1. Captain Haddock has left a new comment on your post "ഹൃദയപൂർവ്വം സാറാജോസഫ്":

This is what I do, apart from other basic Green Actions :

http://aakramanam.blogspot.com/2010/07/blog-post_22.html



Posted by Captain Haddock to സ്വപ്നയാത്ര at July 22, 2010 2:19 AM

2. chithrakaran:ചിത്രകാരന്‍ has left a new comment on your post "ജോസഫിനെ വെട്ടി നുറുക്കി":

ജനശക്തിയില്‍ നല്ലൊരു പോസ്റ്റ്:
കോല് കൈവെട്ടും; ബിബിസി ബോംബുണ്ടാക്കും



Posted by chithrakaran:ചിത്രകാരന്‍ to സംവാദം at July 22, 2010 3:30 AM

3. セフレ has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

セフレを探しているならここ!割りきった体の関係を探している女性と出会いのチャンス!セックス目的なので会ってすぐにヤれちゃいます



Posted by セフレ to ദൃഷ്ടിദോഷം at Thursday, July 22, 2010

4. lakshmi. lachu has left a new comment on your post "എനിക്കെന്താ ഒരു കൊറവ് ?.........":

kollaam..nannaayirikkunnu..



Posted by lakshmi. lachu to ഋതു - കഥയുടെ വസന്തം at July 22, 2010 4:58 PM

5. Nasiyansan നിങ്ങളുടെ പോസ്റ്റ് "ജിസ്യ എന്ന മതനികുതി ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

യേശു കുരിശില്‍ മരിച്ചു എന്നും മരിച്ചില്ല എന്നും രണ്ടു അഭിപ്രായം ഇസ്ലാം വിശ്വാസികള്‍ക്കിടയില്‍ ഉണ്ട് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത് ...



Nasiyansan , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂലൈ 22 11:01 am ന് പോസ്റ്റ് ചെയ്തത്

6. Jishad Cronic™ has left a new comment on your post "ആ പെട്രോളിനെങ്ങാന്‍ തീ പിടിച്ചിരുന്നെങ്കില്‍!!":

ഇതൊന്നും തിരിച്ചറിയാനുള്ള വിവേകം ആര്‍ക്കും ഇല്ല. എന്താ ചെയ്യാ ?



Posted by Jishad Cronic™ to കരിനാക്ക് at July 22, 2010 1:59 PM

7. ബിന്ദു കെ പി has left a new comment on your post "വെങ്കലം (ഭാഗം 1)":

അഭിപ്രായമറിയിച്ച എല്ലാവർക്കും ഒരുപാടൊരുപാട് നന്ദി..



Posted by ബിന്ദു കെ പി to ദൃശ്യശേഖരം at July 22, 2010 4:15 PM

8. Meera's World has left a new comment on your post "To School....":

Come inside lil guy:)Don't go to schoolllllllllllllllllllllll:)



Posted by Meera's World to മഴനീരുകള്‍ at 22 July 2010 1:02 AM

9. the man to walk with has left a new comment on your post "ഓളപ്പാത്തിയിൽ ഒരു ഞാറ്റുവേല.....":

manoharam ..ormaklaude njattuvelakkalam



Posted by the man to walk with to എന്റെ കഥകള്‍ at July 22, 2010 3:00 AM

10. Dr.azeeztharuvana has left a new comment on your post "വെങ്കലം (ഭാഗം 1)":

shashiyettaniloode venkalathe kurichu arinju.
oru puthiya lokhathinte vismaya lokham
kandathupole



Posted by Dr.azeeztharuvana to ദൃശ്യശേഖരം at July 22, 2010 4:51 PM

11. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "ഓളപ്പാത്തിയിൽ ഒരു ഞാറ്റുവേല.....":

ഞാറ്റുവേലകൾ,രാത്രിമഴകൾ,കൊയ്ത്തുപാട്ടുകൾ.....കൊതിപ്പിച്ച്കൊതിപ്പിച്ചങ്ങനെ ...,
ഞങ്ങളെ ഒരു പ്രണയവല്ലഭൻ,ആദ്യാനുരഗത്തിന്റെ ഒരു പ്രണയനഷ്ട്ടത്തിന്റെ താളമേളങ്ങൾ തുടികൊട്ടി ശാ‍ന്തസുന്ദരമായ ഒരു ഓർമ്മയുടെ ഓളങ്ങളിൽ കൂടി .... ഹൌ...എവിടെക്കെല്ലാമാണ് കൊണ്ടുപോയത് !

തീർച്ചയായും എല്ലാംകൊണ്ടും ഈ കഥനം ഒരു മനസ്സ് കുളിർക്കുന്ന ഞാറ്റുവേലതന്നെയായിരുന്നു....!
നന്ദിയും,അഭിനന്ദനങ്ങളും ഒപ്പം നൽകിടുന്നൂ...കേട്ടൊ ജയൻഭായ്



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to എന്റെ കഥകള്‍ at July 22, 2010 2:35 AM

12. Rajesh has left a new comment on your post "കാപ്പി അറ്റ് ബനദകൊപ്പ...":

ithu nanaayi. enikku pothuve mattulla naadukalile jeevitha reethikale kurichu (otta vaakkil paranjal - culture) manassilaakkaan peruthishtamaanu. athu kondu prathyekichum - ithishtapettu. Ammachi chila cultural subtleties, nannaayittu explain cheythu.



Posted by Rajesh to കര്‍ണാടകവിശേഷങ്ങള്‍ at July 22, 2010 3:15 AM

13. manoj pm has left a new comment on your post "ജമാ‍ അത്തിന്റെ നുണഭക്ഷണം":

മതനിരപേക്ഷതയുടെയും സമാധാനത്തിന്റെയും സൌഹാര്‍ദത്തിന്റെയും മുന്‍കൈകളോട് സംഘപരിവാര്‍ അസഹിഷ്ണുത കാണിച്ചിട്ടേയുള്ളൂ. മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കുന്നവരെ അവര്‍ 'കപട മതേതരവാദികള്‍' എന്നു വിളിച്ചു. സംഘപരിവാറിന്റെ കടുത്ത ശത്രുക്കളുടെ പട്ടികയിലായി മതനിരപേക്ഷ ശക്തികളുടെ സ്ഥാനം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സിപിഐ എം പ്രവര്‍ത്തകരുടെ ജീവരക്തം പുരണ്ടത് ആര്‍എസ്എസിന്റെ കൊലക്കത്തികളിലാണ്. കോണ്‍ഗ്രസും മുസ്ളിം ലീഗും ആര്‍എസ്എസുമായി പ്രണയകാലം കൊണ്ടാടുമ്പോഴും മതനിരപേക്ഷതയ്ക്കുവേണ്ടി ജീവന്‍കൊടുത്തു പോരാടുന്നവര്‍ കമ്യൂണിസ്റുകാരാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ മതാടിസ്ഥാനത്തിലുള്ള കക്ഷികളെ സ്വീകരിക്കാതെ വലിയതോതില്‍ ഇടതുപക്ഷത്തോട് അനുഭാവം പുലര്‍ത്തിയത്. മതമേലധ്യക്ഷന്മാരുടെയും വര്‍ഗീയക്കോമരങ്ങളുടെയും തീട്ടൂരങ്ങള്‍ക്കുപിന്നിലാണ് കേരളത്തിലെ വിശ്വാസികളാകെ അണിനിരന്നതെങ്കില്‍ ഇവിടെ ആറുവട്ടം കമ്യൂണിസ്റുകാരുടെ നേതൃത്വത്തില്‍ സര്‍ക്കാരുകളുണ്ടാകുമായിരുന്നില്ല.



Posted by manoj pm to P M MANOJ | പി എം മനോജ് at July 22, 2010 4:15 PM

14. |santhosh|സന്തോഷ്| has left a new comment on your post "മാച്ച് ഫിക്സിങ്ങ്":

surajbhai said..."ഒരു ദിവസം കൊണ്ടു 100 കമന്റ് കടക്കുന്ന കുമര്‍ജി .....നമുക്കു എന്തു മനസ്സിലാവും?"

ഓ പിന്നേ, കുമാരന്‍ കമന്റ് പറുക്കിത്തിന്നല്ലേ ജീവിക്കുന്നത്?
പോസ്റ്റു വായിക്കുകയും വേണം ആസ്വദിക്കുകയും വേണം, പിന്നെ കുറ്റം പറയുകയും വേണം എന്നു വെച്ചാല്‍ കഷ്ടാണേ..
:)



Posted by |santhosh|സന്തോഷ്| to കുമാര സംഭവങ്ങള്‍ at July 22, 2010 3:31 PM

15. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "അവന്റേതാവാന്‍ കഴിയാതെ പോയ അവന്റെ സ്വന്തം......":

അവന്റേതാവാന്‍ കഴിയാതെ പോയ അവന്റെ സ്വന്തം ‘നിഴല്‍‘.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to ഛായാഗ്രഹണം at July 22, 2010 1:43 PM

16. the man to walk with has left a new comment on your post "പ്രതിബിംബങ്ങൾ..":

nannayi ishtaayi



Posted by the man to walk with to ഗുൽമോഹർ at July 22, 2010 5:17 PM

17. കാക്കര kaakkara has left a new comment on your post "മാതൃഭാഷയും ഇംഗ്ലീഷ്‌മീഡിയവും...":

കുമാരൻ... ഇംഗ്ലീഷ്‌ മാധ്യമത്തിൽ ക്ലാസ്സെടുക്കുമ്പോൾ മലയാളം മീഡിയം വിദ്യാർത്ഥികൾ വാപൊളിച്ചിരിക്കും... ഏതെങ്ങിലും ഒരു അദ്ധ്യപകൻ മലയാളമീഡിയം കുട്ടികളുടെ നിലവാരത്തിലേക്ക്‌ ഇറങ്ങി മംഗ്ലീഷിൽ ക്ലാസെടുത്താൽ ഈ അദ്ധ്യപകന്റെ “നിലവാരത്തെ” ആയിരിക്കും പരിഹസിക്കുക...

വഴിപോക്കൻ... നന്ദി...

പട്ടേപാടം റാംജി... അറിവ് നേടുകയും സാമൂഹ്യ ചുറ്റുപാടുകളോട്‌ സമരസപ്പെട്ട്‌ ജീവിച്ചുപഠിച്ച്‌ “നല്ല പൗരന്മാരായി” മാതൃഭാഷയെ സ്നേഹിച്ച്‌ വളർന്ന്‌വരുമ്പോൾ ഇംഗ്ലീഷ്‌ മീഡിയത്തിലൂടെ പഠിച്ചു വരുന്നവർ ഭാവി ജീവിതത്തിൽ നേട്ടങ്ങൾ കൊയ്യുന്നു... അത്‌ നാം കാണാതെ പോകരുത്‌...



Posted by കാക്കര kaakkara to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at July 22, 2010 3:42 PM

18. jyo has left a new comment on your post "പേരു മാറ്റിയ കുഞ്ഞിക്കണ്ണന്‍":

കുഞ്ഞിക്കണ്ണനെ വളരെ ഇഷ്ടപ്പെട്ടു.രസകരം.



Posted by jyo to കുമാര സംഭവങ്ങള്‍ at July 22, 2010 5:01 PM

19. Noushad has left a new comment on your post "too far..":

Lovely :)



Posted by Noushad to OUT OF FOCUS at July 22, 2010 3:24 PM

Reply via email to