1. Muhammed Shan has left a new comment on your post "റൌണ്ടിലെ സിഗ്നലുകള്‍":

നന്നായിട്ടുണ്ട്
വളരെ ഇഷ്ടമായി



Posted by Muhammed Shan to വെള്ളിനക്ഷത്രം at June 22, 2010 12:03 PM

2. നിസ്സഹായന്‍ നിങ്ങളുടെ പോസ്റ്റ് "പെരുന്തച്ചന് മിനിസ്ക്രീനിലും വിലക്കോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തിലകന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നതിനപ്പുറം പൊതു സമൂഹത്തിന്റെ ആസ്വാദന സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം തന്നെയാണിത്.

ശരിയായ നിരീക്ഷണം. പ്രബുദ്ധരായ പ്രേക്ഷകര്‍ സിനിമായെന്ന പേരില്‍ തട്ടിക്കൂട്ടുന്ന ചവറുകള്‍ കാണാന്‍ പോകാതിരിക്കുകയാണ് ചെയ്യേണ്ടത്. ഇന്നത്തെ സിനിമാ പ്രവണതകളെ പ്രേക്ഷകര്‍ വിചാരിച്ചാല്‍ പരാജയപ്പെടുത്താന്‍ കഴിയും.അതു തന്നെയാണ് ഇതിനുള്ള മറുപടിയും.



നിസ്സഹായന്‍ , മലയോരവാര്‍ത്തകള്‍ ലേക്ക് 2010, ജൂണ്‍ 22 5:39 pm ന് പോസ്റ്റ് ചെയ്തത്

3. ഹരിയണ്ണന്‍@Hariyannan has left a new comment on your post "വീണ്ടും ഞാന്‍ , എന്റെ ക്യാമ്പസില്‍ ......":

:) good!

Oru label kodukkaathathentha?



Posted by ഹരിയണ്ണന്‍@Hariyannan to മഞ്ഞുത്തുള്ളികള്‍....... at June 22, 2010 1:08 PM

4. പാഞ്ചാലി :: Panchali has left a new comment on your post ""നിന്നെ വലിച്ച് വലിച്ച് ഞാനും മെലിഞ്ഞു..!"":

കുതിരയേയും കുതിരക്കാരിയേയും കാണാനെത്തിയവർക്കെല്ലാം നന്ദി. :)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at June 22, 2010 4:00 PM

5. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "തൊടുപുഴയ്ക്ക് എങ്ങിനെ എത്തിച്ചേരാം?? ഒരു മീറ്റ് പോ...":

ഹരീഷേട്ടാ എന്റെ കാര്യം നേരത്തെ പറഞ്ഞതുപോലെ. കഴിവതും വരാന്‍ തന്നെ ശ്രമിക്കും. കഴിയും എന്നുതന്നെ പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ രണ്ടു സംഗമങ്ങളേയും പോലെ ഇതും ഒരു വന്‍‌വിജയമാവട്ടെ എന്ന് ആശംസിക്കുന്നു.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to കല്യാണസൌഗന്ധികം at June 23, 2010 1:13 AM

6. ചെക്കന്‍ has left a new comment on your post "തൊടുപുഴയ്ക്ക് എങ്ങിനെ എത്തിച്ചേരാം?? ഒരു മീറ്റ് പോ...":

At last ippozhenkilum pulikal parayanennu manasilaakki Pavappettavanum Hareeshum !

ivide vannu cheraayi meet nadaththiya avakaasha vaadavumaayi oru puli bheeshanipeeduththunnallo !

ninaglude boologam pathrakkaar appol ningalude meettine thazhanjo?

Appuvum Niraksharanum puliyaanennu aaranu avarodu paranjathu?

ini kaappile puli varumonnu chodikkoo.

Nanamille ningalkku seniorsinte purake ingane nadakkan? poyi pani nokkaan para.

Ashokan Padiyil paranjathilum alpam kaaryamundennu thonnunnu ee pokku kandittu.



Posted by ചെക്കന്‍ to കല്യാണസൌഗന്ധികം at June 22, 2010 11:51 PM

7. Manoj മനോജ് has left a new comment on your post "മാറ്റേണ്ടതു വസ്ത്രമോ?":

മുസ്ലീം കുട്ടികള്‍ക്ക് യൂണിഫോമിനൊപ്പം “തട്ടന്‍” ഇടുന്നതില്‍ ഇത് വരെ കേരളത്തില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഒരു സുപ്രഭാതത്തില്‍ എന്ത് കൊണ്ട് ഇങ്ങനെ ഒരു സംഭവം ഉടലെടുത്തു?

മഫ്ത എന്ന വസ്തു എന്തെന്ന് നോക്കിയിട്ട് ഇത് വരെ കിട്ടിയില്ല. ഹിജബും, നിഖാബും, ബുര്‍ഖയും മറ്റും നെറ്റില്‍ കണ്ടെങ്കിലും മഫ്ത എന്ന ഒന്നിനെ പറ്റി എങ്ങും കാണുന്നില്ല. അതിന്റെ യഥാര്‍ത്ഥ രൂപം എന്താണെന്ന് ഒന്ന് അറിഞ്ഞാല്‍ നന്നായിരുന്നു.



Posted by Manoj മനോജ് to നീരുറവ തേടി at June 23, 2010 4:32 AM

8. ഹംസ has left a new comment on your post "പ്രവാസത്തിനുമേല്‍ പെയ്‌തിറങ്ങുന്ന മഴകള്‍":

ആഹ ഹാ.. മഴ മഴ കുടകുട മഴവന്നാല്‍...

നാട്ടില്‍ മഴ കാണുമ്പോള്‍ സന്തോഷമൊക്കെയുണ്ടാവും .. ഇവിടെ കഴിഞ്ഞ പ്രാവശ്യത്തെ മഴ ശരിക്കും...പേടിപ്പിച്ചു കളഞ്ഞു.



Posted by ഹംസ to മുഖ്‌താറിയന്‍ കഥകള്‍ at June 22, 2010 1:01 PM

9. ശ്രീനാഥന്‍ has left a new comment on your post "പാപ്പൂ...... ഐ ലവ് യൂ.....":

എത്ര രസമായി ആത്മാർഥമായി എഴുതിയിരിക്കുന്നു. മകനു പതിനെട്ടു വയസ്സായായിട്ടും ആ പ്രതിഭാസത്തിനു മുമ്പിൽ പകച്ചു നില്ക്കുന്ന എനിക്ക് മൈലാഞ്ചിയുടെ അനുഭവം നന്നേ ബോധിച്ചു. ദാമ്പത്യത്തേയും കൃത്യമായി മൈലാഞ്ചി വരച്ചിട്ടിരിക്കുന്നു. ഇനിയും കാണാം.



Posted by ശ്രീനാഥന്‍ to മൈലാഞ്ചി at 23 June 2010 5:27 AM

10. മുക്കുവന്‍ has left a new comment on your post "മാറ്റേണ്ടതു വസ്ത്രമോ?":

സ്കൂള്‍ യൂണിഫോമിലെവിടെയാണു മാഷെ ഒരു മതേതരത്വം? എല്ലാ കുട്ടികളും ഒരു നിശ്ചിത തരത്തിലുള്ള ഉടുപ്പിടണം അതില്‍ ഇന്‍ഡ്യാ ഗവര്‍മെന്റ് ഒരു നിയമമുണ്ടാക്കിയിട്ടിടുണ്ടോ ആവോ.. എനിക്കറിയില്ലാ.. “ഞങ്ങള്‍ ഞങ്ങള്‍ക്കു തോന്നിയതു പോലെ നിയമങ്ങള്‍ ഉണ്ടാക്കി ഇവിടെ ജീവിക്കും“.. കാടുകയറിയോ? ഒരു സ്കൂളിനു അതിന്റെ പേരു കിട്ടുന്നത് അതില്‍ പഠിച്ചു വളരുന്ന കുട്ടികളുണ്ടാക്കുന്നതാണു. ആ കുട്ടികളെ നല്ലതു പോലെ പഠിപ്പിച്ചതു കൊണ്ടാണു അവര്‍ നല്ലതായി വളരുന്നതും.. ഇങ്ങനെ നല്ലതുപോലെ നടക്കുന്ന ഒരു വിദ്യാലയത്തിനെ ഓരോ മതക്കാര്‍ അവരവരുടെ ആവശ്യാനുസരണം ഓരോ മാ‍റ്റങ്ങളുണ്ടാക്കിയാല്‍ ശരിയെന്ന് എനിക്ക് തോന്നണില്ലാ എന്നേ ഞാന്‍ പറഞ്ഞുള്ളൂ.. അതിപ്പോള്‍ മുസല്‍മാനായാലും,നസ്രാണിയായാലും, നായരായാലും ഞാനിതു തന്നെ പറയും...!



Posted by മുക്കുവന്‍ to നീരുറവ തേടി at June 23, 2010 1:02 AM

11. 出会い has left a new comment on your post "ചരിത്രം":

一流セレブたちが出会いを求めて集まっています。彼女たちからの逆援助でリッチな生活を楽しみましょう



Posted by 出会い to സകലം-VAIKOM at June 23, 2010 12:51 AM

12. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "കളിയെഴുത്ത്":

നല്ല ചിന്തകള്‍



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to ശ്രദ്ധേയം at June 22, 2010 12:27 PM

13. സലാഹ് has left a new comment on your post "കലാകൌമുദി അക്ഷരജാലകം":

അഭിവാദ്യങ്ങള്



Posted by സലാഹ് to vayalin at June 22, 2010 11:51 AM

14. SULFI നിങ്ങളുടെ പോസ്റ്റ് "നിരാശ കാമുക യൂണിയന്‍ രൂപീകരണം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരുപാട് പെണ്ണുങ്ങളെ പ്രേമിച്ചു നിരാഷരായവര്‍ക്ക്, അത് അധിക യോഗ്യത ആയി കണക്കിലെടുത്ത് പ്രത്യേക മെമ്പര്‍മാര്‍ ആക്കുമോ?
അജ്ഞാത പുതിയ ഒരു കാര്യം പറഞ്ഞും തന്നു. വിശദ വിവരങ്ങള്‍ തരൂ. ആഗോള നിരാശ കാമുകന്മാര്‍ക്കു നന്ദി.
ലൈല മജ്നുവിലെ, മജ്നുവിനെ പ്രസിഡന്റ്‌ ആഅക്കനമെന്നാ എന്റെ അഭിപ്രായം. കാരണം ലോകത്ത് നിരാശനായി ഭ്രാന്തനായ ആദ്യ കാമുകനായിരിക്കും ഒരു പക്ഷെ അദ്ദേഹം.



SULFI , കാമുകവിലാപം ലേക്ക് 2010, ജൂണ്‍ 23 3:05 am ന് പോസ്റ്റ് ചെയ്തത്

15. SULFI has left a new comment on your post "തൊടുപുഴയ്ക്ക് എങ്ങിനെ എത്തിച്ചേരാം?? ഒരു മീറ്റ് പോ...":

ഒരു പാട് സങ്കടം തോന്നുന്നു. പ്രവാസി ആയി പോയതില്‍ ഇപ്പോള്‍. ഒരു നല്ല മീറ്റും, ഒരു പക്ഷെ നല്ലൊരു ഈറ്റും നഷ്ട്ടപ്പെടുമല്ലോ എന്ന്.
ആശംസകള്‍. ഒരുപാടൊരുപാട്.



Posted by SULFI to കല്യാണസൌഗന്ധികം at June 23, 2010 1:31 AM

16. ശ്രീനാഥന്‍ has left a new comment on your post "പ്രകൃതി എന്ന പെണ്‍കുട്ടി":

ഒരു ദൃശ്യത്തെ നന്നായി ഒപ്പിയെടുത്ത പോലെ. നല്ല ഉചിതമായ വാക്കുകൾ- അഭിനന്ദനം.



Posted by ശ്രീനാഥന്‍ to ശോഭനം at June 22, 2010 3:53 PM

17. സലാഹ് has left a new comment on your post "കുറ്റങ്ങളും പ്രായശ്ചിത്തങ്ങളും - സിനിമയുടെ പഠന ദുര...":

ദൃശ്യഭാവനയാണ് വാസ്തവത്തില്‍ സിനിമയുടെ അടിസ്ഥാനം.

തിരക്കഥയല്ലെങ്കില് ഇതുകൊണ്ടുദ്ദേശിക്കുന്നത് മൂലകഥയാണോ ജി പി,

നമ്മുടെ പുതിയ തലമുറ ചലച്ചിത്രപഠനം ഗൌരവമായെടുത്തിട്ടുണ്ടോയെന്നു സംശയമാണ്. കാരണം മിക്കവരുടെയും ഉദ്ദേശ്യം പണമോ, താരമൂല്യമോ തന്നെയാണ്. മുന്പ് പാണ്ടിക്കാട്ട്, ലക്ഷക്കണക്കിനു രൂപയുമായി മുങ്ങിയ ക്ലാസി സിനിമാ ലിമിറ്റഡെന്ന സിനിമാപിടുത്തക്കന്പനിയുടെ വലയില്പ്പെട്ട പതിനായിരക്കണക്കിന് യുവതീയുവാക്കളുടെ മുഖ്യലക്ഷ്യം ചലച്ചിത്രാഭിനയം മാത്രമായിരുന്നുവെന്ന്, വാര്ത്താന്വേഷണത്തിനിടെ മനസ്സിലാക്കാനായി. പിന്നെ, എല്ലാ മേഖലയിലുമെന്ന പോലെ, ഈ പഠനമേഖലയും കച്ചവടവല്ക്കരിക്കപ്പെട്ടു. പണമുള്ളവനേ ഭാവന യാഥാര്ഥ്യമാക്കാനാവൂ എന്ന അവസ്ഥ



Posted by സലാഹ് to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at June 22, 2010 12:33 PM

18. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "റാം ജഠ്‌മലാനി Vs കരണ്‍ ഥാപര്‍":

അപ്പോകലിപ്റ്റോ, കലാവല്ലഭന്‍ ഇവിടെ എത്തിയതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിലും വളരെ സന്തോഷം.

പലപ്പോഴും ചോദ്യങ്ങള്‍ കൊണ്ട് പലരേയും വെള്ളം കുടിപ്പിച്ചിട്ടുണ്ട് കരണ്‍ ഥാപര്‍. മിക്കവാറും രാഷ്ട്രീയക്കാര്‍ തന്നെയാവും അദ്ദേഹത്തിന്റെ ഇരകള്‍. എന്നാല്‍ ഇവിടെ റാം ജഠ്‌മലാനിയെ പോലെ സുപ്രീം കോടതിയിലെ എറ്റവും പ്രഗത്ഭരായ അഭിഭാഷകരില്‍ ഒരാള്‍ തന്റെ ന്യായങ്ങള്‍ വിശദീകരിക്കാന്‍ കഴിയാതെ അഭിമുഖം നിറുത്തിപ്പോകുന്നതാ‍ണ് ഞാന്‍ ഇതില്‍ കണ്ട പ്രത്യേകത. കരണ്‍ ഥാപറുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയില്ല എന്ന ബോധ്യമാവാം അഭിമുഖം അവസാനിപ്പിക്കാന്‍ റാം ജഠ്‌മലാനി തീരുമാനിച്ചതിനു കാരണം.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 23 June 2010 00:50

19. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "ചെറായി ബ്ലോഗ് മീറ്റ് (Cherai Blog Meet)":

വീണ്ടും ഒരു ബ്ലോഗ് മീറ്റ് നടക്കാന്‍ പോകുന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കുമല്ലൊ. ഇത്തവണയും തൊടുപുഴയില്‍ തന്നെ. ആഗസ്റ്റ് 8ന് (ഞായര്‍).

ബ്ലോഗ് മീറ്റിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഹരീഷേട്ടന്റെ (ഹരീഷ് തൊടുപുഴ) ഈ പോസ്റ്റില്‍ ലഭ്യമാണ്. പങ്കെടുക്കണം എന്നുതന്നെയാണ് എന്റേയും ആഗ്രഹം.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 23 June 2010 01:04

20. Sabu M H has left a new comment on your post "അനന്തശയനം":

ഇതു കണ്ടാവാം, കവി കാളിദാസൻ പാടിയത്..
‘പൂവിനുള്ളിൽ പൂവിരിയും...’



Posted by Sabu M H to മിനി ചിത്രശാല 'photos' at June 23, 2010 5:06 AM

21. വിവരക്കേട് നിങ്ങളുടെ പോസ്റ്റ് "ചോക്ലേറ്റ്‌ നിറമുള്ള കുട്ടി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എഴുതിചെര്‍ക്കപെട്ട ഒരു ജീവിതത്തിന്റെ ഭാഗവാക്കാതെ പോയ കാതെരിന്റെ മുഖവും കുഞ്ഞു ധനശ്യാമും മനസ്സില്‍ നിന്ന് മായുന്നില്ല. good. Keep it up
Regards



വിവരക്കേട് , കാട്ടുകുറിഞ്ഞി... ലേക്ക് 2010, ജൂണ്‍ 22 11:06 pm ന് പോസ്റ്റ് ചെയ്തത്

22. Anonymous has left a new comment on your post "ഹദീല്‍ സ്വര്‍ഗ്ഗത്തിന്റെ പടവുകളില്":

To be a good human being is to be enduring a make of openness to the in the seventh heaven, an skill to trust undeterminable things beyond your own pilot, that can take you to be shattered in hugely exceptional circumstances for which you were not to blame. That says something uncommonly outstanding about the get of the honest passion: that it is based on a corporation in the unpredictable and on a willingness to be exposed; it's based on being more like a shop than like a jewel, something fairly dainty, but whose mere precise handsomeness is inseparable from that fragility.



Posted by Anonymous to മുന്നൂറാന്‍ at June 23, 2010 2:46 AM

23. അലി has left a new comment on your post "വടക്കുംനാഥ ക്ഷേത്രം Vadakkunnathan Temple":

മനോഹരം!



Posted by അലി to പൈങ്ങോടന്‍സ് പടംസ് at June 22, 2010 9:27 PM

24. lekshmi. lachu has left a new comment on your post "നക്ഷത്രമെണ്ണാനുള്ള വഴികൾ!":

ഇതുപോലുള്ളവരെ കാണുമ്പോള്‍ സഹതാപം
തോന്നാറുണ്ട്..കാരണം അതും ഒരു വയറ്റിപ്പിഴപ്പാനല്ലോ
എന്നോര്‍ത്ത്.പിന്നെ ഒന്നും വാങ്ങാന്‍ ഉദേശം ഇല്ലാതതുകൊണ്ട്
എടുത്തു പുരതിടുമ്പോള്‍ പറയും ബുദ്ധിമുട്ടണ്ട ഒന്നും വേണ്ടാന്നു.
പലപ്പോഴും അവര്‍ പ്രാകികൊണ്ടാകും പഠി കടന്നു പോകുക.
ഒരിക്കല്‍ എന്‍റെ അയല്‍വാസി ഇതുപോലുള്ള ഒരാളുടെ വാചക
കസര്‍ത്തില്‍ വീണു. അവര്‍ വാഗ്ദാനം ചെയിതത്‌ ഒരു ചെടിയില്‍
നീല റോസാപ്പൂവും, ചുവന്ന റോസാപൂവും ഉണ്ടാകുന്ന അത്ഭുദ പൂവ്
ആയിരുന്നു.അതില്‍ വിശ്വസിച്ചു അഡ്വാന്‍സ് തുക നൂറു രൂപയും
വാങ്ങി അവര്‍ സ്ഥലം വിട്ടു. ചെടിയും ഇല്ല്യ..പൈസയും ഇല്ല്യ.
ചിലര്‍ എത്ര കൊണ്ടാലും ഇതൊന്നും പടിക്കില്ല്യ..വാചക കസര്‍ത്തില്‍
വീണു പോകും..



Posted by lekshmi. lachu to പ്രവാസഭൂമി at June 22, 2010 10:39 PM

25. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "തൊടുപുഴയിലെ ഒത്തുചേരൽ | Thodupuzha Blog Meet":

സുള്‍ഫി ഇവിടെ തൊടുപുഴയിലെ പഴയ ഓര്‍മ്മകള്‍ പുതുക്കാന്‍ എത്തിയതിനു നന്ദി. വീണ്ടും തൊടുപുഴയില്‍ ഒരു സംഗമം നടക്കുന്നു ആഗസ്ത് 8ന്. പങ്കെടുക്കണം എന്നു തന്നെയാണ് എന്റെ ആഗ്രഹം. കൂടുതന്‍ വിവരങ്ങള്‍ ഹരീഷേട്ടന്റെ ബ്ലോഗില്‍ ഉണ്ട്.
വിശദവിവരങ്ങള്‍ ഇവിടേയും പിന്നെ ഇവിടേയും ഉണ്ട്.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 23 June 2010 00:58

26. ഒഴാക്കന്‍. has left a new comment on your post "സി.പി.എമ്മിന്റെ സ്വത്വബോധവും ജമാഅത്തെ ഇസ്ലാമിയുട...":

ശരിക്കും ഏതാ പാര്‍ട്ടി?



Posted by ഒഴാക്കന്‍. to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 22, 2010 12:07 PM

27. Anonymous has left a new comment on your post "ഹദീല്‍ സ്വര്‍ഗ്ഗത്തിന്റെ പടവുകളില്":

To be a noble benign being is to have a make of openness to the far-out, an gift to trust uncertain things beyond your own restrain, that can govern you to be shattered in uncommonly outermost circumstances for which you were not to blame. That says something exceedingly outstanding relating to the get of the principled autobiography: that it is based on a conviction in the fitful and on a willingness to be exposed; it's based on being more like a plant than like a prize, something rather dainty, but whose acutely item attraction is inseparable from that fragility.



Posted by Anonymous to മുന്നൂറാന്‍ at June 22, 2010 11:20 PM

28. പാഞ്ചാലി :: Panchali has left a new comment on your post "ചൂണ്ടക്കാരൻ ധാരാസിങ്ങും കൂട്ടുകാരും...!":

ഫാരിങ്ങ്ടൺ ലേക്കിലെ സ്ഥിരം വാരാന്ത്യകാഴ്ചകളിൽ ഒന്ന്!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at June 22, 2010 4:30 PM

29. Hashik has left a new comment on your post "spill":

wow!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!1



Posted by Hashik to fade in at 23 June 2010 00:42

30. Anonymous has left a new comment on your post "ചിദംബരാ, ഇവരോ മാവോയിസ്റ്റു ഭീകരര്‍!!":

ചിദംബരതിണ്റ്റെ ജാതിയും മതവും അറിയാത്തവര്‍ വിഡ്ഡികളാനെന്നും അവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നവരാണെന്നുമുള്ള താങ്കളുടെ കണ്ടുപിടിത്തം കൊള്ളാം. ചിദംബരത്തെ സവര്‍ണ്ണനാക്കിയതും, ബ്രാഹ്മണനാക്കിയതും ഞാന്‍ അല്ല. മുകളില്‍ കൊടുത്തിരിക്കുന്ന കമണ്റ്റ്‌ കളില്‍ ഉള്ളതാണു. ഞാന്‍ അത്‌ ഏറ്റ്‌ പിടിച്ചു എന്നു മാത്രം.

മുകളിലെ ഫോട്ടോ യില്‍ കാണുന്ന സംഭവം ആരും ന്യായീകരിച്ചിട്ടില്ല, മറിച്ചു അത്യന്തം നിഷ്ടൂരവും ഹീനവുമാനു എന്നു തന്നെ ആണു അഭിപ്രായം. പക്ഷെ ഇതിനു ഉത്തരവാദികള്‍ ആരാണു? മുകളില്‍ എല്ലാവരും പറഞ്ഞിരിക്കുന്ന പോലെ കേന്ദ്ര ഗവന്‍മണ്റ്റ്‌ ആണൊ? അതൊ CRPF ആണൊ? അതിണ്റ്റെ തലപ്പത്തിരിക്കുന്ന സവര്‍ണ്ണനായ ചിദംബരമാണൊ?

ഇതു ചെയ്തതു CRPF അല്ലെന്നും ബെങ്ങാല്‍ പോലീസ്‌ ആണെന്നുമുള്ള പ്രധമിക റിപ്പോര്‍ട്ട്‌ വന്നു കഴിഞ്ഞു. സംഭവം നടന്നതു കാട്ടിനുള്ളിലായിരുന്നെന്നും, പൊലീസിനു ഇതല്ലാതെ മറ്റു വഴികളില്ലായിരുന്നെന്നും ബെങ്ങാല്‍ പോലീസ്‌ തുറന്നു സമ്മതിച്ചു. എന്നിട്ടും ആരും ബെങ്ങാള്‍ പോലീസ്‌ നെയൊ അവിടത്തെ ഇടതുപക്ഷ സര്‍ക്കാരിനെയൊ എതിരെ പ്രതികരിച്ചു കണ്ടില്ല. എല്ലാവര്‍ക്കും കെന്ദ്ര സെനയെയും സവര്‍ണ്ണനേയും കുറ്റം പറയാനാ ഉത്സാഹം. ഇതിനെതിരെ ആണു പ്രതികരിച്ചതു..ഇതിനെ ആണു വൊട്ട്‌ ബാന്‍ക്‌ രാഷ്ട്രീയം എന്നു വിളിച്ചതു.

http://www.indianexpress.com/news/picture-of-dead-maoists-crpf-bengal-order-probes/635840/



Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at June 22, 2010 8:38 PM

31. Jishad Cronic™ നിങ്ങളുടെ പോസ്റ്റ് "വീട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nice



Jishad Cronic™ , ത്രിമാന ചിത്രങ്ങള്‍ ലേക്ക് 2010, ജൂണ്‍ 22 10:57 am ന് പോസ്റ്റ് ചെയ്തത്

32. Naushu has left a new comment on your post "ഷിവാസ് ഫ്രോഗല്‍":

കൊള്ളാം മാഷെ കലക്കി....
ഗംഭീരം....



Posted by Naushu to കുമാര സംഭവങ്ങള്‍ at June 22, 2010 3:24 PM

33. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

To be a good lenient being is to from a make of openness to the world, an skill to trusteeship unsure things beyond your own manage, that can lead you to be shattered in very outermost circumstances on which you were not to blame. That says something uncommonly outstanding thither the prerequisite of the righteous autobiography: that it is based on a trustworthiness in the uncertain and on a willingness to be exposed; it's based on being more like a plant than like a sparkler, something rather tenuous, but whose acutely particular handsomeness is inseparable from that fragility.



അജ്ഞാത , പട്ടാളക്കഥകള്‍ ലേക്ക് 2010, ജൂണ്‍ 22 12:21 pm ന് പോസ്റ്റ് ചെയ്തത്

Reply via email to