1. യൂസുഫ്പ has left a new comment on your post "charging..":

യൂണീഫോം ഇടാതെ വണ്ടി ഓടിച്ചാൽ കുറ്റകരം എന്നറിയില്ലേ..?



Posted by യൂസുഫ്പ to ഗുൽമോഹർ at July 28, 2010 7:11 PM

2. ചിന്തകന്‍ has left a new comment on your post "സഖാവ് വിഎസ്, താങ്കളും നഗ്നനാണ്!":

ഭൂതത്താനെ
മുഖ്യമന്ത്രി എന്ത് തെളിവിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞു എന്നാണ് പറയുന്നത്? ഒരു പുസ്തകത്തിലെ ഏതാനും വരികളാണ് ആകെ തെളിവായി ഉദ്ധരിക്കപെട്ടത്. ഇത്തരം വിഡ്ഡി പ്രസ്ഥാവന നടത്താന്‍ മാത്രം അത് പര്യാപ്തമേ അല്ല

സാമാന്യ ബുദ്ധിയുപയോഗിക്കുന്ന ആര്‍ക്കും ഇത്തരം വിഡ്ഢിത്തങ്ങള്‍ വിശ്വസിക്കാ‍ാനാവില്ല. മാത്രമല്ല ഇപ്പോള്‍ വി എസ് നടത്തിയ പ്രസ്ഥാവന പോപുലര്‍ ഫ്രണ്ടിനാണ് ഏറെ ഗുണം ചെയ്യുക. പിന്നെ ആര്‍ എസ് എസിനും.

പോപുലര്‍ ഫ്രണ്ട് എന്ന പ്രസ്ഥാനത്തെ അംഗീകരിക്കാത്ത ആളുകളാണ് മാഹാ ഭൂരിപക്ഷം വരുന്ന മുസ്ലീങ്ങളും. ഒരു ന്യൂനാല്‍ ന്യൂനപക്ഷം മാത്രമേ അവരെ അംഗീകരിക്ക്ന്നവരായുള്ളൂ. അവരുടെ പ്രധാന ലക്ഷ്യമായി അവര്‍ പ്രചരിപ്പിക്കുന്നത് പ്രധിരോധമാണ്. പ്രബോധനമോ മത പരിവര്‍ത്തനമോ അവരുടെ ലക്ഷ്യമേ അല്ല. ബാബരി മസ്ജിദിന്റെ തകര്‍ച്ചയാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് അവരെ നയിച്ചതും. അതില്‍ അവര്‍ക്ക് മാതൃക സിപീഎമും ആര്‍ എസ് എസും അല്ലാതെ മറ്റാരുമല്ല താനും.

ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗവണ്മെന്റും നിയമ സംവിധാനങ്ങളും നിലനില്‍ക്കെ പോപുലര്‍ ഫ്രണ്ട് ചെയ്യുന്ന ഇത്തരം അക്രമ പ്രവര്‍ത്തനങ്ങളെ അങ്ങേയറ്റം എതിര്‍ക്കപെടേണ്ടത് തന്നെ. അതില്‍ സംശയമേ ഇല്ല.

ഇവിടെ പ്രധാന ചര്‍ച്ച വിഷയാവേണ്ടത്, ആര്‍ എസ് എസിന്റെ വാദങ്ങള്‍ക്ക് ഔദ്യോഗിക ഭാഷ്യം നല്‍കുക വഴി, വി എസും സി പി എംമും ലക്ഷ്യം വെക്കുന്നത് ഹൈന്ദവ വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിച്ച് അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുക എന്ന ദുഷ്ട ലാക്കോടു കൂടി തന്നെ ആണ് എന്നുള്ളതാണ്.

കേരളത്തില്‍ ഏറ്റവും നരഹത്യ നടത്തിയ പ്രസ്ഥാനങ്ങളില്‍ സി പി എമ്മിന്റെ റെക്കോര്‍ഡ് ഭേദിക്കാന്‍ അടുത്ത കാലത്തൊന്നും ആര്‍ക്കും കഴിയുമെന്ന് തോന്നില്ല. ഗുണ്ടായിസത്തിലൂടെ പാര്‍ട്ടിയിലേക്ക് ആളെ കൂട്ടുന്ന കാര്യത്തിലും.



Posted by ചിന്തകന്‍ to കരിനാക്ക് at July 28, 2010 10:00 PM

3. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ നിങ്ങളുടെ പോസ്റ്റ് "മുസ്ലിം ഭൂരിപക്ഷ കേരളം- അല്‍ കേരല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>അജണ്ടകളെ തിരിച്ചറിയാന്‍ ഉത്തരവാദിത്തമുള്ളവര്‍ക്കു കഴിയാതിരിക്കുന്നത് വലിയ ദുരന്തമാണു <<

തിരിച്ചറിവ് നഷ്ടമായവരുടെ വിടുവായത്തങ്ങൾ വിഴുങ്ങാൻ മാത്രം അധപതിച്ചിട്ടില്ല കേരള ജനത എന്ന ആശ്വസത്തിൽ സമധാനിക്കാം.

നന്നായി ഈ കുറിപ്പ്



ബഷീര്‍ പി.ബി.വെള്ളറക്കാട്‌ , ചീന്തുകള്‍ ലേക്ക് 2010, ജൂലൈ 28 2:03 am ന് പോസ്റ്റ് ചെയ്തത്

4. shahir chennamangallur നിങ്ങളുടെ പോസ്റ്റ് "മുഖ്യമന്തി അവഹേളിക്കുന്നത് ആരെ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

VS made a big gap between the religions in kerala. Each suspects others, by this blunder statement.



shahir chennamangallur , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ജൂലൈ 28 10:27 pm ന് പോസ്റ്റ് ചെയ്തത്

5. jinu has left a new comment on your post "Blog for Fr boby jose":

i loved his sermons because of the style,and deeper thoughts he extracts from simple words.bt weter its possible to get audio format of his sermons for downloading ??



Posted by jinu to Fr Boby Jose at July 28, 2010 10:32 AM

6. കുഞ്ഞുമോന്‍ has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

മുസ്ലീം തീവ്രവാദികളെ എതിര്‍ക്കാന്‍ കോണ്‍ഗ്രെസ്സിനെപ്പോലെയുള്ള രാജ്യത്തിലെ പ്രമുഖ രാഷ്ട്രീയ കക്ഷിക്ക് എത്ര വട്ടം ചിന്തിക്കണം എന്നൊന്ന് നോക്കിക്കേ? ഇത് വരെ എതിര്‍ക്കാന്‍ ആല്മാര്ധത കാട്ടിയിട്ടില്ല എന്നതും ഓര്‍ക്കണം. അതാണ്‌ മുസ്ലീങ്ങളുടെ പേരില്‍ ഇറക്കുന്ന ഓരോന്നിന്റെയും ഗതി. അവര്‍ക്ക് പോലും എതിര്‍ക്കാനുള്ള ത്രാണിയില്ലാ എന്ന് വരുമ്പോ എങ്ങനെ പേടിക്കാതിരിക്കും?



Posted by കുഞ്ഞുമോന്‍ to സംവാദം at July 28, 2010 6:24 AM

7. അബ്ദുല്‍ അസീസ് വേങ്ങര നിങ്ങളുടെ പോസ്റ്റ് "മുസ്ലിം ഭൂരിപക്ഷ കേരളം- അല്‍ കേരല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

20 കൊല്ലം കൊണ്ട് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും മല്ലുവിനു ബിരിയാണി എസ്.എ.എസ് പേപ്പർ വാഴയിലയിൽ തന്നെ.



അബ്ദുല്‍ അസീസ് വേങ്ങര , ചീന്തുകള്‍ ലേക്ക് 2010, ജൂലൈ 28 5:27 am ന് പോസ്റ്റ് ചെയ്തത്

8. K.M.Venugopalan has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

@ SMASH

[ഇപ്പറഞ്ഞത്‌ പോപ്പുലര്‍ ഫ്രന്റ്‌ നെ യാണോ മുസ്ലിം നെ യാണോ?
വീയെസ് 'പോപ്പുലര്‍ ഫ്രന്റ്‌ നെ മാത്രം' ഉദ്ദേശിച്ചു പറഞ്ഞ കാര്യങ്ങള്‍ എങ്ങിനെ വര്‍ഗീയതയെ
സ്ഥാപനവല്‍ക്കരിക്കാന്‍ സഹായകമാകുന്നു എന്ന എന്റെ വാദത്തെ ശരിവെക്കുന്നു താങ്കളുടെ വരികള്‍.'

ആരാണോ വേദഗ്രന്ധങ്ങളിലെ ചില വാചകങ്ങള്‍ മാത്രം തങ്ങളുടെ ജീവിതചര്യയാക്കിമാറ്റാന്‍ ആളുകാളെ പ്രേരിപ്പിക്കുന്നത്, അവരും, ആരാണോ അതിനെ തൊണ്ടതൊടാതെ വിഴുങ്ങി സമുദായത്തെ മുഴുവന്‍ ശത്രുക്കളുടെ ഇംഗിതത്തിനാനുസരിച്ച് നാണം കെടുത്താന്‍ അറിഞ്ഞോ അറിയാതെയോ അവസരം ഉണ്ടക്കുന്നത് അവരും ഇതില്‍ പെടും.]

കുഞ്ഞുമോനോടുള്ള ചോദ്യത്തിനു താങ്കളുടെ മറുപടി ഇഷ്ടപ്പെട്ടു.
കൈവേട്ടിയവനെയും അവന്റെ സംഘടനയെയും(പോപ്പുലര്‍ ഫ്രന്റ്‌) 'മാത്രം' ഉദ്ദേശിച്ചു നടത്തിയ പ്രസ്ത്താവന എങ്കില്‍ എന്തുകൊണ്ട്
വിഭാഗീയത യുടെ സ്പഷ്ടമായ(unmistakable ) ധ്വനിയും അര്‍ത്ഥവും അതിനു കൈവന്നു?
കേരളത്തെ ഹിന്ദുഭൂരിപക്ഷ സംസ്ത്താനമാക്കാന്‍ ൨൦ വര്‍ഷത്തെ ദീര്‍ഘകാല പധ്ധതിയുമായി മുസ്ലിം തീവ്രവാദ സംഘടന
പ്രവര്‍ത്തിക്കുന്നു എന്ന വീയെസ്സിന്റെ ഡല്‍ഹിയിലെ 'വെളിപ്പെടുത്തല്‍' തികച്ചും മോഡിയെയും തോഗാടിയയയൂം ഓര്‍മ്മിപ്പിക്കുന്നുവെന്ന്
ആര്‍ക്കാണ് അറിയാത്തത്? മുഖ്യധാരയിലെ മുസ്ലിം സംഘടനാ നേതാക്കളും ജനാധിപത്യവാടികളും ഇന്ത്യയില്‍ പൊതുവേ കണ്ട അനുഭവങ്ങളുടെ
പശ്ചാത്തലത്തില്‍ അതിനെ വിമര്‍ശിച്ചാല്‍ അവരെല്ലാം തീവ്രവാദത്തെ പിന്താങ്ങുന്നവര്‍ ആകുമോ?
ഫസ്സിസ്റ്റ് കള്‍ ഇന്ത്യയില്‍ ബാബറി മസ്ജിദ് പൊളിച്ച ൧൯൯൦ കള്‍ തൊട്ടു പരഞ്ഞുപരത്തുന്ന
'മുസ്ലിംകള്‍ ഭൂരിപക്ഷമാകാന്‍ നോക്കുന്നു' എന്ന നാസി നുണയുടെ അല്‍പ്പം പരിഷ്ക്കരിച്ച്ച്ച പുതിയ
പതിപ്പ് അല്ലെ വീയെസ് ഡല്‍ഹിയില്‍ ഇറക്കിയത് എന്ന് സംശയിക്കുന്നവരെ തീവ്രവാദത്തെ
സഹായിക്കുന്നവര്‍ എന്നക്ഷേപിക്കുന്നത് സംശയം ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഭൂരിപക്ഷ വോട്ടിനുവേണ്ടി ബീജീപീയും കോണ്‍ഗ്രസ്‌ഉം ഇത്തരം തരംതാണ വര്‍ഗീയ
പ്രചാരണങ്ങള്‍ നടത്തുമ്പോള്‍ ഇടതു പ്രസ്ഥാനം മുമ്പ് ദുര്ബ്ബലമായിട്ടെങ്കിലും പ്രതിഷേധിച്ചിരുന്നു;
എന്നാല്‍, ഇന്ന് മുഖ്യധാരയിലെ ഇടതു[പക്ഷവും അതുതന്നെ ചെയ്യുമ്പോള്‍ കാരണങ്ങള്‍
വേറെ തിരയെണ്ടിവരുന്നു; കോര്‍പ്പറേറ്റ് കള്‍ നിയന്ത്രിക്കുന്ന നിയോളിബരല്‍ സാമ്പത്തിക
ക്രമത്തിനു പിന്തുണ നല്‍കി ഭരണത്തില്‍ പങ്കാളികളാകാനുള്ള വ്യഗ്രതയാണ്
ഇപ്പോള്‍ social democratic വഴികളിലേക്ക് തിരിഞ്ഞുകഴിഞ്ഞ ഇടതുപക്ഷത്തെ
അതിനു പ്രേരിപ്പിക്കുന്നത്.
ഏതായാലും വീയെസ്ഓ അദ്ദേഹത്തിന്റെ പാര്‍ടിയോ ഇതില്‍ ഒട്ടും പശ്ചാത്തപിക്കുന്നില്ലെന്നു
വ്യക്തമായി. കേരളത്തിലെ ജനത ബഹുഭൂരിപക്ഷവും യുകതിവാടികാലോ, ആരെസ്സുകാരോ അല്ലെന്നത് മാത്രം ആശ്വാസം!
ജനാധിപത്യം അല്‍പ്പമെങ്കിലും കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്ന വിശ്വാസത്തോടെ അവര്‍ മുഖ്യധാര ഇടതുപക്ഷത്തെയപെക്ഷിച്ച്ചു
centrist പാര്‍ടികളെ കൂടുതല്‍ വിശ്വാസത്തിലെടുക്കാന്‍ വീയെസ്സ് പ്രസ്താവന ഒരു നിമിത്തമായെക്കാം.
(വീയെസ് തന്നെ മുമ്പൊരിക്കല്‍ മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്തികള്‍ മാര്‍ക്ക് നേടുന്നത് കൊപ്പിയടിച്ച്ചയിരിക്കാം
എന്ന പൊട്ട ഫലിതത്ത്തിലൂടെ തന്റെ മുസ്ലിം വിരുദ്ധ വര്‍ഗീയ മുന്‍വിധികള്‍ പ്രകടിപ്പിച്ചിട്ടുണ്ട്; ഇത്
റിപ്പോര്‍ട്ട്‌ ചെയ്ത മാധ്യമങ്ങളെ വര്‍ഗീയ പ്രചാരണം നടത്ത്തുന്നവരായി യുക്തിവാദികള്‍ക്ക് ആക്ഷേപിക്കാം!)



Posted by K.M.Venugopalan to സംവാദം at July 28, 2010 5:10 AM

9. പാഞ്ചാലി :: Panchali has left a new comment on your post "പ്രണയസരോവര തീരം...":

Guyz, Thanks for the compliments! :)

Punyals, Don't worry. You should post that picture (I had mentioned that in the BUZZ post). It would definitely be a great picture! :))

See the comments from BUZZERS. They too noticed Rambo's NOTORIOUS BUTT!
:)))

Sibu, You are right. I overdid it! :(



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at July 28, 2010 6:47 AM

10. Captain Haddock has left a new comment on your post "1- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം - (സജി മാര്‍ക്ക...":

വളരെ നല്ലത് !!!!



Posted by Captain Haddock to നട്ടപ്പിരാന്തുകള്‍ at Wednesday, July 28, 2010 9:51:00 AM

11. ഞാന്‍ : Njan has left a new comment on your post "എന്റെ 'മലയാളി അഹങ്കാരവും' മധുര യാത്രയും":

ജീവിതത്തില്‍ ഒരു നല്ല ഭാഗം പഠനത്തിനായി തമിഴ് നാട്ടില്‍ ജീവിച്ചതോണ്ട്, ഞാന്‍ കുറെ ഒക്കെ അറിഞ്ഞതാണ് അവരുടെ കാര്യങ്ങള്‍. ശെരിക്കും അവരുടെ hospitality അറിയാന്‍ നല്ല നാട്ടിന്‍പുറത്ത് പോകണം. ഞാന്‍ താമസിച്ചിട്ടുണ്ട് കുറച്ചു ദിവസം അങ്ങനെ. ആശംസകള്‍!!



Posted by ഞാന്‍ : Njan to ശ്യാമം.. at 12:28 AM

12. CKLatheef has left a new comment on your post "സഖാവ് വിഎസ്, താങ്കളും നഗ്നനാണ്!":

അല്‍പം മതേതരത്വവും ദീര്‍ഘദൃഷ്ടിയുമുള്ളവര്‍ ആരായാലും ശ്രദ്ധേയന്‍ ഇവിടെ പ്രകടിപ്പിച്ച വാദത്തോടൊപ്പം നില്‍ക്കും എന്ന് ഈ ലേഖനം തെളിയിക്കുന്നു. കണ്ടിടത്തോളം മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് പൂര്‍ണപിന്തുണ നല്‍കിയത് ആര്‍.എസ്.എസുകാരാണ്. ഇതാ ഇവിടെ നോക്കുക. ബൂലോകത്തെ മിക്ക ആളുകളും ആര്‍.എസ്.എസുകാരല്ലെങ്കിലും അവരില് പലരും കടുത്ത മുസ്ലിം വിരോധത്തോടൊപ്പം നില്‍ക്കുന്നതിനാല്‍ ആ.ര്‍എസ്.എസ് ആശയങ്ങളുടെ പ്രചാരണത്തില്‍ ഒരു തരം നിര്‍വൃതി അനുഭവിക്കുന്നവരാണ്.



Posted by CKLatheef to കരിനാക്ക് at July 29, 2010 5:52 AM

Reply via email to