1. 出会い has left a new comment on your post "സൃഷ്ടിപുരാണം":

出会い系サイトで逆援助生活をしよう!エッチなセレブ女性たちが集まっています



Posted by 出会い to കുറുമാന്റെ കഥകള്‍ at 19/6/10 4:31 PM

2. കൂതറHashimܓ has left a new comment on your post "ചതിയന്‍ നിരക്ഷരന്‍...":

റബ്ബേ.. വായിച്ച് വട്ടായി
വീരഗാഥ യല്ലാ കൂതറഗാഥ
(എന്തോരം സ്ഥലത്താ കൂതറ എന്നെഴുതിയേക്കുന്നെ)
ഇഷ്ട്ടായി ഇത്തിരി



Posted by കൂതറHashimܓ to ....മൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍‍..... at Saturday, June 19, 2010 3:44:00 PM

3. the man to walk with has left a new comment on your post "ഇങ്ങനെയൊരാള്‍ നമ്മുടെയിടയില്‍":

nannayi..
best wishes



Posted by the man to walk with to മോഹപ്പക്ഷി at June 19, 2010 4:39:00 PM GMT+05:30

4. NPT has left a new comment on your post "മഞ്ഞ്..":

കൊള്ളാം നന്നായിട്ടുണ്ട് മാഷെ



Posted by NPT to OUT OF FOCUS at June 19, 2010 3:35 PM

5. പാക്കരന്‍ has left a new comment on your post "ചതിയന്‍ നിരക്ഷരന്‍...":

സര്‍വ്വതന്ത്രഗൂഗുളാ‍യ സര്‍വ്വതന്ത്രബ്ലോഗായ സര്‍വ്വകാല ദേശാടനായ ശുഭായ ഇന്റര്‍നെറ്റായ നമ:

എന്റെ ബ്ലോഗനാര്‍ക്കാവിലമ്മേ... ജട്ടി തരൂ... ഛേ... ശക്തി തരൂ...



Posted by പാക്കരന്‍ to ....മൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍‍..... at Saturday, June 19, 2010 2:26:00 PM

6. തെച്ചിക്കോടന്‍ has left a new comment on your post "ചതിയന്‍ നിരക്ഷരന്‍...":

ഈ അലക്കന്‍ വീരഗാഥ തകര്‍പ്പന്‍ !



Posted by തെച്ചിക്കോടന്‍ to ....മൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍‍..... at Saturday, June 19, 2010 3:27:00 PM

7. വാസു has left a new comment on your post "à´¡à´¿.എന്‍.എസ്സ് സെര്‍വ്വറിനൊരു ചുറ്റുവിളക്ക്":

നോമിനു പീ.ഡീ ബോധിച്ചിരിക്കുണു.. നന്നായി ബോധിച്ചിരിക്കുണു..



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at June 19, 2010 4:04 AM

8. നന്ദിനിക്കുട്ടീസ്... has left a new comment on your post "പണ്‍റൂട്ടിയിലെ ‘ചക്ക’ ഗ്രാമങ്ങള്‍":

ഉപകാരപ്രദമായ ലേഖനം അഭിനന്ദനങ്ങൾ....



Posted by നന്ദിനിക്കുട്ടീസ്... to കല്യാണസൌഗന്ധികം at June 19, 2010 4:45 PM

9. കെ.പി.സുകുമാരന്‍ has left a new comment on your post "യൂണിയന്‍കാരായ അധ്യാപകര്‍":

ഇനി മറ്റൊന്ന് സി.ബി.എസ്.ഇ. സിലബസ്സ് എന്ന് പറഞ്ഞ് ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുന്ന മിക്ക സ്കൂളുകളും യഥാര്‍ത്ഥത്തില്‍ സി.ബി.എസ്.ഇ.യില്‍ അഫിലിയേറ്റ് ചെയ്തത് പോലുമല്ല. അഫിലിയേറ്റ് ചെയ്ത ഏതെങ്കിലും സ്കൂളില്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തുകയാണ് ചെയ്യുന്നത്. ഈ തട്ടിപ്പ് രക്ഷിതാക്കള്‍ അറിയുന്നില്ല. ഇങ്ങനെ കണ്ണൂരില്‍ നിന്ന് കുട്ടികള്‍ തൃശൂരില്‍ പോലും വരുന്നുണ്ട്. കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന എല്ലാ സ്കൂളുകള്‍ക്കും അഫിലിയേഷന്‍ നല്‍കാന്‍ സി.ബി.എസ്.ഇ. മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ല. കണ്ണൂരില്‍ നൂറ് കണക്കിന് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുള്ള മഠത്തില്‍ വത്സന് (മലബാര്‍ ) ഈ അടുത്ത കാലത്താണ് സി.ബി.എസ്.ഇ. അഫിലിയേഷന്‍ കിട്ടിയത്. ഇനി വത്സന് എത്ര കുട്ടികളെ വേണമെങ്കിലും തന്റെ സ്കൂളില്‍ പരീക്ഷയ്ക്കിരുത്താം. അതിന് വേണ്ടി മറ്റ് സ്കൂള്‍ മുതലാളിമാരില്‍ നിന്ന് പണവും വാങ്ങാം. ചുരുക്കത്തില്‍ പല സ്കൂളുകളിലും സി.ബി.എസ്.ഇ.യുമില്ല അങ്ങനെയൊരു സിലബസ്സുമില്ല. അമൃത , ചിന്മയ മുതലായ ചില നിലവാരം പുലര്‍ത്തുന്ന സ്കൂളുകള്‍ ഉണ്ടെന്ന യാഥാര്‍ഥ്യം വിസ്മരിക്കുന്നില്ല.

സി.ബി.എസ്.ഇ. എന്ന് പറയുന്ന സ്കൂളുകളില്‍ പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ക്ക് എന്താണ് വിദ്യാഭ്യാസ യോഗ്യത എന്ന് മാനേജ്‌മെന്റിന് മാത്രമേ അറിയൂ. സര്‍ക്കാര്‍ സ്കൂളിലാണെങ്കില്‍ പി.എസ്.സി. പരീക്ഷ എന്ന കടമ്പ കടക്കേണ്ടതുണ്ട്. പിന്നെ, പണ്ട് പ്രസിദ്ധിയാര്‍ജ്ജിച്ച മോണ്ടിസ്സോറി സ്ക്കൂളുകളില്‍ പോലും ഇപ്പോള്‍ മലയാളത്തിലാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. പണ്ടത്തെ പോലെ ഇംഗ്ലീഷില്‍ പഠിപ്പിക്കാന്‍ കഴിയുന്ന ആംഗ്ലോ ഇന്ത്യ ന്‍ ടീച്ചര്‍മാര്‍ ഇപ്പോഴില്ല. ഇംഗ്ലീഷ് അനായാസം സംസാരിക്കാന്‍ കഴിയുന്ന ടീച്ചര്‍മാര്‍ കേരളത്തിലെ സി.ബി.എസ്.ഇ. സ്കൂളുകളില്‍ എത്ര പേര്‍ ഉണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അങ്ങനെ നോക്കുമ്പോള്‍ ഇംഗ്ലീഷ് സ്കൂളുകളില്‍ ഇംഗ്ലീഷും ഇല്ല. ഞാന്‍ ദോഷൈകദൃക്‌കായത്കൊണ്ട് പറയുന്നതല്ല. സങ്കടം കൊണ്ട് പറയുന്നതാണ്.

സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ക്ക് അടിക്കടി റിഫ്രഷര്‍ കോഴ്സുകളുണ്ട്. എന്ത് തന്നെയായാലും അവര്‍ ഒരു നിലവാരം കീപ്പ് ചെയ്തേ പറ്റൂ. എന്നാല്‍ അവരും തങ്ങളുടെ മക്കളെ ഇംഗ്ലീഷ് സ്കൂളുകളിലാണ് പറഞ്ഞയക്കുന്നത്. അത് നാണക്കേട് ഓര്‍ത്തിട്ടാണ്. ഇംഗ്ലീഷ് സ്കൂളില്‍ മക്കളെ അയച്ചില്ലെങ്കില്‍ ഇപ്പോള്‍ അതൊരു പ്രസ്റ്റിജ് പ്രശ്നമാണ് നാട്ടില്‍ . സബ്ജക്റ്റുകള്‍ മലയാളത്തില്‍ ഗ്രഹിച്ച് മനസ്സില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ് കുട്ടികള്‍ . പ്ലസ് റ്റൂ വിലേക്ക് എത്തുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയുന്നില്ല. ഇംഗ്ലീഷ് സംസാരിക്കുക എന്നതാണല്ലൊ പ്രലോഭനം. സബ്ജക്റ്റ് ഏത് ഭാഷയില്‍ പഠിച്ചാല്‍ എന്താ? മാതൃഭാഷയിലാണെങ്കില്‍ അത് അബോധമനസ്സിലെങ്കിലും അവിടെ കിടക്കുമായിരുന്നു. ഇതിപ്പൊ ചേമ്പിലയില്‍ വെള്ളം വീണ പോലെ. വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ ലക്ഷ്യങ്ങള്‍ കേരളത്തില്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. അല്ല, അതായിട്ട് ഇവിടെ നന്നാകണമെന്നില്ലല്ലൊ.



Posted by കെ.പി.സുകുമാരന്‍ to എന്‍റെ ചിന്തകള്‍ - തറവാടി at 3:21 PM

10. ബാലചന്ദ്രൻ ചുള്ളിക്കാട് has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

എന്റെ പുതിയ പോസ്റ്റ് ജാലകത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ടില്ല.INVALID FEED ADDRESS എന്നു കാണിക്കുന്നു.



Posted by ബാലചന്ദ്രൻ ചുള്ളിക്കാട് to സൈബർ ജാലകം at June 19, 2010 5:29 AM

11. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "തീപ്പൊട്ടന്‍":

“നാങ്കളെ കൊത്ത്യാലും ഒന്നല്ലോ ചോരനീങ്കളെ കൊത്ത്യാലും ഒന്നല്ലോ ചോരഅവിടേക്ക് നാങ്കളും നീങ്കളുമൊക്കുംപിന്നെന്തിനീ ചൊവ്വരേ പിശകുന്നു“



Posted by ഉമേഷ്‌ പിലിക്കൊട് to ദലമര്‍മരങ്ങള്‍ at 4:32 AM

12. കെ.പി.സുകുമാരന്‍ has left a new comment on your post "യൂണിയന്‍കാരായ അധ്യാപകര്‍":

തറവാടീ, കേരളത്തില്‍ വിദ്യാഭ്യാസം ആകെ ഒരു കുഴമറിച്ചിലാണ്. ഒന്നാമത് മനസ്സിലാക്കേണ്ട കാര്യം സി.ബി.എസ്.ഇ. സിലബസ്സ് എന്നൊന്നില്ല. പരീക്ഷ നടത്തി മാര്‍ക്ക്‍ലിസ്റ്റും സര്‍ട്ടിഫിക്കറ്റും കൊടുക്കുന്ന ഒരു അഖിലേന്ത്യാ ബോര്‍ഡ് മാത്രമാണ് CBSE. ഉള്ളത് NCERT സിലബസ്സും അവര്‍ തന്നെ പബ്ലിഷ് ചെയ്യുന്ന ടെക്സ്റ്റ് പുസ്തകങ്ങളുമാണ്. അവരുടെ സിലബസ്സിനോടും ടെക്സ്റ്റ് പുസ്തകങ്ങളോടും കിടപിടിക്കാവുന്ന ഇതര സിലബസ്സും ടെക്സ്റ്റുകളും വേറെയില്ല. കുട്ടികള്‍ക്ക് ലളിതമായി മനസ്സിലാക്കാവുന്ന തരത്തില്‍ വളരെ ഋജുവായിട്ടാണ് അവരുടെ ടെക്സ്റ്റ് പുസ്തകങ്ങളുടെ ഘടന. മലയാളം മീഡിയത്തിലാണ് എന്റെ മക്കള്‍ പഠിച്ചതെങ്കിലും അവരെ പഠിപ്പിക്കാന്‍ ഞാന്‍ NCERT ടെക്സ്റ്റുകള്‍ വാങ്ങാറുണ്ടായിരുന്നു. മലയാളം ടെക്സ്റ്റുകളേക്കാളും സിമ്പ്‌ള്‍ ആയി എനിക്കന്നേ തോന്നിയത് അവരുടെ പുസ്തകങ്ങള്‍ ആയിരുന്നു. സി.ബി.എസ്.ഇ. യില്‍ അഫിലിയേറ്റ് ചെയ്ത സ്കൂളുകളില്‍ NCERT സിലബസ്സാണ് പഠിപ്പിക്കുന്നത്. അവര്‍ മാത്രമല്ല മിക്ക സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളും ഇപ്പോള്‍ NCERT സിലബസ്സ് ഫോളോ ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും ശാസ്ത്രവിഷയങ്ങളില്‍ എന്നാണറിവ്. ഈ വ്യത്യാസം മനസ്സിലാക്കാതെ ആളുകള്‍ സി.ബി.എസ്.ഇ. സിലബസ്സ് എന്ന് പറഞ്ഞുവരുന്നു.



Posted by കെ.പി.സുകുമാരന്‍ to എന്‍റെ ചിന്തകള്‍ - തറവാടി at 3:21 PM

13. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "ബൂലോക സഞ്ചാരം":

ആശംസകള്‍



Posted by ഉമേഷ്‌ പിലിക്കൊട് to നമ്മുടെ ബൂലോകം at June 19, 2010 4:50 PM

14. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "ഓർമ്മകളെ താലോലിച്ച്..":

ആശംസകള്‍



Posted by ഉമേഷ്‌ പിലിക്കൊട് to അടിവരകൾ at June 19, 2010 2:28 PM

15. punyalan.net has left a new comment on your post "monotone dreams":

wow! sunil 10/10.. super ! excellent !..........



Posted by punyalan.net to fade in at 19 June 2010 16:20

16. ഹേമാംബിക has left a new comment on your post "അനന്തശയനം":

അടിപൊളി. എന്റെ വീട്ടില്‍ വിരിയാറുണ്ട് , പക്ഷെ കാണാന്‍ ഞാന്‍ ഉണ്ടാകാറില്ല. ഇങ്ങനെയെങ്കിലും കാണാന്‍ പറ്റിയല്ലോ ..ഡാങ്ക്സ്



Posted by ഹേമാംബിക to മിനി ചിത്രശാല 'photos' at June 19, 2010 4:54 PM

17. ലിഡിയ has left a new comment on your post "കല്ലറാന്‍":

മിനിക്കഥ ,നല്ല കഥ



Posted by ലിഡിയ to ഋതു - കഥയുടെ വസന്തം at June 19, 2010 4:42 PM

18. ചെലക്കാണ്ട് പോടാ has left a new comment on your post "നിത്യ":

വക്കീല്‍ ഈ അടുത്തായി ഈ ലൈനാണല്ലോ, ഫുള്ള് ഡെസ്പ് കഥകള്‍...

കൊള്ളാം, ആദ്യം വായിച്ചപ്പോള്‍ തോന്നി, എന്തോ അത്യാഹിതമാണെന്ന്, ബട്ട് കൂട്ട ആത്മഹത്യയാവുമെന്ന് വിചാരിച്ചില്ല...



Posted by ചെലക്കാണ്ട് പോടാ to രഞ്ജിതം at June 19, 2010 4:23 AM

19. poor-me/പാവം-ഞാന്‍ has left a new comment on your post "ഓരോ ജയാനന്ദനും ഒരോസദാനന്ദന്‍!!!":

ഒരു ദയാനന്ദനെ സൃഷ്ടിച്ചപ്പോള്‍ ദൈവം ഒരു സദാനന്ദനേയും സൃഷ്ടിച്ചിട്ടുണ്ട്....
ആരും ഇടം പണി ചെയ്തില്ലെങ്കില്‍ അവര്‍ക്ക് 48 മണിക്കൂര്‍ ധാരാളം...ഇതു താനയ്യ കേരള പോലിസ്...



Posted by poor-me/പാവം-ഞാന്‍ to മാഞ്ഞാലിനീയം manjalyneeyam at 19 June 2010 18:13

20. വാസു has left a new comment on your post "à´¡à´¿.എന്‍.എസ്സ് സെര്‍വ്വറിനൊരു ചുറ്റുവിളക്ക്":

നോമിനു പീ.ഡീയെ ബോധിച്ചിരിക്കുണു.. നന്നായി ബോധിച്ചിരിക്കുണു..



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at June 19, 2010 4:05 AM

21. കിത്തൂസ് has left a new comment on your post "നിത്യ":

രണ്ജിത്തേട്ടാ, ഡെസ്പ് :(



Posted by കിത്തൂസ് to രഞ്ജിതം at June 19, 2010 4:15 AM

22. paarppidam has left a new comment on your post "പ്രണയത്തിന്റെയും ഒറ്റപ്പെടലിന്റെയും സിനിമ":

സിനിമയെ പരിചയപ്പെടുത്തിയതിനു നന്ദി. അനാവശ്യമായതും വികലമായതുമായ നിരീക്ഷണങ്ങൾ/നിഗമനങ്ങൾ ഒന്നും ചേരാതെ എത്ര ആ‍സ്വാദ്യമായാണ് താങ്കൾ ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്. ജി.പി എന്ന നിരൂപകനിൽ നിന്നും സിനിമാ സംബന്ധിയായ ലേഖനങ്ങൾ വരുമ്പോൾ അത് ആഹ്ലാദപൂർവ്വം വ്‍ായിക്കുന്നു. ഒരിക്കൽ കൂടെ നന്ദി.



Posted by paarppidam to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at June 19, 2010 4:57 AM

23. പാഞ്ചാലി :: Panchali has left a new comment on your post "മഞ്ഞ്..":

ഗുഡ് വൺ!
കുളമാവ് ഗ്രീൻബർഗ്ഗ് റിസോട്ട്?
:)



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at June 19, 2010 2:40 PM

24. സഹ്യന്‍ has left a new comment on your post "ഇന്‍ഫ്യൂഷനും ലൈവ് മലയാളവും":

ee arivu upakaarapradam



Posted by സഹ്യന്‍ to ആദ്യാക്ഷരി at 19 June 2010 16:40

25. ഹേമാംബിക has left a new comment on your post "sharing is caring":

:)



Posted by ഹേമാംബിക to നീലാകാശവും സ്വപ്നങ്ങളും at June 19, 2010 5:11:00 PM GMT+05:30

26. നട്ടപിരാന്തന്‍ has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ..(2)":

ഇത്തിരി മസിൽ പിടിച്ച് നടന്നിരുന്നതിനാൽ ഇവിടെയൊക്കെ വരാൻ വൈകി.

എന്തായാലും.....വായിച്ച് തുടങിയാൽ ഒരു മാസത്തിനുള്ള വകയുണ്ട്.

"പിന്നെ ഇയാളെ വച്ച് "കൊച്ചുമാളു" എന്നു പേരിട്ട് ഒരു കഥാപാത്രം ഉണ്ട് കേട്ടോ...

എഴുത്ത്....ശൈലി....ആരെയും ശരിക്കും അസൂയപ്പെടുത്തുന്നത്........



Posted by നട്ടപിരാന്തന്‍ to കൊച്ചുത്രേസ്യയുടെ ലോകം.. at June 19, 2010 1:35 PM

27. ഹേമാംബിക has left a new comment on your post "Divus":

Superayittundu !



Posted by ഹേമാംബിക to കണ്ണേറ് at 19 June 2010 09:26

28. paarppidam has left a new comment on your post "ഇന്നത്തെ കാര്‍ട്ടൂണുകള്‍":

good



Posted by paarppidam to വര@തല=തലവര at June 19, 2010 4:40 PM

29. തെച്ചിക്കോടന്‍ has left a new comment on your post "നക്ഷത്രമെണ്ണാനുള്ള വഴികൾ!":

ഒരാളെയും ജീവിക്കാന്‍ അനുവദിക്കില്ലെ അലിഭായ്?! ഒന്നുമില്ലെങ്കിലും അവര്‍ ഭാവി ബിസിനസ് മാനേജര്‍മാരല്ലേ!



Posted by തെച്ചിക്കോടന്‍ to പ്രവാസഭൂമി at June 19, 2010 2:21 PM

30. ഹേമാംബിക has left a new comment on your post "സൂര്യകിരീടം":

:)



Posted by ഹേമാംബിക to ചില്ലുജാലകത്തിനപ്പുറം at June 19, 2010 6:26 AM

31. പാഞ്ചാലി :: Panchali has left a new comment on your post "monotone dreams":

Classic!
:)



Posted by പാഞ്ചാലി :: Panchali to fade in at 19 June 2010 15:30

32. Pd has left a new comment on your post "ഡി.എന്‍.എസ്സ് സെര്‍വ്വറിനൊരു ചുറ്റുവിളക്ക്":

ബാസു ജ്ജും ന്റെ ഈ ബ്ലോഗും പെരുത്ത് പിടിച്ചിരിക്കണ് എനക്ക്



Posted by Pd to വാസുവിന്‍റെ വിലാപങ്ങള്‍ at June 19, 2010 4:01 AM

33. ഹേമാംബിക has left a new comment on your post "monotone dreams":

entammoo..adipoli !



Posted by ഹേമാംബിക to fade in at 19 June 2010 15:30

34. യരല‌വ has left a new comment on your post "യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നുവോ?":

കാക്കരെ : അര്‍ദ്ധവിരാമമേയുള്ള്വോ ? വിരാമമില്ലേ ? താന്കളുടെ ദൈവചിന്തയെ ഈ വായന കൂടുതല്‍ ശക്തമാക്കിയേക്കും.

"സാമൂഹികജീവിതത്തിലെ ധാർമ്മികതകക്കു് ഒരു ദൈവത്തിന്റെയും ആവശ്യമില്ല. മനുഷ്യർക്കു് ഒരു സമൂഹത്തിൽ സമധാനപരമായ സഹവർത്തിത്വത്തിൽ ജീവിക്കാൻ നിയമങ്ങളും നിയമപരിപാലനവുമാണു് ആവശ്യം. ദൈവം, ഏറിയാൽ, വ്യക്തിജീവിതത്തിനു് മനഃശാസ്ത്രപരമായ ഒരു അത്താണി ആയേക്കാവുന്ന, തികച്ചും സാങ്കൽപികം മാത്രമായ ഒരാശയം മാത്രം. അതു് വ്യക്തിഗതമായി തുടരുന്നിടത്തോളം സമൂഹത്തിനു് അതുവഴി ദോഷമൊന്നും സംഭവിക്കാനില്ല. വേണ്ടവൻ ചെയ്യട്ടെ. ലോട്ടറി അടിച്ചു് ലക്ഷപ്രഭു ആവണം എന്നു് ആഗ്രഹമില്ലാത്തവൻ എന്തിനു് ലോട്ടറിടിക്കറ്റെടുക്കണം?......”

ബുദ്ധിയോ യുക്തിയോ വേണ്ട, വിശ്വാസമേ വേണ്ടൂ!



Posted by യരല‌വ to ചിന്താശകലങ്ങൾ at June 19, 2010 4:32 PM

Reply via email to