1. Abdulkader kodungallur has left a new comment on your post "പ്രായോജകര്‍":

കാലം മാറിയില്ലെ കുട്ടാ

ഒന്നും പറയാതെ ഒരു പാടു കാര്യങ്ങള്‍ പറഞ്ഞു.നന്നായിരിക്കുന്നു.



Posted by Abdulkader kodungallur to ശ്യാമം.. at 12:34 AM

2. ഷാഹിന വടകര has left a new comment on your post "ഒരു പ്രേമലേഖനത്തിന്റെ ഓര്‍മ്മക്ക്‌":

എനിക്ക് നല്‍കിയ ഉപദേശങ്ങള്‍ക്കും , ആശംസകള്‍ക്കും
ആദ്യം നന്ദി അറിയിക്കട്ടെ ...
നിങ്ങളുടെ ബ്ലോഗ്‌ ഇന്ന് വിസിറ്റ് ചെയ്തു ...
പുതിയ കഥ ഇഷ്ട്ടമായി ...
നര്‍മം നിറഞ്ഞ അവതരണം എടുത്ത് പറയേണ്ട
സവിശേഷതയായി തോന്നി ..
എല്ലാം നോക്കാന്‍ സമയം അനുവതിച്ചില്ല..
വീണ്ടും കാണാം ....



Posted by ഷാഹിന വടകര to രവം at June 18, 2010 12:56 AM

3. Kalavallabhan has left a new comment on your post "മറയൂർ ശർക്കര":

ചിത്രങ്ങൾ സഹിതം വിവരണം.
കൊള്ളാം.



Posted by Kalavallabhan to ദൃശ്യശേഖരം at June 18, 2010 1:03 PM

4. ഹേമാംബിക has left a new comment on your post "സങ്കര ചരിതം ! / Sankara Charitham !":

ഒരു നാലു ദിവസത്തേക്ക് ലണ്ടനില്‍ വന്നു തിരിച്ചു വന്നതേ ഉള്ളൂ. ഇത് നേരത്തെ വായിച്ചിരുന്നേല്‍ ഞാന്‍ 25 വരെ അവിടെ നിന്നേനെ ..
നല്ല എഴുത്ത് കേട്ടോ. രസിച്ചു വായിച്ചു കേട്ടോ :)



Posted by ഹേമാംബിക to BILATTHIPATTANAM at 18 June 2010 01:09

5. Sreedev has left a new comment on your post "ഒരു പ്രേമലേഖനത്തിന്റെ ഓര്‍മ്മക്ക്‌":

സംഭവം തകർത്തു മിനേഷേ...സത്യം പറ, എൽ.പി സ്കൂളിലെ എത്ര പാവങ്ങളെ ഇങ്ങനെ 'ഹംസകൾ' ആക്കീട്ടുണ്ട്‌..?ആരായിരുന്നു ആ അമ്മിണിക്കുട്ടി..? പേടിക്കെണ്ട..ഞാൻ വീട്ടിൽ പറയില്ല, എനിക്കു ഫോൺ ചെയ്തു പറഞ്ഞാൽ മതി..:)



Posted by Sreedev to രവം at June 18, 2010 12:58 AM

6. വാല്‍നക്ഷത്രം has left a new comment on your post "ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം":

"ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം"

"ഹെന്ത്? വാല്‍നക്ഷത്രത്തെ കുറിച്ച് ബ്ലോഗ്ഗോ?" വായിക്കാന്‍ വന്ന ഈ വാല്‍നക്ഷത്രം ശരിക്കും ഞെട്ടിപ്പോയി ട്ടോ ... നല്ല പോസ്റ്റ്‌ .



Posted by വാല്‍നക്ഷത്രം to നീര്‍‌മിഴിപ്പൂക്കള്‍‌ at June 18, 2010 1:00 PM

7. thabarakrahman has left a new comment on your post "ഇത്യാദി മനുഭാവപുരാണം":

കായംകുളം സൂപ്പര്‍ ഫാസ്റ്റ്
ഇനിയും ഓടിക്കൊണ്ടെയിരിക്കട്ടെ . . .
രണ്ടാം വാര്‍ഷികത്തിന് ആശംസകള്‍.

സ്നേഹപൂര്‍വ്വം
താബു



Posted by thabarakrahman to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 18, 2010 12:52 PM

8. sm sadique has left a new comment on your post "മേജര്‍ ശശി.":

നർമ്മം മർമ്മത്ത്………
എന്നാലും, നീർവിളാകന്റെ നീട്ടിയടിച്ചുള്ള കള്ളങ്ങളിൽ കള്ളുകുടിയനായ മേജർ സസി വാളും ഊരി സ്ഥലം കാലിയാക്കിയല്ലോ .
കള്ള് കുടിക്കാൻ നയാപയ്സ കൊടുക്കാത്ത കള്ളൻ .



Posted by sm sadique to നീര്‍വിളാകന്‍ at 18 June 2010 00:53

9. MKERALAM has left a new comment on your post "ഓടപ്പൂവും ... കൊട്ടിയൂര്‍ ഉത്സവവും":

ഭക്തിയേക്കുറിച്ചു സുകുമരന്‍ മാഷ് എഴിതിയതു വായിച്ചപ്പോഴാണ് ഓര്‍ത്തത്, ഞാന്‍ നട്ടില്‍ വരുമ്പോള്‍ എന്റെ അഛന്‍ പറയുമായിരുന്ന ഒരു കാര്യമൂണ്ട്,,നീ അവളെ പോലെയാകരുത്’. അവളെന്നു പറഞ്ഞാല്‍ എന്റ് അനിയത്തി. നാട്ടില്‍ വന്നു കഴിഞ്ഞാല്‍ പിന്നെ വണ്ടിയെ കറങ്ങലാണ്. ഭക്തി റ്റൂര്‍ ഡയറക്റ്റര്‍ എന്റെ നാത്തൂനാണ്. ഒടുവില്‍ ഇവിടൊക്കെ നടന്ന്. കാലേലൊന്നു ചൊറിഞ്ഞുപൊട്ടിയാല്‍ പരിഹാരം, അമ്പതിനായിരത്തിന്റെ പൂജ:)

ഇപ്പോഴും ഞാന്‍ നാട്ടില്‍ എത്തുമ്പോള്‍,എന്റെ നാത്തൂന്‍ ആകാംക്ഷയോടെ, കേര്‍ളത്തില്‍ ഏറ്റവും പുതുതായി രജിസ്റ്റര്‍ ചെയ്ത ഭക്തി റ്റൂറിസ്റ്റ് കേന്ദ്ര വിവരങ്ങളുമായി വരാറൂണ്ട്. ഞാന്‍ സ്നേഹത്തൊടെ പറയും, അനിയത്തി വരുന്നുണ്ട് എന്ന്.
എന്റ് അഛന്‍ മരിച്ചു പോയി, എങ്കിലും ഞാന്‍ അദ്ദേഹം പറഞ്ഞത് ഒരിക്കലും മറക്കില്ല.

ചിത്രകാരാ ആ സ്ഥലങ്ങള്‍ക്കൊക്കെ നല്ല ഭംഗി. ആ താടികള്‍ക്കും. ചിത്രങ്ങള്‍ ഒരു പുരതന ജനതയെ കുറിച്ചുള്ള ചിന്തകള്‍ മനസിലുണ്ടാക്കി.



Posted by MKERALAM to chithrakaran:ചിത്രകാരന്‍ at June 18, 2010 2:01 PM

10. വാസു has left a new comment on your post "സൈബര്‍ ക്രൈം- ഇതൊന്നും എനിക്കറിയില്ലാരുന്നു..........":

പണ്ടെപ്പോഴോ എവിടോ കണ്ടിട്ടു സേവ് ചെയ്തു വച്ചിരുന്നതാ ആ പേപ്പര്‍ കട്ടിംഗ്...ഒരു ഗും കിട്ടട്ടെ എന്നുവച്ചു താങ്ങിയതാ...(ഐ.ടി ആക്ട് സെക്ഷന്‍ 71 വച്ച് പണികിട്ടുമോ എന്തോ)

ക്യാപ്റ്റന്‍ പറയുന്നതാണ് ശരിയെങ്കില്‍ രക്ഷപെട്ടു..

അതല്ല ആ പേപ്പര്‍കട്ടിംഗാണ് ശരിയെങ്കില്‍....



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at June 18, 2010 1:42 AM

11. പാഞ്ചാലി :: Panchali has left a new comment on your post "Wallscapes 1":

Good shot!
:)



Posted by പാഞ്ചാലി :: Panchali to of facts and fables at June 18, 2010 1:16 PM

12. മുല്ലപ്പൂ has left a new comment on your post "ചീനച്ചട്ടിയിലേക്കൊരെത്തിനോട്ടം":

'കരി' മീനാണോ ? ;)



Posted by മുല്ലപ്പൂ to ഗുൽമോഹർ at June 18, 2010 12:18 PM

13. Naushu has left a new comment on your post "ഒരു പ്രേമലേഖനത്തിന്റെ ഓര്‍മ്മക്ക്‌":

നല്ല അവതരണം...
രസിച്ചു വായിച്ചു..



Posted by Naushu to രവം at June 18, 2010 12:55 AM

14. Manoraj has left a new comment on your post "ഒരു പ്രേമലേഖനത്തിന്റെ ഓര്‍മ്മക്ക്‌":

മനീഷ് മികച്ച ഒരു പോസ്റ്റ്



Posted by Manoraj to രവം at June 18, 2010 1:35 AM

15. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "പണ്‍റൂട്ടിയിലെ ‘ചക്ക’ ഗ്രാമങ്ങള്‍":

പുതിയ വിവരങ്ങൾ ...

എല്ലുമുറിയെ പണിയെടുക്കേ...പുളിക്കും പുളിക്കും

ചിത്രങ്ങൾ കൂടി ഉണ്ടായിരുന്നേൽ ഇച്ചിരൂടെ അടിപൊളിയാവാർന്നു



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to കല്യാണസൌഗന്ധികം at June 18, 2010 12:51 PM

16. അബ്‌കാരി has left a new comment on your post "ഇത്യാദി മനുഭാവപുരാണം":

എല്ലാവിധ ആശംസകളും..ഈ സൂപ്പര്‍ഫാസ്റ്റ് ഇനിയും ബോഗികളുമായി അതിവേഗം പാഞ്ഞ് പോകട്ടേ...



Posted by അബ്‌കാരി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 18, 2010 1:41 PM

17. Anu has left a new comment on your post "മിസ്ഡ്‌കോള്‍":

akshara thettukal kurakkuka....



Posted by Anu to എന്റെ മനോവിചാരങ്ങള്‍ at June 18, 2010 12:13 PM

18. ജിവി/JiVi has left a new comment on your post "യൂണിയന്‍കാരായ അധ്യാപകര്‍":

CBSE അഡ്മിഷന്‍ നേരത്തെയാവുകയും കേരള സിലബസ്സില്‍ പഠിച്ചവര്‍ക്ക് വേണ്ടി അല്പം കൂടി കാത്തുനില്ക്കയണമെന്ന് ആവിശ്യമുയരുകയും ചെയ്യുകയാണെങ്കില്‍ താങ്കളെപ്പോലുള്ളവര്‍ എങ്ങനെ പ്രതികരിക്കും?

അത് ഇങ്ങനെയായിരിക്കും:

കേരള സിലബസ്സില്‍ പഠിച്ചവര്ക്ക് കേരള +2 ഉണ്ടല്ലോ, അവര്ക്കു വേണ്ടി എന്റെ കുട്ടിയെ കാത്തുനിര്ത്തുന്നത് എന്തിനാണ്?

അതുതന്നെയേ പ്രേമന്‍ മാഷും പറഞ്ഞുള്ളൂ. ഇങ്ങനെ രക്തം തിളക്കാന്‍ മാത്രം ധാര്മ്മിക മൂല്യച്യുതിയൊന്നും അതിലില്ല.



Posted by ജിവി/JiVi to എന്‍റെ ചിന്തകള്‍ - തറവാടി at 12:23 PM

19. N.J ജോജൂ has left a new comment on your post "ചിദംബരാ, ഇവരോ മാവോയിസ്റ്റു ഭീകരര്‍!!":

മാവോയിസ്റ്റുകളോടു ചിദംബരം എങ്ങിനെ പെരുമാറണം എന്നൊരു പോസ്റ്റു കൂടി രാജീവിണ്റ്റെ ഭാഗത്തു നിന്നു പ്രതീക്ഷിയ്ക്കുന്നു. ചന്ദനത്തടിയിലെ ശവപ്പെട്ടികളാണോ താങ്കള്‍ പ്രതീക്ഷിയ്ക്കുന്നത്‌. അതോ വെടിയേറ്റു കിടക്കുന്നിടത്തു കിടക്കട്ടേയെന്നോ? പോട്ടെ ചിദംബരത്തിണ്റ്റെ സ്ഥാനത്ത്‌ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ സ്ഥിതി വ്യതസ്ഥമാകുമായിരുന്നോ?



Posted by N.J ജോജൂ to രാജീവ്‌ ചേലനാട്ട്‌ at June 18, 2010 11:13 AM

20. കാക്കര kaakkara has left a new comment on your post "ദൈവത്തെ പേടിക്കണ്ടാ":

പേടിയെന്നാൽ ഭീകരസത്വത്തെ കാണുമ്പോഴുണ്ടാകുന്ന പേടിയായി മാത്രം കാണേണ്ട!

താങ്ങൾ പോസ്റ്റിൽ ഉപയോഗിച്ച “പേടി” എന്ന വാക്ക്‌ ഉപയോഗിച്ച്‌ തന്നെ കർമ്മത്തിനാണ്‌ പ്രധാന്യം എന്ന്‌ പറഞ്ഞതിനെ കാണാതെ പോയതുകാണുമ്പോൾ എനിക്കും ചിരി വരുന്നു...

എന്റെ ദൈവം ജന്റിൽമാനാണ്‌. മതം ഒരു ജീവിതരീതിയും. എന്റെ ജന്റിൽമാനായ ദൈവത്തിന്റെ മുന്നിൽ എല്ലാ മതവിശ്വാസികളും അവിശ്വസികളും സമന്മാരാണ്‌. കർമ്മത്തിലൂടെ ദൈവത്തിങ്കലിലേക്ക്‌...



Posted by കാക്കര kaakkara to അക്ഷരശാസ്ത്രം at Friday, June 18, 2010 1:33:00 PM

21. ajmal has left a new comment on your post "ജൂണ്‍ 19, അവള്‍ക്കു ഒരു വയസാവും.":

happy birthday & many many returns of the day....



Posted by ajmal to .......:: മിഴികള്‍!!!! at June 18, 2010 1:31 AM

22. N.J ജോജൂ has left a new comment on your post "നേരറിയാന്‍ ദേശാഭിമാനി":

കാക്കര, കോളേജിണ്റ്റെ വസ്തുവകകള്‍ അടിച്ചു തകര്‍ക്കുന്നത്‌ രാഷ്ട്രീയം. അതു തെറ്റാണെന്നു പറയുന്നത്‌ അരാഷ്ട്രീയം. അതാണ്‌ അതിണ്റ്റെ ഒരു ഇത്‌.



Posted by N.J ജോജൂ to ചിന്തകള്‍ at 6/18/2010 01:57:00 PM

23. മഞ്ഞു തോട്ടക്കാരന്‍ has left a new comment on your post "സഭയുടെ തൊഴിലാളിപ്രേമത്തില്‍ അപകടം പതിയിരിപ്പുണ്ട്":

അത് പോലെ കത്തോലിക്കാ തൊഴിലാളി പ്രസ്ഥാനം ഒരു 'സ്വത്വം' അല്ലെ സഗാവേ?



Posted by മഞ്ഞു തോട്ടക്കാരന്‍ to വര്‍ക്കേഴ്സ് ഫോറം at June 18, 2010 12:15 PM

24. Kalavallabhan has left a new comment on your post "പിന്നെ ഒരു ഇടവപ്പാതിയില്‍":

എന്തൂട്ട് സംഗതിയാ യിത്, തുലാവർഷം കഴിഞ്ഞാൽ ഇടവപ്പാതി ഇനി തുലാവർഷം പിന്നെ ....

കൊള്ളാം കേട്ടോ.



Posted by Kalavallabhan to രവം at June 18, 2010 12:22 AM

25. Captain Haddock has left a new comment on your post "സൈബര്‍ ക്രൈം- ഇതൊന്നും എനിക്കറിയില്ലാരുന്നു..........":

നല്ല പോസ്റ്റ്‌.

പിന്നെ, ആ പേപ്പര്‍ കട്ടിംഗ് അത്ര ശരിയാണോ ? പുതിയ നിയമാപ്രകാരം, അത്തരം പടംസ് ഹോസ്റ് ചെയുക (മറ്റുള്ളവര്‍ക്ക്‌ വേണ്ടി), അത്തരം പടമസ് പ്രച്ചരിയ്പ്പിക്കുക ഇവയാണ് കുറ്റകരം. ഞാന്‍ എന്റെ കമ്പ്യൂട്ടറില്‍ ഉള്ള പടംസ് കണ്ടു ആനന്ദസാഗരത്തില്‍ ആരാടുന്നതിനു കുഴപ്പം ഇല്ല എന്ന് തോന്നുന്നു. അത് പോലെ ഇക്കിളി വെബ്‌ സൈറ്റ് കാണുന്നതിനും കുഴപ്പം ഇല്ല. അല്ലെ ?ശരിയാണോ ?



Posted by Captain Haddock to വാസുവിന്‍റെ വിലാപങ്ങള്‍ at June 18, 2010 1:35 AM

26. Prasanth Iranikulam has left a new comment on your post "ചെവിയന്‍":

Very Nice



Posted by Prasanth Iranikulam to പ്രതിഫലനങ്ങള്‍ at 1:15 AM

27. ശ്രീ has left a new comment on your post "പണ്‍റൂട്ടിയിലെ ‘ചക്ക’ ഗ്രാമങ്ങള്‍":

ചക്ക കൃഷിയ്ക്കു പോകുകയാണോ ഹരീഷേട്ടാ...

പ്രവീണ്‍ പറഞ്ഞതു പോലെ ചിത്രങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാനുമോര്‍ത്തു



Posted by ശ്രീ to കല്യാണസൌഗന്ധികം at June 18, 2010 2:04 PM

28. വിനയന്‍ has left a new comment on your post "ഒരു പ്രേമലേഖനത്തിന്റെ ഓര്‍മ്മക്ക്‌":

ഹ ഹ ഹ...ഒന്ന് രണ്ടു സ്ഥലങ്ങളില്‍ ചളിയില്‍ ചവിട്ടിയെന്കിലും മൊത്തത്തില്‍ തകര്‍ത്തു.



Posted by വിനയന്‍ to രവം at June 18, 2010 12:59 AM

29. ശ്രീ has left a new comment on your post "ആത്മാ‌ര്‍ത്ഥത":

à´¹ à´¹



Posted by ശ്രീ to നിഷ്കള‌ങ്കന്‍‍|Nishkkalankan at June 18, 2010 1:44 AM

30. ബോണ്‍സ് has left a new comment on your post "ചീനച്ചട്ടിയിലേക്കൊരെത്തിനോട്ടം":

കരിഞ്ഞതാണോ അതോ നന്നായി വറുത്തതാണോ..മഴയും ചൂട് ചോറും മീങ്കറിയും മീന്‍ വറുത്തതും. :P



Posted by ബോണ്‍സ് to ഗുൽമോഹർ at June 18, 2010 12:42 PM

31. ശ്രീ has left a new comment on your post "പ്രിയപ്പെട്ട അമ്മക്ക് - ചൊല്‍ക്കവിത":

നന്നായിട്ടുണ്ട്... ആശംസകള്‍!



Posted by ശ്രീ to മരുന്ന് at Friday, June 18, 2010 1:37:00 AM

32. മാരീചന്‍‍ has left a new comment on your post "‘ഇതാ ഇവിടെ വരെയുടെ പരസ്യവണ്ടി’":

പരസ്യത്തില്‍ ഇല്ലാത്തതിലെ ഒരു വാചകം....

'ചെങ്കൽചൂളകോളനിയിൽ പുറത്തു നിന്ന് ആളെക്കൊണ്ടു വന്ന് ഇറക്കുന്നതുകാണണോ’ എന്ന് വെള്ളെഴുത്ത്....

"ചെങ്കല്‍ച്ചൂളയ്ക്കകത്തു നിന്ന് ആളെ ഇറക്കുന്നത് കാണണോ" എന്നാണ് ശിവന്‍കുട്ടി ഈ വീഡിയോയില്‍
ചോദിക്കുന്നത്....
http://www.youtube.com/watch?v=rSsdJ6cYfbM

യേത് യോഗത്തിലാണ് വെള്ളെഴുത്ത് പറഞ്ഞ പ്രകാരം ശിവന്‍കുട്ടി പ്രസംഗിച്ചത്...?



Posted by മാരീചന്‍‍ to വെള്ളെഴുത്ത് at June 18, 2010 12:25 PM

33. കുറുപ്പിന്‍റെ കണക്കു പുസ്തകം has left a new comment on your post "ഇത്യാദി മനുഭാവപുരാണം":

അണ്ണാക്കിലോട്ട് കുഴലിട്ട് വെള്ളം പമ്പ് ചെയതതോടെ അവരുടെ നാസാരന്ധ്രങ്ങളിലൂടെ എലിവെഷം പുറത്ത് വന്നു.ആ ഒരൊറ്റ 'എനിമ' കാരണം ഞാന്‍ അവര്‍ക്ക് 'എനിമി' ആയി!!

അളിയാ സൂപ്പര്‍ വാര്‍ഷിക പോസ്റ്റ്‌, മുകളില്‍ പറഞ്ഞ പഞ്ച് തന്നെ ഒന്ന് ഒന്നര, എല്ലാ വിധ ആശംസകളും, ഞാന്‍ തിരക്കില്‍ ആണ് അളിയാ, അതാണ് ഇപ്പോള്‍ വിട്ടു നില്‍ക്കുന്നെ,



Posted by കുറുപ്പിന്‍റെ കണക്കു പുസ്തകം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 18, 2010 1:51 PM

34. monu has left a new comment on your post "ജൂണ്‍ 19, അവള്‍ക്കു ഒരു വയസാവും.":

many many happy returns of the day to chunky sweetie vava

salikka mama



Posted by monu to .......:: മിഴികള്‍!!!! at June 18, 2010 12:36 AM

35. Kalavallabhan has left a new comment on your post "പീപ്പി പിടിച്ച പുലിവാൽ... അഥവാ കൊച്ചമ്മ്യോ ഹെൽ‌പ്പ...":

ഇനിഷ്യലല്ലാത്ത പീപ്പികളുമുണ്ട്.
ആർക്കും എപ്പോൾ വേണമെങ്കിൽ ഊതാം.
തിരിച്ചൊന്നും പറയില്ല.



Posted by Kalavallabhan to എന്റെ കഥകള്‍ at June 17, 2010 11:50 PM

36. ആരുഷിയുടെ ലോകം has left a new comment on your post "സഭയുടെ തൊഴിലാളിപ്രേമത്തില്‍ അപകടം പതിയിരിപ്പുണ്ട്":

അച്ചന്‍മാരും മെത്രാന്‍മാരും തൊഴിലാളികളെ സഘടിപ്പിക്കുകയോ? ഛായ്‌ ലജ്ജാവഹം? പിന്നെ നമ്മള്‍ എന്തിനു ഈ പണിയും കൊണ്ടിരിക്കണം? ആരവിടെ, അവണ്റ്റെ കോളേജു എല്ലാം എസ്‌ എഫ്‌ ഐക്കാരെ കൊണ്ടു തല്ലിപ്പൊളിക്കു, ആരവിടെ പോലീസ്‌ അവിടെ ചുമ്മാതെ കണ്ടോണ്ടു നിന്നാല്‍ മതി, നമ്മടെ പിള്ളേര്‍ എല്ലം ചെയ്തുകൊള്ളും



Posted by ആരുഷിയുടെ ലോകം to വര്‍ക്കേഴ്സ് ഫോറം at June 18, 2010 12:26 PM

37. punyalan.net has left a new comment on your post "DISCARDED...!":

over staurated! hehhe compo nallathu!



Posted by punyalan.net to പിക്സെല്‍‌സ്::PIXELS at June 18, 2010 1:28 AM

38. Kalavallabhan has left a new comment on your post "വയസ്സൊത്തിരിയായി":

നല്ല ചിത്രം, നല്ല ക്യാമറ, നല്ല ഫോട്ടോഗ്രഫർ



Posted by Kalavallabhan to നീലാകാശവും സ്വപ്നങ്ങളും at June 18, 2010 1:35:00 PM GMT+05:30

39. sheelajohn has left a new comment on your post "ജൂണ്‍ 19, അവള്‍ക്കു ഒരു വയസാവും.":

കുഞ്ഞു വാവക്ക് ഹൃദയം നിറഞ്ഞ ജന്മ ദിന ആശംസകള്‍....



Posted by sheelajohn to .......:: മിഴികള്‍!!!! at June 18, 2010 1:08 AM

40. ചേച്ചിപ്പെണ്ണ് has left a new comment on your post "പശു":

അയവെട്ടുംന്നേരം,
മുക്രയുമിട്ട്,
കയറു പൊട്ടിച്ചോ
കുറ്റിയും പറിച്ചോ
ഓടിക്കാത്തതിനെ
കഥയെന്നും
കവിതയെന്നും മറ്റും
എങ്ങിനെ വിളിക്കും!
...

Ha nalla chintha Don!



Posted by ചേച്ചിപ്പെണ്ണ് to ഋതുഭേദങ്ങള്‍ at 3:27 AM

41. Minesh R Menon has left a new comment on your post "ഒരു പ്രേമലേഖനത്തിന്റെ ഓര്‍മ്മക്ക്‌":

ഋതുവിലെ കമന്റുകളാണ് മുകളില്‍ കൊടുത്ത ആറെണ്ണം .പോസ്റ്റു വായിച്ചാ എല്ലാവര്ക്കും നന്ദി



Posted by Minesh R Menon to രവം at June 18, 2010 1:38 AM

42. Tirupati Hotels has left a new comment on your post "MENTAL HEALTH DAY":

Its really really nice information and good work. It will helpful to the people are not mentally correct. Thanks for sharing this information...



Posted by Tirupati Hotels to at June 18, 2010 1:02 PM

43. അമ്മുക്കുട്ടി has left a new comment on your post "ഇത്യാദി മനുഭാവപുരാണം":

പിറന്നാള്‍ ആശംസകള്‍ !!!!!!!!!



Posted by അമ്മുക്കുട്ടി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 18, 2010 12:29 PM

44. Devil B has left a new comment on your post "ച്ഛാ; ഇങ്ങട് കേറിക്കോ. നനയണ്ടാ":

very beautiful photo. very nostalgic also



Posted by Devil B to ഗുൽമോഹർ at June 18, 2010 1:54 PM

45. N.J ജോജൂ has left a new comment on your post "കത്തോലിക്ക തൊഴിലാളിസംഘടനയോ! പരീക്ഷിച്ച് പരാജയപ്പെട...":

എത്ര സ്ഥലത്തു കമ്യൂണിസം പരീക്ഷിച്ചു വിജയിച്ചു എന്നു കൂടിപറയണം പയ്യപ്പീള്ളി ബാലാ



Posted by N.J ജോജൂ to ജാഗ്രത at June 18, 2010 12:38 PM

46. ശ്രീ has left a new comment on your post "ജൂണ്‍ 19, അവള്‍ക്കു ഒരു വയസാവും.":

ഫാത്തിമയ്ക്ക് ജന്മദിനാശംസകള്‍!



Posted by ശ്രീ to .......:: മിഴികള്‍!!!! at June 18, 2010 1:35 AM

47. ശ്രീ has left a new comment on your post "Wallscapes 1":

നന്നായി



Posted by ശ്രീ to of facts and fables at June 18, 2010 2:14 PM

48. ചാര്‍ളി[ Cha R Li ] has left a new comment on your post "സ്റ്റോം വാണിംഗ്‌ - 49":

വിനുവേട്ടാ ...നമ്മള്‍ ഇവിടെയൊക്കെത്തന്നെ ഉണ്ടേ..
ഈ ഗെറിക്ക് ഫാന്‍സ്കാര്‍ വഴി നടക്കാന്‍ സമ്മതിക്കില്ലെന്നേ..
പിന്നെ ഇവിടെ വന്ന് ഫോളോ അപ്പ് നടത്തിയാല്‍ വിനുവേട്ടനും തല്ലു..
എന്താ ചെയ്ക..



Posted by ചാര്‍ളി[ Cha R Li ] to സ്റ്റോം വാണിംഗ്‌ at June 18, 2010 11:12 AM

49. cALviN::കാല്‍‌വിന്‍ has left a new comment on your post "യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നുവോ?":

ചിലരുടെ നിലപാടുകളുടെ ഇരട്ടത്താപ്പ് അറിയാന്‍ അധികം ദൂരമൊന്നും പോവേണ്ട

ബ്ലോഗില്‍ ഇങ്ങനെ കമന്റിടും
"കേവലം മൂഢന്മാരായ പ്രാകൃതന്മാരാണു് പരിച്ഛിന്നങ്ങളും മൂര്‍ത്തങ്ങളുമായ വിഗ്രഹാദികളെ പൂജിക്കുന്നതും."

അതേ‌കമന്റിലെ പ്രൊഫൈല്‍ ഫോട്ടോ നോക്കിയാല്‍ വലിയൊരു ചന്ദനക്കുറി കാണാം.

അപ്പോ കമന്റിട്ട ആ മനുഷ്യന്‍ ആരായി? :)

[ഇതാരാന്ന് ഞാന്‍ ഒരിക്കലും പേരു പറയൂല്ലാ ട്ടോ ]



Posted by cALviN::കാല്‍‌വിന്‍ to ചിന്താശകലങ്ങൾ at June 18, 2010 1:30 PM

50. പട്ടേപ്പാടം റാംജി നിങ്ങളുടെ പോസ്റ്റ് "ചിക്കന് ബ്രോസ്റ്റിന് പകരം എന്റെ തല...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഗല്ഫ് നാടുകളിലെ മുതലാളിമാര്‍ എല്ലാം ഇങ്ങിനെതന്നെ. ഞാനും ഇത്തരം ഒരാളുടെ കീഴില്‍ പതിനെട്ട് വര്‍ഷമായി തുടരുന്നു. എന്തുചെയ്യാം...കണ്ണില്‍ ചോരയില്ലാത്തവര്‍ എന്നു നമ്മള്‍ പറയില്ലെ..അതുതന്നെ. അവര്‍ പറയുന്നതിനു നമ്മള്‍ ഒന്നും തിരിച്ച് പറയാന്‍ പാടില്ല.
എന്തായാലും നമ്മള്‍ അനുഭവിക്കുക തന്നെ.



പട്ടേപ്പാടം റാംജി , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജൂണ്‍ 18 10:34 am ന് പോസ്റ്റ് ചെയ്തത്

51. കൂതറHashimܓ has left a new comment on your post "ഒരു പ്രേമലേഖനത്തിന്റെ ഓര്‍മ്മക്ക്‌":

:)



Posted by കൂതറHashimܓ to രവം at June 18, 2010 12:57 AM

52. കാക്കര kaakkara has left a new comment on your post "യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നുവോ?":

യരലവ...

“എപ്പോഴാണ് ദൈവത്തില്‍ അവിശ്വസിക്കുന്നത് പാപമായത് ? ”

എന്റെ കമന്റുകൾ ശരിയ്‌ക്കും വായിച്ചിരുന്നുവോ?

ഇതിന്റെ ഉത്തരം എന്റെ മുൻകമന്റുകളിൽ നിന്ന്‌....

"സമൂഹത്തിൽ നന്മ ചെയ്ത്‌ ജീവിക്കുന്ന ഒരു വ്യക്തി (മതം ഒരു ഘടകമല്ല) എന്റെ ദൈവത്തിന്‌ പ്രിയങ്കരനായിരിക്കും. അതിനാൽ ഹിന്ദുവിനും മുസ്ലമാനും കൃസ്ത്യാനിയും നിരീശ്വരവാദിയും കാക്കരയും എന്റെ ദൈവത്തിന്‌ മുൻപിൽ സമന്മാരാണ്‌."

"എന്റെ യുക്തിയിൽ മനസ്സിലാകുന്ന “ദൈവം” വളരെ ജന്റിൽമാനാണ്‌, അല്ലെങ്ങിൽ ജന്റിൽമാനായിരിക്കണം. ആ ദൈവം അവിശ്വാസിയെ തീയിലിടുകയോ ഒന്നും ചെയ്യില്ല."

"അവിശ്വാസം പാപമാണെന്ന്‌ കരുതുന്നത്‌ വിശ്വാസം മോശമാണെന്ന്‌ കരുതുന്നത്‌പോലെ തന്നെ യുക്തിരഹിതമാണ്‌."



Posted by കാക്കര kaakkara to ചിന്താശകലങ്ങൾ at June 18, 2010 2:01 PM

53. sm sadique has left a new comment on your post "മതം എന്നാല്‍......?":

ഭയപ്പെട്ടു ….
സങ്കടപ്പെട്ടു….
ഇതോക്കെ ഓർത്ത് ഇന്നും സങ്കടപ്പെട്ട് കൊണ്ടിരിക്കുന്നു……..



Posted by sm sadique to നീര്‍വിളാകന്‍ at 18 June 2010 01:02

Reply via email to