1. കാക്കര kaakkara നിങ്ങളുടെ പോസ്റ്റ് "മുസ്ലിം ഭൂരിപക്ഷ കേരളം- അല്‍ കേരല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാട്ടിപ്പരുത്തി... ഒരേ ആശയത്തിൽ പലപേരിൽ പ്രവർത്തിക്കുക എന്നത്‌ ഭീകരസംഘടനകളുടെ രീതിയാണ്‌... സൗകര്യംപോലെ തള്ളികളയാമല്ലോ...

എൻ.ഡി.എഫും പോപ്പുലർഫ്രണ്ടും ഒന്നാണെന്ന്‌ അറിയാത്തതുകൊണ്ടല്ല; എൻ.ഡി.എഫ്.നെ ഭയപ്പെടണമെന്ന്‌ കാട്ടിപ്പരുത്തി പറയുന്നു ആ എൻ.ഡി.എഫ്.ഇന്റെ മറ്റൊരു രൂപമായ പോപ്പുലർ ഫ്രണ്ടിന്റെ പേരിൽ ഗുരുതരമായ ആരോപണം വി.എസ്സും നടത്തി... പോപ്പുലർഫ്രണ്ടിന്റെ പ്രവർത്തികൾ ഫലം കാണുമോ എന്നതിനേക്കാൾ പോപ്പുലർഫ്രണ്ടിനെ ഭയപ്പെടണമെന്ന്‌ തന്നെയല്ലേ കാര്യങ്ങൾ വിശദമാക്കുന്നത്‌? അങ്ങനെയുള്ള പോപ്പുലർഫ്രണ്ടിനെതിരെ ശക്തമായ ഒരു നിലപാട് എടുക്കാൻ ഇതുവരെയ്‌ക്കും മുസ്ലീം സമുദായത്തിലെ മതാചാര്യന്മാർക്കോ മുസ്ലീം രാഷ്ട്രീയനേതാക്കൾക്കോ സാധിക്കുന്നില്ല... ഒരു മുഴം മുന്നെയെറിഞ്ഞ ആര്യാടന്‌ പ്രസക്തിയുണ്ട്!

കാക്കരയുടെ നിരീക്ഷണത്തിൽ പോപ്പുലർഫ്രണ്ടിന്റെ സമുദായസ്നേഹവും വി.എസ്സിന്റെ ആരോപണവും താഴെ...

"കേരളത്തിലെ പൊതുസമൂഹം തള്ളികളയുകയും അദ്ധ്യപകനും കോളേജ് അധികാരികളും പ്രതിരോധത്തിലാവുകയും ചെയ്ത ചോദ്യപേപ്പർ വിവാദം കൈവെട്ടിലൂടെ സമുദായത്തിന്റെ തലയിലെത്തിച്ചത്‌ പോപ്പുലർഫ്രണ്ടാണെന്നാണ്‌ “ഇതുവരെയുള്ള അന്വേഷണം” തെളിയിക്കുന്നത്‌...

"വി.എസ്. കുറച്ചുകൂടി പക്വതയും പറയുന്ന കാര്യങ്ങൾക്ക്‌ ആധികാരികതയും നല്കണമായിരുന്നു... അതുണ്ടായില്ല... അതിനാൽ തന്നെ പ്രതിക്ഷേധാർഹം... മാത്രവുമല്ല മുഖ്യമന്ത്രിയെന്ന എന്ന നിലയിൽ ഭരണകൂടനടപടികളിലൂടെ ആരോപണത്തെ സാധുകരിക്കണമായിരുന്നു, അതും കാണുന്നില്ല... ഒരു വിവാദ കൊടുങ്കാറ്റ്‌ അത്രതന്നെ..."



കാക്കര kaakkara , ചീന്തുകള്‍ ലേക്ക് 2010, ജൂലൈ 29 2:11 am ന് പോസ്റ്റ് ചെയ്തത്

2. saiju has left a new comment on your post "makeover":

perfection of a moment. very nice.

Saiju Chavarcodu
www.thinamalayalam.blogspot.com



Posted by saiju to fade in at 29 July 2010 12:54

3. surajbhai has left a new comment on your post "എ ന്യൂമിസ്മാറ്റിക് ലവ്":

മനൊഹരമായ ഒരു ലവ് സ്റ്റോറി ......
കുമാരെട്ടന്‍ എതു വിഷയത്തിലും അഗ്രഗണ്യന്‍ തന്നെ!



Posted by surajbhai to കുമാര സംഭവങ്ങള്‍ at July 29, 2010 2:16 PM

4. അനില്‍@ബ്ലോഗ് has left a new comment on your post "മണ്ണിൽ തൊട്ട മനുഷ്യസ്ത്രീ – കോട്ടക്കൽ ശിവരാമനുമായി...":

വിഷയമറിഞ്ഞുള്ള അഭിമുഖം.
നാട്ടില്‍ ഇന്ന് അധികമായി കാണാത്തതും മറ്റൊന്നല്ല.



Posted by അനില്‍@ബ്ലോഗ് to തൌര്യത്രികം- at July 29, 2010 2:37 PM

5. Naseef U Areacode has left a new comment on your post "അനുഭവം":

സാദിഖ്.
നന്നായിരിക്കുന്നു...

ജീവിതത്തില്‍ ദുഖങ്ങള്‍ ഉണ്ടാവുമ്പോ" നീ നിന്നെക്കാള്‍ താഴ്ന്നവരിലേക്ക് നോക്കു" എന്ന പ്രവാചകവചനം പോലെ മറ്റൊന്നില്ലെ ? ഇതുപോലെ.. ഒരു ദൈവവിശ്വാസിയുടെ കാര്യം എത്ര അത്ഭുതകരം. നല്ല കാര്യം വന്നാല്‍ അവന്‍ സന്തോഷവാനാണ്, അവന്‍ ദൈവത്തെ സ്തുതിക്കുന്നു. എന്നാല്‍ വല്ല ബുദ്ധിമുട്ടും വന്നാലോ, അതും അവന് നന്‍മയായിത്തീരുന്നു(ക്ഷമയിലൂടെയും പ്രാര്‍ത്ഥനയിലൂടെയും അതു അവന് പരലോകത്ത് ഗുണമായിത്തീരുന്നു). ഞാനും പ്രാര്‍ത്ഥിക്കുന്നു.. നല്ലതു വരാന്‍,ഇഹലോകത്തും പരലോകത്തും കൂടുതല്‍ സന്തോഷങ്ങള്‍ ലഭിക്കാന്‍.നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തുക...

നല്ല എഴുത്തു.. ഒഴുക്കോടെ , സങ്കടങ്ങള്‍ പങ്കുവെച്ച്, സന്തോഷങ്ങള്‍ പങ്കുവെച്ച് ഒരു യാത്ര.. ഇനിയും എഴുതുക.. നല്ല യാത്രകള്‍ ഇനിയും നേരുന്നു...



Posted by Naseef U Areacode to ഉള്‍ക്കാഴ്ച at 29/7/10 14:29

6. അനില്‍@ബ്ലോഗ് നിങ്ങളുടെ പോസ്റ്റ് "അസഹിഷ്ണുതയുടെ ബാക്കിപത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വേറെ എന്താ പറയുക ? !



അനില്‍@ബ്ലോഗ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂലൈ 29 2:42 pm ന് പോസ്റ്റ് ചെയ്തത്

7. മുഹമ്മദ് സഗീര്‍ has left a new comment on your post "മണ്ണിൽ തൊട്ട മനുഷ്യസ്ത്രീ – കോട്ടക്കൽ ശിവരാമനുമായി...":

നന്നായിരിക്കുന്നു.



Posted by മുഹമ്മദ് സഗീര്‍ to തൌര്യത്രികം- at July 29, 2010 2:33 PM

8. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "വി എസ്‌ പറയുമ്പോള്‍":

ആര്‍ എസ് എസിനെ പൊലെ തന്നെ എന്‍ ഡി എഫിനേയും തുറന്ന് കാണിക്കേണ്ടത് തന്നെ. അത്തരം അറിവുകള്‍ കിട്ടിയാല്‍ പൊതുജനത്തെ അറിയിക്കേണ്ട ബാധ്യത ഉത്തരവാദിത്തപ്പെട്ടവര്‍ക്കുണ്ട് എന്ന് കരുതുന്നു.



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to rajeevcoup at July 29, 2010 10:54 AM

9. കാട്ടിപ്പരുത്തി has left a new comment on your post "വി എസ്‌ പറയുമ്പോള്‍":

രാമചന്ദ്രന്‍-
അതു തന്നെയാണു പ്രശ്നം- എന്തിനോയൊക്കെ ഭയപ്പെടുന്ന ഫോബിയകളുമായി നടക്കുന്ന സമൂഹത്തില്‍ ഒരു ഔദ്യോഗിക പദവിയിലെ ഔദ്യോഗിക പ്രസ്ഥാവന വളരെ ഭയപ്പാടുള്ള ഒരു സാമൂഹികാന്തരീക്ഷത്തെ സൃഷ്ടിക്കുന്നു, അതാണു ആറെസ്സും എന്‍ഡീഫും ആവശ്യപ്പെടുന്നത്



Posted by കാട്ടിപ്പരുത്തി to rajeevcoup at July 29, 2010 10:39 AM

10. Naushu has left a new comment on your post "untitled":

വളരെ നല്ല ചിത്രം ..



Posted by Naushu to ഗുൽമോഹർ at July 29, 2010 11:54 AM

11. പഥികന്‍ has left a new comment on your post "മലയാളിസ്ത്രീ- അകത്തും പുറത്തും":

ഇതു അന്നു വായിച്ചതാണ്. അഭിനന്ദനങ്ങള്‍.

ഇപ്പോളിവിടെ ഞാനെങ്ങനെത്തി എന്നാ അറിയാന്‍ വയ്യാത്തതു :)



Posted by പഥികന്‍ to ഒരു കപ്പ്‌ ചായ at July 28, 2010 11:29 PM

12. shaz has left a new comment on your post "കളിക്കൂട്ടുകാരി...":

ikkake gud story....



Posted by shaz to മിഴിനീര്‍ത്തുള്ളി at July 29, 2010 11:48 AM

13. ചിന്തകന്‍ has left a new comment on your post "പോപ്പുലര്‍ ഫ്രണ്ടിനെ പറയുമ്പോള്‍ പൊള്ളുന്നതെന്തേ?":

അനിൽ
പോപുലർ ഫ്രണ്ടിന് കൂടുതൽ മൈലേജ് സമ്മാനിക്കുകയാണ് മുഖ്യ മന്ത്രിയുടെ മണ്ടൻ പ്രസ്ഥാവന കൊണ്ടുണ്ടായിരിക്കുന്ന ഏറ്റവും വിപരീതമായ ഫലം. മുസ്ലീങ്ങളിൽ മഹാഭൂരിപക്ഷവും പോപുലർ ഫ്രണ്ടിന് ഒരു മൈലേജുണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരല്ല.

20 വർഷം കഴിഞ്ഞാൽ പോപുലർ ഫ്രണ്ടിന് ഭൂരിപക്ഷമുണ്ടാവുമെന്നല്ല മുഖ്യൻ പറഞ്ഞത്; മുസ്ലീമാക്കുക; മുസ്ലീം പെണ്ണിനെ കല്യാണം കഴിപ്പിക്കുക;ധാരാളം പ്രസവിക്കുക.... ലൌ ജിഹാദും അല്ലാതെയുമായി ബന്ധപെട്ട് ആർ എസ് എസും ബിജെപിയുമൊക്കെ മുസ്ലീങ്ങൾക്കെതിരെ ഉന്നയിച്ച ദുരാരോപണങ്ങൾക്ക് ഔദ്യോഗിക ഭാഷ്യം നൽകുകയാണ് കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളോടും ഉത്തരവാദപെട്ട മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. ദേശാഭിമാനി പോലും ഈ പ്രസ്ഥാവനയെ കാര്യമായ പ്രാധാന്യത്തൊടെ പരിഗണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

സെബിന്റെ ലേഖനം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത നൽകുന്നത് കൊണ്ട് അതിലേക്കുള്ള ഒരു ലിങ്ക് ഇവിടെ നൽകൂന്നു.



Posted by ചിന്തകന്‍ to ജാഗ്രത at July 29, 2010 11:30 AM

14. ചിതല്‍/chithal has left a new comment on your post "റേഡിയോ മാംഗോയിലെ പെണ്‍കുട്ടി":

ജെപി ചേട്ടാ, പഴയ ഒരു പ്രിയദർശൻ സിനിമ ഓർമ്മ വന്നു. പേരു് പറയട്ടെ? “ഓടരുതമ്മാവാ, ആളറിയാം”!!!
ആട്ടെ, ഇതൊക്കെ ചേട്ടന്റെ ആശാത്തി വായിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ചതിയാണു് കേട്ടോ.
ഇനി പറയു, ഏതു് കുളമാണു് പൊളിച്ചടുക്കിയതു്? ഇനി തൃശ്ശുരിൽ വരുമ്പോൾ അവിടെ ഒന്നു് ചാടി ഊളിയിട്ടു് നോക്കണം, ഒരു ലേറ്റസ്റ്റ് എൻ സീരീസ് മൊബൈൽ കിട്ടുമോ എന്നു്. കണ്ണട കിട്ടിയാൽ ചേട്ടനു് തരാം. പിന്നെ താക്കോൽ.. വേണ്ട. അതും ചേട്ടനു് തരാം.
എഴുത്തു് സൂപ്പർ! മനസ്സിപ്പോഴും ചെറുപ്പമാണു് എന്നുറപ്പായി!! അപ്പൊ ഇനിയും ഇത്തരം കഥകൾ പ്രതീക്ഷിക്കുന്നു.
(ചെറുപ്പകാലത്തെ ചില വീരഗാഥകൾ പോരട്ടെ)



Posted by ചിതല്‍/chithal to സ്മൃതി at Wed Jul 28, 10:24:00 AM

15. ഹംസ has left a new comment on your post "അഷ്‌റഫ് വടകര അപകടത്തിൽ മരണപ്പെട്ടു":

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂന്‍..



Posted by ഹംസ to വിയോഗം at July 29, 2010 9:39 AM

16. gaya has left a new comment on your post "നാ(വ)ട്ട് വിശേഷം - ലാപ് ടോപ്":

chechikutty..me loves.:)



Posted by gaya to ഋതുഭേദങ്ങള്‍ at 1:17 AM

17. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "സഖാവ് വിഎസ്, താങ്കളും നഗ്നനാണ്!":

@ ഭൂതത്താന്‍/Sreejith: ഇവിടെ പെറ്റത് നല്ല അസ്സല് ജേഴ്സി പശു തന്നെയാണ് :)
ചിന്തകനോടും ലത്തീഫിനോടും ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. പിന്നെ, 'എന്തെകിലും' പ്രസ്താവനകള്‍ ആര്‍ എസ് എസിനെ കുറിച്ച് നടത്തിയാലും അതിനോട് യോജിക്കാന്‍ എനിക്ക് കഴിയില്ല.



Posted by ശ്രദ്ധേയന്‍ | shradheyan to കരിനാക്ക് at July 29, 2010 8:41 AM

18. പ്രണവം രവികുമാര്‍ has left a new comment on your post "India's secularism- part 1":

Good write up!



Posted by പ്രണവം രവികുമാര്‍ to MKERALA at July 28, 2010 8:49 PM

19. j...@l has left a new comment on your post "പാത്തുമ്മയുടെ പാമ്പ്":

ADVT: just visit & join here www.jalworld.webs.com



Posted by j...@l to തണല്‍ at 29/7/10 8:13 AM

20. റ്റോംസ് കോനുമഠം has left a new comment on your post "പുത്തേട് വെള്ളച്ചാട്ടം":

മനോഹരമായിരിക്കുന്നു.
ഒന്ന് പോയി കാണാന്‍ കൊതിയാവുന്നു.



Posted by റ്റോംസ് കോനുമഠം to പിക്സെല്‍‌സ്::PIXELS at July 28, 2010 9:07 PM

21. Manickethaar has left a new comment on your post "Spectator":

നന്നായിട്ടുണ്ട്‌



Posted by Manickethaar to OUT OF FOCUS at July 29, 2010 9:23 AM

22. Areekkodan | അരീക്കോടന്‍ has left a new comment on your post "ഗുണ്ടല്‍പേട്ടയില്‍ ഒരു സൂര്യകാന്തിക്കാലത്ത്":

വളരെ വളരെ ഇഷ്ടമായി ഈ കുറിപ്പ്.ഗൌഡയെ നേരത്തെ പരിചയം?പിന്നെ ഈ സ്ഥലം തന്നെ തെരഞ്ഞെടുക്കാന്‍ കാരണം?അടുത്ത തവണ പോകുമ്പോള്‍ അരീക്കോട്‌ നിന്ന് എന്നെ കൂടി പൊക്കുക.



Posted by Areekkodan | അരീക്കോടന്‍ to ബഹറിന്‍‍ ബൂലോഗം at July 29, 2010 11:49 AM

23. നട്ടപിരാന്തന്‍ has left a new comment on your post "2- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീ. ബെര്‍ളി തോ...":

ഈ ആഴ്ചയില്‍ നട്ടപ്പിരാന്തുകളിലെ “ബ്ലാക്ക് & വൈറ്റ് അഭിമുഖത്തില്‍ പങ്കെടുക്കുന്നത് ശ്രീ. ബെര്‍ളി തോമസ് ആണ്. ബൂലോകത്തില്‍ യാതൊരു പരിചയപ്പെടുത്തലും വേണ്ടാത്ത ഒരു മലയാളം ബ്ലോഗര്‍. ഈ ഇന്റര്‍വ്യൂവിന്റെ കാര്യത്തിനായിട്ടാണ് ഞാന്‍ ആദ്യമായി ബെര്‍ളിയെ വിളിക്കുന്നത്. എന്നോടുള്ള സംസാരത്തില്‍, ശ്രീ. ബെര്‍ളി പുലര്‍ത്തിയ മാന്യതയും, സ്നേഹവും എടുത്ത് പറയേണ്ടതാണ്. നമ്മള്‍ ഒരു വ്യക്തിയുടെ ബ്ലോഗ് വായിച്ച് ഒരു വ്യക്തിയെ ആ പോസ്റ്റിലൂടെ അയാളുടെ സ്വഭാവത്തെ, ജീവിത വീക്ഷണങ്ങളെ, അല്ലെങ്കില്‍ ചില മുന്‍വിധികളോട് ചേര്‍ന്ന് വിലയിരുന്നത് തെറ്റാണെന്ന ഒരു നിലപാടിലാണ് ഞാന്‍ ഇത്തരം ഒരു അഭിമുഖത്തിന് തയ്യാറായത്.‍ അങ്ങിനെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ബ്ലോഗരിലൂടെയുള്ള ഒരു യാത്രയാണ് “ബ്ലാക്ക് & വൈറ്റ് അഭിമുഖം”. അതില്‍ പങ്കെടുക്കാന്‍ കാണിച്ച സൌമനസ്യത്തിന് ശ്രീ. ബെര്‍ളിയോട് എന്റെ അകമഴിഞ്ഞ സ്നേഹം ഇവിടെ പ്രകടിപ്പിക്കുന്നു.



Posted by നട്ടപിരാന്തന്‍ to നട്ടപ്പിരാന്തുകള്‍ at Thursday, July 29, 2010 8:52:00 AM

24. chithrakaran:ചിത്രകാരന്‍ has left a new comment on your post "സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍":

കേരളത്തിലെ ഇസ്ലാം മത വിശ്വാസികളെ
പോപ്പുലര്‍ ഫ്രണ്ടും ജമാ‍അത്തെ പരിവാരങ്ങളും ചേര്‍ന്ന്
മത ഭീകരതയുടെ ചളിക്കൊളത്തില്‍ തള്ളിയിട്ട്ഇരിക്കുന്നു.

ചളിക്കൊളത്തില്‍ നിന്നും എണീറ്റ് നല്ല ശുദ്ധജലത്തില്‍
കുളിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ അഴുക്കൊക്കെ കഴുകി വൃത്തിയാക്കേണ്ടത് ഇസ്ലാം മത വിശ്വാസികളുടെ
സാമാന്യ മര്യാദ. ആ മര്യാദക്കു പകരം അന്യ മതസ്തര്‍
തങ്ങളെ നോക്കി ചിരിക്കുന്നു... മുഖം ചുളിക്കുന്നു..
ദേഹത്തും,മുഖത്തും പുരണ്ട ചളി ചൂണ്ടിക്കാണിച്ചു തരുന്നു..
ഇതിലൂടെ ഇസ്ലാമിക മത വിശ്വാസികളുടെ ലോല വികാരങ്ങള്‍ വികാരപ്പെടുത്തുന്നു... എന്നൊക്കെയുള്ള പായാരങ്ങള്‍ സഹതാപകരമായ ഇസ്ലാം മത സംഘടനകളുടെ ജനാധിപത്യ വിരുദ്ധമായ പൊതു ബോധത്തിന്റെ ഭാഗമാണ്.ആസൂത്രിതവുമാണ്.

ആ കുറ്റകരമായ ബോധത്തില്‍ നിന്നും മാറാതെ,
തങ്ങളെ കളങ്കിതരാക്കിയ പോപ്പുലര്‍ ഫ്രണ്ടുകാരെ
ആര്‍.എസ്.എസ്സുകാരെ ചൂണ്ടിക്കാട്ടി ന്യായീകരിക്കുകകൂടി ചെയ്യുംബോള്‍
ഇസ്ലാം മത സംഘടനകളുടെ രഹസ്യ അജണ്ടയനുസരിച്ച് മര്‍ക്കടമുഷ്ടി പ്രകടിപ്പിക്കുന്നവര്‍
രാജ്യ ദ്രോഹികളുടെയും ഭീകര പ്രവര്‍ത്തകരുടേയും തലത്തിലേക്ക് ഉയര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ പോരാളികളായിത്തീരുകയും ചെയ്യുന്ന നയനമനോഹരമായ കാഴ്ച്ചയാണ് ഇപ്പോള്‍
കണ്ടുകൊണ്ടിരിക്കുന്നത്.

അതിനിടക്കാണ് ലേഖന പാചക ബുജി. തൊഴിലാളികളായ മഹാ പണ്ഢിതരുടെ ഹിജഡ നൃത്തം കൊഴുക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന് രക്ഷപ്പെടാനുള്ള പഴുതൊരുക്കാന്‍ അവിടത്തെ ഉപ്പും ചോറും തിന്നവര്‍ക്ക് കടപ്പാടുണ്ടാകുമല്ലോ !!!
നമ്മുടെ സാംസ്ക്കാരിക ലോകം ഈ ശിഖണ്ഡികളായ
സ്ത്രൈണ പണ്ഡിതരാല്‍ നിറഞ്ഞിരിക്കയാണല്ലോ
പടച്ചോനെ !!



Posted by chithrakaran:ചിത്രകാരന്‍ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at July 29, 2010 2:08 AM

25. shaz has left a new comment on your post "ഒരിക്കല്‍ ഞാന്‍ നിന്റെ എല്ലാമായിരുന്നു...":

sooo touching lines...nice 1...



Posted by shaz to മിഴിനീര്‍ത്തുള്ളി at July 29, 2010 12:02 PM

26. റ്റോംസ് കോനുമഠം has left a new comment on your post "untitled":

ജീവനുള്ള ചിത്രം.



Posted by റ്റോംസ് കോനുമഠം to ഗുൽമോഹർ at July 29, 2010 9:43 AM

27. നൗഷാദ് അകമ്പാടം നിങ്ങളുടെ പോസ്റ്റ് "മുസ്ലിം ഭൂരിപക്ഷ കേരളം- അല്‍ കേരല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ കാട്ടിപ്പരുത്തീ,
താങ്കളുടെ " അല്‍-കേരള " പ്രയോഗം ഞാനൊന്നു കൈവെച്ചു.
കടപ്പാട് ചേര്‍ത്തിട്ടുണ്ട്.
പുതിയ പോസ്റ്റ് കാണുമല്ലോ.
http://entevara.blogspot.com/
നൗഷാദ് അകമ്പാടം



നൗഷാദ് അകമ്പാടം , ചീന്തുകള്‍ ലേക്ക് 2010, ജൂലൈ 29 1:49 am ന് പോസ്റ്റ് ചെയ്തത്

28. ഉപാസന || Upasana has left a new comment on your post "കൌമുദി കാര്‍ട്ടൂണുകള്‍":

hahahaha.



Posted by ഉപാസന || Upasana to വര@തല=തലവര at July 29, 2010 12:02 PM

29. റ്റോംസ് കോനുമഠം has left a new comment on your post "മഴക്കാലമായാലും ഒരുകുല പൂവുമായി":

മനോഹരമായിരിക്കുന്നു..



Posted by റ്റോംസ് കോനുമഠം to മിനി ചിത്രശാല 'photos' at July 29, 2010 9:53 AM

30. അനില്‍@ബ്ലൊഗ് has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

ചര്‍ച്ച ഇത്രയും ആയെങ്കിലും പതിവുപോലെ കുറ്റിയില്‍ കെട്ടിയ മാതിരി വട്ടം കറങ്ങുന്നെ ഉള്ളൂ. ജബ്ബാര്‍ മാഷ് ചോദിച്ച കാര്യത്തിനു മാത്രം ഉത്തരം ഇല്ല.
വേണുഗോപാലാണെങ്കില്‍ ചപ്പളാച്ചികള്‍ അടിച്ച് കമന്റ് എണ്ണം കൂട്ടുന്നു.
തമാശ തന്നെ.
:)



Posted by അനില്‍@ബ്ലൊഗ് to സംവാദം at July 28, 2010 10:07 PM

31. CKLatheef has left a new comment on your post "വി എസ്‌ പറയുമ്പോള്‍":

>>> പോപ്പുലര്‍ ഫ്രണ്ടിനെതിരെ പറഞ്ഞ പ്രസ്താവനയെ മൊത്തം മുസ്ലീം സമുദായത്തിനെതിരെ പറഞ്ഞു എന്നാക്കിത്തീര്‍ക്കുന്നതിലെ യുക്തി എന്റെ ഏത് ബുദ്ധി ഉപയോഗിച്ചിട്ടും മനസ്സിലാകുന്നില്ല ലത്തീഫ്. <<<

അക്രമികള്‍ക്കെതിരെ സമയാസമയത്ത് നടപടിയെടുക്കുകയാണ് വേണ്ടത്. ബുദ്ധിശൂന്യമായ [ഉദ്ദേശിച്ചടത്തല്ല അത് കൊണ്ടത് (?)എന്ന് ഉറപ്പായ സ്ഥിതിക്ക് അങ്ങനെ പറയാമല്ലോ?] സകല അവസരവാദികള്‍ക്കും എടുത്തുപയോഗിക്കാവുന്നവിധം യാതൊരു യുക്തിയുമില്ലാതെ വി.എസ് നടത്തിയ പ്രസ്താവനയെ താങ്കളെ പോലുള്ളവര്‍ ന്യായീകരിക്കുന്നത് വി.എസ്‌നോടുള്ള സ്‌നേഹം കൊണ്ടാണെന്ന് കരുതാന്‍ എനിക്ക് പ്രയാസമൊന്നുമില്ല. പക്ഷെ അതിന് സമൂഹത്തിന് ഗുണകരമാല്ലാത്ത ഒരര്‍ഥവും അല്‍പം ഇസ്‌ലാമോഫോബിയയും ഉണ്ടെന്ന് ധരിക്കാനുള്ള എന്റെ അവകാശത്തെ താങ്കളും മാനിക്കുമെന്ന് കരുതുന്നു.

ഇനിയും വിശദമായ സംവാദത്തിന് സമയം അനുവദിക്കുന്നില്ല. മാത്രമല്ല ഈ പോസ്റ്റ് പറയേണ്ടതൊക്കെ പറഞ്ഞുകഴിഞ്ഞു. അതിലെ ആത്മാര്‍ഥതയെയും മനുഷ്യസ്‌നേഹത്തെയും ഞാന്‍ വിലമതിക്കുകയും ചെയ്യുന്നു. എന്നാല്‍ പിന്നെ കാണാം... നന്‍മ നേര്‍ന്നു കൊണ്ട്...



Posted by CKLatheef to rajeevcoup at July 29, 2010 10:53 AM

32. NPT has left a new comment on your post "Steps":

നന്നായിട്ടുണ്ട്



Posted by NPT to OUT OF FOCUS at July 29, 2010 9:40 AM

33. ബിജുകുമാര്‍ alakode has left a new comment on your post "അത്യന്താപേക്ഷിതമായ മൗനം.":

>>കുടുംബത്തിന്‍റെ ഭദ്രതക്കും നിലനില്‍പ്പിനും ആ നിസ്സംഗത അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കിയവരില്‍ ഒരാളായിരുന്നു രാമനാഥനും .<<
തീര്‍ച്ചയായും “മര്യാദ”ക്കാരായ എല്ലാ കു.നാഥന്മാരുടെയും അലങ്കാരമാണല്ലോ ഈ നിസ്സംഗത!. നല്ല കഥ. നല്ല അവതരണം.



Posted by ബിജുകുമാര്‍ alakode to ഋതു - കഥയുടെ വസന്തം at July 29, 2010 2:41 PM

34. Manickethaar has left a new comment on your post "വഴിയില്‍ കണ്ട ഒരു സുന്ദരി !!":

നന്നായിട്ടുണ്ട്‌



Posted by Manickethaar to മഴനീരുകള്‍ at 28 July 2010 10:54 PM

35. raghu has left a new comment on your post "ടാര്‍പ്പായിട്ട തമ്പ്രാന്‍":

ummm ehtu kalakki ramma orrmakalude koottathil oru thooval koodi
tkx
Raghu



Posted by raghu to Ramavicharam at July 29, 2010 1:45 AM

36. യാത്രികന്‍ has left a new comment on your post "ബി പി കുറയാന്‍":

അലോപ്പതി "evidence based" പരിപാടി ആണല്ലോ. ഒരു രോഗം മാറ്റാനുള്ള തന്മാത്ര (agent) കണ്ടു പിടിച്ചു കഴിഞ്ഞാല്‍ അത് രോഗമില്ലത്തവര്‍ക്കും രോഗമുള്ളവര്‍ക്കും കൊടുത്തു അതിന്റെ പ്രതികരണം വിശദമായും നിഷ്പക്ഷമായും പഠിക്കുന്നു. എന്നിട്ട് ആ മരുന്ന്‍ ആ രോഗത്തിനുള്ള പ്രധിവിധി ആണെന്ന് എല്ലാവരും അംഗീകരിക്കുന്നു (അല്ലെങ്ങില്‍ സാധനം കൊള്ളില്ല എന്ന് എല്ലാവരും അംഗീകരിക്കുന്നു). അംഗീകരിച്ച മരുന്നുകള്‍ വരെയും പിന്നെയും പഠിച്ചു കൊണ്ടിരിക്കുകയും, (level IV clinical trials) ഭയങ്കര സൈഡ് എഫ്ഫെക്ട്സ് ഉണ്ടെങ്കില്‍ മരുന്ന് നിരോധിക്കുകയും ചെയ്യുന്നു.

എന്ത് കൊണ്ടാണ് ഇങ്ങിനെ ഒരു evidence based clinical trials പരിപാടിക്ക് ആയുര്‍വേദം മുതിരാത്തത്?



Posted by യാത്രികന്‍ to Ayurveda Manjari at 7/28/10 11:16 AM

37. CKLatheef has left a new comment on your post "വി എസ്‌ പറയുമ്പോള്‍":

ഏതായാലും ലൗജിഹാദ് പ്രശ്‌നത്തില്‍ കേരളത്തിലെ അവര്‍ഗീയമായ മതേതര സമൂഹം മുസ്ലിം പക്ഷത്ത് നിന്ന പോലെ. ദേശാഭിമാനി പോലും പ്രാധാന്യം നല്‍കാന്‍ സന്നദ്ധമല്ലാതിരുന്ന ഈ അസംബന്ധ പ്രസ്താവനയും വളരെ യുക്തി പൂര്‍വം ഏതിര്‍ത്തത്. അതേ അവര്‍ഗീയര്‍ തന്നെ. ഈ സന്തുലിതമായ ലേഖനം എന്റെ പോസ്റ്റില്‍ എടുത്ത് ചേര്‍ക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ പരാമര്‍ശിച്ചില്ല എന്ന പോരായ്മ എടുത്ത് പറഞ്ഞുകൊണ്ടുതന്നെ.(വര്‍ഗീയവാദികളും തീവ്രവാദികളും ഭീകരന്‍മാരും അത്തരം സംഭവങ്ങളുമായി ചേര്‍ത്ത് പറഞ്ഞ് അവരുടെ പബ്ലിസിറ്റി മറ്റുള്ളവര്‍ ഏറ്റെടുക്കുന്നതില്‍ ഉള്ളാലെ അതിയായി സന്തോഷിക്കുന്നവരാണെന്ന് ബ്ലോഗിലൂടെ അവരുടെ പ്രതിനിധികള്‍ നല്‍കുന്ന കമന്റില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയും. അതിനാല്‍ അവരെ എടുത്ത് പറയുന്നവരല്ല. പേര് പരാമര്‍ശിക്കാത്തവരാണ് യഥാര്‍ഥ മനുഷ്യസ്‌നേഹികള്‍. പക്ഷെ അത് വെച്ച് തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇഷ്ടമില്ലാത്തതിനാല്‍ പലപ്പോഴും ആവശ്യമില്ലെങ്കിലും ആ പേരുകള്‍ ആവര്‍ത്തിക്കുന്നു എന്നതാണ് നേര്)

വേണുഗോപാല്‍ സാറിനെപ്പോലുള്ളവര്‍ക്ക് തങ്ങള്‍ കണ്ട സത്യം അവതരിപ്പിക്കുന്നത് ബൂലോകത്ത് എത്രമാത്രം പ്രയാസകരമാണ് എന്ന് മനസ്സിലായിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.



Posted by CKLatheef to rajeevcoup at July 29, 2010 10:06 AM

38. ബിനോയ്//HariNav has left a new comment on your post "Spectator":

ആരിത് മംഗലശ്ശേരി നീലകണ്ഠന്‍റെ അനുജത്തിയോ?! :)



Posted by ബിനോയ്//HariNav to OUT OF FOCUS at July 29, 2010 7:56 AM

39. കുര്യച്ചന്‍ has left a new comment on your post "എപ്പിക്കും കുറെ കമെന്‍റുകളും...":

എപ്പിക് കൊട്ടിഘോഷിച്ചത് പോലെ തനി ഭാരതീയനല്ല, ഞാന്‍ മുമ്പേ പറഞ്ഞതുപോലെ ഒരു സായിപ്പിന്‍ കുഞ്ഞിനെ കുറച്ചുപേര്‍ക്ക് ഇഷ്ട്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിച്ചു എന്ന് മാത്രമേ ഉള്ളൂ. ഇത് പറയുന്നത് ഫയര്‍ഫോക്സിനെപൊക്കിപറയണോ, എപ്പിക്കിനോടുള്ള അസൂയകൊണ്ടോ ആല്ല മറിച്ച് അറിയാവുന്ന സത്യം പറഞ്ഞു എന്ന് മാത്രം.



Posted by കുര്യച്ചന്‍ to എന്‍റെ മനോവിചാരങ്ങള്‍ at July 29, 2010 10:35 AM

Reply via email to