1. Sandeep has left a new comment on your post "ഹിമാലയ യാത്ര - PART 4":

Saji,
I find that you have not yet 'updated' your blog.
I would like to share with you some info I got from my research.

One similar 'Unique' institution is being by in RISHIKESH by "St.Thomas" Christians. It is very aptly named "SAMANVAYA VIDYA DHAM".



Posted by Sandeep to നമ്മുടെ ബൂലോകം at July 30, 2010 5:18 PM

2. സിമി has left a new comment on your post "സുഹൃത്തു്":

first one is good...



Posted by സിമി to കൈപ്പള്ളി (PhotoBlog) at 12:15 AM, July 31, 2010

3. അപ്പൊകലിപ്തോ has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

>>> ea jabbar : പോപ്പുലര്‍ ഫ്രണ്ടും സിമിയും താലിബാനും അല്‍കൊയ്ദയുമൊക്കെ ഈ വിഷ സര്‍പ്പത്തിന്റെ മുട്ട വിരിഞ്ഞുണ്ടായ അരുമ സന്തതികളാണെന്നു ലോകം തിരിച്ചറിയുന്നു ! <<<


റഷ്യക്കെതിരെ പോരാടാന്‍ താലിബാനെ വളര്‍ത്തിയതു ഇസ്ളാമായിരുന്നോ ?

ബിന്‍ ലാദന്‍ ഇസ്ളാമിനു വേണ്ടിയോ അമേരിക്കക്ക്‌ വേണ്ടിയോ റഷ്യക്കെതിരെ പോരാടിയത്‌ ???

വിഷ സര്‍പ്പം അമേരിക്കയോ അതോ അമേരിക്കക്ക്‌ വേണ്ടി വിടുപണിചെയ്യുന്ന യുക്തിവാടികളോ ??



Posted by അപ്പൊകലിപ്തോ to സംവാദം at July 30, 2010 2:07 PM

4. faisal1979 has left a new comment on your post "നിളയുടെ സംഗീത രസം":

Dear suhail,very good work, we are proud about u.



Posted by faisal1979 to പാട്ടിന്റെ വഴികളിലൂടെ.......... at July 31, 2010 1:32 AM

5. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "വാചാവിമര്‍ശനത്തിലെ അപകടം":

നിരായുധനാക്കിയിട്ട് ആക്രമിക്കുക എന്നത് യുദ്ധത്തില്‍പോലും മാന്യതയ്ക്ക് ചേര്‍ന്നതല്ല. ഇത് കോടതി നടത്തുന്ന വാചാവിമര്‍ശനങ്ങള്‍ക്കും ബാധകമാകേണ്ടതാണ്. ആരെയാണോ വിമര്‍ശിക്കുന്നത്, അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാതിരിക്കുക എന്നാലതിനര്‍ഥം സ്വയം പ്രതിരോധിക്കാനുള്ള അവസരം നിഷേധിക്കുക എന്നതുതന്നെയാണ്. ഇത് വിമര്‍ശനത്തിനിരയാവുന്നവരെ സംബന്ധിച്ചിടത്തോളം നിസ്സഹായമായ ഒരവസ്ഥയാണ്. ആ നിസ്സഹായാവസ്ഥയുടെ ദൈന്യം വര്‍ധിക്കുന്നു; വിമര്‍ശനം വാചാലുള്ളതാവുമ്പോള്‍. രേഖാമൂലമുള്ളതാണ് വിമര്‍ശനമെങ്കില്‍, അത് മേല്‍ക്കോടതികളില്‍ പോയി റദ്ദാക്കിക്കാം. വാക്കാലുള്ളതാകുമ്പോള്‍ അതിനുപോലും പഴുതില്ല എന്നുവരുന്നു. അത്തരമൊരു നിസ്സഹായാവസ്ഥയില്‍ കക്ഷിയെ കൊണ്ടുചെന്നു നിര്‍ത്തുക എന്നത് നമ്മുടെ ജുഡീഷ്യറിയെ രൂപകല്‍പ്പന ചെയ്തവര്‍ അതിവിദൂര സാധ്യതയായിപ്പോലും ആലോചിച്ചിട്ടുണ്ടാവില്ല. കാരണം, ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന ചിന്തയായിരുന്നല്ലോ, അവരെ നയിച്ചിരുന്നത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at July 31, 2010 1:36 AM

6. ഷാ has left a new comment on your post "തൊടുപുഴയ്ക്ക് എങ്ങിനെ എത്തിച്ചേരാം?? ഒരു മീറ്റ് പോ...":

നിശബ്ദനായ കാണിയായി ഒരു മൂലയിലിരിക്കാന്‍ ഞാനും വന്നോട്ടെ.........? മീറ്റിനു ശേഷം വരുന്ന മീറ്റ് പോസ്റ്റുകള്‍ കണ്ടാല്‍ സഹിക്കുകേല... അപ്പോപ്പിന്നെ നേരിട്ട് കാണാം ന്നു വിചാരിക്കുന്നു.

[email protected]



Posted by ഷാ to കല്ല്യാണസൗഗന്ധികം at July 31, 2010 12:18 AM

7. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "മാധ്യമങ്ങള്‍ സാമൂഹിക ഘടനയെ മുറിവേല്‍പ്പിക്കുന്നു :...":

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വളര്‍ച്ചയിലും സംരക്ഷണത്തിലും മാധ്യമങ്ങള്‍ നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്നും എന്നാല്‍ ഇന്ന് നമ്മുടെ സാമൂഹിക ഘടനയെ മുറിവേല്‍പ്പിക്കുന്ന പല അനുഭവങ്ങളും മാധ്യമ ലോകത്ത് നിന്നും ഉണ്ടാവുന്നുവെന്ന് മുന്‍ രാജ്യസഭാംഗവും മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയുമായ എം.പി.അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at July 30, 2010 11:02 PM

8. Abhilash has left a new comment on your post "ശ് ശ് ... ഭീകരവാദം....മിണ്ടല്ലേ...":

test



Posted by Abhilash to സര്‍ക്കസ്സും പോരാട്ടവും at July 30, 2010 11:47 PM

9. ചെറുവാടി നിങ്ങളുടെ പോസ്റ്റ് "കര്‍ക്കിടകത്തില്‍ ഇങ്ങിനെ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

NICE



ചെറുവാടി , sheriffkottarakara ലേക്ക് 2010, ജൂലൈ 30 12:12 pm ന് പോസ്റ്റ് ചെയ്തത്

10. ആളവന്‍താന്‍ has left a new comment on your post "ലിഫ്റ്റ്‌ ടെക്നോളജി പഠിച്ചാ ഇതല്ല ഇതിലും വലുത്‌ നേ...":

എന്തായാലും എഴുതിയ കാര്യങ്ങള്‍ വളരെ ശരിയാണ്. ഞാനും ഒരു NIFE പ്രോഡക്റ്റ്‌ ആണ്. അതിന്റെ പ്രശ്നങ്ങള്‍ ഞാന്‍ ഗള്ഫില്‍ വന്നു കഴിഞ്ഞപ്പോള്‍ തന്നെ മനസ്സിലാക്കിയതും ആണ്. അത് കൊണ്ട് തന്നെ വാല്യൂ ഉള്ള വേറെ കോര്സുകള്‍ ചെയ്തു. അത് കൊണ്ട് കൂടി ആവാം, ഇപ്പൊ വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ ഇങ്ങനെ പോകുന്നതും. ഒരു സുഹൃത്ത് മുകളില്‍ സേഫ്റ്റി അഡ്വൈസര്‍ മാരെ കുറിച്ച് എഴുതിയത് അക്ഷരം പ്രതി ശരിയാണ്. അത്രെയും റിസ്ക്‌ എടുത്തിട്ടുള്ള ജോലി തന്നെയാണ് അത്. അതിനെ പറ്റി നമ്മുടെ നാട്ടുകാര്ക്ക് അറിവില്ല. എന്നതാണ് സത്യം. നല്ല പോസ്റ്റ്‌.
ഒരു സേഫ്റ്റി ഓഫീസര്‍.......



Posted by ആളവന്‍താന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at July 30, 2010 11:04 PM

11. കണ്ണനുണ്ണി has left a new comment on your post "‘ഒറുക്ക്’, വില 999 രൂപ മാത്രം":

രോഗവും...അതിനുള്ള ചികിത്സയും ക്ഷ പിടിച്ചു ട്ടോ



Posted by കണ്ണനുണ്ണി to മിനി കഥകള്‍ at July 31, 2010 12:16 AM

12. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "വേള്‍ഡ് മലയാളി കൌണ്‍സിനു പുതിയ ഭാരവാഹികള്‍":

വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗോബല്‍ ചെയര്‍മാനായി സോമന്‍ ബേബി (ബഹ്റൈന്‍) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബഹ്റൈനിലെ ഡെയ്ലി ടെലഗ്രാഫ് മാനേജിങ് എഡിറ്ററും പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാര ജേതാവുമായ സോമന്‍ ബേബി കാര്‍ത്തികപ്പള്ളി സ്വദേശിയാണ്.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at July 30, 2010 11:02 PM

13. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "സുഹൃത്തു്":

There is only one picture I drew. The second on is a photograph (if you haven't realized it)



Posted by ☮ Kaippally കൈപ്പള്ളി ☢ to കൈപ്പള്ളി (PhotoBlog) at 12:18 AM, July 31, 2010

14. chithrakaran:ചിത്രകാരന്‍ has left a new comment on your post "ബൂലോഗത്ത് ഇസ്ലാമിസ്റ്റ് ബുജികളുടെ കൂട്ടക്കരച്ചില്‍...":

പ്രിയ ദളിതന്മാരെ,അവര്‍ണ്ണന്മാരെ,സവര്‍ണ്ണന്മാരെ,

ഇതൊക്കെ ആണുങ്ങളാണ്.
കഠിനമായ അപ്രിയ സത്യം സൂര്യനെപ്പോലെ വിളിച്ചുപറയാന്‍ കരുത്തുള്ളവര്‍.
അതിനിടയിലേക്ക് കണ്ട ഫ്രണ്ടിന്റെയൊക്കെ
ലൌ ജിഹാദു മക്കളേയും ഒക്കത്തുവച്ച്
നെഞ്ഞത്തടിച്ച് കരഞ്ഞുപിഴിഞ്ഞ് വന്ന്
വഴിമുടക്കരുതെ ഇസ്ലാമിസ്റ്റ് ബുജികളെ ...പ്ലീസ്............. :)



Posted by chithrakaran:ചിത്രകാരന്‍ to comment jar: കമന്റു ഭരണി at July 31, 2010 1:30 AM

15. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "അട്ടിമറിക്കപ്പെട്ട ഇന്ത്യാ-പാക് ചര്‍ച്ച":

സാര്‍ക്ക് ഉച്ചകോടിയ്ക്കിടയില്‍ ഡോ. മന്‍മോഹന്‍സിങ്ങും പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും തമ്മില്‍ നടത്തിയ ചര്‍ച്ചയാണ്, 2008ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് മുടങ്ങിയ ഇന്ത്യാ-പാകിസ്ഥാന്‍ ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍ വച്ചത്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ തിമ്പുചര്‍ച്ചയോടെ വഴിത്തിരിവാകും എന്ന് പ്രതീക്ഷിച്ചവരെ നിരാശരാക്കുന്നതാണ്, ജൂലൈ 16ന് ഇസ്ളാമാബാദില്‍ നടന്ന വിദേശകാര്യമന്ത്രിതല ചര്‍ച്ച. അതിര്‍ത്തി കടന്നുള്ള ഭീകരത എന്ന കടമ്പയില്‍ തട്ടി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് എം കൃഷ്ണയും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മുഹമൂദ് ഖുറേഷിയും തമ്മിലുള്ള ചര്‍ച്ച അലസുകയാണുണ്ടായത്. ഇനിയും ചര്‍ച്ച തുടരും എന്ന ഇരുപക്ഷത്തിന്റെയും വാക്കുകള്‍ മാത്രമാണ് പ്രതീക്ഷയ്ക്ക് വകനല്‍കുന്നത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at July 31, 2010 1:23 AM

16. അപ്പൊകലിപ്തോ has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

>>> sulfikar said തന്നെ പോലുള്ളവരുടെ വിഷം വമിക്കുന്ന അധോവായു ശ്വസിച്ചിട്ടാണ് ഇന്ത്യന്‍ മുസ്ലിം ഇന്നും അരക്ഷിതാവസ്ഥയില്‍ കഴിയുന്നത്. <<<<


തന്നെയോ .. ??

അതോ നീയൊക്കെ ചേര്‍ന്ന്‌ ഒരു സമുദായത്തെ തീവ്രമെന്നും ഭീകരതയെന്നും പറയുന്നവരുടെ അധോചലം കുടിച്ച്‌, അവര്‍ക്ക്‌ ദികിര്‍ പറയുന്നതോ ഈ സമുദായത്തെ തെറ്റിധരിപ്പിക്കാനായത്‌. ??
നീയൊക്കെ നക്കിക്കൊടുക്കുമ്പോഴും നിണ്റ്റെ ആ അടിയിലെ മുറിഞ്ഞഭാഗമുണ്ടല്ലോ , അതുനോക്കി നിനക്കൊക്കെ എന്തെങ്കിലും സൌജന്യം കിട്ടിയോ ഗുജറാത്തിലുള്‍പ്പെടുയുള്ള ആര്‍.എസ്സ്‌.എസ്സ്‌ അഴിഞ്ഞാടിയ ഇടങ്ങളില്‍ ..

അവര്‍ വീണ്ടൂം വരുമല്ലോ 1921-ണ്റ്റെയും ഔറംഗസീബിണ്റ്റെയും മണ്ണടിഞ്ഞ ചരിത്രത്തിണ്റ്റെ തീട്ടവും പേറി ..‌. അന്ന്‌ നിണ്റ്റെയൊക്കെ സഹോദരിമാരുടെ ഗര്‍ഭപാത്രം ത്രിശൂലം കൊണ്ട്‌ തുരന്ന്‌ പച്ചക്ക്‌ കത്തിക്കുമ്പോല്‍, വായുജിത്തിനോടും കുഞ്ഞുമോനോടും നീയൊക്കെ കെഞ്ചും "ഞങ്ങളൊക്കെ സമുദായത്തെ നിനക്കൊക്കെ കൂട്ടിത്തന്നവന്‍മാരാണ്‌, ഞങ്ങളെ വെറുതെ വിടണമെന്നു.." ?

അന്നു അവര്‍ക്ക്‌ ജബ്ബറിണ്റ്റെ ഭാര്യയെന്നോ, സുല്‍ഫിയുടെ സഹോദരിയെന്നോ തിരിച്ചറിവുണ്ടാവുമോ .. ??

ഇല്ലെന്നാണ്‌ ഗുജറാത്തുകളും ഒറീസകളും പറയുന്നതു...

ജീവിക്കാനും, വിശ്വസിക്കാനുമല്ലാതെ മറ്റെന്ത്‌ തീവ്രവാദമാണ്‌ മുസ്ളിം ഇവിടെ ആവശ്യപ്പെടുന്നത്‌ .. ???



Posted by അപ്പൊകലിപ്തോ to സംവാദം at July 30, 2010 1:42 PM

17. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "കേരളത്തെ റിക്രൂട്ട്‌മെന്റ് കേന്ദ്രമാക്കി മാറ്റരുത്...":

കേരളത്തെ റിക്രൂട്ട്‌മെന്റ് കേന്ദ്രമാക്കി മാറ്റാതെ പുതിയ നേട്ടങ്ങള്‍ക്കനുസരിച്ചുള്ള ഒരു വികസന സംസ്‌കാരം സംസ്ഥാനത്ത് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കേണ്ടതുണ്ടെന്ന് കേരള വ്യവസായ മന്ത്രി എളമരം കരീം.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at July 30, 2010 11:01 PM

18. chithrakaran:ചിത്രകാരന്‍ has left a new comment on your post "ശത്രുവിനെ തിരിച്ചറിയുക":

മാനവിക സ്നേഹത്തിന്റെ
മഹത്തരമായ ഇസ്ലാമിക ചിത്രങ്ങളാണല്ലോ
ഭഗവാനേ !!!
കൈപ്പത്തി കൊത്തിയെടുക്കുന്ന മാനവിക സ്നേഹം,
കുഴിച്ചിട്ട് തലക്ക് കല്ലെറിഞ്ഞു കൊല്ലുന്ന
മാനവിക സ്നേഹം...
ഇന്ത്യ അമാന്തം കൂടാതെ ഇസ്ലാമീകരിച്ചാല്‍
ആ സ്വര്‍ഗ്ഗരാജ്യം നേരില്‍ കാണാമായിരുന്നു !!!
ചിത്രകാരന്റ് കമന്റ് പോസ്റ്റ് : ബൂലോഗത്ത് ഇസ്ലാമിസ്റ്റ് ബുജികളുടെ കൂട്ടക്കരച്ചില്‍ !!!



Posted by chithrakaran:ചിത്രകാരന്‍ to സംവാദം at July 30, 2010 1:10 PM

19. Akbar has left a new comment on your post "അങ്ങനെ അതും സംഭവിച്ചു!":

:)



Posted by Akbar to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, July 31, 2010 1:18:00 AM

Reply via email to