1. Mr. K# has left a new comment on your post "ലൈറ്റ്‌, ക്യാമറ, ആക്ഷന്‍! (ഇനി നാല് കി.മീ ബാക്കി)":

വായിച്ചു, ഇതിനെങ്ങനെയാ സ്മൈലി ഇടുക.



Posted by Mr. K# to ഒരു സിനിമാ ഡയറിക്കുറിപ്പ്‌ at August 14, 2010 11:57 PM

2. punyalan.net has left a new comment on your post "Freedom and struggle":

happy aug 15th.. padam very good..



Posted by punyalan.net to ചിത്രപ്പെട്ടി at August 15, 2010 1:59 AM

3. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഗ്രാഫിക്ക്മാജിക്കിന്റെ സ്വതന്ത്ര്യദിനാശംസകള്‍":

നമ്മുടെ രാജ്യത്തിന്‌സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍അവകാശം ലഭിച്ചിട്ട് അറുപത്തിമൂന്ന് വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ അവസരത്തില്‍ ഗ്രാഫിക്ക്മാജിക്കിന്റെ സ്വതന്ത്ര്യദിനാശംസകള്‍



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Graphic Magic at August 14, 2010 10:35 PM

4. നീലത്താമര | neelathaamara നിങ്ങളുടെ പോസ്റ്റ് "ഇന്ത്യ, ഹിന്ദുസ്ഥാന്‍, ഭാരതം - ചില സ്വാതന്ത്ര്യ ദി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു നല്ല വിശ്വാസിയാകാന്‍ എല്ലാവര്‍ക്കും സാധിക്കും... എന്നാല്‍ ഒരു നല്ല മനുഷ്യനാകാന്‍ നല്ല മനസ്സിന്റെ ഉടമക്കേ കഴിയൂ.



നീലത്താമര | neelathaamara , നീലത്താമരയും ലോകവും ലേക്ക് 2010, ആഗസ്റ്റ് 14 1:19 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

5. Prasanth Krishna has left a new comment on your post "ത്രിവർണ്ണ പതാകയുടെ കഥ":

എന്‍റെ രാജ്യത്തിന്‍റെയും, എന്‍റെ നാട്ടുകാരുടെയും ക്ഷേമത്തിനും, ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കുകയും ചെയ്യുമന്ന് പ്രതിക്ഞ ചെയ്യുന്നു



Posted by Prasanth Krishna to മഴനൂലുകള്‍ ‍/ Mazhanoolukal at Sunday, August 15, 2010 12:32:00 AM

6. Abdulkader kodungallur നിങ്ങളുടെ പോസ്റ്റ് "ഇടപ്പള്ളീ ബ്ലോഗ് മീറ്റ് : ചിത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിരിക്കുന്നു ഫോട്ടോസും അടിക്കുറിപ്പും . മീറ്റില്‍ പങ്കെടുത്ത പ്രതീതി വന്നു. അടിക്കുറിപ്പിനോപ്പം ചിത്രങ്ങളും സംസാരിക്കുന്നു. അഭിനന്ദനങ്ങള്‍



Abdulkader kodungallur , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 15 2:21 രാവിലെ ന് പോസ്റ്റ് ചെയ്തത്

7. Abdulkader kodungallur has left a new comment on your post "….അമ്മേ, പൊറുക്കുക.":

തീര്‍ച്ചയായും താങ്കള്‍ക്കഭിമാനിക്കാം നഷ്ടപ്പെടുന്ന പൈതൃകത്തിന്റെ മഹത്വങ്ങളറിയാതെ അന്ധമായ അനുകരണപ്രയാണങ്ങള്‍ നടത്തുന്ന പുത്തന്‍ തലമുറയെ ഒരു നിമിഷത്തേക്കെങ്കിലും ഞാന്‍ തിരിച്ചു വിളിച്ചുവെന്ന്. കാലോചിതമായ ചിന്തകളില്‍ നിന്നും ,അനുഗ്രഹീതമായ രചനാ വൈഭവത്തില്‍ നിന്നും ഉരുത്തിരിഞ്ഞ സന്ദേശ സമ്പുഷ്ടമായ സൃഷ്ടി . ഭാവുകങ്ങള്‍



Posted by Abdulkader kodungallur to ഉള്‍ക്കാഴ്ച at 15/8/10 01:46

8. Vayady has left a new comment on your post "മോഹപ്പക്ഷി":

ശാന്തടീച്ചര്‍‌ക്ക്‌ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍. ടീച്ചറെ കുറിച്ച് ഇങ്ങിനെയൊരു പോസ്റ്റ് എഴുതിയതിന്‌ നന്ദി.



Posted by Vayady to കല്ലുവെച്ച നുണകള്‍ at August 15, 2010 12:23 AM

9. Abdulkader kodungallur has left a new comment on your post "അഭിനയത്തിന്‍റെ മുരളീപര്‍വ്വം":

തീവ്രമായ അഭിനയ ചാതുര്യത്തിന്റെ മൂര്‍ത്തീ ഭാവമായിരുന്നു മുരളി എന്ന മഹാനടന്‍ . സന്ദര്‍ഭോചിതമായി അദ്ദേഹത്തെ അനുസ്മരിക്കാനുള്ള താങ്കളുടെ മഹാ മനസ്കതയെയും അതിനു താങ്കള്‍ അനുവര്‍ത്തിച്ച രീതിയും ശൈലിയും അസൂയാര്‍ഹമാണ്. അനിതര സാധാരണമായ രചനാ വൈഭവത്തെ ഹൃദയ പൂര്‍വ്വം അനുമോദിക്കുന്നു.



Posted by Abdulkader kodungallur to രവം at August 14, 2010 12:08 PM

10. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഇന്ത്യന്‍സ്വാതന്ത്ര്യസമരഘട്ടങ്ങളിലൂടെ ഒരു യാത്ര":

നമ്മുടെ രാജ്യത്തിന്‌സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍അവകാശം ലഭിച്ചിട്ട് അറുപത്തിമൂന്ന് വര്‍ഷങ്ങള്‍പിന്നിടുന്ന ഈ വേളയില്‍ഇന്ത്യന്‍സ്വാതന്ത്ര്യസമര ഘട്ടങ്ങളിലേക്ക് ഒരു എത്തിനോട്ടം നടത്തുകയാണ്‌



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to ചിരാത്‌ at August 14, 2010 10:42 PM

11. കണ്ണനുണ്ണി has left a new comment on your post "കൊച്ചി ബ്ലോഗേഴ്സ് മീറ്റ്‌ വീഡിയോ":

congrats jo,for de gud work



Posted by കണ്ണനുണ്ണി to നമ്മുടെ ബൂലോകം at August 15, 2010 2:03 AM

12. ചാര്‍ളി[ Cha R Li ] has left a new comment on your post "സ്റ്റോം വാണിംഗ്‌ - 57":

ഡിയര്‍ വിനുവേട്ടാ..
ഓണക്കാലത്ത് ബ്ലൊഗു വായിക്കാന്‍ സമയം കിട്ടില്ലല്ലോ.
ഈ വെള്ളിയാഴ്ച നാട്ടിലേക്കുള്ള യാത്രയില്‍ ആയിരിക്കും.
നാട്ടില്‍ എത്തിയാല്‍ പിന്നെ ഓണം കഴിയും വരെ ഓട്ടം തന്നെ.
തിരിച്ചു പോരുന്നതിന്റെ തലേന്ന് വല്ല അര്‍ജന്റു മെയിലും ഉണ്ടൊന്നറിയാനായി
കമ്പ്യൂട്ടര്‍ നോക്കിയാല്‍ ഭാഗ്യം..ബ്ലോഗെല്ലാം തിരിച്ചെത്തിയാലേ നടക്കൂ..

ഒരിക്കല്‍ക്കൂടി...ഓണാശംസകള്‍!!!



Posted by ചാര്‍ളി[ Cha R Li ] to സ്റ്റോം വാണിംഗ്‌ at August 15, 2010 12:06 AM

13. SAMAD IRUMBUZHI has left a new comment on your post "കയ്യൂരിന്റെ മാനത്തെ രക്ത നക്ഷത്രങ്ങള്‍ !":

ഈ മണ്ണ് ചുവപ്പിക്കാന്‍, ഇവിടം പുളകം വിരിയിക്കാന്‍, ഇഞ്ചിഞ്ചായി മരിച്ചവരെ, ധീര രക്തസാക്ഷികളെ, നിങ്ങള്‍ക്കായിരം അഭിവാദ്യങ്ങള്‍......



Posted by SAMAD IRUMBUZHI to കാണാമറയത്ത് at August 15, 2010 1:15 AM

14. രവി has left a new comment on your post "പൂക്കാത്ത നീലക്കുറിഞ്ഞികള്‍":

..
കോപ്പിലെ അക്ഷരത്തെറ്റ്..
ഇത് അന്റ കഥയന്നല്ലെ പഹയാ..!
..



Posted by രവി to ilacharthukal at August 14, 2010 11:55 AM

15. mコミュ has left a new comment on your post "ചരിത്രം":

簡単な出逢いはココでできる☆素敵な出逢いをmコミュで体験していきませんか?楽しめる出逢いを経験するならここしかない!!まずはお試しを



Posted by mコミュ to സകലം-VAIKOM at August 15, 2010 12:01 AM

16. Abdulkader kodungallur has left a new comment on your post "അനാവൃതമാകുന്ന അനോനിത്തങ്ങള്‍":

ശ്രീ. കെ.പി .സുകുമാരന്റെ ചിന്തകളോടും അഭിപ്രായങ്ങളോടും ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. ബ്ലോഗില്‍ പ്രവേശിച്ചതിന് ശേഷം എന്നോടു തന്നെ പല പ്രാവശ്യം ഞാന്‍ ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ് താങ്കള്‍ പരസ്യമായി ചോദി ച്ചിട്ടുള്ളത് . നമുക്ക് സ്വന്തമായ ഒരൈടന്റിറ്റിയുള്ളപ്പോള്‍ പിന്നെന്തിനു വെറുതെ ഒരു മുഖം മൂടി . സമൂഹത്തെയോ വ്യക്തികളേയോ പരിചയപ്പെടുമ്പോള്‍ തലയില്‍ മുണ്ടിടുന്നത് നല്ല ലക്ഷണമാണോ . എന്തെങ്കിലും ഗൂഡമായ ലക്ഷ്യങ്ങളില്ലാതെ അങ്ങിനെ ചെയ്യുമോ എന്നും സംശയിചിട്ടുന്ടു . എന്തായാലും സ്വന്തം മുഖത്തിനു അല്‍പ്പം വൈരൂപ്യ മുണ്ടെങ്കില്‍ പോലും പോയ്‌ മുഖം ധരിച്ചു നില്ക്കുന്നതിനെ ക്കാള്‍ നല്ലത് സ്വന്തം വൈരൂപ്യമാനെന്നു ഞാന്‍ വിശ്വസിക്കുന്നു. താങ്കളുടെ തുറന്ന സമീപനത്തെ അനുമോദിക്കുന്നു.



Posted by Abdulkader kodungallur to കമന്റ് ബോക്സ് at August 15, 2010 2:07 AM

17. BIJU നാടകക്കാരൻ has left a new comment on your post "ഇനി നാല് കീ.മീ. മാത്രം!":

നന്നായി കെട്ടോ



Posted by BIJU നാടകക്കാരൻ to ഒരു സിനിമാ ഡയറിക്കുറിപ്പ്‌ at August 14, 2010 11:16 PM

18. MKERALAM നിങ്ങളുടെ പോസ്റ്റ് "ഗാന്ധി ഒരു മഹാത്മാവാണോ ? (DHRM-വോയിസ്-2)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഗാന്ധി മഹാത്മാവാണൊ എന്നുള്ളത് 21ആം നൂറ്റാണ്ടിലെ ഇന്ത്യക്കാരന്റെ സ്വത്വത്തെ മുഴുവന്‍ ബാധിക്കുന്ന ഒരു ചോദ്യമാണ്. പ്രത്യേകിച്ച് ഇന്ത്യക്കു പുറത്തു നിന്നു ചിന്തിക്കുമ്പോള്‍.

എന്റെ അഭിപ്രായത്തില്‍ ഗാന്ധിയും അംബേദ്ക്കറുമൊക്കെ ഇന്ന് ചിന്തിക്കപ്പെടുന്നതും അപഗ്രധിക്കപ്പെടുന്നതും ജാതിയുടെ മതത്തിന്റെ അടിസ്ഥാനത്തിലാണ് എന്നുള്ളത് കുഴപ്പമുണ്ടാക്കുന്നു എന്നുള്ളതാണ്.

ദളിത പിന്നാ‍ക്ക ജാതികളോടു ഹിന്ദു കാണിച്ച ക്രൂരതയുടെ പശ്ചാത്തലത്തിലാണ് ഗാന്ധിയെ ഇന്നപഗ്രധിക്കുന്നത്. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം പോലും ദളിതന്റെ യും പിന്നോക്കന്റെഅയും നേര്‍ക്കുള്ള ഹിന്ദുവിന്റെ ക്രൂരത അവനെ വിട്ടു മാറിയില്ല. അവിടെ രഷ്ട്ര പിതാവായ ഗാന്ധി ഞങ്ങള്‍ക്കു വെണ്ടി എന്തു ചെയ്തു എന്നു ചോദിക്കാന്‍ പോലും ഇന്നാണ് അവര്‍ക്ക് അവകാശം കിട്ടുന്നത്, അത് ഈ ബ്ലോഗുണ്ടായതു കൊണ്ട്.

സ്വതന്ത്ര ഇന്തയില്‍ 60 വര്‍ഷം കഴിഞ്ഞിട്ടും ഇത്തരം ചോദ്യങ്ങള്‍ ദളിതനും പിന്നോക്കനും സ്വയം ചോദിക്കണമെന്നുള്ള അവസ്ഥ വന്നത്, എന്തേ എന്ന് ഹിന്ദുക്കള്‍ ചോദിക്കാതെ ഗാന്ധി എന്ന വ്യക്തിക്കു വേണ്ടി വാദിക്കൂന്നതു കാണുമ്പോള്‍ തമാശ തോന്നുന്നു.

ഇന്ത്യക്കു ലോകത്തിന്റെ മുന്നില്‍ കാണിക്കാന്‍ കൊള്ളാവുന്ന ഒരേ ഒരു പൊതു നേതാവ് ഗാന്ധി മാത്രമാണ് എന്നുള്ളതില്‍ എനിക്കി സംശയമില്ല, അദ്ദേഹത്തിന്റെ വ്യക്തി ജീവിതം മറ്റാരേക്കാട്ടിലും പൊതുരംഗത്തി വളിപ്പെടുത്തിയ വ്യക്തി കൂടിയാണ് ഗാന്ധി.



MKERALAM , നിസ്സഹായന്‍ Nissahayan ലേക്ക് 2010, ആഗസ്റ്റ് 15 2:43 രാവിലെ ന് പോസ്റ്റ് ചെയ്തത്

19. MKERALAM നിങ്ങളുടെ പോസ്റ്റ് "ഗാന്ധി ഒരു മഹാത്മാവാണോ ? (DHRM-വോയിസ്-2)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഗാന്ധി മഹാത്മാവാണൊ എന്നുള്ളത് 21ആം നൂറ്റാണ്ടിലെ ഇന്ത്യക്കാരന്റെ സ്വത്വത്തെ മുഴുവന്‍ ബാധിക്കുന്ന ഒരു ചോദ്യമാണ്. പ്രത്യേകിച്ച് ഇന്ത്യക്കു പുറത്തു നിന്നു ചിന്തിക്കുമ്പോള്‍.

എന്റെ അഭിപ്രായത്തില്‍ ഗാന്ധിയും അംബേദ്ക്കറുമൊക്കെ ഇന്ന് ചിന്തിക്കപ്പെടുന്നതും അപഗ്രധിക്കപ്പെടുന്നതും ജാതിയുടെ മതത്തിന്റെ അടിസ്ഥാനത്തിലാണ് എന്നുള്ളത് കുഴപ്പമുണ്ടാക്കുന്നു എന്നുള്ളതാണ്.

ദളിത പിന്നാ‍ക്ക ജാതികളോടു ഹിന്ദു കാണിച്ച ക്രൂരതയുടെ പശ്ചാത്തലത്തിലാണ് ഗാന്ധിയെ അപഗ്രക്കുന്നത്. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം പോലും ദളിതന്റെ യും പിന്നോക്കന്റെഅയും നേര്‍ക്കുള്ള ഹിന്ദുവിന്റെ ക്രൂരത അവനെ വിട്ടു മാറിയില്ല. അവിടെ രഷ്ട്ര പിതാവായ ഗാന്ധി ഞങ്ങള്‍ക്കു വെണ്ടി എന്തു ചെയ്തു എന്നു ചോദിക്കാന്‍ പോലും ഇന്നാണ് അവര്‍ക്ക് അവകാശം കിട്ടുന്നത്, അത് ഈ ബ്ലോഗുണ്ടായതു കൊണ്ട്.

സ്വതന്ത്ര ഇന്തയില്‍ 60 വര്‍ഷം കഴിഞ്ഞിട്ടും ഇത്തരം ചോദ്യങ്ങള്‍ ദളിതനും പിന്നോക്കനും സ്വയം ചോദിക്കണമെന്നുള്ള അവസ്ഥ വന്നത്, എന്തേ എന്ന് ഹിന്ദുക്കള്‍ ചോദിക്കാതെ ഗാന്ധി എന്ന വ്യക്തിയെ ശരിയാക്കി ക്കാണിക്കുന്നതില്‍ അര്‍ത്ഥമില്ല.

ഇന്ത്യക്കു ലോകത്തിന്റെ മുന്നില്‍ കാണിക്കാന്‍ കൊള്ളാവുന്ന ഒരേ ഒരു പൊതു നേതാവ് ഗാന്ധി മാത്രമാണ് എന്നുള്ളതില്‍ എനിക്കി സംശയമില്ല, അദ്ദേഹത്തിന്റെ വ്യക്തി ജീവിതം മറ്റാരേക്കാട്ടിലും പൊതുരംഗത്തി വളിപ്പെടുത്തിയ വ്യക്തി കൂടിയാണ് ഗാന്ധി.



MKERALAM , നിസ്സഹായന്‍ Nissahayan ലേക്ക് 2010, ആഗസ്റ്റ് 15 2:39 രാവിലെ ന് പോസ്റ്റ് ചെയ്തത്

20. സുസ്മേഷ് ചന്ത്രോത്ത് has left a new comment on your post "ദി റോഡ്‌ ടൂ ചര്ച്ച് ഗേറ്റ്":

പ്രിയ സന്തോഷ്‌,
കവിത വായിച്ചു.നന്നായി.



Posted by സുസ്മേഷ് ചന്ത്രോത്ത് to സന്തോഷ്‌ പല്ലശ്ശന at August 15, 2010 12:16 AM

21. രവി has left a new comment on your post "മൂന്ന് ബ്ലോഗ്‌ പരസ്യങ്ങള്‍":

..
ബ്ലോഗ് കമന്റിനുള്ള പണം അമ്പത് പൈസ വെച്ച് നോക്കിയാല്‍ നമ്മള്‍ക്കാര്‍ക്കും കിട്ടില്ല, അത് ബ്ലോഗിന്റെ ഓണര്‍ തന്നെ അടിച്ചു മാറ്റുന്നതായിരിക്കും.

100 രൂപേടെ സാധനം 200 രൂപയാക്കി 50% റിഡക്ഷന്‍ കൊടുക്കുന്ന തരം ഏര്‍പ്പാടാണല്ലൊ മനുഷ്യാ ഇത് =))

ഈ ക്ലാര ഒരസത്തല്ലെ ;)
കൂട്ട് കാസ്തി മാണ്ടാട്ടാ.

പിന്നെ എല്ലാ ദിവസവും പോസ്റ്റിട്ടാല്‍ കമന്റാന്‍ എന്നെക്കിട്ടൂല്ല, പറഞ്ഞേക്കാം.
..



Posted by രവി to ilacharthukal at August 14, 2010 12:22 PM

Reply via email to