1. നട്ടപിരാന്തന്‍ has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 13":

എന്താ സജിമാഷെ....ഈ പിള്ളേര്‍ക്ക് ഒരു ഹ്യൂമര്‍ സെന്‍സ് ഇല്ലാത്തത്....

ഞാന്‍ നട്ട്സ് അല്ല.....

ഞാനോരു കാക്കത്തൊള്ളായിരം “നട്ട്സ്” ആണ്. അതിനെ മലയാളിവല്‍ക്കരിക്കുന്നതിനെക്കാള്‍ നല്ലത് പഴയ നട്ട്സ് തന്നെയാണ്.

നട്ട്സ് വീണ്ടും റീലോഡഡ്...



Posted by നട്ടപിരാന്തന്‍ to നമ്മുടെ ബൂലോകം at July 22, 2010 12:23 AM

2. siya has left a new comment on your post "ഒരു ബ്ലോഗിണിയുടെ “ചന്തി പുരാണങ്ങള്‍” (റീലോഡഡ്)":

വെറുതെ ഇത് വഴി വന്നതും ആണ് .....മൊട്ടത്തലയില്‍ ഇനി എന്തുവാ ബാക്കി ഉള്ളതും ??ലക്ഷ്മിയെ പോയി നോക്കട്ടെ ..........



Posted by siya to നട്ടപ്പിരാന്തുകള്‍ at Wednesday, July 21, 2010 10:13:00 PM

3. നട്ടപിരാന്തന്‍ has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 13":

എന്താ സജിമാഷെ....ഈ പിള്ളേര്‍ക്ക് ഒരു ഹ്യൂമര്‍ സെന്‍സ് ഇല്ലാത്തത്....

ഞാന്‍ നട്ട്സ് അല്ല.....

ഞാനോരു കാക്കത്തൊള്ളായിരം “നട്ട്സ്” ആണ്. അതിനെ മലയാളിവല്‍ക്കരിക്കുന്നതിനെക്കാള്‍ നല്ലത് പഴയ നട്ട്സ് തന്നെയാണ്.

നട്ട്സ് വീണ്ടും റീലോഡഡ്...



Posted by നട്ടപിരാന്തന്‍ to നമ്മുടെ ബൂലോകം at July 22, 2010 12:24 AM

4. meera has left a new comment on your post "കണ്ടല്‍‌പാര്‍ക്കിനെപ്പറ്റി തന്നെ":

മന്ത്രിയായിരിക്കുന്പോള്‍ വനംകൊള്ളയിലൂടെ കോടികള്‍ അടിച്ചുമാറ്റിയ സുധാകരന്‍ പരിസ്ഥിതിസംരക്ഷണത്തിന്‍െറ അപ്പോസ്തലനാവുന്നതിനെക്കാള്‍ വലിയ ധര്‍മച്യുതി വരാനുണ്ടോ?



Posted by meera to ജാഗ്രത at July 22, 2010 1:15 AM

5. Akbar has left a new comment on your post "………….ഞാൻ ;":

ജീവിതം പോരാട്ടമാണ്. പോരാളികള്‍ പരാചയപ്പെടുന്നില്ല.



Posted by Akbar to ഉള്‍ക്കാഴ്ച at 22/7/10 01:27

6. ഗിനി has left a new comment on your post "ബഹുമാനപ്പെട്ട കെ എസ് ആര്‍ ടി സി എം à´¡à´¿ സമക്ഷം":

സത്യം, പലപ്പോഴും ഇതാണ് സംഭവിക്കുന്നത്‌. എന്നിട്ട് നഷ്ടം നഷ്ടം എന്നും പറഞ്ഞു കരയും. എങ്ങനെ യാത്രക്കാര്‍ വിശ്വസിച്ചു കയറും ?



Posted by ഗിനി to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 22 July 2010 02:16

7. ജനശക്തി has left a new comment on your post "കണ്ടല്‍‌പാര്‍ക്കിനെപ്പറ്റി തന്നെ":

കണ്ടലില്‍ ഒതുങ്ങുന്ന പരിസ്ഥിതി പ്രവര്‍ത്തനമല്ല സൊസൈറ്റി ലക്ഷ്യമിട്ടത്. കണ്ടലുമായി ബന്ധപ്പെട്ട ജൈവ വ്യവസ്ഥ സമൂലമായി പരിരക്ഷിക്കുന്ന ദൌത്യമാണ് നാട്ടുകാരുടെ സഹകരണത്തോടെ ഏറ്റെടുത്തത്. ലോകത്തിലെ കണ്ടല്‍ ചെടികളെക്കുറിച്ചുള്ള പഠനം ലക്ഷ്യമിട്ടുള്ള മാംഗ്രൂവ്സ് റിസോഴ്സ് ജെനിറ്റിക് സെന്ററാണ് വിഭാവനം ചെയ്തത്. കണ്ടല്‍ പഠന-ഗവേഷണ കേന്ദ്രമായി പാര്‍ക്കിനെ മാറ്റുകയായിരുന്നു ലക്ഷ്യം. സ്വകാര്യ വ്യക്തികളില്‍നിന്ന് വിലയ്ക്കെടുത്ത ഏട്ട് ഏക്കര്‍ സ്ഥലവും പാട്ടത്തിനെടുത്ത ഭൂമിയുമടക്കം 12 ഏക്കറിലാണ് കണ്ടല്‍ പാര്‍ക്ക് പ്രവര്‍ത്തിച്ചത്. ചെറിയ ഉപ്പട്ടി, വലിയ ഉപ്പട്ടി, ഭ്രാന്തന്‍ കണ്ടല്‍, കണ്ണാംപെട്ടി, ചുള്ളി, ചെറുകണ്ടല്‍ എന്നീ സ്വാഭാവിക കണ്ടലാണ് പാര്‍ക്കില്‍ ആദ്യമുണ്ടായിരുന്നത്. കണ്ണൂര്‍ ജില്ലയിലെ മറ്റു സ്ഥലങ്ങളില്‍നിന്ന് നക്ഷത്രക്കണ്ടല്‍, ചക്കരക്കണ്ടല്‍ എന്നിവ കൊണ്ടുവന്ന് നട്ടു. കൊല്ലം ആശ്രാമം കണ്ടലും ഒറീസ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ സുന്ദര്‍വനങ്ങളില്‍നിന്നുള്ള സുന്ദരി കണ്ടലും തമിഴ്നാട് പിച്ചാരത്തുനിന്നുള്ള ഹൈബ്രിഡ് കണ്ടലും നടാനിരിക്കുകയായിരുന്നു. കണ്ടലിന് അനുബന്ധമായി ഉരുണ്ടി പോട്ട, കൈരിക്ക പോട്ട എന്നീ ചെടികളും നട്ടു. ഞണ്ട്, ചെമ്മീന്‍, കരിമീന്‍, കൊറപ്പന്‍ എന്നീ മത്സ്യങ്ങളും ഇവിടെ സമൃദ്ധമായി വളരുന്നു. മത്സ്യങ്ങളുടെ പ്രജനന കേന്ദ്രമായും പാര്‍ക്ക് മാറി.



Posted by ജനശക്തി to ജാഗ്രത at July 22, 2010 12:38 AM

8. ചെറുവാടി has left a new comment on your post "ത്രീ..ടൂ..വണ്‍..സീറോ...":

രസിച്ചു വായിച്ചുട്ടോ ....



Posted by ചെറുവാടി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at July 22, 2010 1:07 AM

9. മുക്കുവന്‍ has left a new comment on your post "പൊതുമരാമത്തു വകുപ്പിൽ തീവെട്ടിക്കൊള്ള: PWD":

അതെയതെ.. സിപി.എം ഏതൊക്കെ മന്ത്രിപദങ്ങള്‍ അലങ്കരിക്കുന്നുണ്ടാവോ.. അവയെല്ലാം പത്തരമാറ്റില്‍ പ്രവര്‍ത്തിക്കുന്നു അല്ലേ? കെ പി പറഞ്ഞതു കാര്യം... കോണ്‍ഗ്രസ്സുകാര്‍ക്ക് ഇതിനൊന്നും നേരം കിട്ടില്ല. ഖദര്‍ കുപ്പായത്തിന്റെ ഇസ്തിരി ചുളിയാതെ നോക്കുന്നതിന് തന്നെ നേരം തികയില്ല. കൂടാതെ മറ്റേ ഗ്രൂപ്പുകാരനെ ഒതുക്കുകേം വേണം.



Posted by മുക്കുവന്‍ to സര്‍ക്കാര്‍ കാര്യം at July 22, 2010 12:41 AM

10. thulika has left a new comment on your post "പാത്തുമ്മയുടെ പാമ്പ്":

പടച്ചോനോ......................ആ പാമ്പിനെ സമ്മതിക്കണം. നമ്മളെ പാത്തുമാനെ കടിച്ചാന്‍ അതിനു ദൈര്യം വന്നല്ലെ.



Posted by thulika to തണല്‍ at 21/7/10 11:02 PM

11. ജനശക്തി has left a new comment on your post "കണ്ടല്‍ പാര്‍ക്ക് മോശമാണോ ?":

കണ്ടല്‍‌പാര്‍ക്കിനെപ്പറ്റി തന്നെ എന്ന പോസ്റ്റും നോക്കുമല്ലോ.



Posted by ജനശക്തി to chithrakaran:ചിത്രകാരന്‍ at July 22, 2010 1:57 AM

12. Akbar has left a new comment on your post "മാച്ച് ഫിക്സിങ്ങ്":

കുടുംബം കലക്കി...കൊള്ളാം. ചിരിക്കാന്‍ ഒരു പാട് വകകള്‍.



Posted by Akbar to കുമാര സംഭവങ്ങള്‍ at July 22, 2010 1:16 AM

13. shajiqatar has left a new comment on your post "മാധ്യമത്തിന്റെ പത്രധര്‍മ്മം":

മാതൃഭൂമിയില്‍ വന്ന ഒരു ചെറിയ കുറിപ്പ്, ലിങ്ക് താഴെ.

http://www.mathrubhumi.com/article.php?id=422379

ജബ്ബാര്‍ മാഷേ ലിങ്കിട്ടത് ഇഷ്ടപെട്ടില്ലെങ്കില്‍ നീക്കം ചെയാം:)-



Posted by shajiqatar to സംവാദം at July 21, 2010 11:52 AM

14. നട്ടപിരാന്തന്‍ has left a new comment on your post "സ്വപ്നത്തില്‍ മറയുകയും തെളിയുകയും ചെയ്യുന്ന യാഥാര്...":

വളരെ നല്ല ലേഖനം..........



Posted by നട്ടപിരാന്തന്‍ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at July 21, 2010 1:30 PM

15. മനോവിഭ്രാന്തികള്‍ has left a new comment on your post "യാത്ര സ്വത്വാന്വേഷണമാകുമ്പോള്‍":

so sorry to tell you, I did not find this blog all these days. It is wondeful blog, I ever read.
May be I am also involved in film/theatre, I find it is so appealing.
An ardent fan of world classics , I had an interesting reading.Also you introduced new films, which I have not seen yet.
Tried to find your email address, but not given in ur profile.
Pls watch a short film , we had recently did.
http://www.youtube.com/watch?v=hq3HtdFOiRo

Also pls visit my blog



Posted by മനോവിഭ്രാന്തികള്‍ to സിനിമകളിലൂടെ at 21 July 2010 13:53

16. ചെറുവാടി has left a new comment on your post "ത്രീ..ടൂ..വണ്‍..സീറോ...":

രസിച്ചു വായിച്ചുട്ടോ ....



Posted by ചെറുവാടി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at July 22, 2010 1:07 AM

17. റോബി has left a new comment on your post "കുറ്റങ്ങളും പ്രായശ്ചിത്തങ്ങളും - സിനിമയുടെ പഠന ദുര...":

ദൃശ്യഭാവനയാണ് വാസ്തവത്തില്‍ സിനിമയുടെ അടിസ്ഥാനം.

എം.ടിയെപ്പോലുള്ള കഥയെഴുത്തുകാരെ സിലിമാക്കഥയുടെ രാജാക്കന്മാരായി അവരോധിക്കുന്നതിനു മുന്നെ ഓര്‍ക്കണമായിരുന്നു.



Posted by റോബി to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at July 21, 2010 12:04 PM

Reply via email to