1. K.M.Venugopalan has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

@മോര്രിസ് എം:
ഒരഭിപ്രായം പ്രകടിപ്പിച്ചതിനു ഇത്രയും അസഭ്യവര്‍ഷം കേള്‍ക്കണമെങ്കില്‍ ഈ വേദിയില്‍ സമയം കളയാന്‍ ഞാനില്ല!
(നന്ദി, സുഹൃത്തുക്കളെ!)



Posted by K.M.Venugopalan to സംവാദം at July 26, 2010 12:29 PM

2. പി. എം. ബഷീര്‍ has left a new comment on your post "………….ഞാൻ ;":

നൊമ്പരങ്ങളില്‍ ചാലിച്ച ആത്മഗതം നന്നായി.
നമ്മുടെ ഉള്ളില്‍ നിന്നും ദാര്‍ശനികമായി വായിച്ചാണ് നാം
ജീവിതത്തിന്റെ അര്‍ഥം ഗ്രഹിക്കേണ്ടത്. ആശാന്റെ വീണ പൂവും,
പഠനങ്ങളും വായിച്ചാല്‍ ഇതേ ദര്‍ശനം തന്നെ...
ഖലീല്‍ ജിബ്രാന്റെ കൃതികള്‍ വായിക്കുക, എഴുത്ത് തുടരുക



Posted by പി. എം. ബഷീര്‍ to ഉള്‍ക്കാഴ്ച at 27/7/10 00:40

3. ചെറുവാടി has left a new comment on your post "ഗുണ്ടല്‍പേട്ടയില്‍ ഒരു സൂര്യകാന്തിക്കാലത്ത്":

chithrangada ,
പോസ്റ്റ്‌ ഇഷ്ടപ്പെട്ടതില്‍ സന്തോഷം. ഇനിയും വരുമല്ലോ.
സുല്‍ത്താന്‍ ,
എങ്കില്‍ സുല്‍ത്താനും കാണും ഇതിലും ഭംഗിയായി പറയാനൊത്തിരി. കാത്തിരിക്കുന്നു
ഖാദര്‍ ഭായ് ,
നന്ദി, വീണ്ടും വരിക.
കണ്ണൂരാന്‍,
'മുദ്ധുഗവു' പറയാമായിരുന്നു.പക്ഷെ അവരെല്ലാം കൂടി കരിമ്പിന് വളമാക്കും.
Meckaden
Thanks for your nice words .



Posted by ചെറുവാടി to സെന്‍റര്‍കോര്‍ട്ട് at July 26, 2010 12:52 PM

4. സോണ ജി has left a new comment on your post "മണിമുത്തുകള്‍":

@കണ്ണൂരാന്‍
ഒരു ബ്ളോഗില്‍ ഒരു അഭിപ്രായം ഇട്ടാല്‍ അതിനര്‍ത്ഥം കാലു പിടിച്ചു എന്നാണോ? സമത്വം കാംക്ഷിക്കുന്ന ഒരു പൌരന്‍ എന്ന നിലയില്‍ മൈത്രേയിയോട് അഭിപ്രായം പറഞ്ഞന്നെയുള്ളൂ. ഇതില്‍ എന്ത് നാണക്കേടാണുള്ളത്...? അതിനുള്ള മൈത്രേയിയുടെ അഭിപ്രായവും പോസിറ്റീവ് ആയിരുന്നു... ഇതിനു മുന്നേ താങ്കള്‍ ഇട്ട അഭിപ്രായം ഒരു പുരുഷനുചേര്‍ന്നതാണോ? (മൈത്രേയി കല്ലിവല്ലി കലാകൌമുദിയും കേരളകൌമുദിയും കല്ലിവല്ലി ) ഇതാണോ നട്ടെല്ലുള്ള പുരുഷന്റെ അടയാളം . ഇതിലും ഭേദം അല്ലേ മാഷെ ഞാന്‍ . ഞാന്‍ ആരേയും ആക്ഷേപിച്ചിട്ടില്ല.താങ്കളെ പോളെ.. മാലോകര്‍ക്ക് മനസിലായി കാണും താങ്കളേയും എന്നേയും .താങ്കള്‍ വിവരക്കേട് പറഞ്ഞിട്ടും ബ്ളോഗ് ഉടമ പ്രതികരിക്കാത്തത് അവരുടെ മാന്യത കൊണ്ടുമാത്രമാണ്.
ലബനീസ് കവി യാഹിയ ലബബിഡിയുടെ വാക്യം ഉദ്ധരിച്ചു കൊണ്ട് അവസാനിപ്പിക്കട്ടയോ....?


''But, words must not carry
more than they can
it’s not good for their backs
or their reputations ''
ഒരോ വാക്കും പ്രപഞ്ചം ആണ്...കണ്ണൂരാ ! :)



Posted by സോണ ജി to ബ്ലോഗുലകം at July 27, 2010 12:18 AM

5. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "തീരത്തണഞ്ഞിട്ടും അടുക്കാനാകാതെ":

പിപഠിഷു ഈ വഴി വന്നതിനും അഭിപ്രായത്തിനും നന്ദി.
ഡ്യൂപ്ലിക്കേറ്റ് ആണോ? അതു കാ‍ലം തെളിയിക്കേണ്ട കാര്യമല്ലെ. ഇംഗ്ലീഷുകാരന്‍ സ്ഥാപിച്ച പല ക്രെയിനുകളും ഇപ്പോഴും കുഴപ്പമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണറിവ്.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 27 July 2010 02:24

6. ഹംസ നിങ്ങളുടെ പോസ്റ്റ് "പതനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബ്ലോഗ് ഡിസൈന്‍ നന്നായിട്ടുണ്ട്
ഇപ്പോള്‍.. കാണാന്‍ ഭഗിയുണ്ട്



ഹംസ , തൂലിക ലേക്ക് Monday, July 26, 2010 ന് പോസ്റ്റ് ചെയ്തത്

7. PREM!!!!!!!!!!!!!!!!!! has left a new comment on your post "ഇങ്ങനേം ബ്ലോഗ് വായിക്കാം..":

എന്‍റെ കണ്ണ് നിറഞ്ഞു പോയി ......



Posted by PREM!!!!!!!!!!!!!!!!!! to വാസുവിന്‍റെ വിലാപങ്ങള്‍ at July 27, 2010 12:18 AM

8. റ്റോംസ് കോനുമഠം has left a new comment on your post "നാട്ടു കാഴ്ച":

കൊള്ളാം...
നന്നായിട്ടുണ്ട്...



Posted by റ്റോംസ് കോനുമഠം to പിക്സെല്‍‌സ്::PIXELS at July 26, 2010 12:55 PM

9. khan has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

islam says it is based on truth. but in my experience the leaders of various islamic organisations in kerala have posses double toung . various madyamam dailys editorials contradicts there opinian regarding thodupuzha incidents.it clearly reveals the true colour and they are the true followers of the so called truth religion.in a recent tv talk show cross fire, popular front leader hamid sahib denied the existence of muslim court but in an another talk show he was forced to admit the existence of the same.they can easly cheat the medevial age mind set people and this is the real tragedy that posing threat to democracy.whenever anybody commends they are being twisted accordong to there interest.that is happend in cms remarks.so popular front=islam=truth=threat to democracy .thank u EAJ for ur timely equation.



Posted by khan to സംവാദം at July 26, 2010 12:27 PM

10. MANIKANDAN [ മണികണ്ഠന്‍‌ ] നിങ്ങളുടെ പോസ്റ്റ് "തണുത്ത ദിവസങ്ങൾക്കായ് ചൂടൻ പെണ്ണുങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത്തരം എസ് എം എസ്സുകള്‍ വരുന്നത് തടയാന്‍ സധിക്കും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത് http://pdnc.bsnl.co.in/

മേല്‍ചേര്‍ത്തിരിക്കുന്ന ലിങ്ക് നോക്കുമല്ലൊ.

സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് ബി എസ് എന്‍ എലിന്റെ സേവനം വളരെ മോശമാണെന്ന അഭിപ്രായം തന്നെയാണ് എനിക്ക് ഉള്ളത്. പലപ്പോഴും ഓഫീസ് സമയങ്ങളില്‍ മാത്രം ലഭിക്കുന്ന കസ്റ്റമര്‍ സര്‍വ്വീസ് (ഇപ്പോള്‍ ബ്രോഡ് ബാന്റിന്റെ കസ്റ്റമര്‍ സര്‍വ്വീസ് എറണാകുളത്തെ രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെ ലഭ്യമാണ് എന്ന് തോന്നുന്നു (12678)) പലപ്പോഴും ഈ നമ്പറില്‍ കണക്റ്റ് ചെയ്യപ്പെടണമെങ്കില്‍ അരമണിക്കൂറെങ്കിലും കുത്തിയിരുന്നു വിളിക്കണം. സ്വകാര്യ കമ്പനികളോട് മത്സരിക്കാന്‍ ബി എന്‍ എല്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ചില മാറ്റങ്ങള്‍ കാണാനുണ്ട്. ഒരു രംഗത്തും ആര്‍ക്കും കുത്തക ഉണ്ടാവരുത് എന്നതാണ് എന്റെ അഭിപ്രായം. മത്സരം കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കും.



MANIKANDAN [ മണികണ്ഠന്‍‌ ] , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂലൈ 27 2:04 am ന് പോസ്റ്റ് ചെയ്തത്

11. ഏറനാടന്‍ has left a new comment on your post ""ജനനം" ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍!":

Mileage Tyre Retreading Factory Presents, അബുദാബി മലയാളി സമാജം 'ലോഹിതദാസ് അനുസ്മരണ ഷോര്‍ട്ട് ഫിലിം മല്‍സരം.



Posted by ഏറനാടന്‍ to ഏറനാടന്‍ സ്വരമേളം at July 26, 2010 11:56 PM

12. MirrorisM has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

ഇപ്പോള്‍ കിട്ടിയത്: ന്യൂയോര്‍ക്കിലെ ഗ്രൌന്റ്റ് സീറോയില്‍ മോസ്ക്ക് പണിയാന്‍ അമേരിക്കന്‍ അധികൃതര്‍സമ്മതം കൊടുക്കുന്നു! സൗദി അറേബ്യയില്‍ ക്ഷേത്രം പണിയാനോ,സിനഗോഗ് കേട്ടാണോ സമ്മതിക്കുമോവേണുവണ്ണാ ? മനുഷ്യനായാല്‍ ആത്മാഭിമാനം വേണമെടോ...റിയാല്‍ കാണുമ്പോള്‍ കണ്ണ് മഞ്ഞളിക്കുന്ന തന്നോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്നറിയാം,എങ്കിലും.

അയ്യോ! എന്നെ ഉടനെ സംഘ -സയണിസ്റ്റ് അച്ചുതണ്ടു ആക്കിയെക്കല്ലേ, ജബ്ബാര്‍ മാസ്ടരുറെ മുന്‍ പോസ്റ്റുകള്‍ക്ക്‌(ജൂലായ്‌ മാസത്തിലെ) ഞാന്‍ നന്നായി കമന്റ് ഇട്ടിട്ടുണ്ട്.എല്ലാം വായിച്ചിട്ട് ഒരു മറുപടി നല്‍കാന്‍ അപേക്ഷ.



Posted by MirrorisM to സംവാദം at July 26, 2010 12:09 PM

13. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "ചെറായി ബ്ലോഗ് മീറ്റ് (Cherai Blog Meet)":

@ബിലാത്തിപട്ടണം. വീണ്ടും ഈ വഴി വന്നതിന് നന്ദി. സാറിന്റെ ഇന്ദ്രജാലങ്ങള്‍ ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 27 July 2010 02:26

14. Vayady has left a new comment on your post "അകലെ ഒരിഷ്ടം":

സാരമില്ല. ഇതാണു ജീവിതം. ഇനി ആ മുഖം പുസ്‌തകതാളുകള്‍ക്കിടയിലെ മയില്‍‌പ്പീലിപോലെ സുക്ഷിക്കൂ..



Posted by Vayady to ilacharthukal at July 26, 2010 12:53 PM

15. വരയും വരിയും : സിബു നൂറനാട് നിങ്ങളുടെ പോസ്റ്റ് "വെറുതെ കിട്ടിയ 100 ഉം കുമാരേട്ടന്റെ ചിക്കനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൂട്ടുകാരായാല്‍ ഇങ്ങനെ വേണം. (അ)സ്ഥാനത് തന്നെ മുങ്ങണം ;-D

കൊള്ളാം...ശൈലി.



വരയും വരിയും : സിബു നൂറനാട് , ഗസല്‍ പൂക്കള്‍ ലേക്ക് 2010, ജൂലൈ 26 12:34 pm ന് പോസ്റ്റ് ചെയ്തത്

16. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "വെങ്കലം (ഭാഗം 2)":

വളരെ ഭംഗിയായി വിവരിച്ചിരിക്കുന്നു. ആശംസകള്‍.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to ദൃശ്യശേഖരം at July 27, 2010 1:52 AM

17. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "വെട്ടുവഴി പ്രകാശന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോരാജേ....
ഇതു കൊള്ളാമല്ലൊ.
വളരെ നന്നായി



റ്റോംസ് കോനുമഠം , തേജസ്‌ ലേക്ക് 2010, ജൂലൈ 27 1:11 am ന് പോസ്റ്റ് ചെയ്തത്

18. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "ലവ് ജിഹാദ്":

സമകാലീക വിഷയം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു ..നന്നായി അഭിനന്ദനങ്ങള്‍..



Posted by സിദ്ധീക്ക് തൊഴിയൂര്‍ to ഋതു - കഥയുടെ വസന്തം at July 27, 2010 2:08 AM

19. റ്റോംസ് കോനുമഠം has left a new comment on your post "എ ന്യൂമിസ്മാറ്റിക് ലവ്":

ഇഷ്ടമായി....
എന്നാലും പത്ത്‌ രൂപ കുറഞ്ഞുപോയി..!!



Posted by റ്റോംസ് കോനുമഠം to കുമാര സംഭവങ്ങള്‍ at July 27, 2010 1:12 AM

20. നവാസ് കല്ലേരി... നിങ്ങളുടെ പോസ്റ്റ് "വെറുതെ കിട്ടിയ 100 ഉം കുമാരേട്ടന്റെ ചിക്കനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ ഇസ്മായില്‍ .. അദ്ദ്യ അഭിപ്രായത്തിന്
പ്രത്യേക നന്ദി ...
നര്‍മ്മത്തില്‍ പൊതിഞ്ഞ നിങ്ങളുടെ ഉപമകള്‍
എന്റെ മര്‍മ്മത്ത് കൊണ്ടു ..ഇനീപ്പോ രണ്ടു
ദിവസത്തേക്കുള്ള വകയായി ...
എണീറ്റ്‌ നടക്കുവാനാവോ എന്തോ ...?

( വെറുതെ പറഞ്ഞാട്ടോ .. കാണാം ..)



നവാസ് കല്ലേരി... , ഗസല്‍ പൂക്കള്‍ ലേക്ക് 2010, ജൂലൈ 26 1:15 pm ന് പോസ്റ്റ് ചെയ്തത്

21. SMASH has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

ആര്‍ എസ് എസ്സിനെ കുറിച്ച് ഇതുപോലുള്ള ആരോപണങ്ങള്‍ എല്ലാവരും ഉന്നയിക്കുന്നുണ്ടെങ്കിലും അത് മൊത്തം ഹിന്ദു സമൂഹത്തെ ആണെന്ന് ആരും ആരോപിക്കാറില്ല! എങ്കില്‍ പിന്നെ മുഖ്യമന്ത്രി പറഞതിന്‌ എന്താണ്‌ പ്രശ്നം? ഇസ്ലാമോഫോബിയ എന്നത് ഒരു യാഥാര്‍ഥ്യമാണെന്നിരിക്കേ, ഇത്തരം പ്രസ്താവന നടത്തിയത് ആശാസ്യകരമാണോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു എങ്കിലും, ഇസ്ലാമോഫോബിയ ഒരു കോടാലിയാക്കി സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ തടഞ്ഞ് ഭീകരന്മാര്‍ക്ക് സുഖവാസം ഏര്‍പ്പാടക്കുന്നവര്‍ക്ക് എന്തൊക്കെയോ അജണ്ടകള്‍ ഉണ്ട്. മുസ്ലീം മനസ്സുകളില്‍ ഭയം വിതറി, തങ്ങള്‍ ഒറ്റപ്പെട്ടവരാണെന്ന ചിന്ത വളര്‍ത്തി വര്‍ഗ്ഗീയ മുതലെടുപ്പിനു നിതാന്തം ശ്രമിച്ചു കൊണ്ടിരിക്കുന്നു, പിഴച്ച കൊറേ പിന്തിരിപ്പന്‍ മത മൂരാച്ചികളും, മുസ്ലീം വോട്ടില്‍ കണ്ണും നട്ട് , ഇതുവരെ ഇല്ലാത്ത മുസ്ലീം മൊഹബ്ബത്തും പറഞ്ഞ് രാഷ്ട്രീയം കളിക്കുന്ന അണ്ടിയില്ലാത്ത ചാണ്ടിമെത്രാന്മാരും, മുത്തശ്ശിമാത്തുക്കുട്ടികളും എല്ലാം മതനിരപേക്ഷ കേരളത്തിന്‌ ഭീഷണി തന്നെ.

വേണുഗോപാല്‍ജീ, ഇസ്ലാമിക ഭീകരവാദം എന്നത് ഒരു മിഥ്യയാണോ? ലോകം ഇസ്ലാമികവല്‍ക്കരിക്കണം എന്ന ലക്ഷ്യം ആര്‍ക്കെങ്കിലും ഉണ്ടോ? സാമ്രാജ്യത്വം ഇസ്ലാമിക മൗലീകവാദികളെ മുതെലെടുക്കുന്നുണ്ടോ? അവരെ എളുപ്പം മുതലെടുക്കാന്‍ പറ്റുന്നവരാണോ? ഉണ്ടെങ്കില്‍ എന്തുകൊണ്ട്? പോപ്പുലര്‍ ഫ്രണ്ട് യഥാര്‍ത്ഥ ഇസ്ലാമിന്റെ ഭാഗത്തോ, അതോ ഇസ്ലാമിനെ ഒറ്റപ്പെടുത്താനായുള്ള, സാമ്രാജ്യത്ത്വത്തിന്റെ കേരളത്തിലെ ചട്ടുകമോ?



Posted by SMASH to സംവാദം at July 26, 2010 11:49 AM

22. നവാസ് കല്ലേരി... നിങ്ങളുടെ പോസ്റ്റ് "വെറുതെ കിട്ടിയ 100 ഉം കുമാരേട്ടന്റെ ചിക്കനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ ഗീത... ബ്ലോഗ്‌ സന്ദഷിച്ചതിനും അഭിപ്രായം
അറിയിച്ചതിനും നന്ദി ...

@ ച്ചേ.. ആരാ അതിനിടക്ക് അഭിപ്രായം ഇല്ലതാക്ക്യെ ..

@ കുമാരേട്ടാ.. ബഹുമാനിച്ചിരിക്കുന്നു ...

@ lijeesh .. നന്ദി ഇനിയും വരുമല്ലോ ഇത് വഴിയൊക്കെ ..

@ jishaad ... നന്ദി ..പിന്നെ ജലീല്‍ അത്ര പാവം ഒന്നുമല്ലാട്ടോ ..

@ salmaan .. താങ്ക്സ് ...വീണ്ടും കാണാം ...



നവാസ് കല്ലേരി... , ഗസല്‍ പൂക്കള്‍ ലേക്ക് 2010, ജൂലൈ 26 1:25 pm ന് പോസ്റ്റ് ചെയ്തത്

23. റ്റോംസ് കോനുമഠം has left a new comment on your post "കെട്ടുകള്‍...":

നന്ദേട്ടാ,
നന്നായിട്ടുണ്ട്.



Posted by റ്റോംസ് കോനുമഠം to ദൃശ്യപര്‍വ്വം at July 27, 2010 1:22 AM

24. MirrorisM has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

ശ്രീമാന്‍ വേണുവിനെ പോലെയുള്ളവര്‍ ഇതൊരു ബിസിനസ് ആക്കി മാറ്റിയിരിക്കുന്നു എന്ന് തോന്നുന്നു.
"ഇസ്ലാമിക ഭീകരതയോ? ങേ, അങ്ങനെഒന്നില്ലല്ലോ. ആകെയുള്ളത് സയണിസ്റ്റ്,സംഘ അജണ്ടയും പിന്നെ സാമ്രാജ്യത്വവും.അപ്പൊ കൈ വെട്ടിയതോ? ഹേ, അത് ചില വികാരജീവികലുറെ സ്വാഭാവിക പ്രതികരണം മാത്രം."
കൊള്ളാം വേണുവണ്ണാ! മനുഷ്യന് മനസ്സിലാകാത്ത കുറെ വാഗ്ധോരണികളും : 'ഇര, വേട്ടക്കാരന്‍,
പാന്‍ അറബ്, ജൂത അച്ചുതണ്ട്, പാര്‍ശ്വ വല്‍ക്കരണം, പ്രതിലോമ രാഷ്ട്രീയം, അരാഷ്ട്രീയ വാദം."
അറബി നാട്ടില്‍ നിന്ന് വരുന്ന മണിയോര്‍ഡാര്‍ കൊണ്ടു ജീവിക്കുന്ന നാട്ടില്‍ ബുദ്ധിജീവിയുടെ ലക്ഷണം ആണ് ആത്മവഞ്ചനയും ഭീരുത്വവും. തികഞ്ഞ യുക്തിവാദിയും മനുഷ്യാവകാശ പ്രവര്‍ത്തകനും
ആയിരുന്ന ശ്രീമാന്‍ മുകുന്ദന്‍ സി മേനോന്‍ ആയിരുന്നല്ലോ എന്‍ ഡി എഫിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍.അല്‍ ജസീറ ചാനലില്‍ ജോലി കിട്ടാതെ വന്നപ്പോള്‍ ആണത്രേ സംഘടനാ ദൌത്യം ഏറ്റെടുത്തത്.


സൌദിയിലെ അല്‍ വലീദ് രാജകുമാരനെ കേട്ടിട്ടുണ്ടോ വേണു അണ്ണന്‍?സാമ്രാജ്യത്വത്തിന്റെ നേടും തൂണുകളില്‍ ഒന്നായ സിറ്റി ബാങ്കിന്റെ ഉടമക്കാരില്‍ ഒരാള്‍ ആണ്.

എന്താ എന്‍ ഡി എഫിലെ വേക്കന്‍സി നോക്കുന്നോ? ഇവിടെ പറഞ്ഞ സാധനങ്ങള്‍ ഒക്കെ മതി അണ്ണാ,
സാമ്രാജ്യത്വ വാദത്തിനു രണ്ടു തെറി, രണ്ടു ഇരാവാദം, സ്ത്രീ ശാക്തീകരണം അര കഴഞ്ച്,
ഇസ്രായേല്‍ വിരോധം അര കിലോ...മതി, മതി അത്രയും മതി ...ബെന്‍സ് കാറ്, മട്ടന്‍ ബിരിയാണി,അറബിപ്പൊന്ന്...എല്ലാം കിട്ടും അണ്ണാ!



Posted by MirrorisM to സംവാദം at July 26, 2010 12:00 PM

25. Meckaden has left a new comment on your post "ഗുണ്ടല്‍പേട്ടയില്‍ ഒരു സൂര്യകാന്തിക്കാലത്ത്":

Dear Mansoor,
Keep on writing,its really nice to read.

Thank you and post more.



Posted by Meckaden to സെന്‍റര്‍കോര്‍ട്ട് at July 26, 2010 12:24 PM

26. Vayady has left a new comment on your post "എ ന്യൂമിസ്മാറ്റിക് ലവ്":

@ആളവന്‍താന്‍-
ആളൂ..നാട്ടിലെ കാര്യങ്ങള്‍ വിശദമായി പറഞ്ഞുതന്നതിന്‌ താങ്ക്‌സ്.:)



Posted by Vayady to കുമാര സംഭവങ്ങള്‍ at July 27, 2010 12:53 AM

27. റ്റോംസ് കോനുമഠം has left a new comment on your post "ഒരു ചെമ്പനീര്‍ പൂവ്":

നന്നായിട്ടുണ്ട്‌..!!



Posted by റ്റോംസ് കോനുമഠം to ചിത്രരേഖ at July 26, 2010 12:54 PM

28. Anonymous has left a new comment on your post "പരിണാമ കഴുതകള്‍":

നമ്മുടെ രാജ്യം എന്താണ്, ഏതാണ്, എന്നൊന്നു എനിക്ക് അറിയേണ്ട. എന്റെ കൈയില്‍ പൈസയുണ്ട്,പൈസയില്ലാത്ത നിങ്ങള്‍ തെരുവില്‍ കിടന്നു എന്റെ വഴി മുടക്കിയാല്‍ ഞാന്‍ കോടതിയില്‍ പോകും പിന്നെ കോടതി നിങ്ങളെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിടും ജാഗ്രതൈ !!!!! gopal



Posted by Anonymous to ഋതു - കഥയുടെ വസന്തം at July 27, 2010 12:35 AM

29. അനില്‍കുമാര്‍. സി.പി. has left a new comment on your post "എ ന്യൂമിസ്മാറ്റിക് ലവ്":

“‘വികാരി’കളുടെ ഈ സ്വകാര്യ ഇടപാട്“ ഒരു ചെറുപുഞ്ചിരിയോടെ വായിച്ചു; ഇഷ്ടമായി



Posted by അനില്‍കുമാര്‍. സി.പി. to കുമാര സംഭവങ്ങള്‍ at July 27, 2010 1:03 AM

30. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "ചെറായിയില്‍ അന്നൊരുനാള്‍.......":

പഴയ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതിന് വളരെ നന്ദി. ഒരു വര്‍ഷം എത്ര വേഗമാണ് പോയത്. അന്ന് അങ്ങനെ ഒരു സംഗമം ഒരുക്കിയ എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി. വീഡിയോയ്ക്കായി ശനിയാഴ്ചവരെ കാത്തിരിക്കണം അല്ലെ :(



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to നമ്മുടെ ബൂലോകം at July 27, 2010 2:07 AM

31. lakshmi. lachu has left a new comment on your post "ലവ് ജിഹാദ്":

വിഷയം നന്നായി..മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.



Posted by lakshmi. lachu to ഋതു - കഥയുടെ വസന്തം at July 27, 2010 12:47 AM

32. lakshmi. lachu has left a new comment on your post "നബിയുടെ പള്ളി, മദീന":

നല്ല വര..!!



Posted by lakshmi. lachu to muktharts | മുഖ്‌താറിയന്‍ വരകള്‍ at July 27, 2010 1:05 AM

33. shajiqatar has left a new comment on your post "വി.എസ്സിനും, പിണറായിക്കും അഭിവാദ്യങ്ങള്‍ !!":

മുഖ്യമന്ത്രി അച്ചുതാനന്ദന്റെ മതേതരത്വം അളക്കുന്ന ഉമ്മനും ചെന്നിയും കുഞ്ഞാലിയും നല്ല കഥ തന്നെ..മതേതര കേരളമേ കേഴുക..



Posted by shajiqatar to comment jar: കമന്റു ഭരണി at July 27, 2010 1:33 AM

34. നവാസ് കല്ലേരി... നിങ്ങളുടെ പോസ്റ്റ് "വെറുതെ കിട്ടിയ 100 ഉം കുമാരേട്ടന്റെ ചിക്കനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ സാബിറ സിദ്ധീക്ക് .. അഭിപ്രായത്തിനു നന്ദി ..

@ കുതറ അളിയാ . എന്താ റേഷന്‍ കടേല്‍ പോരുന്നോ ..?
വന്നോളൂ പോക്കറ്റില്‍ വീയാന്‍ പാകത്തില്‍ ഒരു നൂറിന്റെ നോട്ടും ഇട്ടോ ..
അണ്ണാക്കില്‍ കുമാരേട്ടന്റെ ഹോട്ടലില്‍ പോകാന്‍ ഞാന്‍ റെഡീ ..

@ ഫിലിം പൂക്കള്‍ .. അഭിപ്രായത്തിനു നന്ദി ..

@ വരയും വരിയും ... ഷിബൂ ഞാനാരാ മോന്‍ ..!!
എപ്പോ മുങ്ങീ എന്ന് ചോതിച്ചാല്‍ മതി ....



നവാസ് കല്ലേരി... , ഗസല്‍ പൂക്കള്‍ ലേക്ക് 2010, ജൂലൈ 26 1:34 pm ന് പോസ്റ്റ് ചെയ്തത്

35. *free* views has left a new comment on your post "Octopus St Paul: Globalising Superstition":

Dude, Paul the Octopus phenomenon is a joke .. if you cannot understand it the joke is on you.

There is no superstition or any blind belief, IT IS A JOKE.



Posted by *free* views to വര്‍ക്കേഴ്സ് ഫോറം at July 27, 2010 1:19 AM

36. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "charging..":

സൂക്ഷിച്ചു നോക്കിയപ്പോഴാ കൈയ്യിലെ ചാര്‍ജര്‍ കണ്ടത്. :)



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to ഗുൽമോഹർ at July 27, 2010 1:47 AM

37. റ്റോംസ് കോനുമഠം has left a new comment on your post "നാല് തലയുള്ള പാമ്പ്":

കൊള്ളാം കണ്ണനുണ്ണീ,
സമയം കിട്ടുമ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ് തന്നെ ധാരാളം



Posted by റ്റോംസ് കോനുമഠം to വര്‍ഷ ഗീതം at July 27, 2010 1:27 AM

38. *free* views has left a new comment on your post "പോപ്പുലര്‍ ഫ്രണ്ടും ഫ്രീഡം പരേഡും":

Arushi made some very illogical statements ... very very blind and one sided .... I still cannot find logic how this person could find some logic in the religion of the victim ... god some people really are blind in their opposition ....

I really stand with the party on this issue and I do agree that party took a principled stand even though it might be costly during election. I do not think many people in Kerala thought about the religion of the victim, does not make a difference if he was Hindu or Christian or even Muslim, in fact it could even have been Muslim and people would have reacted the same way.

Congragulations on the party stand and showed how shallow Congress is when it comes to votebank politics. Why do politicians think of using any issue for their own benefit?



Posted by *free* views to വര്‍ക്കേഴ്സ് ഫോറം at July 27, 2010 1:16 AM

Reply via email to