1. Sarin has left a new comment on your post "ചെവിയന്‍":

beautiful catch



Posted by Sarin to പ്രതിഫലനങ്ങള്‍ at 10:36 AM

2. OAB/ഒഎബി has left a new comment on your post "സങ്കര ചരിതം ! / Sankara Charitham !":

ഇതൊരു സീരിയലിനുള്ള കഥ തന്നെയാ കെട്ടൊ. പക്ഷെ ആരും അതിനൊരുങ്ങുമെന്ന് കരുതുന്നില്ല. കാരണം എത്ര രാജ്യങ്ങള്‍ കറങ്ങണം. പിന്നെ സെറ്റിട്ട് ഷുട്ട് ചെയ്താലൊട്ട് ശരിയുമാവില്ല.

സങ്കരഭാഷ കേള്‍ക്കാന്‍ രസമായിരിക്കും.

എന്നാല്‍
എന്റെ നാട്ടിലും നിന്റെ നാട്ടിലും പറയുന്ന തനിനാടന്‍മലയാളം പൊയ്പ്പോയി ഒരു സീരിയല്‍ ഭാഷ ആയി കേരളം മാറുന്നതിലാണ് എനിക്കേറ്റവും സങ്കടം.

“അവ നീളം വെച്ച് എല്ലാഉപയോഗങ്ങൾക്കും പ്രാപ്തമായി തീരുകയും ചെയ്യുന്നു“
അത് ബിലാത്തിപ്പട്ടണത്തില്‍ *എല്ലാ ഉപയോഗള്‍ക്കും* ആവശ്യമുണ്ടൊ ചങ്കരാ :)



Posted by OAB/ഒഎബി to BILATTHIPATTANAM at 18 June 2010 10:52

3. Paachu / പാച്ചു has left a new comment on your post "ച്ഛാ; ഇങ്ങട് കേറിക്കോ. നനയണ്ടാ":

ഹരീഷ് ഭായ്, നല്ല ചിത്രം.!



Posted by Paachu / പാച്ചു to ഗുൽമോഹർ at June 18, 2010 10:57 PM

4. ത്രിശ്ശൂക്കാരന്‍ has left a new comment on your post "ചെവിയന്‍":

നന്നായിട്ടുണ്ട്. Noise അല്‍പ്പം കുറയ്ക്കാം.



Posted by ത്രിശ്ശൂക്കാരന്‍ to പ്രതിഫലനങ്ങള്‍ at 10:03 AM

5. Santosh has left a new comment on your post "വിദ്യാഭ്യാസ ഇരട്ടത്താപ്പുകള്‍":

tracking



Posted by Santosh to അനുഭവങ്ങള്‍ പാളിച്ചകള്‍ at June 19, 2010 12:11 AM

6. poor-me/പാവം-ഞാന്‍ has left a new comment on your post "ചേറ്റുവാ കാഴ്ച്ചകള്‍":

nallath.



Posted by poor-me/പാവം-ഞാന്‍ to നിറവ്‌ at June 18, 2010 9:17 PM

7. thabarakrahman has left a new comment on your post "ചതിയന്‍ നിരക്ഷരന്‍...":

കലക്കി അച്ചായാ,
ഒരു വടക്കന്‍ ബൂലാഗ വീരഗാഥ



Posted by thabarakrahman to ....മൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍‍..... at Friday, June 18, 2010 9:10:00 PM

8. Anonymous has left a new comment on your post "ചിദംബരാ, ഇവരോ മാവോയിസ്റ്റു ഭീകരര്‍!!":

1993ലും 2008ലും ബോംബെയില്‍ സ്ഫൊദനം നടത്തിയതു സവര്‍ണ ബ്രഹ്മണരാണൊ? 1990ഇല്‍ കാഷ്മീര്‍ തഴ്‌വരയിലെ സമധാനം നശിപ്പിചു കാഷ്മീരി പന്‍ഡിട്ടുകളെ ഒന്നടങ്കം നാടുകടത്തിയതും, ശെഷിച്ചവരെ കൊന്നൊടുക്കിയതും , നശിപ്പിചതും ബ്രഹ്മന മേധവിത്വമാണൊ? മണിപുര്‍ നെ ഒന്നടങ്കം പട്ടിനിയിലാഴ്തി 60 ദിവസമായി തുടരുന്ന അക്രമ ഉപരൊധ സമരത്തിനു ഉത്തരവാദികള്‍ ബ്രഹ്മണരാണൊ? മതെതരത്ത്വതിണ്റ്റെയും സൊഷ്യലിസത്തിണ്റ്റെയും വക്താക്കള്‍ എന്നു അവകാശപ്പെദുന്ന ഇടതുപക്ഷം ഭരിക്കുന്ന സംസ്ധാനങ്ങളില്‍ നടക്കുന്ന അക്രമ സംഭവങ്ങളൊക്കെയും ബ്രഹ്മന മെധാവിത്വം മൂലമണൊ? ലാല്‍ഗധിലും, നന്ദിഗ്രാമിലും ചൊരപ്പുഴ ഒഴുക്കിയതു ബ്രഹ്മണരണൊ? ലാല്‍ഗധി ലെ 5000 ഏക്കര്‍ വരുന്ന ആദിവാസികളുടെ ക്രിഷി ഭൂമി യാതൊരു ദക്ഷിണ്യവും ഇല്ലതെ അവരെ ഇരക്കിവിട്ടു ജിന്ദല്‍ നു സ്റ്റീല്‍ പ്ളാണ്റ്റ്‌ തുടങ്ങാന്‍ കൈമാറിയതു അവിടത്തെ ഇടതു സര്‍ക്കാര്‍ ആണു അല്ലാതെ സവര്‍ണ്ണ ബ്രാഹ്മണര്‍ അല്ല. ഇതുപൊലുള്ള തുടര്‍ സംഭവങ്ങള്‍ അല്ലെ മാവൊയിസ്റ്റുകളെ ആയുധം എടുക്കാന്‍ പ്രെരിപ്പിച്ചതു?

ഈ വക അക്രമ സംഭവങ്ങളില്‍ നിന്നും സധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കെണ്ട ഉത്തരവദിത്വം സര്‍ക്കാരിനും സൈന്യത്തിനും ഉള്ളപ്പൊള്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉന്‍ഡായെന്നിരിക്കും. ആതിനു ഒരു വിഭഗത്തെ മത്രം കുറ്റം പറഞ്ഞിട്ടൊ അവര്‍ ചെയ്യുന്നതിനെല്ലം വര്‍ഗീയത ചാര്‍ത്തികൊടുത്തിട്ടൊ കര്യമില്ല. കാര്യങ്ങല്‍ രമ്യമായി പരിഹരിക്കാനുള്ള പൊം വഴിയാണു നിര്‍ദെശിക്കെണ്ടതു..



Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at June 18, 2010 10:25 PM

9. അപ്പു has left a new comment on your post "ആന - ഉത്സവം - മലയാളി":

വളരെ നല്ല ഒരു ലേഖനം. പഠിച്ചു എഴുതിയതാണെന്ന് വായനയില്‍ വ്യക്തമാകുന്നുണ്ട്. അഭിനന്ദനങ്ങള്‍. കല്ലാനയെപറ്റി കൂടുതല്‍ അറിയുവാന്‍ ആഗ്രഹമുണ്ട്.



Posted by അപ്പു to നമ്മുടെ ബൂലോകം at June 18, 2010 10:24 PM

10. റ്റോംസ് കോനുമഠം has left a new comment on your post "ഉയരങ്ങള്‍ താണ്ടുമ്പോള്‍‍...":

നല്ല വരികള്‍.
ചിന്ത അസുലഭാമാണ് താനും



Posted by റ്റോംസ് കോനുമഠം to വൃന്ദാവനം at June 18, 2010 11:10 PM

11. T Suresh Babu has left a new comment on your post "ജീവിതപാഠങ്ങള്‍":

മിക്ക ഫ്രെയിമിലും മരണത്തിന്റെ സാന്നിധ്യമുള്ള സിനിമയാണ് 'ഡിപ്പാര്‍ച്ചേഴ്‌സ്' . യൊജീറോ തകിത സംവിധാനം ചെയ്ത ഈ ജാപ്പനീസ് സിനിമ മരണത്തിന്റെ തുടര്‍ച്ചയായ സാന്നിധ്യംകൊണ്ട് നമ്മളെ അലോസരപ്പെടുത്തുന്നില്ല. മറിച്ച്, ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുകയാണ് ചെയ്യുന്നത്.



Posted by T Suresh Babu to ലോങ്‌ഷോട്ട്‌സ്‌ at June 18, 2010 11:25 AM

12. കാര്‍ന്നോര് has left a new comment on your post "ഊന്നുവടികള്‍ (ചെറുകഥ)":

:(



Posted by കാര്‍ന്നോര് to ആല്‍ത്തറ at June 18, 2010 11:18 AM

13. അനില്‍ശ്രീ... has left a new comment on your post "സി എം എസ് - എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു":

എസ്.എഫ്.ഐ ക്കാരേ .. എന്തായാലും ഇക്കാണിച്ചത് മോശമായി പോയി.. ആരു ചെയ്താലും അത് എസ് എഫ് ഐ-യുടെ പേരിലാണ് എന്നോര്‍ക്കുക,,,



Posted by അനില്‍ശ്രീ... to 'സ്വ'കാര്യങ്ങള്‍... at June 18, 2010 9:53 PM

14. Mohamed Rafeeque has left a new comment on your post "രണ്ടാമൂഴം..":

madaniye kurichulla ee yadharthyngal manassilaakkiyittum palarudeyum eppozhathey ee mounam
veendum orupadu asashankakalkku idam nalkunnu. iniyenkilum madaniye jeevikkuvaan anuvadichukoodey avidey poyi nammudey samudaaya snehikal



Posted by Mohamed Rafeeque to സര്‍ക്കസ്സും പോരാട്ടവും at June 18, 2010 9:25 PM

15. നട്ടപിരാന്തന്‍ has left a new comment on your post "ജൂണ്‍ 19, അവള്‍ക്കു ഒരു വയസാവും.":

നിങ്ങളുടെ ജീവിതത്തില്‍, സന്തോഷവും ചിരിയും കൊണ്ടുവന്ന ആ കൊച്ചുസുന്ദരിക്ക് ഈ അങ്കിളിന്റെ വക ആ തിരുനെറ്റിയില്‍ ആയിരമായിരം നനുത്ത ഉമ്മകള്‍.... ഹാപ്പി ബെര്‍ഡ്ഡേ....ഫാത്തിമാ....



Posted by നട്ടപിരാന്തന്‍ to .......:: മിഴികള്‍!!!! at June 18, 2010 10:11 AM

16. ജാദൂഗര്‍ നിങ്ങളുടെ പോസ്റ്റ് "'God! Not enough evidence ?'" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബലേ ഭേഷ്...
ലോകത്തു ഒരുതെറ്റും ചെയ്യാതെ,യാതൊരു തരത്തിലും മറ്റൊരു ജീവനു അഹിതമുണ്ടാക്കാതെ ,ജീവിച്ചുമരിക്കുന്നവരേയും നരകത്തിലിട്ടു പൊരിക്കും..അതു യുക്തിവാദിയായാലും,വിശ്വാസിയായാലും “ശിര്‍ക്ക്” ചെയ്താല്‍..പടച്ചോന്‍ എന്തു പോക്രിത്തരവും പൊറുക്കും.ശിര്‍ക്ക് മാത്രം ഒഴിച്ച്..
ആ തലയ്ക്കു വെളിവില്ലാത്ത പടച്ചോനെ ഒന്നു നേരില്‍ കാണട്ടെ ലത്തീഫ് ഭായി..ഞമ്മള് പറഞ്ഞോളാം നല്ല നാലു ബര്‍ത്താനം...ഇങ്ങള് പ്രബോധനം നടത്തി മടുക്കണ്ട.. ഈ യുക്തിവാദികളൊന്നും നന്നാവൂലെന്നേ.....



ജാദൂഗര്‍ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 18 11:40 pm ന് പോസ്റ്റ് ചെയ്തത്

17. poor-me/പാവം-ഞാന്‍ has left a new comment on your post "ബാരാചുകിയിലെ വെള്ളച്ചാട്ടം (ദര്‍ഗാ)":

അപ്പൊ എന്ത പറഞത് ബങലൂരുവില്‍ നിന്ന് ചാലക്കുടിക്ക് പോകുന്നിടത്തണെന്നോ?



Posted by poor-me/പാവം-ഞാന്‍ to ശ്രീ ചിത്രജാലകം at June 18, 2010 10:37 AM

18. രവി has left a new comment on your post "നടനമാകാം; പക്ഷേ, ശാസ്ത്രജ്ഞനുമാകണം":

..
കൊള്ളാം ഈ വരികള്‍

keep going
..



Posted by രവി to വര്‍ക്കേഴ്സ് ഫോറം at June 18, 2010 11:58 PM

19. Anoop has left a new comment on your post "ബൂലോക സഞ്ചാരം":

മനോരാജ്, അഭിനന്ദനങ്ങള്‍, രണ്ടു പുതിയ ബ്ലോഗുകള്‍ പരിചയപ്പെടുത്തിയതിനു....
അക്ഷരങ്ങള്‍ക്ക് പകരം വെക്കാന്‍ ഒന്നുമില്ല. അക്ഷരങ്ങളുടെ സൌന്ദര്യം കാണാന്‍ തുടങ്ങിയതോടെ ഏകാന്തതയെ ഇഷ്ടപ്പെട്ടു തുടങ്ങി.അതിന്റെ ഭംഗി ആസ്വദിക്കാന്‍ തുടങ്ങി..
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് വായനാ ശൈലി മാറിയെന്നു മാത്രം.അത് അനിവാര്യം .പക്ഷെ അക്ഷരങ്ങളെ തൊട്ടു വായിക്കാന്‍ പറ്റുന്നില്ല എന്നൊരു വിഷമം ഉണ്ട് ഈ മാറ്റങ്ങളില്‍ .....



Posted by Anoop to നമ്മുടെ ബൂലോകം at June 19, 2010 12:04 AM

20. Anoop has left a new comment on your post "ഉയരങ്ങള്‍ താണ്ടുമ്പോള്‍‍...":

ഗോപികേ ,വൃന്ദാവനത്തില്‍ ആദ്യമായാണ് വരുന്നത്... ഗോപിക ഒരുപാടുനാളുകള്‍ക്കു ശേഷംമാണോ വൃന്ദാവനത്തില്‍ പാടാനെത്തുന്നത്.
മാറ്റങ്ങള്‍ കാലത്തിന്‍റെ ആവശ്യമാണ്.പക്ഷെ എന്തൊക്കെ മാറ്റങ്ങള്‍ വന്നാലും ഉള്ളിലുള്ള നമ്മള്‍ ആ പഴയ ഭാവത്തില്‍ തന്നെ അവിടെ കാണട്ടെ... ആശംസകള്‍ ...



Posted by Anoop to വൃന്ദാവനം at June 18, 2010 11:14 PM

21. Santosh has left a new comment on your post "വിദ്യാഭ്യാസ ഇരട്ടത്താപ്പുകള്‍":

സര്‍ക്കാര്‍ സിലബസ് പഠിക്കണോ സി.ബി.എസ്.ഇ പഠിക്കണോ എന്നുള്ളത് രക്ഷിതാക്കളുടെ താല്പര്യം അല്ലെ കിരണ്‍? രണ്ടു സിലബസ്സും നല്ലതാണ് എന്നുള്ള അഭിപ്രായക്കാരന്‍ ആണ് ഞാന്‍ (രണ്ടു സിലബസ്സും ഞാന്‍ പഠിച്ചിട്ടുമുണ്ട്).

പക്ഷെ, 10, 12, bachelor degree, master degree - ഇതെല്ലാം പഠനവഴിയിലെ നാഴികക്കല്ലുകള്‍ ആണ്. പഠിക്കാന്‍ താല്പര്യം ഉള്ള കുട്ടികള്‍ക്ക് ഈ നാഴികക്കല്ലുകള്‍ക്കിടയില്‍ ഒരു മാറ്റത്തിന് ആഗ്രഹമുണ്ടെങ്കില്‍ (പുറകിലെ ചേതോവികാരം എന്തെങ്കിലുമാവട്ടെ) അതിനു ഇത്തരം നടപടികള്‍ ഒരു വിലങ്ങുതടി ആവരുതെന്ന അഭിപ്രായം ആണ് എനിക്കുള്ളത്. ഞാനോ നിങ്ങളോ അല്ല, ആ കുട്ടികളാണ് നാളത്തെ പൌരന്മാര്‍

കേരളത്തിലെ ഒരു കുട്ടി ഉന്നതവിദ്യാഭ്യാസത്തിനു ഏതെങ്കിലും മികച്ച സര്‍വകലാശാലയില്‍ അപേക്ഷിക്കാന്‍ അവരുടെ ഇപ്പോഴത്തെ പരീക്ഷ റിസള്‍ട്ട്‌ ഒരു വിലങ്ങു തടിയാവുന്നതില്‍ നിന്നും ഒട്ടും വ്യതസ്തമല്ല ഈ വിഷയവും. This particular issue should not be seen just as Govt Syllabus Vs. CBSE Syllabus - but this is a case in point to develop some kind of acceptable framework of timelines for all boards/universities across our country.



Posted by Santosh to അനുഭവങ്ങള്‍ പാളിച്ചകള്‍ at June 19, 2010 12:10 AM

22. ഗോപിക has left a new comment on your post "ഉയരങ്ങള്‍ താണ്ടുമ്പോള്‍‍...":

നന്ദി.:)



Posted by ഗോപിക to വൃന്ദാവനം at June 18, 2010 11:03 PM

23. Anonymous has left a new comment on your post "ആദ്യത്തെ കുറി വടക്ക് കിഴക്ക്":

[URL=""



Posted by Anonymous to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 18, 2010 11:48 PM

24. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "ചതിയന്‍ നിരക്ഷരന്‍...":

നട്ടപ്പിരാന്താ

കൊള്ളാം....നീരുവിനു കൊന്നു കൊലവിളിച്ചു അല്ലേ............!



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to ....മൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍‍..... at Friday, June 18, 2010 9:40:00 PM

25. poor-me/പാവം-ഞാന്‍ has left a new comment on your post "ഒറ്റ സ്നാപ്പില്‍ ഒതുക്കാവതല്ല................":

മൈലാഞ്ചി ഈസ് യുവറ് ലാഞ്ചി!!!



Posted by poor-me/പാവം-ഞാന്‍ to മൈലാഞ്ചി at 18 June 2010 11:27 PM

26. ശ്രീനാഥന്‍ നിങ്ങളുടെ പോസ്റ്റ് "സകല നിരാശകാമുകന്മാര്‍ക്കും...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

താങ്കളുടെ ദു:ഖത്തിൽ ആത്മാർത്ഥമായി പങ്കു ചേരുന്നു, ഈശ്വരാ, ആർക്കും ഈ ഗതി വരുത്തല്ലേ. ശ്രീ സുരേഷ് നിർദ്ദേശിച്ച മരുന്നുകൾ മറക്കാതെ വാങ്ങിക്കഴിക്കുമല്ലോ.



ശ്രീനാഥന്‍ , കാമുകവിലാപം ലേക്ക് 2010, ജൂണ്‍ 18 10:35 pm ന് പോസ്റ്റ് ചെയ്തത്

27. Anonymous has left a new comment on your post "കട്ടന്‍ചായയുടെ രാഷ്ട്രീയ വിവക്ഷകള്‍":

[URL=""



Posted by Anonymous to ജനശക്തി ന്യൂസ്‌ at 10:41 PM, June 18, 2010

28. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ചതിയന്‍ നിരക്ഷരന്‍...":

തേങ്ങ ഇപ്പൊ പൊട്ടിക്കും എന്ന് ബസിൽ പറഞ്ഞപ്പോ ഇത്രെയും വിചാരിച്ചില്ല. :)



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ....മൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍‍..... at Friday, June 18, 2010 8:09:00 PM

29. പട്ടേപ്പാടം റാംജി has left a new comment on your post "ബൂലോക സഞ്ചാരം":

ചില ഏറ്റക്കുറച്ചിലുകള്‍ സംഭാവിച്ചിട്ടുങ്കിലും മനു പറഞ്ഞത് പോലെ വായന മരിച്ചിട്ടില്ല. അതിന്റെ ഒരു പുത്തന്‍ രൂപം ബ്ലോഗ്‌ വഴി എത്തപ്പെട്ടു എന്നതും ആശ്വാസം തന്നെ.

പിരിചയപ്പെടുത്തിയ പുതിയ ബ്ലോഗുകളില്‍ ഞാന്‍ എത്തപ്പെട്ടിട്ടില്ല. ഇതുവഴി അവിടം സന്ദര്‍ശിക്കാന്‍ സഹായിച്ചതിന് നന്ദി.



Posted by പട്ടേപ്പാടം റാംജി to നമ്മുടെ ബൂലോകം at June 18, 2010 11:35 PM

30. ഗോപിക has left a new comment on your post "ഉയരങ്ങള്‍ താണ്ടുമ്പോള്‍‍...":

@ പട്ടേപ്പാടം റാംജി
നന്ദി...
ഇനിയും വരണേ ഈ വഴി..
:)



@ റ്റോംസ് കോനുമഠം
നന്ദി..
വീണ്ടും വരണേ...:)


@ Anoop
നന്ദി..
ഡിസംബറിനു ശേഷം ഇപ്പോഴാണു വീണ്ടും എന്റെ വൃന്ദാവനത്തിലെത്തിയത്.
വീണ്ടും വരണേ..
:)



Posted by ഗോപിക to വൃന്ദാവനം at June 18, 2010 11:20 PM

31. കുഞ്ചുമ്മാന്‍ has left a new comment on your post "പൂവ്":

നന്നായിട്ടുണ്ട് .....



Posted by കുഞ്ചുമ്മാന്‍ to OUT OF FOCUS at June 18, 2010 8:57 PM

32. ഉമേഷ്‌ പിലിക്കൊട് നിങ്ങളുടെ പോസ്റ്റ് "നോവിന്‍ പെരുമഴക്കാലം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആശംസകള്‍ .........



ഉമേഷ്‌ പിലിക്കൊട് , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജൂണ്‍ 18 8:29 pm ന് പോസ്റ്റ് ചെയ്തത്

33. jinansekhar has left a new comment on your post "തിത്തേരിക്കഥകള്‍":

Oramakalude Thithheri valare eshtappettu.....'Ravam' valare nannayittunde....



Posted by jinansekhar to രവം at June 18, 2010 10:31 AM

34. suchand scs has left a new comment on your post "അക്ക":

സുനിൽ, പി ഡി എഫ് വായിച്ചിട്ട് റിപ്ല്യ ചെയ്തിരുന്നു..

ആദിയിലേക്കുള്ള കുതിപ്പ് ഹൃദ്യമായി.. ആശംസകൾ..

labels (എന്റെ ജീവിതം?? )


സുചാന്ദ്



Posted by suchand scs to എന്റെ ഉപാസന || Ente Upasana at June 18, 2010 10:17:00 PM GMT+05:30

35. വേദ വ്യാസന്‍ has left a new comment on your post "ബൂലോക സഞ്ചാരം":

വായന മരിച്ചിട്ടില്ല.
ഒരു പക്ഷെ പരിചയപ്പെടാതെ പോകുമായിരുന്ന 2 ബ്ലോഗുകളാണിവ... നന്ദി :)



Posted by വേദ വ്യാസന്‍ to നമ്മുടെ ബൂലോകം at June 18, 2010 11:41 PM

36. vipz has left a new comment on your post "തലവര":

maneesheetta.....thakarppan...kidu......keep goin....iniyum puthiya lekhanangalkkayi wait cheyyunnu.........



Posted by vipz to Maneesh S at June 18, 2010 11:25 AM

37. chithrangada has left a new comment on your post "അക്ക":

valare nannayezhuthi.akayude character sketch picturesque aayi.
did not meet u before.



Posted by chithrangada to എന്റെ ഉപാസന || Ente Upasana at June 18, 2010 10:28:00 PM GMT+05:30

38. ത്രിശ്ശൂക്കാരന്‍ has left a new comment on your post "വയസ്സൊത്തിരിയായി":

നന്ദി എല്ലാവര്‍ക്കും.

ഓരോ ദിവസവും പുതിയ, പുതിയ പ്രാണികള്‍. Discovery channel ല്‍ കണ്ട ഒരു documentary ആയിരുന്നു ഈ garden safari യ്ക്ക് പ്രചോദനം.

തുടരാന്‍ ശ്രമിയ്ക്കാം



Posted by ത്രിശ്ശൂക്കാരന്‍ to നീലാകാശവും സ്വപ്നങ്ങളും at June 18, 2010 10:30:00 PM GMT+05:30

39. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "നടനമാകാം; പക്ഷേ, ശാസ്ത്രജ്ഞനുമാകണം":

ഗോള്‍പോസ്റ്റിലേക്ക് നോക്കൂ. ഗോള്‍വലയുടെ കോണിലുള്ള ഉയര്‍ന്ന ഭാഗങ്ങള്‍ ശ്രദ്ധിക്കൂ. ഗോള്‍കീപ്പര്‍ക്ക് ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയാത്ത ആ ഭാഗങ്ങള്‍. ഒരു മിന്നല്‍പോലെ മുന്നേറൂ; ഒറ്റ ലക്ഷ്യവുമായി-ഗോള്‍. ആരവങ്ങള്‍ നിങ്ങളെ പൊതിയുമ്പോഴായിരിക്കും നിങ്ങള്‍പോലും അതറിയുക. ഫുട്ബോളിന്റെ ഈ ചടുലതയും ചലനശാസ്ത്രവും മായികഭാവങ്ങളുംകൊണ്ടായിരിക്കാം ക്യാമറകള്‍ക്ക് പിന്തുടരാന്‍ കഴിയാത്ത ദൃശ്യവിനോദമെന്ന പേര് അതിനു മാത്രമായി കിട്ടിയത്. ലക്ഷ്യകേന്ദ്രത്തോട് പുറംതിരിഞ്ഞുനിന്നുകൊണ്ട് മെയ് വഴക്കത്തിന്റെ ഒരുതരം ബാലെ ഭാഷ്യത്തിലൂടെ പന്ത് തൊടുക്കുന്ന പെലെയുടെ പ്രശസ്തമായ ബൈസിക്കിള്‍ കിക്ക് വിവരണാതീതമാണ്, അത്രയുംതന്നെ അവ്യക്തതയാര്‍ന്നതും. ഗാരിഞ്ചയുടെ കരിയിലകിക്കുകളും നിര്‍വചിക്കാന്‍ കഴിയാത്ത പ്രതിഭാസമായി നില്‍ക്കുന്നു. റൊണാള്‍ഡിന്യോയുടെയും റോബര്‍ട്ടോ കാര്‍ലോസിന്റെയും ബെക്കമിന്റെയും മാസ്മരികസൌന്ദര്യമുള്ള ഫ്രീകിക്കുകളും മാറഡോണയുടെയുംമറ്റും ഫീല്‍ഡ് ഗോളുകളും ഇപ്പോഴും വിഭ്രമാത്മകവും വിസ്മയാവഹവുമായി തോന്നാം. കളിക്കളത്തില്‍ ഒരു മത്സ്യത്തെപ്പോലെ വളഞ്ഞുപുളഞ്ഞു തുഴഞ്ഞുകയറുകയും പെട്ടെന്നൊരു കുരുവിയെപ്പോലെ ചിറകടിച്ചുപറക്കുകയും എതിരാളിയുടെ കോട്ടവാതിലിനു മുമ്പില്‍ പീരങ്കിയുണ്ട ഉതിര്‍ക്കുകയും ചെയ്യുന്ന പ്രതിഭകള്‍ അങ്ങനെ എത്രയെത്ര.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 18, 2010 10:37 PM

40. മുക്കുവന്‍ has left a new comment on your post "യൂണിയന്‍കാരായ അധ്യാപകര്‍":

കുറച്ച് ദിവസം ഡിലെ ചെയ്താ‍ല്‍ ആകാശം ഇടിഞ്ഞ് വീഴോ ജീവീ.. ഇത് ആരുടെയൊക്കെയോ തോന്ന്യാസമായേ മുക്കുവനു തോന്നിയത്!



Posted by മുക്കുവന്‍ to എന്‍റെ ചിന്തകള്‍ - തറവാടി at 10:36 PM

41. സുപ്രിയ has left a new comment on your post "ഒറ്റ സ്നാപ്പില്‍ ഒതുക്കാവതല്ല................":

കുറേക്കാലമായി ഹേനയുടെ കവിതകള്‍ വായിക്കുന്നു. കവിതകളിലെല്ലാം ആത്മാംശം ഫീല്‍ ചെയ്യുന്നുണ്ട്. ഏതൊക്കെയോ തരത്തില്‍. 'ആത്മകഥ'യാണല്ലോ ഏറ്റവും വലിയ 'കഥ'. ഈ കവിതയും വ്യത്യസ്തമായി വായിക്കാന്‍ തോന്നുന്നില്ല.

കവിത വളരെ നന്നായി. പലമട്ടില്‍ വായിക്കാന്‍ കഴിയും എന്നുള്ളതാണ് ഹേനയുടെ കവിതയുടെ പ്രത്യേകത എന്നു തോന്നുന്നു. അതുകൊണ്ടുതന്നെ പുതിയ കവിതകള്‍ വരുന്നോ വരുന്നോ എന്ന് കാത്തിരിക്കാറും ഉണ്ട്. എങ്കിലും പല കാരണങ്ങള്‍കൊണ്ട് എല്ലാത്തിനും കമന്റ് ചെയ്യാറില്ല എന്നുമാത്രം.

പിന്നേം പിന്നേം താങ്ക്സ്.
അടുത്ത കവിതയ്ക്കായി കാത്തിരിക്കുന്നു.



Posted by സുപ്രിയ to മൈലാഞ്ചി at 18 June 2010 10:27 PM

Reply via email to