1. ജിതിന്‍രാജ് ടി കെ has left a new comment on your post "ബാല്യത്തിനു പറയാനുള്ളത്":

ചേട്ടാ എന്റെ ബ്ലോഗ് നോക്കുമോ

http://www.myown-jithin.blogspot.com/



Posted by ജിതിന്‍രാജ് ടി കെ to നീര്‍‌മിഴിപ്പൂക്കള്‍‌ at July 30, 2010 10:01 PM

2. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "താടി വടിക്കണോ വേണ്ടയോ....":

ബ്രഹ്മാവാണോ അണ്ടിവടിവോന്‍?



Posted by Calicocentric കാലിക്കോസെന്‍ട്രിക് to വെള്ളെഴുത്ത് at July 30, 2010 10:26 PM

3. Swatantra has left a new comment on your post "My Inception Experience":

Ours were not so good. Yes Direction is Good.. But could not understand the much of story line..



Posted by Swatantra to Vanity Moments at July 30, 2010 11:06 AM

4. ea jabbar has left a new comment on your post "ശത്രുവിനെ തിരിച്ചറിയുക":

സൊമാലിയ(?)



Posted by ea jabbar to സംവാദം at July 30, 2010 10:18 AM

5. purakkadan has left a new comment on your post "കൊളാഷ്":

"പക്ഷേ കൈയില്‍ അവശേഷിച്ചിരുന്നആ നനവ്, അതായിരുന്നു സ്നേഹം!"

സത്യം!! അതു തന്നെയാണ്‌ സ്നേഹം.. ഹൃദയസ്പര്‍ശിയായ വരികള്‍..



Posted by purakkadan to ഋതുഭേദങ്ങള്‍ at 12:54 PM

6. യൂസുഫ്പ has left a new comment on your post "താടി വടിക്കണോ വേണ്ടയോ....":

കല്യാണപ്പിറ്റേന്ന് നിങ്ങൾക്കെന്തേ കട്ടിമീശയില്ല എന്ന് ചോദിച്ച ഭാര്യയോട്,അന്ന് മൗനം ഭജിച്ച എനിയ്ക്ക് ഇന്ന് പറയാൻ ചില അറിവുകൾ കിട്ടി.നന്ദി.



Posted by യൂസുഫ്പ to വെള്ളെഴുത്ത് at July 30, 2010 10:30 PM

7. sherriff kottarakara has left a new comment on your post "സുപ്രധാന അറിയിപ്പ് @ ബ്ലോഗ് മീറ്റ്":

സ്ഥലം മാറ്റിയാലും തീയതി മാറ്റരുതേ! പല പരിപാടികളും ഇതിനെ തുടര്‍ന്നു മാറ്റേണ്ടി വരുന്നു. അതേ പോലെ ആഗസ്റ്റ് 10 നു ശേഷം റംസാന്‍ വ്രതം ആരംഭിക്കുമെന്നു തോന്നുന്നു.ആഗസ്റ്റ് 10നു മുമ്പായാലും തരക്കേടില്ലയിരുന്നു.ഏതായാലും മറ്റുള്ളവരുടെ സൌകര്യങ്ങളും നോക്കി യുക്തമായതു ചെയ്യുക. എന്റെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞു എന്നേ ഉള്ളൂ ; ഭൂരിപക്ഷ തീരുമാനത്തിനു വഴങ്ങുന്നു.
ഓ.ടൊ. അധികാരികളെ കാര്യം പറഞ്ഞു മനസ്സിലാക്കിയോ? നിരുപദ്രവകാരികളായ കുറച്ചു ആത്മാക്കളാണു കൂട്ടം കൂടുന്നതെന്നും ഒരു ഭീകരുമല്ലെന്നും അവര്‍ക്കു മനസ്സിലായില്ലേ? തലസ്ഥാനത്തു പോയി ശ്രമിച്ചാല്‍ നടക്കില്ലേ?



Posted by sherriff kottarakara to കല്ല്യാണസൗഗന്ധികം at July 30, 2010 9:15 PM

8. vandy has left a new comment on your post "My Inception Experience":

sorry no idea about the movie :P



Posted by vandy to Vanity Moments at July 30, 2010 8:46 AM

9. Satheesh Sahadevan നിങ്ങളുടെ പോസ്റ്റ് "എന്റെ എളാപ്പ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മഴ കണ്ട് കേറിയതാ....
നനഞ്ഞിറങ്ങുന്നു....

എളാപ്പ പോയെങ്കിലും വിളികൾ മറക്കാതിരിക്കുന്ന
കൂട്ടുകാരീ നിനക്കെന്റെ മഴക്കാലം.

പെയ്തു പെയ്തു മനസ്സു നിറയൂന്ന
കുട്ടിക്കാലം.

നീന്താൻ കുളം വെട്ടിയ എളാപ്പ
ചുവന്ന കണ്ണൂകളിൽ സ്നേഹം ഒളിപ്പിച്ച എളാപ്പ
രസമുണ്ട്....
നല്ല ഓർമ്മ...എവിടെയോ വേദനിക്കുന്നു...



Satheesh Sahadevan , വാടാമുല്ലകള്‍ ലേക്ക് 2010, ജൂലൈ 30 10:08 am ന് പോസ്റ്റ് ചെയ്തത്

10. യൂസുഫ്പ has left a new comment on your post "Spectator":

നന്നായിരിക്കുന്നു.



Posted by യൂസുഫ്പ to OUT OF FOCUS at July 30, 2010 8:29 PM

11. Naseef U Areacode has left a new comment on your post "സീമകളില്ലാതെ...":

എന്തു പറയാം.. വെറുതെ ജീവിതം നശിപ്പിച്ചു...
നന്നായി എഴുതി ജിമ്മി... ആശംസകള്‍..



Posted by Naseef U Areacode to കുട്ടപ്പചരിതം at 30 July 2010 21:24

12. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "കുടജാദ്രിയിൽ - സൌപർണികാമൃതവീചികൾ തേടി…":

വിവരണം വളരെ വളരെ നന്നായിട്ടുണ്ട്.....



Posted by ഉമേഷ്‌ പിലിക്കൊട് to ശ്യാമം.. at 10:17 AM

13. ഹേമാംബിക നിങ്ങളുടെ പോസ്റ്റ് "കാത്തിരിപ്പ്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതിനു ഞാന്‍ 100 തവണ ലൈക് അടിക്കുന്നു ..ഹെഹെ ....



ഹേമാംബിക , വാലായ്മ........... ലേക്ക് 30.7.10 ന് പോസ്റ്റ് ചെയ്തത്

14. Philip has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

Kurutham Kettavan,, Apocalypto, Venu...... Welldone, Welldone.

For "Kuru" and "Apo" 72 virgins are ready in heaven. But Venu willnot get because still he is bearing a kaaffir name



Posted by Philip to സംവാദം at July 30, 2010 11:05 AM

15. പട്ടേപ്പാടം റാംജി has left a new comment on your post "പ്രിയ കൂട്ടുകാരാ..":

വിഷാദം തങ്ങിനില്‍ക്കുന്നു.
ആശംസകള്‍.



Posted by പട്ടേപ്പാടം റാംജി to മിഴിനീര്‍ത്തുള്ളി at July 30, 2010 9:14 PM

16. *free* views has left a new comment on your post "സിപിഐ എമ്മിനോടുള്ള സഭയുടെ സമീപനം":

കമ്യൂണിസ്റ്റു പാര്‍ടിയുടെ ഭൌതിക വാദം, വര്‍ഗ സമരം, തൊഴിലാളി വര്‍ഗ സര്‍വാധിപത്യം ഇവ ഉപേക്ഷിയ്കുവാന്‍ തയ്യാറാണോ?

Still I get irritated by this nonsense ... who is this Joju?

Holy catholic church, my ass is holier than that. religious bigots like you, bishop kundi thangis spoil name of the majority christians .... you guys are no different from the nationalists and fascists, you morons do not have any belief in god, you think you got .... you idiots read bible , but never understand the words ... Christianity (oops holy catholoicism) is just a culture for you .....

Go to rome and see vatican and sane people will realize how low this catholic church is and how far away it is from Jesus ... living in luxury and riches, made from blood of people ... Christians .... thphuuuuuuu ....

Kundi thangis of soul sucking creepes ...



Posted by *free* views to വര്‍ക്കേഴ്സ് ഫോറം at July 30, 2010 9:15 PM

17. purakkadan has left a new comment on your post "സുപ്രധാന അറിയിപ്പ് @ ബ്ലോഗ് മീറ്റ്":

വൈറ്റില ആണെങ്കില്‍ എനിക്കു കുറെക്കൂടെ സൌകര്യമായി.. തീയതിക്കു മാറ്റമുണ്ടോ എന്നും വേദി എവിടെയാണെന്നും അറിയിക്കുക..



Posted by purakkadan to കല്ല്യാണസൗഗന്ധികം at July 30, 2010 10:33 PM

18. royal has left a new comment on your post "ശത്രുവിനെ തിരിച്ചറിയുക":

ജബ്ബാര്‍ക്കാ,
NDF നേ എതിര്‍ക്കുന്ന അസംക്യം മുസ്ലീങ്ങളില്‍ ഒരു വനാണു ഈ ഉള്ളവനും. ആ ക്ര്‍ത്യം ചെയ്ത ഒരാളെ നാട്ടുകാര്‍ പിടിച്ചു
കൊടുത്ത വാര്‍ത്ത അങ്ങു വായിച്ചിരിക്കുമോ ? RSS നു ഹിന്ദുക്കളില്‍ ഉള്ള അത്രയും സ്വാധീനം മാത്രമേ NDF നു മുസ്ലീങ്ളില്
ഉള്ളൂ എന്നു അങ്ങേക്കും അറിയാം എന്നു വിശ്വസിക്കുന്നു. എന്നിരുന്നാലും മുസ്ലിംകള്‍ അല്ലേ അവര്‍ NDF കാര്‍ ആയിതതന്നെ ഇരുന്നോട്ടെ എന്നുള്ള അങ്ങേയുടെ ആ വക്റ ബുദ്ധിയെ ആണ് ഞാന്‍ പറഞ്ഞത്. അതിനു താങ്കള്‍ ഒരു question mark ഇട്ട്‌ എന്നു
മാത്രം. താങ്കള്‍ ഒരു മനുഷ്യ സ്നേഹി ആണ് എങ്കില്‍ താങ്കള്‍ ചെയ്യേണ്ടി ഇരുന്നതു മുസ്ലിമീങ്ളെ അടച്ചു question mark
ഇടുന്നതിനു പകരം എല്ലാ മുസ്ലിമീങ്ളും അതിനു ഉത്തരവാദികള്‍ അല്ല എന്നു പറഞ്ഞു യുക്തി വാദികളും, ഇതര മത വിശ്വാസികളും
തമ്മിലുള്ള മനുഷ്യ സോധര്യം വളര്‍ത്ത്‌കയണു വേണ്ടത്‌, അതാണു ഏതു വിശ്വാസി ആയാലും ചെയ്യെണ്ടത്‌, അതാണു മാഷേ മനുഷ്യ സ്നേഹം. ആശയ സംവാദം സമാധാന പരമായി നടക്കട്ടെ, അതു വായിക്കുന്നവര്‍ അവര്‍ക്ക് ഇഷ്ടമുള്ളത് സ്വീകരിക്കട്ടെ.
താങ്കളുടെ ലേഖനങ്ങള്‍ കണ്ടു ഇനി ഒരു ക്രിസ്തീയ ഭീകര സമ്ഖട കൂടെ ഉടലെടുത്താല്‍ അങ്ങയുടെ ഉള്ളിലുള്ള മനുഷ്യ സ്നേഹിക്ക്‌
സമാധാനം കിട്ടുമോ? ജബ്ബാറിക്ക മനുഷ്യ സ്നേഹി അതു തന്നെ തെളിയിക്കണം, അല്ലാതെ അവസരം കിട്ടുമ്പോള്‍ തമ്മില്‍
അടിപിച്ചു രസിക്കരുത്‌, എന്നിട്ടു മനുഷ്യ സ്നേഹി എന്നു അടിവരെ ഇട്ട്‌ പറയുകയുമ് അരുത്‌.



Posted by royal to സംവാദം at July 30, 2010 11:03 AM

19. ജുജുസ് has left a new comment on your post "കുടജാദ്രിയിൽ - സൌപർണികാമൃതവീചികൾ തേടി…":

പ്രവീൺ നന്നായിരുന്നു..ഒരിക്കൽ കുടജാദ്രിയിൽ പോകാൻ കിട്ടിയ ചേൻസ് എനിക്ക് നഷ്ടമായിരുന്നു..എന്നേങ്കിലും ഒരിക്കൽ പോകണം..



Posted by ജുജുസ് to ശ്യാമം.. at 9:51 AM

20. പാഞ്ചാലി :: Panchali has left a new comment on your post "പുത്തേട് വെള്ളച്ചാട്ടം":

അഭിപ്രായങ്ങൾക്ക് നന്ദി! :)

ഉപാസന, കുളിക്കാമെന്നു തോന്നുന്നു. തിരികെ വരുമ്പോൾ കുറെ സ്കൂൾ കുട്ടികൾ കുളിക്കുന്നുണ്ടായിരുന്നു.



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at July 30, 2010 9:55 AM

21. മോഹനം has left a new comment on your post "Spectator":

നടയ്ക്കല്‍ ഇരുത്തിയതാണോ ?



Posted by മോഹനം to OUT OF FOCUS at July 30, 2010 7:14 PM

22. ഉഷാകുമാരി.ജി. has left a new comment on your post "താടി വടിക്കണോ വേണ്ടയോ....":

മീശയുടെ ചരിത്രം പൌരുഷത്തിന്റെ പ്രതിഷ്ഠയുടെ കൂടി ചരിത്രം.... നന്നായി.

“തത്രഭവാന്റെ തഴച്ച വാര്‍കൂന്തലും
വക്ത്രപ്പൊയ്ത്താരിലെ വണ്ടിന്‍ ചാര്‍ത്തും...”വള്ളത്തോള്‍...



Posted by ഉഷാകുമാരി.ജി. to വെള്ളെഴുത്ത് at July 30, 2010 11:02 PM

23. chithrakaran:ചിത്രകാരന്‍ has left a new comment on your post "സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍":

ഹിന്ദുമതം എന്താണെന്നും, എത്രമാത്രം പാപ പങ്കിലമായ ചരിത്രമാണ് അതിനുള്ളതെന്നും,
അതിന്റെ ദുഷ്ടമായ അജണ്ടയുടെ നരസിംഹ മുഖം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്നും ഹിന്ദുക്കളാണെന്ന് വിശ്വസിക്കുന്ന 99% പേര്‍ക്കും അറിയില്ല.ആരൊക്കെയോ തങ്ങളെ ഹിന്ദുക്കളെന്നു വിശേഷിപ്പിക്കുന്നതിനാല്‍ ഹിന്ദുവായി തുടരുന്നു എന്നതൊഴിച്ച് ഹിന്ദുക്കളെന്ന് വിളിക്കപ്പെടുന്നവര്‍ക്ക്
ജാതീയതയുണ്ടാകാമെങ്കില്‍ പോലും ഹൈന്ദവരക്തം എന്നൊരു സാധനമില്ല.(അപൂര്‍വ്വം സവര്‍ണ്ണ മൂരാച്ചികളിലൊഴിച്ച്)അങ്ങനെയുള്ള നിരപരാധികള്‍ക്കെതിരെയാണ് ഒരു മുടിഞ്ഞ മതത്തിന്റെ അപകര്‍ഷതയുടെയും,അജ്ഞതയുടേയും വിഴുപ്പു ചുമപ്പിച്ചുകൊണ്ട് ഇസ്ലാമിസ്റ്റ് ബുജികള്‍ ഹൈന്ദവ വേഷം കെട്ടിച്ച് അറവുശാലയിലേക്ക് നയിക്കുന്നത് !

ഇവിടെ ബ്ലോഗില്‍ ഇസ്ലാമിക ഭീകരവാദികള്‍ക്കുവേണ്ടി ആത്മാര്‍ത്ഥതയോടെ നെഞ്ഞത്തടിച്ചും തലതല്ലികരഞ്ഞും കണ്ണീര്‍പുഴ ഒഴുക്കുന്ന ഇസ്ലാമിസ്റ്റ് സുമനസ്സുകള്‍ പോലും ഹിന്ദുമത
വിശ്വാസികളെന്ന് തെറ്റായി വിളിക്കപ്പെടുന്ന മതരാഹിത്യത്തിന്റെ നന്മയാണ് വാസ്തവത്തില്‍.

പക്ഷേ, നന്മ എപ്പോഴും സ്ത്രൈണമാണ് ചിത്രകാരന്റെ കാഴ്ച്ചപ്പാടില്‍. നിലവിലുള്ള സ്ഥിതി തുടരണമെന്ന സദുദ്ധേശത്തിനപ്പുറം നന്മക്ക് ചലനാത്മകതയില്ല.
പായാരം പറച്ചിലും,പ്രീണനവും,പാലും പഴവും കൊടുത്ത് ഏതു മൂര്‍ഖനേയും ഊട്ടിപ്പോറ്റലും,കീഴടങ്ങലും...പണവും,കയ്യൂക്കുമുള്ളവന്റെ ഉച്ചഭാഷിണിയാകലും...സുഖകരമായ അടിമത്വവും
അതിനപ്പുറം സാമൂഹ്യപ്രശ്ന പരിഹാരത്തിനുള്ള
ഉദ്ദാരണശേഷിയൊന്നും നന്മക്കില്ല.അതു പൂര്‍ണ്ണമായും സ്ത്രൈണമാണ്. കൂടെക്കിടക്കുന്നത്
ഏതു വര്‍ഗ്ഗീയഫ്രണ്ടാണെങ്കിലും വര്‍ഗ്ഗീയ ജന്തുക്കളെ പന്നിപോലെ പെറ്റുകൂട്ടും !!! ഇസ്ലാമിക പത്രങ്ങളിലും
ബ്ലോഗിലും എഴുതുന്ന ജാര ലേഖനങ്ങളും, പോസ്റ്റുകളും, കമന്റുകളും അത്തരം അവിഹിത ഗര്‍ഭത്തിന്റെ ഉല്‍പ്പന്നങ്ങളാണ്.

താത്വികമായി അവിഹിതവും ന്യായീകരിക്കാനാകുമെന്ന്തിന്റെ തെളിവാണ്
മാനവിക വിരുദ്ധമായ മത വര്‍ഗ്ഗീയതക്കുവേണ്ടിയുള്ള ഇസ്ലാമിസ്റ്റ് ബുജികളുടെ കൂട്ടക്കരച്ചിലും,
പ്രചരണ ലേഖനങ്ങളും,പോസ്റ്റുകളും,കമന്റുകളും.



Posted by chithrakaran:ചിത്രകാരന്‍ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at July 30, 2010 11:27 AM

24. കുമാരന്‍ | kumaran has left a new comment on your post "കുടജാദ്രിയിൽ - സൌപർണികാമൃതവീചികൾ തേടി…":

കുടജാദ്രി.. അത് അനുഭവിച്ച് മാത്രം അറിയേണ്ട ഒന്ന്..



Posted by കുമാരന്‍ | kumaran to ശ്യാമം.. at 9:15 AM

25. ബിക്കി has left a new comment on your post "makeover":

excellent one....



Posted by ബിക്കി to fade in at 30 July 2010 20:18

26. Sureshkumar Punjhayil has left a new comment on your post "അയല്‍ക്കാരന്‍ പയ്യന്‍സ്":

Ippo Vikrithi payyansino, Atho...!!!

Manoharam, Prakashetta, Ashamsakal...!!!



Posted by Sureshkumar Punjhayil to സ്മൃതി at Fri Jul 30, 07:56:00 AM

27. യൂസുഫ്പ has left a new comment on your post "സുപ്രധാന അറിയിപ്പ് @ ബ്ലോഗ് മീറ്റ്":

ബൂലോഗരെ,
ഹരീഷ് പറഞ്ഞത് പോലെ പ്രയാസകരമാണ്‌ തൊടുപുഴയിലെ മീറ്റ്. ആ ഭംഗിയേറിയ സ്ഥലം വിട്ട് മറ്റൊരിടത്തേക്ക് മാറ്റുകയെന്നത് ആലോചിക്കാൻ പോലും വയ്യായിരുന്നു. ഒരു വേള മീറ്റ് വേണ്ട എന്നുവരെ തീരുമാനിച്ചതായിരുന്നു ഞങ്ങൾ.പാവപ്പെട്ടവന്റെ സർവ്വ പിന്തുണയോടെ ഈ മീറ്റ് ആഗസ്റ്റ് 8 ന്‌ തന്നെ നടകും.തൃശ്ശൂരിലേക്ക് മാറ്റാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.എന്ത് കൊണ്ടോ കൊച്ചിയായിരിക്കും നല്ലതെന്ന് കരുതി കൂടാൻ ഒരിടം തേടിയപ്പോൾ തരക്കേടില്ലാത്ത ഒരു സ്ഥലം കിട്ടിയിട്ടുണ്ട്. നാളെ അത് ബുക്ക് ചെയ്യും.വിശദവിവരങ്ങൾ പാവപ്പെട്ടവൻ അറിയിക്കും.മീറ്റ് വിജയിപ്പിക്കുവാൻ ദൈവത്തിനോട് പ്രാർഥിക്കുക.

ജയ്ഹിന്ദ്.



Posted by യൂസുഫ്പ to കല്ല്യാണസൗഗന്ധികം at July 30, 2010 10:06 PM

28. മോഹനം has left a new comment on your post "പുതിയ ഉയരങ്ങൾ തേടി...!":

അതേയതെ കള്ള് തീരുമ്പഴെങ്കിലും അങ്ങ് ചെന്നാമതിയാര്‍ന്ന്



Posted by മോഹനം to പിക്സെല്‍‌സ്::PIXELS at July 30, 2010 8:55 AM

29. വെള്ളെഴുത്ത് has left a new comment on your post "താടി വടിക്കണോ വേണ്ടയോ....":

കാലിക്കോ, നന്ദി, സോറി. അതു ചങ്ങമ്പുഴ തന്നെ. തിരുത്തി. രോമത്തിന്റെ പഴയ എൻ ബി എസ് പതിപ്പാണ് കൈയ്യിലുള്ളത്. പുതിയ പതിപ്പ് ഇറങ്ങിയിട്ടില്ല. അനൂപ് ചന്ദ്രനും സംഘത്തിനും മേതിലിന്റെ പുസ്തകങ്ങൾ സമ്പൂർണ്ണം - കിട്ടാനില്ലാത്ത ദ്രോണാചല പല്ലവി ഉൾപ്പടെ - ഇറക്കാനുള്ള പരിപാടി ഉണ്ടായിരുന്നു. കാര്യങ്ങൾ എവിടെ എത്തി എന്നറിയില്ല.
ബ്രഹ്മക്ഷൌരസംത്രാസസമസ്യയെക്കുറിച്ച് അറിയില്ല ബൈ സ്റ്റാൻഡറേ...



Posted by വെള്ളെഴുത്ത് to വെള്ളെഴുത്ത് at July 30, 2010 10:14 PM

30. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "ശത്രുവിനെ തിരിച്ചറിയുക":

ആ ചിത്രങ്ങള്‍ എവിടെനിന്നാണ്?



Posted by Calicocentric കാലിക്കോസെന്‍ട്രിക് to സംവാദം at July 30, 2010 10:10 AM

31. യൂസുഫ്പ has left a new comment on your post "2- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീ. ബെര്‍ളി തോ...":

വ്യത്യസ്തമായി ഒന്നും തോന്നിയില്ല. പലതും മറച്ചുവെകുന്നുവോ എന്നൊരു സംശയം.



Posted by യൂസുഫ്പ to നട്ടപ്പിരാന്തുകള്‍ at Friday, July 30, 2010 8:25:00 PM

32. ജിതിന്‍രാജ് ടി കെ has left a new comment on your post "അദ്ധ്യായം 1 : കം‌പ്യൂട്ടറില്‍ മലയാളം വായിക്കാം.":

chetta ente blog nokku help cheyyu

www.myown-jithin.blogspot.com



Posted by ജിതിന്‍രാജ് ടി കെ to ആദ്യാക്ഷരി at 30 July 2010 20:54

33. ea jabbar has left a new comment on your post "ശത്രുവിനെ തിരിച്ചറിയുക":

അങ്ങയുടെ ലേഖനത്തില്‍ NDF = സമുദായം എന്നൊക്കെ കണ്ടത്‌ കൊണ്ട്‌ ആണ് അങ്ങേക്ക്‌ മനുഷ്യ സ്നേഹം ഇല്ലാന്നു ഞാന്‍
പറഞ്ഞത്.
----
സുഹൃത്തേ അതിലൊരു ചോദ്യചിഹ്നവും ഇട്ടിരുന്നു.
സമുദായം ഒറ്റക്കെട്ടായി ഭീകരവാദികളെ പരോക്ഷമായി ന്യായീകരിക്കുന്ന നിലപാടെടുക്കുന്നതു കൊണ്ടാണങ്ങനെ ചോദിച്ചത് . ഭീകരമായ കുറ്റകൃത്യം ചെയ്തവരെ കണ്ടെത്താനും നിയമത്തിനു മുമ്പിലെത്തിക്കാനും പോലീസ് ശ്രമിക്കുന്നതിനെയാണിവിടെ “മുസ്ലിം വേട്ട”യായി ചിത്രീകരിക്കുന്നത്.



Posted by ea jabbar to സംവാദം at July 30, 2010 9:09 AM

34. പാവത്താൻ has left a new comment on your post "സുപ്രധാന അറിയിപ്പ് @ ബ്ലോഗ് മീറ്റ്":

വൈറ്റിലയെങ്കില്‍ വൈറ്റില....തീര്‍ച്ചയായും എല്ലാം ഭംഗിയാകും.



Posted by പാവത്താൻ to കല്ല്യാണസൗഗന്ധികം at July 30, 2010 11:31 PM

35. നവാസ് കല്ലേരി... has left a new comment on your post "പിന്നെ പറയാം.":

അറിയാതെ കേറി പോയതാ
പന്നി പനി ആയിരുന്നോ ...?
ദൈവമേ ... കാക്കണേ ....

എന്റെ ബ്ലോഗിലേക്കും ക്ഷണിക്കുന്നു



Posted by നവാസ് കല്ലേരി... to സാമ്പാര്‍‌ at July 30, 2010 10:49 AM

36. ജിമ്മി ജോൺ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 55":

"ലോട്ടെയുടെ അരികില്‍ നിന്ന് കൊണ്ട്‌ ആകാശത്തേക്ക്‌ നോക്കിക്കൊണ്ടിരുന്ന റിക്ടറുടെ കരങ്ങള്‍ അവളുടെ അരക്കെട്ടിനെ വലയം ചെയ്തിരുന്നു."

ശ്രീ, ഇത് വായിച്ചപ്പോള്‍ ഞാനും അറിയാതെ ശ്വാസമടക്കിപ്പിടിച്ചു.. ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കിയിട്ട് ഗെറിക്കിന്റെ അടുക്കലേക്ക് പോകാം... അപ്പോളേക്കും ആ ചെങ്ങായി അവിടെ എന്തെങ്കിലും കൊനഷ്ട്ട് ഒപ്പിക്കാതിരിക്കില്ല...

ആദ്യ പാരഗ്രാഫ് വായിച്ചിട്ട്, തൊട്ട് വലതുവശത്തുള്ള ആ പായക്കപ്പലിന്റെ ചിത്രത്തിലേക്ക് നോക്കിക്കേ... വാക്കുകളെ വരകളിലൂടെ രൂപപ്പെടുത്തിയതുപോലെയില്ലേ?



Posted by ജിമ്മി ജോൺ to സ്റ്റോം വാണിംഗ്‌ at July 30, 2010 7:52 PM

37. യൂസുഫ്പ has left a new comment on your post "natural refreshner":

കാലവർഷത്തിന്റെ ഇടവേളയിൽ കണ്ണുകൾ ഉടക്കിയതാണൊ ഈ സ്ഥലം. നന്നായിരിക്കുന്നു.



Posted by യൂസുഫ്പ to ഗുൽമോഹർ at July 30, 2010 10:22 PM

38. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "തൊപ്പിക്കുട":

ഞാനും മനുഷ്യനല്ലേ എനിക്കൊരു വിശ്രമം ഇല്ല. പണ്ടൊക്കെ തീണ്ടാരിയായാല് ഒരാഴ്ച വിശ്രമമായിരുന്നു. പ്രത്യേകിച്ച് എന്റെ ആങ്ങിളമാരാര് ആരെങ്കിലും വീട്ടിലുണ്ടെങ്കില്.

ഇപ്പോ വിശ്രമം ഇല്ലെന്നല്ലാ പറേണത്. തീണ്ടാര്‍ന്നിരിക്കുമ്പോ പറയും ചൂലുഴിയാനും, കലം മയക്കുവാനെല്ലാം.



Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Fri Jul 30, 09:45:00 AM

39. paltalk has left a new comment on your post "ഒരു ഗള്‍ഫ് നൊസ്റ്റാള്‍ജിയ":

Anoop,
Best Comment by You.
തിരികെ നീ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ബിവറെജും കൊതിക്കാറുണ്ടെന്നും..

great



Posted by paltalk to സിപി. at 30 July 2010 8:35 PM

40. F A R I Z നിങ്ങളുടെ പോസ്റ്റ് "‘സുവോളജി ലാബിലെ തവള’" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"ഇത്തവണ തവളടെ കരച്ചിൽ മാത്രമായിരുന്നില്ല. അതിനേക്കാൾ മെനകെട്ട ഒരു മനുഷ്യക്കരച്ചിലും പിന്നാലെ വന്നു."
എന്താ ഈ "മെനകെട്ട'

തവള കഥയല്ലേ,വലിയ രസം തോന്നിയില്ല.
എന്നാലും വായിച്ചു.വളരെ സരസമായി ആര്‍ജവത്തോടെ കാര്യങ്ങള്‍ പറയാനറിയാം
എന്ന് മനസ്സിലായി.ഒരു "ഹൈ ഹീല്‍ " കഥ പറഞ്ഞ പോസ്റ്റും വായിച്ചിരുന്നു.സ്വന്തം മാഹാത്മ്യം മാത്രമേ പറയു എന്നുണ്ടോ?
എഴുതാന്‍ നന്നായറിയാം.സമകാലീന പ്രസക്തിയുള്ള എന്തെങ്കിലും വിഷയം തിരഞ്ഞെടുക്കാമല്ലോ.എങ്കിലേ പ്രതികരിക്കാനൊരു രസമുള്ളൂ.

എഴുതുക ഒരുപാട്
ഭാവുകങ്ങളോടെ
---ഫാരിസ്‌



F A R I Z , നിശാഗന്ധി ലേക്ക് 2010, ജൂലൈ 30 8:07 pm ന് പോസ്റ്റ് ചെയ്തത്

41. യൂസുഫ്പ has left a new comment on your post "താടി വടിക്കണോ വേണ്ടയോ....":

കല്യാണപ്പിറ്റേന്ന് നിങ്ങൾക്കെന്തേ കട്ടിമീശയില്ല എന്ന് ചോദിച്ച ഭാര്യയോട്,അന്ന് മൗനം ഭജിച്ച എനിയ്ക്ക് ഇന്ന് പറയാൻ ചില അറിവുകൾ കിട്ടി.നന്ദി.



Posted by യൂസുഫ്പ to വെള്ളെഴുത്ത് at July 30, 2010 10:29 PM

42. Naseef U Areacode നിങ്ങളുടെ പോസ്റ്റ് "ബാംഗ്ലൂരിലെ ലാല്‍ബാഗിലേക്ക്..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നൗഷാദ് അകമ്പാടം..
നന്ദി... അടുത്ത ലീവിന് ഒരു ബാംഗ്ലൂര്‍ ട്രിപ്പ ആക്കെന്നേ...
വരവിനും അഭിപ്രായത്തിനും നന്ദി...

MT Manaf ....
നന്ദി.. മെയില്‍ ഐഡി അയച്ചിട്ടുണ്ട്...

Sadique...

post ഞാന്‍ വായിച്ചു, നന്നായിരിക്കുന്നു.. കണ്ണീരിന്റെ നനവുള്ള യാത്ര...
വരവിനും അഭിപ്രായത്തിനും നന്ദി...


അരീക്കോടന്‍ മാഷെ...

ബാംഗ്ലൂര്‍ ടൂര്‍ പോവാണോ? അതൊ വല്ല ജോലി ആവശ്യത്തിനും?
വരവിനു നന്ദി.. കമന്റിനും...



Naseef U Areacode , യാത്ര ലേക്ക് 2010, ജൂലൈ 30 9:35 am ന് പോസ്റ്റ് ചെയ്തത്

43. നവാസ് കല്ലേരി... has left a new comment on your post "എ ന്യൂമിസ്മാറ്റിക് ലവ്":

കൊള്ളാം കലക്കി ....
പിന്നെ ഓള്‍ സൈലായി ഉമ്മ എടുത്താല്‍ ..
എന്തേലും കുറച്ചു കിട്ട്വായിരിക്കും ല്ലേ ...
സുനിതെടെ പുത്തി കാഞ്ഞ പുത്തി തന്നെ ...



Posted by നവാസ് കല്ലേരി... to കുമാര സംഭവങ്ങള്‍ at July 30, 2010 11:03 PM

44. ഹംസ has left a new comment on your post "പീലിച്ചായന്റെ കടും കൈ....!!":

വർക്കി എപ്പോഴും ചവച്ചുകൊണ്ടു നടക്കുന്ന ഒരു ജീവിയാണ്. ബെന്യാമിൻ ആദ്യം കണ്ടത് ഇയാളെ ആയിരുന്നെങ്കിൽ ‘ആടുജീവിതം’എന്ന നോവലിന്റെ കഥ തന്നെ മാറിയേനേ!

ഹ ഹ ഹ.. കഥ കലക്കി മാഷെ...



Posted by ഹംസ to എന്റെ കഥകള്‍ at July 30, 2010 8:58 AM

45. വി.എ || V.A has left a new comment on your post "ബ്ലോഗ്‌ വാരഫലം (ഒന്ന്‍ )":

നിരന്തരം പോസ്റ്റുകളെക്കൊണ്ടുനിറയുന്ന ബൂലോകത്തിലൂടെ സഞ്ചരിക്കുമ്പോൾ ചിലതൊക്കെ മനസ്സിൽ ഉടക്കിനിൽക്കുന്നു . അതിൽ ചിലതു നിങ്ങൽക്കുമുൻപിൽ എടുത്തുകാണിക്കാനൊരു ശ്രമം. ഇനിയും ഞാൻ എത്തിപ്പെടാത്ത ധാരാളം ബ്ലോഗുകളുണ്ടെന്നറിയാം, വഴിയെ വന്നുകൊള്ളാം...

എന്റെ ഈ ഉദ്യമത്തേക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു...



Posted by വി.എ || V.A to വി.എ || VA at July 30, 2010 10:49 AM

Reply via email to