1. poor-me/പാവം-ഞാന്‍ has left a new comment on your post "സംസം. അനുഭവിച്ചറിഞ്ഞ പുണ്യം.":

Jerry I am not your Tom...



Posted by poor-me/പാവം-ഞാന്‍ to സെന്‍റര്‍കോര്‍ട്ട് at June 23, 2010 7:43 PM

2. perooran has left a new comment on your post "പ്രാണനില്‍ വിരിയുന്ന വര്‍ണ്ണഗീതം":

പ്രണയം എത്ര സുഖകരമായ അനുഭവം.. നഷ്ട്ടപ്പെട്ടുപോയ പ്രണയത്തിന്റെ ഓര്‍മ്മകള്‍‍ പോലും എന്നും നമ്മള്‍ അയവിറക്കുന്നു. നിലയ്ക്കാത്ത പ്രണയത്തിന്‍റെ വറ്റാത്തെ അരുവികള്‍ നമ്മുടെ മനസ്സില്‍ മരണംവരെ ഒഴുകുന്നു...4158



Posted by perooran to നമ്മുടെ ബൂലോകം at June 24, 2010 7:50 AM

3. പള്ളിക്കരയില്‍ has left a new comment on your post "വിഡ്ഢി":

രണ്ടിലും‌ പെടാതെ കയ്യാലപ്പുറത്തിരിക്കുന്നവർക്ക് ഇതൊക്കെ കണ്ട് അന്തംവിട്ട് കുന്തം വിഴുങ്ങിയപോലെയിരിക്കാനേ കഴിയൂ... എനിക്ക് ചിരിയും കരച്ചിലും ഒപ്പം വരുന്നു. ഉള്ള സമാധാനം പോയിക്കിട്ടി.



Posted by പള്ളിക്കരയില്‍ to തണല്‍ at 24/6/10 5:33 AM

4. സമീര്‍ കലന്തന്‍ has left a new comment on your post "വിഡ്ഢി":

രണ്ടും നിങ്ങള്‍ തന്നെ.സമ്മതിച്ചിരിക്കുന്നു.



Posted by സമീര്‍ കലന്തന്‍ to തണല്‍ at 24/6/10 5:04 AM

5. ശ്രീ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 50":

അഡ്മിറല്‍ ക്യാരി റീവിനോടും ഒരു ആദരവ് ഒക്കെ തോന്നുന്നു. അദ്ദേഹത്തിന്റെ ഗെറിക്കിനോടുള്ള സമീപനം... പ്രതിപക്ഷ ബഹുമാനം എന്നൊക്കെ പറയുന്നത് ഇതായിരിയ്ക്കും അല്ലേ?



Posted by ശ്രീ to സ്റ്റോം വാണിംഗ്‌ at June 24, 2010 3:51 AM

6. perooran has left a new comment on your post "പ്രാണനില്‍ വിരിയുന്ന വര്‍ണ്ണഗീതം":

പ്രണയം എത്ര സുഖകരമായ അനുഭവം.. നഷ്ട്ടപ്പെട്ടുപോയ പ്രണയത്തിന്റെ ഓര്‍മ്മകള്‍‍ പോലും എന്നും നമ്മള്‍ അയവിറക്കുന്നു. നിലയ്ക്കാത്ത പ്രണയത്തിന്‍റെ വറ്റാത്തെ അരുവികള്‍ നമ്മുടെ മനസ്സില്‍ മരണംവരെ ഒഴുകുന്നു...



Posted by perooran to നമ്മുടെ ബൂലോകം at June 24, 2010 7:52 AM

7. നൗഷാദ് അകമ്പാടം has left a new comment on your post "വിഡ്ഢി":

ബുദ്ധിമാന്‍ വിഢിത്തരങ്ങള്‍ എഴുതുന്നത്
വിഡ്ഡികള്‍ വായിച്ചാല്‍ ബുദ്ധിമാന്‍ കരുതും
വിഡ്ഡികളെ വിഡ്ഡികളാക്കിയെന്ന്..
വിഡ്ഡികള്‍ക്കറിയാം വിഡ്ഡിത്തരങ്ങള്‍ ഏതെന്നുമെന്തെന്നുമെന്നാല്‍
ബുദ്ധിമാന്‍ വിഡ്ഡിത്തരങ്ങള്‍ അറിയാതെ പോവുന്നത്
വിഡ്ഡികളുടെ വിഡ്ഡിത്തരങ്ങളിലെ
ബുദ്ധിയുടെ നുറുങ്ങുകള്‍ കാണുമ്പോഴാണു..
ആക്‌ചൊലി
ബുദ്ധിമാന്റെ വിഡ്ഡിത്തരങ്ങളേക്കാള്‍
വിഡ്ഡിയുടെ വിവരക്കേടിനു പ്രാധാന്യമുണ്ടോ..

വേറെ പണിയൊന്നുമില്ലെങ്കില്‍
ആലോചിച്ച് നോക്കാവുന്നതാണു.



Posted by നൗഷാദ് അകമ്പാടം to തണല്‍ at 24/6/10 3:30 AM

8. jerry has left a new comment on your post "സംസം. അനുഭവിച്ചറിഞ്ഞ പുണ്യം.":

@ പാവം ഞാന്‍

സുഹൃത്തെ , കാര്യം ഞാന്‍ ഒരു പാവം യുക്തിവാദി ആണെന്ന് കരുതി നാട്ടിലുള്ള സകല വിശ്വാസികളെയും തെറി വിളിക്കുന്നവന്‍ ആണെന്ന് കരുതല്ലേ ....

ഇവിടെ ചെറുവാടി "സംസം ജലം" കൊണ്ട് ഉണ്ടായി എന്ന് മൂപ്പര്‍ കരുതുന്ന ഒരു "അത്ബുതത്തെ" പറ്റി വിവരിച്ചപ്പോള്‍ അതിനെ യുക്തിപരം ആയി വിശകലനം ചെയ്യാനാണ് ഞാന്‍ ശ്രമിച്ചത്‌ ...

അസുഖം ത്തിന്റെ ഇടവിട്ടുള്ള സ്വാഭാവികം ആയ അപ്രത്യക്ഷമാകല്‍ എന്നാ അടിസ്ഥാന പ്രത്യേകത യെ കുറിച്ചുള്ള അറിവില്ലായ്മയും അതിനു കാരണം ആയി എന്ന് തോന്നിയത് കൊണ്ടാണ് അത് വിഷധീകരിച്ചത് ...


സംസം ജലത്തിന്റെ രോഗ ശമന ശേഷിയെ കുറിച്ച് എനിക്ക് അഭിപ്രായം പറയാന്‍ കഴിയില്ല .....

അതിനു അങ്ങിനെ ഒരു ശേഷി ഉണ്ടെങ്കില്‍ അത് വ്യതമായ ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിച്ചാല്‍ അത് അംഗീകരിക്കാം ഒരു മടിയും ഇല്ല ...

ഇവിടെ ചെറുവാടി ഏതെങ്കിലും പരസ്യ പ്രചരണം നടത്തി എന്നും ഞാന്‍ ആരോപിച്ചില്ല ...


പക്ഷെ ഇത്തരം തെളിവുകളോ അടിസ്ഥാനഗ്ലോ കൂടാതെ ഉള്ള കേവല വിശ്വാസങ്ങള്‍ തന്നെ ആണ് ഇന്ന് നമ്മുടെ നാട്ടില്‍ വ്യാപകം ആയ വ്യാജ മരുന്നുകളുടെയും , വ്യാജ / മന്ത്ര / തന്ത്ര ചികിത്സ തട്ടിപ്പുകളുടെയും മൂല കാരണം എന്ന് ചൂണ്ടി കാട്ടാനാണ് ഞാന്‍ ശ്രമിക്കുന്നത്... അത്തരക്കാര്‍ എല്ലാം കൂടുതല്‍ ഇരകളെ കണ്ടെത്തുന്നത് ഇത്തരം തെട്ടിധാരനകളില്‍ നിന്നും വരുന്ന അനുഭവ സഖ്യങ്ങളില്‍ നിന്നാണ് ...

ഒരു ചെറിയ ഉദാഹരണം

കേരളത്തിലെ ആദ്യ എയിഡ്സ് രോഗി ചിത്ര യെ ഓര്മ ഉണ്ടോ ....?

ആ സ്ത്രീ ക്ക് രോഗം മാറ്റി എന്ന് അവകാശപെട്ടു കൊണ്ടാണ് മജീദ്‌ എന്നാ വ്യക്തി തന്റെ മരുന്ന് വിട്ടു കോടികള്‍ സംബതിച്ചത് .... അവസാനം ആ പാവം സ്ത്രീ എയിഡ്സ് കാരണം തന്നെ മരിച്ചു.... !!!അവരെ കണ്ടു മരുന്ന് വാങ്ങി കഴിച്ച മറ്റു രോഗികളും അകാല ചരമം പ്രാപിച്ചു ( ആധുനിക മരുന്നുകള്‍ കൊണ്ട് എയിഡ്സ് രോഗിയുടെ ജീവിത ഗണ്യമായ കാലയളവ്‌ വരെ വിജയകരം ആയി മുന്നോട്ടു കൊണ്ട് പോകാന്‍ ഇന്ന് കഴിയും )...

അതിലും അപകടകരം ആയതു രോഗം മാറി എന്നാ വിശ്വാസത്തില്‍ ആ രോഗികള്‍ മറ്റു നിരപരാധികള്‍ക്ക്‌ പകര്‍ന്നു കൊടുതിരിക്കാന്‍ ഇടയുള്ള രോഗാണുക്കള്‍ ആണ്...!!

അനുഭവ സാഖ്യങ്ങളിലും കേവല വിശ്വാസങ്ങളിലും അമിതമായി വിശ്വസിക്കും മുന്‍പ് ഈ ദുരന്ത കഥ ഓര്‍ക്കുക ....

നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിച്ചാലും ഇല്ലെങ്കിലും മറ്റൊരാളെ തെറ്റിദ്ധരിപ്പിച്ചു അപകടത്തിലേക്ക് നയിക്കാതിരിക്കട്ടെ .....!!!

അതിനു വേണ്ടി മാത്ര മേങ്ങിലും ഇത്തരം അത്ഭുതങ്ങളെ അല്പം യുക്തിപരം ആയി വിശകലനം ചെയ്യാന്‍ ശ്രമിക്കുക ...



Posted by jerry to സെന്‍റര്‍കോര്‍ട്ട് at June 23, 2010 6:35 PM

9. Vayady has left a new comment on your post "അച്ഛന്റെ നാട്ടില്‍ ഇന്ന് ഫാദേഴ്സ് ഡേ ആയിരിക്കുമോ?":

എന്റെ ബ്ലോഗിലിട്ട കമന്റിന്‌ മറുപടി എഴുതിയിട്ടുണ്ട്. സമയം പോലെ വന്നു വായിക്കുമല്ലോ. :)



Posted by Vayady to മാണിക്യം at June 23, 2010 7:15 PM

10. keralafarmer has left a new comment on your post "സംരക്ഷിക്കപ്പെടേണ്ടവർ വളരുന്നു":

സംരക്ഷണം കൂടുതലും അറുപത് വയസ്സ് കഴിഞ്ഞവര്‍ക്കാണോ എന്നൊരു സംശയം. കാരണം അവര്‍ക്കാണല്ലോ മരണഭയം കൂടുതല്‍ :)



Posted by keralafarmer to ithink at June 24, 2010 6:16 AM

11. jayanEvoor has left a new comment on your post "ഉമ്മ":

പുകഞ്ഞു നീറുന്ന നെരിപ്പോട്....



Posted by jayanEvoor to *നൈദാഘം at 6/24/2010

12. Vayady has left a new comment on your post "അച്ഛന്റെ നാട്ടില്‍ ഇന്ന് ഫാദേഴ്സ് ഡേ ആയിരിക്കുമോ?":

ഈ മാണിക്യത്തെ ഞാനും പലയിടത്തും വെച്ച് കണ്ടിട്ടുണ്ട്. എന്റെ ബ്ലോഗില്‍ വന്നതില്‍ ഒരുപാട് സന്തോഷം. പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ അതിലേറെ സന്തോഷം.

എന്റെ കുട്ടിക്കാലം വര്‍ണ്ണശബളമായിരുന്നു. അതിന്‌ പ്രധാന കാരണക്കാരന്‍ എന്റെ അച്ഛനാണ്‌. അമ്മയേക്കാളേറെ ഞാനെന്റെ അച്ഛനെ സ്നേഹിക്കുന്നു.

മാണിക്യത്തിന്റെ സ്നേഹനിധിയായ അച്ഛനെകുറിച്ചുള്ള ഓര്‍മ്മ ഞങ്ങളുമായി പങ്കുവെച്ചതിന്‌ നന്ദി.



Posted by Vayady to മാണിക്യം at June 23, 2010 6:59 PM

13. ജോ l JOE has left a new comment on your post "230.പാണ്ടിയുടെ കൃഷിയില്‍ രോഷം കൊള്ളുന്നവര്‍ക്ക്‌":

തിരുമേനി തിരികെ വന്നതില്‍ സന്തോഷം...



Posted by ജോ l JOE to കൂതറ അവലോകനം at June 24, 2010 7:51 AM

14. അങ്കിള്‍ has left a new comment on your post "നീലകണ്ഠന്റെ ഇരട്ടത്താപ്പുകള്‍":

Tracking



Posted by അങ്കിള്‍ to അനുഭവങ്ങള്‍ പാളിച്ചകള്‍ at June 24, 2010 7:49 AM

15. jayanEvoor has left a new comment on your post "230.പാണ്ടിയുടെ കൃഷിയില്‍ രോഷം കൊള്ളുന്നവര്‍ക്ക്‌":

വെൽക്കം ബാക്ക്!

ഞാനും ഒരു കൃഷിപ്രേമിയാ...

വീട്ടിൽ അല്പം പച്ചക്കറിപ്പടർപ്പൊക്കെയുണ്ട്.

ഒന്നു വിശാലമാക്കണം.



Posted by jayanEvoor to കൂതറ അവലോകനം at June 24, 2010 7:40 AM

16. jayanEvoor has left a new comment on your post "വിഡ്ഢി":

തമ്മയിച്ച്....
നിങ്ങ തന്നെ ഫുത്തിമാൻ!



Posted by jayanEvoor to തണല്‍ at 24/6/10 4:56 AM

17. ജോ l JOE has left a new comment on your post "230.പാണ്ടിയുടെ കൃഷിയില്‍ രോഷം കൊള്ളുന്നവര്‍ക്ക്‌":

തിരുമേനി തിരികെ വന്നതില്‍ സന്തോഷം...



Posted by ജോ l JOE to കൂതറ അവലോകനം at June 24, 2010 7:51 AM

18. ശ്രീ has left a new comment on your post "ഭോപ്പാലും 1500 കോടിയും":

അതെ. ദുരന്തം നേരിട്ടവര്‍ക്ക് എന്തെങ്കിലും കിട്ടുമല്ലോ... അത്രയെങ്കിലുമായി



Posted by ശ്രീ to അളുപുളി പറയുന്നു... at June 23, 2010 5:54 PM

19. ശ്രീ has left a new comment on your post "വിഡ്ഢി":

നേരു തന്നെ



Posted by ശ്രീ to തണല്‍ at 24/6/10 3:23 AM

20. മാണിക്യം has left a new comment on your post "രണ്ട് കഥകൾ":

ഉച്ചിയില്‍ സൂര്യന്‍ ഉദിച്ചുയര്‍ന്നാലും
മനസ്സില്‍ വെളിച്ചം കിട്ടാതെ അന്ധകാരം മാറുമെന്നു തോന്നുന്നില്ല.
ആ വെളിച്ചമോ ഈശ്വര ചൈതന്യത്തില്‍ നിന്നും ലഭിക്കുകയും വേണം....
****** ******* *******
സ്നേഹത്തിന്റെ ചൂട് പകരുന്നവരുടെ മനസ്സില്‍
ഒരിക്കലും മരണത്തിന്റെ തണുപ്പ് ഓര്‍മ്മിക്കുന്ന മഞ്ഞ് കട്ടപിടിക്കില്ല. പരിധികളൊ പരിമിതികളോ പരാതികളൊ പരിഭവങ്ങളോ
ഇല്ലാത്ത സ്നേഹം അഹങ്കാരം അറിയുന്നുമില്ല...


ചിന്തിക്കാന്‍ വക നല്‍കുന്ന നല്ല രണ്ടു ചെറുകഥകള്‍ ...
നന്നായി!



Posted by മാണിക്യം to ഉള്‍ക്കാഴ്ച at Thursday, June 24, 2010 7:52:00 AM

21. മാണിക്യം has left a new comment on your post "230.പാണ്ടിയുടെ കൃഷിയില്‍ രോഷം കൊള്ളുന്നവര്‍ക്ക്‌":

തിരുമേനി തിരികെ വന്നതില്‍ സന്തോഷം...
മനുഷ്യനു മാനസീക പിരിമുറുക്കത്തിനു അയവ് വരുത്താന്‍ കൃഷി പോലെ നല്ല ഒരു ഉപാധിയില്ല മേനി പറഞ്ഞിരിക്കാതെ മലയാളി മണ്ണില്‍ ഇറങ്ങണം അവനവനു ആവശ്യത്തിനു വേണ്ടത്ര ഒന്നും ഉല്പാദിപ്പിക്കാന്‍ സാധിച്ചില്ലങ്കിലും ഒരു കറിക്കുള്ള വക വീട്ടു വളപ്പില്‍ ഉല്പാദിപ്പിക്കണം. കഴിഞ്ഞ ഒരു തലമുറ മുന്‍പു വരെ നാം അതു ചെയ്തു പോന്നു, കൂലികൊടുത്ത് ആളിനെ നിര്‍ത്തി ചെയ്യുന്ന കൃഷിയും അതിന്റെ സംഭരണം സാധ്യതയും അല്ലാതെ വീട്ടമ്മയുടെ അടുക്കളത്തോട്ടം എന്ന പഴയ ആ ചിട്ട ഒരോ മലയാളിയുടെ വീട്ടിലും തിരികെ എത്തണം,
അത് ആരോഗ്യവും മനസമാധാനവും മാനസീക ഉല്ലാസവും തരും...



Posted by മാണിക്യം to കൂതറ അവലോകനം at June 24, 2010 5:52 AM

Reply via email to