1. കണ്ണൂരാന്‍ / Kannooraan has left a new comment on your post "ഷുക്കൂറിന്റെ സ്വന്തം സൈക്കിള്‍...":

ഓഹോ.. ഷുക്കൂരിനെ കാനാതപ്പോള്‍ ഞാനും പേടിച്ചു പോയി. ആ ജിശാദാണോ ഈ ജിശാദ്‌!
ഹമ്പട വീരു..



Posted by കണ്ണൂരാന്‍ / Kannooraan to മിഴിനീര്‍ത്തുള്ളി at July 29, 2010 4:42 PM

2. പാര്‍ത്ഥന്‍ has left a new comment on your post "മാറ്റേണ്ടതു വസ്ത്രമോ?":

എന്റെ ചെറുപ്പത്തിൽ സമപ്രായക്കാരായിരുന്ന മുസ്ലീം പെൺകുട്ടികൾ സ്കൂളിൽ തട്ടം ധരിക്കാറുണ്ട്, ധരിക്കാത്തവരും ഉണ്ടായിരുന്നു. ആരും അത് അത്ര കാര്യമായി നിർബ്ബന്ധിച്ചിരുന്നില്ല. പക്ഷെ ഒരു 15 വർഷമായി നാട്ടിൽ സുലഭമല്ലാതിരുന്ന ബുർക്ക എന്ന മേൽ‌വസ്ത്രം ഇടാൻ ചില യാഥാസ്തിതികർ വ്യഗ്രത കാട്ടുന്നുണ്ട്. ഇസ്ലാമിനെക്കുറിച്ച് അവർ മനസ്സിലാക്കിവരുന്നതേ ഉണ്ടാവുള്ളൂ.

ഒരു ഇസ്ലാമാകാൻ ബുർക്ക/മഫ്ത തുടങ്ങിയവ ഇടണം എന്ന് എവിടെയും വായിച്ചതായി ഓർമ്മയിൽ വരുന്നില്ല.

തട്ടം (മഫ്ത) ഒരു മതചിഹ്നമാണെങ്കിൽ, അത് ധരിച്ചവരെയും, കാവി ധരിച്ചവരെയും ളോഹ ധരിച്ചവരെയും സാധാരണ ജനങ്ങൾ ഒരു കയ്യകലം ദൂരെ നിർത്താറുണ്ട്. ഈ ഗ്രൂപ്പ് വല്ലാതങ്ങ് ദൈവത്തിന്റെ കൂ‍ട്ടിക്കൊടുപ്പുകാരാണ് എന്ന തോന്നലിൽ നിന്നും ഉടലെടുക്കുന്നതാണത്. എക്സ്ട്രീം ആയ ഒന്നും സാധാരണ ജനങ്ങൾ ഇഷ്ടപ്പെടുന്നില്ല.

ചന്ദനക്കുറി ഒരു മതചിഹ്നമാണെന്നൊക്കെ ആരാണ് ഇങ്ങനെ പടച്ചു വിടുന്നത്. എല്ലാവരും ഉപയോഗിച്ചിരുന്ന ആ സാധനം, ഇന്ന് ഹിന്ദുക്കളുടെയാണെന്നും പറഞ്ഞ് ന്യൂനപക്ഷങ്ങൾ അകൽച്ച പാലിക്കുന്നതല്ലെ. അല്ലാതെ ആരും അത് കയ്യടക്കി വെച്ചിട്ടുണ്ട് എന്നു തോന്നുന്നില്ല.

നമുക്ക് എല്ലാവർക്കും ഓരോരുത്തരുടെയും മതചിഹ്നങ്ങൾ ധരിച്ച് സ്കൂളിൽ പോകാനുള്ള അവകാശം സ്ഥാപിച്ചെടുക്കാം. പരിവാരങ്ങൾക്ക് എല്ലാവരും കൂടി കല്പിച്ചു കൊടുത്തിട്ടുള്ളത് തൃശൂലം അല്ലെ. അതും അനുവദിക്കാതിരിക്കരുതെ.

സ്കൂൾ കുട്ടിയുടെ വസ്ത്രം ഒരു മത മേലാധികാരികളുടെ വസ്ത്രവുമായി താരത‌മ്യം ചെയ്തത് ശരിയായോ എന്ന സംശയം ഇപ്പോഴും ബാക്കി നിൽക്കുന്നു.



Posted by പാര്‍ത്ഥന്‍ to നീരുറവ തേടി at July 29, 2010 6:30 PM

3. കഥ has left a new comment on your post "പൊതുനിരത്തുകൾ പൊതുജനങ്ങൾക്ക് അവകാശപ്പെട്ടതാണ്":

പൊതു നിരത്തുകള്‍ എല്ലാവര്ക്കും അവകാശ പെട്ടതാണ് യാത്ര കാര്‍ക്കും വാണിഭ കാര്‍ക്കും രാഷ്ട്രീയ കാര്‍ക്കും എല്ലാം അതിന്റെ ഗുണം കൊയ്യാം ഒരു കൂട്ടര്‍ക്ക് വേണ്ടി മറ്റുള്ളവരെ തടയുന്നത് കോടതി ആണെങ്കിലും സങ്ങടനകള്‍ ആണെങ്കിലും അവസാനിപ്പിക്കണം സ്കൂള്‍ ഗ്രൗണ്ടുകള്‍ ഉപയോഗിക്കാം എന്ന് പറയുമ്പോള്‍ തന്നെ മത സ്ന്ഘടനകള്‍ക്ക് കൊടുക്കില്ല എന്ന ഒരു അലിഖിത നിയമം ചില സ്ഥലങ്ങളില്‍ കാണുന്നുണ്ട് അതും തിരുത്ത പെടണം



Posted by കഥ to വായന‌ at Thursday, July 29, 2010 9:01:00 PM GMT+05:30

4. യൂസുഫ്പ has left a new comment on your post "അഷ്‌റഫ് വടകര അപകടത്തിൽ മരണപ്പെട്ടു":

my sincere condolence.



Posted by യൂസുഫ്പ to വിയോഗം at July 29, 2010 5:38 PM

5. കുഞ്ഞുമോന്‍ has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

ഹ ഹ, കുരുത്തംകേട്ടവനും അപ്പൊകല്പ്പിതയും കൂടി പരിചമുട്ട് കളി തുടങ്ങി. എല്ലാരും ഓടിക്കോ. :)



Posted by കുഞ്ഞുമോന്‍ to സംവാദം at July 29, 2010 8:13 AM

6. കുരുത്തം കെട്ടവന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു പ്രസ്താവന വി.എസ്. നടത്തുമ്പോള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാര്യങ്ങള്‍ വളരെ വ്യക്തമാണു. സമൂഹത്തിനു മുന്‍പില്‍ ഇസ്‌ലാം എപ്പോഴും ഭീകരമായ മതമായി നിലകൊള്ളണം. അതിനുവേണ്ടി പടിച്ച പണി പതിനെട്ടും പയറ്റുന്നു. ഇസ്‌ലാമിണ്റ്റെ പേരില്‍ നല്ലതൊന്നും സംഭവിക്കരുത്‌. അങ്ങിനെ വന്നാല്‍ ആ സംഭവത്തെ പരമാവധി ലഘുകരിച്ച്‌ മറച്ചു പിടിക്കണം. (വെട്ടേറ്റ അധ്യാപകനു ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ രക്തദാനം ചെയ്ത സംഭവം തന്നെ ഓര്‍ക്കുക). ഇനി ആരെങ്കിലും പ്രത്യാകിച്ച്‌ ഇതര മതവിശ്വാസികളില്‍ പെട്ടവര്‍ ഇസ്‌ലാമിണ്റ്റെ നല്ലവശങ്ങളെ കുറിച്ച്‌ എഴുതിയാല്‍ ഉടനെ തട്ടിവിടുകയായി. അമേരിക്കന്‍ എജണ്റ്റ്‌, തീവ്രവാദി, സൌദി റിയാല്‍ കണ്ടിട്ട്‌ മഞ്ഞളിച്ചവന്‍, തുടങ്ങി പദാവലികള്‍ ഉപയോഗിച്ച്‌ അവരെ ഒതുക്കാന്‍ നോക്കുന്നു. ഇസ്‌ലാമിനെ പറ്റി പറയണമെങ്കില്‍ അത്‌ ഹമീദ്‌ ചേന്ദമംഗല്ലുരും ഇ എ ജാബ്ബാറും ഡോ. എന്‍ എം മുഹമ്മദാലിയുമായിരിക്കണം. അതാണു ഇസ്‌ലാം. മറ്റുള്ളവര്‍ മിണ്ടാതിരുന്നോണം. എതെങ്കിലും ഒരു രാമനുണ്ണീയോ, ഡോ. എം എസ്‌ ജയപ്രകാശോ, പ്രൊഫ. ടി ബി വിജയകുമാറോ, വിജു വി. നായരോ, സി . രാധാക്രിഷ്ണനോ ഒന്നും ഇസ്‌ലാമിനെ പറ്റിയോ മുസ്ളീങ്ങളെ പറ്റിയോ 'നല്ലത്‌' എഴുതരുത്‌. അങ്ങിനെ വല്ലതും സംഭവിച്ചാല്‍ അവരെ എത്‌ എജണ്റ്റാക്കണമെന്നത്‌ സമയത്തിണ്റ്റെ മാത്രം പ്രശ്നമാണു. യുക്തിവാദി-സംഘ്പരിവാര്‍ അച്ചുതണ്ടിണ്റ്റെ പ്രചാരണം കാരണം ഈ കേരളത്തില്‍ പോലും പര്‍ദ്ദയിട്ട മുസ്ളിം സ്ത്രീയെ കണ്ടാലും തൊപ്പിയോ താടിയോ ധരിച്ച്‌ പുരുഷനെ കണ്ടാലും അസഹിഷ്ണുതയോടെ നോക്കി കാണുന്ന ഒരു സമൂഹം വളരുന്നുണ്ട്‌. ഇതെവിടെ ചെന്നവസാരിക്കും എന്തോ?



കുരുത്തം കെട്ടവന്‍ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂലൈ 29 7:19 pm ന് പോസ്റ്റ് ചെയ്തത്

7. ലാല്‍ അരുണ്‍ has left a new comment on your post "ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ":

മലയാള കവിതയില്‍ നിന്ന് ഉസ്മാന്‍ പണ്ടേ പുറത്താക്കപ്പെട്ടതാ...
എന്നിട്ട് ഉസ്മാന്‍ പോത്ത് ഇറച്ചി വെട്ടി സുഖംആയി ജീവിച്ചു ....



Posted by ലാല്‍ അരുണ്‍ to കവിത പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു... at July 29, 2010 7:44 AM

8. ചിതല്‍/chithal has left a new comment on your post "പീലിച്ചായന്റെ കടും കൈ....!!":

“ലോകകപ്പ് തീർന്നതിന്റെ പടക്കങ്ങൾ ചേപ്പാട്ട് പൊട്ടിത്തുടങ്ങിയിട്ടേ ഉള്ളൂ!“
ജയേട്ടന്റെ ജീവിതത്തിലും...? അല്ല... ഇനി അഥവാ...



Posted by ചിതല്‍/chithal to എന്റെ കഥകള്‍ at July 29, 2010 7:58 AM

Reply via email to