1. Ansar has left a new comment on your post "ടിന്റുമോന് പേറ്റന്റായി":

ini ente peril vere arenkilum patent eduthal njan peru mattendi varumo...



Posted by Ansar to വളവുകള്‍ at July 26, 2010 2:11 AM

2. നൗഷാദ് അകമ്പാടം has left a new comment on your post "AKCPBA ബ്ലോഗ് മീറ്റ് !":

ഹതു ശരി..
ഞാനറിയാതെ ഇവിടെ കോപ്പിയടിക്കാരും ഒറിജിനലുകളും തമ്മില്‍ നല്ല അടി നടക്കുന്നുണ്ടല്ലേ..
എല്ലാം വായിച്ചിട്ട് ഞാന്‍ എഴുതാം.
ങാഹ ..ഇതങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ലല്ലോ!



Posted by നൗഷാദ് അകമ്പാടം to പ്രവാസഭൂമി at July 26, 2010 12:06 PM

3. ഞാന്‍ ഇരിങ്ങല്‍ has left a new comment on your post "ഒറ്റക്ക് സിനിമക്കു പോവാറുണ്ടോ..?":

ആളൊരു കേമി തന്നേ ല്ലേ... ഒ
റ്റയ്ക്ക് സിനിമയ്ക്കെന്നല്ല എവിടെ പോകാനും വല്യ മടിയാ. ഭക്ഷണം കഴിക്കാന്‍ പോലും എനിക്ക് ഒറ്റയ്ക്ക് പറ്റില്ല.



Posted by ഞാന്‍ ഇരിങ്ങല്‍ to ഇതു ഞാനാ...ഇട്ടിമാളൂ... at Monday, July 26, 2010

4. (കൊലുസ്) has left a new comment on your post "ജവാന്‍ ആര്‍ട്സ് ക്ലബ് - ഒരു "ലഗാന്‍" പുരാണം":

ജില് ജില് ജില്ലം

ജില് ജില് ജില്ലം



Posted by (കൊലുസ്) to മനോവിഭ്രാന്തികള്‍ at July 26, 2010 2:08 AM

5. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "വെങ്കലം (ഭാഗം 2)":

ദൈവങ്ങളെ വരെ വാർത്തെടുക്കുന്ന ഈ മൂശയിൽ..ഹോ ഉരുകി തിളയ്ക്കുന്ന ചിത്രം കാണുമ്പോൾ തന്നെ ചൂട് അനുഭവപ്പെടുന്നു.

വളരെ നന്നായി ചിത്രങ്ങളും അവതരണവും
അഭിനന്ദനങ്ങൾ



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to ദൃശ്യശേഖരം at July 26, 2010 2:40 PM

6. ഹരീഷ് തൊടുപുഴ has left a new comment on your post "കെട്ടുകള്‍...":

കെട്ടുകള്‍,
ലോകം മെനയുന്നെത്ര ഭംഗിയില്‍!
മുറുകുവാന്‍
കാത്തു നില്‍പ്പുണ്ടാവാം ഏതോ ജീവിതം.

haa..
nice lines..!!
pakshe oru aracharude gandham enikku manakkunnu :(

athu oru type payarinte vallikal alle..??



Posted by ഹരീഷ് തൊടുപുഴ to ദൃശ്യപര്‍വ്വം at July 26, 2010 2:35 PM

7. Sulthan | സുൽത്താൻ has left a new comment on your post "ഗുണ്ടല്‍പേട്ടയില്‍ ഒരു സൂര്യകാന്തിക്കാലത്ത്":

ചെറുവാടി,

അടി, അടി,

അംബരചുബികളായ ഗോപുരങ്ങളെനോക്കി വയസ്സ്‌ തീർക്കുന്ന എന്നെ, തിരിച്ച്‌ വിളിച്ച്‌, ഗുണ്ടൾപേട്ടും കന്നഡ ഗ്രമത്തിന്റെ സൗണ്ടര്യവും കാണ്ടിട്ട്‌ പോടാ എന്ന് പറഞ്ഞത്‌ സഹിക്കിണില്ല്യ ഷ്ടാ.

5 വർഷത്തോളം, രാത്രി യാത്രകളിൽ പലതും ആനയെയും, മാനിനെയും കണ്ട്‌കൊണ്ട്‌, സൂര്യകാന്തിപൂക്കളെയും തഴുകി, കടന്ന് പോയവനാ ഞാൻ.

ചിക്ക്‌മംഗളൂരിൽ കാട്ടാനകൂട്ടത്തിന്‌ നടുവിൽ, അട്ടയ്കും, കുരങ്ങനുമിടയിൽ, ഹാവൂ, ഓർക്കുമ്പോൾ, ശരീരത്തിൽ കുളിര്‌ കോരുന്നു.

സുൽത്താന്റെ ജീവിതത്തിൽ ഒരു നല്ല ഭാഗം അവിടെയായിരുന്നു. പ്രധാനപ്പെട്ട ഒരു ഭാഗം. ഇന്ദിരയെന്ന എന്റെ പ്രിയപ്പെട്ടവളുടെ ഒന്നാം പപ്പനായി, കാടും മേടും താണ്ടി അഞ്ച്‌ വർഷം.....

കാലചക്രങ്ങൾ തിരിച്ച്‌കറക്കുവാൻ പ്രയോജനപ്രദമായ ഈ എഴുത്തിന്‌, അഭിനന്ദനങ്ങൾ.



Posted by Sulthan | സുൽത്താൻ to സെന്‍റര്‍കോര്‍ട്ട് at July 26, 2010 2:09 AM

8. അങ്കിള്‍ has left a new comment on your post "വെങ്കലം (ഭാഗം 1)":

:)
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.



Posted by അങ്കിള്‍ to ദൃശ്യശേഖരം at July 26, 2010 2:44 PM

9. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "help me..e..e..":

ആശാനെ കലക്കി



Posted by ഉമേഷ്‌ പിലിക്കൊട് to ഗുൽമോഹർ at July 26, 2010 2:36 PM

10. jouharmon.c.k has left a new comment on your post "യുവ (പുരുഷ) സംഘത്തിന്റെ പ്രച്‌ഛന്നവേഷങ്ങള്‍ .":

asooya........kushumb..vivara dosham....... (ORALE/SAMGATHE KURICH E ROOPATHIL PARANAL ENTE NATTIL ETHANU PARAYUKA) viditham parayathe islamine,athine samara charithrathe,ja ma athe islamiye kurich vishalamayi padikuka.manasilakkuka.......BEST WISHES....!!!!!!!!1



Posted by jouharmon.c.k to ജനശബ്ദം at July 26, 2010 2:14 AM

11. Areekkodan | അരീക്കോടന്‍ has left a new comment on your post "ദൈവത്തിന്റെ സുകൃതികള്‍":

ഒഴാക്കാ...അതെ,നാം കാണാതെ നമ്മുടെ ചുറ്റും എത്ര എത്ര ശശിയേട്ടന്മാര്‍?

കൊട്ടോട്ടിക്കാരാ...അതു തന്നെയല്ലേ ഞാനും പറഞ്ഞത്?

അക്ബര്‍ ...പണ്ട് ഒരുത്തന്‍ പറഞ്ഞത് അപ്പോള്‍ വളരെ ശരി - ഒരു വാതില്‍ അടഞ്ഞു എന്ന് പറഞ്ഞാല്‍ ഒന്ന് തുറന്ന് കിടക്കുന്നു എന്ന്; അപ്പോള്‍ രണ്ട് വാതിലും അടഞ്ഞു എന്ന് പറഞ്ഞാല്‍ രണ്ട് വാതിലും തുറന്ന് കിടക്കുന്നു എന്നല്ലേ!!!

രസികാ...കുറേ കാലായല്ലോ കണ്ടിട്ട്.നന്ദി.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, July 26, 2010 2:22:00 PM

12. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "സെലിബ്രിറ്റികൾക്കു സ്വന്തം നിക്കറു മാറുന്നതിനു തുല...":

:-)



Posted by ഉമേഷ്‌ പിലിക്കൊട് to കല്ല്യാണസൗഗന്ധികം at July 26, 2010 2:37 PM

Reply via email to