1. Anonymous has left a new comment on your post "കോട്ടയ്ക്കല്‍ തീവ്രവൈദ്യശാല":

നല്ല വരികള്‍. എഴുതാനുള്ള കഴിവുണ്ട്. കൂടെ ചില അപ്രിയ സത്യങ്ങളും കൂടി പറഞ്ഞോട്ടെ.

മുകളില്‍ ചില വാഗ്വാദങ്ങള്‍ കണ്ടു. സത്യത്തില്‍ സോളിഡാരിറ്റികാര്‍ എന്തിനാണ് ഇങ്ങനെ അയ്യംബിളിക്കുന്നത്(നിലവിളിക്കുന്നത്) എന്നാണ് എനിക്ക് തിരിയാത്തത്. ചെറുപ്പത്തില്‍ എന്നെ കൂട്ടാതെ എന്‍റെ ഉമ്മയോ , ഉപ്പയോ , ഏട്ടന്‍മാരോ ഒക്കെ എവിടെയെങ്കിലും പോകുമ്പോള്‍ ഞാന്‍ അയ്യംബിളി ക്കരുണ്ടായിരുന്നു ... അതാണ് ഈ പുതിയ പോസ്റ്റ്‌ കണ്ടപ്പോള്‍ ഓര്‍മവന്നത്..
സത്യത്തില്‍ എന്താണ് ജമായതേ ഇസ്ലാമി.? എന്തുകൊണ്ട് ഇത് പൊതു ജനങ്ങള്‍ക്കിടയില്‍ ഒരു കാളക്കൂടന്‍(ദഹിക്കാത്ത ഒന്ന്) ആയി ഇപ്പോളും ഇത് നിലനില്‍ക്കുന്നു ? അവരുടെ മുന്‍കാല നയ നിലപാടുകള്‍ ആയിരുന്നില്ലേ ഇതിനു കാരണം എന്ന് കരുതിയാല്‍ തെറ്റാണോ ? ഇന്ധ്യ രാജ്യം തഗൂതീ വ്യവസ്ഥക്ക് കീഴില്‍ ആണെന്നും തഗൂതീ വ്യവസ്ഥയില്‍ പങ്കാളികള്‍ ആകുന്നതു ശിര്കാനെന്നും ആയിരുന്നു ജമായതിന്റെ പഴയ നിലപാട്. (എനിക്ക് തെറ്റിയെങ്കില്‍ എന്‍റെ വിവരക്കുരവ് ആയി കരുതി പ്രിയ ശ്രധേയനും മറ്റു സോളിടരിക്കാരും പൊറുക്കുക) ആ ഒരു നിലപാടിന്‍റെ വെളിച്ചത്തില്‍ എത്ര എത്ര പാവപ്പെട്ട ജമായത് കാരന് തങ്ങളുടെ സര്‍ക്കാര്‍ ജോലി രാജിവെച്ചത്. ഇതൊരു ചരിത്ര സത്യം ആണ്. ഇതിനെ വല്ലവരും നിരകരിക്കുമോ എന്ന് ഞാന്‍ ഭയക്കുന്നു.(ആ രാജിവേച്ചവരുടെ ആത്മാര്‍ഥത അള്ളാഹു സ്വീകരിക്കട്ടെ ) ഭൂമിയില്‍ നടപ്പിലാക്കേണ്ടത് മനുഷ്യന്‍ എഴുതി ഉണ്ടാക്കിയ നിയമ വ്യവസ്തയല്ലെന്നും അല്ലാഹു നല്‍കിയ (വിശുദ്ധ ഖുര്‍ആന്‍) ആണെന്നും ആയിരുന്നു പ്രഖ്യാപിച്ചത് . ഇപ്പോളും ജമായതിന്‍റെ നിലപാട് ഇത് തന്നെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു വ്യത്യാസം മാത്രം . എന്താണത്. ? പഴയ നിലപാടില്‍ ഭരണം പിടിചെടുക്കേണ്ടത് വോട്ടു ചെയ്തല്ല എന്നായിരുന്നു , മാത്രവുമല്ല ഈ സമ്പ്രദായത്തില്‍ പങ്കെടുക്കല്‍ ശിര്കാനെന്നു പറയുകയും പ്രഖ്യാപിക്കുകയും , അതിനു തെളിവായി വിശുദ്ധ ഖുര്‍ആന്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. എന്നാല്‍ അതില്‍ നിന്നും മാറി മാറി ഇപ്പോള്‍ സ്ഥാനര്തിയെ നിര്‍ത്താന്‍ ഉള്ള തയ്യാറെടുപ്പ് വരെ എത്തി. അതിനും തെളിവായി വിശുദ്ധ ഖുര്‍ആന്‍ ഉയര്‍ത്തിക്കാട്ടുന്നു. എവിടെയാണ് തെറ്റിയത്. വിശുദ്ധ ഖുര്‍ആനോ ? അതോ പഴയ നിലപാടിനോ അതല്ല പുതിയ നിലപാടിനോ ?
ഈ മലക്കം മാറിയാലും ഞാണിന്മേല്‍ കളിയും കണ്ട ഒരു സമൂഹം അല്ലേ ഇന്ധ്യയില്‍ നിലനില്‍ക്കുന്നത്.
നിലപാടുകള്‍ മാറിക്കൊണ്ടിരിക്കുക അതിനു ന്യായീകരണം പറയുക. ഈ നിലപാട് ഇനി നാളെ മാറില്ല എന്നാരു കണ്ടു. ഇവിടെയാണ്‌ ജമായതുകാര്‍ ഒരു ആത്മ പരിശോദന നടത്തേണ്ടത് .
പണ്ടൊരു sio സുഹൃത്ത്‌ പറഞ്ഞതായി കേട്ടിട്ടുണ്ട്. " മുമ്പ് ഞങ്ങള്‍ ഇന്ധ്യന്‍ ജനാധിപത്യ വ്യവസ്ഥി തെറ്റാണെന്ന്(ഹറാം) പറഞ്ഞു , അതിനു ഞങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ തെളിവായി ഉദ്ധരിച്ചു, ഇന്ന് ഞങ്ങള്‍ ജനാടിപത്യം തെറ്റല്ല (ഹലാല്‍ ) എന്ന് പറയുന്നു അതിനും ഞങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ തെളിവായി ഉദ്ധരിക്കുന്നു ; നാളെ ഞങ്ങള്‍ ജനാടിപത്യ സംവിടനത്തില്‍ പങ്കെടുക്കല്‍ നിര്‍ബണ്ടാമാനെന്നു(ഫര്‍ള് ) പറയും അതിനും ഞങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ തെളിവായി ഉദ്ധരിക്കും " ഇങ്ങനെ വിശുദ്ധ ഖുര്‍ആനെ തങ്ങളുടെ നിലപാടുകള്‍ക്ക് അനുസരിച്ച് ദുര്‍ വ്യാഖ്യാനം (sorry) ചെയ്തു ഒരു സമൂഹത്തെ എക്കാലവും പറ്റിക്കാന്‍ പറ്റില്ല എന്നാ തിരിച്ചറിവ് ആയിരിക്കില്ലേ കൂടെ കൂട്ടുവാന്‍ മറ്റുള്ളവര്‍ വിമുഖത കാണിക്കുന്നത്



Posted by Anonymous to കരിനാക്ക് at August 2, 2010 4:02 PM

2. The Holy Lama has left a new comment on your post "My Inception Experience":

Haven't seenthe movie yet. But your dream( was it one at all) seems to be more interesting:)



Posted by The Holy Lama to Vanity Moments at August 2, 2010 6:33 AM

3. chithrakaran:ചിത്രകാരന്‍ has left a new comment on your post "വി എസ്‌ പറയുമ്പോള്‍":

ലിങ്കു മാറിപ്പോയല്ലോ ഭഗവാനേ !! "കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്നു !"



Posted by chithrakaran:ചിത്രകാരന്‍ to rajeevcoup at August 2, 2010 8:19 PM

4. jayanEvoor നിങ്ങളുടെ പോസ്റ്റ് "ജീവനകല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല കഥ മനോരാജ്....

ടെക്നോളജി മനുഷ്യത്വത്തെ കീഴ്പ്പെടുത്തുന്ന കാലം ഇങ്ങരികിലെത്തിക്കഴിഞ്ഞു..... നമ്മളൊക്കെ മെല്ലെ മെല്ലെ....!
ഹോ! ഭയാനകം!



jayanEvoor , തേജസ്‌ ലേക്ക് 2010, ഓഗസ്റ്റ് 2 8:07 pm ന് പോസ്റ്റ് ചെയ്തത്

5. K.M.Venugopalan has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

Here is part of transcript of an interview with a young Woman Parliamentarian who had been unlawfully blocked entry to the Parliament; she's representing the democratic voices of Afghanistan, resisting simultaneously the US occupation,
Hamid Karzai govt(the US puppet)and the Taliban:-

http://www.malalaijoya.com/voice.htm

KERRY O'BRIEN: You have been critical of President Barack Obama for increasing the American military presence in Afghanistan. But without the Americans, and NATO in Afghanistan, wouldn't your country simply descend again into a dangerous civil war, essentially between the war lords and the Taliban and Al Qaeda?

MALALAI JOYA: Everyone is talking about this time the civil war happen but what's going on today - let's do talk about - itself is like a civil war. Today our people are between two enemies, internal enemies Taliban, who are anti-US terrorists - and Northern Alliance, who are pro-US terrorists.

KERRY O'BRIEN: Where will your people, as you call them, find the strength and the power to defeat both the fundamentalists of the Northern Alliance, the war lords and the Taliban?

MALALAI JOYA: I strongly believe that no nation can donate liberation to another nation. This is the responsibility of our own people to fight for their rights to achieve values like democracy and women's rights, human rights in our country. It's a prolonged struggled, it's a risky struggle full of hardships and challenges but I trust on my people. On the history of my country.

KERRY O'BRIEN: Let me put this proposition - and this is what you are arguing against - that the only way to a true democracy has to be a very slow very painful one, maybe over decades, but that it can only happen, if in the short-term, America and NATO work to beat the Taliban and give your people a chance then to focus on democratically overcoming the war lords and the fundamentalists?

MALALAI JOYA: Only the democratic-minded men and women in some parties in Afghanistan, modern parties, democratically-minded intellectuals ... we have a democrat men and women of my country, they are the only alternative for the bright future of Afghanistan as people trust on them and they don't have bloody hands and they really believe in democracy.

KERRY O'BRIEN: You have been banned from attending the parliament, even though you are still a member of parliament. Will you run in the next election?

MALALAI JOYA: Many requests coming from people from different parts of Afghanistan. When directly underground I have an appointment with them. When they are calling me and even they are asking me to run for the presidential election and also for parliamentary election that what we can do. But as they wish I will do that, but at least now I am not sure about my tomorrow as these enemies, these fundamentalists, these war lords. As they know I never do compromise with them and they threat me more today and I have to be careful, but as much as I can, but as I am young I have energy. I wish to be alive as I have lots of hopes for the future of my country to do something for them, and more in the future.



Posted by K.M.Venugopalan to സംവാദം at August 2, 2010 6:21 AM

6. smitha adharsh has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ - പിസ, ഫ്ളോറൻസ്...":

അങ്ങനെ ഞാനും പിസാ ഗോപുരം കണ്ടു.അതും,ഈ കൊച്ചു എഴുതി ഫോട്ടോ സഹിതം പോസ്ടിയത് കൊണ്ട്..



Posted by smitha adharsh to കൊച്ചുത്രേസ്യയുടെ ലോകം.. at August 2, 2010 4:07 PM

7. shahir chennamangallur has left a new comment on your post "കോട്ടയ്ക്കല്‍ തീവ്രവൈദ്യശാല":

just traking



Posted by shahir chennamangallur to കരിനാക്ക് at August 2, 2010 6:44 PM

8. Inji Pennu has left a new comment on your post "കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്...":

നല്ല കാഞ്ഞ ബുദ്ധി ചിത്രകാരാ. ജോസഫ് എന്നാൽ പേരു വെച്ച് ക്രിസ്ത്യാനി, അതുകൊണ്ട് ക്രിസ്ത്യാനികൾ ഇളകിയില്ല് എന്നൽഭുതം, ല്ലേ? മുട്ടനാടിന്റെ ചോരയ്ക്ക് നല്ല രുചിയുണ്ടല്ലേ?



Posted by Inji Pennu to chithrakaran:ചിത്രകാരന്‍ at August 2, 2010 7:50 PM

9. Shukoor Cheruvadi has left a new comment on your post "അഡ്വ. ജയശങ്കര്‍, അല്പം കൂടി മാന്യത ആവാമായിരുന്നു സ...":

ചെറുവാടി, താങ്കള്‍ പറഞ്ഞതെല്ലാം അംഗീകരിച്ചു കൊണ്ട് ഒരു വ്യത്യസ്ത അഭിപ്രായം പറയുന്നു.

ലോകത്തിനു മുന്നില്‍ കാലാ കാലങ്ങളായി തല ഉയര്‍ത്തി നിന്ന ഇന്ത്യന്‍ മതേതരത്വം വര്‍ഗീയ കോമരങ്ങളാല്‍ ബാബരി മസ്ജിദിന്റെ രൂപത്തില്‍ തച്ചു തകര്‍ക്കപ്പെട്ടതിന്റെ പിറ്റേ ദിവസം മാത്തുക്കുട്ടിച്ചായന്റെ പത്രത്തിന്റെ മുഖപ്രസംഗം എട്ടിക്കുളം നാവിക അക്കാദമിയെപ്പറ്റിയായിരുന്നില്ലേ...

പ്രൊഫെഷണല്‍ എന്ന പേരില്‍ പല പാശ്ചാത്യ സംസ്കാരങ്ങളും മലയാളി മനസിലേക്ക് കടത്തി വിടുന്നതില്‍ മനോരമ വഹിച്ച പങ്കു ചെറുതല്ല.

ലവ് ജിഹാദ്‌ എന്ന പേരില്‍ ഒരു പ്രത്യേക മത വിഭാഗത്തിന്റെ പുറത്ത് കയറി നിന്ന് പച്ച നുണയായ സ്ഥിതി വിവരക്കണക്കുകള്‍ കാണിച്ച് കോമരം ചവിട്ടാനും മാത്തുക്കുട്ടിചായന്‍ തയാറായി. അദ്ദേഹം കേരളത്തിന്‌ കാണിച്ച് കൊടുത്ത പ്രോഫെഷനലിസം വിലയിരുത്തുമ്പോള്‍ ഇതും കൂടി എടുത്തു പറയേണ്ടതാണ്..



Posted by Shukoor Cheruvadi to സെന്‍റര്‍കോര്‍ട്ട് at August 2, 2010 8:05 AM

10. പാരസിറ്റമോള്‍ has left a new comment on your post "അഡ്വ. ജയശങ്കര്‍, അല്പം കൂടി മാന്യത ആവാമായിരുന്നു à´¸...":

സത്യം
എനിക്കും തോന്നിയിരുന്നു ജയശങ്കരിന്റെ പരാമര്‍ശങ്ങള്‍ തികച്ചും ഏകപക്ഷീയവും അനവസരത്തിലുള്ളതുമയിരുന്നു



Posted by പാരസിറ്റമോള്‍ to സെന്‍റര്‍കോര്‍ട്ട് at August 2, 2010 5:56 AM

11. Anonymous has left a new comment on your post "കോട്ടയ്ക്കല്‍ തീവ്രവൈദ്യശാല":

നല്ല വരികള്‍. എഴുതാനുള്ള കഴിവുണ്ട്. കൂടെ ചില അപ്രിയ സത്യങ്ങളും കൂടി പറഞ്ഞോട്ടെ.

മുകളില്‍ ചില വാഗ്വാദങ്ങള്‍ കണ്ടു. സത്യത്തില്‍ സോളിഡാരിറ്റികാര്‍ എന്തിനാണ് ഇങ്ങനെ അയ്യംബിളിക്കുന്നത്(നിലവിളിക്കുന്നത്) എന്നാണ് എനിക്ക് തിരിയാത്തത്. ചെറുപ്പത്തില്‍ എന്നെ കൂട്ടാതെ എന്‍റെ ഉമ്മയോ , ഉപ്പയോ , ഏട്ടന്‍മാരോ ഒക്കെ എവിടെയെങ്കിലും പോകുമ്പോള്‍ ഞാന്‍ അയ്യംബിളി ക്കരുണ്ടായിരുന്നു ... അതാണ് ഈ പുതിയ പോസ്റ്റ്‌ കണ്ടപ്പോള്‍ ഓര്‍മവന്നത്..
സത്യത്തില്‍ എന്താണ് ജമായതേ ഇസ്ലാമി.? എന്തുകൊണ്ട് ഇത് പൊതു ജനങ്ങള്‍ക്കിടയില്‍ ഒരു കാളക്കൂടന്‍(ദഹിക്കാത്ത ഒന്ന്) ആയി ഇപ്പോളും ഇത് നിലനില്‍ക്കുന്നു ? അവരുടെ മുന്‍കാല നയ നിലപാടുകള്‍ ആയിരുന്നില്ലേ ഇതിനു കാരണം എന്ന് കരുതിയാല്‍ തെറ്റാണോ ? ഇന്ധ്യ രാജ്യം തഗൂതീ വ്യവസ്ഥക്ക് കീഴില്‍ ആണെന്നും തഗൂതീ വ്യവസ്ഥയില്‍ പങ്കാളികള്‍ ആകുന്നതു ശിര്കാനെന്നും ആയിരുന്നു ജമായതിന്റെ പഴയ നിലപാട്. (എനിക്ക് തെറ്റിയെങ്കില്‍ എന്‍റെ വിവരക്കുരവ് ആയി കരുതി പ്രിയ ശ്രധേയനും മറ്റു സോളിടരിക്കാരും പൊറുക്കുക) ആ ഒരു നിലപാടിന്‍റെ വെളിച്ചത്തില്‍ എത്ര എത്ര പാവപ്പെട്ട ജമായത് കാരന് തങ്ങളുടെ സര്‍ക്കാര്‍ ജോലി രാജിവെച്ചത്. ഇതൊരു ചരിത്ര സത്യം ആണ്. ഇതിനെ വല്ലവരും നിരകരിക്കുമോ എന്ന് ഞാന്‍ ഭയക്കുന്നു.(ആ രാജിവേച്ചവരുടെ ആത്മാര്‍ഥത അള്ളാഹു സ്വീകരിക്കട്ടെ ) ഭൂമിയില്‍ നടപ്പിലാക്കേണ്ടത് മനുഷ്യന്‍ എഴുതി ഉണ്ടാക്കിയ നിയമ വ്യവസ്തയല്ലെന്നും അല്ലാഹു നല്‍കിയ (വിശുദ്ധ ഖുര്‍ആന്‍) ആണെന്നും ആയിരുന്നു പ്രഖ്യാപിച്ചത് . ഇപ്പോളും ജമായതിന്‍റെ നിലപാട് ഇത് തന്നെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു വ്യത്യാസം മാത്രം . എന്താണത്. ? പഴയ നിലപാടില്‍ ഭരണം പിടിചെടുക്കേണ്ടത് വോട്ടു ചെയ്തല്ല എന്നായിരുന്നു , മാത്രവുമല്ല ഈ സമ്പ്രദായത്തില്‍ പങ്കെടുക്കല്‍ ശിര്കാനെന്നു പറയുകയും പ്രഖ്യാപിക്കുകയും , അതിനു തെളിവായി വിശുദ്ധ ഖുര്‍ആന്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. എന്നാല്‍ അതില്‍ നിന്നും മാറി മാറി ഇപ്പോള്‍ സ്ഥാനര്തിയെ നിര്‍ത്താന്‍ ഉള്ള തയ്യാറെടുപ്പ് വരെ എത്തി. അതിനും തെളിവായി വിശുദ്ധ ഖുര്‍ആന്‍ ഉയര്‍ത്തിക്കാട്ടുന്നു. എവിടെയാണ് തെറ്റിയത്. വിശുദ്ധ ഖുര്‍ആനോ ? അതോ പഴയ നിലപാടിനോ അതല്ല പുതിയ നിലപാടിനോ ?
ഈ മലക്കം മാറിയാലും ഞാണിന്മേല്‍ കളിയും കണ്ട ഒരു സമൂഹം അല്ലേ ഇന്ധ്യയില്‍ നിലനില്‍ക്കുന്നത്.
നിലപാടുകള്‍ മാറിക്കൊണ്ടിരിക്കുക അതിനു ന്യായീകരണം പറയുക. ഈ നിലപാട് ഇനി നാളെ മാറില്ല എന്നാരു കണ്ടു. ഇവിടെയാണ്‌ ജമായതുകാര്‍ ഒരു ആത്മ പരിശോദന നടത്തേണ്ടത് .
പണ്ടൊരു sio സുഹൃത്ത്‌ പറഞ്ഞതായി കേട്ടിട്ടുണ്ട്. " മുമ്പ് ഞങ്ങള്‍ ഇന്ധ്യന്‍ ജനാധിപത്യ വ്യവസ്ഥി തെറ്റാണെന്ന്(ഹറാം) പറഞ്ഞു , അതിനു ഞങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ തെളിവായി ഉദ്ധരിച്ചു, ഇന്ന് ഞങ്ങള്‍ ജനാടിപത്യം തെറ്റല്ല (ഹലാല്‍ ) എന്ന് പറയുന്നു അതിനും ഞങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ തെളിവായി ഉദ്ധരിക്കുന്നു ; നാളെ ഞങ്ങള്‍ ജനാടിപത്യ സംവിടനത്തില്‍ പങ്കെടുക്കല്‍ നിര്‍ബണ്ടാമാനെന്നു(ഫര്‍ള് ) പറയും അതിനും ഞങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ തെളിവായി ഉദ്ധരിക്കും " ഇങ്ങനെ വിശുദ്ധ ഖുര്‍ആനെ തങ്ങളുടെ നിലപാടുകള്‍ക്ക് അനുസരിച്ച് ദുര്‍ വ്യാഖ്യാനം (sorry) ചെയ്തു ഒരു സമൂഹത്തെ എക്കാലവും പറ്റിക്കാന്‍ പറ്റില്ല എന്നാ തിരിച്ചറിവ് ആയിരിക്കില്ലേ കൂടെ കൂട്ടുവാന്‍ മറ്റുള്ളവര്‍ വിമുഖത കാണിക്കുന്നത്
lymisaj



Posted by Anonymous to കരിനാക്ക് at August 2, 2010 3:59 PM

12. Nechoor has left a new comment on your post "‘നിണമെഴുതിയത്‘ ചൊൽകവിതകളിൽ":

ഗംഭീരമായിട്ടുണ്ട്, മയൂര.



Posted by Nechoor to ഋതുഭേദങ്ങള്‍ at 9:36 AM

13. മാത്യു രണ്ടാമന്‍™ | മത്തായ് ദി സെക്കണ്ട്™ has left a new comment on your post "പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍":

നാല്‍പ്പതു കിലോമീറ്റര്‍ ലൈന്‍ വലിക്കാന്‍ പത്തു തമിഴന്മാരെ കൊണ്ടുവരണം എന്നും ആളൊന്നിന് ഇറക്കുമതിചിലവുകള്‍ കൂടാതെ ദിവസം കണ്ടമാനം ചെലവ് വരുമെന്നും, അതിനുപയോഗിക്കുന്ന കേബിള്‍ ഭയങ്കര വിലയുള്ളതാണെന്നും അത് ഉത്തരകൊറിയയില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ടി വരുമെന്നും പറഞ്ഞാല്‍ പോരായിരുന്നോ?



Posted by മാത്യു രണ്ടാമന്‍™ | മത്തായ് ദി സെക്കണ്ട്™ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 2, 2010 7:35 PM

14. chithrakaran:ചിത്രകാരന്‍ has left a new comment on your post "സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍":

ലിങ്കു മാറിപ്പോയല്ലോ ഭഗവാനെ !!!കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്...



Posted by chithrakaran:ചിത്രകാരന്‍ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at August 2, 2010 8:24 AM

15. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "Photographer":

Nice Shot!



Posted by പകല്‍കിനാവന്‍ | daYdreaMer to OUT OF FOCUS at August 2, 2010 4:36 PM

16. ചെറുവാടി has left a new comment on your post "അഡ്വ. ജയശങ്കര്‍, അല്പം കൂടി മാന്യത ആവാമായിരുന്നു à´¸...":

ശുക്കൂര്‍,
ഞാന്‍ യോജിക്കുന്നു. കുറച്ചല്ല. പരിപൂര്‍ണ്ണമായും.
മനോരമയുടെ നിലപാടുകളോട് ഒരു നിലക്കും യോജിക്കാന്‍ എനിക്കും പറ്റില്ല.
മൃദദേഹങ്ങളോട് ആദരവ് എതിര്‍ച്ചേരിയിലെ പട്ടാളക്കാര്‍ പോലും പാലിക്കാറുണ്ട്.
കെ എം മാത്യു വിമര്‍ശനങ്ങള്‍ക്ക് അധീധനല്ല മറിച്ച് അതൊരുതരം പുച്ചത്തോടെ സംസ്കാരം പോലും കഴിയാത്ത സമയത്ത് എഴുന്നള്ളിച്ചു എന്നതില്‍ മാത്രം ഒതുങ്ങുന്നു എന്റെ പരാതി.



Posted by ചെറുവാടി to സെന്‍റര്‍കോര്‍ട്ട് at August 2, 2010 8:13 AM

17. smitha adharsh നിങ്ങളുടെ പോസ്റ്റ് "ജീവനകല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കഥ അസ്സലായി..
ഏതു ടെക്നോളജിക്കും അതിന്റേതായ പരിമിതികള്‍ ഇല്ലേ?
രക്ത ബന്ധത്തിന്റെ മാറ്റ് അളക്കാന്‍ മനുഷ്യന് എന്ന് കഴിയും?
ചിന്തിപ്പിച്ചു.വളരെ നന്നായി തന്നെ.



smitha adharsh , തേജസ്‌ ലേക്ക് 2010, ഓഗസ്റ്റ് 2 8:26 pm ന് പോസ്റ്റ് ചെയ്തത്

18. Basheer has left a new comment on your post "പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍":

Arun machaan ..valare valare nannayittund..i spend my 9 yrs in B'lore and in qatar now since 2 months..I am missing B'lore life very badly...whenever i read ur blog i get some "nostalgic feelings"...thanx for that...

I started reading ur blogs just 3 days back and read almost 70/% of the blogs...sathyam pranjaal, office il idocke thanneyaan pani..he.heee

Keep writing..Wish to meet u on my next visit in B'lore..

may god bless u..!!!!!!!!!!!!!!



Posted by Basheer to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 2, 2010 8:59 PM

19. എം.എസ്. രാജ്‌ has left a new comment on your post "പ്യാരി മധുരം":

Olapeeppi is back!

സസ്നേഹം,
എം. എസ്. രാജ്



Posted by എം.എസ്. രാജ്‌ to ഓലപ്പീപ്പി | olapeeppi at August 2, 2010 8:07 PM

20. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "                                 ഓണവും പണവും തമ്മി...":

കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനവും…..” എന്ന ഓണപാട്ടും പാടി വന്ന ഒരു പറ്റം കോളേജ് വിദ്യാർഥികളോട് ചോദിച്ചു: “ ഈ വിധമൊരു കാലമുണ്ടായിരുന്നോ…? “ആ… അറിയില്ല.“ ഇനി അത്തരം ഒരു കാലം ഉണ്ടാവുമോ..? “ ആ…അതും അറിയില്ല”

ഉത്തരം അറിയില്ല എന്നല്ല.. കൃത്യമാണ് . നമ്മുടെ നാട്ടില്‍ അങ്ങനെ ഒന്ന് ഇനി ഉണ്ടാവാന്‍ പോകുന്നില്ല.
നല്ല എഴുത്ത്. എല്ലാവര്‍ക്കും ഓണാശംസകള്‍



Posted by പകല്‍കിനാവന്‍ | daYdreaMer to ഉള്‍ക്കാഴ്ച at 2/8/10 19:04

21. കാക്കര kaakkara നിങ്ങളുടെ പോസ്റ്റ് "അസഹിഷ്ണുതയുടെ ബാക്കിപത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പോസ്റ്റിന്റെ അന്തസത്തയോട്‌ യോജിക്കുന്നു... വി.എസ്സ്‌ പോപ്പുലർഫ്രണ്ടിന്റെ പേർ പറഞ്ഞ്‌ വിമർശിച്ച കാര്യം സമുദായത്തിന്റെ തലയിൽ എടുത്ത് വെച്ചവരാണ്‌ ഉത്തരവാദികൾ...

ഓഫ്...

മനോരമയുടെ ചീഫ് എഡിറ്റർ മരിച്ചിട്ട്‌ മണ്ണിലേക്ക്‌ പോകുന്നതിനുമുൻപ്‌ തന്നെ തെറിയഭിക്ഷേകം തുടങ്ങി... അതും അദ്ദേഹം പത്രത്തിലൂടെ നടത്തിയ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പേരിൽ... സഹിഷ്ണത കണി കാണാനില്ല...



കാക്കര kaakkara , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഓഗസ്റ്റ് 2 7:54 pm ന് പോസ്റ്റ് ചെയ്തത്

22. അക്ഷരം നിങ്ങളുടെ പോസ്റ്റ് "ജീവനകല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതൊരു ദുഷ് വിചാരം അല്ലല്ലോ മനോരാജെ ..
നല്ല വിചാരം തന്നെയാ കേട്ടോ ..
വിശപ്പിന്റെ വിളി അത്രയ്ക്ക് എശിയില്ലെങ്കിലും..
മാത്രിത്വത്തിന്റെ മനസ്സിലെ മോഹങ്ങളും ...
വേദനകളും ...നൂതന സാങ്കേതിക മികവിലുടെ..മികവുറ്റ രീതിയില്‍ തന്നെ പറഞ്ഞിട്ടുണ്ട് ...

ഇവെന്റ്റ് മാനേജ്‌മന്റ്‌ ...മരണത്തിനു കരയാന്‍ വരെ ഇപ്പോള്‍ അവര്‍ ഉണ്ട് ....
അവതരണത്തിലെ പുതുമ ഇഷ്ടമായി :)



അക്ഷരം , തേജസ്‌ ലേക്ക് 2010, ഓഗസ്റ്റ് 2 8:10 pm ന് പോസ്റ്റ് ചെയ്തത്

23. അരുണ്‍ കായംകുളം has left a new comment on your post "ത്രീ..ടൂ..വണ്‍..സീറോ...":

വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി
:)



Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 2, 2010 6:42 PM

24. അക്ഷരം has left a new comment on your post "ഒരു പ്രണയഗാനം":

കൊള്ളാം പ്രണയം തുളുമ്പും ഈ ഗാനം ....



Posted by അക്ഷരം to ഗീതാഗീതികള്‍ at August 2, 2010 6:10 AM

25. വെഞ്ഞാറന്‍ has left a new comment on your post "ഒരു കല്യാണവും മാധ്യമങ്ങളും":

അല്ല പിന്നെ!!



Posted by വെഞ്ഞാറന്‍ to വാക്കേറുകള്‍ at August 2, 2010 8:19 AM

26. അരുണ്‍ കായംകുളം has left a new comment on your post "പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍":

കള്ളക്കര്‍ക്കടകം അരങ്ങ് ഒഴിയാറായി, പൊന്നിന്‍ ചിങ്ങം വരാറായി.പ്രിയപ്പെട്ട മാവേലി മന്നന്‍ നാടു കാണാന്‍ വരുന്ന കാലമായി.അതേ പോലെ മറ്റൊരു സ്വാതന്ത്യദിനവും വരുന്നു..
മുന്‍കൂറായി എല്ലാവര്‍ക്കും ആശംസകള്‍!!

(ഈ കഥയുടെ ക്ലൂ നല്‍കിയ രമ്യക്ക് നന്ദി)

വീണ്ടും ബൂലോകത്ത് സജീവം ആവണമെന്ന് മോഹത്തോടെ..



Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 2, 2010 6:45 PM

27. jayanEvoor has left a new comment on your post "                                 ഓണവും പണവും തമ്മി...":

ഓണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സില വരുന്നത് കുട്ടിക്കാലമാണ്....

അതെ... അത് നമ്മുടെ ഗൃഹാതുരത്വത്തിന്റെ പ്രതീകമായി മാറിക്കഴിഞ്ഞു.

എങ്കിലൂം മലയാളിയ്ക്ക് ഓണം ഒഴിവാക്കാനാവില്ല. പുതിയകാലത്ത്, പുതിയ ഓണം....

നമുക്ക് കിനാവുകാണുകയെങ്കിലുമാവാം!



Posted by jayanEvoor to ഉള്‍ക്കാഴ്ച at 2/8/10 20:37

28. haina has left a new comment on your post "Out Of FOCUS :)":

പോകല്ലേ



Posted by haina to മഴനീരുകള്‍ at 2 August 2010 8:13 AM

29. മൈലാഞ്ചി has left a new comment on your post "ജീവിതത്തിലെ ആദ്യത്തെ (അവസാനത്തെയും) ഐ ഡബ്ലി യൂ":

തത്തമ്മക്കുട്ടിയെ പിരിയേണ്ടി വന്ന്തു വായിച്ചുകൊണ്ടിരിക്കുമ്പോൾ മനസിൽ പ്രാർഥന പോലെ പ്രതിക്ഷ(മോഹം)ഉണ്ടായിരുന്നു.. ആ കുട്ടി തന്നെ ആവണേ താങ്കളുടെ ജീവിത സഖി എന്ന്.. സസ്പെൻസ് അടിപ്പിച്ച് മുൾ മുനയിൽ നിർത്തിയെങ്കിലും അവസാനം സന്തോഷം നൽകിയല്ലോ.. നന്ദി..

സ്നേഹിക്കുന്നവർക്കൊപ്പമുള്ള ജീവിതം സ്വർഗമാണ്.. ഞാൻ അതിന്റെ വില ശരിക്കും അറിയുന്ന ഒരാളുമാണ്.. അതിനാൽ തന്നെ സ്നേഹിക്കുന്നവർ പിരിയുന്നതു കേൾക്കുമ്പോൾ അറിയാതെ മനസു പിടയും...



Posted by മൈലാഞ്ചി to നട്ടപ്പിരാന്തുകള്‍ at Monday, August 02, 2010 4:25:00 PM

30. ജുവൈരിയ സലാം has left a new comment on your post "പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍":

ഭാരത്മാതാ കീ ജയ്.



Posted by ജുവൈരിയ സലാം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 2, 2010 9:08 PM

31. ശ്രീനാഥന്‍ has left a new comment on your post "പുളിങ്കറി വയ്ക്കേണ്ടി വരുമ്പോൾ":

പ്രവാസിയല്ലാത്തതിനാല്‍ ഈ സാംസ്കാരിക പ്രതിസന്ധി നേരിട്ടറിയുന്നവനല്ല ഞാന്‍, സാംസ്കാരികബഹുസ്വരതയിലലിയലും തനത് സ്വത്വം നിലനിര്‍ത്തലും - പരസ്പരവിരുദ്ധമായ ഈ രണ്ടിനിടക്ക് ഊയലാടുന്നവരാണ് എനിക്കറിയാവുന്ന പല അമേരിക്കന്‍ മലയാളികളും , ഗള്‍ഫുകാരെ ഈ പ്രശ്നം അലട്ടുന്നില്ല, ഗള്‍ഫ് അവരുടെ ആന്തരിക ജീവിതത്തെ കാര്യമായി സ്പര്‍ ശിക്കുന്നില്ല. പക്ഷേ എനിക്കറിയാവുന്ന തമിഴ് ബ്രാഹ്മണകുടുംബത്തിലെ ( പാലക്കാട്ടാണു ഞാന്‍ ) കുട്ടികള്‍ക്ക് ഈ സ്വത്വപ്രതിസന്ധി എന്തോ ഞാന്‍ കണ്ടിട്ടില്ല, കാലിഫോര്‍ണിയയിലും കോലമിട്ട്, കോഫിമൊന്തയുമായി, അവിടത്തെ ഹിന്ദുവും നിവര്‍ത്തി , രൊമ്പ പ്രമാദം, would have been താന്‍ പോട്ടിരുക്ക് എന്നവര്‍ പറയുന്നുണ്ടാവും എന്നു തോന്നും അവധിയില്‍ വരുന്ന ചിലരെ അചഞ്ചലരായി കാണുമ്പോള്‍. തലമുറകള്‍ തമ്മിലൊരു പ്രശ്നം ഇല്ലാത്ത പോലെ. ഞാന്‍ ശരിയായിരിക്കണമെന്നില്ല, എന്റേത് ചെറിയൊരു പോപ്പുലേഷനില്‍ നിന്ന് സാമ്പിള്‍ ചെയ്ത ഡേറ്റയാണ്. ലേഖനം ഗൗരവമായി വളരെ സങ്കീര്‍ണ്ണമായ, അമേരിക്കന്‍ മലയാളികളുടെ തലമുറകളുടെ ഈ പ്രശ്നത്തെ, സമീപിച്ചിരിക്കുന്നു.



Posted by ശ്രീനാഥന്‍ to എതിരന്‍ കതിരവന്‍ at Monday, August 2, 2010 6:33:00 PM GMT+05:30

Reply via email to