1. aathman / ആത്മന്‍ has left a new comment on your post "ഒറ്റ സ്നാപ്പില്‍ ഒതുക്കാവതല്ല................":

സുഖിപ്പിക്കല്ലെ...
--------------------------
കവിത ഉഗ്രന്‍...



Posted by aathman / ആത്മന്‍ to മൈലാഞ്ചി at 18 June 2010 5:51 PM

2. അപ്പൂട്ടന്‍ നിങ്ങളുടെ പോസ്റ്റ് "'God! Not enough evidence ?'" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലതീഫ്‌,

സാധാരണഗതിയിൽ ആരും "ബോധ്യപ്പെട്ടിട്ടില്ല" എന്ന് വെറുംവാക്ക്‌ പറയില്ല. "ബോധ്യപ്പെട്ടു" എന്നത്‌ അൽപം പേടിയുള്ളവർക്കും പറയാം, പക്ഷെ ബോധ്യപ്പെട്ടിട്ടില്ല എന്ന് പറയുന്നവർ ബോധ്യപ്പെടാത്തതിനാൽ തന്നെയാണ്‌ പറയാറ്‌. ഇനി അഥവാ താങ്കൾ ആ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ചോദ്യം ചെയ്യപ്പെടുന്നത്‌ എന്റെ സത്യസന്ധതയാണ്‌.(ചർച്ച ആ വഴിക്ക്‌ പോകേണ്ടതില്ല)

ഇവിടെ ചോദ്യത്തിനുത്തരം പറയേണ്ടത്‌ റസൽ ആയാലും ബ്രൈറ്റ്‌ ആയാലും അപ്പൂട്ടനായാലും കാര്യം മാറുന്നില്ല.
റസലിന്‌ ബോധ്യമുണ്ടായിരുന്നോ എന്നതിന്‌ ഏറ്റവുമധികം ആധികാരികമായി മറുപടി പറയാൻ കഴിയുന്നത്‌ അദ്ദേഹം തന്നെയാണ്‌, പക്ഷെ അതിന്‌ സാധ്യതയില്ലല്ലൊ. അതിനാൽ പുറമേയുള്ള നമ്മളേപ്പോലുള്ളവർക്ക്‌ അദ്ദേഹത്തിന്റെ ക്വോട്ടുകൾ തന്നെയാണ്‌ ആധാരം. മറിച്ചൊന്ന്, അതായത്‌ ദൈവമുണ്ടെന്ന് അദ്ദേഹം അംഗീകരിക്കുന്ന നിലയിൽ, ഒരു പരാമർശം ഞാൻ കണ്ടിട്ടില്ല.

തത്വചിന്തയിൽ അത്രയധികം പഠനമൊന്നും നടത്താതെ തന്നെ പര്യാപ്തമായ തെളിവില്ല എന്ന് എനിക്ക്‌ ബോധ്യമുണ്ടെങ്കിൽ റസലിന്‌ അതിനേക്കാളധികം ബോധ്യമുണ്ടായിരിക്കും എന്നത്‌ മനസിലാക്കാൻ എനിക്ക്‌ ബുദ്ധിമുട്ടില്ല. താങ്കൾ താങ്കളുടെ വ്യൂപോയിന്റിൽ നോക്കുമ്പോൾ ദൈവവിശ്വാസമില്ലാത്ത ഒരവസ്ഥ ചിന്തിക്കാൻ കഴിയാത്തതിനാലായിരിക്കാം ആ ബോധ്യം മനസിലാക്കാനാവാതെ വരുന്നത്‌.

മൗദൂദി തന്റെ നിഗമനത്തിലെത്തിയത്‌ എങ്ങിനെയാണ്‌? ലഭ്യമായ തെളിവുകൾ എന്ന് പറയപ്പെടുന്ന കാര്യങ്ങൾ തെളിവായി അദ്ദേഹത്തിന്‌ ബോധ്യപ്പെട്ടിട്ടില്ല. കാര്യം അത്രയേയുള്ളു ഇക്കാര്യത്തിലും. മതങ്ങൾ പരിചയപ്പെടുത്തുന്ന തെളിവുകൾ കൊണ്ട്‌ ദൈവത്തിന്റെ അസ്തിത്വം അനിഷേധ്യമാംവിധം തെളിയിക്കപ്പെട്ടിട്ടില്ല എന്നത്‌ തന്നെയാണ്‌ എന്റെ ബോധ്യം.

അതിനാവശ്യമായ റെക്കാർഡുകൾ നിരത്തണോ വേണ്ടയോ എന്നത്‌ വേറെ വശം. കാരണം കൃത്യമായി അറിയാവുന്ന ദൈവമാണെങ്കിൽ ദൈവത്തിന്‌ റെക്കോർഡുകൾ നിരത്താതെ തന്നെ കാര്യം മനസിലാവും. അതാവശ്യമായി വരുന്നത്‌ മനുഷ്യർക്കല്ലേ?

ഇനി, കാര്യം ബോധ്യപ്പെടായ്ക എന്ന അവസ്ഥ തെറ്റാണെന്നു തന്നെയിരിക്കട്ടെ. നബി പ്രബോധനം ചെയ്ത വചനങ്ങളിൽ നിന്നും ദൈവത്തിന്റെ അസ്തിത്വം തെളിയുന്നില്ല എന്നതാണ്‌ എന്റെ ബോധ്യമെങ്കിൽ അത്‌ തിരുത്തേണ്ടത്‌ ആരാണ്‌? Obviously മറ്റൊരു മനുഷ്യൻ, എന്നേപ്പോലെത്തന്നെ കുറവുകളുള്ള മറ്റൊരാൾ. അതും ഇതേ വാചകങ്ങളുടെ ഞാൻ മനസിലാക്കാത്ത വ്യാഖ്യാനങ്ങളുപയോഗിച്ച്‌. ദൈവത്തിന്റെ വചനങ്ങൾക്ക്‌ തന്നെ എന്ന് കൺവിൻസ്‌ ചെയ്യാൻ സാധിച്ചിട്ടില്ല, പിന്നെ ഒരു മനുഷ്യന്റെ വ്യാഖ്യാനങ്ങൾ ഞാൻ വിശ്വസിച്ചില്ലെങ്കിൽ അതിന്റെ പേരിൽ ദൈവം എങ്ങിനെ എന്നെ ശിക്ഷിക്കും? അതിനേക്കാൾ നല്ലത്‌ ഉദ്ദേശ്യശുദ്ധി മനസിലാക്കി ദൈവത്തിനു തന്നെ (ജബ്ബാർ മാഷിന്റെ ഭാഷയിൽ) കുറച്ച്‌ വിശ്വാസം ഇട്ടുകൊടുക്കുന്നതല്ലേ?

I've no intention to get into the details of the proofs, at least in this post.



അപ്പൂട്ടന്‍ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 18 5:41 pm ന് പോസ്റ്റ് ചെയ്തത്

3. poor-me/പാവം-ഞാന്‍ has left a new comment on your post "ജൂണ്‍ 19, അവള്‍ക്കു ഒരു വയസാവും.":

കുഞിന് ആശംസകള്‍ നിങള്‍ കാമറക്ക് മുന്നില്‍ കടന്ന് ലൈം ലൈറ്റ് കവറ്ന്നതെന്‍തെന്തെ?



Posted by poor-me/പാവം-ഞാന്‍ to .......:: മിഴികള്‍!!!! at June 18, 2010 5:26 AM

4. shahir chennamangallur has left a new comment on your post "ആത്മാ‌ര്‍ത്ഥത":

:)



Posted by shahir chennamangallur to നിഷ്കള‌ങ്കന്‍‍|Nishkkalankan at June 18, 2010 5:30 AM

5. യരല‌വ has left a new comment on your post "യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നുവോ?":

കാക്കരെ: താങ്കളുടെ ‘ഊന്നുവടി’ ദൈവ സങ്കല്പം എനിക്ക് മനസ്സിലാവാഞ്ഞിട്ടല്ല. താങ്കളെ ഊന്നുവടി ദൈവ സങ്കല്പത്തിലെത്തിച്ച നിസ്സഹാവസ്ഥ എന്ത് കൊണ്ട് എന്നന്വേഷിക്കാനായിരുന്നു എന്റെ ചോദ്യങ്ങള്‍. ഊന്നുവടി ഒരു പരിഹാരമല്ല.

താന്കളെ നന്മമാത്രം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ‘ദൈവം’ , താങ്കളുടെ യുക്തിയില്‍ ജീവിതരീതി മാത്രമാകുന്ന മതം , എന്നു മുതലാണ് അവിശ്വാസം പാപമാകുന്നേടത്ത് എത്തിപ്പെട്ടത് ?

ഊന്നുവടിയിലൂടെ ദൈവം എവിടേക്കാണ് കയറിപ്പോകുന്നതെന്ന് ചാണക്യന്റെ മണിച്ചിത്രത്താഴ് എന്ന പോസ്റ്റില്‍ ചിത്രകാരന്റെ ഒരു കമെന്റ് ചില സൂചനകള്‍ തരുന്നു.

>>>>
“ജനനത്തിലും,മരണത്തിലും,വിവാഹത്തിലും നാം ശത്രുവിന്റെ അഭിവാദ്യം പോലും സ്വീകരിക്കും.

ഈ വിടവിലൂടെയണ് സമൂഹത്തിലെ സ്വാര്‍ത്ഥതയുടെ ഇരുണ്ട അധികാരത്തിന്റെ ചങ്ങലകള്‍ .... മതത്തിന്റെ കൂട്ടിക്കൊടുപ്പുകാര്‍ സ്നേഹത്തിന്റേയും നന്മയുടേയും റോസാപുഷ്പ്പങ്ങളുമായി നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കുക.
അവര്‍ പിന്നീട് നമ്മുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങും.
ആചാരങ്ങളുടെ കാര്‍മ്മികനായും,ഉപദേശിയായും,ജീവിത ക്രമമായും,സമൂഹവുമായി കുടുംബത്തെ ഇണക്കിച്ചേര്‍ക്കുന്ന നമ്മുടെ മാതാപിതാക്കളായും,രക്ഷാധികാരികളായും,അവസാനംനമ്മേ മേച്ചു നടക്കുന്ന ആട്ടിടയനായും, പുരോഹിതനായും,തന്ത്രിയായും നമ്മുടെ ആത്മാഭിമാനത്തിലേക്ക് അവരുടെ വേരുകള്‍ ആഴത്തില്‍ താഴ്ത്തിക്കൊണ്ടിരിക്കും.
പിന്നെ, നമ്മള്‍ എന്തുടുക്കണം?, എങ്ങിനെ ചിന്തിക്കണം?,ഭാര്യാഭര്‍ത്താക്കന്മാര്‍ എങ്ങിനെ സംസാരിക്കണം,ശാരീരിക ബന്ധം എങ്ങിനെ ആകാം എങ്ങിനെ ആകാതിരിക്കാം... എങ്ങനെ,എത്ര കുട്ടികളുണ്ടാക്കണം... എന്നിങ്ങനെയുളള നമ്മുടെ ആത്മാഭിമാനം കൊണ്ട് നിയന്ത്രിക്കപ്പെടുന്ന വ്യക്തി ജീവിതത്തിന്റെ വിവേചന ശേഷി അവര്‍ കവര്‍ന്നെടുക്കുന്നു.
അതോടെ നാം സ്വന്തം കാര്യം നോക്കാന്‍ കഴിവില്ലാത്ത അടിമയാകുന്നു.ആത്മാഭിമാനമില്ലാത്ത മനുഷ്യരാകുന്നു.
അങ്ങനെ നമ്മേ മത വിശ്വാസി എന്നു വിളിക്കാം. ആത്മാഭിമാനമില്ലാ‍ത്ത മനുഷ്യര്‍ക്ക് ആകെയുള്ള ആശ്വാസം തന്റെ കൂടെയുള്ള വിശ്വാസി സമൂഹമാണ്.
ഭീരുത്വവും മതത്തിന്റെ പൌരുഷവും മാത്രമാണ് അവരുടെ ആകെയുള്ള ശക്തി.
ആ ശക്തി മൃദുവായ വിശ്വാസമായും,മതാഭിമാനം മുതല്‍ അതിഭീകരനായ മത മൌലീകവാദി വരെയുള്ള അടിമത്വത്തിന്റെ തീവ്രത വ്യതിയാനമായി... സാന്ദ്രതാ വ്യത്യാസമായി നമ്മളില്‍ കുടിയിരിക്കുന്നു.

ആത്മാഭിമാനത്തിന് വൈറസ് ബാധിച്ച
മനസ്സിനുടമകളാണ് ഓരോ മത വിശ്വാസിയും. “
>>>>>



Posted by യരല‌വ to ചിന്താശകലങ്ങൾ at June 18, 2010 5:41 PM

6. അഭി has left a new comment on your post "ച്ഛാ; ഇങ്ങട് കേറിക്കോ. നനയണ്ടാ":

:)



Posted by അഭി to ഗുൽമോഹർ at June 18, 2010 4:48 PM

7. Anonymous has left a new comment on your post "ചിദംബരാ, ഇവരോ മാവോയിസ്റ്റു ഭീകരര്‍!!":

N.J ജോജൂ said.. പോട്ടെ ചിദംബരത്തിണ്റ്റെ സ്ഥാനത്ത്‌ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ സ്ഥിതി വ്യതസ്ഥമാകുമായിരുന്നോ?

ചൂഷകമുതലാളിത്തത്തിന്റെ പരമ്പരാഗതകൂട്ടിക്കൊടുപ്പുകാരായ സവർണ്ണഭീകരരോ അവരുടെ ഏഴാംകൂലികളായ എറാന്മൂളി അധസ്ഥിത ശിങ്കിടികളോ അതുമല്ലെങ്കിൽ കള്ളക്കഥകളാലും പ്രലോഭനങ്ങളാലും വേണ്ടിവന്നാൽ ഭീഷണികളാലും വിദ്വേഷവിഷം കുത്തിവെക്കപ്പെട്ട അധസ്ഥിതരുമല്ലാതെ അല്പമെങ്കിലും ജീവിതനിവർത്തിയുള്ള ഒരൊറ്റ മനുഷ്യനും തങ്ങളുടെ സ്വന്തം ചോരകളെ ഇത്ര അന്യായമായും ഭീകരമായും നരനായാട്ടുനടത്തില്ല.



Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at June 18, 2010 4:25 PM

8. ജിത്തു has left a new comment on your post "ഇങ്ങനെയൊരാള്‍ നമ്മുടെയിടയില്‍":

ഹാരൂണ്‍ ഇക്കായോട് ഫോണില്‍ സംസാരിക്കാറുണ്ട് എങ്കിലും ഇത്ര കൂടുതല്‍ മനസിലാക്കാന്‍ പറ്റിയത് ഈ ബ്ലോഗ് വായിച്ചപ്പോള്‍ ആണ്..

ഈ പോസ്റ്റിനു ടീച്ച്ര്ക്ക് നന്ദി

മറ്റുള്ളവരുടെ വേദനകള്‍ തന്റെ വേദനയായി കണ്ട്
അവര്‍ക്ക് കഴിയുന്ന സഹായങ്ങള്‍ ചെയ്യുന്ന ഹാരൂണ്‍ ഇക്കാക്ക് നല്ലതു മാത്രം വരട്ടെ



Posted by ജിത്തു to മോഹപ്പക്ഷി at June 18, 2010 5:05:00 PM GMT+05:30

9. rajesh has left a new comment on your post "ഇത്യാദി മനുഭാവപുരാണം":

aliyo

happy blog birthday



Posted by rajesh to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 18, 2010 6:07 PM

10. poor-me/പാവം-ഞാന്‍ has left a new comment on your post "പൂവ്":

ഒരു ഗുണ്ടയുടെ മകളെ പ്രേമിക്കുന്നത് പോലെ!!!!



Posted by poor-me/പാവം-ഞാന്‍ to OUT OF FOCUS at June 18, 2010 3:21 PM

11. സലാഹ് has left a new comment on your post "ഒരു മഴത്തുള്ളിയായി നിന്‍ .....":

Nice



Posted by സലാഹ് to കണ്ടതും .... പകര്‍ത്തിയതും.... at June 18, 2010 4:43 AM

12. കൂതറHashimܓ has left a new comment on your post "പണ്‍റൂട്ടിയിലെ ‘ചക്ക’ ഗ്രാമങ്ങള്‍":

നാളെ പാടത്ത് ചക്ക വിതക്കാന്‍ പോവാ ഞന്‍



Posted by കൂതറHashimܓ to കല്യാണസൌഗന്ധികം at June 18, 2010 5:02 PM

13. വിജി പിണറായി has left a new comment on your post "‘ഇതാ ഇവിടെ വരെയുടെ പരസ്യവണ്ടി’":

"ചെങ്കല്‍ച്ചൂളയ്ക്കകത്തു നിന്ന് ആളെ ഇറക്കുന്നത് കാണണോ" എന്നാണ് ശിവന്‍കുട്ടി ഈ വീഡിയോയില്‍
ചോദിക്കുന്നത്..."

‘വെള്ളെഴുത്ത്’ കണ്ണിനെ ബാധിക്കുന്ന പ്രശ്നമാണ്. പക്ഷേ ഈ ‘വെള്ളെഴുത്തി’ന്റെ കാതിന് ചെറിയൊരു പ്രശ്നം പറ്റിയതല്ലേ മാരീചരേ? ‘അകത്ത്’ എന്നു പറഞ്ഞപ്പോള്‍ കേട്ടത് ‘പുറത്ത്’ എന്നായിപ്പോയി...!



Posted by വിജി പിണറായി to വെള്ളെഴുത്ത് at June 18, 2010 4:42 PM

14. ഞാന്‍ ശ്രീ.. നിങ്ങളുടെ പോസ്റ്റ് "ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതെങ്ങിനെ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു വഴി കൂടി...ഇസിയാണ്...
മലയാളം കീമാനിലോ, മറ്റേതെങ്കിലും വഴിയില്‍ ടൈപ് ചെയ്യുക.
ശേഷം ഈ വക്കുകള്‍ ഗൂഗിളില്‍ ചെക്ക് ചെയ്യുക>>( Convert Malayalam Unicode to ML Font)അല്ലെങ്കില്‍ http://www.softpedia.com/progDownload/Convert-Unicode-to-ML-Download-106200.html ഈ ലിങ്കില്‍ പോയി ആദ്യ മിറര്‍ ക്ലിക്ക് ചെയ്യുക...സിപ്പ് ഫയലില്‍ നിന്നും സെറ്റപ്പ് എടുത്താല്‍ യുണീക്കോഡ് അക്ഷരങ്ങള്‍ ISM ലേക്ക് convert ചെയ്യാം.അതിനു ശേഷം നേരെ ഫോട്ടോഷോപ്പില്‍ അപ്ലൈ ചെയ്യുഅക..(ML-karthika use ചെയ്യുക) സംഗതി ക്ലീന്‍....
ശ്രീ



ഞാന്‍ ശ്രീ.. , ത്രിശ്ശൂക്കാരന്‍‌ ലേക്ക് 2010, ജൂണ്‍ 18 4:47 pm ന് പോസ്റ്റ് ചെയ്തത്

15. ഗൗരിനാഥന്‍ has left a new comment on your post "ആത്മഹത്യ ചെയ്യുന്ന പക്ഷികളുടെ ഗ്രാമം":

കമന്റാതെ പോകാന്‍ സാധിക്കുന്നില്ല...അത്രക്കും നന്നായീട്ടുണ്ട്



Posted by ഗൗരിനാഥന്‍ to ഋതു - കഥയുടെ വസന്തം at June 18, 2010 4:18 PM

16. Sarin has left a new comment on your post "പൂവ്":

one of my favourites...
excellent
@poor-me : :D



Posted by Sarin to OUT OF FOCUS at June 18, 2010 3:29 PM

17. annamma has left a new comment on your post "കനകേച്ചി":

njanum kurachu late aayi



Posted by annamma to കൈതമുള്ള് at June 18, 2010 5:31:00 AM PDT

18. സലാഹ് has left a new comment on your post "എന്റെ ശശിയേട്ടന്‍":

മാരകരോഗത്തിനിടയിലും കുടുംബംപോറ്റാന് കഷ്ടപ്പെടുന്ന ശശിയേട്ടനെപ്പോലുള്ളവര് നമുക്കിടയിലുണ്ട്. കഷ്ടപ്പാടറിയിക്കാതെ വളര്ത്തിവലുതാക്കുന്ന മക്കള്ക്കുപോലും വേണ്ടാത്ത ഇവരെ സമുഹമെങ്ങനെയേറ്റെടുക്കാന്.
ഉള്ളുതൊടുന്ന സങ്കടക്കഥ.



Posted by സലാഹ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, June 18, 2010 5:00:00 PM

19. Vayady has left a new comment on your post "പണ്‍റൂട്ടിയിലെ ‘ചക്ക’ ഗ്രാമങ്ങള്‍":

ചക്ക കിട്ടാത്ത നാട്ടിലിരിന്ന് ചക്കപ്പുരാണം കേള്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറുന്നു...



Posted by Vayady to കല്യാണസൌഗന്ധികം at June 18, 2010 5:01 PM

20. ജിക്കു|Jikku has left a new comment on your post "ഇത്യാദി മനുഭാവപുരാണം":

ആശംസകള്‍ ... അഭിനന്ദനങ്ങള്‍ :)



Posted by ജിക്കു|Jikku to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 18, 2010 6:11 PM

21. Sarin നിങ്ങളുടെ പോസ്റ്റ് "50th Post | 50 മത് പോസ്റ്റ്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

long way to go....
all the best...



Sarin , വർണ്ണചെപ്പ് ലേക്ക് 2010, ജൂണ്‍ 18 6:08 pm ന് പോസ്റ്റ് ചെയ്തത്

22. കൂതറHashimܓ has left a new comment on your post "എന്റെ ശശിയേട്ടന്‍":

ശശിയേട്ടന്‍...........
ജീവിതം മെച്ചപെടുത്താനും അസുഖം മാറുവാനും ആയുസ്സ് ഒത്തിരി കൂടുതല്‍ ലഭിക്കുവാനും പ്രാര്‍ത്ഥിക്കുന്നു
[എനിക്ക് അതിന് മാത്രമേ കഴിയൂ.. :( ]



Posted by കൂതറHashimܓ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, June 18, 2010 5:17:00 PM

23. CKLatheef നിങ്ങളുടെ പോസ്റ്റ് "ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@kootharamapla,

മതസ്വത്വത്തില്‍ അധിഷ്ഠിതമായ ഒരു ഭരണം വേണ്ട എന്ന് തീരുമാനിക്കാന്‍ ഇന്ത്യന്‍ ജനത മൊത്തമായി മുഖംമൂടിയിട്ട ഒരു കൂതറയെ ഏല്‍പിച്ചിരിക്കുന്നു എന്ന് ജമാഅത്ത് മനസ്സിലാക്കുമ്പോള്‍ അവര്‍ കൂടിയാലോചിച്ച് ഉചിതമായ തീരുമാനം എടുത്തുകൊള്ളും. ഒരുത്തന്‍ 'അഭിനവ ബുദ്ദൂസക'ള്‍ക്കെതിരെ -ഇതുപോലെയല്ല- സര്‍വവിധ സന്നാഹങ്ങളോടെയും 30 വര്‍ഷത്തിലധികം ഓരിയിട്ട് സാസ്‌കാരിക ബോധത്തെ ഉല്‍ബോധിപ്പിച്ച് അവസാനം സാംസാകാരിക കേരളത്തെ 'ബുദ്ദൂസുകള്‍' വിഴുങ്ങാന്‍ പോകുന്നു എന്ന് വിലപിക്കേണ്ടിവന്നത് കണ്ണുതുറന്ന് കാണൂ കൂതറേ. എന്നിട്ടാകട്ടേ ഗീര്‍വാണമടി.

പ്രവാചകന്‍മാര്‍ക്കും സാത്വികരായ വ്യക്തിത്വങ്ങള്‍ക്കും പ്രതിയോഗികളായി നിന്നവര്‍ ചരിത്രത്തിലെ എറ്റവും കൂതറകളാണ്. അവരെ പലപ്പോഴും ആധുനിക കൂതറകള്‍പോലും പരസ്യമായി പുകഴ്താറില്ല. എന്നും കൂട്ടത്തിലോര്‍ക്കുക.

താങ്കള്‍ നല്‍കിയ വിശേഷണങ്ങള്‍ക്കനുസരിച്ച് മാറാന്‍ കഴിഞ്ഞെങ്കില്‍ എന്നാഗ്രഹിക്കുന്ന പരമാവധി സത്യസന്ധത പുലര്‍ത്തുന്ന, പ്രവാചകന്‍ സത്യവിശ്വാസികളെ ഏല്‍പിച്ച ദൗത്യത്തിലെ ഒരു ഭാഗം കഴിവിന്റെ പരമാവധി ചെയ്തുകൊണ്ടിരിക്കുന്ന ഒരു പാവമാണ് ഞാന്‍.

നത്തിംഗ് പേര്‍സണല്‍,ടേകിറ്റ് ഈസി. ;)



CKLatheef , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ജൂണ്‍ 18 4:56 pm ന് പോസ്റ്റ് ചെയ്തത്

24. Vayady has left a new comment on your post "ഇത്യാദി മനുഭാവപുരാണം":

അഭിനന്ദനങ്ങള്‍...എന്നും ഇതുപോലെ വായനക്കാരെ ചിരിപ്പിക്കാനും, ചിന്തിപ്പിക്കാനും കഴിയട്ടേയെന്ന് ആശംസിക്കുന്നു.



Posted by Vayady to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 18, 2010 5:20 PM

25. jyo has left a new comment on your post "ബാരാചുകിയിലെ വെള്ളച്ചാട്ടം (ദര്‍ഗാ)":

ഭംഗിള്ള കാഴ്ച്ച.



Posted by jyo to ശ്രീ ചിത്രജാലകം at June 18, 2010 5:19 AM

26. സലാഹ് has left a new comment on your post "‘ഇതാ ഇവിടെ വരെയുടെ പരസ്യവണ്ടി’":

പരസ്യം പരസ്യം സര് വത്ര, നമുക്കും കിട്ടണം പണം



Posted by സലാഹ് to വെള്ളെഴുത്ത് at June 18, 2010 5:17 PM

27. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഭോപ്പാല്‍ തെളിയിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ സാ...":

നിയമ നടപടികള്‍ക്ക് ഇനിയും ധാരാളം നൂലാമാലകള്‍ കണ്ടേക്കാം. ഒന്നാംലോകത്തിലെ സമ്പന്ന തമ്പുരാന്റെ ലാഭമോഹത്തിന് മുന്നില്‍ മൂന്നാംലോക കോളനിവാസിയുടെ ജീവന് എന്തുവില? വിശേഷിച്ചും ഈ മൂന്നാംലോക ഭരണകൂടം സാമ്രാജ്യത്വ ദാസ്യവൃത്തി നിര്‍ലജ്ജം തുടരുമ്പോള്‍.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 18, 2010 5:53 PM

28. പാഞ്ചാലി :: Panchali has left a new comment on your post "പൂവ്":

Nice capture!



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at June 18, 2010 3:42 PM

29. poor-me/പാവം-ഞാന്‍ has left a new comment on your post "സങ്കര ചരിതം ! / Sankara Charitham !":

ഇതിലെ നാഴകനും നാഴികയും ഓരൊ പ്രാവശ്യം ചൂടുവെള്ളത്തില്‍ വിണ പൂച്ചകളാണ് അതുകൊണ്ടുതന്നെ ഇപ്പോള്‍ അവറ്ക്ക് മെയ്ഡ് ഫോര്‍ ഈച്ച് അതര്‍ ഫീലിങ് ഉണ്ടാകും ഫലിക്കുകയും ചെയ്തു ആദിത്യക്ക് നമോവാകം സൈറക്കും...പിന്നെ ഇത്രയും പച്ചയായി അജെക്റ്റീവ് ഉപയോഗിച്ചതു കൊണ്ടു (ചോത്തി)ചോദിക്കുകയാണ് ഇത് കഥയോ ജീവിതമോ?



Posted by poor-me/പാവം-ഞാന്‍ to BILATTHIPATTANAM at 18 June 2010 05:07

30. ശ്രീ നിങ്ങളുടെ പോസ്റ്റ് "അകല്‍ച്ച" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

progeria ആയിരിയ്ക്കും...
:)



ശ്രീ , THULIKA ലേക്ക് 2010, ജൂണ്‍ 18 4:39 am ന് പോസ്റ്റ് ചെയ്തത്

31. സലാഹ് has left a new comment on your post "ഓണം":

:)



Posted by സലാഹ് to *നൈദാഘം at 6/18/2010

32. NPT has left a new comment on your post "പൂവ്":

അടിപൊളി ഇഷ്ടായി



Posted by NPT to OUT OF FOCUS at June 18, 2010 3:08 PM

33. സുധീര്‍ കെ എസ് has left a new comment on your post "ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം":

ശ്രീ,
ഓര്‍മകള്‍ പങ്കു വെച്ചത്‌ വളരെ നന്നായി... താങ്കളുടെ ബ്ലോഗ് വായികുമ്പോള്‍ എന്റെ മനസ്സ്‌ പലപ്പോഴും കുറേ വര്‍ഷങ്ങള്‍ പുറകിലേക്ക് സഞ്ചരിക്കാറുണ്ട്‌... ഒരമകള്‍ക്കെന്ത് സുഗന്തം..



Posted by സുധീര്‍ കെ എസ് to നീര്‍‌മിഴിപ്പൂക്കള്‍‌ at June 18, 2010 4:24 PM

34. Kalavallabhan has left a new comment on your post "സ്വപ്നങ്ങൾ":

"ഒരു മലാഖ, വെളുത്ത വസ്ത്രധാരി.
അവളെന്റെ വാരിയെല്ലൂരിയെടുത്തു,
എനിയ്ക്കായി മറ്റൊരു ‘മാലാഖ’യെ സൃഷ്ടിച്ചു.
അവളുടെ വസ്ത്രവും വെളുപ്പ് ?!
അവൾ തന്ന ഫലം കഴിച്ച ഞാൻ
പുറന്തള്ളപ്പെട്ടു!
അവളതുകഴിച്ചതുമില്ല!"
കണ്ടതെപ്പഴാ വെളുപ്പിനാണോ ?
എന്നാ സൂക്ഷിക്കണം.

നല്ല കവിത



Posted by Kalavallabhan to കൊച്ചനിയന്‍ at June 18, 2010 4:25 PM

35. വിനുവേട്ടന്‍|vinuvettan has left a new comment on your post "ഇങ്ങനെയൊരാള്‍ നമ്മുടെയിടയില്‍":

ഹാറൂണ്‍ഭായിയുമായി ഒരിക്കല്‍ ഗൂഗിള്‍ ചാറ്റില്‍ പരിചയപ്പെടുകയുണ്ടായി. അന്ന് അദ്ദേഹം പറഞ്ഞിരുന്നു രാജേഷിന്റെയും മിനിയുടെയും കാര്യം. അതോടൊപ്പം സ്വന്തം അവസ്ഥയും...

നന്നായി ടീച്ചറേ അദ്ദേഹത്തെ എല്ലാവര്‍ക്കും പരിചയപ്പെടുത്തയത്‌.



Posted by വിനുവേട്ടന്‍|vinuvettan to മോഹപ്പക്ഷി at June 18, 2010 5:16:00 PM GMT+05:30

36. അഭി has left a new comment on your post "പൂവ്":

Awesome :)



Posted by അഭി to OUT OF FOCUS at June 18, 2010 2:17 PM

37. vimal has left a new comment on your post "സംഗതി ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ?":

Nothing is original,Steal from anywhere that reasonates with inspiration or fuels your imagination.
Devour old films,new films,music,books,paintings,photographs,bridges,dreams,random conversations,architecture,
bridges,street signs,trees,clouds,bodies of water,light and shadows.
Select only things to steal from that speak directly to your soul.If you do this,
your work[and theft] will be authentic.Authenticity is invaluable;originality is non existent.
And don't bother concealing your thievery - celebrate it if you feel like it.
In any case,always remember what jean-Luc Godard said "Its not where you
take things from-Its where you take them to"

- Jim Jarmusch



Posted by vimal to Lemon Design at 4:36 AM

Reply via email to