1. rahool... has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ - പിസ, ഫ്ളോറൻസ്...":

hey, good one dear :-)



Posted by rahool... to കൊച്ചുത്രേസ്യയുടെ ലോകം.. at July 26, 2010 11:51 AM

2. Captain Haddock has left a new comment on your post "വെങ്കലം (ഭാഗം 2)":

ഫുള്‍ ടെന്‍ മാര്‍ക്സ്‌ !!!വിജ്ഞാനപ്രദമായ പോസ്റ്റ്‌ !!! നല്ല പടങ്ങള്‍ !



Posted by Captain Haddock to ദൃശ്യശേഖരം at July 26, 2010 5:45 PM

3. ഭാനു കളരിക്കല്‍ has left a new comment on your post "ഡിവോഴ്സ്":

prasaktham



Posted by ഭാനു കളരിക്കല്‍ to വെള്ളിനക്ഷത്രം at July 26, 2010 3:08 AM

4. അനില്‍@ബ്ലോഗ് നിങ്ങളുടെ പോസ്റ്റ് "തണുത്ത ദിവസങ്ങൾക്കായ് ചൂടൻ പെണ്ണുങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹ ഹ !! മുരളി എത്തിയല്ലോ.
പാസ്പോര്‍ട്ട് കൊടുക്കലല്ല, ഇന്ത്യാ രാജ്യം തന്നെ വല്ലവനും ഏല്‍പ്പിച്ചു കൊടുത്താലും താങ്കള്‍ക്ക് പ്രശ്നമില്ലായിരിക്കും. പാസ്പോര്‍ട്ട് വേരിഫിക്കേഷന്‍ എന്നത് ഒരു പ്രധാന സംഗതിയാണ്, നാം ഏതെല്ലാം നാട്ടില്‍ താമസ്സിച്ചോ അവിടെയെല്ലാം വേരിഫിക്കേഷന്‍ നടത്തണം, ഞാന്‍ കോളേജില്‍ പഠിച്ചിരുന്ന സ്ഥലത്തെ വേരിഫിക്കേഷ്ന് വരെ കിട്ടിയിട്ടാണ് എന്റെ പാസ്പോര്‍ട്ട് കിട്ടിയത്, പിന്നല്ലെ ജന്മ സ്ഥലം. !!
അത് ഇത്ര വലിയ ബുദ്ധിമുട്ടാണെന്ന് കരുതുന്നതാണു തെറ്റ്.

അതവിടെ നില്‍ക്കട്ടെ നമുക്ക് അവസാനം ചര്‍ച്ച ചെയ്യാം. ബി എസ് എന്‍ എലിന്റെ ഇത്തരം ഓഫറുകള്‍ ഏതായാലും ഞാന്‍ ഇ



അനില്‍@ബ്ലോഗ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂലൈ 26 3:45 pm ന് പോസ്റ്റ് ചെയ്തത്

5. ea jabbar has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

ഇസ്ലാമിന്റെ ഈറ്റില്ലങ്ങളായ അറബ് രാജ്യങ്ങള്‍ ഒന്നടങ്കം ഈ പറയുന്ന അമേരിക്കയുടെ പാദം നക്കിക്കഴിഞ്ഞു കൂടുമ്പോള്‍ ആ അറബ് രാജ്യങ്ങള്‍ക്കെതിരെ കമാ എന്നുരിയാടാന്‍ ധയ്ര്യം കാണിക്കാത്ത ഭീരുക്കളാണിവിടെ അമേരിക്കക്കെതിരെ വിടുവായത്തം വിളമ്പുന്നതും കൊക്കൊക്കോല കുപ്പി പൊട്ടിച്ച് അധിനിവേശം തടയുന്നതും. എന്തേ അറബ് രാജ്യങ്ങളെയും അവരുടെ ഉല്‍പ്പന്നങ്ങളെയും അവരുടെ സാമ്പത്തിക സ്ഥാപനങ്ങളെയും ബഹിഷ്കരിച്ചു കൊണ്ട് ഇസ്ലാമിന്റെ വീര്യം നിലനിര്‍ത്താന്‍ ഇവിടെ ഒരു സോളിഡാരിറ്റികൂട്ടവും തെരുവിലിറങ്ങാത്തേ?
ഞാനിവിടെ അമേരിക്കയും സാമ്രാജ്യത്വവും ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നില്ല. അത് എന്റെ വിഷയത്തില്‍നിന്നും തെന്നി മാറാനുള്ള ഗൌളി സൂത്രമാണെന്നു ഞാന്‍ തിരിച്ചറിയുന്നു.
-പോപ്പുലര്‍ ഫ്രണ്ടും മുസ്ലിം സമുദായവും ഒന്നു തന്നെയാണോ? എന്നാണെന്റെ ചോദ്യം അതിനുള്ള പ്രതികരണങ്ങള്‍ വരട്ടെ !



Posted by ea jabbar to സംവാദം at July 26, 2010 5:08 AM

6. ഹാഫ് കള്ളന്‍||Halfkallan has left a new comment on your post "നാല് തലയുള്ള പാമ്പ്":

ഹി ഹി ഹി .. ഗൊള്ളാം ... പ്യാടി തൊണ്ടന്‍



Posted by ഹാഫ് കള്ളന്‍||Halfkallan to വര്‍ഷ ഗീതം at July 26, 2010 2:59 PM

7. ചന്ദ്രകാന്തം has left a new comment on your post "സ്വപ്നം":

ഒരു കുഞ്ഞുസ്വപ്നം..



Posted by ചന്ദ്രകാന്തം to മഷിത്തണ്ട് at July 26, 2010 4:31 PM

8. Anvar Vadakkangara has left a new comment on your post "നിങ്ങളുടെ സംശയങ്ങളും ഉത്തരങ്ങളും":

Visit my blog
http://janasamaksham.blogspot.com



Posted by Anvar Vadakkangara to ബ്ലോഗ് സഹായി at 26 July 2010 04:56

9. Mithun Varma has left a new comment on your post "cricket":

That was a nice short poem Gauthu. I loved the usage of rhyming words. Well done! :)



Posted by Mithun Varma to gauthaman poems at July 25, 2010 7:23 AM

10. Jishad Cronic™ has left a new comment on your post "ഓര്‍മ്മകള്‍":

ഓര്‍മകള്‍ എന്നും ലഹരിയാണ്...



Posted by Jishad Cronic™ to ജീവിതത്തില്‍ നിന്ന് at 1:43 PM

11. anoop has left a new comment on your post "ഇങ്ങനേം ബ്ലോഗ് വായിക്കാം..":

Thakarppan......thanks



Posted by anoop to വാസുവിന്‍റെ വിലാപങ്ങള്‍ at July 26, 2010 3:17 PM

12. ea jabbar has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

ഇത് ഇറക്കുമാതിചെയ്യപ്പെട്ടതും യഥാര്‍ത്ഥ സൈനിക-ഭീകരവാദികളെ വെള്ളപൂസുന്നതുമാണ്.
അഫ്ഘാനിസ്ടാനിലും ഇറാക്കിലും അടുത്ത്തകാലതും ഹിരോഷിമയിലും നാഗസാക്കിയിലും കുറെ മുമ്പും നടപ്പാക്കിയ കൂട്ടക്കൊലകള്‍ക്ക് നേതൃത്വം വഹിച്ച സാമ്രാജ്യത്വ യുധ്ധവെരിയന്മാരെയും
അവരുടെ പാടസേവയാണ് ദേശസ്നേഹത്തിന്റെ ലക്ഷണം എന്ന് പഠിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ടിനെതാക്കന്മാരെയും ഇന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു.

-------

വി എസ് അച്ച്യുതാനന്ദന്‍ അഫ്ഗാനിസ്ഥാനിലെ മുഖ്യമന്ത്രിയല്ല. അദ്ദേഹം ഈ കൊച്ചു കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. ഇവിടെ കൈ വെട്ടും തലവെട്ടും നടത്തുന്ന ഭീകര സംഘടനകളെ കുറിച്ച് അന്യേഷിച്ച് അതിന്‍ അറുതിവരുത്താന്‍ ചുമതലയുള്ള ഭരണാധികാരിയാണദ്ദേഹം. അദ്ദേഹത്തിന്റെ മുമ്പില്‍ ഇപ്പോള്‍ വന്നു നില്‍ക്കുന്ന പ്രശ്നത്തെയാണദ്ദേഹം വിശകലനം ചെയ്തത്. ആ സംഘ്ടനയുടെ ഒഫീസും മറ്റും റെയ്ഡ് ചെയ്തപ്പോള്‍ കിട്ടിയ രേഖകളുടെ അടിസ്ഥാനത്തിലാണ് അവരുടെ അജണ്ട ഇതൊക്കെയാണെന്നദ്ദേഹം പറഞ്ഞത്. അതിനപ്പുറം ഈ കാര്യത്തെ അമേരിക്കയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഇപ്പോള്‍ വലിച്ചു കൊണ്ടു പോകുന്നത് ഈ കശ്മലന്മാരെ സഹായിക്കാനും ന്യായീകരിക്കാനും ഈ സമുദായത്തെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിച്ച് ഒറ്റപ്പെടുത്താനുമുള്ള ഹീനശ്രമമല്ലാതെ മറ്റൊന്നുമല്ല !



Posted by ea jabbar to സംവാദം at July 26, 2010 5:33 AM

13. Murali നിങ്ങളുടെ പോസ്റ്റ് "തണുത്ത ദിവസങ്ങൾക്കായ് ചൂടൻ പെണ്ണുങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇന്‍ഡ്യാരാജ്യം ഇന്‍ഡ്യയിലെ ജനങ്ങളുടേതാണ്. അതങ്ങനെയല്ല, സര്‍ക്കാരിന്റേതാണ് എന്നചിന്തയാണ് നമ്മുടെ എല്ലാ പ്രശ്നങ്ങളുടേയും - നിരക്ഷരത തൊട്ട് മാവോയിസം വരെ - അടിസ്ഥാനകാരണം. അതുകൊണ്ടുതന്നെയാണ് ‘വല്ലവനേയും’ അത് ഏല്‍പ്പിച്ചുകൊടുക്കുവാന്‍ ഭരണക്കാര്‍ക്ക് കഴിയുന്നതും. അടിസ്ഥാന അവകാശങ്ങള്‍ മൂന്നെണ്ണമേയുള്ളൂ (according to George Mason) - the right to live, the right to property and the right to the pursuit of happiness. ഇന്‍ഡ്യയില്‍ ഇതില്‍ ആദ്യത്തേത് ‘ജാമ്യത്തിലാണ്’. രണ്ടാമത്തേത് സോഷലിസ്റ്റുകള്‍ ഭരണഘടനയില്‍നിന്നും നീക്കം ചെയ്തു. മൂന്നാമത്തേതിനെക്കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം. ഇതിപ്പോള്‍ അവകാശങ്ങള്‍ക്ക് പകരം അവകാശാഭാസങ്ങളുടെ കാലമല്ലേ - right to education, right to food - അങ്ങനെ പല പല വെള്ളാനകള്‍.

പിന്നെ ആ മെസ്സേജുകളുടെ കാര്യം. ഇതൊക്കെ അന്വേഷിക്കാന്‍ ബി എസ് എന്‍ എല്‍ കാര്‍ക്ക് എവിടെയാണ് സമയം? അവര്‍ക്കെല്ലാം ആണവകരാര്‍, പാലസ്തീന്‍, ഇറാഖ് അങ്ങനെ നൂറുകൂട്ടം തിരക്കല്ലേ? ഫോണൊ ഇന്റര്‍നെറ്റോ തകരാറിലായിക്കിടന്നാല്‍ അതൊന്ന് അന്വേഷിക്കാന്‍ പോലും ആര്‍ക്കും സമയമില്ല. പിന്നെയല്ലേ പോണ്‍ മെസ്സേജുകള്‍!



Murali , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂലൈ 26 4:03 pm ന് പോസ്റ്റ് ചെയ്തത്

14. K.M.Venugopalan has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

തെരഞ്ഞ്ര്ടുക്കപ്പെട്ട ഒരു ജനപ്രതിനിധിയെന്നനിലക്കും ഭരണാധികാരിയെന്ന നിലക്കും വീയെസ്സിന് നിരുത്തരവാതപരമായ
ഈ പ്രസ്താവന നടത്താന്‍ കഴിയില്ല . കേരളം ഒരു മുസ്ലിം ഭൂരിപക്ഷപ്രടെഷമാക്കാന്‍ ഏതെങ്കിലും ഒരു സംഘടന ശ്രമിക്കുന്നു എന്ന്
പറഞ്ഞു കേള്‍ക്കുന്നത് അടുത്തയിടെയാണ്; എന്നാല്‍ ഇതേ ലക്ഷ്യംവേച്ച്ചാണ് എല്ലാ മുസ്ലിം വിശ്വാസികളും ജനനനിയന്ത്രനമാര്ഗങ്ങള്‍ സ്വീകരിക്കതിരിക്കുന്നത്
എന്ന് പറഞ്ഞു പരത്തുന്ന ആരെസ്സെസ്സ് സാമുദായിക സൌഹാര്ടത്തെ വെല്ലുവുളിക്കാന്‍ തുടങ്ങിയിട്ട് അനേകം പതിറ്റാണ്ടുകളായി.
കേരളജനത അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞ ഈ വാദം തന്നെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ ഉള്ളടക്കം എന്നതാണ് പുരോഗമാനവാടികളെ
ഞെട്ടിക്കുന്നത്.
മാസങ്ങല്‍ക്കുമുന്പു ലവ് ജിഹാദിന്റെ പേരില്‍ ഒരു വിഭാഗം മാധ്യമങ്ങളും പോലീസും ചേര്‍ന്ന് ഉണ്ടാക്കിയ പുകിലും ഈ ഗണത്തില്‍പ്പെടുന്ന
വിദ്വേഷപ്രചാരനമാല്ലാതെ മറ്റൊന്നുമല്ല.
സെപ്റ്റംബര്‍ പതിനൊന്നു രണ്ടായിരത്തോന്നിനു ശേഷം അമേരിക്ക ഏറ്റെടുത്തതായി പ്രഖ്യാപിച്ചിട്ടുള്ള 'ഭീകരവാടതിനെതിരായ യുദ്ധം'
നിയോലിബെരല്‍ ലോകക്രമത്തിന്റെ സിരാകെന്ദ്രങ്ങളില്‍ ഉടലെടുക്കുന്ന ഓരോ സാമൂഹ്യ-സാമ്പത്തിക പ്രതിസന്ധിയെയും മൂന്നാംലോക
രാജ്യങ്ങളിലേക്ക് അമേരിക്ക കയട്ടിയയച്ച്ചുകൊണ്ടിരിക്കുന്നു. വിദേശപ്പണം പറ്റുന്ന ഇസ്ലാമിക തീവ്രവാദ സംഘടനകളും നിയോലിബെരല്‍
സാമ്പത്തിക ഘടനയുടെ ചുക്കാന്‍ പിടിക്കുന്നവരും ഒരേ നാണയത്തിന്റെ ഇരു പുറങ്ങള്‍ ആണ്.
എന്നാല്‍, ഭീകരവാദത്തെ ഒരു പ്രതേകമതവിശ്വാസവുമായിമാത്രം ബന്ധപ്പെടുത്തുന്ന കാഴ്ച്ചപ്പാട് തനി നാടന്‍ നിഷ്ക്കളങ്കതയുടെ ഫലമല്ല.
ഇത് ഇറക്കുമാതിചെയ്യപ്പെട്ടതും യഥാര്‍ത്ഥ സൈനിക-ഭീകരവാദികളെ വെള്ളപൂസുന്നതുമാണ്.
അഫ്ഘാനിസ്ടാനിലും ഇറാക്കിലും അടുത്ത്തകാലതും ഹിരോഷിമയിലും നാഗസാക്കിയിലും കുറെ മുമ്പും നടപ്പാക്കിയ കൂട്ടക്കൊലകള്‍ക്ക് നേതൃത്വം വഹിച്ച സാമ്രാജ്യത്വ യുധ്ധവെരിയന്മാരെയും
അവരുടെ പാടസേവയാണ് ദേശസ്നേഹത്തിന്റെ ലക്ഷണം എന്ന് പഠിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ടിനെതാക്കന്മാരെയും ഇന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു.



Posted by K.M.Venugopalan to സംവാദം at July 26, 2010 3:13 AM

15. (കൊലുസ്) has left a new comment on your post "ജയ രാജ രജത വസന്തം ! / Jaya Raja Rajatha Vasant...":

പടച്ചോനെ, വായിച്ചിട്ടും വായിച്ചിട്ടും തീരാത്ത പോസ്ടാനല്ലോ ഇത്!



Posted by (കൊലുസ്) to BILATTHIPATTANAM at 26 July 2010 02:31

16. നന്ദകുമാര്‍ has left a new comment on your post "തിരുവിതാംകൂര്‍ അഞ്ചല്‍‌പ്പെട്ടി Travancore Anchal ...":

എടാ പുത്തഞ്ചിറയിലാണോ ഇത്?? ആംഗിള്‍ നന്നായിട്ടുണ്ട്.
(ബ്ലോഗര്‍ അഞ്ചല്‍ക്കാരനും ഈ അഞ്ചല്‍പ്പെട്ടിയുമായി വല്ല ബന്ധവും?? ങും?) :) :)


[ഈ വേര്‍ഡ് വെരി മാറ്റിയില്ലെങ്കില്‍ ഞാനിനീ ഈ ബ്ലോഗിലേക്ക് വരില്ല]



Posted by നന്ദകുമാര്‍ to പൈങ്ങോടന്‍സ് പടംസ് at July 26, 2010 12:08 PM

17. അങ്കിള്‍ has left a new comment on your post "നരകത്തിന്റെ കൂട്ടിക്കൊടുപ്പുകാര്‍":

പ്രവാസികളുടെ ദയനീയവസ്തയാണ് ഇവിടെ വായിച്ചത്. പ്രവാസ ജീവിതം കൊതിച്ചു നഴ്സിംഗ് പഠനം കഴിഞ്ഞ നാട്ടില്‍ കഴിയുന്ന കുറെ പേരുടെ കദനകഥ ഇഇയിടെ ഒരു ടിവി ചര്‍ച്ചയില്‍ ഒരു ബാങ്ക് മാനേജര്‍ വിവരിക്കുന്നത് കേട്ടു. സ്വന്തം ജാമ്യത്തില്‍ നാലര ലക്ഷം രൂപ വിദ്യാഭ്യാസ വായ്പ കൊടുക്കാന്‍ ബാങ്കുകാര്‍ നിര്‍ബന്ധിതരാണ്‌. അങ്ങനെ വാങ്ങിയ വായ്പ 5 കൊല്ലം കഴിയുമ്പോള്‍ 13,500 രൂപ പ്രതിമാസം തിരിച്ചടക്കണം. വിദേശത്ത് ജോലി കിട്ടുമെന്ന് എന്താന്നുരപ്പു. ഇന്ത്യയില്‍ എവിടെയെങ്കിലും 5,000 രൂപയെങ്കിലും തുടക്ക ശമ്പളമായി ഒരു നേഴ്സിനു ലഭിക്കുമോ? അപ്പോള്‍ 13,500 രൂപ വച്ച് എങ്ങനെ തിരിച്ചടക്കും. അടച്ചില്ലെങ്കില്‍ പലിശക്ക് പലിശ. അവര്‍ ആത്മ ഹത്യ ചെയ്തെങ്കില്‍ അത്ഭുതം ഉണ്ടോ?

നാട്ടിലാണെങ്കില്‍ ബാങ്ക് വായ്പ കിട്ടുന്നതനുസരിച്ചാണ് ഫീസ് ഈഡാക്കുന്നതു.



Posted by അങ്കിള്‍ to നമ്മുടെ ബൂലോകം at July 26, 2010 3:54 PM

18. കണ്ണൂരാന്‍ / Kannooraan has left a new comment on your post "മണിമുത്തുകള്‍":

സോനാ, നാണക്കെടാണിത്. പുരുഷന്മാരെ കുറിച്ച് എഴുതാന്‍ എന്തിനു ഇയാള്‍ ഒരു സ്ത്രീയുടെ കാലു പിടിക്കുന്നു! അല്ലെങ്കിലും പെണ്ണുങ്ങളെ തൂങ്ങി നടക്കാനാണല്ലോ നിങ്ങള്‍ക്കിഷ്ട്ടം.
മൈത്രേയീ, എന്റെ ബ്ലോഗിനെപ്പറ്റിയൊന്നും പരിചയപ്പ്പെടുത്തല്ലേ. 'ദക്ഷിണ' തരാന്‍ എന്റെ കയ്യിലോന്നുമില്ല. മാത്രല്ല, ഞാന്‍ അമേര്ക്കെലോ കാനടയിലോ അല്ല!



Posted by കണ്ണൂരാന്‍ / Kannooraan to ബ്ലോഗുലകം at July 26, 2010 5:46 PM

19. അനില്‍@ബ്ലോഗ് നിങ്ങളുടെ പോസ്റ്റ് "തണുത്ത ദിവസങ്ങൾക്കായ് ചൂടൻ പെണ്ണുങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹ ഹ !! മുരളി എത്തിയല്ലോ.
പാസ്പോര്‍ട്ട് കൊടുക്കലല്ല, ഇന്ത്യാ രാജ്യം തന്നെ വല്ലവനും ഏല്‍പ്പിച്ചു കൊടുത്താലും താങ്കള്‍ക്ക് പ്രശ്നമില്ലായിരിക്കും.
അതവിടെ നില്‍ക്കട്ടെ നമുക്ക് അവസാനം ചര്‍ച്ച ചെയ്യാം. ബി എസ് എന്‍ എലിന്റെ ഇത്തരം ഓഫറുകള്‍ ഏതായാലും ഞാന്‍ ഇഷ്ടപ്പെടുന്നില്ല.



അനില്‍@ബ്ലോഗ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂലൈ 26 3:40 pm ന് പോസ്റ്റ് ചെയ്തത്

20. ഷാ has left a new comment on your post "നരകത്തിന്റെ കൂട്ടിക്കൊടുപ്പുകാര്‍":

ശരിക്കും ഉള്ളില്‍ തട്ടി. അബുദാബി മുസ്സഫയിലെ ക്യാമ്പ്‌ ജീവിതവും ഗള്‍ഫിലെ ചൂടും കുറച്ചു കാലം ശരിക്കും ആസ്വദിച്ചതാണേ...

അധികാരികളുടെ നിഷ്ക്രിയത്വം മാത്രമാണോ...? ഇറാക്കിലേക്ക് പോകരുതെന്ന് പറഞ്ഞിട്ടും കുവൈറ്റ്‌ വഴി അനധികൃതമായി ഇറാക്കിലേക്ക് കടന്നിട്ട് പ്രശ്നത്തിലാവുന്നത് പോലുള്ള സംഭവവുമില്ലേ.......?



Posted by ഷാ to നമ്മുടെ ബൂലോകം at July 26, 2010 3:49 PM

21. Captain Haddock has left a new comment on your post "റിമോട്ട് ഹസ്ബന്‍റന്‍സ്":

നല്ല നല്ല പോസ്റ്റുകള്‍. കീപ്‌ ഇറ്റ്‌ അപ്പ്‌ അപ്പ്‌ !!!



Posted by Captain Haddock to വാസുവിന്‍റെ വിലാപങ്ങള്‍ at July 26, 2010 6:09 PM

22. Jishad Cronic™ has left a new comment on your post "തനിയെ സംസാരിക്കുന്ന ഉടല്‍":

ഇപ്പൊ മനസ്സിലായി...



Posted by Jishad Cronic™ to സിപി. at 26 July 2010 2:32 PM

23. ചെറുവാടി has left a new comment on your post "കെട്ടുകള്‍...":

good



Posted by ചെറുവാടി to ദൃശ്യപര്‍വ്വം at July 26, 2010 2:49 PM

24. Captain Haddock has left a new comment on your post "കെട്ടുകള്‍...":

നല്ല വരികള്‍...നല്ല പടം



Posted by Captain Haddock to ദൃശ്യപര്‍വ്വം at July 26, 2010 5:35 PM

25. ea jabbar has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

തൃശൂര്‍ പൂരത്തിനു വെയിലു കൊണ്ടൊരാന വിരണ്ടാല്‍ അതിന്റെ പിന്നിലും അമേരിക്കയാണെന്നു വ്യാഖ്യാനിക്കുന്ന കുറേ മണ്ടന്‍ “ബുദ്ധിജീവി“കളുണ്ടിവിടെ . അവരാണിന്നീ നാടിന്റെ ശാപം!



Posted by ea jabbar to സംവാദം at July 26, 2010 4:59 AM

26. കാക്കര kaakkara has left a new comment on your post "നിങ്ങളെന്നെ അരാഷ്ട്രീയവാദിയാക്കി...":

രാഷ്ട്രത്തിന്‌വേണ്ടി ഒരു ഇഷ്ടികപോലും മുതൽകൂട്ടാത്ത എന്നാൽ പാർട്ടി മാത്രമാണ്‌ രാഷ്ട്രീയം എന്ന്‌ മാത്രം ചിന്തിക്കുന്ന സ്വത്വകക്ഷിരാഷ്ട്രിയക്കാരെ നിങ്ങളാണ്‌ അരാഷ്ട്രീയക്കാരെ നിർമ്മിക്കുന്നതിന്റെ മുഖ്യശില്പി... മലയാളി സമൂഹം നിങ്ങളെ ചൂണ്ടി വിളിച്ചു പറയുന്നു “നിങ്ങളെന്നെ അരാഷ്ട്രീയവാദിയാക്കി”...



Posted by കാക്കര kaakkara to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at July 26, 2010 2:27 PM

27. MyDreams has left a new comment on your post "വെറുക്കപ്പെട്ടവളുടെ വില്പത്രം":

ഉപമ നന്നായി ...



Posted by MyDreams to അനുരണനങ്ങള്‍ at July 26, 2010 5:04 AM

Reply via email to