1. ramachandran has left a new comment on your post "മാധ്യമ-സിബിഐ ഗൂഢാലോചന":

kerlathile edathu paksham adiyanthiramyi etteduth vijayippikenda onnanu, nunakal mathram prayunna valthu paksha mukiya dhara madhyamangalude tholiyurikkuka ennathu..

e rangathu oru manaj pm mathram pora namukku...
Muzhuvan PUKASA samskarika pravarthakarum,budhijeevikalum kalakarenmarum ottakettayi aninirakkanam...
itharam madhayamangale bahishkarikkuka....... avarude charchakalilum paripadikalilum arinjukondu pankedukkunathe enthinanu........?

oru samskarika bahishkarnamanu ennu nammude nadinu avashiyam...

urangikidakkunna Pukasa kkare unaroooooooooo............



Posted by ramachandran to P M MANOJ | പി എം മനോജ് at August 3, 2010 2:43 PM

2. Anas Usman has left a new comment on your post "വാഹനപുരാണം...":

പോസ്റ്റ് ഇഷ്ടായി... നന്നായി എഴുതുന്നു...



Posted by Anas Usman to അയനം at August 3, 2010 2:43 PM

3. kaattu kurinji has left a new comment on your post "വെറുതേ...":

joshiyetta...!!!!



Posted by kaattu kurinji to കാട്ടുകുറിഞ്ഞി... at August 3, 2010 12:46 PM

4. കല്‍ക്കി നിങ്ങളുടെ പോസ്റ്റ് "തീവ്രവാദത്തിനെതിരായ കോട്ടക്കല്‍ കഷായം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"പരമാവധി സ്ത്രീകളെ മല്‍സരിപ്പിക്കുക എന്ന ലീഗ് അജണ്ടയും പരമാവധി സ്ത്രീകളെ വീട്ടില്‍ അടച്ചുപൂട്ടിയിടുക എന്ന സുന്നീ അജണ്ടയും ഒരേസമയം വിജയിപ്പിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ മിടുക്ക്."

ഇഷ്ടപ്പെട്ടു. ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും എന്നാണല്ലോ :)



കല്‍ക്കി , ലോക വിചാരം ലേക്ക് 2010, ഓഗസ്റ്റ് 3 1:48 am ന് പോസ്റ്റ് ചെയ്തത്

5. kaattu kurinji has left a new comment on your post "പഴയൊരോണം..":

sree.. njan ee commentum ithiri late aayanu kandath..ethaayalum, pranja pole..advance onam mubarak!!



Posted by kaattu kurinji to കാട്ടുകുറിഞ്ഞി... at August 3, 2010 12:49 PM

6. ramachandran has left a new comment on your post "മാത്തുക്കുട്ടിച്ചായനും മനോരമയും പിന്നെ ലാവ്‌ലിനും":

Manoramayenna visha vriksham, nattu nanachu valuthakkiya, mathukuttychayan enna valathupakasha pynkili muthalaliyude sambhavanayanau,
innu nam kanunna jeernicha keralam.....!

eyal orikkalum mapparhikkunilla....



Posted by ramachandran to അനുഭവങ്ങള്‍ പാളിച്ചകള്‍ at August 03, 2010 2:28 PM

7. കുസുമം ആര്‍ പുന്നപ്ര has left a new comment on your post "‘നിണമെഴുതിയത്‘ ചൊൽകവിതകളിൽ":

എന്റെ കുരുതിക്കുശേഷവും
കള്ളംകൊണ്ടുനീ
ചുമന്ന കളമെഴുതണം.
പിന്നെ നിന്റെയാ കണ്ണില്‍ത്തെറിച്ച
ചോരയെന്റെ കണ്ണുനീരാല്‍ കഴുകണം.


kollam , nannayittundu



Posted by കുസുമം ആര്‍ പുന്നപ്ര to ഋതുഭേദങ്ങള്‍ at 4:14 AM

8. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "Todays Special - BEEF BIRIYANI":

Kollaam!!!!

:-))



Posted by Pranavam Ravikumar a.k.a. Kochuravi to പഴമ്പുരാണംസ് © Pazhamburanams at 3 August 2010 12:45

9. mixi has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

mixiをも凌駕する出会い率!!出会いをするならここしかない♪mixiより出会えてしまうこのサイト。一度ハマれば辞めれません。スタービーチで素敵な出会いをしちゃいましょう



Posted by mixi to ദൃഷ്ടിദോഷം at Tuesday, August 03, 2010

10. Muneer നിങ്ങളുടെ പോസ്റ്റ് "ഇസ്ലാമിന്റെ സമഗ്രതയും മുജാഹിദുകളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Hafeez,
ഞാനും ആ പുസ്തകം പരിശോധിച്ചിരുന്നു, പഴയ പതിപ്പ് തന്നെ. മൈപ് പറഞ്ഞ ഭാഗം വായിച്ചപ്പോള്‍ തന്നെ മനസ്സിലായി, അദ്ദേഹം പുസ്തകം വായിക്കാതെ ആരോ പറഞ്ഞത് വിശ്വസിച്ചു കേട്ടെഴുതിയതാണെന്ന്. യഥാര്‍ത്ഥത്തില്‍, കെസി പറഞ്ഞത് താഴെ കൊടുത്ത ഖുര്‍ആന്‍ സൂക്തത്തിന്റെ വിശദീകരണം വിവിധ വ്യഖ്യാതാക്കള്‍ പറഞ്ഞതും, തുടര്‍ന്ന് എല്ലാ വ്യാഖ്യാതാക്കളുടെയും യോജിച്ച പോയിന്‍റ് കണ്ടെത്തുകയുമായിരുന്നു.

"അല്ലാഹുവിന്റെ നാമത്തില്‍ അറുക്കപ്പെട്ടിട്ടില്ലാത്ത മൃഗങ്ങളുടെ മാംസം നിങ്ങള്‍ തിന്നാന്‍ പാടില്ലാത്തതാകുന്നു. അതു കുറ്റകരമാകുന്നു. ചെകുത്താന്മാര്‍ തങ്ങളുടെ സഖാക്കളുടെ മനസ്സുകളില്‍ സംശയങ്ങളും വിമര്‍ശനങ്ങളും എറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്- അവര്‍ നിങ്ങളോട് തര്‍ക്കിക്കാന്‍. എന്നാല്‍ നിങ്ങള്‍ അവരെ അനുസരിക്കുകയാണെങ്കില്‍‍, നിശ്ചയം നിങ്ങള്‍ ശിര്‍ക്കുചെയ്യുന്നവരാകുന്നു." (al-An‘aam 6:118-119)

ഇനി ഈ വിഷയത്തില്‍ ഒരു ചര്‍ച്ചക്ക് തന്നെ പ്രസക്തി ഇല്ല. കാരണം ഈ സൂക്തം തന്നെ അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം പറയുന്നു, അല്ലാഹു അല്ലാത്തവരുടെ ബോധനം ആണ് നിങ്ങള്‍ക്ക് സ്വീകര്യമെങ്കില്‍, അഥവാ അവരെ ആണ് നിങ്ങള്‍ അനുസരിക്കുന്നതെങ്കില്‍, നിങ്ങള്‍ ചെയ്യുന്നത് ശിര്‍ക്ക് തന്നെയാണ്.
@മൈപ്,
ഒരിക്കല്‍ കൂടി, എല്ലാ അനുസരണവും ശിര്‍ക്കല്ല. നിരുപാധികമായ, കാര്യകാരണ ബന്ധമില്ലാത്ത അനുസരണം ആണ് ശിര്‍ക്ക്. അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കുന്നത് ശിര്‍ക്ക് ആണെന്ന് പറയുമ്പോള്‍, എന്തൊക്കെ ഉപാധികള്‍ നാം പറയാറുണ്ടോ, അതൊക്കെ ഇവിടെയും ബാധകമാണ്.



Muneer , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, ഓഗസ്റ്റ് 3 10:59 am ന് പോസ്റ്റ് ചെയ്തത്

11. Mahesh Cheruthana/മഹി has left a new comment on your post "മൌനമേ, നിറയും മൌനമേ...........":

എന്റെ നാട്ടുകാരന്‍ കൂടിയായ ആ മഹാപ്രതിഭക്കു അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ കിട്ടിയോ എന്നു സംശയം .എങ്കിലും മലയാളികള്‍ ഒരിക്കലും വിസ്മരിക്കില്ല ആ കലാകാരനേ.
ഉചിതമായി ഈ ഓര്‍മ്മക്കുറിപ്പു...



Posted by Mahesh Cheruthana/മഹി to കോമരം kOmaram at 3/8/10 10:06 AM

12. കാക്കര kaakkara has left a new comment on your post "അഡ്വ. ജയശങ്കര്‍, അല്പം കൂടി മാന്യത ആവാമായിരുന്നു à´¸...":

ആ ബസ്സിലും കാക്കരയും ഒരു ടിക്കറ്റ് എടുത്തിരുന്നു...

ഇതിലും വലിയ “തെറികൾ” കൊണ്ടാണ്‌ അഭിപ്രായമെഴുതിയവർ അദ്ധേഹത്തിന്റെ മരണം ആഘോഷിച്ചത്‌...

മരണത്തിലും അദ്ദേഹത്തിന്റെ ചെയ്‌തികളെ വിമർശിക്കാം പക്ഷെ വിമർശിക്കുന്നവർ മാന്യത പുലർത്തണം...

അങ്ങനെ മലയാളി മരണം ആഘോഷിച്ചും ചരിത്രത്തിൽ ഇടം നേടി...



Posted by കാക്കര kaakkara to സെന്‍റര്‍കോര്‍ട്ട് at August 2, 2010 9:28 PM

13. Babli has left a new comment on your post "My Inception Experience":

Very nice and interesting post. I will definitely watch this movie.
Wish you a Happy Friendship Day.



Posted by Babli to Vanity Moments at August 2, 2010 11:43 PM

14. the curious geek has left a new comment on your post "അച്ഛനും മകനും പിന്നെ പ്രകാശേട്ടനും":

ഈ പാമ്പുകളെക്കൊണ്ടുള്ള ഓരോരോ പ്രശ്നങ്ങളേ.:)



Posted by the curious geek to വര്‍ഷ ഗീതം at August 3, 2010 12:05 PM

15. അനിയന്‍കുട്ടി | aniyankutti has left a new comment on your post "മാധ്യമ-സിബിഐ ഗൂഢാലോചന":

പത്രങ്ങളില്‍ ഒരിക്കലും ഇപ്പോള്‍ സത്യം വായിക്കാന്‍ പറ്റില്ല... കുറെ വീക്ഷണങ്ങള്‍ വായിക്കാം... കുറെ ഊഹാപോഹങ്ങളും.... കഷ്ടം!



Posted by അനിയന്‍കുട്ടി | aniyankutti to P M MANOJ | പി എം മനോജ് at August 3, 2010 12:07 PM

Reply via email to