1. LEE has left a new comment on your post "അമ്മ":

അമ്മക്ക് പകരം വെയ്ക്കാന്‍ ഈ ലോകത്ത് ഒന്നുമില്ല.
മികവുറ്റ അവതരണം,
കണ്ണുകളെ നനയിച്ചു.
Best wishes..



Posted by LEE to ഋതു - കഥയുടെ വസന്തം at August 3, 2010 3:38 AM

2. പൈങ്ങോടന്‍ has left a new comment on your post "യാത്ര":

ഈയിടെയായി നിരവധി സ്പാം കമന്റുകള്‍ വരുന്നു. അതുകൊണ്ടാണ് വേഡ് വെരി ഫിറ്റ് ചെയ്തത്.അതു ഇപ്പോള്‍ മാറ്റിയിട്ടുണ്ട്

ഇത് സാംബിയ, സതേണ്‍ ആഫ്രിക്ക, എന്ന സ്ഥലത്തു നിന്നും എടുത്ത ചിത്രം ആണ്.

ബിനോയ് പറഞ്ഞതു ശരിയാണ്. ഇത് ഓടികൊണ്ടിരിക്കുന്ന കാറില്‍ നിന്നും എടുത്ത ചിത്രമാണ്. കാറില്‍ നിന്നും ഇറങ്ങി പടം എടുക്കേണ്ടതായിരുന്നു.

എല്ലാവര്‍ക്കും നന്ദി



Posted by പൈങ്ങോടന്‍ to പൈങ്ങോടന്‍സ് പടംസ് at August 2, 2010 9:28 PM

3. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "ദഹിക്കാതെ പോയത്‌":

പക്ഷേ, ചോറുണ്ട് കൈകഴുകനെഴുന്നേറ്റപ്പോഴാണ് കണ്ടത്. എച്ചില്‍ വീപ്പയ്ക്കരുകില്‍, പട്ടികളെപ്പോലെ....ആരൊക്കെയോ കടിച്ചു വലിച്ച എല്ലിന്‍ കഷ്ണങ്ങള്‍ക്കും അവശേഷിച്ച വററുകള്‍ക്കും വേണ്ടി..... വിശ്വസിക്കുവാൻ സാധിക്കുന്നില്ല ...ഇപ്പോഴും...നമ്മുടെ നാട്ടിലാണൊ ..ഇതൊക്കെ



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to സര്‍പ്പഗന്ധി at August 2, 2010 2:52 PM

4. ബിലാത്തിപട്ടണം / BILATTHIPATTANAM. നിങ്ങളുടെ പോസ്റ്റ് "ജീവനകല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലൈവ് സ്ട്രീമിങ്ങ് എന്ന നൂതന ടെക്നോളജിയിലൂടെയുള്ള ജീവനകളകൾ.......! ഇവന്റ് മാനേജ്മെന്റുകളിലൂടെ എല്ലാം എത്തിപ്പിടിക്കുമ്പോഴും അണ്ടറ്റവും കാണാതെ വലയുന്ന ഉള്ളവരുടേയും,ഇല്ലാത്തവരുടേയും ജീവിതവും ഇതിൽ വരച്ചിട്ടുണ്ടല്ലോ...അല്ലേ..



ബിലാത്തിപട്ടണം / BILATTHIPATTANAM. , തേജസ്‌ ലേക്ക് 2010, ഓഗസ്റ്റ് 3 3:38 am ന് പോസ്റ്റ് ചെയ്തത്

5. ചിന്തകന്‍ has left a new comment on your post "കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്...":

മുസ്ലീങ്ങള്‍ 99.9 ശതമാനവും ഈ സംഭവത്തെ അതിശക്തമായി തന്നെ എതിര്‍ത്തിട്ടുണ്ട്. എന്നിട്ടും ചിത്രകാരനെ പോലെയുള്ള അതി വര്‍ഗ്ഗീയവാദികള്‍ മുസ്ലീങ്ങള്‍ ഈ സംഭാവത്തെ ന്യായീകരിക്കാന്‍ ശ്രമിച്ച്കൊണ്ടിരിക്കുന്നു എന്ന് വിലപിച്ചുകൊണ്ടിരിക്കുന്നു. ഇത് (ചില) യുക്തിബാധികള്‍ ആഗ്രഹിക്കുന്നതെന്ത് എന്നും അവരുടെ മനസ്സിലുള്ള വര്‍ഗ്ഗീയതയുടെ ആഴം എത്രമാത്രം ആണ് എന്നും വ്യക്തമാക്കി തരുന്നുണ്ട്. തലയും കാലം വാലും കൈപ്പത്തിയും ഒക്കെ തുണ്ടം തുണ്ടമാക്കി ജീവന്‍ അവശേഷിച്ചാല്‍ ഒരിക്കലും മുറിവുണങ്ങാതിരിക്കാന്‍ അതില്‍ മണ്ണ് വാരി നിറച്ച് സമാനതകളില്ലാത്ത ക്രൂരവിനോധം ചെയ്യുന്നവരാണ് ഇവിടെ വിലപിക്കുന്നവരെന്നോര്‍ക്കണം. ഇത് പറയുമ്പോള്‍, ചിലര്‍ പറയുന്നത് കേട്ടാല്‍ , ചിരിക്കക്കുകയാണോ കരയുകയാണോ വേണ്ടത് എന്നു തോന്നിപോകാറുണ്ട്.
പ്രവാചക നിന്ദ നടത്തുന്നവര്‍ക്കെതിരെ ഇസ്ല്ലാമിക ശിക്ഷാരീതി എന്നപേരില്‍ നടപ്പാക്കിയത് കൊണ്ടാണത്രേ കൈപത്തി വെട്ടിയത് മാത്രം ക്രൂരവും പൈശാചികവും പ്രാകൃതവും വേറേന്തൊക്കെ പദപ്രയോഗങ്ങളുണ്ടോ അതൊക്കെയും ആയിതീരുന്നത്. കളവു നടത്തിയവരുടെ കൈവെട്ടുക എന്ന ഒരു ശിക്ഷാ രീതി ഇസ്ലാമിലുണ്ട് എന്നത് നേരാണ്. അതിന് ഒരു പാട് നിബന്ധകളുള്ള ഒരു കാര്യമാണത്. ഒരു വ്യക്തിക്കോ സംഘടനക്കോ അത് നടപ്പാക്കാനുള്ള അധികാരവും ഇസ്ല്ലാം നല്‍കിയിട്ടില്ല. നീതി നടപ്പാക്കേണ്ട ഭരണകൂടത്തിന് മാത്രമേ ഇസ്ലാമിലെ ഏതൊരു ശിക്ഷാ നിയമവും നടപ്പിലാക്കാന്‍ അധികാരമുള്ള. ഒരു വ്യക്തിയോ സംഘടയോ പ്രതികാരം ചെയ്യുന്നത് കുറ്റത്തിനനുസരിച്ച് ശിക്ഷാര്‍ഹമായ കാര്യമാണ് ഇസ്ലാമില്‍. യുക്തിബാധികള്‍ പറയുന്ന ഇസ്ലാമിനെ കുറിച്ച് അവരോട് തന്നെ ചോദിക്കുന്നതാവും നല്ലത്. ഞാന്‍ പറഞ്ഞത് യഥാര്‍ത്ഥ ഇസ്ലാമിനെ കുറിച്ചാണ്.

മുസ്ലീം രാജ്യങ്ങളില്‍ ഒരിടത്തും ജാതി നോക്കിയോ മതം നോക്കിയോ ശിക്ഷ നടപ്പാക്കാറുമില്ല ചുരുങ്ങിയ പക്ഷം ആ രാജ്യങ്ങളില്‍ മാസാന്തം വീടുകളിലേക്ക് പണമയക്കുന്നവര്‍ക്കെങ്കിലും ഇക്കാര്യം അറിയേണ്ടതാണ്.

NB:-ഇ എ ജബ്ബാര്‍ എന്‍ എം മുഹമ്മദലി ഹമീദാതി കാരശ്ശേരികളുടെ കണ്ടെത്തലുകലുടെ തെളിവുകളുമായി ദയവായി എന്നോട് സംശയങ്ങള്‍ ചോദിക്കരുത്.. അത് അവരോടോ കടുത്ത യുക്തിബാധ വര്‍ഗ്ഗീയ വാദിയായ ചിത്രകാരനോടോ ചോദിക്കുന്നതാണ് നല്ലത് എന്ന് ആദ്യമേ ഉണര്‍ത്തുന്നു. :)

ചിത്രകാരാ.... സ്പോര്‍സ്മാന്‍ സ്പ്രിറ്റോടു കൂടി മാത്രമേ എന്റെ ഈ കുറിപ്പിനെ കാണാവൂ എന്ന് അപേക്ഷ :)



Posted by ചിന്തകന്‍ to chithrakaran:ചിത്രകാരന്‍ at August 3, 2010 3:22 AM

6. ശ്രീനാഥന്‍ has left a new comment on your post "The 3 mistakes of my life-a humble review attempt!...":

a good one, through the 'five pointer' you could bring out what bhagat is! maitreyi, congrats! bhagat is his language. you never feel like closing the book, he is a complete professional who cares for utmost readability though he lacks depth ( you may disagree!).to be frank, five point someone was a thunder to me, i loved reading two states as well though this one (three mistakes) didn't go well with me, probably I was not in a good mood! will have another try at it! anyway you have done a real good job!



Posted by ശ്രീനാഥന്‍ to ............In the Pond.....On the banks...... at August 3, 2010 5:53 AM

7. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "ചില കൊച്ചു കൊച്ചു കാര്യങ്ങള്‍":

നല്ല നല്ല പ്രവർത്തനങ്ങൾ ..കേട്ടൊ മൈനാജി.ഈ കൊച്ചു കൊച്ചു കാര്യങ്ങൾ വലിയ വലിയ കാര്യങ്ങളായി തീരട്ടേ എന്നാശംസിച്ചുകൊള്ളുന്നൂ...



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to സര്‍പ്പഗന്ധി at August 2, 2010 2:45 PM

8. വഴിപോക്കന്‍ has left a new comment on your post "                                 ഓണവും പണവും തമ്മി...":

മനസ്സില്‍ തട്ടുന്ന വരികള്‍...താങ്കളുടെ അവസാന പാരഗ്രഫിനടിയില്‍ ഒരൊപ്പും

ഓണത്തിന്റെ ഗൃഹാതുരത്വമാണ് അതിന്റെ ഭംഗി, ഭൂമിയിലെ ഏതു കോണില്‍ താമസിക്കുന്ന മലയാളിക്കും ഓണം എന്നാല്‍ പൊന്നോണം തന്നെ
എന്റെയും ഓണാശംസകള്‍ ഏവരോടും പങ്കു വെക്കുന്നു



Posted by വഴിപോക്കന്‍ to ഉള്‍ക്കാഴ്ച at 3/8/10 03:17

9. വരയും വരിയും : സിബു നൂറനാട് has left a new comment on your post "തേജോമയം - ഒരു വായന":

ഇനി തേജോമയം വായിച്ചിട്ടേ ഉള്ളൂ...നന്ദി.. ഒരുപാട്...ഈ പോസ്റ്റിന്.



Posted by വരയും വരിയും : സിബു നൂറനാട് to കാളിന്ദി at August 2, 2010 4:03 PM

10. കടലാസുപുലി has left a new comment on your post "സഞ്ചാരത്തിന്റെ അച്ചായ രീതികള്‍ !":

പൊങ്ങേട്ടാ.....
രണ്ടു മൂന്ന് പോസ്റ്റ്‌ ഞാനിട്ടു.....
പക്ഷേ..
മണ്ണെണ്ണ സ്റ്റോക്ക്‌ ഇല്ലാത്ത റേഷന്കട പോലെ....
ഒരു കുഞ്ഞും എന്നെ തിരിഞ്ഞു നോക്കുന്നില്ല.....
ആരെങ്കിലും മേലാല്‍ നീ എഴുതിപ്പോകരുത് എന്നെങ്കിലും പറഞ്ഞിരുന്നെങ്കില്‍.....

ഒന്ന് വന്ന്‌ ഉല്ഘാടിച്ചു തരുമോ....

അടുത്ത ലീവിന് പോങ്ങുമൂട്ടെക്ക് വന്നേക്കാം.....



Posted by കടലാസുപുലി to പോങ്ങുമ്മൂടന്‍ at August 3, 2010 2:49 AM

11. വഴിപോക്കന്‍ നിങ്ങളുടെ പോസ്റ്റ് "ജീവനകല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കഥ ഇഷ്ടപ്പെട്ടു,
ശ്രദ്ധേയമായ ഒരാശയം അതിമനോഹരമായി പറഞ്ഞു ഫലിപ്പിച്ചിരിക്കുന്നു



വഴിപോക്കന്‍ , തേജസ്‌ ലേക്ക് 2010, ഓഗസ്റ്റ് 3 3:32 am ന് പോസ്റ്റ് ചെയ്തത്

12. വരയും വരിയും : സിബു നൂറനാട് has left a new comment on your post "പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍":

അപ്പൊ അണ്ണന്‍ പേപ്പര്‍ ഇട്ടില്ലാ അല്ലെ...!!!

ഇടയ്ക്കിടയ്ക്ക് എനിക്ക് സജീവമാകണം...എനിക്ക് സജീവമാകണം...എന്നും പറഞ്ഞു തിരിച്ചു വരാന്‍ ഇതെങ്ങോട്ടാ മുങ്ങുന്നത്..?!

"പിന്നെ 'ഡു യൂ നോ ഇന്‍റര്‍നെറ്റ്' എന്ന് അറബി ചോദിച്ചപ്പോ നീ മിണ്ടാഞ്ഞത് എന്താ?"
ങ്ങേ!!!
അറബി അങ്ങനെ ചോദിച്ചോ?


സംഭവം എന്നത്തേം പോലെ കലക്കി..



Posted by വരയും വരിയും : സിബു നൂറനാട് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 3, 2010 5:01 AM

13. ശ്രീനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ജീവനകല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനു- പുതിയ ആസുരമായ കാലത്തിലെ മലയാളിയുടെ പ്രകടനപരതയും സ്നേഹശൂന്യതയും ഒക്കെ ഈ കഥ അഡ്രസ്സ് ചെയ്യുന്നുണ്ട്, കൊച്ചുബാവയുടെ ചില കഥകള്‍ ഓര്‍ത്തു പോയി. അഭിനന്ദനങ്ങള്‍!



ശ്രീനാഥന്‍ , തേജസ്‌ ലേക്ക് 2010, ഓഗസ്റ്റ് 3 5:38 am ന് പോസ്റ്റ് ചെയ്തത്

14. വരയും വരിയും : സിബു നൂറനാട് നിങ്ങളുടെ പോസ്റ്റ് "സമ്പാദ്യം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സ്വന്തം നാട്ടില്‍ കൂലിവേല ചെയ്തെങ്കിലും കൂടണയണമെന്ന് ആഗ്രഹം ഭാര്യയോട് പറഞ്ഞു. അരുതാത്തതെന്തോ കേട്ടത് പോലെ ,ബാക്കിയുള്ള കാലം എങ്ങിനെകഴിയുമെന്നു ഭാര്യ ചോദിച്ചു. കൈമുതലായി ഉണ്ടായിരുന്ന ആത്മ ധൈര്യം തല്ലി ക്കെടുത്തി.

സാധാരണക്കാരന്‍ പ്രവാസിയുടെ ദുഖം ...!!



വരയും വരിയും : സിബു നൂറനാട് , തൂലിക ലേക്ക് Tuesday, August 03, 2010 ന് പോസ്റ്റ് ചെയ്തത്

15. Anonymous has left a new comment on your post "AKCPBA ബ്ലോഗ് മീറ്റ് !":

Ctrl+A, Ctrl+C, Ctrl+V യുടെ ഒരു മോത്തക്കച്ചവടക്കാരന്‍
AKCPBA-യുടെ പ്രസിഡണ്ട്‌ ആക്കാന്‍ എന്ത് കൊണ്ടും യോഗ്യന്‍


http://mtsunilkumar-mozhi.blogspot.com

http://mtsunilkumar.blogspot.com/



Posted by Anonymous to പ്രവാസഭൂമി at August 3, 2010 3:33 AM

16. Vayady has left a new comment on your post "പ്രിയ കൂട്ടുകാരാ..":

വേദനിച്ചു.
കൂട്ടുകാരന്റെ ഓ‌ര്‍‌മ്മയ്‌ക്ക് മുന്‍‌പില്‍ ഒരു കവിത (മുരുകന്‍ കാട്ടാക്കടയുടെ) ഞാന്‍ സമര്‍പ്പിക്കുന്നു.



Posted by Vayady to മിഴിനീര്‍ത്തുള്ളി at August 3, 2010 2:55 AM

Reply via email to