1. ea jabbar has left a new comment on your post "നോമ്പ് ശാസ്ത്രീയമോ ആരോഗ്യപരമോ അല്ല.":

ആരോഗ്യ പരിപാലനമാണു നോമ്പിന്റെ ഉദ്ദേശ്യമെങ്കില്‍ അതു കൊല്ലത്തില്‍ ഒരു മാസം തുടര്‍ച്ചയായി അനുഷ്ഠിക്കുന്നതിനു പകരം ഓരോ മാസവും ഒന്നോ രണ്ടോ ദിവസം അനുഷ്ടിക്കുന്നതായിരിക്കും നല്ലത്. ജലപാനം ഒഴിവാക്കാനും പാടില്ല.



Posted by ea jabbar to സംവാദം at August 13, 2010 8:48 AM

2. ലാലപ്പന്‍ has left a new comment on your post "ഓർമ്മയ്ക്കായ്..!":

സുന്ദരം



Posted by ലാലപ്പന്‍ to പിക്സെല്‍‌സ്::PIXELS at August 13, 2010 11:10 AM

3. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "മറക്കല്ലേ":

ആശംസകൾ! ആശംസകൾ!



Posted by ഇ.എ.സജിം തട്ടത്തുമല to മോഹപ്പക്ഷി at August 13, 2010 11:09:00 PM GMT+05:30

4. ജനശക്തി has left a new comment on your post "പണം പറ്റി വാര്‍ത്ത: നിയമ ഭേദഗതിക്ക് ശുപാര്‍ശ":

സാമ്പത്തിക ലാഭമുണ്ടാക്കാന്‍ പരസ്യങ്ങളെ വാര്‍ത്തകളാക്കുന്ന മാധ്യമ പ്രവണതയ്‌ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ജനപ്രാധിനിത്യ നിയമം 1951 ഭേദഗതി ചെയ്യണമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ശുപാര്‍ശ ചെയ്തതായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അംബികാ സോണി. സി പി ഐ അംഗം എം പി അച്യുതന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്.



Posted by ജനശക്തി to ജാഗ്രത at August 13, 2010 10:08 PM

5. പ്രയാണ്‍ നിങ്ങളുടെ പോസ്റ്റ് "ഇടപ്പള്ളി ബ്ലോഗ് മീറ്റ് : മൂന്നാം പക്കം എഴുന്നേറ്റ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പറയുന്നവര്‍ പറയട്ടെ............... ആരേയും ബോദ്ധ്യപ്പെടുത്തീട്ട് ഒന്നും കിട്ടാന്‍ പോകുന്നില്ല. ഈ കടമ്പകളൊക്കെ കടന്ന് ഇത്ര്യെങ്കിലും ഒപ്പിച്ചെടുത്തില്ലെ ...അഭിനന്ദനങ്ങള്‍ സംഘാടകര്‍ക്കെല്ലാവര്‍ക്കും.



പ്രയാണ്‍ , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 13 11:05 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

6. പാലക്കുഴി നിങ്ങളുടെ പോസ്റ്റ് "ചെറിയ വീട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാഴ്ചക്ക് മനോഹരം



പാലക്കുഴി , ത്രിമാന ചിത്രങ്ങള്‍ ലേക്ക് 2010, ആഗസ്റ്റ് 13 10:04 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

7. പാലക്കുഴി has left a new comment on your post "യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....":

യാത്രാ വിവരണവും, ഫോട്ടോയും. നന്നായി. ഒരു സൊയ് ര വിഹാരം...ആശംസകള്‍



Posted by പാലക്കുഴി to BILATTHIPATTANAM at 13 August 2010 10:48

8. yarafath has left a new comment on your post "Commune":

Good shot!!!



Posted by yarafath to Quantum at August 13, 2010 11:09 AM

9. സുസ്മേഷ് ചന്ത്രോത്ത് has left a new comment on your post "പ്രകോപനത്തിന്റെ ഏജന്‍സിപ്പണിക്കാര്‍":

പ്രിയ ശ്രീ ജി.പി.രാമചന്ദ്രന്‍,
വൈകിയാണ്‌ താങ്കളുടെ ബ്ലോഗിലെത്തിയത്‌.ആനുകാലികങ്ങളില്‍ വരുന്ന താങ്കളുടെ ലേഖനങ്ങള്‍ വായിക്കാറുണ്ടായിരുന്നു.പലതിനോടും യോജിപ്പും വിയോജിപ്പും ഉണ്ട്‌്‌്‌.അതവിടെ നില്‍ക്കട്ടെ.
പാഠഭേദത്തില്‍ ഹര്‍ഷദ്‌ മന്ദറും ടോമിയുമായുള്ള കത്തുകുത്തുകള്‍ വായിച്ചപ്പോള്‍ ഞാന്‍ സംശയത്തിലായി.വാസ്‌തവത്തില്‍ പല വിഷയങ്ങളിലും മാധ്യമങ്ങള്‍ വല്ലാതെ വായനക്കാരെ സംശയത്തിലാക്കുന്നുണ്ട്‌്‌്‌.പോപ്പുലര്‍ ഫ്രണ്ടിനെ-നമ്മളറിഞ്ഞിടത്തോളം-ന്യായീകരിക്കാന്‍ കഴിയുന്നതെങ്ങനെയാണ്‌.?ഇറോം ശര്‍മ്മിളയെ അംഗീകരിക്കാം.നരേന്ദ്രമോഡിയെ വയ്യ.എ.കെ.ജിയെ അംഗീകരിക്കാം.പ്രകാശ്‌ കാരാട്ടിനെ കണ്ണടച്ചെടുക്കാന്‍ വയ്യ. ഇന്നത്തെ മഅദ്‌നിയുടെ നിസ്സഹായതകള്‍-മനുഷ്യത്വപരമായി,നിയമത്തിനുമുന്നില്‍ എല്ലാവരും തുല്യരെന്ന ബോധത്തില്‍-പരിഗണിക്കാം.പഴയ മഅദ്‌നിയുടെ പ്രകോപനങ്ങള്‍ സ്വീകരിക്കാന്‍ വയ്യ.ആര്‍.എസ്‌.എസും പോപ്പുലര്‍ഫ്രണ്ടും മതേതരവിരുദ്ധനീക്കങ്ങള്‍ പ്രചരിപ്പിക്കുന്നവരാണ്‌.വേഷത്തിലും ഭാഷയിലും.ഇതാണ്‌ എന്റെ നിലപാടുകള്‍.
മതേതരത്വമാണ്‌ പുലരേണ്ടത്‌്‌.വര്‍ഗ്ഗീയചിന്തകളല്ല.



Posted by സുസ്മേഷ് ചന്ത്രോത്ത് to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at August 13, 2010 9:11 AM

10. സാജിറ ഫൈസല്‍ കൊടുങ്ങല്ലൂര്‍ has left a new comment on your post "‘നിണമെഴുതിയത്‘ ചൊൽകവിതകളിൽ":

kollam...n



Posted by സാജിറ ഫൈസല്‍ കൊടുങ്ങല്ലൂര്‍ to ഋതുഭേദങ്ങള്‍ at 11:25 AM

11. രവി has left a new comment on your post "മറക്കല്ലേ":

..
ആശംസകള്‍,
വരാന്‍ പറ്റില്ലെന്നറിയിക്കട്ടെ :(
..



Posted by രവി to മോഹപ്പക്ഷി at August 13, 2010 11:37:00 PM GMT+05:30

12. ലാലപ്പന്‍ has left a new comment on your post "വിളക്കുമാടം":

കൊള്ളാം



Posted by ലാലപ്പന്‍ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at August 13, 2010 11:14 AM

13. chithrakaran:ചിത്രകാരന്‍ has left a new comment on your post "പ്രകോപനത്തിന്റെ ഏജന്‍സിപ്പണിക്കാര്‍":

ജി.പി.രാമചന്ദ്രന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്...
വാക്കുകള്‍ കൊണ്ടുള്ള ലിറ്റ്മസ്സ് ടെസ്റ്റ് സാങ്കേതിക വിദ്യ
തന്റെ കമന്റിലൂടെ അവതരിപ്പിച്ച എസ്.വി.രാമനുണ്ണി
തന്റെ ബ്ലോഗില്‍ ദുഷ്ടനായ ഈ ചിത്രകാരന്‍ എഴുതിയ ഒരു കമന്റിന്റെ
ലിറ്റ്മസ്സ് റ്റെസ്റ്റ് റിസല്‍റ്റ് പുറത്തുവിടാനാകാതെ, തന്റെ
ലാബിന്റെ കമന്റു ബോക്സുതന്നെ പൂട്ടി സ്ഥലം വിട്ടതായി കാണുന്നു. ഛേ ഛേ ഛേ.... ലജ്ജാവതിയെ...:)

രാമനുണ്ണിയുടെ കാട്ടു കോഴിക്കെന്തു ചങ്കരാന്തി പോസ്റ്റിനുള്ള ചിത്രകാരന്റെ കമന്റ് ലിറ്റ്മസ്സ് ടേസ്റ്റ് ചെയ്യപ്പെടാത്തതിലുള്ള വൈക്ലബ്യത്തോടെ
കമന്റു ഭരണിയില്‍ സൂക്ഷിക്കേണ്ടിവന്നിരിക്കുന്നു.

മൌദൂതികള്‍ക്ക് എസ്.വി.രാമനുണ്ണിയുടെ കര്‍ക്കടക കഞ്ഞി !!!




Posted by chithrakaran:ചിത്രകാരന്‍ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at August 13, 2010 9:23 AM

14. സാജിറ ഫൈസല്‍ കൊടുങ്ങല്ലൂര്‍ has left a new comment on your post "ഇലച്ചിറകുകള്‍":

kollam....



Posted by സാജിറ ഫൈസല്‍ കൊടുങ്ങല്ലൂര്‍ to ഋതുഭേദങ്ങള്‍ at 11:35 AM

15. Ashiq has left a new comment on your post "നോമ്പ് ശാസ്ത്രീയമോ ആരോഗ്യപരമോ അല്ല.":

ഇന്ന് മാധ്യമത്തില്‍ പുതിയ ശാസ്ത്ര സത്യം കണ്ടു ... ഭൂമിയുടെ സെന്റര് മക്ക ആണ് എന്നും ഇനി മുതല്‍ ഗ്രീനിച് മീന്‍ ടൈം ഉപയോഗ ശൂന്യം ആണ് എന്നും,,,



Posted by Ashiq to സംവാദം at August 13, 2010 11:09 AM

16. അലി has left a new comment on your post "ഇടവേളയ്ക്കു ശേഷം തുടരും!":

ബൂലോകത്തിലെ എല്ലാ സഹോദരങ്ങൾക്കും റമദാൻ ആശംസകൾ!



Posted by അലി to പ്രവാസഭൂമി at August 13, 2010 9:38 PM

17. Meera's World has left a new comment on your post "ഞങ്ങള്‍ സ്വല്പം തിരക്കിലാണ്..":

This picture looks like a painting itself:).Cool lighting.



Posted by Meera's World to മഴനീരുകള്‍ at 13 August 2010 10:16 AM

18. haina has left a new comment on your post "റമദാന്‍ കരീം":

അള്ളാഹു അക്ബർ



Posted by haina to Graphic Magic at August 13, 2010 7:10 PM

19. വാക്കേറുകള്‍ has left a new comment on your post "അഡ്വ. ജയശങ്കര്‍, അല്പം കൂടി മാന്യത ആവാമായിരുന്നു à´¸...":

ആ ഗഡ്യ അന്യായ തകക്കല്‍ തകര്‍ക്കാരുണ്ട്...പക്ഷെ നിങ്ങള്‍ പറഞ്ഞപോലെ ജഡത്തോട് അനാദരവ് കാണിക്കേണ്ടിയിരുന്നില്ല. നികേഷ് പോയതോടെ അവരുടേ അപ്പീസു പൂട്ടീന്ന് ന്യൂസ് കേട്ടാല്‍ അറിഞ്ഞൂടെ....ബാബുനബൂതിരി ആറാംതമ്പുരാന്‍ ആയപൊലെ ആയി.ജയശങ്കര്‍ ആളു പുലിയാണ് എന്നതില്‍ ഒരു തര്‍ക്കവും ഇല്ല. വെടിച്ചില്ല് സാധനം ഇറക്കും.. സ്ഖാവ്.

അബ്ദുറഹ്മാന്‍ എവിടെ മാത്തൂട്ടി അച്ചായന്‍ എവിടെ?



Posted by വാക്കേറുകള്‍ to സെന്‍റര്‍കോര്‍ട്ട് at August 13, 2010 8:50 AM

20. ജീവി കരിവെള്ളൂര്‍ has left a new comment on your post "സ്ത്രീയെ പര്‍ദ്ദയില്‍ കെട്ടിപ്പൊതിയുന്നതാര് ???":

ഏതുമതത്തിലേതായാലും അനാചാരങ്ങള്‍ മുഴുവന്‍ മാറുന്ന ഒരു കാലത്തെ പ്രത്യാശിക്കാമോ ...



Posted by ജീവി കരിവെള്ളൂര്‍ to chithrakaran:ചിത്രകാരന്‍ at August 14, 2010 12:02 AM

21. ഒഴാക്കന്‍. has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യ ഖണ്ഡം":

ആ രാത്രി ഞാന്‍ മിസ്സ്‌ ചെയ്തു



Posted by ഒഴാക്കന്‍. to നന്ദപര്‍വ്വം at August 13, 2010 9:23 PM

22. binoj joseph has left a new comment on your post "കുഞ്ചുണ്ണൂലിയ്ക്കും ചിലത് പറയാനുണ്ടായിരുന്നു.":

വളരെ മനോഹരമായ് എഴുതി. എങ്കിലും പഴയ ചന്തുവിനെയും ഉണ്ണിയാര്‍ച്ചയേയും ഒക്കെ മാറ്റിവച്ച് പുതിയ ആശയങള്‍ താങ്കളുടെ കഴിവുള്ള തൂലികയില്‍ നിന്നും പ്രതീക്ഷിക്കുന്നു.



Posted by binoj joseph to ഋതു - കഥയുടെ വസന്തം at August 13, 2010 11:54 PM

23. സാജിറ ഫൈസല്‍ കൊടുങ്ങല്ലൂര്‍ has left a new comment on your post "‘നിണമെഴുതിയത്‘ ചൊൽകവിതകളിൽ":

kollam....



Posted by സാജിറ ഫൈസല്‍ കൊടുങ്ങല്ലൂര്‍ to ഋതുഭേദങ്ങള്‍ at 11:28 AM

24. CKLatheef has left a new comment on your post "റംസാന്‍ വ്രതം - ചില കാര്യങ്ങള്‍":

സന്ദര്‍ഭോചിതമായ ഓര്‍മപ്പെടുത്തല്‍. അഭിനന്ദനങ്ങള്‍



Posted by CKLatheef to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, August 13, 2010 11:50:00 PM

25. ഷാ has left a new comment on your post "സെൻസസ് ഡ്യൂട്ടി, ഒരു തുറന്ന സമീപനം":

ഇത്രേം വേണ്ടാരുന്നു. :)



Posted by ഷാ to മിനിനര്‍മ്മം at August 13, 2010 7:30 PM

26. പാലക്കുഴി has left a new comment on your post "കുടജാദ്രിയിൽ - സൌപർണികാമൃതവീചികൾ തേടി…":

യാത്ര ആസ്വദിക്കാന്‍ തക്കവണ്ണം വിവരിച്ചു....



Posted by പാലക്കുഴി to ശ്യാമം.. at 10:58 AM

27. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "ഒന്നിപ്പിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന സ്വ...":

ശ്രീ ബി ആര്‍ പി സാര്‍,

താങ്കളെപ്പോലെ ഒരാള്‍ ഇത്ര ഉത്തരവാദിത്വമില്ലാതെ എഴുതാമോ?

1:കെ.ഇ.എന്‍ സ്വത്വരാഷ്ട്രീയത്ത അനുകൂലിച്ച് എഴുതിയ ഒരു വരിയെങ്കിലും എഴുതാമോ സാര്‍?ഇല്ലെങ്കില്‍ ഏതു പുസ്തകത്തില്‍ എവിടെ എന്ന് പറഞ്ഞാലും മതി

2:“എല്ലാവരും അയല്‍ക്കാരെ സ്നേഹിക്കുക” എന്നു പറയുമ്പോള്‍ നമ്മുടെ അയല്‍ക്കാരന് വെളിയില്‍ എന്നൊരു വാദം ഉണ്ടാകുമോ സാര്‍?അതും ആരുടെയെങ്കിലും ഒക്കെ അയല്‍ക്കാരന്‍ ആയിരിക്കില്ലേ സാര്‍?അപ്പോള്‍ എല്ലാവരും ചേര്‍ന്ന കൂട്ടായ്മ ആയില്ലേ സാര്‍?

3:ബ്രാഹ്മണര്‍ പുരോഹിതരാക്കണം എന്ന്മാത്രമേ ആവശ്യപ്പെട്ടുള്ളൂ സാര്‍? എങ്കില്‍ കാര്യങ്ങള്‍ എത്ര ലളിതമാകുമായിരുന്നു! ഇന്നും നില നില്‍ക്കുന്ന ചാതുര്‍വര്‍ണ്ണ്യം എപ്പോളേ ഇല്ലാതാക്കാമായിരുന്നു സാര്‍ !

4:മറുനാട്ടില്‍ പ്രവാസിയായി പോയി എന്നതുകൊണ്ട് മലയാളി എന്ന അസ്തിത്വം വെറുതെ തൂത്തുകളയാന്‍ സാധിക്കുമോ സാര്‍?അത്ര വേഗം ഒരു സിംഗപ്പൂര്‍കാരനോ, ചെന്നൈക്കാരനോ ആയി മാറാന്‍ പറ്റുമോ സാര്‍?

5:താങ്കള്‍ ചൂണ്ടിക്കാനിക്കുന്ന പട്ടിണി നിരക്കുകള്‍ എന്താണു സാര്‍ സൂചിപ്പിക്കുന്നത്? വ്യത്യസ്ത രാജ്യങ്ങളില്‍ വ്യത്യസ്ത സ്വത്വങ്ങള്‍ക്കിടയിലും അടിസ്ഥാനപരമായ പ്രശ്നം ഒന്നു തന്നെ എന്നു തന്നെയല്ലേ?അപ്പോള്‍ പിന്നെ സ്വത്വ രാഷ്ട്രീയം എല്ലാറ്റിനും മുകളില്‍ നില്‍ക്കണം എന്ന വാദം അവിടെ തന്നെ പൊളിഞ്ഞില്ലേ സാര്‍?

6:താങ്കള്‍ പറഞ്ഞ ‘നായര്‍’ വിഭാഗങ്ങളെല്ലാം മലയാളികളും കേരളീയരും തന്നെയല്ലേ സാര്‍. അവര്‍ തമ്മിലുള്ള അടുപ്പം പോലെ തിരുവനന്തപുരം ചുമട്ടു തൊഴിലാളിയും ബ്രസീല്‍ ചുമട്ടു തൊഴിലാളിയും തമ്മില്‍ അടുപ്പം ഉണ്ടാകുമോ? വ്യത്യസ്ത രാജ്യങ്ങളില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ അല്ലേ അവര്‍ ജീവിക്കുന്നത്? അടിസ്ഥാനപരമായി ഇരു കൂട്ടരും “ചൂഷണ’ത്തിനു വിധേയരാകുന്നോ എന്നല്ലേ സാര്‍ നോക്കേണ്ടത്? അതല്ലേ ശാസ്ത്രീയ സമീപനം?

7:ഇ.എം എസിനെപ്പോലുള്ളവര്‍ ഏതു വര്‍ഗത്തില്‍ ജനിച്ചു എന്നുള്ളതല്ല, എന്തിനു വേണ്ടി പ്രവര്‍ത്തിച്ചു, ആര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു എന്നല്ലേ നോക്കേണ്ടത്?

8:രണ്ടു പ്രവണതകളും സന്തുലിതമാക്കുക എന്നാലെന്താണു സാര്‍? ഒരേ സമയം ഭിന്നിപ്പിക്കുകയും യോജിപ്പിക്കുകയും ചെയ്യുക എന്നോ? വളരുന്തോറും പിളരുക, പിളരുന്തോറും വളരുക..

ആശംസകള്‍ ബി ആര്‍ പി സാര്‍



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to വായന‌ at Friday, August 13, 2010 11:54:00 PM GMT+05:30

28. Anonymous has left a new comment on your post "വഴുതന ഗര്‍ഭം!":

uasaaarayikknnu



Posted by Anonymous to ഐസിബിയും ചട്ടിക്കരിയും. at August 13, 2010 10:32 AM

29. ജനശക്തി has left a new comment on your post "ക്ഷേമപെന്‍ഷനുകള്‍ മുന്‍കൂര്‍ നല്‍കുന്നു,":

സാമൂഹ്യക്ഷേമ വകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖേന നല്‍കുന്ന വിവിധ സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷനുകള്‍ അടുത്ത മാസം വരെയുള്ളത് മുന്‍കൂര്‍ നല്‍കുന്നതിന് 54 കോടി രൂപ അനുവദിച്ച് ഉത്തരവായി. സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് ക്ഷേമപെന്‍ഷനുകള്‍ മുന്‍കൂര്‍ അനുവദിക്കുന്നത്. വികലാംഗ പെന്‍ഷന്‍, വിധവാപെന്‍ഷന്‍, വയോജനപെന്‍ഷന്‍, 50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവയാണ് മുന്‍കൂറായി നല്‍കുന്നത്. അടുത്ത മാസത്തേത് നല്‍കുന്നതിനുള്‍പ്പെടെയുള്ള പെന്‍ഷന്‍ തുക തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് കൈമാറും. ഇതിനാവശ്യമായ ഫണ്ട് കലക്ടറേറ്റുകളില്‍ നിന്നും കൈപ്പറ്റി ഓണത്തിന് മുമ്പ് വിതരണം ചെയ്യാന്‍ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി പി കെ ശ്രീമതി അഭ്യര്‍ത്ഥിച്ചു.



Posted by ജനശക്തി to ജാഗ്രത at August 13, 2010 10:08 PM

30. മൈലാഞ്ചി has left a new comment on your post "സ്വാതന്ത്ര്യം":

വാക്കേറുകൾക്ക് നന്ദി..



Posted by മൈലാഞ്ചി to മൈലാഞ്ചി at 13 August 2010 9:47 PM

31. haina has left a new comment on your post "ന്യൂ ജനറേഷന്‍":

നന്നായിരിക്കുന്നു



Posted by haina to കണ്ടതും .... പകര്‍ത്തിയതും.... at August 13, 2010 9:20 AM

32. പ്രയാണ്‍ നിങ്ങളുടെ പോസ്റ്റ് "ഇടപ്പള്ളി ബ്ലോഗ് മീറ്റ് : മൂന്നാം പക്കം എഴുന്നേറ്റ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പറയുന്നവര്‍ പറയട്ടെ............... ആരേയും ബോദ്ധ്യപ്പെടുത്തീട്ട് ഒന്നും കിട്ടാന്‍ പോകുന്നില്ല. ഈ കടമ്പകളൊക്കെ കടന്ന് ഇത്ര്യെങ്കിലും ഒപ്പിച്ചെടുത്തില്ലെ ...അഭിനന്ദനങ്ങള്‍ സംഘാടകര്‍ക്കെല്ലാവര്‍ക്കും.



പ്രയാണ്‍ , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 13 11:06 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

33. Ashiq has left a new comment on your post "നോമ്പ് ശാസ്ത്രീയമോ ആരോഗ്യപരമോ അല്ല.":

ഇന്ന് മാധ്യമത്തില്‍ പുതിയ ശാസ്ത്ര സത്യം കണ്ടു ... ഭൂമിയുടെ സെന്റര് മക്ക ആണ് എന്നും ഇനി മുതല്‍ ഗ്രീനിച് മീന്‍ ടൈം ഉപയോഗ ശൂന്യം ആണ് എന്നും,,,



Posted by Ashiq to സംവാദം at August 13, 2010 11:09 AM

34. കുസുമം ആര്‍ പുന്നപ്ര has left a new comment on your post "വഴുതന ഗര്‍ഭം!":

isibi,
thani malappuram bhasha ayathukondu
manassilakkan alpam padupettu. pinne
valiya post randakkiyal onnude eluppam vayikkam.pinee aasavathalam
enikku pudikittiyilla ketto



Posted by കുസുമം ആര്‍ പുന്നപ്ര to ഐസിബിയും ചട്ടിക്കരിയും. at August 13, 2010 10:42 AM

35. ചാണക്യന്‍ has left a new comment on your post "പാവപ്പെട്ടവന്റെ മഹത് വചനങ്ങള്‍ !!!":

!



Posted by ചാണക്യന്‍ to comment jar: കമന്റു ഭരണി at August 14, 2010 12:09 AM

36. haina has left a new comment on your post "വിളക്കുമാടം":

നന്നായിരിക്കുന്നു



Posted by haina to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at August 13, 2010 9:23 AM

37. സുസ്മേഷ് ചന്ത്രോത്ത് has left a new comment on your post "തൊഴുത്തു മാറ്റി കെട്ടിയിട്ടെന്തു കാര്യം?":

ഇത്‌ വളരെ അപലപനീയമാണ്‌.രാജ്യത്തെ ചെറിയ സ്റ്റേറ്റും വലിയ സ്റ്റേറ്റും രാജ്യത്തിന്റെ നിയമാധികാരപരിധിയില്‍ തുല്യമാണ്‌.മന്തിനല്ല മന്ത്‌ വഹിക്കുന്ന വ്യവസ്ഥകള്‍ക്കാണ്‌ ചികിത്സ വേണ്ടത്‌.



Posted by സുസ്മേഷ് ചന്ത്രോത്ത് to ജാഗ്രത at August 13, 2010 9:56 PM

38. സാജിറ ഫൈസല്‍ കൊടുങ്ങല്ലൂര്‍ has left a new comment on your post "‘നിണമെഴുതിയത്‘ ചൊൽകവിതകളിൽ":

yh



Posted by സാജിറ ഫൈസല്‍ കൊടുങ്ങല്ലൂര്‍ to ഋതുഭേദങ്ങള്‍ at 11:22 AM

39. krishnakumar513 has left a new comment on your post "മറക്കല്ലേ":

ഏല്ലാവിധ ആശംസകളും



Posted by krishnakumar513 to മോഹപ്പക്ഷി at August 13, 2010 9:30:00 PM GMT+05:30

40. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "3- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീമതി. മാണിക്യ...":

കിടിലന്‍ ചോദ്യങ്ങള്‍ ഉത്തരങ്ങളോ കിടിലോല്‍കിടിലം.പലവട്ടം വായിച്ചു എല്ലാം ഗംഭീരന്മാര്‍ എന്നാലും പതിമ്മൂന്നാമത്തെ ചോദ്യവും അതിനുള്ള ആ ഉത്തരവും കാലങ്ങളായി എന്റെ മനസ്സില്‍ ഉണ്ടായിരുന്ന വലിയ ഒരു സംശയം മാറ്റിത്തന്നു.
പിന്നെ ചേച്ച്യേ.....കടുവയെ പിടിക്കാന്‍ വന്ന കിടുവ അന്തം വിട്ടു നിന്നു പൊയോ ഉത്തരങ്ങള്‍ക്കു മുന്‍പില്‍?.ബ്ലൊഗിണീസിന്റെ നിറുകയിലേ മാണിക്യമേ.മേ..മേ....ജയ്...ജയ്...ജയ്



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to നട്ടപ്പിരാന്തുകള്‍ at Friday, August 13, 2010 8:01:00 PM

41. Abdulkader kodungallur has left a new comment on your post "‘ഒറുക്ക്’, വില 999 രൂപ മാത്രം":

ഇത്തരം അജ്ഞ്തകളെയും നിസ്സഹായാവസ്ഥകളെയും മുതലെടുത്ത്‌ തടിച്ചുകൊഴുക്കുന്ന വ്യക്തികളും സ്ഥാപ നങ്ങളും അനുദിനം പെരുകിക്കൊണ്ടിരിക്കുന്നു. സാമൂഹിക പ്രതിബദ്ധതയുടെ അപ്പോസ്തലന്മാരെന്ന വകാശപ്പെടുന്ന മുത്തശ്ശിപ്പത്രങ്ങളും ദ്രിശ്യ മാധ്യമങ്ങളും ഒരുളുപ്പുമില്ലാതെ പെണ്‍ വാണിഭക്കാരന്റെ ലാഘവത്തോടെ കിട്ടുന്ന പങ്കും വഹിച്ചു മസില് വീര്‍പ്പിക്കുന്നു. ഇനിയും ഈ നാട്ടില്‍ എത്ര മാവുകള്‍ പൂക്കും .പൂവുകള്‍ കരിയും കൊഴിയും .കരിഞ്ഞുവീണ പൂക്കളെ നോക്കി എത്രപേര്‍ അലമുറയിട്ടു കരയും .അപ്പോഴും നോക്ക് കുത്തികള്‍ പോലെ അധികാരികള്‍ കസേരകളില്‍ അമര്‍ന്നിരിക്കും.
കാലോചിതമായ "ഉറുക്ക്" ചൂഷണത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിച്ചുകൊന്ടു നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍ .



Posted by Abdulkader kodungallur to മിനി കഥകള്‍ at August 13, 2010 11:57 PM

42. കുഞ്ഞൂസ് (Kunjuss) has left a new comment on your post "കര്‍ക്കടകത്തിലെ മരുന്നുകഞ്ഞി":

prakashettaa....vayichu.comment idan pinne varam tto.... vegam sukham prarichu varan aashamsikkunnu.



Posted by കുഞ്ഞൂസ് (Kunjuss) to സ്മൃതി at Fri Aug 13, 09:20:00 AM

43. സാജിറ ഫൈസല്‍ കൊടുങ്ങല്ലൂര്‍ has left a new comment on your post "ഇലച്ചിറകുകള്‍":

kollam.....



Posted by സാജിറ ഫൈസല്‍ കൊടുങ്ങല്ലൂര്‍ to ഋതുഭേദങ്ങള്‍ at 11:35 AM

Reply via email to