1. ശ്രീനാഥന്‍ has left a new comment on your post "മൂന്ന് ബ്ലോഗ്‌ പരസ്യങ്ങള്‍":

മഹേഷ്, നല്ല ആക്ഷേപഹാസ്യം, ശരിക്കും രസിച്ചു, വായാടിയുടെ കൂട്ടിച്ചേർക്കൽ വളരെ നന്നായി.



Posted by ശ്രീനാഥന്‍ to ilacharthukal at August 14, 2010 5:39 PM

2. Sranj has left a new comment on your post "അച്ഛമ്മയുടെ ചൂരല്‍പ്പഴം":

ആദ്യ കമന്റിനു നന്ദി ജയേട്ടന്‍... ചൂരല്‍ പഴം! ആക്കീതാണോ?

Yea Capri.. back to blogs again and that was a loong gap.. you know why!

പട്ടേപ്പാടം... നന്ദി..
പാടില്ലെങ്കിലും ചിലപ്പൊ കൈ തരിക്കാറുണ്ട്... കൊടുക്കാറുമുണ്ട്..



Posted by Sranj to എന്‍റെ ആനമങ്ങാട് at August 14, 2010 3:43 PM

3. മാണിക്യം has left a new comment on your post "മിനിക്കുട്ടീടെ പട്ടം, നൂല് പൊട്ടിയ സ്വപ്നം":

കണ്ണനുണ്ണി ..
മനസ്സില്‍ തട്ടും വിധം നന്നായി എഴുതിയ കഥ ... ഇലക്ട്രിക്ക് കമ്പി പൊട്ടി അതില്‍ നിന്ന് ഷോക്ക് അടിച്ചു മരിക്കുക ഇപ്പോള്‍ പല സംഭവങ്ങള്‍ ആയി ഇത്തരം മിടുക്കന്മാര്‍ ഒറ്റനിമിഷംകൊണ്ട് ഈ ലോകം വിട്ട് പോകുന്നത് തികച്ചും വേദനാജനകം. ..
മിനിക്കുട്ടിയുടെ അവധിക്കാലം മനോഹരമായി വിവരിച്ചു ഒപ്പം വീണേച്ചിഎന്ന അമ്മയും നന്നായി വരച്ചിട്ടു ...



Posted by മാണിക്യം to വര്‍ഷ ഗീതം at August 15, 2010 4:19 AM

4. MKERALAM നിങ്ങളുടെ പോസ്റ്റ് "ഗാന്ധി ഒരു മഹാത്മാവാണോ ? (DHRM-വോയിസ്-2)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇന്ത്യന്‍ ചരിത്രത്തില്‍ അംബേദ്ക്കറിന്റെ സ്ഥാനം ഗന്ധിയേക്കാള്‍ വലുതോ ചെറുതോ എന്നന്വേഷിക്കുന്നതിലര്‍ഥമില്ല.

പ്രൊഫഷനില്‍ തന്നെ രണ്ടു പേരും വ്യത്യസ്ഥമായിരുന്നു. കോണ്‍സ്റ്റുറ്റുവന്റെ അസംബ്ലിയീല് നെഗോഷിയേഷനെക്കുറിച്ചു കുറച്ചെങ്കിലും വായിക്കാനിടയായപ്പോള്‍ എനിക്കു തോന്നിയത്, അദ്ദേഹത്തിനു പകരം ആര്‍ക്കും ആ ജോലി,ഗാന്ധിക്കു പോലും അത്രക്കു ഭംഗിയായി ചെയ്യാന്‍ കഴിയുമായിരുന്നോ എന്നാണ്.

പക്ഷെ അംബേദ്ക്കര്‍ തന്റെ ഹിന്ദു സഹപ്രവര്‍ത്തകരില്‍ അര്‍പ്പിച്ച വിശ്വാസത്തിന് അദ്ദേഹത്തിന് എന്തു തിരിച്ചു കിട്ടി എന്നുള്ളതും ഇവിടെ ചിന്തിക്കെണ്ടിയിരിക്കുന്നു.

അവര്‍ണന്റെ വിശ്വാസമോ, ബഹുമാനമോ നേടുവാന്‍ ഇവിടുത്തെ സവര്‍ണന്‍ ശ്രമിച്ചിട്ടില്ല എന്നുള്ളത്, അവരെ എന്നും ഒന്നടങ്കും ഒരു ധാര്‍മ്മിക ലോകത്ത് മുള്‍മുനയില്‍ നിര്‍ത്തുന്നു. അതു മനസിലാക്കാന്‍ പോലും സവര്‍ണനു കഴിയുന്നില്ല.

ഞാന്‍ ഇന്ത്യയിലെ മൈനോറിട്ടി അവകാശങ്ങളുടെ പശ്ചാത്ത്ലത്തില്‍ ഈ വിഷയത്തെ കുറിച്ച് ചിലതെഴുതിയിട്ടൂണ്ട്, ഇവീടെ വയിക്കാം



MKERALAM , നിസ്സഹായന്‍ Nissahayan ലേക്ക് 2010, ആഗസ്റ്റ് 15 3:08 രാവിലെ ന് പോസ്റ്റ് ചെയ്തത്

5. Sranj has left a new comment on your post "പേറും ബൈതിങ്ങേം":

by the way.. the new template and lay out looks keul!



Posted by Sranj to ഐസിബിയും ചട്ടിക്കരിയും. at August 14, 2010 2:58 PM

6. പാഞ്ചാലി :: Panchali has left a new comment on your post "ഓർമ്മയ്ക്കായ്..!":

അഭിപ്രായം അറിഞ്ഞതിൽ സന്തോഷം! നന്ദി സുഹൃത്തുക്കളെ! :)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 14, 2010 4:27 PM

7. ശ്രീനാഥന്‍ has left a new comment on your post "എന്റെ അത്തപൂക്കളം":

അത്തം പത്തോണം, നന്നായീ പൂക്കളം!



Posted by ശ്രീനാഥന്‍ to പിരിക്കുട്ടി at August 14, 2010 5:28 PM

8. Sranj has left a new comment on your post "അച്ഛമ്മയുടെ ചൂരല്‍പ്പഴം":

രവിയങ്കിള്‍..
അന്ന് രണ്ടു തുള്ളി ചോരയും... ഇന്ന് ആ ഓര്‍മ്മകളും... വലിയ കാര്യങ്ങളാണ്.. ഒരു ലേഖനത്തില്‍ ഒതുക്കാന്‍ പെട്ട പാട്..!

മാണിക്യം ചേച്ചി.. ഈ ചുമന്ന കല്ല് ഇവിടെ വരാന്‍ കാത്തിരിക്കും ഞാന്‍... "മാണിക്ക്യക്കമന്റ്" എനിക്ക് progress report പോലെയാണ്



Posted by Sranj to എന്‍റെ ആനമങ്ങാട് at August 14, 2010 3:44 PM

9. പാഞ്ചാലി :: Panchali has left a new comment on your post "Lemon Pansy - Junonia lemonias":

അഭിപ്രായങ്ങൾ അറിഞ്ഞതിൽ സന്തോഷം :)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 14, 2010 4:15 PM

10. Minesh R Menon has left a new comment on your post "കുഞ്ചുണ്ണൂലിയ്ക്കും ചിലത് പറയാനുണ്ടായിരുന്നു.":

സുസ്മെഷിന്റെയും ബിജു കുമാറിന്റെയും കമന്റുകള്‍ കണ്ടു. അതില്‍ സുഷ്മേഷിന്റെ അഭിപ്രായം കൂടുതല്‍ യോജിക്കുന്നു എന്ന് തോന്നി. ഒരു വടക്കന്‍ വീരഗാഥക്ക് ഒരു അനുബന്ധമാണ്‌ ലിഡിയ ഉദ്ദേശിച്ചതെങ്കില്‍ ഈ രചന അതിനോട് നീതി പുലര്‍ത്തുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എന്നാലും തരക്കേടില്ലാതെ എഴുതി. കുഞ്ചുണ്ണൂലിയുടെ പെണ്‍ഭാഷ്യം . പക്ഷെ അവിടെ എം ടി യുടെ പ്രതിഭയ്ക്ക് പുറത്തു വന്നു കുറെ കൂടി ആ ഹാങ്ങ്‌ ഓവര്‍ ഇല്ലാതെ എഴുതാമായിരുന്നു എന്ന് തോന്നി.
പക്ഷെ വടക്കന്‍പാട്ടിലെ ചന്തു, ഉണ്ണിയാര്‍ച്ച, ആരോമല്‍, കുഞ്ചുണ്ണൂലി ഇവര്‍ക്ക് പുതിയ ഒരു വായന ആണ് ഉദ്ദേശിച്ചതെങ്കില്‍ (അതായതു വീരഗാഥ വിസമരിച്ചു കൊണ്ട് ഒരു പുതിയ വായന ആണ് മനസ്സില്‍ ഉണ്ടായിരുന്നുവെങ്കില്‍) ഈ രചന എങ്ങും എത്തിയില്ല. എം ടി യുടെ മനോഹരമായ രചന വൈഭവത്തിന്‍റെ കാറ്റില്‍ പെട്ട് അത്തരം ഒരു ശ്രമം തകര്‍ന്നു പോയി. ചരിത്രത്തോട് ഒട്ടും നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ല എന്ന് തന്നെ പറയാം. കാരണം എം. ടി നമ്മുടെ മനസിലേക്ക് വളരെ സമര്‍ത്ഥമായി കയറ്റി വിട്ട ബിംബങ്ങളില്‍ അതാണ് ശരി എന്ന് തെറ്റിദ്ധരിച്ചു അതിനു പിന്നില്‍ ഇടറി വീണു പോയി ലിഡിയ.

ഉദാഹരണങ്ങള്‍ പലതുണ്ട്

1 ) മലയനോട് തൊടുത്തു മരിച്ച അച്ഛന്‍ ( ചന്തുവിന്‍റെ അച്ഛന്‍ മലയനോട് തൊടുത്തു മരിച്ചതാണ് എന്ന് എം.ടി എഴുതി ചേര്‍ത്തതാണ്( എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ - തെറ്റാണെങ്കില്‍ തിരുത്തനെ)
2 ) പുഴ നീന്തിക്കടന്നാണോ ഉണ്ണിയാര്‍ച്ചയുടെ അറയില്‍ ചന്തു കയറിയത് ? (അതും എം ടി യുടെ ഭാവനയാണ് എന്നാണ് ഓര്‍മ) കുഞ്ഞിരാമനില്ലാത്ത തക്കം നോക്കി ഉണ്ണിയാര്‍ച്ചയെ ബലമായി ആക്രമിക്കുകയായിരുന്നു എന്ന് വടക്കന്‍ ഭാഷ്യം

3 ) യുദ്ധം ജയിച്ചാല്‍ ചന്തുവിന് പെണ്ണായി കൊള്ളാം എന്ന് ഒരു വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ചയാണ് പറയുന്നത്. ചരിത്രത്തിലെ ഉണ്ണിയാര്‍ച്ച അങ്ങനെ ഒരു വാഗ്ദാനം ചന്തുവിന് നല്‍കിയിട്ടില്ല. പകരം ഉണ്ണിയാര്‍ച്ചയെ കിട്ടാത്തത് കൊണ്ടുള്ള ദേഷ്യമാണ് ആരോമലിനെ ചതിക്കാന്‍ ചന്തുവിനെ പ്രേരിപ്പിക്കുന്നത്. അവിടെ ചന്തു ചതിയനാണ്.

മകനോടുള്ള അസൂയയല്ല പെരുന്തച്ചന്‍ മകനെ വധിക്കാന്‍ കാരണം എന്ന് പറഞ്ഞു പെരുന്തച്ചന്‍ കോമ്പ്ലെക്സ് എന്ന പ്രയോഗത്തെ എം. ടി. ഇല്ലാതാക്കിയത് പോലെ ചന്തുവിനെ വളരെ സമര്‍ത്ഥമായി അപകര്‍ഷതബോധത്തിന്‍റെ, അല്ലെങ്കില്‍ അവഗണിക്കപ്പെട്ടവന്‍റെ പ്രതിനിധിയായി സങ്കല്‍പ്പിച്ചത്‌ എം.ടി യുടെ മനോഹരമായ രചനാതന്ത്രമാണ്. ആ തന്ത്രത്തിന് ഒരു അനുബന്ധമല്ല ലിഡിയ ഉദ്ദേശിച്ചതെങ്കില്‍, വടക്കന്‍പാട്ടിലെ കുഞ്ചുണ്ണൂലിയെ ആണ് മനസ്സില്‍ കണ്ടത് എങ്കില്‍, ഈ രചന അല്പം ഗവേഷണത്തിന്‍റെ അഭാവം കൊണ്ട് വസ്തുതകളില്‍ നിന്നും അകന്നു എം ടിക്ക് ചുറ്റും തിരിയുന്ന ഒന്നായി മാറി.

ബിജുകുമാര്‍ ഒന്ന് സൂക്ഷിച്ചു വായിച്ചിരുന്നെങ്കില്‍ ഇതില്‍ എം.ടി പരന്നല്ല നിറഞ്ഞു തന്നെ നില്‍ക്കുന്നത് കാണാമായിരുന്നു. എം ടിയും ഈ കഥയുമായുള്ള ബന്ധം ചരിത്രാഖ്യാനം മാത്രമല്ല. എം ടി നിര്‍ത്തിയിടത് നിന്ന് ലിഡിയ തുടങ്ങി എന്നതാണ്.

എന്തായാലും പുതിയ വായനകള്‍ എപ്പോഴും നല്ലതാണ്. അതിനുള്ള ശ്രമത്തിനു അഭിനന്ദനങ്ങള്‍.



Posted by Minesh R Menon to ഋതു - കഥയുടെ വസന്തം at August 15, 2010 3:13 AM

11. Vayady has left a new comment on your post "ട്രെയിൻ":

പച്ച തീവണ്ടി!



Posted by Vayady to പിക്സെല്‍‌സ്::PIXELS at August 14, 2010 4:08 PM

12. ഷാഹിന വടകര has left a new comment on your post "ഞാന്‍ പറേണതൊന്നു കേക്ക്":

കൊള്ളാം...



Posted by ഷാഹിന വടകര to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at August 15, 2010 4:10 AM

13. yarafath has left a new comment on your post "Freedom and struggle":

കൊടുക്കാനാവാത്ത സ്വാതന്ത്ര്യമോ
അല്ലെങ്കില്‍
എത്തിപ്പിടിക്കാനാവാത്ത സ്വാതന്ത്ര്യമോ...



Posted by yarafath to ചിത്രപ്പെട്ടി at August 15, 2010 5:44 AM

14. haina has left a new comment on your post "….അമ്മേ, പൊറുക്കുക.":

മാവേലി നാട് വാണിടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ……



Posted by haina to ഉള്‍ക്കാഴ്ച at 15/8/10 05:01

15. പാഞ്ചാലി :: Panchali has left a new comment on your post "ട്രെയിൻ":

ഒരു കാറ്റർപില്ലർ സുന്ദ(രി/രൻ) :)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 14, 2010 3:37 PM

16. Sranj has left a new comment on your post "അച്ഛമ്മയുടെ ചൂരല്‍പ്പഴം":

മമ്മൂട്ടിക്കാ... ഉള്ളിസഞ്ചിയും അടിയും വായിച്ചു... ഇങ്ങള് ഒരടിയോണ്ട് നന്നായി..!!! എനിക്കിത് തൊടക്കം മാത്രം!



Posted by Sranj to എന്‍റെ ആനമങ്ങാട് at August 14, 2010 3:59 PM

17. Anilraj has left a new comment on your post "ലൈറ്റ്‌, ക്യാമറ, ആക്ഷന്‍! (ഇനി നാല് കി.മീ ബാക്കി)":

ചേട്ടാ കലക്കി ട്ടോ ......



Posted by Anilraj to ഒരു സിനിമാ ഡയറിക്കുറിപ്പ്‌ at August 15, 2010 3:35 AM

18. പാഞ്ചാലി :: Panchali has left a new comment on your post "വൈൽഡ് ഓർക്കിഡ്":

താങ്ക്സ് എവെരിബഡി :)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 14, 2010 4:13 PM

19. ശ്രീനാഥന്‍ has left a new comment on your post "ഓണം വരവായി,,,അത്തം":

നന്നായീട്ടോ പൂക്കളം!



Posted by ശ്രീനാഥന്‍ to മിനി ചിത്രശാല 'photos' at August 15, 2010 5:57 AM

20. Sranj has left a new comment on your post "മുംതാസ്":

siddhy, Anitha, Sunil, Jishad, Pachoose, Aisibi..
ആനമങ്ങാട്ട്ടേയ്ക്ക് എല്ലാവര്‍ക്കും സ്വാഗതം!



Posted by Sranj to എന്‍റെ ആനമങ്ങാട് at August 14, 2010 4:16 PM

21. Vayady has left a new comment on your post "മറക്കല്ലേ":

ഇവിടെ വരാന്‍ വൈകി ടീച്ചറേ. Better be late than never എന്നാണല്ലോ.
അഭിനന്ദങ്ങള്‍..



Posted by Vayady to മോഹപ്പക്ഷി at August 15, 2010 3:17:00 AM GMT+05:30

22. Sranj has left a new comment on your post "അച്ഛമ്മയുടെ ചൂരല്‍പ്പഴം":

Oh My God!!!
I am so happy about this blog now.. I got my lovely Rahmath back!.. I am in touch with Maya and Seena.. and always ask them about Rahmath... Everybody in my family remember her too!!
.. and who said I don't know you?? I know you for sure.. though haven't seen you... (clue - oru Angadippuram conxn!)

But that link is not working..! you get me the correct link, i will give your wife's rare pic from those days.. dunno if she has it..!



Posted by Sranj to എന്‍റെ ആനമങ്ങാട് at August 14, 2010 4:11 PM

23. MKERALAM നിങ്ങളുടെ പോസ്റ്റ് "ഗാന്ധി ഒരു മഹാത്മാവാണോ ? (DHRM-വോയിസ്-2)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇന്ത്യന്‍ ചരിത്രത്തില്‍ അംബേദ്ക്കറിന്റെ സ്ഥാനം ഗന്ധിയേക്കാള്‍ വലുതോ ചെറുതോ എന്നന്വേഷിക്കുന്നതിലര്‍ഥമില്ല.

പ്രൊഫഷനില്‍ തന്നെ രണ്ടു പേരും വ്യത്യസ്ഥമായിരുന്നു. കോണ്‍സ്റ്റുറ്റുവന്റെ അസംബ്ലിയീല് നെഗോഷിയേഷനെക്കുറിച്ചു കുറച്ചെങ്കിലും വായിക്കാനിടയായപ്പോള്‍ എനിക്കു തോന്നിയത്, അദ്ദേഹത്തിനു പകരം ആര്‍ക്കും ആ ജോലി,ഗാന്ധിക്കു പോലും അത്രക്കു ഭംഗിയായി ചെയ്യാന്‍ കഴിയുമായിരുന്നോ എന്നാണ്.

പക്ഷെ അംബേദ്ക്കര്‍ തന്റെ ഹിന്ദു സഹപ്രവര്‍ത്തകരില്‍ അര്‍പ്പിച്ച വിശ്വാസത്തിന് അദ്ദേഹത്തിന് എന്തു തിരിച്ചു കിട്ടി എന്നുള്ളതും ഇവിടെ ചിന്തിക്കെണ്ടിയിരിക്കുന്നു.

അവര്‍ണന്റെ വിശ്വാസമോ, ബഹുമാനമോ നേടുവാന്‍ ഇവിടുത്തെ സവര്‍ണന്‍ ശ്രമിച്ചിട്ടില്ല എന്നുള്ളത്, അവരെ എന്നും ഒന്നടങ്കും ഒരു ധാര്‍മ്മിക ലോകത്ത് മുള്‍മുനയില്‍ നിര്‍ത്തുന്നു. അതു മനസിലാക്കാന്‍ പോലും സവര്‍ണനു കഴിയുന്നില്ല.

ഞാന്‍ ഇന്ത്യയിലെ മൈനോറിട്ടി അവകാശങ്ങളുടെ പശ്ചാത്ത്ലത്തില്‍ ഈ വിഷയത്തെ കുറിച്ച് ചിലതെഴുതിയിട്ടൂണ്ട്, ഇവീടെ വയിക്കാം



MKERALAM , നിസ്സഹായന്‍ Nissahayan ലേക്ക് 2010, ആഗസ്റ്റ് 15 3:12 രാവിലെ ന് പോസ്റ്റ് ചെയ്തത്

24. ഹംസ has left a new comment on your post "ഇടവേളയ്ക്കു ശേഷം തുടരും!":

റമദാന്‍ മുബാറഖ്...

എന്‍റെയും തീരുമാനം ഇതു തന്നെയാണ് അലീ...



Posted by ഹംസ to പ്രവാസഭൂമി at August 15, 2010 1:13 AM

25. പാഞ്ചാലി :: Panchali has left a new comment on your post "Lip to lip kiss!":

അനോണീ അങ്ങനെയൊരു പ്രശ്നമുണ്ടോ? (പരിചയമുണ്ടോ?) അതെന്താ വ്യത്യസ്ത മതമാണെങ്കിൽ ദൈവം പെട്ടന്ന് ഇടപെട്ട് ഒരാൾക്ക് കൊടിയ വായ്നാറ്റമുണ്ടാക്കി അവരെ അകറ്റുമോ?:) (പണ്ടേതോ പേസ്റ്റിന്റെ പരസ്യമുണ്ടായിരുന്നല്ലോ “വായ്നാറ്റം അവരെ തമ്മിൽ അകറ്റി” എന്നോ മറ്റോ!) :) നന്ദാ, കൊത്തുകൂടുകയൊന്നുമല്ലായിരുന്നു! വളരെ സ്നേഹത്തോടെ തന്നെയായിരുന്നു. അഭിപ്രായങ്ങൾ അറിയിച്ചതിൽ സന്തോഷം! :)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 14, 2010 4:26 PM

26. haina has left a new comment on your post "മല മുകളിലേക്ക് ഒരു വഴി":

എക്സ്പ്രസ് ഹൈവേ



Posted by haina to മാണിയ്ക്കത്താര്‍ at August 15, 2010 3:05 AM

27. നിസ്സഹായന്‍ നിങ്ങളുടെ പോസ്റ്റ് "ഗാന്ധി ഒരു മഹാത്മാവാണോ ? (DHRM-വോയിസ്-2)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ MKERALAM,

"എന്റെ അഭിപ്രായത്തില്‍ ഗാന്ധിയും അംബേദ്ക്കറുമൊക്കെ ഇന്ന് ചിന്തിക്കപ്പെടുന്നതും അപഗ്രധിക്കപ്പെടുന്നതും ജാതിയുടെ മതത്തിന്റെ അടിസ്ഥാനത്തിലാണ് എന്നുള്ളത് കുഴപ്പമുണ്ടാക്കുന്നു എന്നുള്ളതാണ്."

‌‌ഒരു വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യമെന്ന നിലയില്‍ ജാതിയേയും അതുണ്ടാക്കുന്ന പ്രത്യാഘാതത്തേയും അംഗീകരിച്ചാലെ എന്നെങ്കിലും ഇച്ഛാശക്തിയുണ്ടാകുമെങ്കില്‍ അതു പരിഹരിക്കാന്‍ സാധിക്കൂ. കേരളമൊഴിച്ചുള്ള സ്ഥലങ്ങളില്‍ ദളിതരുടെയും ആദിവാസികളുടെയും അവസ്ഥ ഇന്നും മെച്ചപ്പെട്ടിട്ടില്ല. അവിടെ ഇപ്പോഴും ജാതിലംഘിച്ചുള്ള വിവാഹിതര്‍ക്ക് മാതാപിതാക്കളും ബന്ധുക്കളും അല്ലെങ്കില്‍ സമൂഹവും നടപ്പാക്കുന്ന അഭിമാനക്കൊലപാതത്തിനു ഇരയാകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പരിഷ്കൃത സമൂഹത്തിന്റെ ജനാധിപത്യ ചട്ടക്കൂടുകളെ നോക്കു കുത്തിയാക്കിക്കൊണ്ടാണ് ഖാപ്പ് പഞ്ചായത്തുകള്‍ പോലുള്ള ജാതി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഇടതുപക്ഷസര്‍ക്കാര്‍ തന്നെ നിരവധി ദളിതരെ ലോക്കപ്പ് കൊലപാതകത്തിന് ഇരകളാക്കി. ദളിതരുടെ ശബ്ദമായി ഉയര്‍ന്നു വന്ന ഡി.എച്ച്.ആര്‍ .എം എന്ന പ്രസ്ഥാനത്തെ കള്ളക്കൊലപാതകക്കേസ് തലയില്‍ കെട്ടിവെച്ച് ഭീകരവാദികളാക്കി മുദ്രകുത്തി മര്‍ദ്ദിച്ചൊതുക്കി. ദളിതനും ആദിവാസിക്കും വിഭവപങ്കാളിത്തം ഒരുതരത്തിലും അനുവദിച്ചു കൊടുക്കാതെ അവരെ നിരാലംബരായി നിലനിര്‍ത്തുന്ന അവസ്ഥ തന്നെയാണ് അവരെ മാവോയിസത്തിന്റെ വാതില്‍ക്കലെത്തിക്കുന്നത്.(മാവോയിസത്തെ ന്യായീകരിക്കുന്നില്ല.) ജാതിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ സവര്‍ണരുടെ കുത്തകയായ വിഭങ്ങളില്‍ കീഴാളരുടെ പങ്കുകൊടുത്താല്‍ മാത്രമേ കാര്യം പരിഹരിക്കപ്പെടൂ എന്നറിയാവുന്നതു കൊണ്ടാണ് ജാതിയെ വെറും റൊമാന്റിക്‍ രീതിയില്‍ ഗാന്ധിയും സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വശക്തികളും അന്നും ഇന്നും എന്നും അഭിസംബോധന ചെയ്യുന്നത്. അതിനാല്‍ ഇന്ത്യയുടെ ശാപമായ ജാതിയുടെ പരിക്കുകളെ പരിഹരിക്കാന്‍ ശ്രമിച്ചയാള്‍ എന്ന നിലയില്‍ അംബേദ്കര്‍ അറിയപ്പെടുന്നത് അഭിമാനകരമാണ്, എബ്രഹാം ലിങ്കന്‍ അടിമത്തവ്യവസ്ഥയുടെ ഉച്ചാടകന്‍ ആയതുപോലെ. മറിച്ച് ഗാന്ധിക്ക് മറ്റെന്തു ഗുണമുണ്ടായിരുന്നാലും അദ്ദേഹം കീഴാളരുടെ ശത്രുവായും ചാതുര്‍വര്‍ണ്യവാദിയായും തന്നെ അറിയപ്പെടേണ്ടതുമാണ്. ഇതിലൊന്നും ഒരു കുഴപ്പവും കാണേണ്ട കാര്യമില്ല, അവ യാഥാര്‍ത്ഥ്യങ്ങളാണ്.



നിസ്സഹായന്‍ , നിസ്സഹായന്‍ Nissahayan ലേക്ക് 2010, ആഗസ്റ്റ് 15 6:10 രാവിലെ ന് പോസ്റ്റ് ചെയ്തത്

28. മാണിക്യം has left a new comment on your post "ഇടപ്പള്ളി മീറ്റിൽ ഒരു അനോണി ചാരൻ!":

ബ്ലോഗ് മീറ്റ് ലൈവ് മുതല്‍ വന്ന പോസ്റ്റ് എല്ലാം വായിച്ചു, ഒത്തിടത്ത് എല്ലാം കമന്റും എഴുതി, അപ്പോള്‍ ആണീ വൈദ്യസഹായം! "അവിയലിനു" ഒരു സ്പെഷ്യല്‍ കഷണം തന്നെ ചേര്‍ക്കാം എന്നു പറഞ്ഞു കമന്റ് എഴുതാന്‍ ഇരുന്നു. എഴുതി കൊണ്ടേ ഇരുന്നു. എഴുതീട്ടും എഴുതീട്ടും തീര്‍ന്നില്ല. ജയന്റെ പോസ്റ്റിനു കമന്റ് ഇട്ടല്ലോ എന്നു കരുതി ... ഇന്നു നോക്കിയപ്പോള്‍ എന്റെ കമന്റ് ഇല്ലാ .. സംഗതി കമന്റ് എഴുതി കൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഉറങ്ങി പോയി ...എന്നാലും പറയാതെ വയ്യ ഉഗ്രന്‍ വിവരണം.
നല്ല കിടിലന്‍ അടികുറിപ്പ് ..
മീറ്റിന്റെ ആ ഇന്റിമസ്സി മൊത്തത്തില്‍ തെളിഞ്ഞ ഒരു പോസ്റ്റ്!
അടുത്ത ബ്ലോഗ് മീറ്റില്‍ എങ്കിലും എത്താന്‍ വല്ലത്ത ആശ തോന്നുന്നു...



Posted by മാണിക്യം to അവിയൽ..! at August 14, 2010 4:08 PM

Reply via email to