1. ശ്രീനാഥന്‍ has left a new comment on your post "വഴുതന ഗര്‍ഭം!":

ഈ ഭാഷയുടെ രത്നഖനി കുഴിച്ചു കുഴിച്ചെടുക്കുന്നുണ്ട് നിങ്ങൾ! ജൈവക്കൃഷി, വലിച്ചുവാരി വളമിട്ട് സൾഫർ കൂടിയാലുള്ള പ്രശ്നം-ഒക്കെ ഭംഗിയായി പേറിൽ പൊതിഞ്ഞു-നന്നായി.



Posted by ശ്രീനാഥന്‍ to ഐസിബിയും ചട്ടിക്കരിയും. at August 13, 2010 5:00 PM

2. Vayady has left a new comment on your post "കുഞ്ചുണ്ണൂലിയ്ക്കും ചിലത് പറയാനുണ്ടായിരുന്നു.":

"അവൾക്ക്,എനിക്ക്, ഇന്ന് ജീവതമവസാനിച്ച ആ ചേകവന്‌,
ഞങ്ങളിലാർക്കും തിരസ്കാരത്തിന്റെ കുമരം പുഴ നീന്തിക്കടക്കാൻ കഴിഞ്ഞില്ലല്ല്ലോ."

നല്ല എഴുത്ത്. വളരെ ഇഷ്ടമായി ഈ വാചകം. കഥ നന്നായിട്ടുണ്ട്.



Posted by Vayady to ഋതു - കഥയുടെ വസന്തം at August 14, 2010 6:13 AM

3. വി.എ || V.A has left a new comment on your post "വാരഫലം മൂന്ന്":

പ്രിയരേ, ഞാനെത്താത്ത ഇടങ്ങളിൽ എന്നെ സന്ദർശനാർത്ഥം കൂടെ കൂട്ടുന്നുവെങ്കിൽ,പലതും വായിക്കാനും കണ്ടെത്താനുമുള്ള അവസരം നിസ്സാരനായ എനിക്കു കിട്ടും.ഇവിടെ സൌദിയിലെ റിയാദിലായതിനാൽ ചില സംശയങ്ങൾ പരിശോധിക്കുന്നതിന് പുസ്തകങ്ങളോ മറ്റോ നോക്കാനില്ല,എല്ലാം ഓർമ്മകളിൽനിന്നുമാത്രം. എന്തെങ്കിലും തെറ്റുകൾ വന്നാൽ ഈയുള്ളവനോടു ക്ഷമിച്ച്, ശരി ചൂണ്ടിക്കാണിക്കണമെന്നപേക്ഷ... നന്ദിയോടെ,വിനീതനായ വി. എ.



Posted by വി.എ || V.A to വി.എ || VA at August 13, 2010 2:20 PM

4. スタビ has left a new comment on your post "ചരിത്രം":

スタビで出会いができる!!いつでもどこでも出会いが可能なスタービーチで最高の出会いをしてみませんか



Posted by スタビ to സകലം-VAIKOM at August 14, 2010 1:03 AM

5. വി.എ || V.A has left a new comment on your post "സെൻസസ് ഡ്യൂട്ടി, ഒരു തുറന്ന സമീപനം":

നല്ല സുന്ദരമായി വായിച്ചുവന്നു. അവസാനം ഞെട്ടിപ്പോയല്ലോ സാറേ.സംഗതി നല്ലതായി. ഇനി ഈദുൽ ഫിതറിന് വേണ്ടി ഒന്നുകൂടി പോരട്ടെ.ഞങ്ങൾ സൌദിയിലിരുന്ന് വായിച്ചു രസിക്കട്ടെ.



Posted by വി.എ || V.A to മിനിനര്‍മ്മം at August 13, 2010 11:52 PM

6. പജ has left a new comment on your post "മാ നിഷാദ":

"ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ ഭാര്യ ചീറിപ്പാഞ്ഞുവരുന്ന വെടിയുണ്ടകള്‍ക്ക്‌ മുന്നില്‍ വിരിമാറുകാട്ടേണ്ട ആവശ്യമൊന്നുമില്ലെങ്കിലും കിടന്നുറങ്ങി സമയം കളയുന്നവളും, സീരിയല്‍ കണ്ട്‌ പൊട്ടിക്കരയുന്നവളും രാത്രി ഒന്‍പത്‌ മണിയാകുമ്പോള്‍ ഭര്‍ത്താവിനെ കാത്തിരിക്കാതെ ഫുഡ്‌ അടിച്ച്‌ കിടന്നുറങ്ങാന്‍ മനസ്സാക്ഷിക്കുത്തില്ലാത്തവളും ആയിരിക്കണം"



Posted by പജ to വികടലോകം at 5:42 PM

7. Vayady has left a new comment on your post "ഇടവേളയ്ക്കു ശേഷം തുടരും!":

നന്ദി. തിരിച്ചും റമദാന്‍ ആശംസകള്‍.



Posted by Vayady to പ്രവാസഭൂമി at August 14, 2010 1:17 AM

8. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "മറക്കല്ലേ":

ഏല്ലാവിധ ഭാവുകങ്ങളും !
എല്ലാം ഭംഗിയായി തന്നെ നടക്കട്ടേ....



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to മോഹപ്പക്ഷി at August 14, 2010 3:30:00 AM GMT+05:30

9. Jimmy has left a new comment on your post "ഗര്‍‌ര്‍‌‌റ് റ് റ്....":

അടിപൊളി...



Posted by Jimmy to നീലാകാശവും സ്വപ്നങ്ങളും at August 14, 2010 3:33:00 AM GMT+05:30

10. haina has left a new comment on your post "തിരികെ വിളിക്കുന്ന ഓര്‍മ്മകള്‍":

വിദ്യാലയഓർമ്മകൾനന്നായിരിക്കുന്നു



Posted by haina to സെന്‍റര്‍കോര്‍ട്ട് at August 13, 2010 4:07 PM

11. ശ്രീനാഥന്‍ has left a new comment on your post "റംസാന്‍ വ്രതം - ചില കാര്യങ്ങള്‍":

താങ്കൾക്ക് റമദാൻ ആശംസകൾ! ലളിതമായി വ്രതത്തിന്റെ ഉദ്ദേശ്യം വിവരിച്ചിരിക്കുന്നു.



Posted by ശ്രീനാഥന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, August 14, 2010 5:18:00 AM

12. freeeevoice has left a new comment on your post "സ്വദേശാഭിമാനി ഉണ്ടായിരുന്നെങ്കില്‍ ഇവരെയൊക്കെ...":

Yoooo tooo BRooottas Arusheee



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at August 14, 2010 6:02 AM

13. Jimmy has left a new comment on your post "നിലാവുള്ളൊരു രാത്രിയില്‍":

പടം വളരെ നന്നായിട്ടുണ്ട് പൈങ്ങ്സ്.
ചെറിയ ഒരു ചെരുവില്ലേ ചിത്രത്തിന്? അതോ എനിക്ക് തോന്നുന്നതാണോ? ആകെ വട്ടായിപ്പോയി... എന്തായാലും പടം അടിപൊളി...



Posted by Jimmy to പൈങ്ങോടന്‍സ് പടംസ് at August 13, 2010 10:18 PM

14. hari nair has left a new comment on your post "എന്റെ മാഗസിന്‍ അനുഭവങ്ങള്‍ ഖണ്ഡശ്ശ: ഭാഗം-3":

Waiting for the rest.. Till then i will read the magazine : )



Posted by hari nair to ഒയലിച്ച at Friday, August 13, 2010 5:34:00 PM

15. നന്ദ has left a new comment on your post "വഴുതന ഗര്‍ഭം!":

നല്ല രസം വായിക്കാന്‍.



Posted by നന്ദ to ഐസിബിയും ചട്ടിക്കരിയും. at August 13, 2010 4:29 PM

16. ഒരു നുറുങ്ങ് has left a new comment on your post "ഇടവേളയ്ക്കു ശേഷം തുടരും!":

വ്രതവിശുദ്ധിയുടെ
പുതു ചൈതന്യവുമായി
ഈദുല്‍ ഫിത്വറിന്‍റെ
ആത്മഹര്‍ഷമായി
ശവ്വാലൊന്നിന്‍
വീണ്ടും വരൂ...

ഈദ് മുബാറകിന്‍ മുന്നെ ഒരു റമദാന്‍ മുബാറക്!



Posted by ഒരു നുറുങ്ങ് to പ്രവാസഭൂമി at August 14, 2010 3:38 AM

17. Manoraj has left a new comment on your post "ഇടപ്പള്ളി മീറ്റ് 2010":

ഹരീഷ് മനോഹരമായി ഈ പോസ്റ്റ്.. നന്ദന്‍ പറഞ്ഞപോലെ ലിങ്ക് ആവാമായിരുന്നു..



Posted by Manoraj to കല്ല്യാണസൗഗന്ധികം at August 14, 2010 5:58 AM

18. പ്രദീപ്‌ has left a new comment on your post "അനസ്തേഷ്യ ആന്‍ഡ് സബ്രീന (18+)":

ആ പോരട്ടളിയാ പോരട്ട് .............
ഇനിയിപ്പോ "മോണിറ്ററിന്റെ മുന്നിലിരുന്നു എന്നെ നോക്കി വെള്ളമിറക്കിയിരുന്ന പൊടിമീശക്കാരനെ ഞാനും ശ്രദ്ധിച്ചിരുന്നു " എന്ന് പറയാന്‍ ആയിരിക്കുമോ ?
എടുത്തെഴുതാന്‍ രണ്ടു മൂന്നു കാര്യങ്ങള്‍ കൂടിയുണ്ട് .. വായിച്ചു കഴിഞ്ഞു തപ്പി നോക്കിയിട്ട് കണ്ടില്ല .. പിന്നെ ഇത് അബ്കാരിക്കുള്ള കമന്റ്‌ അല്ലേ? ഈ കുടിയന് ഈ കൂദാശ മതി ..
ആശംസകള്‍ ...



Posted by പ്രദീപ്‌ to അന്തിക്കള്ള് at August 13, 2010 4:09 PM

19. ശ്രീനാഥന്‍ has left a new comment on your post "മറക്കല്ലേ":

ആശംസകൾ!



Posted by ശ്രീനാഥന്‍ to മോഹപ്പക്ഷി at August 14, 2010 5:30:00 AM GMT+05:30

20. haina has left a new comment on your post "ഇടവേളയ്ക്കു ശേഷം തുടരും!":

റമളാൻ ആശംസകൾ



Posted by haina to പ്രവാസഭൂമി at August 14, 2010 2:34 AM

21. പാഞ്ചാലി :: Panchali has left a new comment on your post "Painted Lady (Vanessa cardui)":

ചായം തേച്ച പെണ്ണ്!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 13, 2010 5:20 PM

Reply via email to