1. പാവപ്പെട്ടവന്‍ has left a new comment on your post "സ്വപ്നത്തില്‍ മറയുകയും തെളിയുകയും ചെയ്യുന്ന യാഥാര്...":

കേരളം അരാഷ്ട്രീയവത്ക്കരണത്തിലേക്ക് വേഗത്തില്‍ നീങ്ങുന്നത് ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചു, അധ്യാപക രാഷ്ട്രീയം നിരോധിച്ചു, തൊഴിലാളി രാഷ്ട്രീയം നിരോധിച്ചു, (ചുമട്ടുതൊഴിലാളികളാണ് കേരളം കണ്ടതില്‍ വേച്ചേറ്റവും നികൃഷ്ടരായ മനുഷ്യര്‍ എന്ന പൊതു ബോധം പ്രചരിച്ചു), ബന്ദ് നിരോധിച്ചു, പൊതു സ്ഥലത്ത് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചു, തെരഞ്ഞെടുപ്പുകാലത്ത് പോസ്ററുകളും ബാനറുകളും നിരോധിക്കുന്നതിനു തുല്യമായ വിധത്തില്‍ നിയന്ത്രിച്ചു.
ഹല്ലാ... പിന്നെ... ഇനി ജനം സംസാരിക്കുന്നത് കൂടി നിര്‍ത്തിയാല്‍ ഇവിടെത്തെ നിയമ നിര്‍മാണം പൂര്‍ണം

Posted by പാവപ്പെട്ടവന്‍ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at July 21, 2010 2:31 PM

2. അലി has left a new comment on your post "AKCPBA ബ്ലോഗ് മീറ്റ് !":

ഒരു വരിയെങ്കിലും സ്വന്തമായി എഴുതുന്നവർ കൂടെ നിൽക്കുമെന്ന വിശ്വാസത്തിലാണീ പോസ്റ്റെഴുതിയത്. ഇവിടെ വന്നു കാണുകയും അഭിപ്രായമറിയിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.

ഒഴാക്കൻ,
ആദ്യ കമന്റിനു നന്ദി.
ഒറിജിനൽ പിതാവ് ഡി എൻ എ ടെസ്റ്റുമായി വന്നത് കണ്ടില്ലെ.

സാദിഖ് ഇക്കാ...
ഉണ്ടോന്നോ... അനോണിയായി വന്ന് ഭീഷണിപ്പെടുത്തുന്നത് കണ്ടില്ലേ.
വന്നതിൽ സന്തോഷം.

ഫൈസൽ,
കണ്ടെത്താനെന്താ പ്രയാസം. ജാലകത്തിൽ ഇവന്മാരുടെ വിളയാട്ടമല്ലേ.
എന്തായാലും പിതാവിനെ കണ്ടെത്തി.

നൌഷു,
എത്രയുണ്ടായിട്ടാ ഈ രണ്ടുമൂന്നെണ്ണം കണ്ണിൽ പെട്ടത്.

രസികൻ,
മുഖ്യമന്ത്രിയെ തട്ടിക്കളയുമെന്ന് പറഞ്ഞിട്ടാണേലും പാവം ബാബു ചാക്കോയ്ക്ക് ഭാര്യയെ കണ്ടെത്താനായല്ലോ... അതുപോലെ ഈ പോസ്റ്റ് കൊണ്ട് ബൂലോകത്തിലൂടെ അനാഥമായി കറങ്ങിനടന്ന ഒരു പോസ്റ്റിന്റെ പിതാവിനെ കണ്ടെത്താനായതിൽ സന്തോഷം. നിങ്ങളുടെ പോസ്റ്റ് അപ്പടി മോഷ്ടിക്കുകയൊന്നുമല്ല കെട്ടോ അവർ ചെയ്തത്. രണ്ട് പേർ പ്രിയപ്പെട്ട ടീച്ചക്കൊർക്കൊരു പ്രേമലേഖനം എന്നെഴുതിയപ്പോൾ അടുത്തയാൾ “ടീച്ഛര്‍ക്കൊരു പ്രണയലലേഘനം......” എന്ന മനോഞ്ജമായ തലെക്കെട്ട് നൽകി. മിടുക്കൻ ഇപ്പൊ അത് ഡിലിറ്റ് ചെയ്തു.

നുനൂസ്,
മെംബർഷിപ്പ് വിതരണം തുടരുന്നു.

ഹംസാക്കാ...
വാ‍യനയ്ക്കും വിശദമായ അഭിപ്രായത്തിനും നന്ദി.
സ്വന്തമായി ഒന്നും ചെയ്യാനില്ലാത്തവർ ആർക്കുവേണ്ടിയാണീ അഭ്യാസം കാണിക്കുന്നതെന്നറിയില്ല. സ്വന്തം രചനകൾ പ്രസിദ്ധീകരിക്കുന്ന എല്ലാ സഹോദരങ്ങൾക്കും വേണ്ടിയാണീ പോസ്റ്റിട്ടത്. നിങ്ങൾ പറഞ്ഞപോലെ അവസാനം എഴുതിയുണ്ടാക്കിയ ബ്ലോഗർ കള്ളനാവും. അനോണികളായി പിന്നാലെ വരുന്നുണ്ടവർ. AKKPB..(ആള്‍ കേരളാ കട്ട പോസ്റ്റ് ബ്ലോഗേഴ്സ്) യെയും നമുക്ക് മുന്നണിയിൽ ഉൾപ്പെടുത്താം.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌,
സംഘടനയായി. ഇനി ഇതിന് അംഗീകാരം നേടിയിട്ട് എഴുത്തുകാരെയല്ലാം അയോഗ്യരാക്കാം.

Posted by അലി to പ്രവാസഭൂമി at July 22, 2010 1:45 AM

3. അലി has left a new comment on your post "AKCPBA ബ്ലോഗ് മീറ്റ് !":

റഫീഖ് ഭായ്,
ബൂലോകത്തെ ആദ്യത്തെ സംഘടനയാണിത്.
നന്ദി.സന്ദർശനത്തിന്.

മനോരാജ്,
ബൂലോകത്തെ കോപ്പിയടിക്കഥകൾ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും എന്റെ ഒരു പോസ്റ്റ് മോഷ്ടിക്കാനുള്ള ആരും ഇതുവരെ വന്നില്ല. അതു കാത്തിരുന്നു മടുത്തിട്ടാണിങ്ങനെ പോസ്റ്റിട്ടത്. വരുമെന്ന് പ്രതീക്ഷിക്കാം. ശ്രീ ആകെ പ്രതീക്ഷയില്ലാത്ത പോലെ പ്രതികരിച്ചത് അതായിരിക്കും കാരണം അല്ലെ? രസം അതല്ല, ഈ കള്ളന്മാർ പ്രചരിപ്പിക്കുന്നത് എല്ലാവരും കോപ്പിയടിക്കുന്നതെന്നാ ! അപ്പൊ ഈ പോസ്റ്റൊക്കെ കൂണുപോലെ മണ്ണിൽനിന്നും പൊങ്ങി വരുന്നതാണൊ? നന്ദി അഭിപ്രായത്തിന്.

കൂതറHashimܓ,
നാണക്കേടുതന്നെ ഇവരുടെ പിന്നാലെ പോകാ‍ൻ. പക്ഷെ അറിയാതെ ജാലകം വഴി പോയാലെത്തുന്നത് ചിലപ്പോൾ ഇവന്മാരുടെ ചെളിക്കുഴിയിലാവും. നീ പറഞ്ഞ ശേഷി ഇല്ലാത്തവർ എന്തിനാണീ രംഗത്ത് കിടന്ന് കൈകാലിട്ടടിക്കുന്നത്? ധൈര്യപൂർവ്വം പറയാനുള്ളത് പറഞ്ഞല്ലൊ. സന്തോഷം.

പട്ടേപ്പാടം റാംജി.
കക്കാനുള്ളവർ കക്കട്ടെ അല്ലെ. ശീലമായിപ്പോയത് മാറ്റാനാവില്ല.
നന്ദി, വരവിനും അഭിപ്രായത്തിനും.

ചീത്ത പറച്ചിലും ഭീഷണിയുമായി പിന്നാലെ വരുന്ന എല്ലാവർക്കും ഈ സവർണ ബ്ലോഗറുടെ നെഗളിപ്പു നിറഞ്ഞ സ്വാഗതം!

Posted by അലി to പ്രവാസഭൂമി at July 22, 2010 2:36 AM

4. Devadas VM | ദേവദാസ് വിഎം has left a new comment on your post "സ്വപ്നത്തില്‍ മറയുകയും തെളിയുകയും ചെയ്യുന്ന യാഥാര്...":

Well said GPR...
സത്യന്റെ സിനിമകള്‍ കണ്ടപ്പോള്‍ (പ്രത്യേകിച്ചും സമീപകാല സിനിമകള്‍) ആരെങ്കിലും ഇതൊക്കെ ഒന്ന് വിളിച്ചു പറഞ്ഞിരുന്നെങ്കില്‍ എന്ന് കരുതിയിരിക്കുകയായിരുന്നു.

Posted by Devadas VM | ദേവദാസ് വിഎം to വര്‍ക്കേഴ്സ് ഫോറം at July 22, 2010 2:54 AM

5. ശ്രീനാഥന്‍ has left a new comment on your post "AKCPBA ബ്ലോഗ് മീറ്റ് !":

മാഷായതുകൊണ്ട് കോപ്പിയടി കുറെ കണ്ടവനാണ് ഞാന്‍, കോപ്പിയടിക്കുന്നവരോട് കോപ്പിയടിക്കാത്ത ചില പഠിപ്പിസ്റ്റുകള്‍ക്ക്ണ്ടാവുന്ന ഒരു കെറുവുണ്ട് അലിയുടെ എഴുത്തില്‍, അവര്‍ ക്കൊക്കെ മാര്‍ക്കു കൊടുക്കില്ല, കെട്ടോ, സമാധാനിക്ക് അലിയുടെ എഴുത്തിന് നല്ല രസമാണ്

Posted by ശ്രീനാഥന്‍ to പ്രവാസഭൂമി at July 22, 2010 2:43 AM

6. കൊച്ചുത്രേസ്യ has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ - പിസ, ഫ്ളോറൻസ്...":

റോം വിട്ട് പിസയിലേക്ക്.. പിസാഗോപുരം ശരിക്കും ചരിഞ്ഞിട്ടു തന്നെയാണെന്ന് നേരിൽ കണ്ടു ബോധ്യപ്പെട്ടു.. ഇനി ആർക്കും സംശയം വേണ്ട :-))

Posted by കൊച്ചുത്രേസ്യ to കൊച്ചുത്രേസ്യയുടെ ലോകം.. at July 22, 2010 1:24 AM

7. സന്ധ്യ has left a new comment on your post "മഴയുടെ ബാക്കി...":

എന്തക്രമമായെങ്കിലും ഇതൊന്നൊന്നര അക്രമമായി, നല്ല പടം നന്ദാ

- സന്ധ്യ

Posted by സന്ധ്യ to ദൃശ്യപര്‍വ്വം at July 22, 2010 5:01 AM

8. അക്കേട്ടന്‍ has left a new comment on your post "ശമന താളം":

മനസ്സില്‍ കണ്ണീര് ഉറവു പൊട്ടിയപ്പോള്‍ എന്തോ എഴുതി ...
മനസ്സ് കരഞ്ഞത് എന്തിനാണ് എന്ന് എനിക്കറിയില്ല ...
ഒന്നറിയാം ..കണ്ണീരിനു തണുപ്പാണ് ...മനസ്സിനെ കുളിര്‍ക്കുന്ന തണുപ്പ് ..

Posted by അക്കേട്ടന്‍ to അക്കേട്ടന്‍ at July 22, 2010 3:05 AM

9. അലി has left a new comment on your post "AKCPBA ബ്ലോഗ് മീറ്റ് !":

എറക്കാടൻ,
മൊതലാളീസിനെ കണ്ടല്ലോ! യൂണിയൻ ഉണ്ടാക്കി. ഇനി നോക്കു കൂലിയും വാങ്ങണം.

ജയൻ ഡോക്ടറെ.
എന്റെയും മെക്കിട്ടു കേറാ‍ൻ വരുന്നുണ്ട് പിന്നാലെ.
ഈ അസുഖത്തിന് ആയുർവ്വേദത്തിൽ വല്ല ചികിത്സയുമുണ്ടോ ?

അനോണിമക്കളേ സ്വാഗതം!
എന്റെ ബ്ലോഗിലും അനോണികളെ കാണാൻ കാത്തിരുന്നിട്ട് ഇപ്പൊ ദാ‍ അനോണി ഇരട്ട പെറ്റിരിക്കുന്നു. ഹ..ഹ.. മോഷണത്തിലും കോപ്പിയടിയിലും മാന്യത. തന്തയില്ലാത്ത കുഞ്ഞിനെ വളർത്തുന്നതിന്റെ അഭിമാനം. സമ്മതിക്കണം നിങ്ങളെ. ഇതു പറയാൻ അനോണിയായി വരേണ്ടിയിരുന്നില്ല. ആരാണെന്ന് എപ്പഴേ മനസ്സിലായി. കീബോർഡ് കേടുവന്നത് ഈ കമന്റെഴുതിയ അനോണിയുടെ ബ്ലോഗിൽ ശരിക്കും കാണാനുണ്ട്. കടപ്പാട് വെയ്ക്കുന്നുണ്ട് പോലും. അതല്ലെ ഞാൻ ഒരു കടപ്പാടെങ്കിലും വെച്ചുകൂടെയെന്ന് നിങ്ങളുടെ പോസ്റ്റിൽ എഴുതിയ എന്റെതടക്കം എല്ലാവരുടെയും കമന്റ് നിങ്ങൾ ഡിലിറ്റ് ചെയ്തത്. ഇപ്പൊ കമന്റ് അപ്രൂവലും വെച്ചു. ഞാൻ ആരുടെയെങ്കിലും കട്ടിട്ടുണ്ടെങ്കിൽ അതു കാണിച്ചുതാ ചങ്ങാതി വെറുതെ ബബ്ബബ്ബ പറയാതെ. നിങ്ങൾ ഈ യൂണിയൻ‌കാരൊഴികെ എല്ലാരും കള്ളന്മാരാ‍ന്ന് സമ്മതിച്ചു. നിങ്ങളെ ഉണ്ടാക്കിയ ആശാരിയായ പോപ്പുലർ ഫ്രണ്ടിനെകൊണ്ട് കൈ വെട്ടിക്കരുത് കെട്ടോ.

അനോണി രണ്ടാമനോട്,
സ്വാഗതം. നിങ്ങളുടെ ബ്ലോഗിൽ പരസ്യം വെച്ചിരിക്കുന്ന അനോണി ഒന്ന് പറഞ്ഞത് കേട്ട് വന്നതാവും. എപ്പോഴും കൂടെയുണ്ടാവണം കെട്ടോ. എനിക്ക് നിങ്ങളുടെ കള്ളത്തരം ആദ്യമായിട്ടാണ് കണ്ടുപിടിച്ചതെന്ന നെഗളിപ്പൊന്നുമില്ല. ഉളുപ്പില്ലാത്ത നിങ്ങളൊക്കെ പലരുടെയും കട്ടും പിടികൂടിയും നാണംകെട്ടു പോയതാണെന്നും അറിയാം. ഞങ്ങളൊക്കെ സവർണ ബ്ലോഗർ മാർ തന്നെ. എന്താ സംശയം. ഒരു വരിയെങ്കിലും സ്വന്തമായി എഴുത്. എന്നാൽ നിങ്ങളേയും സ്വർണം പൂശാം.

ശ്രീ,
നിരാശനാവാതെ. നമ്മുടെ സഹജീവികളൊട് ചെയ്യുന്നതിനെതിരെ പ്രതികരിക്കാതെ പൊട്ടനാകാൻ കഴിയില്ല. ഇവന്മാർക്ക് നല്ല ബുദ്ധിക്കായ് ആശിക്കാം.

aiwatharangal,
ആദ്യ സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി.

Posted by അലി to പ്രവാസഭൂമി at July 22, 2010 2:20 AM

10. അലി has left a new comment on your post "AKCPBA ബ്ലോഗ് മീറ്റ് !":

ഒരു വരിയെങ്കിലും സ്വന്തമായി എഴുതുന്നവർ കൂടെ നിൽക്കുമെന്ന വിശ്വാസത്തിലാണീ പോസ്റ്റെഴുതിയത്. ഇവിടെ വന്നു കാണുകയും അഭിപ്രായമറിയിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.

ഒഴാക്കൻ,
ആദ്യ കമന്റിനു നന്ദി.
ഒറിജിനൽ പിതാവ് ഡി എൻ എ ടെസ്റ്റുമായി വന്നത് കണ്ടില്ലെ.

സാദിഖ് ഇക്കാ...
ഉണ്ടോന്നോ... അനോണിയായി വന്ന് ഭീഷണിപ്പെടുത്തുന്നത് കണ്ടില്ലേ.
വന്നതിൽ സന്തോഷം.

ഫൈസൽ,
കണ്ടെത്താനെന്താ പ്രയാസം. ജാലകത്തിൽ ഇവന്മാരുടെ വിളയാട്ടമല്ലേ.
എന്തായാലും പിതാവിനെ കണ്ടെത്തി.

നൌഷു,
എത്രയുണ്ടായിട്ടാ ഈ രണ്ടുമൂന്നെണ്ണം കണ്ണിൽ പെട്ടത്.

രസികൻ,
മുഖ്യമന്ത്രിയെ തട്ടിക്കളയുമെന്ന് പറഞ്ഞിട്ടാണേലും പാവം ബാബു ചാക്കോയ്ക്ക് ഭാര്യയെ കണ്ടെത്താനായല്ലോ... അതുപോലെ ഈ പോസ്റ്റ് കൊണ്ട് ബൂലോകത്തിലൂടെ അനാഥമായി കറങ്ങിനടന്ന ഒരു പോസ്റ്റിന്റെ പിതാവിനെ കണ്ടെത്താനായതിൽ സന്തോഷം. നിങ്ങളുടെ പോസ്റ്റ് അപ്പടി മോഷ്ടിക്കുകയൊന്നുമല്ല കെട്ടോ അവർ ചെയ്തത്. രണ്ട് പേർ പ്രിയപ്പെട്ട ടീച്ചക്കൊർക്കൊരു പ്രേമലേഖനം എന്നെഴുതിയപ്പോൾ അടുത്തയാൾ “ടീച്ഛര്‍ക്കൊരു പ്രണയലലേഘനം......” എന്ന മനോഞ്ജമായ തലെക്കെട്ട് നൽകി. മിടുക്കൻ ഇപ്പൊ അത് ഡിലിറ്റ് ചെയ്തു.

നുനൂസ്,
മെംബർഷിപ്പ് വിതരണം തുടരുന്നു.

Posted by അലി to പ്രവാസഭൂമി at July 22, 2010 1:45 AM

11. രാമു has left a new comment on your post "150. ഒരു സന്തോഷ വാര്‍ത്ത":

[email protected]

Posted by രാമു to കൂതറ അവലോകനം at July 20, 2010 9:37 PM

12. ആവോലിക്കാരന്‍ has left a new comment on your post "വര്‍മ്മാലയം സോം‌ഗ്സ് ക്വിസ്":

ഈ വർമ്മമാരെക്കൊണ്ട് ഒരു രക്ഷയുമില്ലല്ലോ..കിടിലം പോസ്റ്റ് മച്ചൂ

Posted by ആവോലിക്കാരന്‍ to വര്‍മ്മാലയം at July 21, 2010 4:06 PM

13. അലി has left a new comment on your post "AKCPBA ബ്ലോഗ് മീറ്റ് !":

ഒരു വരിയെങ്കിലും സ്വന്തമായി എഴുതുന്നവർ കൂടെ നിൽക്കുമെന്ന വിശ്വാസത്തിലാണീ പോസ്റ്റെഴുതിയത്. ഇവിടെ വന്നു കാണുകയും അഭിപ്രായമറിയിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.

ഒഴാക്കൻ,
ആദ്യ കമന്റിനു നന്ദി.
ഒറിജിനൽ പിതാവ് ഡി എൻ എ ടെസ്റ്റു് റിസൾട്ടുമായി വന്നത് കണ്ടില്ലെ.

സാദിഖ് ഇക്കാ...
ഉണ്ടോന്നോ... അനോണിയായി വന്ന് ഭീഷണിപ്പെടുത്തുന്നത് കണ്ടില്ലേ.
വന്നതിൽ സന്തോഷം.

ഫൈസൽ,
കണ്ടെത്താനെന്താ പ്രയാസം. ജാലകത്തിൽ ഇവന്മാരുടെ വിളയാട്ടമല്ലേ.
എന്തായാലും പിതാവിനെ കണ്ടെത്തി.

നൌഷു,
എത്രയുണ്ടായിട്ടാ ഈ രണ്ടുമൂന്നെണ്ണം കണ്ണിൽ പെട്ടത്.

രസികൻ,
മുഖ്യമന്ത്രിയെ തട്ടിക്കളയുമെന്ന് പറഞ്ഞിട്ടാണേലും പാവം ബാബു ചാക്കോയ്ക്ക് ഭാര്യയെ കണ്ടെത്താനായല്ലോ... അതുപോലെ ഈ പോസ്റ്റ് കൊണ്ട് ബൂലോകത്തിലൂടെ അനാഥമായി കറങ്ങിനടന്ന ഒരു പോസ്റ്റിന്റെ പിതാവിനെ കണ്ടെത്താനായതിൽ സന്തോഷം. നിങ്ങളുടെ പോസ്റ്റ് അപ്പടി മോഷ്ടിക്കുകയൊന്നുമല്ല കെട്ടോ അവർ ചെയ്തത്. രണ്ട് പേർ പ്രിയപ്പെട്ട ടീച്ചക്കൊർക്കൊരു പ്രേമലേഖനം എന്നെഴുതിയപ്പോൾ അടുത്തയാൾ “ടീച്ഛര്‍ക്കൊരു പ്രണയലലേഘനം......” എന്ന മനോഞ്ജമായ തലെക്കെട്ട് നൽകി. മിടുക്കൻ ഇപ്പൊ അത് ഡിലിറ്റ് ചെയ്തു.

നുനൂസ്,
മെംബർഷിപ്പ് വിതരണം തുടരുന്നു.

ഹംസാക്കാ...
വാ‍യനയ്ക്കും വിശദമായ അഭിപ്രായത്തിനും നന്ദി.
സ്വന്തമായി ഒന്നും ചെയ്യാനില്ലാത്തവർ ആർക്കുവേണ്ടിയാണീ അഭ്യാസം കാണിക്കുന്നതെന്നറിയില്ല. സ്വന്തം രചനകൾ പ്രസിദ്ധീകരിക്കുന്ന എല്ലാ സഹോദരങ്ങൾക്കും വേണ്ടിയാണീ പോസ്റ്റിട്ടത്. നിങ്ങൾ പറഞ്ഞപോലെ അവസാനം എഴുതിയുണ്ടാക്കിയ ബ്ലോഗർ കള്ളനാവും. അനോണികളായി പിന്നാലെ വരുന്നുണ്ടവർ. AKKPB..(ആള്‍ കേരളാ കട്ട പോസ്റ്റ് ബ്ലോഗേഴ്സ്) യെയും നമുക്ക് മുന്നണിയിൽ ഉൾപ്പെടുത്താം.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌,
സംഘടനയായി. ഇനി ഇതിന് അംഗീകാരം നേടിയിട്ട് എഴുത്തുകാരെയല്ലാം അയോഗ്യരാക്കാം.

Posted by അലി to പ്രവാസഭൂമി at July 22, 2010 1:44 AM

Reply via email to