1. വി.എ || V.A has left a new comment on your post "കാമസൂത്രം ഒന്നാം ദിവസം":

HAINA :> ജോലിത്തിരക്കും ഒരു വാരഫലശ്രമവും മൂലം നന്ദി പറയാൻ താമസിച്ചുപോയി, ക്ഷമിക്കുമല്ലോ. ഇനി കൃത്യമായും ശ്രദ്ധിക്കുന്നതാണ്,വളരെ നന്ദിയുണ്ട്...വീണ്ടും കാണാം...



Posted by വി.എ || V.A to വി.എ || VA at August 13, 2010 1:08 PM

2. ചാണക്യന്‍ has left a new comment on your post "മുരുകന്‍ കാട്ടാക്കടയും ബ്ലോഗ് മീറ്റും !!!":

പലവുരു ഈ പോസ്റ്റ് വായിച്ചിട്ടും ചിത്രകാരനെ ചൊടിപ്പിക്കാനുണ്ടായ കാരണം മനസിലാവുന്നില്ല....!!!!!



Posted by ചാണക്യന്‍ to comment jar: കമന്റു ഭരണി at August 14, 2010 12:47 AM

3. ചാണക്യന്‍ has left a new comment on your post "സ്ത്രീയെ പര്‍ദ്ദയില്‍ കെട്ടിപ്പൊതിയുന്നതാര് ???":

ചിത്രകാരൻ,
പർദ്ദയെ എത്ര തന്നെ ബ്ലോഗിലിട്ട് അലക്കിയാലും വെളുക്കില്ല മാഷെ അത് കറുത്ത് തന്നെ ഇരിക്കും. ...:):):):)

റെഹാന ആർ. ഖാസി എന്ന മുസ്ലിം സ്ത്രീക്ക് പർദ്ദ ധരിക്കുന്നതിൽ താല്പര്യമില്ല എന്നല്ലെ ഈ വാർത്തയിൽ നിന്നും മനസിലാക്കേണ്ടത്. മത മൂരാച്ചികളുടെ ഭീഷണികൾക്കെതിരെ കോടതിയെ സമീപിക്കാൻ ധൈര്യം കാട്ടിയ ഈ മുസ്ലിം സ്ത്രീയുടെ ആർജ്ജവത്തെ പ്രകീർത്തിക്കുക തന്നെ വേണം. ഖുറാനല്ല, മറിച്ച് ഇൻഡ്യൻ ഭരണഘടനയാണ് ഈ രാജ്യത്തെ ജനങ്ങളുടെ അവസാനവാക്കെന്ന് ശക്തമായ ഭാഷയിൽ മറുപടി നൽകുന്ന ഹൈക്കോടതിയുടെ വിധിയും ഇത്തരുണത്തിൽ സ്തുത്യർഹമാണ്. ഇഷ്ടമല്ലാത്ത വേഷം ധരിക്കാൻ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്ന അല്ലെങ്കിൽ അതിനായി ഭീഷണിപ്പെടുത്തുന്ന നിയമ സംഹിത അത് എന്ത് കോപ്പായാലും അതിന്റെ പേര് ഭീകരവാദം എന്ന് തന്നെയാണ്.....



Posted by ചാണക്യന്‍ to chithrakaran:ചിത്രകാരന്‍ at August 14, 2010 12:38 AM

4. Shibin നിങ്ങളുടെ പോസ്റ്റ് "ചെറിയ വീട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nice picture machu... nice... mwahhhhhhh



Shibin , ത്രിമാന ചിത്രങ്ങള്‍ ലേക്ക് 2010, ആഗസ്റ്റ് 14 12:08 രാവിലെ ന് പോസ്റ്റ് ചെയ്തത്

5. രവി has left a new comment on your post "ഇടവേളയ്ക്കു ശേഷം തുടരും!":

..
പുണ്യദിനാശംസകള്‍..
..



Posted by രവി to പ്രവാസഭൂമി at August 13, 2010 10:07 PM

6. Shibin നിങ്ങളുടെ പോസ്റ്റ് "ചെറിയ വീട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nice picture machu... nice... mwahhhhhhh



Shibin , ത്രിമാന ചിത്രങ്ങള്‍ ലേക്ക് 2010, ആഗസ്റ്റ് 14 12:08 രാവിലെ ന് പോസ്റ്റ് ചെയ്തത്

7. Anonymous has left a new comment on your post "Deferent Photo for Qatar":

Amiable brief and this post helped me alot in my college assignement. Thank you as your information.



Posted by Anonymous to Qatar at August 13, 2010 10:44 PM

8. ത്രിശ്ശൂക്കാരന്‍ has left a new comment on your post "ഗര്‍‌ര്‍‌‌റ് റ് റ്....":

ചിത്രം വിചാരിച്ച അത്ര ഷാര്‍പ്പായില്ല എന്ന് തോന്നുന്നു.



Posted by ത്രിശ്ശൂക്കാരന്‍ to നീലാകാശവും സ്വപ്നങ്ങളും at August 14, 2010 2:13:00 AM GMT+05:30

9. വി.എ || V.A has left a new comment on your post "ബ്ലോഗ്‌ വാരഫലം (രണ്ട്)":

ഷാജി:< പുതിയ ബ്ലോഗർമാരെ പഴയതൊക്കെ വായിപ്പിക്കാനും നല്ല ആശയങ്ങൾ അവതരിപ്പിക്കാനും എന്റെ ഒരു വരിയെങ്കിലും പ്രയോജനമാകട്ടെയെന്ന ആഗ്രഹം.നന്ദിയുണ്ട്. പ്രിയ എ.കെ.മാഷെ:<അഭിപ്രായം കണ്ടപ്പോൾ ഈ എളിയ മനസ്സ് ഒന്നുകൂടി വണങ്ങുന്നു, ധൈര്യം തന്നതിന് വളരെ വലിയ നന്ദി. പട്ടേപ്പാടം:< എന്റെ ഉദ്ദേശശുദ്ധി സഫലീകൃതമാവുന്നല്ലോയെന്ന സംതൃപ്തി തന്ന്തിന് വളരെ വളരെ നന്ദി...



Posted by വി.എ || V.A to വി.എ || VA at August 13, 2010 12:24 PM

10. Anonymous has left a new comment on your post "പ്രാണായാമം":

Hi Doctor.. We are an online malayalam magazine. www.malayalamemagazine.com. Please send us your email id. wanted to discuss with you some thing..
[email protected]



Posted by Anonymous to YOGA യോഗ at August 13, 2010 12:26 PM

11. വായുജിത് has left a new comment on your post "ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ്കറിലൂടെ":

സതെ

സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ കോണ്‍ഗ്രസ്സിന്റെ പ്രീണന നയങ്ങളെ ശക്തമായി വിമര്‍ശ്ശിക്കുന്നതിനോടൊപ്പം തന്നെ ഗാന്ധിജിയുടെ മുസ്ലീം പേടിയെ പരിഹസിക്കാനും അദ്ദേഹം മറന്നില്ല.

പ്രീണനമല്ല സെറ്റില്‍മെന്റാണു വേണ്ടതെന്നും പ്രീണനം കൂടുതല്‍ കൂടുതല്‍ ആവശ്യങ്ങള്‍ ഉയര്‍ത്താനെ ഉപകരിക്കൂ എന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു.

അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം അക്ഷരം പ്രതി ശരിയായി . പ്രത്യേകം മന്‍ഡലങ്ങള്‍ വേണമെന്നു പറഞ്ഞു തുടങ്ങിയവര്‍ രാജ്യത്തെ ഒടുക്കം വിഭജനത്തിലെത്തിച്ചത് ചരിത്രമല്ലേ.



Posted by വായുജിത് to വിഹഗ വീക്ഷണം at August 13, 2010 12:39 PM

12. ജനശക്തി has left a new comment on your post "പൊതുമേഖല വളരട്ടെ":

നാല്‍പ്പതിനായിരം കോടി രൂപയുടെ പൊതുമേഖലാ ഓഹരികള്‍ വിറ്റ് കാശുമാറി ഭരണം നയിക്കുന്ന സര്‍ക്കാരാണ് ഡല്‍ഹിയിലുള്ളത്. നാടിന്റെ പൊതുസ്വത്ത് ഇങ്ങനെ വിറ്റുതുലയ്ക്കുന്നതിനെപ്പറ്റി ഒരു കോടതിയും ഒരക്ഷരവും പറഞ്ഞുകേട്ടിട്ടില്ല. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്ന് പൊതുമേഖലാ വ്യവസായങ്ങളുടെ നടത്തിപ്പിലുണ്ടായ പുരോഗതിയാണ്. നഷ്ടത്തിലോടിയ സ്ഥാപനങ്ങളെ സര്‍ക്കാര്‍ കഠിനാധ്വാനം ചെയ്താണ് ലാഭകരമായ നടത്തിപ്പിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് ഫലപ്രദമായ ബദല്‍ ഉയര്‍ത്തിക്കൊണ്ടാണത്. അങ്ങനെ ഉണ്ടാക്കിയ ലാഭം പുതിയ എട്ട് പൊതുമേഖലാ സ്ഥാപനം തുടങ്ങുന്നതിന് ആവശ്യമായ ഫണ്ടായി ഉപയോഗിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. അത് കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടഞ്ഞത് ഒട്ടേറെ ആശങ്കകളാണുയര്‍ത്തിയത്.



Posted by ജനശക്തി to ജാഗ്രത at August 14, 2010 12:25 AM

13. മാണിക്യം has left a new comment on your post "സ്വാതന്ത്ര്യ ദിന ആശംസകള്‍":

ആല്‍ത്തറയില്‍ നിന്നും
സ്വാതന്ത്ര്യദിന ആശംസകള്‍




Posted by മാണിക്യം to ആല്‍ത്തറ at August 13, 2010 2:03 PM

14. വി.എ || V.A has left a new comment on your post "ഒരു വയൽ‌പ്പാട്ട്":

ഉപാസന , ജിഷാദ് , പട്ടേപ്പാടം :> നന്ദി പറയാൻ താമസിച്ചതിന് നിങ്ങളോട് ക്ഷമ ചോദിക്കുന്നു. എല്ലാവർക്കും കമന്റ്സ് ഇടുന്നതിനെക്കാൾ ഒരു വാരഫലം തുടങ്ങിയാലോ എന്നാലോചിച്ചു. ബ്ലോഗിൽനിന്നും കുറേയൊക്കെ വായിച്ചിട്ടുവേണമല്ലൊ, ആഴ്ചതോറും നാലഞ്ചെണ്ണമെടുക്കാൻ.അങ്ങനെ വന്നപ്പോൾ നല്ല മനസ്സുകാരായ നിങ്ങൾക്ക് മറുപടിയിടാൻ എളിയവനായ എനിക്ക് സാധിച്ചില്ല.ക്ഷമാപണപൂർവ്വം, നന്ദിയോടെ..............വി . എ .



Posted by വി.എ || V.A to വി.എ || VA at August 13, 2010 1:45 PM

15. Abdulkader kodungallur has left a new comment on your post "വേലി":

കവിതയില്‍ വേലി മാത്രമല്ല വേവലാതികളും നിറഞ്ഞു നില്‍ക്കുന്നു.
വേലി തന്നെ വിളവുതിന്നുന്ന ഇക്കാലത്ത് മൂടുപടത്തില്‍ പാമ്പുകള്‍
ഉറഞ്ഞു തുള്ളുന്നു. നല്ല ചിന്ത .അഭിനന്ദനങ്ങള്‍ .



Posted by Abdulkader kodungallur to കാളിന്ദി at August 13, 2010 12:14 PM

16. ജനശക്തി has left a new comment on your post "പൊതുമേഖല പുനരുദ്ധാരണം: മിച്ച ഫണ്ട് കോടതി തടഞ്ഞാല്‍...":

അങ്കിള്‍ ഇതു കൂടി ഒന്ന് നോക്കണേ http://jagrathablog.blogspot.com/2010/08/blog-post_14.html



Posted by ജനശക്തി to ജാഗ്രത at August 14, 2010 12:27 AM

17. വി.എ || V.A has left a new comment on your post "സമയമായി.....":

പ്രിയ സുനിൽ:> വാരഫലത്തിന്റെ തിരക്കിൽ വായനയുടെ സമയം തികയാതെവന്നു.നന്ദി പറയാൻ താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു. വളരെ നന്ദി....



Posted by വി.എ || V.A to വി.എ || VA at August 13, 2010 12:48 PM

18. papiona has left a new comment on your post "നോമ്പ് ശാസ്ത്രീയമോ ആരോഗ്യപരമോ അല്ല.":

kanda chathanum maruthayum okke chanalukal ikkaaryatthinu durupayoagam cheyyumpoal yukthivathikalkk enthukond or channel aarampichu koota, churungiyath or sponsered programenkilum



Posted by papiona to സംവാദം at August 13, 2010 12:20 PM

19. പുള്ളിപ്പുലി has left a new comment on your post "ഓർമ്മയ്ക്കായ്..!":

മനോഹരം



Posted by പുള്ളിപ്പുലി to പിക്സെല്‍‌സ്::PIXELS at August 13, 2010 1:42 PM

20. വി.എ || V.A has left a new comment on your post "പ്രണയഗാനം...":

ഷാഹിന - ഒഴാക്കൻ - വിദ്യാപതി :> നന്ദി പറയാൻ താമസിച്ചതിന് സഹൃദയരായ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ സഹകരണംകൂടിയുണ്ടെങ്കിൽ ഒരു വാരഫലത്തിനു കൂടി ശ്രമിക്കാം. എല്ലാവർക്കും നല്ലതു വരട്ടെ.....



Posted by വി.എ || V.A to വി.എ || VA at August 13, 2010 1:00 PM

21. അഞ്ചല്‍ക്കാരന്‍ has left a new comment on your post "വഴുതന ഗര്‍ഭം!":

Ellarkkum mangleeshamenkil pinne njanennathina veruthe irikkunne?

Vayana Sukham tharunna post thanne. Vayichu thudangiyal vayichu theerkkaan anuvachakanil thonnal undakkunnidathu ezhuthukari vijayichu ennathalle sari.

Kusumathodu abhipraya vythyasam undu. vadakkan bhashayilayirunnillel pinne ee postinu enthu prasakthiyanullathu? Postinte jeevan thanne athinte bhayanu.

Bhavukangal.
------------------
Computaril malayalam varunnilla. Sorry!



Posted by അഞ്ചല്‍ക്കാരന്‍ to ഐസിബിയും ചട്ടിക്കരിയും. at August 13, 2010 1:31 PM

22. Hrishi has left a new comment on your post "എന്റെ മാഗസിന്‍ അനുഭവങ്ങള്‍ ഖണ്ഡശ്ശ: ഭാഗം-3":

ബാക്കിയെവിടെ? എനിക്ക് ക്ഷമയില്ല :-)



Posted by Hrishi to ഒയലിച്ച at Friday, August 13, 2010 1:35:00 PM

23. പുള്ളിപ്പുലി has left a new comment on your post "ഗര്‍‌ര്‍‌‌റ് റ് റ്....":

ഭീകരൻ:)



Posted by പുള്ളിപ്പുലി to നീലാകാശവും സ്വപ്നങ്ങളും at August 14, 2010 2:21:00 AM GMT+05:30

Reply via email to