ പൊക്കം'' എന്ന് മനസ്സിലാക്കിയാല്‍ ഈ ഹൈ ഹീലോന്നും വേണ്ടി വരില്ലെന്നേ..



mayflowers , നിശാഗന്ധി ലേക്ക് 2010, ജൂണ്‍ 18 6:27 am ന് പോസ്റ്റ് ചെയ്തത്

3. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "കേരളം ഇന്നലെ, ഇന്ന്, നാളെ":

നമ്പൂതിരിപ്പാടിന്റെ ഒരു പുസ്തകത്തിന്റെ പേരു താങ്കള്‍ തലക്കെട്ടില്‍ plagiarise ചെയ്തു! കേരളം: ഇന്നലെ, ഇന്ന്, നാളെ (1965)- ആ പേരിലൊരു ഇ എം എസ് പുസ്തകമുണ്ട്. ആ പേര് അധികരമാരും അറിയാത്തതിനു പിന്നില്‍ അവര്‍ തന്നെ നടത്തിയ തമസ്കരണത്തിന്റെ കഥയുമുണ്ടാവണം!



Posted by Calicocentric കാലിക്കോസെന്‍ട്രിക് to വായന‌ at Friday, June 18, 2010 9:21:00 AM GMT+05:30

4. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "സഭയുടെ തൊഴിലാളിപ്രേമത്തില്‍ അപകടം പതിയിരിപ്പുണ്ട്":

ഈ സംഘടനാ രൂപീകരണം ചരിത്രപരമായൊരു അപരാധം ആണെന്നു പറയാതിരിക്കാന്‍ വയ്യ. സിബിസിഐക്കോ അതിന്റെ കീഴിലുള്ള ലേബര്‍ കമീഷനോ ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തോടു താല്‍പ്പര്യമില്ല എന്നതാണു ചരിത്രയാഥാര്‍ഥ്യം. വെറും മൂന്നു ശതമാനത്തില്‍ താഴെ വരുന്ന ക്രൈസ്‌തവസമൂഹം ഇന്ത്യയിലെ പ്രമുഖ സിറ്റികളിലും പട്ടണങ്ങളിലും, അവയുടെ കണ്ണായ സ്ഥാനങ്ങളിൽ‍, വിവിധ സ്വാശ്രയസ്ഥാപനങ്ങള്‍ സ്ഥാപിച്ച് ആയിരക്കണക്കിനു കോടികള്‍ സ്വരൂപിക്കുന്ന സഭയ്‌ക്ക് എങ്ങനെയാണ് തൊഴിലാളി താല്‍പ്പര്യത്തെപ്പറ്റി ഉച്ചരിക്കാന്‍ സാധിക്കുക? തീര്‍ന്നില്ല. ഇന്ന് നിലനില്‍ക്കുന്ന ക്രൈസ്‌തവസഭകള്‍ക്ക് ആദ്യ നൂറ്റാണ്ടിലെ യേശു അനുയായികളുടെ കൂട്ടായ്‌മകളുടെ സ്വഭാവമല്ല ഉള്ളത്. മറിച്ച്, നാലാം നൂറ്റാണ്ടുതൊട്ട് രൂപപ്പെട്ടുവന്ന രാജകീയ-അധീശ-അധിനിവേശ സ്വഭാവമാണുള്ളത്. ചരിത്രപരമായി സമൂഹത്തിലെ അവശതയും ചൂഷണവും അടിച്ചമര്‍ത്തലും അനുഭവിക്കുന്ന ജനവിഭാഗത്തിന്റെ, തൊഴിലാളിവര്‍ഗത്തിന്റെ സ്വരമാകാന്‍ പറ്റുകയേയില്ല.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 18, 2010 10:04 AM

5. വിനോദ്കരിക്കാട്‌.. has left a new comment on your post "പ്രിയപ്പെട്ട അമ്മക്ക് - ചൊല്‍ക്കവിത":

വരികള്‍...ഓര്‍മ്മയുടെ വാതായനങ്ങള്‍ തുറന്നിട്ടിരിക്കുന്നു...

അഭിപ്രായങ്ങള്‍ രേഖപെടുതുവാന്‍ അവസരംനല്കിയത്തില്‍ നന്ദിയുണ്ട്..



Posted by വിനോദ്കരിക്കാട്‌.. to മരുന്ന് at Thursday, June 17, 2010 9:41:00 PM

6. കലേഷ് കുമാര്‍ has left a new comment on your post "Anil":

നന്നായിട്ടുണ്ട്. പക്ഷേ, അനിലേട്ടൻ ചിരിക്കുമ്പം ഇത്രേം വാ തുറക്കുമോ ചേട്ടായീ?



Posted by കലേഷ് കുമാര്‍ to കൈപ്പള്ളി (PhotoBlog) at 8:01 AM, June 18, 2010

7. പാഞ്ചാലി :: Panchali has left a new comment on your post "അയ്യോ! കാക്കേ പറ്റിച്ചോ ?":

VERY GOOD ONE! :)



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at June 18, 2010 6:53 AM

8. റ്റോംസ് കോനുമഠം has left a new comment on your post "ജൂണ്‍ 19, അവള്‍ക്കു ഒരു വയസാവും.":

happy Birthday



Posted by റ്റോംസ് കോനുമഠം to .......:: മിഴികള്‍!!!! at June 17, 2010 8:00 PM

9. അനില്‍@ബ്ലോഗ് നിങ്ങളുടെ പോസ്റ്റ് "ന്യായമാകുന്ന ചില നരഹത്യകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ചങ്ങാതിമാരെ,
ഒരു കാര്യം പൊതുവായ് പറയട്ടെ, ഞാന്‍ ഒരു അഹിംസാ വാദിയല്ല. പോസ്റ്റില്‍ അങ്ങിനെ ഒരു ധ്വനി ഇല്ലെന്നാണ് എന്റെ വിശ്വാസം. സാധാരണ ഗതിയില്‍ ഞാനൊ നിങ്ങളോ മരിക്കാന്‍ തയ്യാറാവില്ല,അത് എത്ര പ്രതിഫലം തരാമെന്നു പറഞ്ഞാലും. എന്നാലും പാവം പട്ടാളക്കാരനെ മരണത്തിലേക്ക് തള്ളിവിടാന്‍ ദേശസ്നേഹമെന്ന തുറുപ്പ് ചീട്ട് ഉപയോഗിക്കുന്നു. അത് ന്യായമാണെങ്കില്‍ സ്വന്തം ഗ്രൂപ്പിന്റെ താ‍ത്പര്യങ്ങള്‍ സംരക്ഷിക്കാനും വേണ്ടി ആരു നടത്തുന്ന കൊലപാതകങ്ങളും ചാവേര്‍ ആക്രമണങ്ങളും നമ്മള്‍ ന്യായീകരിച്ചെ മതിയാവൂ. സിവിലിയന്‍സിനെ കൊല്ലുന്നു എന്നാണല്ലോ ചില തീവ്രവാദ ഗ്രൂപ്പിനു മേല്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ അത്തരം ഒരു തരം തിരിവിന്റെ ആവശ്യമില്ല, അല്ലെങ്കില്‍ ഞാന്‍ അംഗീകരിക്കുന്നില്ല എന്നാണ് പോസ്റ്റിന്റെ അവസാനം ഞാന്‍ പറഞ്ഞത്. കൊല്ലാനും കൊല്ലപ്പെടാനുമുള്ള അവസരം എല്ലാര്‍ക്കും ഒരു പോലെ നല്‍കുക, ഇരട്ടത്താപ്പ് ഒഴിവാക്കുക. ഈ നീതിശാസ്ത്രം ഉപയോഗിച്ചാല്‍ സെപ്റ്റംബര്‍ 11ന്റെ പെന്റഗണ്‍ ആക്രമണം അല്പം സന്തോഷത്തോടെയാണ് ഞാന്‍ കാണുക എന്നും പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.



അനില്‍@ബ്ലോഗ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂണ്‍ 18 9:48 am ന് പോസ്റ്റ് ചെയ്തത്

10. കലേഷ് കുമാര്‍ has left a new comment on your post "Envy":

കൊള്ളാം. ഇതാരാ?



Posted by കലേഷ് കുമാര്‍ to കൈപ്പള്ളി (PhotoBlog) at 8:02 AM, June 18, 2010

11. Anonymous has left a new comment on your post "വയസ്സൊത്തിരിയായി":

salutes to little master!!!
Poor-me



Posted by Anonymous to നീലാകാശവും സ്വപ്നങ്ങളും at June 18, 2010 9:00:00 AM GMT+05:30

12. ശ്രീ നിങ്ങളുടെ പോസ്റ്റ് "ഗൂഗിളും ഒരു ബാക്‍ഗ്രൌണ്ട് വിശേഷവും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആ വെളുത്ത ലളിതമായ ഗൂഗിള്‍ പേജ് തന്നെയാണ് എനിയ്ക്കിഷ്ടം.

ബാക്ക്ഗ്രൌണ്ടില്‍ ചിത്രങ്ങള്‍ വന്ന സമയത്തൊക്കെ ഞാന്‍ ഗൂഗില്‍ സെര്‍ച്ച് ചെയ്യാന്‍ google.com എടുക്കാതെ ഗൂഗിള്‍ ടൂള്‍ബാറാണ് ഉപയോഗിച്ചത്.



ശ്രീ , കല്ലുവയ്ക്കാവുന്ന നുണകള്‍ ലേക്ക് 2010, ജൂണ്‍ 18 8:18 am ന് പോസ്റ്റ് ചെയ്തത്

13. റ്റോംസ് കോനുമഠം has left a new comment on your post "വയസ്സൊത്തിരിയായി":

ശരിക്കും അത്യുഗ്രന്‍



Posted by റ്റോംസ് കോനുമഠം to നീലാകാശവും സ്വപ്നങ്ങളും at June 18, 2010 8:27:00 AM GMT+05:30

14. suraj::സൂരജ് has left a new comment on your post "‘ഇതാ ഇവിടെ വരെയുടെ പരസ്യവണ്ടി’":

ബ്ലോഗു(ടമ)കള്‍ക്കു സര്‍ക്കാരല്ല ഏ.കെ.ജി സെന്ററില്‍ നിന്നാണ് പരസ്യം കൊടുക്കുന്നതെന്ന്‍ അറിയില്ലേ വിഷ്ണുപ്രസാദ് വയനാടേ ? സ്വതന്ത്ര ബുജികളുടെ എണ്ണം കൂടിവരുന്നതുകൊണ്ടാവാം "അടിമ"കളുടെ അലവന്‍സ് വര്‍ധിപ്പിച്ചു. ഞാനൊരു ബൈക്കും വാങ്ങി ;))



Posted by suraj::സൂരജ് to വെള്ളെഴുത്ത് at June 18, 2010 9:15 AM

15. ജനശക്തി has left a new comment on your post "ജനങ്ങളെ കഴുതകളാക്കി മനോരമയുടെ നുണക്കഥ":

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കിയത് വീക്ഷിച്ച മനോരമയുടെ വഴിക്കണ്ണില്‍ രാഷ്ട്രീയതിമിരം. സിപിഐ എം ഓഫീസ് തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് വൃത്തിയാക്കിയെന്നായി മനോരമ വാര്‍ത്ത. സിപിഐ എം പള്ളിപ്പുറം തെക്ക് ലോക്കല്‍ കമ്മിറ്റി ഓഫീസ് തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ ഉപയോഗിച്ച് വൃത്തിയാക്കിയെന്നാണ് മനോരമയില്‍ വ്യാഴാഴ്ച സചിത്രവാര്‍ത്ത. ഏഴാംവാര്‍ഡ് ഹെല്‍ത്ത് ആന്‍ഡ് സാനിട്ടേഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം പഞ്ചായത്തിലെ ഏറ്റവും തിരക്കേറിയ ഒറ്റപ്പുന്നയിലെ പൊതുസ്ഥലങ്ങളും പരിസരവും ബുധനാഴ്ച ശുചീകരിച്ചു. പൊതുജന വായനശാല മുതല്‍ ഒറ്റപ്പുന്ന ഗവമെന്റ് എല്‍പി സ്കൂള്‍വരെയുള്ള ഭാഗമാണ് വൃത്തിയാക്കിയത്. ഇവിടെ റേഷന്‍കട, ടാക്സിസ്റ്റാന്‍ഡ്, ജില്ലാ സഹകരണബാങ്ക് ശാഖ, മാവേലി സ്റ്റോര്‍, സിപിഐ എം ഓഫീസ് എന്നിവയുണ്ട്. നിശ്ചയിച്ചപ്രകാരം ശുചീകരണ പ്രവര്‍ത്തനം നടന്നപ്പോള്‍ സിപിഐ എം ഓഫീസിനുമുന്നില്‍ റോഡിനോടു ചേര്‍ന്നുള്ള ഭാഗവും ശുചീകരിച്ചു. എന്നാല്‍ പാര്‍ടി ഓഫീസും പരിസരവും ശുചീകരിച്ചുവെന്നാണ് മനോരമ ക്യാമറ കണ്ടതും വാര്‍ത്തയില്‍ എഴുതിയതും. തൊഴിലുറപ്പ് പദ്ധതിയില്‍ ഒരു പ്രവൃത്തിയും ഈ വാര്‍ഡില്‍ നടക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. സിപിഐ എം ഓഫീസുണ്ടെങ്കില്‍ അതിനുപരിസരം വൃത്തിഹീനമായി കിടക്കണമെന്ന ദുഷ്ടചിന്തയാണ് മനോരമ വാര്‍ത്തയില്‍ പ്രകടമായത്. മാത്രമല്ല, സിപിഐ എമ്മിനെയും എല്‍ഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തിനെയും അധിക്ഷേപിക്കുകയെന്ന ലക്ഷ്യത്തില്‍ മനോരമ പ്രകടിപ്പിച്ചത് രാഷ്ട്രീയതിമിരബാധയുടെ വിലകെട്ട പ്രചാരണശൈലിയും.



Posted by ജനശക്തി to ജാഗ്രത at June 18, 2010 8:35 AM

Reply via email to