1. ആയിരത്തിയൊന്നാംരാവ് has left a new comment on your post "സി.പി.എമ്മിന്റെ സ്വത്വബോധവും ജമാഅത്തെ ഇസ്ലാമിയുട...":

സ്വത്വബോധം വേണം സ്വത്വ രാഷ്ട്രീയം അപകടം



Posted by ആയിരത്തിയൊന്നാംരാവ് to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 24, 2010 7:41 AM

2. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഗുജറാത്ത് നരഹത്യ എട്ട് വര്‍ഷം പിന്നിടുമ്പോള്‍":

സാമൂഹിക പ്രവര്‍ത്തനത്തിലും എഴുത്തിലും മുഴുകുന്നതിനായി ഐ എ എസ് ഉപേക്ഷിച്ച ഹര്‍ഷ് മന്ദര്‍ അറിയപ്പെടുന്ന ചിന്തകനാണ്. ഗുജറാത്ത് കലാപത്തിന് ശേഷം എട്ടുവര്‍ഷം പിന്നിടുന്ന വേളയിൽ ഹംറാ ഖുറേഷി ഗുജറാത്ത് നരഹത്യയുടെ ഉള്ളറകളിലേക്ക് ഹര്‍ഷ് മന്ദറിന്റെ അഭിപ്രായം തേടുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 24, 2010 6:36 PM

3. എം.എസ്.മോഹനന്‍ has left a new comment on your post "വിദ്യാര്‍ഥി സംഘടനകളുടെ ധാര്‍ഷ്ട്യം ; അതോ സഭയുടേതോ?...":

സുഹ്രുത്തെ,
ബ്ലോഗിലെ പോസ്റ്റ് വായിച്ചു. വളരെ നന്നായിരിക്കുന്നു.കാര്യങ്ങള്‍ ഏതാണ്ട് പച്ചയാഅയിത്തന്നെ പറഞിരിക്കുന്നു.പക്ഷെ എന്താ കാര്യം? വലതുപക്ഷത്തിന്റെ കപടവലയില്‍ കുടുങ്ങിക്കിടക്കുന്നവരെ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊദുക്കാന്‍ എളുപ്പമല്ല.



Posted by എം.എസ്.മോഹനന്‍ to Silent Dream-Hunt at Thu Jun 24, 06:22:00 PM IST

4. Abdulkader kodungallur has left a new comment on your post "ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം":

ഒട്ടും മുഷിയാതെ വായിച്ചുവെന്നു മാത്രമല്ല എഴുത്തിന്റെ ഭംഗി ആസ്വദിക്കുകയും ചെയ്തു. നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍.



Posted by Abdulkader kodungallur to നീര്‍‌മിഴിപ്പൂക്കള്‍‌ at June 24, 2010 7:13 PM

5. ചിതല്‍/chithal has left a new comment on your post "“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”":

njanum pandu vayichatha, pakshe ithu veendum enjoy cheythu!
(as usual, malayalam workkunnilla)
jayettan ini kurachu kalam ormakkurippukal ezhuthu.



Posted by ചിതല്‍/chithal to എന്റെ കഥകള്‍ at June 24, 2010 5:55 AM

6. ദിലീപ് വിശ്വനാഥ് has left a new comment on your post "സ്വര്‍ഗവാതില്‍ പക്ഷി":

ഇതൊരു മരത്തില്‍ വളരുന്ന പൂവാണ്. ആ മരത്തിന്റെ തടിയാണ് ആ ബാക് ഗ്രൌണ്ട്. അതു ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ ആ ലൈറ്റ് എഫെക്റ്റ് നഷ്ടപ്പെടുന്നു.

അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി.



Posted by ദിലീപ് വിശ്വനാഥ് to ചില്ലുജാലകത്തിനപ്പുറം at June 24, 2010 8:36 AM

7. മാ ര്‍ ... ജാ ര ന്‍ has left a new comment on your post "സിംഹം കാട്ടിലെ പുലി‘യാണ് !":

അതെ മതൃഭൂമിയില്‍ മാര്‍ജാ‍രന്‍ തന്നെ.4 തവണ വന്നു.



Posted by മാ ര്‍ ... ജാ ര ന്‍ to മാര്‍...ജാരന്‍ at June 24, 2010 7:28 AM

8. Geetha has left a new comment on your post "നനഞ്ഞ വഴിയിലെ കിലുക്കങ്ങള്‍.":

ദിനേശ്... നല്ല വരികള്‍...
ഒരു പ്രണയ സ്പര്‍ശം

കവിത ഇഷ്ടമായീ



Posted by Geetha to സിപി at 24 June 2010 5:46 PM

9. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”":

പെണ്ണുസ്സാറുന്മാർ തൊട്ട് പൂവ്വ് കാലാൻ സാറുവരെയുള്ളവരെ കുറിച്ച് എഴുതിയ ഓർമ്മക്കുറിപ്പുകൾ വായിച്ചു
പ്രണയം മനസ്സിലില്ലാത്തവരാണ് പൂക്കളെ ഇഷ്ട്ടപ്പെടാത്തവർ ..കേട്ടൊ ഡോക്ട്ടറേ



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to എന്റെ കഥകള്‍ at June 24, 2010 7:32 AM

10. mumsy-മുംസി has left a new comment on your post "വഴിതരുമോ? കടല വില്‍ക്കാനാണ്":

ചാത്താ....Its a good one...thanx



Posted by mumsy-മുംസി to ജലത്തെക്കാള്‍ സാധ്യത കൂ‍ടിയ ഓര്‍മകള്‍ at June 24, 2010 7:08 AM

11. പരാജിതൻ has left a new comment on your post "അച്ചന്റെ താരാട്ട്":

മനസ്സിലുള്ളതെല്ലാം ഈ പേജുകളിലൂടെ വരും.. Thanks for the support and continuous reading..



Posted by പരാജിതൻ to ‘പരാജിതൻ’ at June 24, 2010 7:44 AM

12. ഒറ്റയാന്‍ has left a new comment on your post "“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”":

അക്കാലത്ത് സ്കൂള്‍ ബാഗുകള്‍ ഉണ്ടായിരുന്നില്ല... ഒന്നുകില്‍ കുട്ടികള്‍ ഒരു സ്ലെയ്റ്റും പോക്കറ്റില്‍ ഒരു പെന്‍സിലുമായി വരും അല്ലെങ്കില്‍ അത് ഒരു അലുമിനിയം പെട്ടിയിലടച്ച് കൊണ്ടു വരും.തറ-പറ ഒക്കെയുള്ള ഒരു പുസ്തകം ചിലരുടെ കയ്യിൽ കാണും. പലരുടെയും കയ്യില്‍ വെറ്റമഷി (മഷിത്തണ്ട്)യും ഉണ്ടാവും - സ്ലേയ്റ്റ് തുടയ്ക്കാൻ.


നല്ല ഒരു ഓര്‍മ...



Posted by ഒറ്റയാന്‍ to എന്റെ കഥകള്‍ at June 24, 2010 7:31 AM

13. Sandhya S.N has left a new comment on your post "നനഞ്ഞ വഴിയിലെ കിലുക്കങ്ങള്‍.":

Dear CP,
The poem is very beautiful and romantic
It gives a scent of romance which is overwhelmed by the grace of the green and the mist.
really good effort
Each lines hide a nostalgic feel
congrats and regards
sandhya



Posted by Sandhya S.N to സിപി at 24 June 2010 4:51 PM

14. മയൂര has left a new comment on your post "പശു":

പി.എസ്സ് - എന്തു കൊണ്ടാണെന്ന് പറയാമോ? കൗ ഈസ് എ ഹോളി അനിമൽ, സോ ഈസ് പശു :)
അതോ ഇനി മലയാളത്തിൽ പറഞ്ഞാൽ മറ്റു വല്ല പ്രശനവും ഉണ്ടോ? ഇത് ചോദിക്കാൻ കാരണമുണ്ട്. ഈ അടുത്തകാലത്തൊരു സംഭാഷണത്തിൽ കേട്ടതാണ് -മുലയെന്ന് പറയുന്നത് അശ്ശീലമാണ് അതുകൊണ്ട് പകരം ബ്രസ്റ്റെന്ന് പറയണമെന്ന് :)


നീരു, മനോരാജ് - പുളിങ്കുരു വേവിച്ചത്, അല്ലെങ്കിൽ പരുത്തിക്കുരു - കുതിർത്ത് ആട്ടുകല്ലിൽ ആട്ടിയെടുത്തത് :)

ഹാഷ്, എന്റെ പേരു രണ്ട്വട്ടം വേണ്ടാന്നോർത്തു, ഞാനെന്ന ഭാവം ഒഴുവാക്കാൻ ;)

സലാഹ്, ഹരീഷ്, നൗഷു, നിരാശകാമുകൻ,
അനിലൻ, രജേഷ്, സുനിൽ, മനോരാജ്, ഷാൻ, മനോഹർ, രഹ്മാൻ, ആഗ്നേയ, റിനീസ്, കലേഷ്, പാവപ്പെട്ടവൻ, കലാവല്ലഭൻ, ശ്രീ, ചേച്ചിപ്പെണ്ണ്, ഹേമാ, ദ മാൻ , ജയരാജ് -

എല്ലാവർക്കും നന്ദി; സ്നേഹം. പ്രത്യേകിച്ചും മനസിലായില്ലെന്ന് തുറന്ന് പറഞ്ഞവർക്ക്.



Posted by മയൂര to ഋതുഭേദങ്ങള്‍ at 7:53 AM

15. നിസ്സഹായന്‍ has left a new comment on your post "മദനിക്കെതിരായ സവര്‍ണ്ണ ഗൂഢാലോചനകളെ തുറന്നുകാണിക്കു...":

ഈ പോസ്റ്റിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.
ഒരാളെ പത്തു വര്‍ഷം പിടിച്ചു ജയിലില്‍ ഇട്ടിട്ട്, അവസാനം തെളിവില്ലാത്തതിനാല്‍ വെറുതെ വിടുക. കോയമ്പത്തൂര്‍ കേസില്‍ മതിയായ തെളിവുകള്‍ ഇല്ലായിരുന്നെന്ന് അറസ്റ്റ് ആസൂത്രണം ചെയ്തവര്‍ക്ക് അറിയാമായിരുന്നു. പിന്നെ എന്തിനായിരുന്നു അറസ്റ്റ് ? ചാര്‍വാകന്‍ ഒരിടത്തു കമന്റിയ പോലെ, മദനി, സാമൂഹിക നീതിക്കു വേണ്ടി കീഴാളരും മുസ്ലിംങ്ങളും ഐക്യപ്പെട്ടുകൊണ്ടുള്ള രാഷ്ട്രീയ പോരാട്ടത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതെങ്ങാനും ക്ലെച്ചു പിടിച്ചാല്‍.... ?! കമ്മ്യൂണിസ്റ്റും കോണ്ഗ്രസ്സും ഹിന്ദുവര്‍ഗ്ഗീയവും മുസ്ലിംലീഗും ചിലപ്പോള്‍ മെലിയും. അതിനാല്‍ ഇത്തിരി തീവ്രഇസ്ലാമിസം പറഞ്ഞ അദ്ദേഹത്തെ തീവ്രവാദിയാക്കി ആജീവനാന്തം അകത്തിടുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള അവസരം അങ്ങനെ ഒത്തുവന്നു. അതായിരുന്നു കോയമ്പത്തൂര്‍ കേസ്. സര്‍വരാഷ്ട്രീയ കക്ഷികള്‍ക്കും ഇതില്‍ പങ്കുണ്ടായിരിക്കാം. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സമൂഹത്തിന്റെ മനസാക്ഷി ഉണര്‍ത്തിയപ്പോള്‍ അദ്ദേഹത്തെ ഇറക്കി കൊണ്ടു വരുന്നതും വോട്ടാക്കി മാറ്റാന്‍ പറ്റുമെന്നു ചിലരെങ്കിലും മനസ്സിലാക്കി. അദ്ദേഹത്തിന്റെ ഭാഗ്യം. പ്രത്യയശാസ്ത്ര വൈരുദ്ധ്യം മറന്ന് എല്ലാ രാഷ്ട്രീയ നപുംസകങ്ങളും ദളിതനെ ഒതുക്കാന്‍ ഒന്നിക്കുമല്ലോ ! ആദിവാസി ഭൂസംരക്ഷണനിയമം ഭരണയില്‍ കേറ്റുന്നതിനും അവസാനം വര്‍ക്കല തൊടുവാക്കോളനിയിലും നാമതു കണ്ടു.
ഇപ്പോള്‍ കര്‍ണാടകയിലെ ഹിന്ദുതീവ്രവാദി നരഭോജികളുടെ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത കുടുക്കില്‍ പെടുത്തിയിരിക്കുന്നു. സത്യാന്വോഷി ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ വിളിച്ചു പറയാന്‍ നസീര്‍ ജീവിച്ചിരിക്കട്ടെ.



Posted by നിസ്സഹായന്‍ to chithrakaran:ചിത്രകാരന്‍ at June 24, 2010 6:50 PM

16. അലി has left a new comment on your post "“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”":

പഴയ സ്കൂൾ കാലത്തിലേക്കൊരു തിരിച്ചുപോക്ക്...
നന്നായിരുന്നു.



Posted by അലി to എന്റെ കഥകള്‍ at June 24, 2010 6:56 AM

17. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "പ്രാണനില്‍ വിരിയുന്ന വര്‍ണ്ണഗീതം":

ശരിക്കും പ്രണയത്തിനെ കുറിച്ച് ഒരു ഗവേഷണം തന്നെ നടത്തിയിട്ടുണ്ടല്ലോ...
കൊള്ളാം



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to നമ്മുടെ ബൂലോകം at June 24, 2010 8:05 PM

18. mumsy-മുംസി has left a new comment on your post "വഴിതരുമോ? കടല വില്‍ക്കാനാണ്":

എന്റെ ചാത്താ...ഇതിൽ സത്യമായിട്ടും കവിത കണ്ടില്ല ..ദുര്ർഗ്രഹം.. എന്നാണ്‌ പറയാൻ തോന്നുന്നത് .



Posted by mumsy-മുംസി to ജലത്തെക്കാള്‍ സാധ്യത കൂ‍ടിയ ഓര്‍മകള്‍ at June 24, 2010 7:05 AM

19. ചാണ്ടിക്കുഞ്ഞ് has left a new comment on your post "“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”":

ശരിക്കും അവന്‍ തന്നെയാ "പൂ"....ക്കാലന്‍...
ഇത് ഞാന്‍ മുന്‍പ് വായിച്ചിട്ടില്ലാട്ടോ...
നല്ല ഓര്‍മ്മക്കുറിപ്പ്‌...ഞാന്‍ പഠിച്ച സ്കൂളില്‍ ഉപ്പുമാവുണ്ടാക്കാന്‍ സഹായിച്ചിരുന്ന സുന്ദരനെ ഓര്‍മ വന്നു....



Posted by ചാണ്ടിക്കുഞ്ഞ് to എന്റെ കഥകള്‍ at June 24, 2010 6:40 AM

20. ﺎലക്ഷ്മി~ has left a new comment on your post "കൃഷ്ണേട്ടനും മദ്യക്കോളയും":

ചിയേര്‍സ്...

കുടിയന്മാര് കമ്പനി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അക്ഷമരായിരിയ്ക്കും, വായില്‍ നിന്ന് കൊഴകൊഴാന്ന് ഒരു സ്രവം കുപ്പി ഉണ്ടെന്നറിയുമ്പോത്തന്നെ വരും...അത്യാവശ്യം കണ്ടാല്‍ത്തന്നെ പാതി ലക്ക് കെട്ടതുപോലെ പെരുമാറിത്തുടങ്ങും....എന്നാല്‍ അടിച്ച് തുടങ്ങിയാ പിടിച്ചാല്‍ കിട്ടത്തുമില്ല..!!

ഇത് ഒരു പഠനറിപ്പോര്‍ട്ട്..!

കട:മിസ്റ്റര്‍ വറീതേട്ടന്‍..!!



Posted by ﺎലക്ഷ്മി~ to തൃശൂര്‍ വിശേഷങ്ങള്‍ at Thursday, June 24, 2010 4:23:00 PM

21. ഉറുമ്പ്‌ /ANT has left a new comment on your post "അനോണിമിറ്റി എന്റെ വക പത്ത് പൈസ":

നന്നായി. ഇനി ഒരു അനോണി ഐഡി ഉണ്ടാക്കണം :)



Posted by ഉറുമ്പ്‌ /ANT to സൈബർ‍‌‌ ലോകം! at June 24, 2010 6:25 AM

22. ജിമ്മി ജോൺ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 50":

സുവര്‍ണ ജൂബിലി പോസ്റ്റിനും വിനുവേട്ടനും ആശംസകള്‍... അണ്ണാ, ഇടയ്ക്ക് ഡോയ്ഷ് ലാന്റിലെ വാര്‍ത്തകള്‍ കൂടി അറിയിക്കണേ... ലോട്ടയും മറ്റും എന്തു ചെയ്യുന്നു ആവോ...

സുകന്യാജി - അഞ്ച് പൈസയ്ക്ക് അഞ്ചെണ്ണം കിട്ടുന്ന 'മുട്ടായി' ഓരോന്ന് തന്നു പറ്റിക്കുവാണോ?



Posted by ജിമ്മി ജോൺ to സ്റ്റോം വാണിംഗ്‌ at June 24, 2010 4:58 PM

23. വാസു has left a new comment on your post "അനോണിമിറ്റി എന്റെ വക പത്ത് പൈസ":

ഐ.പി. അഡ്രസ് അല്ലാതെ വേറെ ഏതെങ്കിലും മാര്‍ഗ്ഗത്തില്‍ ലൊക്കേഷന്‍ ട്രേസ് ചെയ്യുന്ന എന്തെങ്കിലും രീതികള്‍ ഇന്ന് ഉപയോഗിക്കുന്നുണ്ടോ എന്ന് അറിയാമോ....?

എഫ്.ബി.ഐ പോലുള്ള ഗുണാണ്ടര്‍മാരുടെ അന്തപ്പുര രഹസ്യങ്ങള്‍..



Posted by വാസു to സൈബർ‍‌‌ ലോകം! at June 24, 2010 6:24 AM

24. Cartoonist has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ..(2)":

കൊത്രേ :)

മൈ ഗോഡ്!
ജന്മനാഹാസ്യത്തിന് വെച്ചടി(2)കയറ്റാണല്ലൊ!

പിന്നെ
കുറുമ്പന്‍ തുടങ്ങി ഹാഫ് കള്ളന്‍ വരെ,
അമ്മുക്കുട്ടി മുതല് ഒറ്റയാന്‍ വരെ,
എത്രയെത്രചിത്രവിചിത്രകമെന്റേറ്റര്‍മാരാ !
ഒരൊറ്റയൊരുത്തന്‍ എന്റെ വഴി വന്നിട്ടില്ല
ഇന്നോളം :(

ഏതായാലും, വെറും ചടങ്ങിന് ഏതാനും ആശംസകള് !



Posted by Cartoonist to കൊച്ചുത്രേസ്യയുടെ ലോകം.. at June 24, 2010 1:45 PM

25. ﺎലക്ഷ്മി~ has left a new comment on your post "കൃഷ്ണേട്ടനും മദ്യക്കോളയും":

ചിയേര്‍സ്...

കുടിയന്മാര് കമ്പനി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അക്ഷമരായിരിയ്ക്കും, വായില്‍ നിന്ന് കൊഴകൊഴാന്ന് ഒരു ശ്രവം കുപ്പി ഉണ്ടെന്നറിയുമ്പോത്തന്നെ വരും...അത്യാവശ്യം കണ്ടാല്‍ത്തന്നെ പാതി ലക്ക് കെട്ടതുപോലെ പെരുമാറിത്തുടങ്ങും....എന്നാല്‍ അടിച്ച് തുടങ്ങിയാ പിടിച്ചാല്‍ കിട്ടത്തുമില്ല..!!

ഇത് ഒരു പഠനറിപ്പോര്‍ട്ട്..!

കട:മിസ്റ്റര്‍ വറീതേട്ടന്‍..!!



Posted by ﺎലക്ഷ്മി~ to തൃശൂര്‍ വിശേഷങ്ങള്‍ at Thursday, June 24, 2010 4:20:00 PM

26. ആയിരത്തിയൊന്നാംരാവ് has left a new comment on your post "നക്ഷത്രമെണ്ണാനുള്ള വഴികൾ!":

ജലദോഷമുള്ള ഒരു നാള്‍ ആവി പിടിക്കുന്ന യന്ത്രം ഒന്ന് ഞാനും വാങ്ങി ........ വില പറയില്ല



Posted by ആയിരത്തിയൊന്നാംരാവ് to പ്രവാസഭൂമി at June 24, 2010 5:28 PM

27. അപ്പു has left a new comment on your post "സ്വര്‍ഗവാതില്‍ പക്ഷി":

വിമര്‍ശകന്‍ പറഞ്ഞത് ശരിയാണ്. എന്താണ് ആ ബാക്ഗ്രൌണ്ട്? ആരുടെയെങ്കിലും കൈയ്യാണോ?



Posted by അപ്പു to ചില്ലുജാലകത്തിനപ്പുറം at June 24, 2010 8:34 AM

28. ബിന്ദു കെ പി has left a new comment on your post "ഈ വിഭവം മാത്രം ചോദിക്കരുതേ !!!/ Never order this ...":

വിളിച്ചുവരുത്തി കൊതിപ്പിച്ചിട്ട് തരില്ലെന്നു പറഞ്ഞാലോ..?
ഗൾഫിലേക്കുള്ള ഫ്ലൈറ്റുകളിൽ ഇത് സേർവ് ചെയ്യുമോ എന്തോ...



Posted by ബിന്ദു കെ പി to വിചിത്രചിത്രം/vichithrachithram at 24 June 2010 19:46

29. Manoraj has left a new comment on your post "“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”":

ഞാൻ ആദ്യമായിട്ട് വായിക്കുകയാ.. പഴയ സ്കൂൾ കാലഘട്ടം ഓർമ്മിപ്പിച്ചു. അലൂമിനിയം പെട്ടിയും സ്ലേറ്റ് തുടക്കാൻ മൂക്കൂട്ട പച്ച എന്ന് പറയുന്ന ചെടിയുടെ തണ്ടും എല്ലാമായി സ്കൂളിൽ പോയിരുന്ന കാലം.. നന്ദി ജയൻ



Posted by Manoraj to എന്റെ കഥകള്‍ at June 24, 2010 6:50 AM

30. അനില്‍@ബ്ലോഗ് നിങ്ങളുടെ പോസ്റ്റ് "കീമാനും വിന്‍ഡോസ് ഏഴും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വലിയ ചിലവില്ലല്ലോ, വിന്‍ഡോസ് 7 കാര്‍ ഒന്ന് പരീക്ഷിച്ചു നോക്ക്.



അനില്‍@ബ്ലോഗ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂണ്‍ 24 7:21 pm ന് പോസ്റ്റ് ചെയ്തത്

31. fiRo$ k...@ppil has left a new comment on your post "സി.പി.എമ്മിന്റെ സ്വത്വബോധവും ജമാഅത്തെ ഇസ്ലാമിയുട...":

CKLatheef said...

>> ഈ മുക്കൂട്ടുമുന്നണി (ഇസ്ലാഹി, യുക്തിവാദി, ഖാദിയാനി) ഇസ്‌ലാമിക പ്രസ്ഥാനത്തിനെതിരെ എല്ലാ രംഗത്തും സജീവമാണ്. അവരെ യോജിപ്പിക്കുന്ന ഒരേ ഒരു പോയിന്റ് ഇസ്‌ലാമിന്റെ സമഗ്രത ജമാഅത്ത് പ്രബോധനം ചെയ്യുന്നു എന്നത് മാത്രമാണ്. ബ്ലോഗിലും അത് ആവര്‍ത്തിക്കുന്നതില്‍ ഒട്ടും പരിഭവമില്ല. <<

»¦മുഖ്‌താര്‍¦udarampoyil¦« said..

>> ഇത്രയും കാലം ജമാഅത്ത് കൂടെക്കൂട്ടി നടന്നിരുന്ന ഇടതുപക്ഷത്തിലാണു കണ്ട യുക്തിവാദികള്‍ മുഴുവനും ഉണ്ടായിരുന്നത്. യുക്തിവാദികള്‍ക്കും അരാചകവാദികള്‍ക്കും മാധ്യമത്തില്‍ കോളങ്ങളെഴുതാം. സോളിഡാരിറ്റി സമരങ്ങളില്‍ അവരുമായി കൈ കോര്‍ക്കാം. ജമാഅത്തിനനുകൂലമായതൊക്കെ അംഗീകരിക്കാം, അതേത് അണ്‍റ്റനും അടകൊടനുമായാലും വേണ്ടില്ല. അവിടെ ഇസ്ലാമുമില്ല, ഇസ്‌ലാമിന്റെ സമഗ്രതയുമില്ല.
യുക്തിവാദികള്‍ക്കും നിരീക്ഷരവാദികള്‍ക്കും മത വിശ്വാസികളെക്കാള്‍ മൂല്യം കണ്ട് വോട്ടു കൊടുക്കാം..

ജമാഅത്തിനെ എതിര്‍ക്കുമ്പോള്‍ മാത്രം എന്തേ ഈ ബേജാറ്?

ആരു പറയുന്നുവെന്നല്ല എന്തു പറയുന്നു എന്നാണ് പ്രധാനം. പറയുന്നതില്‍ കാര്യമുണ്ടോ കാര്യക്കേടുണ്ടോ..
കാര്യമുണ്ടെങ്കില്‍ അതംഗീകരിക്കാം, കാര്യക്കേടുണ്ടെങ്കില്‍ അതു വ്യക്തമാക്കാം. <<

CKLatheef ന് ഒന്നും പറയാനില്ലെ.



Posted by fiRo$ k...@ppil to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 24, 2010 7:21 AM

32. യൂസുഫ്പ has left a new comment on your post "തൊടുപുഴയ്ക്ക് എങ്ങിനെ എത്തിച്ചേരാം?? ഒരു മീറ്റ് പോ...":

ഈ ഇസ്മയിൽ കുറുമ്പടൊയെ കൊണ്ട് ഞാൻ തോറ്റു. ഞാൻ എഴുതാൻ വിചാരിച്ചതാ താകൾ എഴുതിയത്. ആ തണലത്തെങ്ങാനും ഇരിക്കാൻ മേലായിരുന്നൊ?.

ഹല്ല..പിന്നെ കൊട്ടോട്ടിക്കാരൻ പറഞ്ഞത് പോലെ കുന്ദംകുളം(എന്റെ നാട്)ഇല്ലാത്ത മാപ്പോ.!!



Posted by യൂസുഫ്പ to കല്യാണസൌഗന്ധികം at June 24, 2010 7:41 PM

33. ആയിരത്തിയൊന്നാംരാവ് has left a new comment on your post "വിഡ്ഢി":

ചങ്ങാതി നന്നായാല്‍ ബുദ്ധി വേണ്ട തന്നെ



Posted by ആയിരത്തിയൊന്നാംരാവ് to തണല്‍ at 24/6/10 4:46 PM

34. Manoraj has left a new comment on your post "വിഡ്ഢി":

ഞാൻ വിഡ്ഡിയായി!!



Posted by Manoraj to തണല്‍ at 24/6/10 5:16 PM

35. NPT has left a new comment on your post "“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”":

കൊള്ളാം ഈ പൂക്കാലന്‍



Posted by NPT to എന്റെ കഥകള്‍ at June 24, 2010 6:48 AM

36. യൂസുഫ്പ has left a new comment on your post "വിഡ്ഢി":

എന്തിനാ ഇസ്മയിലേ മനുഷ്യന്റെ ഇരിക്കപ്പൊറുതി മുട്ടിക്കുന്നത്?



Posted by യൂസുഫ്പ to തണല്‍ at 24/6/10 5:21 PM

37. ആഗ്നേയ has left a new comment on your post "ആര്‍ദ്രാനായര്‍-പരിണാമത്തിന്റെ പേര്‌":

ജീവിതം ഒരു കണ്ണുപൊത്തിക്കളിയാണ്‌.
മിഴി തുറക്കുമ്പോഴേക്കും മാഞ്ഞുപോകുന്ന
വിസ്‌മയങ്ങളെ ഈ ലോകത്തുള്ളു.



Posted by ആഗ്നേയ to വര്‍ഷകാലം at June 24, 2010 5:51 AM

38. ചെറുവാടി നിങ്ങളുടെ പോസ്റ്റ് "നോവിന്‍ പെരുമഴക്കാലം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വല്ലാതെ സങ്കടപ്പെടുത്തുന്നതാനെങ്കില്‍ ഞാന്‍ ബാക്കി വായിക്കൂല.....



ചെറുവാടി , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജൂണ്‍ 24 3:55 pm ന് പോസ്റ്റ് ചെയ്തത്

39. ഹരിതം has left a new comment on your post "എന്റെ ഗ്രാമം":

കൊള്ളാം



Posted by ഹരിതം to വെഞ്ഞാറമൂട് at June 24, 2010 7:05 AM

40. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "കാക്ക വാ വാക്ക":

കാക്ക കൊണ്ടറിഞ്ഞു, ഇനി കൊക്കുകൾ കണ്ടറിയണം !



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to തോന്ന്യാശ്രമം at Thursday, June 24, 2010

41. യൂസുഫ്പ has left a new comment on your post "തൊടുപുഴയ്ക്ക് എങ്ങിനെ എത്തിച്ചേരാം?? ഒരു മീറ്റ് പോ...":

ഈ ഇസ്മയിൽ കുറുമ്പടൊയെ കൊണ്ട് ഞാൻ തോറ്റു. ഞാൻ എഴുതാൻ വിചാരിച്ചതാ താകൾ എഴുതിയത്. ആ തണലത്തെങ്ങാനും ഇരിക്കാൻ മേലായിരുന്നൊ?.

ഹല്ല..പിന്നെ കൊട്ടോട്ടിക്കാരൻ പറഞ്ഞത് പോലെ കുന്ദംകുളം(എന്റെ നാട്)ഇല്ലാത്ത മാപ്പോ.!!



Posted by യൂസുഫ്പ to കല്യാണസൌഗന്ധികം at June 24, 2010 7:41 PM

42. ACB has left a new comment on your post "അമ്മദിനം":

varikal oormmakale kuthi novikkunnu...



Posted by ACB to ! Murivukal മുറിവുകള്‍ ! at 18:39

43. Manoraj has left a new comment on your post "രണ്ട് കഥകൾ":

നല്ല കഥകൾ



Posted by Manoraj to ഉള്‍ക്കാഴ്ച at Thursday, June 24, 2010 8:03:00 PM

44. ജിക്കു|Jikku has left a new comment on your post "കാക്ക വാ വാക്ക":

:)



Posted by ജിക്കു|Jikku to തോന്ന്യാശ്രമം at Thursday, June 24, 2010

Reply via email to