1. F A R I Z നിങ്ങളുടെ പോസ്റ്റ് "“ഹൈ ഹീൽ”" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിമര്‍ശിക്കപ്പെടെണ്ട വിഷയം.കേരളം വിട്ടു അറബി നാട്ടിലെതുംബോഴേക്കും,വേഷവും, കോലവും മാറ്റി,ഉന്തുവണ്ടിയില്‍ കയറി ഇരിക്കാന്‍ ഇത്ര വെമ്പല്‍ എന്തിനാ സുഹൃതെ?

കുടിച്ചു വളര്‍ന്ന മുലപ്പാലിന്റെ ഗന്ധവും,മണവും. ഗള്‍ഫിന്റെ ഗന്ധക മണ്ണിലെത്തുമ്പോഴേക്കും അങ്ങ് മറക്കണമേന്നെന്താ ഈ മലയാളീ മങ്കമാര്‍ക്കിത്ര നിര്‍ബന്ധം?

നന്നായി അവതരിപ്പിച്ചു.ഘടനയോടും, ചിട്ടയോടും,ആവശ്യം ആവശ്യമായ വാക്കുകള്‍ ഒതുക്കി നന്നായി രൂപപ്പെടുത്തിയിരിക്കുന്നു.

ഭാവുകങ്ങളോടെ
--- ഫാരിസ്‌

F A R I Z , നിശാഗന്ധി ലേക്ക് 2010, ജൂണ്‍ 20 1:35 am ന് പോസ്റ്റ് ചെയ്തത്

2. അനില്‍കുമാര്‍. സി.പി. has left a new comment on your post "ഊന്നുവടികള്‍ (ചെറുകഥ)":

കാര്‍ന്നോര്‍, നൂനൂസ്സ്:

സ്നേഹത്തില്‍ പൊതിഞ്ഞൊരു പുഞ്ചിരി തിരിച്ചും :).

Posted by അനില്‍കുമാര്‍. സി.പി. to ആല്‍ത്തറ at June 19, 2010 12:58 PM

3. Geetha has left a new comment on your post "മിണ്ടാട്ടം":

hmmm nadakkatte..
All the Best....

Posted by Geetha to വിറകുമരം at June 19, 2010 4:10 PM

4. josantony has left a new comment on your post "“ജാലകം”മലയാളം ബ്ലോഗ്/വെബ് അഗ്രഗേറ്റര്‍":

ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ കുട്ടികളുടെ സ്വയംപഠനത്തിനും സൃഷ്ടിപരമായ അഭിരുചികളുടെ പ്രകാശനത്തിനും എങ്ങനെയെല്ലാം, എത്രമാത്രം സഹായകമാക്കാം എന്നു വിശദീകരിക്കുന്ന ഒരു പുസ്തകമാണ് ഇ-സാധ്യതകള്‍. പ്രശസ്ത ട്രെയിനറായ വര്‍ഗീസ് പോളും ഞാനും ചേര്‍ന്ന് തയ്യാറാക്കി ചാലക്കുടി അക്ഷയാ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിട്ടുള്ള പ്രയോജനപ്രദവും രസകരവുമായ ധാരാളം മലയാളം ബ്ലോഗുകളും വിജ്ഞാനദായകമായ വെബ്‌സൈറ്റുകളും പരിചയപ്പെടുത്തുന്ന നൂറു പേജുള്ള ഈ പുസ്തകത്തിന് 10 രൂപാ വിലയേയുള്ളു.
അതിന്റെ പ്രചാരണത്തോടൊപ്പം ഇന്ന് സൈബര്‍സ്‌പേസില്‍ നിലവില്‍വന്നിട്ടുള്ള ഏകലോകസര്‍ഗാത്മകത, വിശ്വമാനവികത എന്നിവയിലേക്ക് കേരളത്തിലെ വിദ്യാര്‍ഥികളേവരെയും ക്ഷണിക്കുക എന്നൊരു ദൗത്യം കൂടി ഏറ്റെടുക്കാനാണ് 'ഓരോ സ്‌കൂളിനും ഓരോ ബ്ലോഗ്' എന്ന പരിപാടി അവതരിപ്പിക്കുന്നത്.
നൂറു കുട്ടികള്‍ക്കെങ്കിലും പുസ്തകം വില്ക്കാന്‍ ഏര്‍പ്പാടാക്കുന്ന 20 സ്‌കൂളുകള്‍ക്ക് സൗജന്യമായി ഓരോ ബ്ലോഗുണ്ടാക്കി നല്കുന്നതിലൂടെ ആ സ്‌കൂളുകളിലെ ഓരോ കുട്ടിക്കും ചിത്രങ്ങളോ കഥകളോ കവിതകളോ ആയി സ്വന്തം സര്‍ഗാത്മകത ലോകത്തെവിടെയുമുള്ള ആര്‍ക്കും ആസ്വദിക്കാനാവുന്നവിധം പ്രകാശിപ്പിക്കാന്‍ അവസരം നല്കുകയാണ്. ഓരോ സ്‌കൂളിലെയും ഒരു കുട്ടിക്കോ അധ്യാപകനോ അതു തുടര്‍ന്നു മാനേജുചെയ്യാനുള്ള പരിശീലനവും ചുമതലയും നല്കും.
ചില സാങ്കേതികകാരണങ്ങളാല്‍ കോട്ടയം ജില്ലയിലെ 20 സ്‌കൂളുകള്‍ക്ക് മാത്രമേ തത്കാലം ഈ സൗജന്യപദ്ധതി അനുവദിക്കാനാവുകയുള്ളു.
ഈ സൗജന്യപദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറുള്ള വിദ്യാലയാധികൃതര്‍ എത്രയും വേഗം ബന്ധപ്പെടുക.

Posted by josantony to കേരള ബ്ലോഗ് അക്കാദമി at 19 June 2010 17:23

5. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "നക്ഷത്രമെണ്ണാനുള്ള വഴികൾ!":

വിഡ്ഢിപ്പെട്ടിയും സിനിമയും പരസ്യവുമൊക്കെ നമ്മളെ വല്ലാത്തൊരു ലോകത്തേക്കാണ് നയിക്കുന്നത്.നാമിപ്പോള്‍ സ്വപ്നലോകത്തില്‍ ആണ് ജീവിക്കുന്നത്!
അയല്പക്കബന്ധം,കുടുംബബന്ധം, സുഹൃബന്ധം മുതലായവയൊക്കെ വെറും യാന്ത്രികം.
ഇപ്പോള്‍ നമുക്ക് അധികം പരിചയമുള്ളത് ഗ്യാസ്‌,പത്രം,പാല്‍ മുതലായവ കൊണ്ടുവരുന്നവരെയും ഈ കഥയിലെ കഥാപാത്രങ്ങളെയും പിന്നെ സീരിയലിലെ കഥാപാത്രങ്ങളെയും മാത്രം.
മലയാളികളുടെ സ്വഭാവത്തിന്റെ തനിപകര്‍പ്പായി ഈ കഥ.

Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to പ്രവാസഭൂമി at June 19, 2010 10:08 PM

6. ജനശക്തി has left a new comment on your post "സിഎംഎസ് പ്രിന്‍സിപ്പല്‍ നിലപാട് തിരുത്തണം":

പഠനത്തില്‍ അതിസമര്‍ത്ഥനായ വിദ്യാര്‍ഥിയുടെ ഭാവി തകര്‍ക്കുന്ന സിഎംഎസ് കോളേജ് പ്രിന്‍സിപ്പലിന്റെ നിലപാട് തിരുത്തണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അടിസ്ഥാനരഹിതവും സത്യമല്ലാത്തതുമായ ആരോപണങ്ങളുന്നയിച്ച് രണ്ടു കുട്ടികളെ പ്രിന്‍സിപ്പല്‍ പുറത്താക്കി. ഒരാളെ പരീക്ഷ എഴുതാന്‍ സമ്മതിച്ചു. എന്നാല്‍ മറ്റൊരു വിദ്യാര്‍ഥിയായ ജെയ്ക് സി തോമസിനെ പുറത്താക്കി. പഠിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് 50 ദിവസം സത്യഗ്രഹ സമരം നടത്തിയിട്ടും തിരിഞ്ഞുനോക്കാതിരുന്ന പ്രിന്‍സിപ്പലിന്റെ നടപടിക്ക് നീതീകരണമില്ല. ഇത്തരം വിഷയങ്ങളില്‍ പക്വമായ സമീപനമാണ് പ്രിന്‍സിപ്പലിന്റേതുപോലുള്ള മഹത്തായ പദവികളില്‍ നിന്ന് ഉണ്ടാകേണ്ടത്. വ്യക്തിപരമായ നിലപാടുകളും വിരോധങ്ങളും തീരുമാനങ്ങളെ സ്വാധീനിക്കരുതെന്നാണ് സമൂഹം ആഗ്രഹിക്കുന്നത്.

Posted by ജനശക്തി to ജാഗ്രത at June 20, 2010 1:30 AM

7. പാഞ്ചാലി :: Panchali has left a new comment on your post "വളയം":

നന്നായിരിക്കുന്നു. ഇതെവിടെ? യെമൻ തന്നെ?

Posted by പാഞ്ചാലി :: Panchali to Punya Bhoomy at June 20, 2010 1:46 AM

8. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "അമേരിക്കയ്ക്കെതിരെ ജപ്പാനില്‍ ജനരോഷം":

ചൈനാ സമുദ്രത്തില്‍, ജപ്പാന്റെ ഭാഗമായുള്ള ഒരു ദ്വീപസമൂഹത്തിലെ അല്‍പം വലിയ ഒരു ദ്വീപാണ് ഓകിനാവ. 112 കി.മീ. നീളവും 11 കി.മീ. വീതിയും 1199 ചതുരശ്ര കി. മീ. വിസ്തീര്‍ണ്ണവുമുള്ള ഈ കൊച്ച് ദ്വീപും അവിടത്തെ ജനങ്ങളും ഇന്ന് ജപ്പാന്‍ രാഷ്ട്രീയത്തിലും ലോക രാഷ്ട്രീയത്തിലും ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ്. ഏഷ്യന്‍ വന്‍കരയ്ക്ക് അഭിമുഖമായി ശാന്തസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ജപ്പാന്‍ തന്നെ ഒരു കൂട്ടം ദ്വീപുകള്‍ ചേര്‍ന്നതാണ്. ലോക ജനസംഖ്യയുടെ മൂന്ന് ശതമാനമേ ഈ ദ്വീപ സമൂഹത്തില്‍ ഉള്ളൂവെങ്കിലും ലോക സമ്പത്തിന്റെ 10 ശതമാനത്തിന്റെ ഉടമസ്ഥരാണ്. അടുത്ത കാലത്ത് ചൈന മുന്നിലെത്തുന്നതുവരെ ജപ്പാനായിരുന്നു അമേരിക്ക കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തി. ലോകത്തിലെ അതിഭീമന്‍ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളില്‍ ചിലതിന്റെ ആസ്ഥാനവും ജപ്പാന്‍ തന്നെ. എന്നാല്‍ കഴിഞ്ഞ അരനൂറ്റാണ്ടില്‍ ഏറെക്കാലമായി, കൃത്യമായി പറഞ്ഞാല്‍ രണ്ടാംലോക യുദ്ധാനന്തരം, ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചതിനുശേഷം, ജപ്പാന്‍ അമേരിക്കയുടെ സൈനിക നിയന്ത്രണത്തില്‍ കഴിയുകയാണ്.

Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 20, 2010 1:04 AM

9. F A R I Z has left a new comment on your post "ബൂലോക സഞ്ചാരം":

നാമറിയാത്ത ബ്ലോഗുകളെ പരിചയപ്പെടുതികൊണ്ടുള്ള ബൂലോക സഞ്ചാരം എന്ന മനോരാജിന്റെ പുതിയ ആശയം
ബ്ലോഗ്‌ എഴുത്തുകാരിലും,വായനക്കാരിലും നല്ലൊരു വഴിത്തിരിവാകുമെന്ന് ഞാന്‍ കരതുന്നു.
ബ്ലോഗെഴുത്ത് വെറുതെ ഒരു സമയം പോക്കെന്നതാവരുത്.ആരോഗ്യകരമായ വിമര്‍ശനങ്ങളിലൂടെ വളര്‍ന്നു വരുന്ന എഴുത്തുകാരനെ,സ്വയം,വിമര്‍ശിക്കപ്പെടുന്ന, ചര്‍ച്ചചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് അവനെ സ്വാധീനിക്കത്തക്ക വിധം ആരോഗ്യകരമായ വിമര്‍ശനങ്ങളുടെ അഭാവം പൊതുവായി ഈ ബൂലോകത്തുണ്ട് . ഒരു ബ്ലോഗെഴുത്ത് നിരൂപണം ചെയ്യപ്പെടാനൊരു വേദി.അതിനു തുടക്കമായി ത്തീരട്ടെ മനോരാജിന്റെ ഈ ബൂലോക സഞ്ചാരം

ആശംസകളോടെ,
---ഫാരിസ്‌

Posted by F A R I Z to നമ്മുടെ ബൂലോകം at June 20, 2010 2:43 AM

10. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "നക്ഷത്രമെണ്ണാനുള്ള വഴികൾ!":

വിഡ്ഢിപ്പെട്ടിയും സിനിമയും പരസ്യവുമൊക്കെ നമ്മളെ വല്ലാത്തൊരു ലോകത്തേക്കാണ് നയിക്കുന്നത്.നാമിപ്പോള്‍ സ്വപ്നലോകത്തില്‍ ആണ് ജീവിക്കുന്നത്!
അയല്പക്കബന്ധം,കുടുംബബന്ധം, സുഹൃബന്ധം മുതലായവയൊക്കെ വെറും യാന്ത്രികം.
ഇപ്പോള്‍ നമുക്ക് അധികം പരിചയമുള്ളത് ഗ്യാസ്‌,പത്രം,പാല്‍ മുതലായവ കൊണ്ടുവരുന്നവരെയും ഈ കഥയിലെ കഥാപാത്രങ്ങളെയും പിന്നെ സീരിയലിലെ കഥാപാത്രങ്ങളെയും മാത്രം.
മലയാളികളുടെ സ്വഭാവത്തിന്റെ തനിപകര്‍പ്പായി ഈ കഥ.

Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to പ്രവാസഭൂമി at June 19, 2010 10:08 PM

11. sm sadique has left a new comment on your post "ജീവനകലയും ഒരു നാടൻപട്ടിയും":

പ്രിയ നിസ്സഹായൻ
അതേ ദൈവത്തിന്റെ പേരില്‍ പ്രാചീനമായി ഉണ്ടാക്കപ്പെട്ട മതഗ്രന്ഥങ്ങളിലെ വിശ്വാസവും പോയിത്തീര്‍ന്നേ പറ്റൂ. അവയും വെറും മനുഷ്യരായ മഹര്‍ഷിമാരോ പ്രവാചകന്മാരോ ഉണ്ടാക്കിയതാണ്, ദൈവം നേരിട്ട് ഓരോ മനുഷ്യനും അവന്‍ ജനിക്കുമ്പോള്‍ നല്‍കുന്നതല്ല. മജ്ജയും മാംസവും ആശയക്കുഴപ്പവുമുള്ള സന്തോഷവും സന്താപവുമുള്ള ജനനവും മരണവുമുള്ള ഏതെങ്കിലും മനുഷ്യന്‍ വഴി വേണോ സര്‍വ്വജ്ഞാനിയായ ദൈവത്തിന് അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ ഓരോ മനുഷ്യനും എത്തിച്ചു കൊടുക്കാന്‍ ?

പിന്നെ എങ്ങനെ എത്തിച്ച് കൊടുക്കണം ?
ദൈവത്തിന്റെതെന്നു പറഞ്ഞ് ഒരു സ്വർണ്ണത്തളികയിൽ (ഭൂമിക്കടിയിൽ നിന്നോ ആകാശത്ത് നിന്നോ) എത്തിച്ച് തന്നിരുന്നേങ്കിൽ യുക്ത്തിവാദികൾ വിശ്വസിക്കുമായിരുന്നോ….?

മനുഷ്യനു പരിമിതികള്‍ ഉള്ളതിനാല്‍ ഒരുവനു ദൈവസാക്ഷ്യം ലഭിച്ചു എന്ന് അവകാശപ്പെടുമ്പോള്‍ കുറേ പൊട്ടന്മാര്‍ അതു തൊണ്ട തൊടാതെ വിഴുങ്ങുമെങ്കിലും യുക്തിബോധമുള്ള കറേപ്പേരെങ്കിലും അവരെ അവിശ്വസ്സിക്കുന്നത്

അറ്നൂറ് കോടി ജനങ്ങളിൽ മഹാഭൂരിപക്ഷത്തിനേയും പെട്ടന്മാരായികാണുന്നത് യുക്ത്തിവാദികൾക്ക് ചേർന്നതല്ല. ഓരോർത്തക്കും അവരവരുടെ യുക്തി ഉണ്ട് എന്ന് അംഗീകരിക്കുക.അതാണ് നന്മ. ഈ നന്മയാണ് ദൈവദൂദന്മാർ പടിപ്പിച്ചത്.
‘നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം’ എന്നാണ് പ്രവാചകൻ മുഹമ്മദ് (സ) പടിപ്പിച്ചത്. ഒരു യഥാർത്ത വിശ്വാസിക്ക് ചെയ്യാനാകുന്നത്: മതത്തിൽ കടന്ന് കൂടിയ അന്തവിശ്വാസങ്ങളെ മാറ്റി (കഴിയുന്നിടത്തോളം) ശുദ്ദീകരിക്കുക. അത് പോലെ, ദൈവവിശ്വാസമുള്ള മഹാഭൂരിപക്ഷം യുക്ത്തി ഇല്ലാത്തവരും ബുദ്ദിയില്ലാത്തവരെന്നും ദൈവം ഇല്ല എന്ന് പറയുന്ന ന്യൂനാൽന്യുനപ്ക്ഷം എല്ലാം തികഞ്ഞവരെന്നും ധരിക്കാതിരിക്കുക.
സ്നേഹത്തോടെ എസ്. എം. സാദിഖ്

Posted by sm sadique to ഉള്‍ക്കാഴ്ച at Sunday, June 20, 2010 1:13:00 AM

12. 出会い has left a new comment on your post "ചരിത്രം":

出会い系サイトで逆援助生活をしよう!エッチなセレブ女性たちが集まっています

Posted by 出会い to സകലം-VAIKOM at June 20, 2010 2:47 AM

13. noonus നിങ്ങളുടെ പോസ്റ്റ് "അകല്‍ച്ച" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നേര്‍ച്ചയുടെയും അരീഷ്ടത്തിന്റെയുംഫലംകാണിച്ചിരിക്കാം

noonus , THULIKA ലേക്ക് 2010, ജൂണ്‍ 19 3:07 pm ന് പോസ്റ്റ് ചെയ്തത്

14. Anonymous has left a new comment on your post "ചിദംബരാ, ഇവരോ മാവോയിസ്റ്റു ഭീകരര്‍!!":

"നിരപരാധികളുടെ ജീവന്‍ എടുക്കുന്നതാണോ ജനകീയ പ്രക്ഷോഭം"

ASK YOUR own Mamata.

Wherever in india, extremism is ignited by right wing especially congress. be it in Khalistan(indira fed Bhindran wala against Akalidal), or even Tamil extremism (Rajiv sent troops to Lanka and paid the price),and in Tripura supported ultra extremeists TNV against Marxists, and now in Bengal and so on..

Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at June 20, 2010 3:09 AM

15. SULFI has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ..(2)":

കൊച്ചു ത്രേസ്യേ., അഭിനന്ദനങ്ങള്‍.
കേരളകൌമുദിയിലെലേഖനം കണ്ടു.
ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

Posted by SULFI to കൊച്ചുത്രേസ്യയുടെ ലോകം.. at June 19, 2010 9:36 PM

16. Geetha has left a new comment on your post "ഓണം":

:)

Posted by Geetha to *നൈദാഘം at 6/20/2010

17. josantony has left a new comment on your post "“ജാലകം”മലയാളം ബ്ലോഗ്/വെബ് അഗ്രഗേറ്റര്‍":

ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ കുട്ടികളുടെ സ്വയംപഠനത്തിനും സൃഷ്ടിപരമായ അഭിരുചികളുടെ പ്രകാശനത്തിനും എങ്ങനെയെല്ലാം, എത്രമാത്രം സഹായകമാക്കാം എന്നു വിശദീകരിക്കുന്ന ഒരു പുസ്തകമാണ് ഇ-സാധ്യതകള്‍. പ്രശസ്ത ട്രെയിനറായ വര്‍ഗീസ് പോളും ഞാനും ചേര്‍ന്ന് തയ്യാറാക്കി ചാലക്കുടി അക്ഷയാ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിട്ടുള്ള പ്രയോജനപ്രദവും രസകരവുമായ ധാരാളം മലയാളം ബ്ലോഗുകളും വിജ്ഞാനദായകമായ വെബ്‌സൈറ്റുകളും പരിചയപ്പെടുത്തുന്ന നൂറു പേജുള്ള ഈ പുസ്തകത്തിന് 10 രൂപാ വിലയേയുള്ളു.
അതിന്റെ പ്രചാരണത്തോടൊപ്പം ഇന്ന് സൈബര്‍സ്‌പേസില്‍ നിലവില്‍വന്നിട്ടുള്ള ഏകലോകസര്‍ഗാത്മകത, വിശ്വമാനവികത എന്നിവയിലേക്ക് കേരളത്തിലെ വിദ്യാര്‍ഥികളേവരെയും ക്ഷണിക്കുക എന്നൊരു ദൗത്യം കൂടി ഏറ്റെടുക്കാനാണ് 'ഓരോ സ്‌കൂളിനും ഓരോ ബ്ലോഗ്' എന്ന പരിപാടി അവതരിപ്പിക്കുന്നത്.
നൂറു കുട്ടികള്‍ക്കെങ്കിലും പുസ്തകം വില്ക്കാന്‍ ഏര്‍പ്പാടാക്കുന്ന 20 സ്‌കൂളുകള്‍ക്ക് സൗജന്യമായി ഓരോ ബ്ലോഗുണ്ടാക്കി നല്കുന്നതിലൂടെ ആ സ്‌കൂളുകളിലെ ഓരോ കുട്ടിക്കും ചിത്രങ്ങളോ കഥകളോ കവിതകളോ ആയി സ്വന്തം സര്‍ഗാത്മകത ലോകത്തെവിടെയുമുള്ള ആര്‍ക്കും ആസ്വദിക്കാനാവുന്നവിധം പ്രകാശിപ്പിക്കാന്‍ അവസരം നല്കുകയാണ്. ഓരോ സ്‌കൂളിലെയും ഒരു കുട്ടിക്കോ അധ്യാപകനോ അതു തുടര്‍ന്നു മാനേജുചെയ്യാനുള്ള പരിശീലനവും ചുമതലയും നല്കും.
ചില സാങ്കേതികകാരണങ്ങളാല്‍ കോട്ടയം ജില്ലയിലെ 20 സ്‌കൂളുകള്‍ക്ക് മാത്രമേ തത്കാലം ഈ സൗജന്യപദ്ധതി അനുവദിക്കാനാവുകയുള്ളു.
ഈ സൗജന്യപദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറുള്ള വിദ്യാലയാധികൃതര്‍ എത്രയും വേഗം ബന്ധപ്പെടുക.

Posted by josantony to കേരള ബ്ലോഗ് അക്കാദമി at 19 June 2010 17:21

18. sm sadique has left a new comment on your post "നക്ഷത്രമെണ്ണാനുള്ള വഴികൾ!":

ജീവിക്കാൻ പെടുന്ന പാടേ………….
ഹൊ…. വല്ലാതെ വിയർക്കുന്നു.

Posted by sm sadique to പ്രവാസഭൂമി at June 19, 2010 9:58 PM

19. Naseem has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":

ഒടുക്കത്തെ തമാശ തന്നെ .. ഇന്നാണ് വായിക്കുന്നത് ..
എന്റെ അയല്‍ നാട്ടില്‍ നിന്ന് ഇത്ര വലിയ ഒരു പുലിക്കുട്ടിയോ .. അഭിമാനം തന്നെ
നടക്കട്ടെ വെടിക്കെട്ട്ടു .... ആശംസകള്‍ ...
എന്നാലും മുക്കില്‍ നിന്ന് യുട്രസ് റിമുവ് ചയ്ത സ്ഥിതിക്ക് തുമ്മുപോള്‍ സുക്ഷിക്കണം ; ചിന്താശയത്തില്‍ വൈറസ്‌ ബാധ വന്നാല്‍ ഇനി റിമൂവ് ചെയ്യാന്‍ ഒരു യുട്രസ് ബാക്കിയില്ലെന്നോര്‍ക്കണം....!
ഹി ഹി ... :)

കടിച്ചതില്‍ വലുതാ പൊനത്തില്‍ ഇരുന്നത് എന്നാ മട്ടിലായി കെ.കെ.എസ് ന്റെ കമന്റ്‌ .....
അതും കലക്കി...

Posted by Naseem to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 20, 2010 3:04 AM

20. ഗുപ്തന്‍ has left a new comment on your post "Divus":

@Thulasi got it now. ;) will try to get the film. thankz

http://www.youtube.com/watch?v=Ob7sR5z9IyE&feature=related

Posted by ഗുപ്തന്‍ to കണ്ണേറ് at 19 June 2010 18:22

21. anwar kochi has left a new comment on your post "കായല്‍ കാഴ്ചകള്‍ - 2":

niceshot !!

Posted by anwar kochi to ചിത്രണം at June 19, 2010 9:46 PM

22. സഖി has left a new comment on your post "ചിരിയ്ക്കാം, ചിന്തിക്കാം":

വായാടിയുടെ സ്ഥിരം വായനക്കാരിയാണ് ഞാന്‍. ചെറിയ കാലയളവിനുള്ളില്‍ കുറേ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. എന്‍റെ മനസ്സിനെ ഏറ്റവും കൂടുതല്‍ സ്പര്‍ശി ച്ചത് "എന്‍റെ അച്ഛന്‍" എന്ന കവിതയാണ്. "പെണ്ണായാല്‍ പൊന്നു വേണോ?", "ആള് അരക്കിലോ നാക്ക് മുക്കല്‍കിലോ", "മല്യാലം കുരയ്ക്കുന്ന പെണ്‍കുട്ടി" ഇവയൊക്കെ ചിന്തിപ്പിച്ച പോസ്റ്റുകള്‍ ആണ്. ചിരിപ്പിച്ചവയില്‍ ചിലത് "ഗിറ്റാറും, സിസ്റ്ററും പിന്നെ ഞാനും" "അപ്പോ പണം മോട്ടിച്ചതോ" "അറിയാത്ത വായാടിക്ക് ചൊറിയുമ്പോള്‍ അറിയും". വായാടിയുടെ എഴുത്തില്‍ എന്നെ ആകര്‍ഷിച്ച പ്രധാനപ്പെട്ട ഒരു ഘടകം Simplicity ആണ്. വളരെ ലളിതമാണാവാക്കുകള്‍. മൈത്രേയി എഴുതിയതുപോലെ ശാരികപൈങ്കിളിക്ക് വച്ചടി വച്ചടി കയറ്റങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

മൈത്രേയി പ്രത്യേക അഭിനന്ദനങ്ങള്‍, വനിതാ ബ്ലോഗ്ഗര്‍മാര്‍ക്കു നല്‍കുന്ന ഈ പ്രോത്സാഹനത്തിന്.

Posted by സഖി to ബ്ലോഗുലകം at June 20, 2010 1:35 AM

23. SULFI has left a new comment on your post "ഒരു ചെറു പുഞ്ചിരി...":

ക്ഷമിക്കണം. വായിച്ചില്ല കേട്ടോ. വരാം ഉടന്‍.

Posted by SULFI to അയനം at June 20, 2010 4:14 AM

24. ആളവന്‍താന്‍ has left a new comment on your post "പ്രണയ സൌഗന്ധികങ്ങള്‍ തേടി..":

എന്തോ മനസ്സിന് വല്ലാത്ത ഒരു, വേദനിപ്പിക്കുന്ന സുഖം. ആ സുഖം പകര്‍ന്നു തന്നതിന് ചേച്ചിക്ക് ഒരു വല്ല്യ നന്ദി. ഒരുപാട് ഒരുപാട് ഇഷ്ട്ടായി.

Posted by ആളവന്‍താന്‍ to neelambari at June 19, 2010 11:57 AM

25. SULFI has left a new comment on your post "ചിരിയ്ക്കാം, ചിന്തിക്കാം":

മൈത്രേയി.
വായാടി, കൊച്ചു ത്രേസ്യ. രണ്ടു പേരെയും വായിക്കാറുണ്ട്. നല്ല നര്‍മത്തിലൂടെ ഒരു പാട് കാര്യങ്ങള്‍ പറയുന്ന നല്ല രണ്ടു എഴുത്തുകാര്‍.
വായന മരിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിനെ വായനയിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ ഇത്തരം പൊടിക്കൈകള്‍ പ്രയോഗിക്കുന്ന വായാടിക്കും, കൊച്ചു ത്രെസ്യക്കും അഭിനന്ദനങ്ങള്‍.
ഇനിയും ഒരുപാടെഴുതി നമ്മെയെല്ലാം ചിരിപ്പിക്കാനും അതിലുപരി ചിന്തിപ്പിക്കാനും കഴിയട്ടെ എന്നാശംസിക്കുന്നു.
കൂടെ ഇത്തരം ഒരു പരിചയപ്പെടുത്തല്‍ നടത്തിയ മൈത്രെയിക്ക് അഭിനന്ദനങ്ങളും .

Posted by SULFI to ബ്ലോഗുലകം at June 20, 2010 3:06 AM

26. the useless.... has left a new comment on your post "കുഞ്ഞാങ്ങളയുടെ വെപ്പുപല്ല്":

nannayittundu ..... nalla avatharanam....

Posted by the useless.... to ചാവടി at June 20, 2010 1:57 AM

27. ഗുപ്തന്‍ has left a new comment on your post "Divus":

@Thulasi got it now. ;) will look to get the film. thankz
http://www.youtube.com/watch?v=Ob7sR5z9IyE&feature=related

Posted by ഗുപ്തന്‍ to കണ്ണേറ് at 19 June 2010 18:21

28. sm sadique has left a new comment on your post "ജീവനകലയും ഒരു നാടൻപട്ടിയും":

പ്രിയ നിസ്സഹായൻ
അതേ ദൈവത്തിന്റെ പേരില്‍ പ്രാചീനമായി ഉണ്ടാക്കപ്പെട്ട മതഗ്രന്ഥങ്ങളിലെ വിശ്വാസവും പോയിത്തീര്‍ന്നേ പറ്റൂ. അവയും വെറും മനുഷ്യരായ മഹര്‍ഷിമാരോ പ്രവാചകന്മാരോ ഉണ്ടാക്കിയതാണ്, ദൈവം നേരിട്ട് ഓരോ മനുഷ്യനും അവന്‍ ജനിക്കുമ്പോള്‍ നല്‍കുന്നതല്ല. മജ്ജയും മാംസവും ആശയക്കുഴപ്പവുമുള്ള സന്തോഷവും സന്താപവുമുള്ള ജനനവും മരണവുമുള്ള ഏതെങ്കിലും മനുഷ്യന്‍ വഴി വേണോ സര്‍വ്വജ്ഞാനിയായ ദൈവത്തിന് അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ ഓരോ മനുഷ്യനും എത്തിച്ചു കൊടുക്കാന്‍ ?

പിന്നെ എങ്ങനെ എത്തിച്ച് കൊടുക്കണം ?
ദൈവത്തിന്റെതെന്നു പറഞ്ഞ് ഒരു സ്വർണ്ണത്തളികയിൽ (ഭൂമിക്കടിയിൽ നിന്നോ ആകാശത്ത് നിന്നോ) എത്തിച്ച് തന്നിരുന്നേങ്കിൽ യുക്ത്തിവാദികൾ വിശ്വസിക്കുമായിരുന്നോ….?

മനുഷ്യനു പരിമിതികള്‍ ഉള്ളതിനാല്‍ ഒരുവനു ദൈവസാക്ഷ്യം ലഭിച്ചു എന്ന് അവകാശപ്പെടുമ്പോള്‍ കുറേ പൊട്ടന്മാര്‍ അതു തൊണ്ട തൊടാതെ വിഴുങ്ങുമെങ്കിലും യുക്തിബോധമുള്ള കറേപ്പേരെങ്കിലും അവരെ അവിശ്വസ്സിക്കുന്നത്

അറ്നൂറ് കോടി ജനങ്ങളിൽ മഹാഭൂരിപക്ഷത്തിനേയും പെട്ടന്മാരായികാണുന്നത് യുക്ത്തിവാദികൾക്ക് ചേർന്നതല്ല. ഓരോർത്തക്കും അവരവരുടെ യുക്തി ഉണ്ട് എന്ന് അംഗീകരിക്കുക.അതാണ് നന്മ. ഈ നന്മയാണ് ദൈവദൂദന്മാർ പടിപ്പിച്ചത്.
‘നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം’ എന്നാണ് പ്രവാചകൻ മുഹമ്മദ് (സ) പടിപ്പിച്ചത്. ഒരു യഥാർത്ത വിശ്വാസിക്ക് ചെയ്യാനാകുന്നത്: മതത്തിൽ കടന്ന് കൂടിയ അന്തവിശ്വാസങ്ങളെ മാറ്റി (കഴിയുന്നിടത്തോളം) ശുദ്ദീകരിക്കുക. അത് പോലെ, ദൈവവിശ്വാസമുള്ള മഹാഭൂരിപക്ഷം യുക്ത്തി ഇല്ലാത്തവരും ബുദ്ദിയില്ലാത്തവരെന്നും ദൈവം ഇല്ല എന്ന് പറയുന്ന ന്യൂനാൽന്യുനപ്ക്ഷം എല്ലാം തികഞ്ഞവരെന്നും ധരിക്കാതിരിക്കുക.
സ്നേഹത്തോടെ എസ്. എം. സാദിഖ്

Posted by sm sadique to ഉള്‍ക്കാഴ്ച at Sunday, June 20, 2010 1:05:00 AM

29. നീലംപേരൂര്‍ ശ്രീകുമാര്‍ has left a new comment on your post "യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നുവോ?":

ഈ ചര്‍ച്ചകളില്‍ എവിടെയും പോസ്റ്റുമായി ബന്ധപ്പെട്ട ഒരു ഗൌരവമായ വിഷയം കണ്ടില്ല...വെറും ഗോഗ്വ വിളികള്‍ മാത്രം....എന്റെ വിശ്വാസം വലുത്..നിന്റെത് തെറ്റ്....അങ്ങനെ പറയാന്‍ ആര്‍ക്കവകാശം..?..എന്റെ വിശ്വാസം എന്റെ പൂര്‍വികര്‍ പറഞ്ഞു തന്ന വഴികളിലൂടെ സഞ്ചരിച്ചും എന്റെ തന്നെ ചിന്തകളിലുമൂന്നി എനിക്ക് വെളിപ്പെടുന്ന സത്യങ്ങള്‍ ആണ്...അതുപോലെ ആകണമെന്നില്ല മറ്റൊരാള്‍ക്ക്... കുറഞ്ഞത് അവനവന്റെ ചിന്തകള്‍ക്ക് എങ്കിലും വ്യത്യാസം വരും..

എല്ലാവര്‍ക്കും എളുപ്പം മനസ്സിലാകുന്ന ഭാഷയില്‍ പറയാം ....എല്ലാവര്‍ക്കും ഒരേ പോലെ ആവില്ല ലൈംഗീക ആനന്ദം.....പല രീതികള്‍ പലരും പരീക്ഷിക്കും..... ആ ഉണ്ടായ ആനനന്ദം എന്താണെന്നു പറഞ്ഞു കൊടുക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? അത് തന്നെയാണ് വിശ്വാസം കൊണ്ടുണ്ടാകുന്ന ആനന്ദവും.. അതേതായാലും....ഈശ്വരമോ നിരീശ്വരമോ...

Posted by നീലംപേരൂര്‍ ശ്രീകുമാര്‍ to ചിന്താശകലങ്ങൾ at June 20, 2010 4:50 AM

30. Sreejith kondottY has left a new comment on your post "ഓടപ്പൂവും ... കൊട്ടിയൂര്‍ ഉത്സവവും":

ഞാനും രണ്ടു തവണ കൊട്ടിയൂരില്‍ പോയിട്ടുണ്ട്. കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌.. അന്ന് അവിടെ ഇത്ര മാത്രം തിരക്കൊന്നും കണ്ടില്ല. ഭക്തി തലക്ക് പിടിച്ച ആയിരങ്ങള്‍.. എന്റമ്മോ!! ശംഭോ മഹാദേവ!!!

Posted by Sreejith kondottY to chithrakaran:ചിത്രകാരന്‍ at June 20, 2010 12:22 AM

Reply via email to