1. ശ്രീനാഥന്‍ has left a new comment on your post "എ ന്യൂമിസ്മാറ്റിക് ലവ്":

ഉമ്മകളുടെ മാർക്കറ്റു വില എപ്പോഴാണു അറിഞ്ഞത്, പിന്നെ ആദ്യവാചകം എടത്തിയാണോ ആദ്യം പറഞ്ഞത്? ഹാസസമ്രാട്ടേ, നമിച്ചു.

Posted by ശ്രീനാഥന്‍ to കുമാര സംഭവങ്ങള്‍ at July 27, 2010 5:36 AM

2. Vayady has left a new comment on your post "ദൂരേ അങ്ങ് ദൂരെ......":

നിലാവുപോലെ മനോഹരമായ കവിത മനസ്സിലേയ്ക്കിങ്ങിനെ ഒഴുകി വരുന്നു....ഇഷ്ടമായി.

Posted by Vayady to മാണിക്യം at July 26, 2010 5:36 PM

3. ശ്രീനാഥന്‍ has left a new comment on your post "charging..":

മാനം നോക്കി മനം നിറയെ വീശ്!

Posted by ശ്രീനാഥന്‍ to ഗുൽമോഹർ at July 27, 2010 5:51 AM

4. അലി has left a new comment on your post "മണിമുത്തുകള്‍":

കുഞ്ഞൂസിനു അഭിനന്ദനങ്ങൾ!

Posted by അലി to ബ്ലോഗുലകം at July 27, 2010 4:52 AM

5. പാവപ്പെട്ടവന്‍ നിങ്ങളുടെ പോസ്റ്റ് "വെട്ടുവഴി പ്രകാശന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ നര്‍മ്മം പുരട്ടി എഴുത്തിന്റെ ലാസ്യതയില്‍ അനുവാചകനെ ചിരിപ്പിക്കാന്‍ ശ്രമിച്ചത്‌ വിജയിച്ചു എന്ന് പറയാന്‍ ആഗ്രഹിക്കുന്നു

പാവപ്പെട്ടവന്‍ , തേജസ്‌ ലേക്ക് 2010, ജൂലൈ 27 3:23 am ന് പോസ്റ്റ് ചെയ്തത്

6. അലി has left a new comment on your post "മണിമുത്തുകള്‍":

പുരുഷ ബ്ലോഗർമാരെ നിങ്ങൾ സ്ത്രീനാമത്തിൽ ബ്ലോഗൂ...
മൈത്രേയി പ്രസാദിക്കും! കാനഡയിലോ ആസ്ട്രേലിയയിലോ ഇരുന്നാണു ബ്ലോഗുന്നതെന്നും കാച്ചൂ... ആരും വായിക്കാത്ത കേരളാ കൌമുദിയിലാ‍യാണെന്നോ? വിഷമിക്കേണ്ട. ബ്ലോഗുലകം വായിക്കൂ...

എന്തിനെയും നിസ്സാരമായി, നിഷ്ഫലമായി കാണുന്നവനെന്ന് പ്രൊഫൈലുള്ള കണ്ണൂരാനെ. ഇതും നിസ്സാരമായി കാണൂ...

ലബനീസ് കവികൾക്കൊക്കെ ഇപ്പൊ എന്താ ഡിമാന്‍ഡ്!

നാലഞ്ചു വാക്കുകള്‍ കാണുവോരോടൊക്കെ
നാലഞ്ചു ദിവസം പറയാമെങ്കില്‍
അത്ഭുതമഞ്ചാം ദിവസം പുലർച്ചയ്ക്കു
നിദ്ര വിട്ടേറ്റാല്‍ ജിബ്രാന്റെ പുനർജന്മമായി!

Posted by അലി to ബ്ലോഗുലകം at July 27, 2010 4:54 AM

7. കണ്ണൂരാന്‍ / Kannooraan has left a new comment on your post "മണിമുത്തുകള്‍":

@sona:
ഇയാള്‍ ദുബായിലായിട്ടും "കല്ലിവല്ലി" എന്ന വാക്കിന്റെ അര്‍ഥം അറിയാത്തത് ഹാ..കഷ്ട്ടം തന്നെ! "കല്ലിവല്ലി" എന്നതു ആണത്തമില്ലാത്ത വാക്കാനെന്കില്‍ അറബുനാട്ടില്‍ ആണ്‌ുങ്ങളില്ലെന്നര്‍തഥം അല്ലെ?

ഇയാള്‍ടെ 2nd കമന്റില്‍ യാചന ആണുള്ളതെന്ന് മനസ്സിലാക്കാന്‍ വലിയ തലയോന്നും ആവശ്യമില്ല. "താങ്കള്‍ വിവരക്കേട് പറഞ്ഞിട്ടും ബ്ളോഗ് ഉടമ പ്രതികരിക്കാത്തത് അവരുടെ മാന്യത കൊണ്ടുമാത്രമാണ്" എന്നത് മൈത്രെയിയുടെ അഭിപ്രായമാണോ എന്നറിഞ്ഞാല്‍ കൊള്ളാമ്മായിരുന്നു. അതോ, പേരെടുക്കാന്‍ വേണ്ടി ഇയാള് പോര് നടത്തുകയാണോ? മൈത്രേയി കടുത്ത ഫെമിനിസ്റ്റാണെന്നു ചാറ്റില്‍ ഇയാള്‍ പറഞ്ഞല്ലോ?

മാലോകര്‍ക്ക് ഇയാളെപ്പറ്റി നല്ല അഭിപ്രായം ആയിരിക്കാം. പക്ഷെ 'ബൂ'ലോകത്ത് അത്ര നല്ലതല്ലല്ലോ കേള്‍ക്കുന്നത്? (സ്ത്രീകളോട് മോശായി ചാറ്റുന്നതാണോ "നട്ടെല്ലുള്ള പുരുഷന്റെ അടയാളം"? വല്ലാതെ ആണത്തം പഠിപ്പിക്കല്ല സാറേ)

"ബ്ലോഗുലകം" പ്രസിദ്ധീകരിക്കുന്നത് ഇയാള്‍ പറഞ്ഞ "ഒരു സ്റ്റാന്‍ഡേര്‍ഡും ഇല്ലാത്ത കേരള കൌമുദിയിലാണ്. അല്ലാതെ കലാകൌമുദിയിലല്ല". 'ബ്ലോഗന'യില്‍ വരുന്നതും വലിയ ആനക്കാര്യമാനെന്നു കണ്ണൂരാന് അഭിപ്രായമില്ല. ഇവ രണ്ടിനും മാധ്യമം ചെപ്പിലെ ബ്ലോഗ്‌ പരിചയത്തിന്റെ അത്ര വായനക്കാരില്ല എന്നുകൂടി ഓര്‍ക്കുക.

ഇയാളെ പോലുള്ളവരുടെ അനര്തഥങ്ങള്‍ക്ക് മറുപടി പറയാന്‍ ലബനീസ് കബഡിയുടെ വാക്കൊന്നും വേണ്ട.(യാഹിയ ലബബിഡി അല്ല സ്നേഹിതാ.. യഹിയ ലബീദി ആണ്. പേരെങ്കിലും ശരിയാക്ക്) അതിനു ചങ്ങമ്പുഴക്കവിത തന്നെ ധാരാളം!

"ചൊല്ലാമെഴുത്തൊന്നു, ജീവിതമൊന്നിവ-
യ്ക്കില്ലാ പൊരുത്തം - അതുന്ടെന്കിലേ
സല്‍കാവ്യമാകൂ, നിജോല്‍പാദകനൊരു
സല്‍കവിയാകൂ, സന്ദേഹമില്ല"

Posted by കണ്ണൂരാന്‍ / Kannooraan to ബ്ലോഗുലകം at July 27, 2010 3:07 AM

8. ക്ഷമ has left a new comment on your post "സഖാവ് വിഎസ്, താങ്കളും നഗ്നനാണ്!":

>> സംസ്ഥാനങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമായിട്ട് മുസ്‌ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക എന്നുള്ള ഉദ്ദേശ്യത്തോടുകൂടിയിട്ട് ഉള്ളൊരു നീക്കമാണിവര് നടത്തുന്നത് <<

ഈ പ്രസ്താവനയിലെ "ഇവര്‍" എന്നുത് പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയെക്കുറിച്ചാണ് എന്നുള്ളത് നിങ്ങള്‍ അറിഞ്ഞില്ലേ? ഇരുപത് വര്ഷം കൊണ്ട് നമ്മുടെ നാട്ടിനെ ഇസ്ലാമിക രാജ്യമാക്കി കളയാം എന്നത് ഏതെങ്കിലും വിഡ്ഢിക്കു ചിന്തിക്കാന്‍ പറ്റുമോ ഇല്ലയോ എന്നുള്ളതിനേക്കാള്‍ അത്തരം ഒരു ചിന്ത പലരുടെയും മനസ്സിലേക്ക് പകരുന്ന പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് കാര്യം. വി. എസ്. പറഞ്ഞത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. അല്ലാതെ സന്തം കണ്ടുപിടുത്തങ്ങള്‍ അല്ല. വി.എസ്സിന്റെ പ്രസ്താവനയുടെ കാരണം "ജനാധിപത്യത്തെക്കുറിച്ചൊരു കാഴ്ചപ്പാട്" എന്ന പേരിലുള്ള ഒരു പുസ്തകമാണ്. ഈ പുസ്തകത്തിന്റെ രചയിതാവ് കശ്മീരി ജിഹാദി പ്രസ്ഥാനത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസ്സിലെ പ്രതിയും തടിയന്റവിട നസീറിന്റെ ഉറ്റ അനുയായിയുമായ സര്‍ഫ്രസ് നവാസ് ആണ്. ഈ പുസ്തകം പോലീസിനു ലഭിക്കുന്നത് ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥലത്ത് നടത്തിയ റെയിഡില്‍. എഴുപതോളം പേജുള്ള ഈ പുസ്തകം നിറയെ ജനാധിപത്യ വിരുദ്ധ പരാമര്‍ശമാണ്.

നഗ്നനായത് സഖാവ് വി എസ്സോ അതോ....

Posted by ക്ഷമ to കരിനാക്ക് at July 27, 2010 3:35 AM

9. കണ്ണൂരാന്‍ / Kannooraan has left a new comment on your post "മണിമുത്തുകള്‍":

@sona:
ഇയാള്‍ ദുബായിലായിട്ടും "കല്ലിവല്ലി" എന്ന വാക്കിന്റെ അര്‍ഥം അറിയാത്തത് ഹാ..കഷ്ട്ടം തന്നെ! "കല്ലിവല്ലി" എന്നതു ആണത്തമില്ലാത്ത വാക്കാനെന്കില്‍ അറബുനാട്ടില്‍ ആണ്‌ുങ്ങളില്ലെന്നര്‍തഥം അല്ലെ?

ഇയാള്‍ടെ 2nd കമന്റില്‍ യാചന ആണുള്ളതെന്ന് മനസ്സിലാക്കാന്‍ വലിയ തലയോന്നും ആവശ്യമില്ല. "താങ്കള്‍ വിവരക്കേട് പറഞ്ഞിട്ടും ബ്ളോഗ് ഉടമ പ്രതികരിക്കാത്തത് അവരുടെ മാന്യത കൊണ്ടുമാത്രമാണ്" എന്നത് മൈത്രെയിയുടെ അഭിപ്രായമാണോ എന്നറിഞ്ഞാല്‍ കൊള്ളാമ്മായിരുന്നു. അതോ, പേരെടുക്കാന്‍ വേണ്ടി ഇയാള് പോര് നടത്തുകയാണോ? മൈത്രേയി കടുത്ത ഫെമിനിസ്റ്റാണെന്നു ചാറ്റില്‍ ഇയാള്‍ പറഞ്ഞല്ലോ?

മാലോകര്‍ക്ക് ഇയാളെപ്പറ്റി നല്ല അഭിപ്രായം ആയിരിക്കാം. പക്ഷെ 'ബൂ'ലോകത്ത് അത്ര നല്ലതല്ലല്ലോ കേള്‍ക്കുന്നത്? (സ്ത്രീകളോട് മോശായി ചാറ്റുന്നതാണോ "നട്ടെല്ലുള്ള പുരുഷന്റെ അടയാളം"? വല്ലാതെ ആണത്തം പഠിപ്പിക്കല്ല സാറേ)

"ബ്ലോഗുലകം" പ്രസിദ്ധീകരിക്കുന്നത് ഇയാള്‍ പറഞ്ഞ "ഒരു സ്റ്റാന്‍ഡേര്‍ഡും ഇല്ലാത്ത കേരള കൌമുദിയിലാണ്. അല്ലാതെ കലാകൌമുദിയിലല്ല". 'ബ്ലോഗന'യില്‍ വരുന്നതും വലിയ ആനക്കാര്യമാനെന്നു കണ്ണൂരാന് അഭിപ്രായമില്ല. ഇവ രണ്ടിനും മാധ്യമം ചെപ്പിലെ ബ്ലോഗ്‌ പരിചയത്തിന്റെ അത്ര വായനക്കാരില്ല എന്നുകൂടി ഓര്‍ക്കുക.

ഇയാളെ പോലുള്ളവരുടെ അനര്തഥങ്ങള്‍ക്ക് മറുപടി പറയാന്‍ ലബനീസ് കബഡിയുടെ വാക്കൊന്നും വേണ്ട.(യാഹിയ ലബബിഡി അല്ല സ്നേഹിതാ.. യഹിയ ലബീദി ആണ്. പേരെങ്കിലും ശരിയാക്ക്) അതിനു ചങ്ങമ്പുഴക്കവിത തന്നെ ധാരാളം!

"ചൊല്ലാമെഴുത്തൊന്നു, ജീവിതമൊന്നിവ-
യ്ക്കില്ലാ പൊരുത്തം - അതുന്ടെന്കിലേ
സല്‍കാവ്യമാകൂ, നിജോല്‍പാദകനൊരു
സല്‍കവിയാകൂ, സന്ദേഹമില്ല"

Posted by കണ്ണൂരാന്‍ / Kannooraan to ബ്ലോഗുലകം at July 27, 2010 3:09 AM

10. ശ്രീനാഥന്‍ നിങ്ങളുടെ പോസ്റ്റ് "വെട്ടുവഴി പ്രകാശന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

. മറ്റുള്ളവർ പറഞ്ഞപോലെ ഒരു മാറ്റമുണ്ട് ശൈലിയിൽ. കള്ള്, പെണ്ണ്, മറ്റേ മുദ്രാവാക്യം, നടക്കട്ടേ, നടക്കട്ടേ! എന്തായാലും നല്ല ജോറായി ട്ടുണ്ട് എന്റെ മനു.

ശ്രീനാഥന്‍ , തേജസ്‌ ലേക്ക് 2010, ജൂലൈ 27 5:49 am ന് പോസ്റ്റ് ചെയ്തത്

11. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "157.ചെറായി മീറ്റ്‌ പഠിപ്പിക്കുന്ന പാഠം.":

നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ചെറായിലെ ആ ബൂലോഗസംഗമ വാർഷിക ചിന്തകൾ !

Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to കൂതറ അവലോകനം at July 26, 2010 7:53 PM

Reply via email to