1. Aisha Noura /ലുലു has left a new comment on your post "ജൂണ്‍ 20,വായനാദിനം":

ഇന്നലെ വായനാദിനമായിരുന്നു



Posted by Aisha Noura /ലുലു to എന്റെ കുത്തിവരകള്‍ at June 20, 2010 7:34 AM

2. mini//മിനി has left a new comment on your post "മുടിയനായ പുത്രൻ":

കുമാരൻ|kumaran_, Readers Dais-, Sapna Anu B George-, dileepthrikkariyoor-, sm sadique-, ഏ ആർ നജീം-, അഭി-, ആയിരത്തിയൊന്നാംരാവ്-, Jishad Chronic-, sirjan-, thabrakrahman-,
അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at June 20, 2010 6:49 AM

3. Anonymous has left a new comment on your post "ആദ്യത്തെ കുറി വടക്ക് കിഴക്ക്":

[URL=""



Posted by Anonymous to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 20, 2010 6:17 AM

4. PARABRAHMA has left a new comment on your post "Njanappana of Poonthanam- Translation":

Rather late to comment but better than never. The song in Malayalam script can be found through Wikipedia page ( Jnanappana)in pdf format and Legend MS has rendered this song very beautiful (youtube).
Unable to decipher malayalam script repeated search for english transaltion landed this page.
Excellent work and it would have been possible only by GURUVAYURAPPAN's grace.



Posted by PARABRAHMA to Durga at 7:07 PM

5. Santosh has left a new comment on your post "വിദ്യാഭ്യാസ ഇരട്ടത്താപ്പുകള്‍":

സുഹൃത്തെ;
പരസ്പരം പഴി ചാരുന്നിടത്ത്നിന്ന് ക്രിയാത്മകമായ alternatives മുന്നോട്ടു കൊണ്ടുവരാന്‍ കഴിയുമ്പോള്‍ ആണ് സംവാദം ഗുണകരമാവുന്നത് - എല്ലാവര്‍ക്കും.
നേരത്തെ കാക്കര ചൂണ്ടിക്കാണിച്ച പോലെ ഒരു വിദ്യാഭ്യാസ കലണ്ടറിന്റെ ആവശ്യകത ഇല്ലേ? ഇത്തരം പ്രശ്നങ്ങള്‍ അങ്ങിനെ പരിഹരിക്കവുന്നതല്ലേ?
..... "but this is a case in point to develop some kind of acceptable framework of timelines for all boards/universities across our country."

അതിനിടക്ക് 'അസുഖം' കണ്ടുപിടിക്കാന്‍ നടക്കുന്നിടത്ത് ചര്‍ച്ചയുടെ പ്രസക്തി നഷ്ടപെടുന്നു... പരസ്പരം ചളി വാരിയെറിയാന്‍ താല്പര്യം ഇല്ല, സമയവും...
ചര്‍ച്ച നടക്കട്ടെ...



Posted by Santosh to അനുഭവങ്ങള്‍ പാളിച്ചകള്‍ at June 20, 2010 7:29 AM

6. josantony has left a new comment on your post "കോട്ടയം ബ്ലോഗ് ശില്‍പ്പശാല":

ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ കുട്ടികളുടെ സ്വയംപഠനത്തിനും സൃഷ്ടിപരമായ അഭിരുചികളുടെ പ്രകാശനത്തിനും എങ്ങനെയെല്ലാം, എത്രമാത്രം സഹായകമാക്കാം എന്നു വിശദീകരിക്കുന്ന ഒരു പുസ്തകമാണ് ഇ-സാധ്യതകള്‍. പ്രശസ്ത ട്രെയിനറായ വര്‍ഗീസ് പോളും ഞാനും ചേര്‍ന്ന് തയ്യാറാക്കി ചാലക്കുടി അക്ഷയാ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിട്ടുള്ള പ്രയോജനപ്രദവും രസകരവുമായ ധാരാളം മലയാളം ബ്ലോഗുകളും വിജ്ഞാനദായകമായ വെബ്‌സൈറ്റുകളും പരിചയപ്പെടുത്തുന്ന നൂറു പേജുള്ള ഈ പുസ്തകത്തിന് 10 രൂപാ വിലയേയുള്ളു.
അതിന്റെ പ്രചാരണത്തോടൊപ്പം ഇന്ന് സൈബര്‍സ്‌പേസില്‍ നിലവില്‍വന്നിട്ടുള്ള ഏകലോകസര്‍ഗാത്മകത, വിശ്വമാനവികത എന്നിവയിലേക്ക് കേരളത്തിലെ വിദ്യാര്‍ഥികളേവരെയും ക്ഷണിക്കുക എന്നൊരു ദൗത്യം കൂടി ഏറ്റെടുക്കാനാണ് 'ഓരോ സ്‌കൂളിനും ഓരോ ബ്ലോഗ്' എന്ന പരിപാടി അവതരിപ്പിക്കുന്നത്.
നൂറു കുട്ടികള്‍ക്കെങ്കിലും പുസ്തകം വില്ക്കാന്‍ ഏര്‍പ്പാടാക്കുന്ന 20 സ്‌കൂളുകള്‍ക്ക് സൗജന്യമായി ഓരോ ബ്ലോഗുണ്ടാക്കി നല്കുന്നതിലൂടെ ആ സ്‌കൂളുകളിലെ ഓരോ കുട്ടിക്കും ചിത്രങ്ങളോ കഥകളോ കവിതകളോ ആയി സ്വന്തം സര്‍ഗാത്മകത ലോകത്തെവിടെയുമുള്ള ആര്‍ക്കും ആസ്വദിക്കാനാവുന്നവിധം പ്രകാശിപ്പിക്കാന്‍ അവസരം നല്കുകയാണ്. ഓരോ സ്‌കൂളിലെയും ഒരു കുട്ടിക്കോ അധ്യാപകനോ അതു തുടര്‍ന്നു മാനേജുചെയ്യാനുള്ള പരിശീലനവും ചുമതലയും നല്കും.
ചില സാങ്കേതികകാരണങ്ങളാല്‍ കോട്ടയം ജില്ലയിലെ 20 സ്‌കൂളുകള്‍ക്ക് മാത്രമേ തത്കാലം ഈ സൗജന്യപദ്ധതി അനുവദിക്കാനാവുകയുള്ളു.
ഈ പദ്ധതിയുമായി സഹകരിക്കുക.



Posted by josantony to കോട്ടയം ബ്ലോഗ് അക്കാദമി at 19 June 2010 18:02

7. വഴിപോക്കന്‍ has left a new comment on your post "ബൂലോക സഞ്ചാരം":

പുതിയ ബ്ലോഗുകളിലേക്ക് രണ്ടു വാതിലുകള്‍ കൂടി തുറന്നു തന്നതിന് മനോരാജിനു എന്റെ സ്പെഷല്‍ താങ്ക്സ്.
പ്രത്യേകിച്ച് ആ ലിങ്ക് ഇമെയില്‍ ആയി അയച്ചു ആത്മാര്‍ഥമായി വഴി കാണിച്ചു തന്നതിന്.
വായന മരിക്കുന്നു എന്നതല്ല, ബ്ലോഗു വായനക്ക് സമയം തികയാത്തതാ ഇപ്പോഴത്തെ പ്രശ്നം
നൂറു രൂപാ മാത്രം കയ്യിലുള്ളവന് എത്ര വലിയ ഹൈപര്‍ മാര്‍ക്കറ്റില്‍ കയറിയാലും നൂറു രൂപക്കുള്ള സാദനമല്ലേ വാങ്ങാന്‍ പറ്റൂ.
വേറൊരു കാര്യം, പുസ്തകം വായിക്കുന്ന സുഖം ഒരിക്കലും ഇന്റര്‍നെറ്റില്‍ വായിക്കുമ്പോള്‍ കിട്ടില്ല
ഉദാഹരണത്തിന് പ്രശസ്ഥ ജനപ്രിയ ബ്ലോഗ്‌ "കൊടകരപുരാണം" ഞാന്‍ വായിച്ചത് അതു പുസ്തകമായി ഇറങ്ങിയപ്പോഴാണ്
പുസ്തകം വായിക്കുന്ന സുഖം അതെ ബ്ലോഗ്‌ കമ്പ്യൂട്ടറില്‍ വായിക്കുമ്പോള്‍ കിട്ടുന്നില്ല
എന്റെ ഒരു അപേക്ഷ, മനോരാജിനെ പോലെ ബ്ലോഗും സാഹിത്യവും തമ്മില്‍ ഒരു ലിങ്ക് ഉണ്ടാക്കാന്‍ പരിശ്രമിക്കുന്ന
സുഹൃത്തുക്കള്‍ ബ്ലോഗ്‌ എന്ന സമുദ്രത്തില്‍ നിന്നും മാസാന്തം ഓരോ കൈ നിറയെ മത്തുകള്‍ പുസ്തക രൂപത്തില്‍
ഇറക്കിയാല്‍ അതു മലയാളത്തിനു ഒരു മുതല്‍ക്കൂട്ടാവും എന്ന് തന്നെയാണ്
ആശംസകള്‍
വഴിപോക്കന്‍



Posted by വഴിപോക്കന്‍ to നമ്മുടെ ബൂലോകം at June 20, 2010 6:41 AM

8. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "ഇത്യാദി മനുഭാവപുരാണം":

കായം കലക്കിയ കുളത്തിൽ നിന്നും നർമ്മമത്സ്യങ്ങൾ പിടിച്ച് ഒരു സൂപ്പർഫാസ്റ്റിൽ ബൂലോഗത്തെക്ക് കയറ്റിയയക്കുന്ന മനുവിനോട് ,എന്റെ പിറന്നാൾ ആ‍ശംസകൾ അറിയിക്കണം കേട്ടൊ..അരുൺ
സ്ഥിരം സീസൺ ടിക്കറ്റ്യാത്രക്കാരായ ഞങ്ങൾ ,ഈ മീനെല്ലാം കൊണ്ടുപോയി നല്ലരുചിയോടെ പാചകം ചെയ്ത് വീട്ടിലെ മറ്റുള്ളവർക്കൊപ്പം കഴിക്കാറുണ്ടെന്നും !



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 20, 2010 6:52 AM

9. ഒരു നുറുങ്ങ് has left a new comment on your post "ബൂലോക സഞ്ചാരം":

മനോരാജ്,ഈ പരിചയപ്പെടുത്തല്‍ ഒരു ബ്ലോഗ്
ധര്‍മമാവും ! ഏറെ നന്ദിയുണ്ട് നിങ്ങളോടെനീക്ക്
ആ സന്തോഷം പങ്ക് വെക്കുന്നുവുടെ...



Posted by ഒരു നുറുങ്ങ് to നമ്മുടെ ബൂലോകം at June 20, 2010 7:06 AM

10. Anonymous has left a new comment on your post "കട്ടന്‍ചായയുടെ രാഷ്ട്രീയ വിവക്ഷകള്‍":

[URL=""



Posted by Anonymous to ജനശക്തി ന്യൂസ്‌ at 5:11 AM, June 20, 2010

11. poor-me/പാവം-ഞാന്‍ has left a new comment on your post "ഹങ്രി ക്യാ ??":

ആഗ്രിഹും മെ



Posted by poor-me/പാവം-ഞാന്‍ to ലൈഫ് ഇന്‍ സ്മാള്‍ പിക്സല്‍സ് (LIFE IN SMALL PIXELS) at June 19, 2010 6:50 PM

12. poor-me/പാവം-ഞാന്‍ has left a new comment on your post "വളയം":

നിന്നെ ഹെയര്‍ പിന്നെന്ന് ഞാന്‍ വിളിക്കില്ല.
പിന്നെ ഹെയര്‍ ബാന്‍ഡ് എന്ന് വിളിച്ചോട്ടെ?



Posted by poor-me/പാവം-ഞാന്‍ to Punya Bhoomy at June 20, 2010 4:56 AM

13. mini//മിനി has left a new comment on your post "ചോരപ്പുഴ ഒഴുകിയില്ല?":

‘ബീവീനെം; ഒപ്പം നാടും കൊട്ടാരോം’ കിട്ടി:- കണ്ണൂർ അറക്കൽ രാജവംശത്തിന്റെ ചരിത്രമായി അറിയപ്പെടുന്നത്.



Posted by mini//മിനി to മിനി കഥകള്‍ at June 20, 2010 7:33 AM

Reply via email to