1. Minesh R Menon has left a new comment on your post "ചതിയന്‍ നിരക്ഷരന്‍...":

മനോഹരമായി! ഹാറ്റ്സ് ഓഫ്‌ നട്സ് !
കിട്ടാനുള്ളത് നേരെ വാങ്ങിച്ചോളൂ!
@നീരു ഇനി കുറച്ചു ദിവസം ബസ്സില്‍ കാണില്ലല്ലോ .. ഒരുത്തനെ ഒതുക്കാനുള്ള കൊട്ടശന്‍ തുടങ്ങി കാണുമല്ലോ ?
ഇനി എന്ന ബഹറിനില്‍ വരുന്നത് എന്ന് അറിയിച്ചാല്‍ മുന്‍‌കൂര്‍ ജാമ്യം ഞാന്‍ ഏര്‍പ്പാട് ചെയ്യാം :)



Posted by Minesh R Menon to ....മൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍‍..... at Saturday, June 19, 2010 12:40:00 AM

2. നാടകക്കാരന്‍ has left a new comment on your post "ചതിയന്‍ നിരക്ഷരന്‍...":

ഹഹ ഹ ഇതു കലക്കി ...സജിയച്ചായൻ കണ്ടില്ലേ ഇതൊന്നും ...ഹഹഹ പതിനെട്ടു കളരിക്കും ആശാനായ സജിയച്ചായനും പേടിയോ...? ആണായ് പിറന്നവനാണെങ്കിൽ കമന്റിട് ....ഹഹ.



Posted by നാടകക്കാരന്‍ to ....മൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍‍..... at Saturday, June 19, 2010 1:08:00 AM

3. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "സാമിനാ മിനാ വക്കാ വക്കാ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സാമിനയെ പറ്റി ഞാന്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട്.
താമസിയാതെ പ്രസിദ്ധീകരിക്കാം.
നന്നായിട്ടുണ്ട്.



റ്റോംസ് കോനുമഠം , കല്ലുവയ്ക്കാവുന്ന നുണകള്‍ ലേക്ക് 2010, ജൂണ്‍ 19 4:37 am ന് പോസ്റ്റ് ചെയ്തത്

4. അലി has left a new comment on your post "പാപ്പൂ...... ഐ ലവ് യൂ.....":

പാപ്പുവിനോടുള്ള നിറഞ്ഞ സ്നേഹം
ഹൃദയസ്പർശിയായി എഴുതി.
പാപ്പൂന് ഒരായിരം പിറന്നാളാശംസകള്‍...!



Posted by അലി to മൈലാഞ്ചി at 19 June 2010 5:38 AM

5. നീര്‍വിളാകന്‍ has left a new comment on your post "ചതിയന്‍ നിരക്ഷരന്‍...":

ഹ..ഹ.. ഹ.. അതു ഒരു ഒന്നൊന്നര ബ്ലോഗന്‍ വീരഗാഥയായി പോയി.... നീരു ഇനി ഏതു നദിയില്‍ പോയി മുങ്ങിയാല്‍ ഈ ചെളിയെല്ലാം ദേഹത്ത് നിന്ന് പോയി കിട്ടും?



Posted by നീര്‍വിളാകന്‍ to ....മൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍‍..... at Saturday, June 19, 2010 1:10:00 AM

6. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "പണ്‍റൂട്ടിയിലെ ‘ചക്ക’ ഗ്രാമങ്ങള്‍":

നല്ല ബിസിനസാ ഹരീഷെ.ചെന്നൈയില്‍ 300-400 രൂപ വരെ ഉണ്ട് ഒരു ചക്കയ്ക്ക്...നമ്മുടെ നാട്ടിലൊക്കെ വന്നു ചുമ്മാ വാങ്ങിക്കൊണ്ടു പോകുന്നുണ്ട് ഇപ്പോള്‍.

ഒന്നു നോക്കിയാലോ?



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to കല്യാണസൌഗന്ധികം at June 19, 2010 12:25 AM

7. ജനശക്തി has left a new comment on your post "പനി നിയന്ത്രണവിധേയം":

എച്ച്1 എന്‍1 അടക്കം എല്ലാ പകര്‍ച്ചവ്യാധിയും സംസ്ഥാനത്ത് നിയന്ത്രണവിധേയമാണെന്ന് പകര്‍ച്ചപ്പനിയെപ്പറ്റി പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘം വിലയിരുത്തി. പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസംഘം കേരളത്തെ അഭിനന്ദിച്ചു. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സംഘം പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തി. മൂന്നു ദിവസം സംസ്ഥാനത്ത് പര്യടനം നടത്തിയ വിദഗ്ധസംഘം വാര്‍ത്താസമ്മേളനത്തിലാണ് സംസ്ഥാനസര്‍ക്കാര്‍ നടപടികളില്‍ മതിപ്പു രേഖപ്പെടുത്തിയത്.



Posted by ജനശക്തി to ജാഗ്രത at June 19, 2010 1:58 AM

8. മാണിക്യം has left a new comment on your post "ചതിയന്‍ നിരക്ഷരന്‍...":

ബ്ലോഗ് പരമ്പരയാണേ
ബ്ലോഗില്‍ ഭഗവതി പൊന്നമ്മയാണേ'
ബ്ലോഗില്‍കരിനാഗദൈവങ്ങളാണേ
ബോള്‍ഡ് അക്ഷരത്തില്‍ നല്ല ചുവന്ന 24 ഫോണ്ട് സൈസില്‍ കമന്റിടുന്നു
നട്ട്‌സ് ചേകവരെ ഉഗ്രന്‍ അങ്കം
പതിനായിരത്തോന്നു കമന്റു വച്ച പൊന്‍കിഴി ഇതാ...
ബഹറിന്‍ ബൂലോകത്തിലെ നട്ട്‌സ്ചേകവരെ
ഈന്തമ്പനയുടെകൂമ്പ് വാട്ടിപിഴിഞ്ഞനീരില്‍
ആടുജീവിതം കൂട്ടിചേര്‍ത്ത് അതില്‍ കീബോര്‍ഡ് കുത്തി
ബഹറിന്‍ ബൂലോകത്തില്‍ നിന്ന് ഉദിച്ചോരെല്ലാം
അവാര്‍ഡ് ജയിച്ചവരായിരുന്നു....
ഈശ്വരാ ഇനി പാണന്മാര്‍ക്ക് പാടി നടക്കാന്‍ ഇതും !!



Posted by മാണിക്യം to ....മൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍‍..... at Saturday, June 19, 2010 2:03:00 AM

9. കമ്പർ has left a new comment on your post "വയസ്സൊത്തിരിയായി":

എന്റമ്മോ..ഇതേതാ ഇനം...
ഉഗ്രൻ ചിത്രങ്ങൾ...വെൽഡൺ



Posted by കമ്പർ to നീലാകാശവും സ്വപ്നങ്ങളും at June 19, 2010 2:37:00 AM GMT+05:30

10. കമ്പർ has left a new comment on your post "ഒരു മഴത്തുള്ളിയായി നിന്‍ .....":

കലക്കൻ ചിത്രം..
വെൽഡൺ.
ഫോട്ടോകൾ വലുതാക്കി കൊടുത്ത് കൂടേ...നല്ല ഭംഗിയുണ്ടാകും..



Posted by കമ്പർ to കണ്ടതും .... പകര്‍ത്തിയതും.... at June 18, 2010 2:47 PM

11. കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat has left a new comment on your post "ചതിയന്‍ നിരക്ഷരന്‍...":

oru vedakkan veera gatha,..
kalakki.. sambhashanangal super..
M T Kananda..



Posted by കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat to ....മൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍‍..... at Friday, June 18, 2010 9:47:00 PM

12. മുക്കുവന്‍ has left a new comment on your post "ഇത്യാദി മനുഭാവപുരാണം":

ഞാനിവിടെ വരുന്നില്ലേ.. അറിയാതെ ആ‍ വാ‍ക്കത്തിയുടെ അടിയില്‍ എന്റെ തലയെങ്ങാനും പെട്ടാ‍ാ‍ാലോ?



Posted by മുക്കുവന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 19, 2010 12:20 AM

13. スタービーチ has left a new comment on your post "ചരിത്രം":

スタービーチがどこのサイトよりも遊べる確率は高いんです。登録無料で新しい恋をGETしてみませんか



Posted by スタービーチ to സകലം-VAIKOM at June 18, 2010 11:35 PM

14. സാബിറ സിദ്ധീഖ് has left a new comment on your post "ചേറ്റുവാ കാഴ്ച്ചകള്‍":

ഹൃദ്യമായ കാഴ്ച തന്നെ അഭിനന്ദിക്കാന്‍ വകയുണ്ട്



Posted by സാബിറ സിദ്ധീഖ് to നിറവ്‌ at June 19, 2010 1:58 AM

15. കമ്പർ has left a new comment on your post "Wallscapes 1":

ഒരു എണ്ണച്ചായ ചിത്രം പോലെ മനോഹരം..
വെൽഡൺ..



Posted by കമ്പർ to of facts and fables at June 19, 2010 3:35 AM

16. കമ്പർ has left a new comment on your post "ഇന്നത്തെ കാര്‍ട്ടൂണുകള്‍":

à´¹..à´¹..à´¹
രണ്ടും ഉഗനായി..വെൽഡൺ..



Posted by കമ്പർ to വര@തല=തലവര at June 19, 2010 2:47 AM

17. أم الخــلـود has left a new comment on your post "അമൃതക്കാര്‍ക്ക് ജീവിതവും ഒരു റിയാലിറ്റി ഷോ!":

Please Make Nation of Muhammad Very strong

Put this loge in your blog

And please help me for make

this Campaign Internationality in anther blog of Muslim

I am from Makkah and I don’t no English very well only Arabic

Thank you
God bless us

The Link

http://krkr111.blogspot.com/2010/06/campaign-one-body.html



Posted by أم الخــلـود to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 18, 2010 2:52 PM

18. OAB/ഒഎബി has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

കുറേയേറെ നരകക്കോഴികളെ നേരില്‍ കണ്ടതിനാല്‍ കഥ ഒന്നുംകൂടെ മനസ്സില്‍ തട്ടും വിധത്തില്‍, ആദ്യമായി വായിക്കാന്‍ കഴിഞ്ഞു.
നന്ദി



Posted by OAB/ഒഎബി to തണല്‍ at 18/6/10 10:07 PM

19. Vayady has left a new comment on your post "അക്ക":

നല്ല കഥ..പക്ഷെ ഒന്നുകൂടി ഒതുക്കാമായിരുന്നു. അഭിനന്ദങ്ങള്‍.



Posted by Vayady to എന്റെ ഉപാസന || Ente Upasana at June 19, 2010 12:47:00 AM GMT+05:30

20. സാബിറ സിദ്ധീഖ് has left a new comment on your post "മാക്സിക്കാരന്‍.. (റീപോസ്റ്റ്‌)":

പ്രവാസം നമ്മള്‍ എഴുതിയാലും പറഞ്ഞാലും മാറ്റം വരാത്ത ഒന്ന് എങ്കിലും നന്നായി എഴുതി .



Posted by സാബിറ സിദ്ധീഖ് to തണല്‍ at 19/6/10 1:07 AM

21. മുക്കുവന്‍ has left a new comment on your post "ഇത്യാദി മനുഭാവപുരാണം":

ഞാനിവിടെ വരുന്നില്ലേ.. അറിയാതെ ആ‍ വാ‍ക്കത്തിയുടെ അടിയില്‍ എന്റെ തലയെങ്ങാനും പെട്ടാ‍ാ‍ാലോ?



Posted by മുക്കുവന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 19, 2010 12:20 AM

22. കമ്പർ has left a new comment on your post "പൂവ്":

സൂപ്പർ ചിത്രം..
ഒരെണ്ണം കോപ്പിയെടുത്തിട്ടുണ്ട്, ചുമ്മാ ഡെസ്ക് ടോപ്പിൽ കിടന്നോട്ടെന്നേ...



Posted by കമ്പർ to OUT OF FOCUS at June 19, 2010 1:13 AM

23. നിരക്ഷരന്‍ has left a new comment on your post "ചതിയന്‍ നിരക്ഷരന്‍...":

ചന്തിപ്പഴുത്...സോറി പന്തിപ്പഴുത് കണ്ടപ്പോളൊക്കെ കമന്റിടാതെ കീബോര്‍ഡ് കൊണ്ട് തടുത്ത് ഒഴിഞ്ഞ് മാറിയതാണെന്ന്‍ മനസ്സിലാക്കാനുള്ള ബൂലോക പഠിപ്പെങ്കിലും തികഞ്ഞില്ലേ നട്ട്‌സ്‌കളേ നിങ്ങള്‍ക്ക് :)

മടങ്ങിപ്പോ :) :)

ഓ:ടോ:- എന്നങ്ങ് കൊല്ല് :)



Posted by നിരക്ഷരന്‍ to ....മൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍‍..... at Friday, June 18, 2010 10:57:00 PM

24. കമ്പർ has left a new comment on your post "DISCARDED...!":

ഇതിപ്പോഴും കൊള്ളാല്ലോ.
ചിത്രവും അടിക്കുറിപ്പും ഉഗ്രൻ..



Posted by കമ്പർ to പിക്സെല്‍‌സ്::PIXELS at June 18, 2010 2:46 PM

25. Anonymous has left a new comment on your post "LET THE TRUTH TRIUMPH; SACH KA SAMNA TOO":

A man begins icy his discernment teeth the first time he bites eccentric more than he can chew.



Posted by Anonymous to POLITRICKS at June 18, 2010 3:54 PM

26. Swasthika has left a new comment on your post "വിദ്യാഭ്യാസ ഇരട്ടത്താപ്പുകള്‍":

ഇത് കിരണ്‍ കൃത്യമായി ചൂണ്ടിക്കാനിച്ച്ച അസുഖം മാത്രം.അല്ലാതെ നാളത്തെ പൌരന്‍ 'സൌകര്യം'ഉണ്ടാക്കിക്കൊടുക്കാനുള്ള വെമ്പലൊന്നുമല്ല.നല്ല തമാശ, നേരത്തെ ഫലം വന്നാല്‍ പ്രശ്നം. സമയത്തിനു ഫലം വന്നാല്‍ വീണ്ടും പൊഹ.വൈകിയാല്‍ കട്ടപപൊഹ. ന്യൂനപക്ഷപീഡന വായ്ത്താരി.ഇതുമായി ബന്ധമില്ലെങ്കിലും സമാനമായ ഒരു തമാശ ധന-മരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടു നടന്നല്ലോ.വ്യാപകമായി മരാമത്ത് പണി ടെണ്ടര്‍ കൃത്രിമം നടത്തി കരാറുകള്‍ നേടിയെടുക്കുന്ന മാഫിയ ഉണ്ടെന്നു ഒരു നാള്‍ വീരഭൂമി 'ജനപക്ഷ'വാര്‍ത്ത വീശിയടിക്കുന്നു. ഇതന്വേഷിക്കാന്‍ ധനമന്ത്രി വകുപ്പ്തല ഉത്തരവിടുന്നു, അതാ വരുന്നു വീരഭൂമി വാര്‍ത്ത അടുത്ത ദിനം. ധനമന്ത്രി വന്‍തോതില്‍ പദ്ധതി തടസ്സപ്പെടുത്തുന്നു,പുരോഗതി തടസ്സപ്പെടുന്നു എന്ന 'വികസന' വാര്‍ത്ത.



Posted by Swasthika to അനുഭവങ്ങള്‍ പാളിച്ചകള്‍ at June 19, 2010 4:15 AM

27. കമ്പർ has left a new comment on your post "എന്റെ ശശിയേട്ടന്‍":

സങ്കടങ്ങൾ ഉള്ളിലൊതുക്കി പുറമേ ചിരിച്ച് നടക്കുന്ന എത്രയോ ജന്മങ്ങൾ ഇത് പോലെയുണ്ടാകും...
എന്റെ ദൈവമേ,..ശശിയേട്ടനു നല്ലത് വരുത്തണേ..എന്ന് പ്രാർത്ഥിക്കുന്നു..



Posted by കമ്പർ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, June 19, 2010 3:49:00 AM

28. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "ചേറ്റുവാ കാഴ്ച്ചകള്‍":

കാണാന്‍ കൊതിയാവുന്നു..



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to നിറവ്‌ at June 19, 2010 1:15 AM

29. കമ്പർ has left a new comment on your post "പണ്‍റൂട്ടിയിലെ ‘ചക്ക’ ഗ്രാമങ്ങള്‍":

ചക്കയും ക്രഷി ചെയ്യുന്ന നാടോ..
എനിക്കിതൊക്കെ പുതിയ അറിവാട്ടോ...
കുറിപ്പ് നന്നായിട്ടുണ്ട്, ഒപ്പം ചിത്രകാരന്റെ കമന്റും.

<>>

അത് കറക്റ്റ്..



Posted by കമ്പർ to കല്യാണസൌഗന്ധികം at June 19, 2010 3:26 AM

30. നിരക്ഷരന്‍ has left a new comment on your post "ഗബ്രിയേലയുടെ നവരസങ്ങള്‍":

ഇത് കലക്കി കടുകു വറുത്തു. കൊച്ച് ഗബ്രിയേലയ്ക്ക് ഭാവിയുണ്ട്. നന്നായി വരട്ടെ :)



Posted by നിരക്ഷരന്‍ to ....മൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍‍..... at Friday, June 18, 2010 10:43:00 PM

31. ..naj has left a new comment on your post "യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നുവോ?":

nice post appoottan.

behind everything there is a power. power behind the creation ! nothing coincidental, even someone say so.

ഭോപ്പാല് നീതി ദുരന്തം



Posted by ..naj to ചിന്താശകലങ്ങൾ at June 19, 2010 12:34 AM

32. noonus has left a new comment on your post "ഊന്നുവടികള്‍ (ചെറുകഥ)":

.



Posted by noonus to ആല്‍ത്തറ at June 18, 2010 3:32 PM

33. മൈലാഞ്ചി has left a new comment on your post "പാപ്പൂ...... ഐ ലവ് യൂ.....":

എന്റെ പാപ്പു വലുതായിത്തുടങ്ങിയത് ഞാനറിഞ്ഞു...

കഴിഞ്ഞവര്‍ഷം മെയ് മുതല്‍ ഡാന്‍സ് പുതിയ ഐറ്റം പഠിച്ച് യൂത്ത്ഫെസ്റ്റ്വലിനു റെഡിയായി നില്‍ക്കുമ്പോഴാണ് ഏട്ടന് ചെവി ഓപ്പറേഷന്‍ വേണം എന്നായത്. അതിനു വേണ്ട പൈസേടെ കാര്യം ഞങ്ങള്‍ സംസാരിക്കുന്നതു കേട്ട് എന്റെ അടുത്തു വന്ന് സ്വകാര്യമായി ‘എന്നാ ഇക്കൊല്ലം ഞാന്‍ കളിക്കുന്നില്ല, അതിന്റെ ചെലവിനു വച്ച പൈസ ഓപ്പറേഷന് എടുത്തോളൂ’ എന്ന് പറഞ്ഞപ്പോ....



Posted by മൈലാഞ്ചി to മൈലാഞ്ചി at 19 June 2010 1:27 AM

34. Anonymous has left a new comment on your post "‘ഇതാ ഇവിടെ വരെയുടെ പരസ്യവണ്ടി’":

"മാതൃഭൂമി വാർത്തയിൽ ‘പുറത്തു നിന്ന് ആളെ ഇറക്കുന്നതു കാണണോ എന്നു .."

Best 'paper'-Mathrubhoomi & manorama.
Please refer veekshanam, janmabhoomi or deshabhimani..
കള്ളമാണെങ്കിലും ഇവയിലൊക്കെ,ആ കള്ളത്തിനു പോലും ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും ഉണ്ടാവും.



Posted by Anonymous to വെള്ളെഴുത്ത് at June 19, 2010 5:36 AM

Reply via email to