1. Vayady has left a new comment on your post "ഏകാന്തത.":

ഏകാന്തത...അതെന്റെ മനസ്സിനെ അസ്വസ്ഥതപ്പെടുത്തുന്നു.. ചിലപ്പോള്‍ എനിക്കാശ്വാസമേകുന്നു.



Posted by Vayady to കാളിന്ദി at June 18, 2010 6:35 AM

2. Anonymous has left a new comment on your post "കഥ തുടരുന്നു. സത്യന്‍ അന്തിക്കാടിന്റെ മാജിക്!":

കഥ തീരുന്നു...

വീണ്ടും ചില വീട്ടുകാര്യങ്ങള്‍ .....
വീണ്ടും വീണ്ടും ചില വീട്ടുകാര്യങ്ങള്‍ .....
വീണ്ടും വീണ്ടും വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ...
അറുബോറന്‍ പടം ....
കഷ്ടം



Posted by Anonymous to സിനിമാടാക്കീസ് at June 18, 2010 7:11 PM

3. vavvakkavu has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

my blog url http://www.blogger.com/profile/14590884052584913517



Posted by vavvakkavu to സൈബർ ജാലകം at June 18, 2010 7:40 AM

4. poor-me/പാവം-ഞാന്‍ has left a new comment on your post "ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം":

താങ്കളുടെ സന്തോഷത്തില്‍ ഞാനും പങ്കെടുക്കുന്നു...



Posted by poor-me/പാവം-ഞാന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at June 18, 2010 8:14 PM

5. മലയാ‍ളി നിങ്ങളുടെ പോസ്റ്റ് "“ഹൈ ഹീൽ”" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

haha



മലയാ‍ളി , നിശാഗന്ധി ലേക്ക് 2010, ജൂണ്‍ 18 5:07 pm ന് പോസ്റ്റ് ചെയ്തത്

6. vavvakkavu has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

എന്റെ പോസ്റ്റ് ലിസ്റ്റ് ചെയ്യാനാവുന്നില്ല. പുതിയ ഗാഡ്ഗെറ്റ് കോഡ് ചേർത്തിട്ടും ശരിയാവുന്നില്ല. എന്താവാം കാരണം?



Posted by vavvakkavu to സൈബർ ജാലകം at June 18, 2010 7:36 AM

7. ശ്രീ has left a new comment on your post "എന്റെ ആദ്യഗാനം!":

ഇനിയുമൊരുപാട് ഉയരങ്ങള്‍ മാഷിനെ കാത്തിരിയ്ക്കുന്നു മാഷേ...



Posted by ശ്രീ to ചെറിയനാടൻ (വി)കൃതികൾ at June 18, 2010 4:39 PM

8. chithrakaran:ചിത്രകാരന്‍ has left a new comment on your post "പണ്‍റൂട്ടിയിലെ ‘ചക്ക’ ഗ്രാമങ്ങള്‍":

മലയാളിയെക്കുറിച്ച് ആരോ പറഞ്ഞത്.. സ്വര്‍ണ്ണ ബഞ്ചിലിരുന്ന് ഉറങ്ങുന്ന ഭിക്ഷക്കാരന്‍... എന്നാണെന്നു തോന്നുന്നു.

നമുക്ക് സമൃദ്ധമായി ശുദ്ധജലവും, കള്ളും,തേങ്ങയും,മാങ്ങയും, ചക്കയും സ്വന്തം തന്തയുമുണ്ടെങ്കിലും അവയെയൊന്നും നാം വിലവെക്കാറില്ല.
അതിനു പഠിച്ചിട്ടില്ല.ആ സംസ്ക്കാരം ഇല്ലെന്നതാണു സത്യം. മണ്ണില്‍ പുരണ്ട് അദ്ധ്വാനിക്കുന്നത് മഹാഗതികേടാണെന്നു വിശ്വസിക്കുന്ന ജനതയാണ്.
നമ്മുടെ ശുദ്ധജലം കുപ്പിയിലാക്കി വില്‍ക്കാന്‍ പോലും നമുക്കറിയില്ല. കൊക്കോ കോളക്കാരും പെപ്സിയും കുപ്പിയിലാക്കിയാല്‍
കുടിച്ച് പ്രമാണിയാകും. ഇങ്ങനെ പൊങ്ങച്ചം കാണിക്കാന്‍ പണം ലഭിക്കുന്നതോ... സ്വദേശത്തും വിദേശത്തും വല്ലവന്റേയും വേലക്കാരനായി നിന്ന് കിട്ടുന്ന പണം കൊണ്ട് !
വളരെ ചിന്താര്‍ഹവ്വും,മാതൃകാപരവുമായ ഈ ചക്ക വിശേഷം ശ്രദ്ധ്യില്‍പ്പെടുത്തിയ ഹരീഷിനോട് നന്ദി പറയട്ടെ.



Posted by chithrakaran:ചിത്രകാരന്‍ to കല്യാണസൌഗന്ധികം at June 18, 2010 6:35 PM

9. OAB/ഒഎബി has left a new comment on your post "എന്റെ ശശിയേട്ടന്‍":

നമ്മുടെ ഇടയിലൂടെയുള്ള നടക്കുന്ന ചിലര്‍
നമ്മെയൊക്കെ സങ്കടത്തിലാക്കി നേരത്തെ പുറപ്പെട്ട് പോവാനൊരു ഹേതു വേണം...



Posted by OAB/ഒഎബി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, June 18, 2010 7:56:00 PM

10. മലയാ‍ളി നിങ്ങളുടെ പോസ്റ്റ് "“ഹൈ ഹീൽ”" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

haha



മലയാ‍ളി , നിശാഗന്ധി ലേക്ക് 2010, ജൂണ്‍ 18 5:07 pm ന് പോസ്റ്റ് ചെയ്തത്

11. Anonymous has left a new comment on your post "വെളുക്കാന്‍ തേച്ചത് പാണ്ടായി ന്നു പറഞ്ഞാല്‍ മതിലോ....":

makayaruthualundakumbol mattipar



Posted by Anonymous to കുട്ടനും അന്തമില്ലാത്ത കുറെ ചിന്തകളും at June 18, 2010 6:54 AM

12. യരല‌വ has left a new comment on your post "ഓടപ്പൂവും ... കൊട്ടിയൂര്‍ ഉത്സവവും":

ഓടപ്പൂവ് കണ്ടിട്ട് നാളേറെയായി. നല്ല അനുഭവം.



Posted by യരല‌വ to chithrakaran:ചിത്രകാരന്‍ at June 18, 2010 7:48 PM

13. Satheesh Sahadevan has left a new comment on your post "സ്ഥാനം തെറ്റിയ അവയവങ്ങൾ":

നീയെന്റെ പ്രാണനാണ്‌
പക്ഷെ നീ പോയിട്ടുമെന്തേ പ്രാണന്‍ നിലച്ചില്ലാ??
നീയെന്റെ പ്രാണന്‍ അല്ലായിരുന്നിരിക്കാം.

പ്രിയപ്പെട്ടവളെ നിനക്ക് ഞാനെന്റെ ഹൃദയം തന്നിരിക്കുന്നു;
പ്രണയം പൊള്ളി പനിക്കുന്നോരെന്‍ ഹൃദയം
മഴത്തുള്ളികള്‍ തളിരിലകളിലൂടെയിറങ്ങി
പുഴയാകുന്നത് കണ്ടപ്പോള്‍ ഹൃദയം ഒന്നിളകി,
പുളകം പ്രളയമായി.
അപ്പോളന്നു ഞാന്‍ ഹൃദയം തന്നില്ലായിരിക്കാം, ഭാഗ്യം.



Posted by Satheesh Sahadevan to ഇതു ഞാനാ...ഇട്ടിമാളൂ... at Friday, June 18, 2010

14. കാന്താരിക്കുട്ടി has left a new comment on your post "പണ്‍റൂട്ടിയിലെ ‘ചക്ക’ ഗ്രാമങ്ങള്‍":

മുറ്റത്ത് നിൽക്കണ പ്ലാവ് വെട്ടാം ന്നോർത്തതാരുന്നു ഞാൻ.ഇനി അതു വേണ്ട അല്ലേ ?? നാളെ ചക്ക വിറ്റും എനിക്കു ജീവിക്കാലോ



Posted by കാന്താരിക്കുട്ടി to കല്യാണസൌഗന്ധികം at June 18, 2010 8:04 PM

15. സ്വതന്ത്ര ചിന്തകന്‍ has left a new comment on your post "പ്രണയത്തിന്റെയും ഒറ്റപ്പെടലിന്റെയും സിനിമ":

ചേതോഹരമാണ് ഈ സിനിമ. ഓര്‍മിപ്പിച്ചതിനു നന്ദി.താങ്കള്‍ പറഞ്ഞപോലുള്ള സങ്കീര്‍ണ പ്രശ്നങ്ങള്‍ വളരെ ലളിതമായ ആഖ്യാനത്തിലൊളിപ്പിച്ചിരിക്കുന്നു.



Posted by സ്വതന്ത്ര ചിന്തകന്‍ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at June 18, 2010 7:30 AM

16. Abdulkader kodungallur has left a new comment on your post "പ്രേം ഭായ്":

അതാണു ജീവിതയാത്ര. എവിടുന്നോകയറുന്നു.ഇടക്കെവിടെയോ ഇറങ്ങുന്നു. കഥ നന്നായി.



Posted by Abdulkader kodungallur to ഋതു - കഥയുടെ വസന്തം at June 18, 2010 7:40 PM

17. Anonymous has left a new comment on your post "ചിദംബരാ, ഇവരോ മാവോയിസ്റ്റു ഭീകരര്‍!!":

Anonymous said...
"സവര്ണത, ബ്രാഹ്മണിക്ക് “
“മനുഷ്യന് ചത്തു കിടക്കുന്നിടത്തും ചിലവന്മാര്ക്ക് ചോര തന്നെ പഥ്യം.”


ബംഗ്ലാദേശിലും സകലദേശത്തിലും മുതലാളിത്തഭീകരരും അവർക്കുകൂട്ടിക്കൊടുപ്പു നടത്തുന്നവരുമുണ്ട്.പക്ഷെ,ഇന്ത്യാ ചരിത്രത്തിന്റെ രേഖപ്പെടുത്തപ്പെട്ട രേഖകളും ഒർമ്മയുള്ള കാരണവന്മാരുടെ മൊത്തം അനുഭവസാക്ഷ്യങ്ങളും വർത്തമാനകാലസംഭവങ്ങളും ഒരു നഗ്നയാദാർത്ഥ്യം വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിൽ കാലാകാലം പരമ്പര്യമായി ചൂഷകമുതലാളിത്തത്തിനു കൂട്ടിക്കൊടുപ്പുനടത്തുന്നത് തൊണ്ണൂറ്റൊമ്പതുശതമാനവും സവർണ്ണഭീകരരാണെന്ന അനിഷേദ്ധ്യവസ്തുത.ഭോപ്പാലും,ദന്തേവാഡകളും ഇപ്പോഴും കണ്ണുതുറിച്ചു നോക്കുന്നു.



Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at June 18, 2010 6:02 PM

18. suhas has left a new comment on your post "വെളുക്കാന്‍ തേച്ചത് പാണ്ടായി ന്നു പറഞ്ഞാല്‍ മതിലോ....":

makkal padikanulla age akumbol ithonnum mattiparayaruthu..........



Posted by suhas to കുട്ടനും അന്തമില്ലാത്ത കുറെ ചിന്തകളും at June 18, 2010 6:52 AM

19. cALviN::കാല്‍‌വിന്‍ has left a new comment on your post "ഇപ്പോള്‍ നിലവിലില്ല എന്നു നടിക്കുന്ന മുറികള്‍, നഗര...":

പഞ്ചായത്തിലെ വമ്പു പിറന്നവളാരിവളോ, വാസ്കോഡഗാമാ വെന്റു ദ ഡ്രാമ തുടങ്ങിയ പാട്ട് കേള്‍ക്കുമ്പോള്‍ ഏതാണ്ടിത് പോലെയുള്ള ഫീലിങ്ങ്സെനിക്കും തോന്നാറുണ്ട്.

പ്രത്യേകിച്ചൊന്നും ചെയ്യേണ്ട ആവശ്യമില്ല. ഐപോഡ് വെള്ളത്തിലെറിയുകയോ സ്ഥിരമായി കിരണ്‍ ടിവി കാണുകയോ ചെയ്താല്‍ മതി



Posted by cALviN::കാല്‍‌വിന്‍ to കോണിപ്പടികള്‍ക്കു മുകളില്‍ at June 18, 2010 6:14 AM

20. cALviN::കാല്‍‌വിന്‍ has left a new comment on your post "ഓടപ്പൂവും ... കൊട്ടിയൂര്‍ ഉത്സവവും":

അക്കരെക്കൊട്ടിയൂരപ്പനെത്തൊഴുതാലേ ഇക്കരെയമ്മയെ കാണാവൂ. മുറയൊന്നും തെറ്റിച്ചില്ലല്ലോ അല്ലേ :)



Posted by cALviN::കാല്‍‌വിന്‍ to chithrakaran:ചിത്രകാരന്‍ at June 18, 2010 7:00 PM

21. sm sadique has left a new comment on your post "സാന്റിമാമിഞെ ഗുഹയും ഓമയിലെ കാടും":

യാത്രാ വിവരണം നന്ന്
മരങ്ങളിലെ വര വളരെ നന്ന്
ഉഗ്രൻ!!!!!!!!



Posted by sm sadique to ഞാന്‍ കണ്ട കാഴ്ചകള്‍ at 18 June 2010 01:15

22. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് "നോവിന്‍ പെരുമഴക്കാലം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കഫ്റ്റീരിയക്കാരന്റെ ആ വാക്കുകള്‍ക്ക് മറുപടി പറഞ്ഞത് സക്കീറിന്റെ ഹെല്പറായ കുഞ്ഞുവായിരുന്നു. അതൊരു അറം പറ്റിയ വക്കായിരുന്നു. ഫ്രാന്‍സ് തോറ്റു. കുഞ്ഞു പറഞ്ഞ പോലെ അവര്‍ മടങ്ങി വന്നില്ല. ???



OAB/ഒഎബി , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജൂണ്‍ 18 5:27 pm ന് പോസ്റ്റ് ചെയ്തത്

23. arun rajan has left a new comment on your post "മനസ്സ് പ്രക്ഷുബ്ധമാണ്..":

adipoli mashe.. adipoli..
kure blogs vayichu.. baki vayikkan samayamilla.. nalla genuine aaya original narmam...



Posted by arun rajan to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 18, 2010 7:04 PM

24. vavvakkavu has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

എന്റെ blog url
http://nattuvazhy-vavvakkavu.blogspot.com/2010/06/2010.html



Posted by vavvakkavu to സൈബർ ജാലകം at June 18, 2010 7:39 AM

Reply via email to