1. godville corp has left a new comment on your post "അദ്ധ്യായം 16":

അല്ല ചങ്ങാതി ,
ലോകത്തില്‍ ഏറ്റവും സുഖമുള്ള ഏര്‍പ്പാട് നല്ല ചൊറിച്ചിൽ വരുമ്പോള്‍ കുത്തിയിരുന്ന് ചോറിയുന്നതാണെന്ന് ബഷീര്‍ പറഞ്ഞിട്ടുണ്ട്.
കപ്പക്ക്‌ തടം എടുക്കണമെന്നോ
മീന്‍ പിടിക്കാന്‍ കടലില്‍ പോകണമെന്നോ,
കൊച്ചിനെ ചമിരിപ്പിക്കണമെന്നോ,
സ്കൂളില്‍ വിടണമെന്നോ,
കറിക്കറിയണമെന്നോ,
ചാണകം വാരണമെന്നോ,
പശുവിനെ കുളിപ്പിക്കണമെന്നോ,
ആറ്റും മട്ടയില്‍ വെളിക്കിറങ്ങാന്‍ പോകാനോ ഞാന്‍ പറയുന്നില്ല.
ബഷീറിനെ അനുസരിച്ചൂടെ?

ഡി സി ബുക്സ് (കൌടില്യന്റെ അര്‍ഥശാസ്ത്രം) ,
ദ്രോണാചാര്യ പബ്ലിക്കേഷന്‍സ് കോഴിക്കോട് (ചാണക്യദര്‍ശനം ) ,
വിശ്വഭാരതി പബ്ലിക്കേഷന്‍സ് തിരുവനതപുരം (ചാണക്യസൂത്രം)

എന്നിങ്ങനെ നിരവധി പ്രസാധകര്‍ പ്രസിദ്ധീകരിച്ചതും നന്നായി വിറ്റു പൊയ്ക്കൊണ്ടിരിക്കുന്നതുമായ ഒരു പുസ്തകം കേവലം കമന്റ്‌ അനുഭുതിക്ക് വേണ്ടി വികലമാക്കുകയല്ല
താങ്കളെ പോലെ കവിതയും വായനയും നനഞ്ഞമണ്ണിന്റെ ഗന്ധവും ഹൃദയത്തില്‍ സ്വീകരിച്ച ഒരാള്‍ ചെയ്യേണ്ടത്.

തര്‍ജ്ജിമ അത്രയധികം താല്പര്യമെങ്കിൽ,
ബഷീര്‍ പറഞ്ഞ പോലെ അപ്പോഴും ചെയ്യാന്‍ താല്പര്യം ഇല്ല എങ്കില്‍,
പൊതുജന സുകൃതം കാംഷിക്കുന്ന മേല്‍പ്പടി പുസ്തകങ്ങള്‍ ഭാഷയിലേക്ക് മുതല്‍ കൂട്ടാവുന്നതാണ്.

൧. sutta pitaka of budha
൨. parashuramakalpa suthra of ayurveda
൩. arkkasasthra by ravanan

ഇതൊന്നും പോര എങ്കില്‍ പ്ലേറ്റോയുടെ റിപ്പബ്ലിക് ആവാം.
അതും പറ്റൂല എങ്കില്‍ നെഹ്രുവിന്റെ വിസ്വച്ചരിത്രാവലോകണം
എന്നിട്ടും മനസ്സിലായില്ലേല്‍ അടി അടി അടി.



Posted by godville corp to ചാണക്യസൂത്രങ്ങള്‍ at August 2, 2010 5:54 PM

2. Abdulkader kodungallur has left a new comment on your post "കബന്ധങ്ങള്‍":

കാലത്തിന്റെ ചുവരെഴുത്തുകള്‍ നോക്കി വേണം വെളിയിലിറങ്ങാന്‍ ...സൂപ്പര്‍



Posted by Abdulkader kodungallur to ലതാന്തം at August 2, 2010 2:53 AM

3. Dhanya has left a new comment on your post "ശാരൂട്ടിക്ക് മൂന്നാം പിറന്നാളാശംസകള്‍.":

moloose... belated wishes..

chechi..



Posted by Dhanya to സിപി. at 2 August 2010 1:51 PM

4. ബോണ്‍സ് has left a new comment on your post "ജീവിതത്തിലെ ആദ്യത്തെ (അവസാനത്തെയും) ഐ ഡബ്ലി യൂ":

ഹോ...സസ്പെന്‍സ് പ്രേമകഥ!!
ഇഷ്ടപ്പെട്ടു ..
...പിന്നെ ആദ്യത്തെ കൊച്ചിന് മോണിക്ക എന്നും രണ്ടാമതെതിനു ഗബ്രിയേല എന്നും ആയിരുന്നേല്‍ കറക്റ്റ് ആയേനെ?

അപ്പൊ ഇനി ബാക്കി കഥ കേള്‍ക്കാന്‍ പ്രിയദര്‍ശന്റെ സിനിമക്ക് വേണ്ടി കത്ത് നിക്കണോ? മലയാളം ആണോ അതോ ഹിന്ദി ആയിരിക്കുമോ..:)



Posted by ബോണ്‍സ് to നട്ടപ്പിരാന്തുകള്‍ at Monday, August 02, 2010 3:33:00 PM

5. Rajiv has left a new comment on your post "മടക്കയാത്ര...":

This photograph is one of the best so far, the blue haze and mist captured is superb.



Posted by Rajiv to OUT OF FOCUS at August 2, 2010 1:45 PM

6. നൗഷാദ് അകമ്പാടം has left a new comment on your post "ബാല്യം":

"ബാല്യമെനിക്ക്
ഉറക്കമുണര്‍ന്നപ്പോള്‍ നഷ്ടമായ മധുരസ്വപ്നമാണു..
പുസ്തകത്താളില്‍ ഞാനൊളിപ്പിച്ചു വെച്ച മയില്പീലിക്കനവാണു..
യാത്രകള്‍ക്കിടയില്‍ ഞാനറിയാതെ തിരയുന്ന നിന്റെ മുഖമാണു..

ബാല്യമെനിക്ക്
നിന്നെ നഷ്ടമാക്കിയ കൗമാരത്തിന്റെ കെറുവാണു..
ഒരു പൂ വറുത്ത് ഞാന്‍ നിനക്ക് നല്‍കിയപ്പോള്‍
നീ നാണിച്ചു പോയതിന്‍ പൊരുളറിയാതെ പോയ
വിഡ്ഡിയുടെ കുമ്പസാരമാണു.."

<>



Posted by നൗഷാദ് അകമ്പാടം to പദസ്വനം at August 2, 2010 2:53 PM

7. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "കല്‍ക്കത്താ നഗരമെനിക്കൊരു കല്‍ക്കണ്ടത്തരിയാണല്ലോ!":

Well Said!

Font Size Seems Little Big. Good if you make it little small.....

Regards



Posted by Pranavam Ravikumar a.k.a. Kochuravi to മാര്‍...ജാരന്‍ at August 2, 2010 3:04 AM

8. 名言チェッカー has left a new comment on your post "സൃഷ്ടിപുരാണം":

他の人が言ってる名言や格言って良い事言ってるな~とか思ってる方、名言チェッカーで今日から自分に相応しい言葉を見つけませんか!!これでどんな人にも一目置かれる存在に為れますよ



Posted by 名言チェッカー to കുറുമാന്റെ കഥകള്‍ at 2/8/10 3:04 PM

9. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "ജവാന്‍ ആര്‍ട്സ് ക്ലബ് - ഒരു "ലഗാന്‍" പുരാണം":

:-)



Posted by Pranavam Ravikumar a.k.a. Kochuravi to മനോവിഭ്രാന്തികള്‍ at August 2, 2010 4:19 AM

10. ea jabbar has left a new comment on your post "ശത്രുവിനെ തിരിച്ചറിയുക":

മതത്തിണ്റ്റെ പേരില്‍ ഒരു കൈവെട്ടല്‍ മാത്രമാണോ ചരിത്രത്തില്‍ നടന്നിട്ടുള്ളത്‌ .. ?

ഒരു താലിബാന്‍ ഗോത്ര സമൂഹം മാത്രമാണോ കടുംകൈകള്‍ ചെതിട്ടുള്ളത്‌ .. ?

അല്ലെങ്കില്‍ ഈ അഫ്ഗാന്‍ പ്രാദേശിക ഗോത്ര ആചാരങ്ങള്‍ എന്തുകൊണ്ട്‌ ഇസ്ളാമികവല്‍ക്കരിക്കപ്പെടുന്നു ?
------
അല്ല; കോടിക്കണക്കിനു മനുഷ്യരെ മതം കൊന്നൊടുക്കിയിട്ടുണ്ട്. കുരിശുയുദ്ധങ്ങളില്‍ മാത്രം ദശലക്ഷക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടുവെന്നാണു ചരിത്രം

മുഹമ്മാദ് തുടങ്ങി വെച്ച ക്രൂരതകള്‍ പിന്‍ഗാമികള്‍ തുടര്‍ന്നു. അഫ്ഗാനിലും ഇറാക്കിലും മാത്രമല്ല, ഇസ്ലാം ഉള്ളിടത്തൊക്കെ ആറാം നൂറ്റാണ്ടിലെ ഗോത്ര സംസ്കാരം നിലനിര്‍ത്താനായി ഇസ്ലാമിക ഭ്രാന്തന്മാര്‍ മനുഷ്യക്കുരുതി നടത്തിയിട്ടുണ്ട്. ഇന്നും തുടരുന്നുമുണ്ട്.

അഫ്ഗാന്‍ ഗോര്ത്രനിയമങ്ങളല്ല, താലിബാന്‍ നടപ്പിലാക്കിയത് യഥാര്‍ത്ഥ ഇസ്ലാം തന്നെയാണത്.
അതുകൊണ്ടാണല്ലോ നമ്മുടെ മാധ്യമം നിരവധി തവണ താലിബാന്‍ ഭരണത്തെ പാടിപ്പുകഴ്ത്തി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്.



Posted by ea jabbar to സംവാദം at August 2, 2010 3:10 AM

11. haina has left a new comment on your post "പുതുകവിതാമഴയിൽ":

മഴ പെയ്തു പെയ്തു മനം നിറഞ്ഞു



Posted by haina to *നൈദാഘം at 8/02/2010

12. വരയും വരിയും : സിബു നൂറനാട് has left a new comment on your post "‘നിണമെഴുതിയത്‘ ചൊൽകവിതകളിൽ":

ഇല്ലെങ്കില്‍, കളത്തിനുപിന്നില്‍
പിടയുന്ന ഉടല്‍, അറുത്തുമാറ്റപ്പെട്ട
ശിരസ്സിനോട്‌ പിടഞ്ഞുചേരുന്നത്‌
നിനക്കു കാണുവാനായെന്നുവരില്ല.

വരികള്‍ ഇഷ്ട്ടമായി



Posted by വരയും വരിയും : സിബു നൂറനാട് to ഋതുഭേദങ്ങള്‍ at 4:47 AM

13. കുട്ടന്‍ has left a new comment on your post "കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്...":

@chithrakaran :-
കാര്‍ക്കരെയെ കൊന്നതാര് എന്ന പുസ്തകമോ , മാധ്യമം ,തേജസ്,മലയാളം,കൌമുദി,മാതൃഭൂമി,ഭാഷാപോഷിണി തുടങ്ങിയ പ്രസിദ്ധീകരണങ്ങളോ ചിത്രകാരന്‍ വായിക്കാത്തതിനാല്‍ ഈ പോസ്റ്റിനുണ്ടായേക്കാവുന്ന ദാര്‍ശനിക പരിമിതിയും


കുട്ടന്‍ പറയണം എന്ന് വിചാരിച്ച മേല്‍ ചൊന്ന കാര്യത്തെ പറ്റി ചില കുറിപ്പുകള്‍

ഒരു "നിസഹായി" , 2 ലക്കം മുന്നേ ഉള്ള മാതൃഭൂമി ആഴ്ചപതിപ്പില്‍ ഒരു "കുരങ്ങന്‍" എഴുതിയ " വെള്ളെഴുത്ത് " നിന്നും "ചില സഹായങ്ങള്‍" കൊണ്ട് വന്നു GP സാറിന്റെ പോസ്റ്റില്‍ ഇട്ടതായി കണ്ടു .
സത്യം അന്വേഷിക്കാന്‍ വേറെ ചിലര്‍ സ്ഥിരമായി പോകുന്നത് തേജസില്‍ ആണ് .
പിനേ ചിലര്‍ " IPH ഹൌസ്" ഇല് കയറി കഷ്ടപ്പെട്ട് അരിയും , പഞ്ചാരയും , മണ്ണ്എണ്ണയും കൊണ്ട് വന്നു "കഞ്ഞി " ഉണ്ടാകി കുടിച്ചു കിടക്കുന്നു ..
ആശയപരവും , ആഖ്യാന പരവും ആയ വിയോജിപ്പ് ചിത്രകാരനോട് ഉണ്ടെങ്ങിലും
അവതരണത്തിലെ ( ചിന്ത എന്ന് പറയുനില്ല ) മൌലികത ചിത്രകാരനില്‍ കാണുന്നു
ആ മൌലികതയില്‍ ചിലപ്പോള്‍ പ്രതിപക്ഷ ബഹുമാനം തോന്നിയേക്കാം ....



Posted by കുട്ടന്‍ to chithrakaran:ചിത്രകാരന്‍ at August 2, 2010 3:08 PM

14. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ഉടയാനൊരുങ്ങുന്ന കലശം":

മനോഹരമായ കാഴ്ച



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to നിറവ്‌ at August 2, 2010 2:23 PM

15. Jishad Cronic™ has left a new comment on your post "തേജോമയം - ഒരു വായന":

പരിചയപ്പെടുത്തല്‍ ഇഷ്ടമായതുകൊണ്ട് തന്നെ തെജോമയം വായിക്കാന്‍ ദ്രിതിയായി.



Posted by Jishad Cronic™ to കാളിന്ദി at August 2, 2010 5:43 AM

16. മിഴിനീര്‍ത്തുള്ളി has left a new comment on your post "വാഹനചരിതം-രണ്ടാം ഭാഗം":

ഹായ്..വരാന്‍ കുറച്ചു വൈകി..
കലക്കീണ്ട്..ട്ടാ
ആ ഫോണ്ട് സൈസ് ഒന്നു കൂട്ടുമോ..
കണ്ണിന്റെ ക്ലച്ച് പോയി..



Posted by മിഴിനീര്‍ത്തുള്ളി to സ്നേഹപൂര്‍വ്വം ഞാന്‍ at August 2, 2010 4:05 AM

17. poor-me/പാവം-ഞാന്‍ has left a new comment on your post "കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്...":

Good thought...



Posted by poor-me/പാവം-ഞാന്‍ to chithrakaran:ചിത്രകാരന്‍ at August 2, 2010 4:58 PM

18. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "പുളിങ്കറി വയ്ക്കേണ്ടി വരുമ്പോൾ":

കൊള്ളാം...

നല്ല ലേഖനം. ആശംസകള്‍!



Posted by Pranavam Ravikumar a.k.a. Kochuravi to എതിരന്‍ കതിരവന്‍ at Monday, August 2, 2010 3:11:00 PM GMT+05:30

19. മിഴിനീര്‍ത്തുള്ളി has left a new comment on your post "കനകേച്ചി":

ഹായ്...ഞാന്‍ ഒരു പുതുമുഖമാണിവിടെ..
ബ്ലോഗിന്റെ ലിങ്ക് കിട്ടിയിട്ട് കുറച്ചു ദിവസമായി..
സമയ കുറവു മൂലം വായിക്കാന്‍ പറ്റിയിരുന്നില്ല
എല്ലം നേരില്‍ കണ്ട ഒരു പ്രതീതി..
ഇടക്കിടെ കാണാം...



Posted by മിഴിനീര്‍ത്തുള്ളി to കൈതമുള്ള് at August 2, 2010 4:38:00 AM PDT

20. Rare Rose has left a new comment on your post "തേജോമയം - ഒരു വായന":

ആഹാ..കവിത പോലുള്ള ഈ വാ‍യന തന്നെ ആ പുസ്തകം വായിക്കാന്‍ പ്രേരിപ്പിക്കുന്നു..



Posted by Rare Rose to കാളിന്ദി at August 2, 2010 4:41 AM

21. അനില്‍കുമാര്‍. സി.പി. has left a new comment on your post "രാശിക്കുട്ടിയും,കൊച്ചു കൊച്ചു സന്തോഷങ്ങളും‍..":

നല്ല വായനാസുഖമുള്ള എഴുത്ത് രാശിക്കുട്ടീ.



Posted by അനില്‍കുമാര്‍. സി.പി. to അയനം at August 2, 2010 5:10 PM

22. poor-me/പാവം-ഞാന്‍ has left a new comment on your post "കടലിൽ ഒരു സൈക്കിൾ റെയിസ്":

Try to take the photo at an angle 32D!!!!



Posted by poor-me/പാവം-ഞാന്‍ to മിനി ചിത്രശാല 'photos' at August 02, 2010 5:02 PM

23. മഹേഷ്‌ വിജയന്‍ has left a new comment on your post "ഫോളോവേഴ്സിനെ ആവശ്യമുണ്ട്":

പ്രിയപ്പെട്ട നൗഷാദ്,
ധൃതി പിടിക്കാതെ. "സംഗതി" ഉടന്‍ അവിടെത്തും.
ഇവിടെ നിന്നും "പുറപ്പെട്ടു പുറപ്പെട്ടു. വേണേല്‍ അര മണിക്കൂര്‍ നേരത്തെ പുറപ്പെടാം" ---(ഇന്നസെന്‍റ് )



Posted by മഹേഷ്‌ വിജയന്‍ to ilacharthukal at August 2, 2010 2:44 AM

24. A.FAISAL has left a new comment on your post "ഗ്രാമ കാഴ്ചകൾ":

നന്മയുള്ള കാഴ്ചകള്‍..!
പാലക്കാടാണോ..?



Posted by A.FAISAL to മാണിയ്ക്കത്താര്‍ at August 2, 2010 4:20 PM

25. നൗഷാദ് അകമ്പാടം has left a new comment on your post "ഫോളോവേഴ്സിനെ ആവശ്യമുണ്ട്":

ഇവിടൊന്നും കിട്ടിയില്ലാ..ആരുമൊന്നും തന്നില്ലാ!"---(നെടുമുടി)



Posted by നൗഷാദ് അകമ്പാടം to ilacharthukal at August 2, 2010 2:29 AM

26. മിഴിനീര്‍ത്തുള്ളി has left a new comment on your post "കനകേച്ചി":

ഹായ്...ഞാന്‍ ഒരു പുതുമുഖമാണിവിടെ..
ബ്ലോഗിന്റെ ലിങ്ക് കിട്ടിയിട്ട് കുറച്ചു ദിവസമായി..
സമയ കുറവു മൂലം വായിക്കാന്‍ പറ്റിയിരുന്നില്ല
എല്ലം നേരില്‍ കണ്ട ഒരു പ്രതീതി..



Posted by മിഴിനീര്‍ത്തുള്ളി to കൈതമുള്ള് at August 2, 2010 4:40:00 AM PDT

27. Renjith നിങ്ങളുടെ പോസ്റ്റ് "അസഹിഷ്ണുതയുടെ ബാക്കിപത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"പറഞ്ഞുവരുന്നതെന്തെന്നാല്‍ അനുകൂല അഭിപ്രായം പറയാത്തവരെല്ലാം വിരുദ്ധ ചേരിക്കാരാണെന്ന് മുദ്രകുത്തുന്നത് അസഹിഷ്ണുതയുടെ പ്രകടനമാണെന്ന് വിലയിരുത്തപ്പെടുക, അതാവട്ടെ ഗുണപരമായ തുടര്‍ ചര്‍ച്ചകളെ തടസ്സപ്പെടുത്തുകയും ചെയ്യും."

Dear Anil,

Its good to know your view on this.
But I don't think You practise what you preach.
As a matter of fact, I did not see a wimper of protest from your side in a "community blog portal" when one contrarian view was being repeatedly censored.



Renjith , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഓഗസ്റ്റ് 2 5:50 pm ന് പോസ്റ്റ് ചെയ്തത്

Reply via email to