1. ഹംസ has left a new comment on your post "നക്ഷത്രമെണ്ണാനുള്ള വഴികൾ!":

അലീ കുറെ വാക്കുകള്‍ കുടുകുടെ ചിരിപ്പിച്ചു..!

കൂട്ടുകാരന്‍റെ പാസ്പോര്‍ട്ട് ആവശ്യാര്‍ത്തം കോഴിക്കോട് പോയി വരുമ്പോള്‍ ബസ്സില്‍ കയറി വന്ന കോട്ടും ടൈയും കെട്ടിയ ഒരു “ മാന്യ”മരുന്നു കച്ചവടക്കാരന്‍ ലോകത്തുള്ള എല്ലാ രോഗങ്ങള്‍ക്കും കൂടിയുള്ള ഒരു മരുന്ന് പരിചയപ്പെടുത്തി. ആവശ്യക്കാര്‍ക്കും അല്ലാത്തവര്‍ക്കും എല്ലാം സാമ്പിള്‍ ഫ്രീ ആയി നെറ്റിയില്‍ തേച്ച്കൊടുത്തുകൊണ്ട് അദ്ദേഹം മുന്നേറികൊണ്ടിരിക്കുകയാണ് . എന്‍റെ നെറ്റിയിലും പുരട്ടി കൂട്ടുകാരന്‍റെ നെറ്റിയിലേക്ക് കൈകൊണ്ട് ചെന്നപ്പോള്‍ അവന്‍ തടഞ്ഞുവെങ്കിലും സമര്‍ഥനായ അയാളുടെ കരവിരുതിനാല്‍ ആ തടയല്‍ അസ്ഥനത്തവുകയും കൂട്ടുകാരന്‍റെ നെറ്റിയില്‍ മരുന്നു തേക്കുകയും ചെയ്തു. സത്യം പറയാലോ അലീ അപ്പോള്‍ തുടങ്ങിയ നീറ്റല്‍ കൂറേ സമയം എറ്റുത്ത് ഒന്നു മാറികിട്ടാന്‍. പ്രതികരണശേഷി കൂടുതല്‍ ഉള്ള കൂട്ടുകാരന്‍ ബസ്സില്‍ ഉറക്കെ വിളിച്ചു പറഞ്ഞു “തന്‍റെ മരുന്ന് എന്‍റെ തല പൊള്ളിപ്പോയല്ലോ” എന്ന് ഉടന്‍ ആ മാന്യ കച്ചവടക്കാരന്‍ പറഞ്ഞ വാക്ക് . “നിങ്ങളുടെ തലക്കകത്തു ബ്രൈയിന്‍ റ്റ്യൂമര്‍ പോലുള്ള മാരകമായ അസുഖങ്ങള്‍ ഉണ്ടാവും അതാണ് മരുന്ന് പൊള്ളുന്നത് പോലെ തോന്നുന്നത്” എന്ന്. ഒരു അടിപിടിക്ക് തയ്യാറായി സീറ്റില്‍ നിന്നും എഴുന്നേറ്റ സുഹൃത്തിനെ ഞാന്‍ ഒരു വിധം പറഞ്ഞൌ സമധാനിപ്പിച്ചു. കോഴിക്കോടാണ് ബസ്റ്റാന്‍റില്‍ അവന്‍റെ ആളുകള്‍ കൂടുതല്‍ ഉണ്ടാവും ചുമ്മാ നമ്മള്‍ അടിവാങ്ങി പോവണ്ടി വരും ഇപ്പോള്‍ സബൂറാ നല്ലത് എന്നു . അതില്‍ അവന്‍ ഒന്നു തണുത്തു.
പക്ഷെ കോഴിക്കോട് മുതല്‍ പെരിന്തല്‍മണ്ണവരെ ആ “ഡോകട്റെ” പ്രാകികൊണ്ടായിരുന്നു അവന്‍റെ യാത്ര.



Posted by ഹംസ to പ്രവാസഭൂമി at June 19, 2010 8:25 PM

2. രാജേഷ്‌ ചിത്തിര has left a new comment on your post "ആര്‍ദ്രാനായര്‍-പരിണാമത്തിന്റെ പേര്‌":

പതിവു പോലെ നന്നായി ഗിരീഷ്.
പക്ഷെ ആ കാര്‍ഡില്‍ എഴുതിയിരിക്കുന്ന വരികള്‍ വേണമായിരുന്നൊ എന്നൊരു സംശയം ബാക്കി.
കഥയ്ക്കു കൈവരുമായിരുന്ന ഒരു മാനം അതുകാരണം ഇല്ലാതായൊ എന്നും ശങ്കിക്കുന്നു.

നായികയുടെ ഐഡന്റിട്ടി ഒരു മിസ്റ്ററിയായി നിലനിക്കുന്നതായിരുന്നു നല്ലതെന്നു തോന്നുന്നു.
കാരണം ആര്‍ദ്ര പ്രതിനിധാനം ചെയ്യുന്നത് ; ഒരാളെയല്ലാ ,ഒന്ന്നിലധികം സമൂഹങ്ങളെയാനെന്നു
വായിച്ചെടുക്കാന്‍ തോന്നിപ്പൊകുന്നു.

ആശംസകള്‍



Posted by രാജേഷ്‌ ചിത്തിര to വര്‍ഷകാലം at June 19, 2010 10:10 AM

3. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "ഓരോ ജയാനന്ദനും ഓരോ സദാനന്ദന്‍!!!":

ഞാൻ ആദ്യം വായിക്കുകയാണീ ദയാനന്ദവധം...
പാവങ്ങൾ....കുരങ്ങന്മാരാണ് കേട്ടൊ
നമ്മുടെ നാട്ടിലെ സദാ ആനന്ദമുണ്ടാക്കുന്ന ഏമാന്മാർ.....



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to മാഞ്ഞാലിനീയം manjalyneeyam at 20 June 2010 00:06

4. Manoraj has left a new comment on your post "ചിരിയ്ക്കാം, ചിന്തിക്കാം":

മൈത്രേയി ചേച്ചി,
ഇവരെ രണ്ട് പേരെയും മുടങ്ങാതെ വായിക്കാറുണ്ട്. കുറച്ച് നാളുകളായി. കൊ.ത്രേ. ലോകം വല്ലാത്ത ഫീൽ തന്നെ. പെൺ യാത്രാവിവരണത്തിലെ നിരക്ഷര(ൻ) എന്നൊക്കെ പറയാം.
വായാടി.. അതിനെകുറിച്ച് എന്ത് പറയാൻ.. പിച്ചും പേയും പറയുന്നു എന്ന പോലെ ഒത്തിരി നല്ല പേച്ചുകൾ വായാടി നടത്തുന്നു. സൂപ്പർ കാലിബർ.. പക്ഷെ ചില സമയങ്ങളിൽ വായാടി പോകുന്ന വഴികളോട് യോജിപ്പുമില്ല. പക്ഷെ ചേച്ചി പറഞ്ഞ മല്യാലം കുരക്കുന്ന കുട്ടി .. ആ പോസ്റ്റൊക്കെ വായാടിക്ക് പൂച്ചെണ്ടുകൾ കൊടുക്കേണ്ടത് തന്നെ..



Posted by Manoraj to ബ്ലോഗുലകം at June 19, 2010 10:36 PM

5. പ്രതി has left a new comment on your post "monotone dreams":

അപാര ചിത്രം. കോമ്പോസിഷൻ ശ്രദ്ധേയമാണ്



Posted by പ്രതി to fade in at 19 June 2010 21:00

6. RISHA RASHEED has left a new comment on your post "മാക്സിക്കാരന്‍.. (റീപോസ്റ്റ്‌)":

മനോഹരം,പക്ഷെ നമ്മുടെ കണ്ണ് നനയിക്കുന്ന ഒന്നിനെ കുറിച്ച് അങ്ങനെ പറയാമോ ?വേദനപ്പിക്കാന്‍ വേണ്ടി മാത്രം ഇങ്ങനെ എഴുതുനതെന്തിന്?
വേദന തന്ന ഒന്നിനെ ഇഷ്ട്ടപ്പെട്ടു എന്ന് പറയുന്നതെങ്ങിനെ ?



Posted by RISHA RASHEED to തണല്‍ at 19/6/10 8:29 PM

7. anwar kochi has left a new comment on your post "Sheba Palace -Yemen":

nice



Posted by anwar kochi to Punya Bhoomy at June 19, 2010 9:39 PM

8. അലി has left a new comment on your post "ഓരോ ജയാനന്ദനും ഒരോ സദാനന്ദന്‍!!!":

ആ പാവം കുരങ്ങന്മാരോടിതു വേണ്ടായിരുന്നു!



Posted by അലി to മാഞ്ഞാലിനീയം manjalyneeyam at 19 June 2010 22:27

9. poor-me/പാവം-ഞാന്‍ has left a new comment on your post "DISCARDED...!":

Every shoe has a day in bushes!!!



Posted by poor-me/പാവം-ഞാന്‍ to പിക്സെല്‍‌സ്::PIXELS at June 19, 2010 10:45 AM

10. ramanika has left a new comment on your post "എന്റെ ശശിയേട്ടന്‍":

പാവം ശശിയേട്ടൻ!

പ്രാര്‍ത്ഥിക്കുന്നു...........



Posted by ramanika to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, June 19, 2010 11:10:00 PM

11. ജയിംസ് സണ്ണി പാറ്റൂര്‍ has left a new comment on your post "കുങ്കുമം അറിയാതെ ചുമക്കുന്നവര്‍":

അന്ധവിശ്വാസങ്ങളെരിയട്ടെ
നിലവിളക്കിന്റെ തിരിനാളമേറ്റ്



Posted by ജയിംസ് സണ്ണി പാറ്റൂര്‍ to വസന്തലതിക at June 19, 2010 10:37 AM

12. പ്രതി has left a new comment on your post "ബാരാചുകിയിലെ വെള്ളച്ചാട്ടം (ദര്‍ഗാ)":

കിടിലൻ വെള്ളച്ചാട്ടം, കലക്കി ശ്രീ...



Posted by പ്രതി to ശ്രീ ചിത്രജാലകം at June 19, 2010 10:26 AM

13. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ഹങ്രി ക്യാ ??":

നഹി..നഹി..
മനുഷ്യനെ പറ്റിക്കാനുള്ള ഓരോ സാധനങ്ങള്...



Posted by വരയും വരിയും : സിബു നൂറനാട് to ലൈഫ് ഇന്‍ സ്മാള്‍ പിക്സല്‍സ് (LIFE IN SMALL PIXELS) at June 19, 2010 11:18 AM

14. നജീബ് has left a new comment on your post "പാപ്പൂ...... ഐ ലവ് യൂ.....":

What the daughter does, the mother did......

kudos



Posted by നജീബ് to മൈലാഞ്ചി at 19 June 2010 10:39 PM

15. നാട്ടുവഴി നിങ്ങളുടെ പോസ്റ്റ് "അഭിമാനക്കൊലപാതകങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഊതി വിറപ്പിച്ച അഭിമാനം പേറി നടക്കുന്നവര്‍ക്ക് രക്ത ബന്ധത്തിനും വലുത് സമുഹത്തില്‍ തനിക്ക് ഉണ്ടെന്നു സ്വയം വിചാരിക്കുന്ന സ്ഥാനമാണ്.അത് നിലനിറുത്താന്‍ കൂട്ട ആത്മഹത്യക്ക് വരെ അവര്‍ തയ്യാറാണ് താനും.അതിന്റെ പ്രത്യക്ഷ ഉദാഹരണത്തില്‍ ചിലത് മാത്രമാണിത്.



നാട്ടുവഴി , തൂ ണീ രം | thooneeram ലേക്ക് 2010, ജൂണ്‍ 19 11:15 pm ന് പോസ്റ്റ് ചെയ്തത്

16. Naushu has left a new comment on your post "'അവളുടെ രാവുകള്‍' .. ഒരു കൊടും ചതിയുടെ കഥ":

കൊടും ചതി....



Posted by Naushu to മരഞ്ചാടി | MARANCHAADI at June 19, 2010 10:17 AM

17. വിനുവേട്ടന്‍|vinuvettan has left a new comment on your post "കൃഷ്ണേട്ടനും മദ്യക്കോളയും":

വി.കെ ... തുള്ളി ഇല്ലാതെ ഒന്നും നടക്കില്ല നാട്ടില്‍ എന്നത്‌ വാസ്തവം തന്നെ... പക്ഷേ നാം അവരോടൊപ്പം കുടിക്കണമെന്നില്ലല്ലോ...

പാവം ഞാന്‍... അതെന്താപ്പോ ഇങ്ങനെ ഒരു സംശയം... മനസ്സിലായില്ല്ലല്ലോ...

നൗഷാദ്‌... നന്ദിട്ടോ... "പരീക്ഷണം" ഏറ്റു അല്ലേ...?



Posted by വിനുവേട്ടന്‍|vinuvettan to തൃശൂര്‍ വിശേഷങ്ങള്‍ at Saturday, June 19, 2010 9:25:00 PM

18. ഹംസ has left a new comment on your post "'അവളുടെ രാവുകള്‍' .. ഒരു കൊടും ചതിയുടെ കഥ":

ശ്ശോ.. കഷ്ടം !!



Posted by ഹംസ to മരഞ്ചാടി | MARANCHAADI at June 19, 2010 10:41 AM

19. അലി has left a new comment on your post "'അവളുടെ രാവുകള്‍' .. ഒരു കൊടും ചതിയുടെ കഥ":

എന്തൊക്കെ പ്രതീക്ഷകളായിരുന്നു ... ഹോ എല്ലാം തകിടം മറഞ്ഞില്ലേ ...



Posted by അലി to മരഞ്ചാടി | MARANCHAADI at June 19, 2010 10:06 AM

20. ചന്ദ്രകാന്തം has left a new comment on your post "സെമിത്തേരിയില്‍":

സ്വപ്നജീവനത്തിന്റെ എത്താക്കണക്കില്‍
ചത്തു ജീവിക്കുന്നവര്‍ക്ക്‌....



Posted by ചന്ദ്രകാന്തം to ചന്ദ്രകാന്തം at June 19, 2010 9:23 PM

21. ramanika നിങ്ങളുടെ പോസ്റ്റ് "നോവിന്‍ പെരുമഴക്കാലം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനസ്സില്‍ വല്ലാത്തൊരു ദുഃഖ ഭാരം .........



ramanika , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജൂണ്‍ 19 8:43 pm ന് പോസ്റ്റ് ചെയ്തത്

22. തറവാടി has left a new comment on your post "യൂണിയന്‍കാരായ അധ്യാപകര്‍":

കെ.പി.എസ്,

സി.ബി.എസ്.സി.പരീക്ഷക്ക് പഠിക്കുന്നവര്‍ എന്നേ ഉദ്ദെശിച്ചുള്ളൂ :)



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 10:30 PM

23. പട്ടേപ്പാടം റാംജി has left a new comment on your post "ചിരിയ്ക്കാം, ചിന്തിക്കാം":

ഞാന്‍ പല സ്ഥലത്തും എത്തിപ്പെടുന്നതെ ഉള്ളു..
വായാടിയെ വായിക്ക്ക്കാറുണ്ട്..
നര്‍മ്മം അതിന്റെ അന്തസ്സോടെ ഈ അടുത്ത കാലത്ത് വായിച്ചതില്‍ ഏറ്റവും മികച്ചത് എന്നു എനിക്ക് തോന്നിയ പോസ്റ്റായിരുന്നു "അപ്പോ പണം മോട്ടിച്ചതോ?" എന്ന പോസ്റ്റ്. തമാശ ഉണ്ടാക്കാന്‍ വേണ്ടി എന്തെങ്കിലും ഒക്കെ കുത്തിക്കയറ്റാതിരുന്ന പോസ്റ്റ്.
പരിചയപ്പെടുത്തലിനു നന്ദി.



Posted by പട്ടേപ്പാടം റാംജി to ബ്ലോഗുലകം at June 19, 2010 11:18 PM

24. Abdul Salim Caricature has left a new comment on your post "ചതിയന്‍ നിരക്ഷരന്‍...":

ബൂലോഗത്തില്‍ ഞാന്‍ യാത്ര കുറവാണെങ്കിലും ഇമ്മാതിരി കിടിലന്‍ ഗാഥ കേള്‍ക്കുമ്പോള്‍ എങ്ങനെ പോസ്റ്റാതിരിക്കും? ഏതായാലും വടക്കന്‍ ബ്ലോഗ്‌ ഗാഥ കലക്കി.



Posted by Abdul Salim Caricature to ....മൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍‍..... at Saturday, June 19, 2010 7:53:00 PM

25. പ്രതി has left a new comment on your post "നഗരത്തിനു അന്യമായിക്കൊണ്ടിരിക്കുന്നവര്‍..":

പ്ലാസ്റ്റിക് കയറിനു പകരം ചകരിയുടെ കയർ ആയിരുന്നുവെങ്കിൽ....



Posted by പ്രതി to ഗുൽമോഹർ at June 19, 2010 10:22 PM

26. hubaib has left a new comment on your post "തിരുവനന്തപുരത്തെ പെണ്ണുങ്ങള്‍ ഭയങ്കര പ്രൊഫഷണലുകളാ...":

kaallllllllllaaaaaaaaaaaaaaaaa............venda...thiruvanantha purakkar vivaram ullavaraa... athu kondalley aval raksha pettathu....



Posted by hubaib to കടത്തനാട്‌ at June 19, 2010 10:36 AM

27. RISHA RASHEED has left a new comment on your post "നീശന്‍":

സത്യം പറഞ്ഞാല്‍ ,എന്താ എഴുതേണ്ടതെന്ന് അറിയില്ല്യ .ഓരൊഴുക്കന്‍ മട്ടില്‍ നന്നായിയെന്നു പറഞ്ഞു പോകാന്‍ തോന്നുന്നുമില്ല.ഒന്ന് ചോദിച്ചോട്ടെ ,എന്താ നീശന്‍ എന്ന് പറഞ്ഞാല്‍?പൂശാരി എന്ന് തന്ന്യോ അര്ഥം ?പിന്നെ ഇപ്പഴും ഉണ്ടോ ഇങ്ങനെയുള്ള വിശ്വാsaങ്ങള്‍?രാത്രിയിലാണു വായിച്ചത്‌.പേടിയെന്നു പറയാന്‍ പറ്റില്ല,പക്ഷെ ഉള്ളം കിടുത്തുവെന്നത് നേര്.



Posted by RISHA RASHEED to എന്റെ ഉപാസന || Ente Upasana at June 19, 2010 10:43:00 PM GMT+05:30

28. പ്രതി has left a new comment on your post "മഞ്ഞ്..":

കോടമഞ്ഞ്, White-Black and Green-Red Balancing. Really superb..



Posted by പ്രതി to OUT OF FOCUS at June 19, 2010 8:21 PM

29. അലി has left a new comment on your post "monotone dreams":

ബ്ലാക്ക് & വൈറ്റിൽ ലൈറ്റിംഗിന്റെ സാധ്യതകൾ ശരിക്കും ഉപയോഗിച്ചു. നല്ല ചിത്രം..



Posted by അലി to fade in at 19 June 2010 21:09

30. punyalan.net has left a new comment on your post "THE LAKE":

appu mashe ! kalakki



Posted by punyalan.net to മിഴിച്ചെപ്പ് | GLIMPSES at June 19, 2010 9:20 PM

31. ali has left a new comment on your post "ബ്ലോഗിംഗ്‌ - മാധ്യമ പ്രവര്‍ത്തനത്തിന്റെ വിപ്‌ളവ വഴ...":

കുറെ വൈകിപ്പോയി ഈ ലേഖനം വായിക്കാന്‍...
അങ്ങാടിയില്‍ മാതൃഭൂമിയുടെ കവര്‍ചിത്രം കണ്ട്‌ വാങ്ങണമെന്ന വിചാരിച്ചിരുന്നു. പിന്നീടത്‌ മറന്നു. വികെ യാണ്‌ എഴിതിയതെന്നും ബ്ലോഗ്‌ഭൂമിയില്‍ വന്ന കാര്യം അറിഞ്ഞപ്പോള്‍ സന്തോഷത്തോടെ ഒരു ക്ലിക്ക്‌ കൊടുത്തു....എല്ലാവരും കമന്റ്‌ പറഞ്ഞിരിക്കുന്നു. അതുവിചാരിച്ച്‌ എനിക്ക്‌ പറയാതിരിക്കാനാവില്ല....സൂപ്പര്‍ ആയിട്ടുണ്ട്‌....നന്ദി...



Posted by ali to ബ്ലോഗ് ഭൂമി - e lekhanangal at 10:06 AM

32. മൃദുല്‍....|| MRIDUL has left a new comment on your post "വീണ്ടും ഞാന്‍ , എന്റെ ക്യാമ്പസില്‍ ......":

എന്തൊക്കെ തിരക്കുകളുണ്ടെങ്കിലും,കാരണങ്ങളുണ്ടെങ്കിലും,ഇന്നിവിടെ എത്താതിരിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല,എനിക്കെന്നല്ല,ഞങ്ങളാര്‍ക്കും...ഞാനും എന്റെ സുഹൃത്തുകളും,എന്റെ ബാച്ചും,ഇന്നു ഈ കലാലയത്തിന്റെ ചരിത്രത്തിന്റെ ഭാഗമാകും.എനിക്കു മുന്‍പേ കടന്നു പോയവരുടേയും,എനിക്കൊപ്പമുണ്ടായിരുന്നവരുടേയും,എനിക്കു ശേഷം വന്നവരുടേയും,വന്നു കൊണ്ടിരിക്കുന്നവരുടേയും ഓര്‍മ്മകളില്‍ I.T 2009 എന്ന ബാച്ച്‌ ഇനി എന്നും ജീവിക്കും.പിന്നെങ്ങെനെ എനിക്കു വരാതിരിക്കാന്‍ കഴിയും.

വീണ്ടും ഞാന്‍ , എന്റെ ക്യാമ്പസില്‍ ...



Posted by മൃദുല്‍....|| MRIDUL to മഞ്ഞുത്തുള്ളികള്‍....... at June 19, 2010 11:36 AM

33. വി. കെ ആദര്‍ശ് has left a new comment on your post "ബ്ലോഗിംഗ്‌ - മാധ്യമ പ്രവര്‍ത്തനത്തിന്റെ വിപ്‌ളവ വഴ...":

@ali
Thank u
This and a couple of similar articles compiled in a book format. Current Books will publish it by the end of this month



Posted by വി. കെ ആദര്‍ശ് to ബ്ലോഗ് ഭൂമി - e lekhanangal at 10:10 AM

34. ബിജുകുമാര്‍ has left a new comment on your post "10. പേരുകളുടെ വേരുകള്‍ തേടി":

പത്താം ക്ലാസിലെ എന്റെ കണക്ക് സാറിന്റെ പേര് ചൊട്ടന്‍ = ഒരിനം വലിയ കട്ടുറുമ്പ്. കടിച്ചാല്‍ നീരു വയ്ക്കും. സാറ് വലിയ തല്ലുകാരനായിരുന്നു.
ടീച്ചറിന്റെ പേര് പറഞ്ഞില്ലല്ലോ



Posted by ബിജുകുമാര്‍ to മിനിനര്‍മ്മം at June 19, 2010 11:08 PM

35. Vayady has left a new comment on your post "ചിരിയ്ക്കാം, ചിന്തിക്കാം":

@Manoraj-
അഭിനന്ദനത്തിന്‌ നന്ദി. ഏതൊക്കെ വഴികളോടാണ് യോജിപ്പില്ലത്തത് എന്നു വ്യക്തമാക്കിയാല്‍ നമുക്ക് ഒരു ചര്‍ച്ച ചെയ്യാം. ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സ്വാഗതം.



Posted by Vayady to ബ്ലോഗുലകം at June 19, 2010 10:51 PM

36. അലി has left a new comment on your post "THE LAKE":

മനോഹരചിത്രം!



Posted by അലി to മിഴിച്ചെപ്പ് | GLIMPSES at June 19, 2010 9:17 PM

37. ചെറുവാടി has left a new comment on your post "നക്ഷത്രമെണ്ണാനുള്ള വഴികൾ!":

അബദ്ധമല്ല കൂടുതലും. ഒഴിവായി കിട്ടാന്‍ വേണ്ടി വാങ്ങിപോകുന്നതാണ്.
ഏതായാലും വിവരണം ഇഷ്ടപ്പെട്ടു



Posted by ചെറുവാടി to പ്രവാസഭൂമി at June 19, 2010 8:29 PM

38. RISHA RASHEED has left a new comment on your post "ഓണം":

ഒരു സദ്യയുണ്ടത് പോലെ,കെങ്കേമം.



Posted by RISHA RASHEED to *നൈദാഘം at 6/19/2010

39. തറവാടി has left a new comment on your post "യൂണിയന്‍കാരായ അധ്യാപകര്‍":

മനോജ്,

മുമ്പത്തെ കമന്റ് കണ്ടിരിക്കുമല്ലോ.

അധ്യാപകന് രാഷ്ട്രീയം പാടില്ലെന്ന വിഡ്ഡിത്തരം ഞാന്‍ പറഞ്ഞിട്ടില്ല.

>>ഈ വിഷയത്തില്‍ ഒരു അദ്ധ്യാപകന്‍ എഴുതുമ്പോള്‍ അവന്റെ രാഷ്ട്രീയം വരുന്നുവെങ്കില്‍ അത് നല്ല ഗുണം തന്നെയല്ലേ.<<

അധ്യാപകര്‍ക്ക് രാഷ്ട്രീയം പാടില്ലെന്നോ നിലപാടുകളില്‍ അതുണ്ടാവരുതെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ലല്ലോ!,

താങ്കളുടെ രാഷ്ട്രീയ കണ്ണട ഉണ്ടെങ്കില്‍ അതൊന്നഴിച്ച് വെച്ച് സ്വതന്ത്രമായി ഒന്നൂടെ ആ പോസ്റ്റൊന്ന് വായിക്കൂ എന്നിട്ടും നിലപാടിതുതന്നെയെങ്കില്‍ :)



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 10:37 PM

40. തറവാടി has left a new comment on your post "യൂണിയന്‍കാരായ അധ്യാപകര്‍":

ശ്രീ.മണി,

>അദ്യാപക യൂണിയനിൽ ചേരുന്ന അധ്യാപകർ മോശക്കാരനോ മറ്റോ ആണെന്നാണോ വംഗ്യം?<

അല്ല;

അധ്യാപക യൂണിയന്‍ എന്നാല്‍ അധ്യാപകരായ തൊഴിലാളികളുടെ തൊഴില്‍ സം‌രക്ഷണവുമായി ബന്ധപ്പെട്ടതാണ്, അധ്യാപനത്തില്‍ അതിനൊരു ബാധ്യതയോ പ്രാധാന്യമോ ഇല്ല, ഉണ്ടാവാനും പാടില്ല.

>> സമ്പന്ന വിദ്യാർഥികളെയും പാവപ്പെട്ട വിദ്യാർഥികളെയും ഒരെ പോലെ കണ്ടാൽ അത് അസമത്വമാണെന്ന് ഞാൻ പറയും.<<

ഒരധ്യാപകന്റെ കണ്ണില്‍ പണക്കാരനും പാവപെട്ടവനും ഇല്ല, ഉണ്ടാവാന്‍ പാടില്ല.ഒരു യഥാര്‍ത്ഥ അധ്യാപകന് തന്റെ വിദ്യാര്‍ത്ഥികളെ പാവപ്പെട്ടകുട്ടിയാവും പണക്കാരനായ കുട്ടിയായും തരം തിരിക്കാനാവില്ല, അങ്ങിനെ ചെയ്യുന്നവര്‍ എന്റെ അഭിപ്രായത്തില്‍ ഒരു നല്ല അധ്യാപകരല്ല.

ചുറ്റുപാട് മനസ്സിലാക്കിയുള്ള കുട്ടികളോടുള്ള പെരുമാറ്റം തരം തിരിവല്ലെന്നും ഒപ്പം സൂചിപ്പിക്കട്ടെ.



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 10:26 PM

41. Naushu has left a new comment on your post "ഇന്നെന്തായാലും ശരിയാകും":

hahaha.. kalakki.



Posted by Naushu to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at June 19, 2010 10:12 AM

Reply via email to