1. അനില്‍@ബ്ലോഗ് has left a new comment on your post "അവിൽ വിളയിച്ചത്":

ഡാങ്കൂ ഡാങ്കൂ..
മഴക്കാലത്ത് തിന്നോണ്ടിരിക്കാൻ ബ്സ്റ്റ് സാധനമാണ്



Posted by അനില്‍@ബ്ലോഗ് to അടുക്കളത്തളം at July 22, 2010 2:34 PM

2. അനില്‍@ബ്ലോഗ് has left a new comment on your post "എനിക്കെന്താ ഒരു കൊറവ് ?.........":

അത് എന്താ ഒരു കുറവ് !!
കൊള്ളാം എച്ചുമു.



Posted by അനില്‍@ബ്ലോഗ് to ഋതു - കഥയുടെ വസന്തം at July 22, 2010 2:29 PM

3. Dipin Soman has left a new comment on your post "too far..":

nice catch.congrats..



Posted by Dipin Soman to OUT OF FOCUS at July 22, 2010 11:54 AM

4. Jyothis Narayanan has left a new comment on your post "ഷെയിം ഓണ്‍ യു,... യുവര്‍ ഓണര്‍....":

പഴയ കാലത്ത് യുറോപ്പില്‍ ജഡ്ജ് മാര്‍ പുറം ലോകവമായി യാതൊരു ബന്ധവും ഇല്ലാതെ ആണ് ജീവിചിരിരുനത് എന്ന് കേട്ടിടുണ്ടേ...ഇപ്പോഴത്തെ കാലത്തെ ജഡ്ഗിമാര്‍ക്കെ അവരുടെതായ വ്യക്തമായ രാഷ്ട്രിയ സാമുഹ്യ കാഴ്ച പാട് ഉണ്ടാക്കും ...ഇന്ന് നല്ലരു ശതമാനം ആളുകള്‍ മൂല്യങ്ങളില്‍ വിശ്വസികാത്തവര്‍ ആണ് ..അപ്പൊ അത്രയും ശതമാനം ജഡ്ജ് മാര്‍ മൂല്യബോധം ഇല്ലാത്തവര്‍ ആകാനുള്ള സാധ്യതയുണ്ട് ...അങ്ങനെയുള്ള ജഡ്ജ് മാര് കണ്ടെതിയ്യാല്‍ ഉടന്‍ തന്നെ അവര്‍ക്കെ ഏറ്റവും കടുത്ത ശിക്ഷകള്‍ കൊടുക്കാന്‍ സ്റ്റേറ്റ് നു കഴിഞ്ഞിലെങ്ങില്‍, 'സത്യമേവ ജയതേ' വെറും പാഴ് വാക്ക് ആക്കും .



Posted by Jyothis Narayanan to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Thursday, July 22, 2010

5. Rammohan Paliyath has left a new comment on your post "നമ്പര്‍ ലോക്ക് സംവിധാനം, 450 വര്‍ഷം പഴക്കമുള്ള വീട...":

beautiful story



Posted by Rammohan Paliyath to ദുബായില്‍ നിന്ന് ..... at July 22, 2010 1:45 AM

6. jayanEvoor has left a new comment on your post "ഓളപ്പാത്തിയിൽ ഒരു ഞാറ്റുവേല.....":

മനോരാജ്

ചിതൽ

അനൂപ്

വായാടി

അങ്കിൾ

അനിà�...@ബ്ലോഗ്

ഈ കർക്കിടകമഴ നനഞ്ഞതിന് നിറഞ്ഞ നന്ദി!



Posted by jayanEvoor to എന്റെ കഥകള്‍ at July 22, 2010 2:11 AM

7. haari has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ - പിസ, ഫ്ളോറൻസ്...":

കൊള്ളാം നന്നായിട്ടുണ്ട്...

( ഇവിടെ അധികനേരം നില്‍ക്കുന്നില്ല മ്മള് കമന്റിടുന്ന സമയതെങ്ങാനും
ആ പണ്ടാരം മറിഞ്ഞുവീന്നാലോന്നു പേടിച്ചിട്ടാ)



Posted by haari to കൊച്ചുത്രേസ്യയുടെ ലോകം.. at July 22, 2010 9:52 AM

8. mirchy.sandwich has left a new comment on your post "സ്വപ്നത്തില്‍ മറയുകയും തെളിയുകയും ചെയ്യുന്ന യാഥാര്...":

ഇത്രയൊക്കെ പ്രതിവിപ്ലവ്കാരിയായ, മൂരാച്ചിയായ, അന്തിക്കാടെന്ന വിപ്ലവ മണ്ണിന്റെ പേരുകളയാന്‍ മാത്രം പിറന്ന സത്യന്‍ അന്തിക്കാടിനെ തൊഴിലാളി വര്‍ഗത്തിന്റെ നിത്യശത്രുവും ബൂര്‍ഷ്വാസിയുടെ ഒറ്റുകാരനുമായി പാര്‍ട്ടി പ്രഖ്യാപിക്കണം. അന്തിക്കാടിന്റെ സിനിമ കാണുന്ന സഖാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം. സത്യന്റെ സിനിമ തങ്ങളുടെ തീയറ്ററുകളില്‍ ഓടിക്കില്ലെന്ന് പാര്‍ട്ടിബന്ധുക്കളായ തിയറ്റര്‍ ഉടമകള്‍ ഒറ്റക്കെട്ടായി തീരുമാനിക്കണം. അങ്ങനെ തീരുമാനമെടുക്കാന്‍ അവര്‍ക്കു മടിയാണെങ്കില്‍ അവരെ മര്യാദക്കാരാക്കി മാറ്റാനുള്ള ചുമതല ജയരാജ സഖാക്കള്‍ക്കു നല്‍കണം. ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കും അറിയില്ലെന്ന് സത്യനെയും അങ്ങേരുടെ സിനിമ കാണുന്ന മന്ദബുദ്ധികളെയും മനസ്സിലാക്കിക്കൊടുക്കണം... ലാല്‍ സലാം.



Posted by mirchy.sandwich to വര്‍ക്കേഴ്സ് ഫോറം at July 22, 2010 2:19 PM

9. A.FAISAL has left a new comment on your post "പാത്തുമ്മയുടെ നീരാളി...":

ഒരു ബഷീര്‍ കഥ വായിച്ചപോലെ..!! രസികന്‍.
ആരെയും ആഹ്ലാദ പുളകിത കശ്മല കുശ്മിതനാക്കും ..!!



Posted by A.FAISAL to രസികന്‍ at July 22, 2010 12:05 PM

10. Rammohan Paliyath has left a new comment on your post "നമ്പര്‍ ലോക്ക് സംവിധാനം, 450 വര്‍ഷം പഴക്കമുള്ള വീട...":

beautiful story



Posted by Rammohan Paliyath to ദുബായില്‍ നിന്ന് ..... at July 22, 2010 1:45 AM

11. അലി has left a new comment on your post "AKCPBA ബ്ലോഗ് മീറ്റ് !":

ശ്രീനാഥൻ മാഷെ
ഇവർ സ്കൂളിൽ നിന്നേ കോപ്പിയടി തുടങ്ങിയതാവും അല്ലെ.
നന്ദി അഭിപ്രായത്തിന്.

വഷളൻ ജേക്കെ
അപ്പോ നമ്മുടെ യൂണിയനിൽ ചേർന്നു അല്ലെ.
ഹംസ കേസ് കൊടുക്കും.
Ctrl V സിന്ദാബാദ്
Ctrl C സിന്ദാബാദ്

കണ്ണൂരാൻ,
ബ്ലോഗോ ശ്ലോകം ക്ഷ പിടിച്ചിരിക്ക്ണ്!
കണ്ണൂരാൻ ക്ഷമിച്ചതുകൊണ്ട് ഞാനും ക്ഷമിച്ചു.

കാക്കര,
ഒരു കള്ളനെ കൂടി ചൂണ്ടിക്കാണിച്ചതിനു നന്ദി
തൊണ്ടിമുതൽ കാണാൻ ഞാനും പോയിരുന്നു.
നന്ദി.

ജിഷാദ്,
നന്ദി.

ഒറ്റയാൻ,
കോപ്പിയടിക്കാൻ എന്തെളുപ്പം.
താങ്ക്സ്.



Posted by അലി to പ്രവാസഭൂമി at July 22, 2010 12:12 PM

12. Joker has left a new comment on your post "ശ് ശ് ... ഭീകരവാദം....മിണ്ടല്ലേ...":

നാട്ടിന്‍ പുറത്ത് സെവന്‍സ് ഫുഡ്ദ് ബോള്‍ പോലെ ‘ജയിക്കാനായില്ല‘ എന്നൊക്കെ പറയുമ്പോള്‍ ദിനം തോറും മരിച്ചു വീഴുന്ന നിരപരാധികളെ കുറിച്ച് ലോകത്ത് സമാധാന വേഷ്യാ പ്രസംഗം നടത്തുന്ന യാങ്കികളെ പിന്തുണക്കുന്നവര്‍ ചിന്തിക്കുന്നുണ്ടോ ആവോ. ലോകത്തെ മുഴുവന്‍ ഭീകരവാദികളില്‍ നിന്ന് അമേരിക്കയെ ദൈവമാക്കിയ യുക്തിവാദികളടക്കമുള്ള ബ്ലോഗേര്‍സിന് മറച്ചു വെക്കുന്ന അമേരിക്കന്‍ ഭീകരതയെ കുറൈച്ച് എന്ത് പറയാനുണ്ട്. ഈ ഭീകരതയുടെ ഇരകള്‍ മുസ്ലിംഗളാകുമ്പോള്‍ വേറെ എന്തെങ്കിലും വിഷയം മാറ്റി സ്കൂട്ടാകാം.



Posted by Joker to സര്‍ക്കസ്സും പോരാട്ടവും at July 22, 2010 12:57 PM

Reply via email to